പാലാ പെപ്പർ ചിക്കൻ ..ഒരിക്കൽ ഉണ്ടാക്കിയാൽ ഇത് വിണ്ടും വീണ്ടും കഴിക്കാൻ തോന്നും !!! 👌
HTML-код
- Опубликовано: 23 дек 2024
- പാലാ പെപ്പർ ചിക്കൻ ..ഒരിക്കൽ ഉണ്ടാക്കിയാൽ ഇത് വിണ്ടും വീണ്ടും കഴിക്കാൻ തോന്നും !!! 👌
Annies Kitchen Let's Cook with Love |Thu & Fri @8.30 Pm |Amrita TV
#Amritatv #Annieskitchen #talkshow #food #recipe #cookingtime #annieskitchen #interview #chat #viral #cookeryshow #cooking #newrecipies #taste #keralafood #sweets #talkshow #foodhunter_sabu
Subscribe Amrita TV Reality Shows ► bit.do/amritare...
RUclips ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv
I tried this. Superb👌👌👌
ഞങ്ങൾ മുളകിട്ട മീൻ കറിക്കും ഇറച്ചി കറികൾക്കും കടുക് പൊട്ടിക്കില്ല from kottayam.
Ma'am difenatly i will try this, but your performance is very good, keep it up 👍😊
പെപ്പെർ ചിക്കനു കുറച്ചു തേങ്ങയും കുരുമുളകും കൂടെ നന്നായി അരച്ച് ചേർത്ത് എണ്ണ തെളിയും വരെ ചെറുത്തിയിൽ വേവിക്കണം.
Pepper Chicken ൽ Mainingredent Pepper ആണ്🤭
ഗരം മസാല വീട്ടില്‍ ഉണ്ടാക്കുന്നത് പറയാമോ
മസാലകൂട്ടു കിട്ടുന്ന കടയിൽ നിന്നും ഒരു പൊതി മസാല വാങ്ങുക. ₹100 or ₹150 ആകും വില. That depends shop. അതിൽനിന്നും വേണ്ടാത്തതും കൂടുതൽ ഉള്ളതും മാറ്റുക. (Means, ഏലക്ക, ചക്രം,). ഏലക്ക കൂടിയാൽ മാസ്സ്ലയ്ക്കു പായസ മണം ആകും.ഒരു ഗ്ലാസ് എങ്കിലും കുരുമുളക് ചേർക്കണം. ഗ്രാമ്പൂ ആവശ്യത്തിന് ചേർക്കണം. പട്ടയും കുറവാണെങ്കിൽ ചേർക്കണം.എല്ലാം കൂടെ സ്റ്റീൽ trayil ഉണക്കി മിക്സിയിൽ പൊടിക്കുക. രണ്ടു പ്രാവശ്യം അരിക്കുക. Third time പൊടിച്ചു അരിച്ചതിനോട് ചേർത്ത് എടുക്കുക.
Pepper chicken inu pepper alle main ayi vendathu, venel itta mathinnu paranju…Not sure
I tried this recipe and is awesome. Thank you for sharing the recipe.
Pepperchicken ennu paranjal porae
Palakkarae koottu pidickano?
Athe ennanavo palakaru engine oru recipe undakiyath…
Green pepper aayalo
I hv a doubt is it pepper chicken??.
You are so Sweet.. I like ypu very much.. But this revipe cant b pepper chicken.. Sory.. Because not gvng preference to pepper.. I tried this in a dfrent way wth more pepper
Garam masala not required or what?
Hai ❤
👌
Papper chickenil pepper annu kooduthal vendath😢
Is eating tasty food only aim in life
Pepper chicken annno malli chicken?
😅
😍❤️
You should not put red chilly powder. Put only black pepper.
പാലകർക്കു എന്നാ ഇഷ്ടം എന്ന് പറയാൻ എന്നതാ ഒരു മടി???
ഉലുമ്പ് അല്ല ഉളുമ്പ് ആണ്
Nerathe kandathil vechu thadi kudiyathu mathiri undullo
അടിപൊളി. Curry leaves എന്റെ weekness ആണ് ചേച്ചി
Plz avoid this background music
This is not pepper chickken. My Annie chechi.
Pepper chicken അല്ല ഇത് കണ്ടിട്ട് മല്ലി chicken😜😂😂
Veppila chicken😅
ആരാടോ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ടതു,, സൗണ്ട് തീരെ കുറഞ്ഞു പോയി..😂😂😂
ആനി കൊച്ചേ മുടി ഒന്നങ്ങ് കെട്ടി വച്ചേ... അമ്മച്ചി കുഞ്ഞിനോട് പല പ്രാവശ്യം പറഞ്ഞതല്ലയോ.. ഇനി മറക്കരുത് കെട്ടോ
Samsaram kurakkanam...
ഉലുമ്പു മണമല്ല ള്ളുമ്പുമണം
Supar
This is pepper chicken without pepper😂
I made but not tasty😮
I tried but i didn't like
പേപ്പർ ചിക്കൻ പറഞ്ഞിട്ട് കള്ളം പറയുവല്ലേ 🙄
Kelkan. Nallarssa. Athukodda. Kanunnath
ഇതു എല്ലാരും ഉണ്ടാക്കുന്നത്. ഇതിൽ എന്താ വലുപ്പം. കുരുമുളക്കിട്ടാലേ erachi😭കൊള്ളു
ഇതൊക്കെ സാധാരണ എല്ലാവരും ചെയ്യുന്നത് തന്നെ. വലിയ സംഭവം ഒന്നുമല്ല
Kaanathe irunna mathi. Aarum nirbandikkunnillallo
🙏❤❤❤🙏🙏
Manasilavunnilla
Kitchen il onnum illaatha pole
ഇവൾക്കു പാചകത്തിന്റ പ്രാഥമിക പാഠങ്ങൾ പോലും അറിയില്ല
😅😅😅😅😅😅😅😅😅😅😅😅😅
❤😍
👍👍