Hi ഷാൻ ചേട്ടാ...Cooking അറിയാത്ത ഞാൻ ചേട്ടന്റെ video കണ്ടിട്ട് ബിരിയാണി, fried റൈസ്, കലത്തപ്പം ഒക്കെ ഉണ്ടാക്കി...... എല്ലാം super ആയിട്ട് വന്നു♥️ എന്ത് ഉണ്ടാക്കാനും ഇപ്പൊ ഈ ചാനൽ ആണ് നോക്കുന്നത്. ചേട്ടന്റെ റെസിപ്പി ഉണ്ടെങ്കിലേ ആക്കാറുള്ളു😌എനിക്ക് ഏറ്റവും പ്രശനം ആയിരുന്ന ഉപ്പ് വരെ correct ആയിട്ട് പറയുന്നത്കൊണ്ട് നല്ല helpful ആണ്.....✨ ഇന്ന് വൈകുന്നേരം സേമിയ ഉപ്പുമാവും ഉണ്ടാക്കി😌😁
ഉള്ളത് പറയാലോ പെട്ടന്ന് എന്തേലും ഉണ്ടാക്കണേൽ ഞാൻ ഇങ്ങോട്ടാ വരാറ്.. ആവിശ്യം ഉള്ള കാര്യം മാത്രം പറഞ്ഞു പോകുന്നത് കൊണ്ട് skip അടിക്കേണ്ട ആവിശ്യം പോലുമില്ല.. എല്ലാം മനസിലാവുന്ന വിധത്തിൽ ഉള്ള സംസാരം ആയോണ്ട് ഉണ്ടാക്കാനും എളുപ്പം ആണ് ❤
കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ ഇഗ്രീഡിയന്റ് കൊണ്ട് കുറഞ്ഞ സംസാരം കൊണ്ട് പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന റെസിപ്പി നിങ്ങളുടെ മാത്രം... അടിപൊളി ആണ്.. All the best
എന്റെ കയ്യിൽ അത് ഇല്ലാത്തത് കൊണ്ട് ഞാൻ അത് ചേർക്കുന്നില്ല, വീഡിയോ കാണുന്ന ഉണ്ണാക്കന്മാർ പക്ഷേ " അത് " ചേർക്കണം എന്ന് പറയാത്ത യൂട്യൂബ് ചാനൽ. അഭിനന്ദനങ്ങൾ ഷാൻ...
Hai chatta , കുക്കിങ് supper ane chattanta lemon pikile ath yellow color .ഞാൻ ഇപ്പോ ഒരു ഹോം made delivery തുടങ്ങി നല്ല dimand ആണ്. chattanta അതേ methede ഇൽ ആണ് thanku സ്
*ഈ തണുപ്പത്ത് കഴിക്കാൻ പറ്റിയ ചൂടുള്ള അടിപൊളി drink 👌👌try chyth നോക്കാം 😍❤last ഒന്ന് കൂടി അരിച്ചെടുത്താൽ നല്ലതാ അല്ലങ്കിൽ ബദാം തൊണ്ടയിൽ കുത്തുന്ന പോലെയാ എത്ര അരിച്ചാലും പൊടി പോലെ ഉണ്ടാവും*
Hi sir, your recipes are amazing. The small points that you give, not specific to this video like the amount of heat to use and which is very useful to beginners. One small request, can you bring back subtitles, as a non Malayali they were very useful in the initial videos. Thanks again!
നന്നായിട്ടുണ്ട്. ഈ ചാനലിൽ നോക്കി ഒരുപാട് ഫുഡ് ഉണ്ടാക്കാൻ കഴിഞ്ഞട്ടുണ്ട്. Thankyou so much 🙏🙏♥️♥️.. ഷാൻ ചേട്ടാ. കോഫീയും പത്തിരിയും ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ..?
Hi ഷാൻ ചേട്ടാ...Cooking അറിയാത്ത ഞാൻ ചേട്ടന്റെ video കണ്ടിട്ട് ബിരിയാണി, fried റൈസ്, കലത്തപ്പം ഒക്കെ ഉണ്ടാക്കി...... എല്ലാം super ആയിട്ട് വന്നു♥️ എന്ത് ഉണ്ടാക്കാനും ഇപ്പൊ ഈ ചാനൽ ആണ് നോക്കുന്നത്. ചേട്ടന്റെ റെസിപ്പി ഉണ്ടെങ്കിലേ ആക്കാറുള്ളു😌എനിക്ക് ഏറ്റവും പ്രശനം ആയിരുന്ന ഉപ്പ് വരെ correct ആയിട്ട് പറയുന്നത്കൊണ്ട് നല്ല helpful ആണ്.....✨
ഇന്ന് വൈകുന്നേരം സേമിയ ഉപ്പുമാവും ഉണ്ടാക്കി😌😁
👌🏼👌🏼👌🏼
Really
.. Professional
😮😮😮. 😅
Good gurl 😌
അതെ, മൂപ്പര്ടെ വീഡിയോസ് തീരെ വറുപ്പികില്ല
ഉള്ളത് പറയാലോ പെട്ടന്ന് എന്തേലും ഉണ്ടാക്കണേൽ ഞാൻ ഇങ്ങോട്ടാ വരാറ്.. ആവിശ്യം ഉള്ള കാര്യം മാത്രം പറഞ്ഞു പോകുന്നത് കൊണ്ട് skip അടിക്കേണ്ട ആവിശ്യം പോലുമില്ല.. എല്ലാം മനസിലാവുന്ന വിധത്തിൽ ഉള്ള സംസാരം ആയോണ്ട് ഉണ്ടാക്കാനും എളുപ്പം ആണ് ❤
Happy to hear that, keep watching ❤️
കുറഞ്ഞ സമയം കൊണ്ട്
കുറഞ്ഞ ഇഗ്രീഡിയന്റ്
കൊണ്ട് കുറഞ്ഞ സംസാരം കൊണ്ട്
പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന റെസിപ്പി നിങ്ങളുടെ മാത്രം... അടിപൊളി ആണ്.. All the best
Thank you 😊
സൂപ്പർ ആയിരിക്കും ഇനി വീഡിയോ കാണാം
ഷാൻ ചേട്ടന്റെ റെസിപ്പി സിമ്പിൾ & സൂപ്പർ ആയിരിക്കും എന്ന് ഉറപ്പല്ലേ 👍🏻👍🏻
സമയത്തിന്റെ വില മനസിലാക്കുന്ന യൂട്യൂബർ 🙏🙏🙏
Thanks a bunch Reshma 😊
ബദാം മിൽക്ക് സൂപ്പർ 👌👍❤️🥰. തീർച്ചയായും ട്രൈ ചെയ്യും 😊.
Yes please try 😊
ബദാം milk 😍
ഇതൊക്കെ ഇത്രേം easy ആയിട്ട് ഇത്രേം പെട്ടന്ന് ചെയ്യാൻ കഴിയുമെന്ന് മനസിലാക്കി തന്ന recipe 😍 അടിപൊളി ഷാൻ ചേട്ടോയ്.. 🤗👌❣️❣️❣️
It means a lot to me, thank you Linson😊
ഞാനും അതെ... കഴിഞ്ഞ ദിവസം ചേട്ടന്റെ മോരു കാച്ചിയത് ഉണ്ടാക്കി..... ❤ സൂപ്പർ... കിടു.... മോരുകറി കൂടാത്ത അമ്മയും കൂട്ടീ... തേങ്ങ ഇല്ലാതെ ... 👌👌👌
Super Shan Bro. ഇന്ന് തന്നെ ഉണ്ടാക്കും
Yes please try 😊
എന്റെ കയ്യിൽ അത് ഇല്ലാത്തത് കൊണ്ട് ഞാൻ അത് ചേർക്കുന്നില്ല, വീഡിയോ കാണുന്ന ഉണ്ണാക്കന്മാർ പക്ഷേ
" അത് " ചേർക്കണം എന്ന് പറയാത്ത യൂട്യൂബ് ചാനൽ.
അഭിനന്ദനങ്ങൾ ഷാൻ...
Thks🙏
ഞാൻ എന്ത് പുതിയ റെസിപ്പി ട്രൈ ചെയ്യുമ്പോഴും നിങ്ങൾ ആ റെസിപ്പി ചെയ്തിട്ടുണ്ടോ ന്ന് നോക്കും ന്നട്ട് അത് പോലെ അങ്ങട് ഉണ്ടാക്കും 💯💯😋
Njanum athe😄
@@archanadivyesh8652 😁
Happy to hear that 😊, keep watching.
@@ShaanGeo thanku for ur valueble reply😌
Njanum
Wow::::::അടിപൊളി റെസിപ്പി 👍👍👍👌♥️♥️♥️
Thanks Asha😊
ചേട്ടന്റെ വിഡിയോയിൽ ഒരു കടുക് മണി എടുത്താലും അതിന്റെ എണ്ണം പറയും അതാണ് എനിക്ക് ഇഷ്ടം 😄❤️❤️❤️
Glad to hear that ❤️
തീർച്ച ആയും ഇന്നു തന്നെ try ചെയ്യും😊. simple recipe 👌 Thanks shaan bro ❤
You are welcome Jyothy😊
👍👍👍Try cheyyum. Prawns 65 undakki. Super ayittund. Veetil elkarkkum ishtayitto. Thanks to share shanji🙏🙏🙏
Happy to hear that Geetha😊
I love your easy and healthy recipes like this. I am going to make it today
Thank you, please try it
First time ann video kanunnath..it’s simple and helpful..i like ur way of ur presentation and it really helpful for the starters 👍🏻
Hi Shamna, happy to hear this, thank you and welcome😊
Chettayi, ഈ strawberry cake എങ്ങനെ യാ ഉണ്ടാകുന്നത് എന്ന വീഡിയോ ഇടാമോ
Will try to do 👍
shaan chettaa mutta paffs undakkunna video cheyyumo plsss , 😢
Sure will do 👍
Super, 👌
Tasty recipe.Will try sure.Thanks Shan.🙏🏻👍🏻
Ellam recipes super. Trust cheyavunna receives🎉🎉
Thks Bincy😊
Hello sir... Please tell us the recipe of murrukk... I love ur all recipe....
Thank you, will try for it.
Thank you so much, Shaan, For the one of my favourite drink recipe
You are welcome, keep watching bro😊
This badam milk look so rich and full of enticing flavours. Wishing you a lovely weekend ahead!
Thank you! You too😊
വളരെ നന്നായി പറഞ്ഞു തന്നതിന് നന്ദി 🌹🌹
Thanku Shaan.. 👍 Super Recpie
Thanks Geetha😊
Weeew nysh kanan nalla cheloke und😊
Thks😊
Now i prepared it.superb taste.Thanks once again Shaan for this wonderful n easy recipe.👍🏻
സൂപ്പർ thanks bro 🥰🌹തീർച്ചയായും try ചെയ്യും
Thanks a bunch 😊
Hai chatta ,
കുക്കിങ് supper ane chattanta lemon pikile ath yellow color .ഞാൻ ഇപ്പോ ഒരു ഹോം made delivery തുടങ്ങി നല്ല dimand ആണ്. chattanta അതേ methede ഇൽ ആണ്
thanku സ്
thanku you
Happy to hear that, keep watching 😊
I'm doing it.nice smell.i can t wait for drink this ❤
Wow!My favourite, Perfect cooking,Thank you very much sir 👏👌🙏🙏🙏
Happy to hear that Sreedevi😊
Thank you so much
Inn thanne try cheyum
Sure pls try😊
Sooooper will surely try this today ❤❤
Thks Rashmi❤️
Love watching all your videos ❤️🥰
Kindly upload a video on how to make mocha latte at home 🙏🏻🙏🏻
Sure 😊
ഹലോ ഷാൻ ചേട്ടാ...
ഗുജറാത്തി dish ആയ dhokla ഉണ്ടാകുന്ന video ചെയ്യാമോ പ്ലീസ്..
ഞാൻ എത്ര നോക്കിയിട്ടും sheriyakunila😢.. പ്ലീസ് guide
കൊള്ളാം.. എന്റെ മോൾക്ക് പറ്റിയ bedhaammilk. Thanks
അടിപൊളി.തീർച്ചയായും ഉണ്ടാക്കണം
Try it Rajitha😊
Thank you for this type of receipes. ❤
Glad you like them!
Shan chetta luvuuu❤❤❤❤❤
ഇഷ്ടപ്പെട്ടു. Shaan chetta👍❤❤
Thx Santhosh😊
Custard powder use chyyamooo.
I will try
Ystrday i prepared badam milk was super tasty. My hus and cousin really enjoyed. Thankzz a lot Shan for this awsome receipe❤️❤️
Did you add saffron?
My pleasure ❤️❤️
@@ronthomasbethel yes
🙏🌹🥰💞ഷാൻ sir സൂപ്പർ റെസിപ്പി 👍💞🥰🌹🙏
Thanks Martin😊
😲 excellent, thanks a lot🙏🙏
Always welcome😊
Hi sir thankalde veg pulao recipe ennu njan try cheytu super.
Thank you lekha😊
Thnx for the recipe
Happy you liked it!👍
Mushroom curry prepare chunna video post chyammo?
Badam milk,lassi,sharjah evertime fav❤
❤️❤️
Dear Shan super. Enikku eshtapetta onnanu badam milk. ❤❤❤
Thank you 😊
ഷാൻ ചേട്ടാ എനിക്ക് ഫ്രഷ് ലൈം മതി.. 👍👍👍👌👌
Shaan Superറസിപ്പി
Nice recipe brother.superbbbbb👍👍
Thank you so much Sayanamol😊
പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന റെസിപ്പിയാ.
Glad you liked it👍
Shaan chettaa adipoli drink👌👌❤️
Thanks Ruby😊
ബദാം ഒന്ന് പൊടിച്ചു കിട്ടാൻ എത്ര പാടുപെടും. ഇപ്പോൾ easy ayi. Thank u shaan
You are welcome Sreeletha😊
സൂപ്പർ ചേട്ടാ... 🥰🥰🥰ഉറപ്പായും ഉണ്ടാക്കി നോക്കാമെ ♥️🥰🥰😘😘
Thanks😊
Chetta, bread upmav recipe idamo pls....🙏🏻
Will try 👍
@@ShaanGeo thank you 😊
Shan ചേട്ടാ... ബദാം മിൽക്ക് എങ്ങനെ ഇഷ്ടപ്പെടാതെ ഇരിക്കും spr ❤️👌🏻👌🏻👌🏻
Thank you Sunitha❤️
Super shan chettaa👍👍
Thank you Banu😊
ഷാനു ബ്രോ സൂപ്പർ. ഇത്ര ഈസി ആയിരുന്നോ. പൊളിച്ചു ❤️❤️
Thanks 😊
Simple presentation nice broo
Glad you liked it😊
ബദാം മിൽക്ക് ഇത്ര എളുപ്പമോ 👍 🥰🥰 🙏
Thank you dear brother for the tasty recipe ❤👍👍
Can you please do a video of Butter naan
Thank you Shann simple and tasty
Badam milk recipe 🎉😊
Thank u Shaan.. Super Recipe
Most welcome 😊
അടിപൊളി 👍👍👍👍😋
Tnx Muhammed😊
God Bless You 🙏❤️
Thanks Mary❤️
Chetta rosemilk recipe cheyyane🙏
Will do 👍
Thankyou for the reply 😍
Sooper
*ഈ തണുപ്പത്ത് കഴിക്കാൻ പറ്റിയ ചൂടുള്ള അടിപൊളി drink 👌👌try chyth നോക്കാം 😍❤last ഒന്ന് കൂടി അരിച്ചെടുത്താൽ നല്ലതാ അല്ലങ്കിൽ ബദാം തൊണ്ടയിൽ കുത്തുന്ന പോലെയാ എത്ര അരിച്ചാലും പൊടി പോലെ ഉണ്ടാവും*
Thanuppo😢
Thanks 😊
@@earth-sv5wd dubail ipo thanuppan😌
Hi sir, your recipes are amazing. The small points that you give, not specific to this video like the amount of heat to use and which is very useful to beginners. One small request, can you bring back subtitles, as a non Malayali they were very useful in the initial videos. Thanks again!
I will try today ...i made Prawn's 65...it was very tasty...thanks for your recipe 😋😊
Thanks a bunch Sherin😊
Good recipe, Thank you very much
My pleasure ❤️
Looks yummy!!!
Thanku😊
പാൽ സ്റ്റോക്ക് ഇല്ല ,അല്ലേൽ ഇപ്പൊ ഉണ്ടാക്കിയേനെ .ഒരു കാര്യം ചെയ്യാം ബദാം ഇപ്പോൾതന്നെ വെള്ളത്തിൽ ഇടാം .അപ്പോൾ രാവിലത്തേക്കു റെഡി 👍👍😋
Good recipe thank u 👌
Most welcome 😊
Wow!!super receipe 👌congrats bro🌹♥️
Thanks Beena🌹
முயற்சி விவசாயிகள் ஸ்டுடியோ பாதாம் மிகவும் எண்ணெய் மற்றும் நன்றாக உள்ளது.
Vella chaya undakan paranje tharumo 😊
Nice shaan super 👌👌👌
Thank you so much Shyla😊
ഷാൻ ചേട്ടാ ഞാൻ ചേട്ടൻ്റെ ഒരു ആരാധികയാണ് പാചകകലയിൽ. വളരെ സിംപിളാണ് ചേട്ടൻ്റെ വീഡിയോ സ്
Thks 😊
ഉഗ്രൻ👌
Thks Reehan😊
ഒരുപാട് ഇഷ്ട്ടം ആയി
സൂപ്പർ ആയിട്ടുണ്ട്
Thks safiya😊
Good good good❤
I will try tmrw sure thank you chetta
Try it and share the feedback.
@@ShaanGeo super 👍🏻👍🏻
waw supper 👍👍👍
Thank you so much😊
Undakki nokkam
Yes try it 👍
Delicious 😋😋
Adipwli recipes shan cheeta . Can u plz do more videos of breakfast recipies
Sure 😊
Thankyou bro🎉
You are welcome bro😎
Super 👍🏻👍🏻👍🏻
Thank you Irfan👍🏻
Recipe ishtapettu
Thanks a lot Avanthika😊
അടിപൊളി 👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹
Thank you 🌹
Machan poli tanne❤
Thanks Vaisakh❤️
നന്നായിട്ടുണ്ട്. ഈ ചാനലിൽ നോക്കി ഒരുപാട് ഫുഡ് ഉണ്ടാക്കാൻ കഴിഞ്ഞട്ടുണ്ട്. Thankyou so much 🙏🙏♥️♥️.. ഷാൻ ചേട്ടാ. കോഫീയും പത്തിരിയും ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ..?
Thank you Rejisha, will do ❤️
@@ShaanGeo 🙏🌹
Spr.. സർ.. ഇഷ്ടപ്പെട്ടു ❤❤❤❤❤
Tnx Jyothi❤️
Instead of saffron can we add some turmeric powder for colour