കൂൾബാറിൽ കിട്ടുന്ന അതേ ടേസ്റ്റിൽ 'ലൈം' ഉണ്ടാകാൻ പഠിക്കാം | Lime Juice|freshLime |masterpiecevlog

Поделиться
HTML-код
  • Опубликовано: 5 окт 2024
  • lime juice recipe malayalam
    #Lime Juice
    #fresh Lime
    #masterpiecevlog

Комментарии • 1,5 тыс.

  • @basheerkakkodan5624
    @basheerkakkodan5624 6 месяцев назад +390

    2024ൽ കാണുന്നവരുണ്ടോ 🫂

  • @ridinglover2333
    @ridinglover2333 6 месяцев назад +90

    നോമ്പ് തുറക്ക് കുടിക്കാൻ വേണ്ടി ഉണ്ടാക്കുന്നത് കാണുന്ന ഞാൻ in 2024😅

  • @SunilKumar-ji5rv
    @SunilKumar-ji5rv 3 года назад +14

    കുറച്ച് സാധനങ്ങൾ ഇല്ലായിരുന്നു എങ്കിലും രസമുണ്ട്👌👌👌👌👌

  • @lamiyaibrahim3893
    @lamiyaibrahim3893 4 года назад +1

    Njn Try cheidhuuu..polichuuuu...eee chooodukaalathu try cheyyan pattiya item..poli saanam

  • @Anzuuu77
    @Anzuuu77 3 года назад +354

    _2021 കാണുന്നവർ ഉണ്ടോ_
    🙄 🙄 🙄 🙄
    👇
    👇

  • @ashifali1618
    @ashifali1618 4 года назад +8

    Adipoly. ലൈമ് എല്ലാവർക്കും alupathil ഉണ്ടാകാം 👍👍👍❤️

  • @muhamadbasheermuhamadbashe5577
    @muhamadbasheermuhamadbashe5577 4 года назад +16

    In shaa Allah try ചെയ്യാം

  • @lizaelizabeth4984
    @lizaelizabeth4984 2 года назад +1

    ഈ വീഡിയോ കണ്ടിട്ട് ഞാൻ ഉണ്ടാക്കി നോക്കി സൂപ്പറായിട്ടുണ്ട് ട്ടോ ഞാനൊരു ബേക്കറിയിൽ ആണ് നിൽക്കുന്നത് അവിടെ ഫ്രഷ് ലൈം ഉണ്ടായിരുന്നില്ല ഇത് കണ്ട ശേഷം ഞാൻ ഉണ്ടാക്കി നോക്കി നല്ല സപ്പോർട്ട് കിട്ടി താങ്ക്യൂ സോ മച്ച്

  • @Name_is_KD
    @Name_is_KD 4 года назад +402

    ഈ ടൈമിൽ മാത്രമല്ലാതെ എന്നും വീട്ടിൽ തന്നെ ഉള്ളവർ ഉണ്ടോ 😎😎😂😂😂💪💪💪
    VIP 😎

  • @mhdnishadnishad9587
    @mhdnishadnishad9587 Год назад +2

    അണ്ടി പരിപ്പ്, ഏലക്ക, ഷുഗർ, നാരങ്ങാ നീര്, വെള്ളം 👍👍👍അടിച്ചൊളീ വെള്ള ലൈമ് റെഡി 👍

  • @adildon4604
    @adildon4604 4 года назад +17

    മാസ്റ്റർ ഷെഫ് 🔥

  • @talltechtechnology642
    @talltechtechnology642 4 года назад +2

    yella dhivasavum boradi oyivakkithannath masterpiece aan . masterpiece ki jai

  • @shibumazhavil4584
    @shibumazhavil4584 3 года назад +35

    2021 കാണുന്നവർ ഉണ്ടോ 😍

  • @filominachackochan6703
    @filominachackochan6703 3 года назад +2

    നാരങ്ങാ തൊലി ഇട്ടു adichal ചുക varilley

  • @ramanithekkethil7712
    @ramanithekkethil7712 5 месяцев назад +5

    April kanunnavar undo

  • @farzucreations7373
    @farzucreations7373 4 года назад +3

    Adipoliyayittund video theerchayayum ini undakkumpo ithupole undakki nokkam

  • @dujanarasheed3319
    @dujanarasheed3319 4 года назад +6

    ഞാൻ ഉണ്ടാക്കി നോക്കി പോളിയാണ്
    വേറെ ലെവൽ

  • @shahidsmosh5299
    @shahidsmosh5299 4 года назад +2

    Lime Kollam 😍 But, Ithil Inchi yude oru kuth chava (taste) Allavarkkum Ishttapedanamennilla ... Pakaram Inchi yude Alavu Kurachu Pakaram 3 Elakka cherkkukayaanel Ithilum nalla taste ulla Lime aayirikkum... Onnu try cheythu nokku...
    #Stay Home 🏡 #Stay Safe 🌏

  • @nibilniyas4874
    @nibilniyas4874 3 года назад +41

    Ith inn kanunnavarundo 😁😁😁

  • @gokulvijay9938
    @gokulvijay9938 4 года назад +1

    Ikka puthiya orronnu kandupidikkanne veliyill onnu eraggendaa🥰

  • @ajithakumarior9225
    @ajithakumarior9225 4 года назад +9

    വീട്ടിൽ നാരങ്ങ ഉണ്ട് ഒന്ന് ഉണ്ടാക്കണം🍹🍹

  • @user-pj9fd3vp4j
    @user-pj9fd3vp4j 4 года назад +1

    ആഹാ പൊളി

  • @adhilmuhammad5633
    @adhilmuhammad5633 4 года назад +20

    Master piece 🍸🍸🍸🍸 ഇനി അടിപൊളി Lime കുട്ടികം 👌👌👌

  • @trendingvideos4243
    @trendingvideos4243 4 года назад +2

    സംഗതി നല്ല ടേസ്റ്റി ആണ് കണ്ണൻ നല്ല രസവും ഉണ്ട് ആരോക്യത്തിന് നല്ലത്

  • @smleaks6830
    @smleaks6830 4 года назад +39

    കാസ്‌ട്രോ ഗെയിമിംഗ് നെ ഇഷ്ടപെടുന്ന എല്ലാരും ഞാൻ കാസ്‌ട്രോ ക്ക് വേണ്ടി ഉണ്ടാക്കിയ
    2 കില്ലിംഗ് മോന്റജ് ഉണ്ട് അത്
    എല്ലാരും ഒന്ന് കാണാമോ

  • @adx_3649
    @adx_3649 3 года назад +2

    1naaranga full thoditt adikkumbol kaipp indaville?

  • @mahroof023
    @mahroof023 4 года назад +5

    ഷവർമ എങ്ങനെ ഉണ്ടാക്കാം എന്ന് video ചെയ്യ്.

  • @anthonysousephnellissery6451
    @anthonysousephnellissery6451 4 года назад

    Wowww

  • @sruthisurendran6520
    @sruthisurendran6520 3 года назад +4

    Ith njn try chaithu..lokha tholvi..ee lime inte outer peel idunathondu kayachitu vayel vaikan pattila..ellam kalanju..ith try cheyunavar lime inte neer pizhinju iduth venam cheyan

    • @permissiontobealcoholfree
      @permissiontobealcoholfree 3 года назад

      same njanum peel kalayathe undakiyathu.....it was really bad

    • @gulnarjiyas
      @gulnarjiyas 2 года назад

      Adikam neram blend cheyyaathe irunnaal mathi .. pinne apo thanne kudikkukayum venam ... 5 min polum wait cheythal bitter taste aayrkkum .....

  • @fidhafathima...2340
    @fidhafathima...2340 3 года назад +1

    ഞാൻ നോമ്പ് തുറക്കാൻ വേണ്ടി ഉണ്ടാക്കി നോക്കി സൂപ്പർ പോളിയാണ് 👍👍👍👍👍

  • @greeshmagireesh2697
    @greeshmagireesh2697 4 года назад +74

    15 or 20 രൂപയ്ക്ക് കിട്ടുന്ന limil ആരാ വില കൂടിയ കശുവണ്ടിയൊക്കെ ചേർക്കുന്നത്

    • @bluemarkledlights3374
      @bluemarkledlights3374 4 года назад +1

      Sambhavam ethil ake naranga panchasara mathre edullu 15 Roopa limil evark ath maathram ettu kanicha moshamannu vijaricha ethra ok Aad cheithu cheyyunne

    • @saleesh.a.b461
      @saleesh.a.b461 4 года назад +4

      വെറുതെ ഓരോന്ന് പറയും കേൾക്കാൻ ആളുകൾ ഉണ്ടല്ലോ

    • @sreelakshmicalm5984
      @sreelakshmicalm5984 4 года назад

      10

    • @rasheedthechikkodan6371
      @rasheedthechikkodan6371 4 года назад +2

      ചേർക്കും, വളരേ കുറച്ച് മതി

    • @kadheejayusuf4523
      @kadheejayusuf4523 4 года назад

      Njangal cherthirunnu

  • @hishampbasheer210
    @hishampbasheer210 Год назад +2

    Green colour lemon aanengil kayippu onnum koode balance cheyyan saadhikkum
    Pinne oru small pic pineapple um koode ittal aanu fresh lime inte orginal taste kitta

  • @UNBOXINGBiryani
    @UNBOXINGBiryani 4 года назад +176

    *ഇന്ന് ആരെങ്കിലും നോമ്പ് പിടിച്ചവർ ഉണ്ടോ...?* 🎈🎈🎈🎈🎈🎈🎈😍😍😍

    • @miluliya9037
      @miluliya9037 4 года назад

      .no😔

    • @mohamedrameezpm
      @mohamedrameezpm 4 года назад +5

      @Vishnu raj Raj Nth kashtam... Mosham ayi nthenkilum paranjo..?

    • @manushyan6652
      @manushyan6652 4 года назад +3

      @Vishnu raj Raj എന്താ മോനൂസ് കുരു പൊട്ടിയോ???

    • @neethuts8668
      @neethuts8668 4 года назад +2

      @@bluemarkledlights3374 എന്താ മോളുസേ ഉദ്ദേശിച്ചത്??

    • @neethuts8668
      @neethuts8668 4 года назад +2

      @Vishnu raj Raj കഷ്ടം അല്ലെടോ
      നീയൊക്കെ ആണ് കാഷ്ടം.. 🤣😡

  • @oggybwoy1195
    @oggybwoy1195 4 года назад +1

    Powly anu chettayi

  • @ShinerajS
    @ShinerajS 4 года назад +13

    എന്റെ സുഹൃത്തേ... ഇതിലും അടിപൊളി ഐറ്റം ഞാൻ പറഞ്ഞ് തരാം. ആദ്യം വീട്ടിൽ ഒരു സോഡാ മേക്കർ വാങ്ങി വെക്കുക. ഇനി drinks ഉണ്ടാക്കുവാൻ വേണ്ടി mint വാങ്ങിയിട്ട് sugar കൂടി add ചെയ്ത് syrup ഉണ്ടാക്കി bottle കളിൽ ആക്കി fridge ൽ സൂക്ഷിക്കുക. Drinks ഉണ്ടാക്കണമെന്ന് തോന്നുമ്പോൾ ഒരു glass എടുത്ത് അതിലേക്ക് രണ്ടോ മൂന്നോ table spoon syrup ഒഴിക്കുക, half peice of lime പിഴിഞ്ഞൊഴിക്കുക, soda ഒഴിച്ച് mix ചെയ്യുക, ice cubes ഇട്ട് serve ചെയ്യുക. വേണമെങ്കിൽ lime ന്റെ sliced piece ഉം, mint leaves ഉം garnish ചെയ്യാൻ വേണ്ടി use ചെയ്യാം. നല്ല പച്ചക്കളറിൽ ഉള്ള "Mint Lemon Soda" is ready now. 😀😀😀

  • @rashijerry7061
    @rashijerry7061 4 года назад +2

    അടിപൊളി ഒരു രക്ഷയുമില്ല😋😋

  • @farooqumar8433
    @farooqumar8433 4 года назад +5

    നിസ്സാരമായ ലൈം പോലും എത്ര മനോഹരമായാണ് അവതരിപ്പിച്ചത്. വീഡിയോ ക്വാളിറ്റി സൂപ്പർ🥰🥰🥰

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 5 месяцев назад

    Thanku Sir Lime Juice Super Adipoliyanuta Nallathane Ishtayitta, Sughano. God Bless You Take Care All The Best Congrats. Good Evening Sir 🙏😊😍👍👌🌹

  • @Ronxaldo_cuts
    @Ronxaldo_cuts 4 года назад +31

    it was beautiful recipe everyone loved it😋🤩

  • @shihassalam9905
    @shihassalam9905 4 года назад +13

    Masterpiece 💕💕

  • @minumarythomas5803
    @minumarythomas5803 4 года назад +1

    super adipoli eneyum etharam vedios eduka

  • @rasheedhkvm644
    @rasheedhkvm644 4 года назад +11

    മാസ്ക് ഉണ്ടാകുന്ന വീഡിയോ വിടുമോ

    • @issacdominic007
      @issacdominic007 4 года назад

      ruclips.net/video/Kosu5k8-8ao/видео.html
      Njan Cheythatha. Kollullel Kshamikkanam.

  • @rexont.a7982
    @rexont.a7982 3 года назад +1

    simple ayitu try cheythu. powli sanam

  • @marju6125
    @marju6125 4 года назад +639

    ഷോപ്പിൽ നിന്ന് കിട്ടുന്നതിന് എന്താ വെളുപ്പ് എന്ന് ആലോചിച്ചവർ ഉണ്ടോ 😀 ഞാനും കുറെ ആലോചിച്ചിട്ടുണ്ട് 😃😂🤣

    • @shivanjali_true_love425
      @shivanjali_true_love425 3 года назад +3

      Hi

    • @freefiregaming-xp1ic
      @freefiregaming-xp1ic 3 года назад +19

      ഐസ് ക്യൂബ് ഇട്ടു ലൈം ഉണ്ടാക്കി നോക്കു... വെളുപ്പ് ആയിരിക്കും

    • @jasminbadusha4643
      @jasminbadusha4643 3 года назад +20

      ഞങ്ങളുടെ നാട്ടിൽ അണ്ടിപ്പരിപ്പല്ല ചേർക്കുന്നത് ഒരു കഷ്ണം പൈനാപ്പിൾ. കുറച്ച് പൊതിന (എറണാകുളം )

    • @shazinxaviour6684
      @shazinxaviour6684 3 года назад

      Ella

    • @azharjamanp.k8384
      @azharjamanp.k8384 3 года назад +8

      തേങ്ങാന്റെ കഷ്ണം ഇട്ടാൽ മതി വെള്ളകളർ ഉണ്ടാവും

  • @nicholasdaniel3567
    @nicholasdaniel3567 3 года назад +1

    What was the brown thing u put in the mixi

  • @ചിരിയുംചിന്തയും

    20 rs ന്റെ ലൈം നു cashew ഒക്കെ ഇട്ടു തരാൻ അവരുടെ അമ്മൂമ്മയുടെ മോനാണല്ലോ നമ്മൾ

    • @indianstarmedia3282
      @indianstarmedia3282 4 года назад +12

      Ivide 10 rupaye ulloo....

    • @sreelakshmicalm5984
      @sreelakshmicalm5984 4 года назад +1

      Powlichu

    • @sreelakshmicalm5984
      @sreelakshmicalm5984 4 года назад +1

      10rs matre illu limesodayk 15

    • @sabutsl2665
      @sabutsl2665 4 года назад +48

      Jarilekku ഒരു ഫുൾ നാരങ്ങ പിഴിഞ്ഞു കുരു കളഞ്ഞു എടുത്തു
      പിന്നെ ഒരു പിസ് pineapple ഇടുക 5 ഐസ് ക്യൂബ് 2 1/2 സ്പൂൺ പൊടിച്ച പഞ്ചസാര ഒരു നുള്ള് ഉപ്പ് 6 പുതിന ഇല, 1/4 സ്പൂൺ ഇഞ്ചി അരച്ചത്
      ഇതെല്ലാം കൂടി മിക്സ്‌ ചെയ്തു 200 ml വെള്ളം ചേർത്ത് 4 5 തവണ മിക്സി chutticheduthal ലെമൺ ജ്യൂസ് റെഡി
      ഞാൻ ജ്യൂസ് ഷോപ്പിലാ ജോലി ചെയ്യുന്നേ

    • @ashkuzzvlog111
      @ashkuzzvlog111 4 года назад

      Malappurath 10 roopayude lime und cashew ittath

  • @rjj4232
    @rjj4232 7 месяцев назад +1

    നാരങ്ങ തൊലിയോടെ ഇട്ടാൽ കയ്ക്കില്ലേ

  • @ziluzilzila2806
    @ziluzilzila2806 4 года назад +337

    *വെറുതെ ഇരിക്കുന്നത് കൊണ്ട് ആങ്ങളമാർ അടുക്കളയിൽ പരതി നടക്കുവാണ് 😂😂😂വല്ലോം തിന്നാനും കുടിക്കാനും ഉണ്ടോന്ന് 🙊🙊വിശപ്പ് കൂടുതലാണ് വെറുതെ ഇരുന്നാൽ പോലും 😛😛😂*

    • @keralak4246
      @keralak4246 4 года назад +8

      Food.expence.kooduthala.ippol

    • @mahi143mahi
      @mahi143mahi 4 года назад +11

      Veruthe erikuboza eetavum kooduthal Vishap..... Veruthe erikunavade vedana athonu vereya.......

    • @irfutechy843
      @irfutechy843 4 года назад +2

      രമണൻ adhenne sathyam

    • @shuhaibvsv
      @shuhaibvsv 4 года назад

      Ath ellarum anganeya

    • @NewMovies-dx1fi
      @NewMovies-dx1fi 4 года назад

      ruclips.net/video/SG0x5BPLzhI/видео.html

  • @amazingvideostech3026
    @amazingvideostech3026 4 года назад

    Ningalude Ella video njan like cheyyum njan katta support

  • @shafequeorcha
    @shafequeorcha 4 года назад +5

    0:31 ഒരിക്കലും നിസാരമാക്കി കളയില്ല നിസാർ ബാബു 😘

  • @athuls5566
    @athuls5566 4 года назад +1

    Bro chocolate shake engane undakuka Enna video cheyo

  • @2B007
    @2B007 4 года назад +20

    കൂൾബാറിൽ കിട്ടുന്ന ലൈം ന്റെ രഹസ്യം അറിയാൻ, അവരുടെ അടുക്കളയിൽ പോയാൽ മതി.

  • @feminaashraf9779
    @feminaashraf9779 4 года назад +2

    Insha allah try cheythirikum..

  • @adhilmuhammad5633
    @adhilmuhammad5633 4 года назад +10

    Master piece special lime👍👍👍

  • @bijusandhya2094
    @bijusandhya2094 4 года назад +1

    Naan vital undakkinnokiii poli

  • @hyperq2.657
    @hyperq2.657 4 года назад +14

    *Uff* *BGM* _ഒരു രക്ഷയും ഇല്ല_
    *" എന്താ നിങ്ങളുടെ അഭിപ്രായം*

  • @archanasvlog5355
    @archanasvlog5355 4 года назад

    ഫുള്ള് പൊളി വീഡിയോസ് ആണല്ലോ

  • @mbtk795
    @mbtk795 4 года назад +9

    മച്ചാനെ അത് പൊളിച്ചു

    • @nihadniya
      @nihadniya 4 года назад

      ANTE CHANNEL OHN SUPPORT CHEYYANE PLS ANTE NALA KUTTUKARE SUBSCRIBE pls
      Ohn kude nin support akkane .oru month ayi channel start cheyydit
      ruclips.net/channel/UChMaOsjfNF-JynBaxB_i8QQ
      Pls subscribe 😍 😍

  • @nihalpnihalp8922
    @nihalpnihalp8922 Год назад +1

    ഞാൻ ഇങ്ങനെ തന്നെ ഉണ്ടാക്കൽ

  • @sajask7805
    @sajask7805 4 года назад +14

    Master piece❤️

  • @tinuksabutinu812
    @tinuksabutinu812 4 года назад +2

    മാസ്റ്റർ പിസ് 😍😍🥰🥰😘😘😘

  • @thachuluchuthachu7682
    @thachuluchuthachu7682 4 года назад +7

    Ooh chillll chilll😛😛

  • @R4TECHMALAYALAM
    @R4TECHMALAYALAM 4 года назад +1

    Undaki noki poli allarum try chayana 😋😋

  • @adreinjose5463
    @adreinjose5463 4 года назад +4

    I tried at home very nice.

  • @nunnuhobbies5029
    @nunnuhobbies5029 4 года назад

    Adipoliya

  • @SAMAD2804
    @SAMAD2804 4 года назад +4

    ഇന്നാണ് ഇത് ഉപകരമായത്....പിന്നെ 1M adichallo...Congrats

  • @zeed23
    @zeed23 4 года назад

    Wow. പൊളി

  • @SLeos414
    @SLeos414 2 года назад +3

    Superb taste 🤩

  • @jaseelk7888
    @jaseelk7888 4 года назад

    Kollaam powli saanam

  • @ascend9713
    @ascend9713 4 года назад +6

    അടിപൊളി masha allah 😍😍

  • @Seemagicinkitchenlotsmore
    @Seemagicinkitchenlotsmore 4 года назад

    Athu polichu ttooo...🤩🤩🤩🤩

  • @yshu8461
    @yshu8461 4 года назад +14

    3:27 bgm kettappol GTA San Andreas mission pass aayath oorma vannu😀😀😜

  • @zenusworld6750
    @zenusworld6750 3 года назад +1

    njanum undakarund ithil oru cheriya piece coconut idum

  • @Crcristiano-70
    @Crcristiano-70 4 года назад +8

    Master piece special lime😍😍😍😍

  • @jaafmax
    @jaafmax 4 года назад

    Lime അടി പൊളി

  • @kishore1711
    @kishore1711 3 года назад +9

    Super recipe 😋 👌

  • @saifuppi7045
    @saifuppi7045 4 года назад

    പുതിയ താ സൂപ്പർ

  • @armychaithu3270
    @armychaithu3270 4 года назад +6

    Yummy 😍

  • @tinuksabutinu812
    @tinuksabutinu812 4 года назад +2

    മാസ്റ്റർ പിസ് 🥰🥰😍😍😘😘😘

  • @itzmeemmanuel
    @itzmeemmanuel 4 года назад +6

    പോളി സതനം 😋👌👍,like ചെയ്യുക

  • @Its_Me_Salman
    @Its_Me_Salman 4 года назад

    പൊളി സാനം

  • @makmal3339
    @makmal3339 4 года назад +6

    1st comment
    1st like

  • @saheedpadappanal
    @saheedpadappanal 4 года назад +3

    Bro

  • @hayarunnisasalam6189
    @hayarunnisasalam6189 4 года назад +1

    Adippoli machu

  • @hyperq2.657
    @hyperq2.657 4 года назад +15

    _വെറുതെ ഇരിക്കുന്ന സമയത്തെല്ലാം_ "_Msaterpiec....etc _ _മറ്റുള്ള vlogers ആണെന്റെ ഹീറോസ് 😍😎_
    *Comment* തൊഴിലാളി

  • @shafeekshk1706
    @shafeekshk1706 4 года назад

    കിടു മച്ചാനെ.

  • @sheenasudesansheena7317
    @sheenasudesansheena7317 4 года назад +6

    Good.....I had tried this before 😊

  • @Its_Me_Salman
    @Its_Me_Salman 4 года назад

    തകർത്തു

  • @rosemarykuruvila5
    @rosemarykuruvila5 4 года назад +13

    Thanks for the recipe brother😊

  • @meenuannbiju5476
    @meenuannbiju5476 4 года назад

    Poli sadanam. Lemon shake undakiya pole unde. Sharikum nala taste unde. Veetil ellavarkum eshtapettu.

  • @jasminjasi8129
    @jasminjasi8129 4 года назад +23

    Master piece fans🍸🍸🍹🍰🍰🏠 stay hom stay safe

  • @gamingdudemalayalam1682
    @gamingdudemalayalam1682 4 года назад

    Kidu saanam bro

  • @shanavascs7984
    @shanavascs7984 4 года назад +124

    വീഡിയോ കണ്ട് അണ്ടിപ്പരിപ്പ് വാങ്ങാൻ കടയിൽ പോയതാ പോലീസിന്റെ അടികൊണ്ട് ഉള്ള പരിപ്പ് പോവാഞ്ഞത് നന്നായി 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍🙆‍♂️👨‍✈️

    • @saleesh.a.b461
      @saleesh.a.b461 4 года назад +9

      ലൈമിൽ ഒരു കടയിലും അണ്ടിപ്പരിപ്പ് ഇടില്ല 🤭

    • @maniyanmaniyan3932
      @maniyanmaniyan3932 4 года назад

      😂😂😂😂

    • @Umeshmp-rd3pi
      @Umeshmp-rd3pi 4 года назад

      😂😂

    • @abkindia2087
      @abkindia2087 4 года назад

      Haha

    • @LIVEINCCTVINSPECTOR
      @LIVEINCCTVINSPECTOR 4 года назад

      @@saleesh.a.b461 അണ്ടിപരിപ്പ് ഇടുന്നത് ലൈമിന് നിറം കിട്ടാനാണ് ബോസ്.

  • @ReenaReenaSuresh-xl6np
    @ReenaReenaSuresh-xl6np 8 месяцев назад +1

    Adipoli 👍🏻👍🏻👍🏻

  • @saleesh.a.b461
    @saleesh.a.b461 4 года назад +9

    20 രൂപയുടെ ലൈമിൽ എന്തായാലും അണ്ടിപ്പരിപ്പ് ഇട്ട് ലൈമ് ഉണ്ടാക്കില്ല.
    നാരങ വെളുത്തുള്ളി പഞ്ചസാര
    5 മുന്തിരി കൂടി ചേർത്ത് മിക്സിയിൽ അടിക്കുക പ്രഷ്ലൈമ് റെഡി
    നിങ്ങളൊക്കെ പറയുന്ന പോലെ
    കൂൾബാറിൽ കൊടുത്താൽ ലൈമിന് ഒക്കെ 100 കൊടുക്കേണ്ടിവരും
    ( വെറൈറ്റിക്ക് വേണ്ടി മൂപ്പര് തന്നെ കണ്ട് പിടിച്ചതാ 🤭 )

  • @noushadk9
    @noushadk9 4 года назад +21

    പിന്നെ ഷോപ്പിൽ അണ്ടിപരിപ്പ് ഇടും പോലു ...

    • @BlueLight9w
      @BlueLight9w 4 года назад +3

      ഇടും മോൻ

    • @BlueLight9w
      @BlueLight9w 4 года назад +2

      ഞാൻ അടിക്കർ ഉണ്ട്

    • @BlueLight9w
      @BlueLight9w 4 года назад +2

      ആഡ ഇടും
      നമ്മൾ അടികുന്നതല്ലെ

    • @_.magic_.pops_
      @_.magic_.pops_ 4 года назад

      ഇടും

    • @shameermisri9687
      @shameermisri9687 4 года назад

      ഇടും ഞാൻ കൂൾബാറിൽ നിന്നതാണ് (ശകലം)

  • @anoop9436
    @anoop9436 4 года назад +1

    Nice video

  • @mohammedfayazs2437
    @mohammedfayazs2437 4 года назад +12

    Car I'll um bike I'll um petrol illathavar like adiii😊😊😊😊😊😊😊🙌🙌🙌😌

    • @nihadniya
      @nihadniya 4 года назад +1

      ANTE CHANNEL OHN SUPPORT CHEYYANE PLS ANTE NALA KUTTUKARE SUBSCRIBE pls
      Ohn kude nin support akkane .oru month ayi channel start cheyydit
      ruclips.net/channel/UChMaOsjfNF-JynBaxB_i8QQ
      Pls subscribe 😍 😍

    • @mohammedfayazs2437
      @mohammedfayazs2437 4 года назад +1

      Subcribe cheithu bro

    • @NewMovies-dx1fi
      @NewMovies-dx1fi 4 года назад +1

      ruclips.net/video/SG0x5BPLzhI/видео.html

    • @vigorouscomments8462
      @vigorouscomments8462 4 года назад +1

      ഫുൾ ടാങ്ക് അടിച്ച അന്ന് ലോക്ക് ഡൌൺ😂

  • @SujathaM-rp3hg
    @SujathaM-rp3hg 6 месяцев назад

    സൂപ്പർ ആയിരുന്നു നാരങ്ങ വെള്ളം

  • @safvanvgdsafvanvgd1437
    @safvanvgdsafvanvgd1437 4 года назад +4

    അണ്ടി പരിപ്പ് ന്ന് പറഞാ പ്പോരേ bro.... ആ ജാഡ വിളിയൊന്നും ഞമ്മക്ക് പിടിക്കില്ല