അതെ ഇത് എന്തായാലും ബാബുച്ചേട്ടൻ സൂപ്പർ ആയി.. ഞാൻ ഇത് ഇത്രയും സിംപിൾ ആയി വേറെ ആരും ചെയ്യുന്നത് കണ്ടിട്ടില്ല.. സിംപിൾ menu and സിംപിൾ കുക്കിങ് സ്റ്റൈൽ.. ഇത് കണ്ടാൽ ആർക്കും ഇത് ഈസി ആയിട്ട് ഉണ്ടാക്കാം.... സൂപ്പർ അടിപൊളി
Ente favourite item. Kazhinha divasam vangi but undakkan ariyathathukond eduthu Vachu. Inn RUclips nokkiyappol atha manassil vicharicha item. Thanks orupad. Enth vicharicho ath ente munnil kittunnund,videos aan kto. . Very happy.
ഞാൻ ന്ത് സ്പെഷ്യൽ കറി വെക്കും മുൻപ് അമ്മച്ചിടെ റെസിപ്പി നോക്കും. Athanusariche ഉണ്ടാകാറുള്ളൂ. സൂപ്പർ അമ്മച്ചി കോട്ടയത്ത് ആയിരുന്നേൽ എപ്പോലെ ഞാൻ വീട്ടിൽ വന്നേനെ
ബാബുച്ചേട്ട ഞങ്ങളുടെ അമ്മച്ചിയെ പനീർ മസാല ഉണ്ടാക്കാൻ പഠിപ്പിച്ചു അല്ല. Super നിങ്ങൾ എന്തുണ്ടാക്കിയാലും Super ഭയങ്കര കൊതി തോന്നും. അത്രയും സ്നേഹത്തോടെയല്ലേ രണ്ടാളും പാചകം ചെയ്യുന്നത്. ഇടക്ക് അജയ് മോനെ കൂടി കാണിക്കണേ. അമ്മച്ചി ചേമ്പിലയപ്പം ഉണ്ടാക്കി കാണിക്കണേ
അമ്മേ, ബാബുചേട്ടൻെറ പനീർ മസാല സൂപ്പർ. ഞാൻ ഇത് കടയിൽ നിന്ന് വാങ്ങി കഴിച്ചിട്ടേയുള്ളു. കടക്കാര് ഉള്ളിയും,ഇഞ്ചി, വെള്ളുള്ളി പേസ്റ്റ് ചേർത്തശേഷം , ചുവന്നകളറിൽ എന്തോ പേസ്റ്റുപോലെ ചേർക്കുന്നതു കാണാം അത് ടുമാറ്റ അരച്ചതാണെന്ന് ഇപ്പഴല്ല മനസ്സിലായത്. ഏതായാലു സൂപ്പറാ,. സജിൻ പറഞ്ഞതുപോലെ നല്ല ചൂട് മൊരിഞ്ഞ ബറോട്ട കൂടിയുണ്ടങ്കിൽ സൂപ്പർ. ഉടൻ ഇതുചെയ്യുന്നതാണ് ഇത്ര എളുപ്പമാണെന്ന് അറിഞ്ഞില്ല. ബാബുചേട്ടന് ഒരു താങ്ക്സ്. അടുത്ത അമ്മയുെട "ഹായ്" കേൾക്കുന്നതുവരെ അമ്മയ്ക്ക് 😘😘😘😘😘😘😘
താങ്ക്യൂ അന്നമ്മ ചേച്ചി ഈ കറി എങ്ങനെ വെക്കേണ്ട എന്ന് എനിക്ക് അറിയില്ലായിരുന്നു ഇപ്പോൾ അന്നമ്മ ചേച്ചി പറഞ്ഞപോലെ ഈസി ആയി ഞാൻ വെക്കും
Annammachide Ella cookery showyum njan kanarunde chilathokke cook cheyyem cheythu valarenannavunnude Ammachikku orayiramAsamsakal
അതെ ഇത് എന്തായാലും ബാബുച്ചേട്ടൻ സൂപ്പർ ആയി.. ഞാൻ ഇത് ഇത്രയും സിംപിൾ ആയി വേറെ ആരും ചെയ്യുന്നത് കണ്ടിട്ടില്ല.. സിംപിൾ menu and സിംപിൾ കുക്കിങ് സ്റ്റൈൽ.. ഇത് കണ്ടാൽ ആർക്കും ഇത് ഈസി ആയിട്ട് ഉണ്ടാക്കാം.... സൂപ്പർ അടിപൊളി
Ente favourite item. Kazhinha divasam vangi but undakkan ariyathathukond eduthu Vachu. Inn RUclips nokkiyappol atha manassil vicharicha item. Thanks orupad. Enth vicharicho ath ente munnil kittunnund,videos aan kto. . Very happy.
ചേട്ടായിക്ക് എന്തൊരു സ്നേഹമാ അമ്മച്ചിയോട്...കൊതിയാകുന്നു...കണ്ണ് കിട്ടാതിരിക്കട്ടെ....
Let you dowzzd 66bh t lq,iK&n to
P
എല്ലാർക്കും പറ്റുന്ന രീതിയിൽ ഉണ്ടാക്കിയ ബാബുച്ചേട്ടന് താങ്ക്സ്
Adipoli recipe aanutto. Njn ethu try cheythu. Adipoli taste aayurunnu.
പനീർ കെട്ട്യോൻ വാങ്ങി വെച്ചിട്ട് എങ്ങനെ ചെയ്യന്ന് മേലെ 🙄നോക്കി ഇരുന്ന ഞാൻ... ഇപ്പൊ സമാധാനം ആയി.. ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ thanks... Bro...😍😍😍
Panir fry chaythirunnal soft akum kollam simple method. Njanum trychaythu super .
Ammachi super nan entundakumboyum Adyam nokkal ammachiyude receipyya
First time anu paneer cook cheyyunnathum kazhikkunnathum spr receipe arunnu ...
അമ്മിച്ചീ അടിപൊളി വീഡിയോ എനിക്ക് ഇത് വളരെയധികം ഇഷ്ടപ്പെട്ടു
Chakkara ammachi... Babu chetta super recipe.. nombu samayathu ready aakan pattiya curry.. thankss.. 👍👍👍👍
Enthayalum Babu Brother adipoli paneer masala recipe katti thannu thanks Brother.Thankalkku nalloru ammachiye dheivam thannu eithu kanumpol enikku othiri eishtta ammachide samsaram kidilan 👌👌❤️❤️🙏🏻🙏🏻😇😇
Sooper Babu chetta....ammachi kariyappala ettappol kaipunniyam aayii
Currect...first impresion is the best imbresion...njan ithinte colour kandittanu mattullath kanathe ithu thanne kandath...adipoli..
Annammachii...njan undakki nokki...spr..yummi😋chettante amma viliyum powli...😊
Super receipe ..paneer masala ithu vare kandathil vachu Nalla receipe..njan try cheythu..came out very well..very tasty..thank u..
പനീർ മസാല അടിപൊളി .😋 അന്നമ്മചേച്ചിയുടെയും മകന്റെയും recipies കുറെയൊക്കെ കണ്ടു എല്ലാം ഒന്നിനൊന്നു മെച്ചം..👌👌
ഞാൻ ന്ത് സ്പെഷ്യൽ കറി വെക്കും മുൻപ് അമ്മച്ചിടെ റെസിപ്പി നോക്കും. Athanusariche ഉണ്ടാകാറുള്ളൂ. സൂപ്പർ അമ്മച്ചി കോട്ടയത്ത് ആയിരുന്നേൽ എപ്പോലെ ഞാൻ വീട്ടിൽ വന്നേനെ
Babuchetta ingalu spr.. Ammachi...sweet
Super curry ahnnu
ഞാൻ ആക്കി നോക്കി സൂപ്പറായിരുന്നു കടയിൽ നിന്നും മേടിക്കുന്ന പോലെ തന്നെയുണ്ട്✌✌✌
Ammachiye ishtamullavar like adi
അമ്മച്ചിയാണ് താരം.. അവരെ കണ്ടിട്ടാണ് ഈ ചാനലിലെ പരിപാടി സ്ഥിരമായി കാണുന്നത്..💖🥰
Ayn
@
@@brisket1 he do saw a c free to
ഇതു തന്നെയാ healthy ചേട്ടായി... Try ചെയ്തു super ആണ്... 👍👍❤️
Thanku cheta enike ethuvare ethu engane cheyunene ariyilla enuthane pillerke undakikodukanam
Thhankyu amma ide kathirunnae onnekanan thankyu so mach
Babu chetta ethiri mutter pinne ethiri oralan kudi ettal ethilum super avum elle adipoli
ഉണ്ടാക്കി നോക്കി.. super ആയിരുന്നു..
Adipoli paneer cury Ammachi
ഇങ്ങനെ ആദ്യമായി സാധാരണക്കാർക്ക് വയ്ക്കാൻ പറ്റിയ പനീർ കറി കണ്ടു സിമ്പിൾ റെസ്പി സൂപ്പർ
Hi 🥰❤️🌹
Hmm
ഇത് നോർത്ത് ഇന്ത്യയിൽ എല്ലാ സാധാരണക്കാരും വെക്കാറുണ്ട്
Super Njan ഉണ്ടാക്കി
Very good PaneerMasala
Annamachedathi super kidu
Super njan ith kandapol thanne undakki nooki hotel il kazhikunna athe feel😋 oru rasha illa kidu 🥳 😍ammachiyum super🥰
Hotelil kayikuna paneer butter masala ithala..this is nadan paneer roast may be
Supper Anikku Ee kalaranu eshttam
Babuchettanum ammachiyum master chief thanne .god bless you
അമ്മച്ചിക്കും ബാബുവിനും സച്ചിനും പിഞ്ചുവിനും എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
I tried also .very nice ammachi
Edu undaakiyittuvenam chappathiyumkuuty kazhikkan
paneer masala oru North indian dish aanu Ithil velichenna karriveppila cherkkilla.Appol ithine naadan paneer curry ennu vilichaal super.
Annamma chedathiude paneer masala super kazhikan thonunu I love it
Babuchetta...simply superb. Annamma chedathi...yude punch dailogues ane adipoli 😊😊😊
ബാബു ചേട്ടാ പൊളിച്ചു, കൊതിപ്പിക്കല്ലേ❤️❤️
അമ്മച്ചി, ചേട്ടാ ഇന്നലെ പനീർ മസാല ഉണ്ടാക്കി.. സംഭവം അടിപൊളി ആണ് 😍😍
Babu Bhai behut acha hai. Paneer masala. Kee it up
Namaste good supper nice masala thanks
ബാബുച്ചേട്ട ഞങ്ങളുടെ അമ്മച്ചിയെ പനീർ മസാല ഉണ്ടാക്കാൻ പഠിപ്പിച്ചു അല്ല. Super നിങ്ങൾ എന്തുണ്ടാക്കിയാലും Super ഭയങ്കര കൊതി തോന്നും. അത്രയും സ്നേഹത്തോടെയല്ലേ രണ്ടാളും പാചകം ചെയ്യുന്നത്. ഇടക്ക് അജയ് മോനെ കൂടി കാണിക്കണേ. അമ്മച്ചി ചേമ്പിലയപ്പം ഉണ്ടാക്കി കാണിക്കണേ
Kollam Babu. Kanditte adi poli ayirikkunnu. Athiam thamasiyathey Annamma chedithi yum ithine expert akum.
Try cheythu nokkit parayave
Ammachi paneer super ayi to super👌👌
Njanum undaki supper ayitund
സൂപ്പർ ആണ് ചേട്ടാ ഇപ്പോൾ തന്നെ ഉണ്ടാക്കാൻ പോവാ
Super ഞാൻ ഇന്ന് രാവിലെ ഇതു ഉണ്ടാക്കാൻ പോവുന്നു ... അനുഗ്രഹിക്കണേ അമ്മച്ചി
അമ്മേ, ബാബുചേട്ടൻെറ പനീർ മസാല സൂപ്പർ. ഞാൻ ഇത് കടയിൽ നിന്ന് വാങ്ങി കഴിച്ചിട്ടേയുള്ളു. കടക്കാര് ഉള്ളിയും,ഇഞ്ചി, വെള്ളുള്ളി പേസ്റ്റ് ചേർത്തശേഷം , ചുവന്നകളറിൽ എന്തോ പേസ്റ്റുപോലെ
ചേർക്കുന്നതു കാണാം അത് ടുമാറ്റ അരച്ചതാണെന്ന് ഇപ്പഴല്ല മനസ്സിലായത്. ഏതായാലു സൂപ്പറാ,.
സജിൻ പറഞ്ഞതുപോലെ നല്ല ചൂട് മൊരിഞ്ഞ ബറോട്ട കൂടിയുണ്ടങ്കിൽ
സൂപ്പർ.
ഉടൻ ഇതുചെയ്യുന്നതാണ് ഇത്ര എളുപ്പമാണെന്ന് അറിഞ്ഞില്ല.
ബാബുചേട്ടന് ഒരു താങ്ക്സ്.
അടുത്ത അമ്മയുെട "ഹായ്"
കേൾക്കുന്നതുവരെ അമ്മയ്ക്ക്
😘😘😘😘😘😘😘
ചേടത്തിയേ ചേടത്തിയെ കണ്ടാൽ മടിചിരുക്കുന്നവർ ഉഷാറാവും സൂപ്പർ
Njan undaki..kurachu malliyila fresh cream cherthu..sambavam adipoli ayi...expect more such tasty items
Oru veg item wait ചെയ്തു ഇരിക്കുവായിരുന്നു... Thanks Babuchettan and This is My Fav Dish...
അമ്മച്ചിടെ പാചകം കണ്ട് ഇരിക്കാൻ തന്നെ ഒരു രസമാണ്...
Very good. North Indian style.
അമ്മച്ചിസൂപ്പർ ആയിട്ടുണ്ട് 👌👌👌👌
Ammachiyude kazhivu makanum undennu manassilaayi.....👌👍🤓
അടിപൊളി അടിപൊളി വായിൽ വെള്ളം വരുന്നു അമ്മച്ചി ബാബു സച്ചിൻ ഹായ് 😎 പനീർ മസാല എനിക്ക് ഭയങ്കര ഇഷ്ടമാ ണ് അടിപൊളി സൂപ്പർ സൂപ്പർ 😋🤤
Super ആണ് കേട്ടോ annamachedathi
Super 😻😻😻😻
I tried, super recipe
Njane try cheythu superb ketto
Ammachiiiii pwoliiyane ante ammachiye orma varunnu
Adipoly onnum parayaanilla .tnku so much
അമ്മച്ചി ഞാന്‍ ഉണ്ടാക്കി നോക്കി,അടിപൊളി taste aah 😍
I will try
പരീക്ഷിക്കാം
സൂപ്പർ ആയിട്ടുണ്ട്. അതിന്റെ കളറ് എന്താ ഭംഗി.
ammachi babu chetta panner masala undaki nokki nalla taste ayirunnu 😋
Ma fvrt 😋😋😋🥰🥰🥰
Super anuto njan try cheythu evide ellarkum estayie ....
എല്ലാ വിഭവങ്ങളും നന്നായിട്ടുണ്ട്. കർക്കിടക കഞ്ഞി ഉണ്ടാക്കുമോ.. ഈ കർക്കിടകത്തിൽ അതു നന്നായിരിക്കും.... from... Bangalore
Super .. try cheytu...
Very good anamachadathi
Nalla ruchiyatto❤🤩 naattil Ulla Masala okkeittu undaakkiyond ellarkkum ishtaayi
സൂപ്പർ ആയിട്ടുണ്ട്
Super ayyirunnu njan cheythunokki
എന്റെ മോളുടെ ഇഷ്ടപെട്ട വിവഭം
ഈ അമ്മ ചെയ്യുന്നത് എല്ലാം നല്ല വൃത് വൃത്തിയും വെടിപ്പും ഉണ്ട് ..അത് കാണാൻ തന്നെ നല്ല ഭംഗിയാ
ശരിയാ..... 🥰
Super ammachi
Kothippikkallea 😋😋😋ente favorite kariyanu kandittu super ithupolea onnu undakkan am 😊😊😊
Cornflour illel pakaram enthelum use cheyyano
Superrr👍❤
Ammachi and cheta curry superb anu.
Njan undaki noki poli anu 👌🙏
Easy and tasty recipe...tried two times..👍👍
ബാബു ചേട്ടാ നിങ്ങളുണ്ടാക്കിയ പനീർ മസാല അടിപ്പൊളിയായിട്ടുണ്ട്
Panner bhiriyani undakkuvoo
super ammachi... &babu chettan
Ethu butteril tanne undaki kasur methi koodi add cheythal super anu chappathiku..
Babu chetta kurach north indian dishes kanikavo
Njn undaakki.. Nalla taste und😋👍👌
Ammachiye kidilan aayittundu
Hi,paneer masala easy ayi undaki .super .
I tried it.good taste
Babu cheatten കാറ്ററിംഗ് സർവീസ് ചായുന്നുണ്ടോ undakil പറയണം
Paneer masala kanan Nala rasamanalo