ഈ ചേട്ടന് 32 followers ഉള്ള time മുതൽ ഞാൻ വീഡിയോ കാണുവാരുന്നു.. അന്ന് മുതൽ ഇന്ന് വരെ ഒരു മാറ്റവും ഇല്ല. അതെ താഴ്മയോടെ ഉള്ള നല്ല രീതിയിൽ സംസാരിക്കുന്ന പാവം ചേട്ടൻ.. അന്ന് എന്റെ hubby എന്നെ കാണിച്ചു തന്നിട്ട് പറഞ്ഞു ഡി ഈ ചേട്ടനെ ഫോളോ ചെയ്യണേ.. പാവം രക്ഷപെടട്ടെ ന്ന്. എല്ല വീഡിയോ ലൈക് ചെയ്യണം എന്നും പറഞ്ഞു. ഇന്ന് ഇങ്ങനെ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു ❤️👍🏻
സൂപ്പർ ജ്യൂസ്... പിന്നെ കുടിയ്ക്കുമ്പോൾ ഇരുന്ന് കുടിക്കണേ... നിന്ന് കുടിച്ചാൽ.. മാറാ രോഗം വരും. ശ്രദ്ദിക്കണേ.... ഒരു പാട് ഇഷ്ടാ നിങ്ങളെ റെസിപ്പികളൊക്കെ.. 🥰🥰🥰
സൂപ്പർ ആണ്.ചൂടിന് പറ്റിയത്. ഒര് suggetion ഉണ്ട്.പഞ്ചസാരക്ക് പകരം കൽക്കണ്ട് ആയാൽ കുഴപ്പം ഉണ്ടോ?.നല്ലതല്ലേ... അഭിപ്രായം പറയണേ.... ആരോഗ്യത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് ജ്യൂസ് കുടിക്കാൻ പറ്റില്ലെങ്കിലും ജ്യൂസ് ഇഷ്ട്ടപെട്ടു നിങ്ങളെയും ഇഷ്ട്ടപെട്ടു നല്ല സംസാരം 👍👍👍👍
Enikum, kudikan, പറ്റില്ല
ഹലോ ഇക്ക & താത്ത.
ജ്യൂസ് കണ്ടപ്പോൾ തന്നെ ഉള്ളൊന്നു തണുത്തു.
സൂപ്പർ😊
ഷം ലായും നസീറും പൈനാപ്പിൾ ജ്യൂസും ..... അടിപൊളി. ആരോ ഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിലും എണ്ണ, എരിവു , മധുരം ഇവ നസീർ കൺട്രോൾ ചെയ്യണേ---- സ്നേഹത്തോടെ ഒരമ്മ
ജ്യൂസ് കൊള്ളാം പൊളി.
ഒരു പേരിട്ടിറക്കണമല്ലോ.
എന്തിടും....
ഒ. പി.ഐസ് ക്രീം.ജ്യൂസ് എന്നാക്കിയാലോ
മധുരം കുറച്ച് കഴിച്ചാൽ മതി ഇക്ക❤
ഓ അണ്ണൻ പൊളിച്ചു. ഒത്തിരി ഇഷ്ടമായി ചുമ്മാ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ജൂസ്
കൊള്ളാം ചേട്ടാ ഒരു നാടൻ മലയാളിത്തമുള്ള ജ്യൂസ് കുടിച്ച പോലെ,, ഇക്കാക്കും ചേച്ചിക്കും നന്മകൾ നേരുന്നു
ഈ ചേട്ടന് 32 followers ഉള്ള time മുതൽ ഞാൻ വീഡിയോ കാണുവാരുന്നു.. അന്ന് മുതൽ ഇന്ന് വരെ ഒരു മാറ്റവും ഇല്ല. അതെ താഴ്മയോടെ ഉള്ള നല്ല രീതിയിൽ സംസാരിക്കുന്ന പാവം ചേട്ടൻ.. അന്ന് എന്റെ hubby എന്നെ കാണിച്ചു തന്നിട്ട് പറഞ്ഞു ഡി ഈ ചേട്ടനെ ഫോളോ ചെയ്യണേ.. പാവം രക്ഷപെടട്ടെ ന്ന്. എല്ല വീഡിയോ ലൈക് ചെയ്യണം എന്നും പറഞ്ഞു. ഇന്ന് ഇങ്ങനെ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു ❤️👍🏻
ചേട്ടന്റെ സംസാര രീതി ആണ് എനിക്ക് ഏറ്റവും ഇഷ്ടം
നിഷ്കളങ്കനായ മനുഷ്യൻ ഇനിയും ഒരുപാട് വീഡിയോ ചെയ്യണം 👍👍👍
D imho
ഭാര്യയും ഭർത്താവും. അടിപൊളി. എനിക്ക്. പാചകത്തേനേക്കാൾ. ഇഷ്ടം. നിങ്ങളാകാണുന്നതാണ്. ❤
അടിപൊളി ജ്യൂസ് 💕💕💕
Indira , Adipoli vayel Kappal Oottam ikka. Kannumbol thanne manassil Aavunnundu Abara ruchi Aannu nu.
ഹാവൂ കൊള്ളാം ജ്യൂസ് 😊😊😊അടിപൊളി 🙏
സൂപ്പർ നല്ല ജ്യൂസ് എന്നു വൈഫിൻ്റെ മുഖം കാണുമ്പോൾ തന്നെ അറിയാം, രണ്ടുപേരും സുഖമായി irikkate
Ekka sangathi super ....ethu oru varity item thanneya ... Enthayalum try chaiyanam
ജൂസ് അടിപൊളി ഇക്കാക്ക് സുഖമല്ലെ 🙏🙏🙏🙏
നസീർ ഇക്കാ ഫാൻസ് എല്ലാം ഇവിടെ വന്ന് ലൈക് 👍അടിക്കുക കാണട്ടെ.😊😊
Choodathu relief kittan ice water n juice oke kudichu cold n cough pidichu irikuva😢😢...ithu maariyaludan try cheythu nokunathayirikum😍😍
ഇക്കാ നിങ്ങൾ സൂപ്പറാ ♥️🙏
ഇന്നലത്തെ തക്കാളി കൊഴമ്പ് ഉണ്ടാക്കി.നല്ല ടേസ്റ്റ് ആയിരുന്നു.ഇഡലി അതു കൂട്ടിയാണ് കഴിച്ചത്
സൂപ്പർ ജ്യൂസ്... പിന്നെ കുടിയ്ക്കുമ്പോൾ ഇരുന്ന് കുടിക്കണേ... നിന്ന് കുടിച്ചാൽ..
മാറാ രോഗം വരും. ശ്രദ്ദിക്കണേ.... ഒരു പാട് ഇഷ്ടാ നിങ്ങളെ റെസിപ്പികളൊക്കെ.. 🥰🥰🥰
*പൈനാപ്പിൾ പെണ്ണെ ചോക്ലേറ്റ് സെ 😌😌😌😌😌😌😌😌*
അടിപൊളി ജൂസ് 👌👌👌
Pedichittakum കൊറച്ച് ടീം ഇറങ്ങീട്ടുണ്ട് ഭാര്യൻ്റെ കെയറിങ് ഭർത്താവിനെന്താ കെയറിങ്ങൊന്നും വേണ്ടേ ഒന്നു പോട്റി .😮.
ഇ ജ്യൂസിനെ കാളും ഇതിലെ നന്മയെ ഞാൻ ഇഷ്ടപെടുന്നു
പാലും narangayym acid ചേർന്നാൽ പിരിയും അത് ബോഡിക് നല്ലതല്ല ♥️👍. Appacha nalla erunth fry cheyyamo 👍
ഇക്കാ പൊളിച്ചു.👍🙏
Ekka റെസിപ്പി നന്നായിട്ടുണ്ട് 😍
Enna ulla aharangal onnu control cheyyane.....
Nice juice
Njan try cheythu vdeo kandappol thanne
സൂപ്പർ ജ്യൂസ്..........👍
സൂപ്പർ ആണ്.ചൂടിന് പറ്റിയത്.
ഒര് suggetion ഉണ്ട്.പഞ്ചസാരക്ക്
പകരം കൽക്കണ്ട് ആയാൽ
കുഴപ്പം ഉണ്ടോ?.നല്ലതല്ലേ...
അഭിപ്രായം പറയണേ....
ആരോഗ്യത്തോടെ ഇരിക്കട്ടെ
എന്ന് പ്രാർത്ഥിക്കുന്നു....
Atom bomb item analooo. Poli 🥰🥰🥰
കത്തി സൂപ്പർ
ഇക്കാ സൂപ്പർ
അടിപൊളി😋😋😋 👌👌👌🎉🎉🎉🎉🎉🎉
കുടിചോള്ളു ഇമ്പക്ക് വേണ്ട ചൂടിന് ഏറ്റവും നല്ലത് പച്ചവെള്ളം ഇഷ്ടം പോലെ കുടിചോള്ളു ഔഷധ ഗുണവും ഉണ്ടാകും 💪💪😃
Super method juice making congrats
Nice......juice.....❤❤❤❤❤❤❤
Mashallah juice❤
Enikkum juicer illa. Innathe juice item ishtappettu.
നല്ല മനുഷ്യൻ
Juice super 👌👌👌
നന്മകൾ നേരുന്നു
Joos suppar pakse avasanam jeladosam undaum yellam miss
ചില സമയം ജാഫർ ഇടുക്കിയുടെ ശബ്ദം❤❤
നാരായണൻ കുട്ടി ആണ്
Wow very super and looks tasty
പൈനാപ്പിൾജ്യുസ്, സൂപ്പർ,❤
അടിപൊളി സൂപ്പർ ജൂസ്
👍👍👍👍
അവതരണം അടിപൊളി 🌹🔥
പൊളി സൂപ്പർ 👌👍🤤🎉🎉
Very nice 💎 ജൂസ്💎💎
Very nice. Just avoid the extra sugar added.
Super.kazhiyunathum sugar ozhivakuka.
അങ്ങയുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു
Ekkaningaierandupeareyumneerittukananaagrahamundu❤❤❤
അടിപൊളി 👍👍👌👌
Good job 😊
ഹായ് ഇക്കാ സുഖമായോ...
👍😊
ഉഷ്ണം ഉഷ്‌ണേന് ശാന്തി 😊
Woh. Super👌👌
അടിപൊളി👍♥️
Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🔥❣️
Super ekka adipoli
Super ikka and thata
Nazeerka, 😂juceadipoli❤❤❤❤
Jafer iduki ikkayud voice
Adipoli juice❤
Very good. ❤
🥰🥰🥰 ഇക്ക സുഖം അല്ലേ
Venda ikka video Onnum venda sugam illade pangilla Njan Kasaragod kolliyail tattukada boss
Pora kudik vilikatha endhe
Wow super ❤
👍👍👍
Supper 👍
Adi poli adi poli
👌🌟🌟🌟🌟
😍😍😍😍😍👍
👍👍🤤🤤🤤🤤
ഇതേ രീതിയിൽ ചെയ്തിട്ടില്ല ഇ:അ എന്തായാലും ഇതൊന്നു ട്രൈ ചെയ്യും 😀
Superb
Super അവതരണം
Supper❤
👌👌👌👌❤️❤️❤️
Nice juce
Super
Suppper
👍🏻👍🏻😋
👌❤️
Chechydae santhoshum kandappol njangaldaeyum manassu niranju.super ikka
👌👌😋😋
Orange upayogichaal kaippu varille..
Looks nice
Wow super. 👌👌. പക്ഷെ പഞ്ചസാര ആരോഗ്യത്തിന് നല്ലതല്ല
👍❤❤❤
😊
❤❤❤❤❤
👌🏻👌🏻
❤️❤