Это видео недоступно.
Сожалеем об этом.

പനീർ ബുർജി | Paneer Bhurji Recipe | Scrambled Indian Cottage Cheese Recipe

Поделиться
HTML-код
  • Опубликовано: 9 мар 2022
  • Paneer Bhurji is one of the most popular Indian dish made with Indian cottage cheese called Paneer. It can be served as a side dish for rice and also can be use as a filling for Sandwich or Bread Roll. This video is about an easy recipe of Paneer Bhurji. Anyone with basic cooking skill can make this dish easily at home.
    #paneerbhurji
    🍲 SERVES: 3 to 4
    🧺 INGREDIENTS
    Paneer (പനീർ) - 200 gm
    Cooking Oil (എണ്ണ) - 2½ Tablespoon
    Cumin Seeds (ചെറിയ ജീരകം) - ¼ Teaspoon
    Onion (സവോള) - 2 Nos (200 gm)
    Ginger (ഇഞ്ചി) - ½ Inch Piece
    Garlic (വെളുത്തുള്ളി) - 5 Cloves
    Green Chilli (പച്ചമുളക്) - 2 Nos
    Tomato (തക്കാളി) - 1 No (100 gm)
    Salt (ഉപ്പ്) - ¾ Teaspoon
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - ½ Tablespoon
    Garam Masala (ഗരം മസാല) - ½ Teaspoon
    Capsicum (കാപ്സിക്കം) - ¼ Cup (Chopped)
    Coriander Leaves (മല്ലിയില)
    Garam Masala Recipe: • Garam Masala Recipe - ...
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.c...
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircl...

Комментарии • 554

  • @prajeethratan2695
    @prajeethratan2695 2 года назад +41

    Another simple recipe from a master chef .....കൊള്ളാം ഷാൻ ഭായി

  • @ranimenon6610
    @ranimenon6610 2 года назад +12

    പൊറോട്ട ഉണ്ടാക്കി നോക്കി അടിപൊളി ലയർ പൊറോട്ട ആയി കുറച്ചു കഷ്ടപ്പെട്ടാലും നല്ല soft ആയി കിട്ടി .. പിന്നെ തേങ്ങ അരച്ച മീൻ കറി സൂപ്പർ taste👌👌.. ടൊമാറ്റോ റൈസ് അതും സൂപ്പർ ആയിരുന്നു...thankz ചേട്ടാ 😍😍 😍

  • @sindhu106
    @sindhu106 2 года назад +1

    പനീർ കൊണ്ടുള്ള വിഭവങ്ങൾ അധികം കഴിച്ചിട്ടില്ല. എങ്കിലും shan തയാറാക്കുന്നത് കാണുമ്പോൾ നമുക്കും ചെയ്യാൻ തോന്നും. അത്രയ്ക്ക് ലളിതമായിട്ടാണ് താങ്കൾ അവതരിപ്പിക്കുന്നത്. Thankyou shan.

    • @ShaanGeo
      @ShaanGeo  2 года назад

      Thank you sindhu

  • @SabuXL
    @SabuXL 2 года назад +2

    ഞാൻ 2012 ൽ കൽക്കട്ടയിൽ പോയ സന്ദർഭത്തിൽ ആണ് പനീർ വിഭവങ്ങൾ ഇഷ്ടമായി തുടങ്ങിയത്. പിന്നെ ഇടയ്ക്കിടെ ഞങ്ങളുടെ തീൻമേശയിൽ ഇവ ഉണ്ട്. അഭിനന്ദനങ്ങൾ ഷാൻ ചങ്ങാതീ ഒരു പുതിയ വിഭവം കൂടി പരിചയപ്പെടുത്തി തന്നതിന്. ഈ നോമ്പുകാലത്ത് ഏറെ പ്രയോജനം ചെയ്യും. 👏👍🏼🤝

    • @ShaanGeo
      @ShaanGeo  2 года назад

      😊🙏

    • @SabuXL
      @SabuXL 2 года назад

      @@ShaanGeo 🤚🤝

  • @smithasathyan5146
    @smithasathyan5146 2 года назад +3

    എന്നത്തെയും പോലെ ഇന്നും പൊളിച്ചു Supersimple Recipe

  • @beenaradha6407
    @beenaradha6407 2 месяца назад +8

    ചില്ലി പനീർ ഉണ്ടാക്കുന്ന വിധം കാണിക്കുമോ

  • @user-by7yr8on3o
    @user-by7yr8on3o 2 года назад +6

    പനീർ പൊടിച്ചതു കണ്ടു ഞാൻ ഞെട്ടി മാമ്മ - അധികം ആരും ചിന്തിക്കാത്ത ഐഡിയ -

  • @meera6903
    @meera6903 Год назад +2

    Short, clear and crisp videos. Best cooking Channel ever!

  • @nansank
    @nansank Год назад +4

    Hi Shaan, thanks for this. Pls do more paneer recipes. Today I searched for "Shaan geo paneer" and this was the only one.

  • @amrithashankar2510
    @amrithashankar2510 2 года назад +2

    Today I prepared it and came out well...I had tried various recipes regarding paneer bhurji before but this was only a success

  • @sabithidea
    @sabithidea 2 года назад +3

    I have paneer I going to try .I looking for paneer recipe . today only I got notification

  • @muhammedfibinfibin2468
    @muhammedfibinfibin2468 2 года назад +1

    ഞാൻ നിങ്ങളുടെ fried റൈസ്. ചിക്കൻ ബിരിയാണി. ബീഫ് റോസ്റ്റ്. ബീഫ് കറി. ഇഡലി ഒക്കെ ട്രൈ ചെയ്തു... Super ടേസ്റ്റി ആയിരുന്നു.. ഒരുപാടിഷ്ടായി.. ഇനിയും ഈസി and ടേസ്റ്റി recipies യുമായി വരണം

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much

  • @janekuruvilla2693
    @janekuruvilla2693 2 года назад +15

    OMG.. How did you guess that I love paneer!! I make paneer at home and Paneer Butter Masala and Palak Paneer is very popular at home.. definitely will try your recipe too. Thanks once again.

    • @SabuXL
      @SabuXL 2 года назад

      😀👏🤝

  • @user-hu8oj1hi3n
    @user-hu8oj1hi3n Год назад +2

    Use cheytha pan nte link share cheyyavo

    • @ShaanGeo
      @ShaanGeo  Год назад +1

      Please check the description

  • @sanjumohan5477
    @sanjumohan5477 2 года назад +1

    റിക്വസ്റ്റ് പരിഗണിച്ചതിൽ വളരെ സന്തോഷം...താങ്ക് യു for Veg Recipe ഷാൻ ജിയോ

  • @anoosharenjith1928
    @anoosharenjith1928 2 года назад +1

    സൂപ്പർ..കുട്ടികൾക്കു പറ്റിയ item ആണ്..ചപ്പാത്തിക്ക് ഒപ്പം കൊടുക്കാം

    • @ShaanGeo
      @ShaanGeo  2 года назад

      Thank you anoosha

  • @Linsonmathews
    @Linsonmathews 2 года назад +5

    പനീർ, fav ഐറ്റം 😋
    Butter പനീർ ഏറെ ഇഷ്ടം ആണേലും, ഈ റെസിപ്പി ഒന്ന് പരീക്ഷിച്ചു നോക്കട്ടെ ഷാൻ ചേട്ടാ 🤗👌👌👌

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Linson

  • @ambadilekshmi
    @ambadilekshmi 2 года назад +8

    ഷവർമ undakkumo

  • @rajeevrajendran4569
    @rajeevrajendran4569 2 года назад +6

    Super Dish.. Thank you brother for more vegetarian dishes.. 👌

  • @reenathomas1514
    @reenathomas1514 2 года назад +1

    🙏🏻👏🏻👏🏻👍🏻ചെറിയ രീതിയിൽ അടിപൊളി ഡിഷ്‌... സൂപ്പർ 💯💯

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Reena

  • @prs3341
    @prs3341 Год назад +1

    അടിപൊളി aahnu.. very easy also...highly recommended..

  • @Anithastastycorner
    @Anithastastycorner 2 года назад +1

    നന്നായിട്ടുണ്ട് ഡിയർ 🥰

  • @clementthomas8515
    @clementthomas8515 2 года назад +1

    നല്ല ഒരു recipes ആണ് try ചെയ്യാം. ഒത്തിരി നന്ദി ബ്രോ

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Clement

  • @ponnarigourivlogs8108
    @ponnarigourivlogs8108 2 года назад +1

    ഞാനിന്ന് prawns ബിരിയാണി ഉണ്ടാക്കി, സൂപ്പർ ടേസ്റ്റ് ആയിരുന്നു. താങ്ക്സ് 🤗

  • @liyanasrinlechu561
    @liyanasrinlechu561 2 года назад

    ഹായ് ചേട്ടാ, spr 👌തീർച്ചയായും ഉണ്ടാക്കും,എലാഞ്ചി രസം, സാമ്പാർ, ഗ്രീൻപീസ് കറി അങ്ങനെ കുറച്ചൊക്കെ ഉണ്ടാക്കി നോക്കി എല്ലാം ഒരു വെറൈറ്റി ടേസ്റ്റ് spr,

  • @Thecryptoking-v1d
    @Thecryptoking-v1d 2 года назад +2

    *_Lemon tea undaakkumo broiii🙏🙏🙏_*

  • @businessdevelopmentherbert1191
    @businessdevelopmentherbert1191 Год назад +2

    Hi Shan...superb n simple recipe...m going to try now

  • @jasminemathew8009
    @jasminemathew8009 2 года назад +2

    The best cooking channel, I have ever seen. 🙏 Thanks brother.

  • @namithags4415
    @namithags4415 2 года назад +1

    Nice🤩, kids nu kodukkan pattiya recepies edumo?? Tiffin box recepies also

  • @sukanyavinod995
    @sukanyavinod995 2 года назад +1

    Thank you brother

  • @ancymathew1496
    @ancymathew1496 2 года назад +2

    Thank you so much. Very quick recipe. I tried broccoli egg stir fry too. Thank you very much.

  • @abhinanththaridas7817
    @abhinanththaridas7817 2 года назад +1

    Yeahh .paneer ethii ❤️

  • @anupamashajikumar7096
    @anupamashajikumar7096 Год назад +1

    Thank you so much dear 😍👍

  • @pallavisudhakaran4529
    @pallavisudhakaran4529 2 года назад

    Thank you so much,

  • @anandaarjunabhakthan8015
    @anandaarjunabhakthan8015 Год назад +1

    ഷാൻ..very good recipie. ഞാൻ പല video s കണ്ടിട്ടുണ്ട്..Receipe explain ചെയ്യുന്ന രീതി വളരെ interesting ആണ്. ഞാൻ cook ചെയ്യുന്ന dish nte taste എൻ്റെ മകൾ comment ചെയ്യുന്നത് കേൾക്കുമ്പോൾ ആണ് ഞാൻ എൻ്റെ cooking നെ വിലയിരുത്തുന്നത്. Shaan 's receipe follow ചെയ്തപ്പോൾ മകൾ വളരെ നല്ല കമൻ്റ് ചെയ്തിട്ടുണ്ട്. Keep it up shaan. In an excellent way you are explaining the recipes. I will watch and try more dishes..Thank you.

  • @noufala9740
    @noufala9740 2 года назад +1

    അടിപൊളി ബായി

  • @abis1035
    @abis1035 2 года назад +1

    ഇന്ന് തന്നെ ഉണ്ടാക്കി നോക്കിയിട്ടുള്ള കാര്യമേ ഉള്ളു...🥰🥰🥰

    • @SabuXL
      @SabuXL 2 года назад +2

      ഹഹഹാാ പിന്നല്ലേ ചങ്ങാതീ 👍🏼👏😀

  • @himarajn3628
    @himarajn3628 2 года назад +1

    Thank you 😀

  • @geethaanil3950
    @geethaanil3950 Год назад +1

    Shaan chetta matter paneernte receipe onnu cheyyamo.

  • @ansirafiansirafi4667
    @ansirafiansirafi4667 2 года назад +1

    കാണാൻ നല്ല ഭംഗിയുണ്ട് ❤️❤️

  • @bijojohn7584
    @bijojohn7584 2 года назад +2

    Use full vedio 👏 in lent time... thxs bro

  • @meenunimesh1325
    @meenunimesh1325 Год назад +3

    I tried this bhurji yesterday..it is very easy to prepare and so tasty...thank you once again Shan brother....😍

  • @biggbossmalayalamarmy313
    @biggbossmalayalamarmy313 2 года назад +1

    Chetta njan abroad aane thaamasikunath. Njan mathrame ee veetil malayali ollu. Nammalde food ivarkk ondakki kodukaamenn vechaal mikkathinum curry leaves allel thengapaal venam. Simple aaytulla ethelum korch dishesinte video idaamo. Also chappati enganeya ondakkune ennula video idaamo. Njan chettante egg Mayo sandwitch ivde ondaaki koduthu elarkum bhayankara ishtapettu. I trust u with the recipies. Athond looking forward for more videos.

  • @RajeshKumarPV
    @RajeshKumarPV 2 года назад +4

    Brother, where did you get this pan? Please share the link. It is not there in your page (kitchen items). By the way, Paneer Bhurji is our weekly one dish which i try in different style :) will try yours now ! Paneer/chicken & Egg are some items which you can play with out worrying :). Thanks for the recipe

    • @RajeshKumarPV
      @RajeshKumarPV 2 года назад

      Hope you read the complete message :) ! Can you tell me about the pan/kadai ? Please ! I am looking for buying some thick pan/kadai. Thanks

  • @jaby2972
    @jaby2972 5 месяцев назад

    എന്ത് ഉണ്ടാകണമെന്ന് തോന്നിയാലും ആദ്യം ഇങ്ങോട്ട് വരും. ബ്രോടെ വിഡിയോ ഉണ്ടങ്കിൽ പിന്നെ എങ്ങും പോവില്ല ❤❤

  • @shylagurudasan7193
    @shylagurudasan7193 2 года назад +2

    Thanks shaan paneerburgy recep ittathinu

  • @saralajoy3457
    @saralajoy3457 Месяц назад

    Good recipe. I always search for your recipes as it is short and don’t talk much, only talk to the point whatever is required. I follow most of your recipes and they are very good. I always get a complement from my guests.

    • @ShaanGeo
      @ShaanGeo  Месяц назад

      Thank you so much 🙂

  • @ushaparasuram7629
    @ushaparasuram7629 2 года назад +4

    I love ur recipes
    U explain so well
    Keep going
    Teach us vegetarian dishes👆👌

  • @mercygama7764
    @mercygama7764 2 года назад +1

    കൊള്ളാം, നന്നായിട്ടുണ്ട്, വലിച്ചു നീട്ടാതെ ഉള്ള സഭാഷണമല്ലേ പിന്നെ എങ്ങനെയാ നന്നാവണ്ടിരിക്കുക, thankyou God bless you

  • @thenusnagusworld8481
    @thenusnagusworld8481 2 года назад +1

    ഇന്ന് ഉണ്ടാക്കി.. Super taste👌Thanks

    • @ShaanGeo
      @ShaanGeo  2 года назад

      Thank you thenus

  • @abhiramib.s.8986
    @abhiramib.s.8986 2 месяца назад

    Yes njn undakki noki...success..🎉thankuuu chetta🤩🤩

    • @ShaanGeo
      @ShaanGeo  2 месяца назад

      Most welcome🥰

  • @suheedasudheer4751
    @suheedasudheer4751 2 года назад

    Eluppathil oru food undakkan thonnumbol adhyam nokkunna channel ithanu.fried rice try cheidhu .poliyairunnu.

  • @salyabraham366
    @salyabraham366 2 года назад

    ഞാൻ ലഞ്ചിന് ഇത് ഉണ്ടാക്കി സൂപ്പർ ഫോട്ടോ എങ്ങനെ ആ വിടണ്ടേ ഷാൻ ജിടെ എല്ലാം റെസിപ്പി സൂപ്പർ ആ ബോറിങ് ഇല്ല കഥ പറയില്ല നേരെ റെസിപ്പി കാണിക്കുന്ന കൊണ്ട്‌. God blesd you

  • @yohannankarukaparambil1593
    @yohannankarukaparambil1593 2 года назад +1

    I expect this dish 😋..Next paneer masala

  • @sudhirnair8618
    @sudhirnair8618 2 года назад +1

    Thanks Bro. Now only I got this idea to use paneer in this way. Definitely, I will try this.

  • @sidhinathjs4147
    @sidhinathjs4147 Год назад +2

    Thank you shan cheta 🥳 .

  • @TM15HAKRN
    @TM15HAKRN 2 года назад +3

    Nice as usual
    Add kasuri methi too...and pepper if one likes...healthier ns tasty..
    Also ur idea abt it being used as roll super...
    Capsicum different colours hv different flavours...if yellow its tangy..so one can reduce tomatoes used if using that..
    Thx chetta..always witty nd full of ideas...👌👌👌👏😍😺

  • @drjayalakshmi8068
    @drjayalakshmi8068 2 года назад

    Spr vedios.. Thankyou so much chetta.. Valare pettennu valare vyakthamayit parayunnund... 👌🏻👌🏻👌🏻👌🏻👌🏻

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Jayalakshmi

  • @NARAYANA711983
    @NARAYANA711983 Год назад

    Another straightforward explanation without vighatanavadam prathikriyavadam or anthardhaara. Keep going mister ❤

  • @SowmyaM-yq1xu
    @SowmyaM-yq1xu 18 дней назад +1

    Njan veettil paneer innale undakkiyappo correct square shape kittiyilla😢cheruthayi podinju ponnu appo ee recipe kandu udane paneer butter masala undakkan vicharicha njan plan matti ithundakki😂😂😂😂burjiyenkil burji😂😂😂husbandinum makkalkum ishtapettu😅😅thanks 😊

  • @Amour722
    @Amour722 Год назад +1

    Non veg kazhikkan pattatha എനിക്ക് ഇത് വളരെ ishtapettu ❤nanni ചേട്ടാ

  • @pavithranair3670
    @pavithranair3670 2 года назад +1

    Arre wah 👌Thanks dear. God bless you 🙏

    • @ShaanGeo
      @ShaanGeo  2 года назад

      Thank you pavithra

  • @tjyothish5512
    @tjyothish5512 2 года назад +1

    മോനേ ഇഷ്ടപ്പെട്ടു വളരെ. നാളെ ഉണ്ടാക്കി നോക്കണം. ദോശയ്ക്ക് ഒരു വെറൈറ്റി ആയിക്കോട്ടെ. പൊന്നുവേ നിങ്ങൾ രണ്ടാളും സന്തോഷമായിരിക്കുന്നുവെന്നു ആഗ്രഹിക്കുന്നു. സ്തോത്രം.

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you very much

  • @shaliniandrews2573
    @shaliniandrews2573 2 года назад +1

    Good. Simple recipe. Will try. sure. Thanks for this recipe Shaan. Your recipes are usually simple and tasty. God bless your dear

    • @ShaanGeo
      @ShaanGeo  2 года назад

      Thank you shalini

  • @krishnasuresh4417
    @krishnasuresh4417 2 месяца назад

    Paneer hot wateril ittittano ithil use cheythekkunnath atho direct from the freezer aano?

  • @bijuodakkal8399
    @bijuodakkal8399 2 года назад +1

    Thanks for your easy recipes

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you biju

  • @vinitha9manoj
    @vinitha9manoj 2 года назад +4

    Expecting more veg recipes for the Lenten season... thank you...

    • @ShaanGeo
      @ShaanGeo  2 года назад

      Thank you vinitha

    • @clintcharles4051
      @clintcharles4051 2 года назад

      @@ShaanGeo ഐ ലവ് യൂ ഷാൻ ഭായ്

  • @dinudinu1396
    @dinudinu1396 2 года назад

    താങ്കളുടെ സംസാര ശൈലി കേൾക്കാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഞാൻ 🥰🥰🥰🥰

  • @kanakambaranthekkoott8730
    @kanakambaranthekkoott8730 9 месяцев назад

    I have no other choice than appreciating you dear Shaan......

  • @shalibijo8647
    @shalibijo8647 2 года назад

    I always look for your receipe, because it is simple and short

  • @sreekalachandran203
    @sreekalachandran203 2 года назад +3

    Delicious one ..used to do egg bhurji ... didn't try this one .. definitely will try ASAP... Thanks for sharing !♥️🙏🙂

  • @shijijose8163
    @shijijose8163 2 года назад

    Evening snacks nte കൂടുതൽ വീഡിയോ സ് അപ്ലോഡ് ചെയ്യാമോ..ഈസി ആയി ചെയ്യാവുന്ന variety ഐറ്റംസ്?

  • @Super53682
    @Super53682 2 года назад +2

    Please make recipe of pani puri sir please🙏

  • @VK-yf2fn
    @VK-yf2fn 2 года назад +6

    Simple dish presented and prepared very well. Thank you chef!

  • @shynijayaprakash2994
    @shynijayaprakash2994 2 года назад

    നല്ലൊരു വെജിറ്റബിൾ receipe sir... Thanks 🙏👌👌👌😍😍😍

  • @shobachacko9655
    @shobachacko9655 2 года назад +1

    Thank you Shaan, will try soon.

  • @renuvishnu383
    @renuvishnu383 2 года назад

    Adipolichettai

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Renu

  • @cherylmorris7025
    @cherylmorris7025 2 года назад +1

    This recipe is really wonderful...vl sure try it out. Thanks so much

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Cheryl

  • @bindhukausalya
    @bindhukausalya 2 года назад +2

    ഞാൻ ഉണ്ടാക്കി
    അടിപൊളി

  • @chinchus6711
    @chinchus6711 2 года назад +1

    കൊതിയാകുന്നു..😝😝😝😝

  • @nejijamal9780
    @nejijamal9780 2 месяца назад +3

    ഈ കടായി എവിടെ കിട്ടും

  • @drshilpashiv6081
    @drshilpashiv6081 2 года назад +3

    Simple ...easy and tasty 👍 thankyou for the recipe 😀

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Shilpa

  • @sumayyabasheer5124
    @sumayyabasheer5124 2 года назад +1

    Next vedio french fries.. please

  • @silversparkle5207
    @silversparkle5207 2 года назад +1

    Can u do nadan bonda plz

  • @emilyjacob876
    @emilyjacob876 2 года назад

    Hi Shaan Very nice .....I. like to easy cooking and. recipes ... presentation super. ...Thank. you.

  • @sangeethasasidharan2119
    @sangeethasasidharan2119 2 года назад +2

    Super

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Sangeetha

  • @dharmendrasharma9615
    @dharmendrasharma9615 Год назад +1

    super tasty bhai😋😋

  • @ushasabu5451
    @ushasabu5451 Год назад +1

    Tried this today...super...Thank u bro

  • @sreedevstudyvlog2701
    @sreedevstudyvlog2701 Год назад

    Oru paneer butter masala thayyarakkunna video cheyyamo?

  • @prasedhaps8233
    @prasedhaps8233 2 года назад +1

    Thankzz bro 🙏❤️

  • @jubysebastian6821
    @jubysebastian6821 2 года назад

    Shan bro, last oil nu pakaram kurachu milk cherthal paneer burji nalla soft akum, hard akilla ketto..

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you juby

  • @sarojpattambi6233
    @sarojpattambi6233 2 года назад +1

    കിടിലൻ 👌👌👌👌👌

  • @anulijo3239
    @anulijo3239 2 года назад

    Paneer masala receipie onnu post cheyamo

  • @sreejagopipg525
    @sreejagopipg525 2 года назад +3

    Shan , Thanks for sharing this recipe 😋

  • @jayasreecp8944
    @jayasreecp8944 2 года назад +1

    Nanayittund bro

  • @roshintroy1993
    @roshintroy1993 2 года назад +1

    Hi bro … mutta curry recipe onnu cheyyamo please

    • @ShaanGeo
      @ShaanGeo  2 года назад

      Thank you roshin

  • @devrajpulikote3736
    @devrajpulikote3736 9 месяцев назад +1

    Sir i made your paneerburji.❤ super

    • @ShaanGeo
      @ShaanGeo  8 месяцев назад

      Great 👍

  • @drishyaharidas2114
    @drishyaharidas2114 Месяц назад

    Variety dish. Super👍🏻

  • @EmilEldho-xk3qd
    @EmilEldho-xk3qd 9 месяцев назад

    Please put the video of panner masala curry 😊😊

  • @mallikadas5584
    @mallikadas5584 2 года назад

    Adipoly👍

    • @ShaanGeo
      @ShaanGeo  2 года назад

      Thank you mallika