സത്യം മറ്റു ചിലർ വീട്ടിലേം, നാട്ടിലേയും, അപ്പനപ്പൂപ്പൻ വരെയുള്ള കാര്യങ്ങൾ പറഞ്ഞോണ്ടാ cooking video ഇടുന്നേ തിരക്കിലൊന്നു നോക്കാമെന്ന് കരുതിയാൽ പെട്ടു അര മണിക്കൂർ വേസ്റ്റ്
A simple and humble man... 👌👌ആരെയും ഒട്ടും മടുപ്പിക്കാതെ ഉള്ള വിശദീകരണം.. മറ്റുള്ള കുക്കിംഗ് ചാനൽ നടത്തുന്നവർ മോശം എന്നല്ല.. പക്ഷേ കണ്ടന്റ്ലും, അവതരണത്തിലും ഉള്ള അനാവശ്യമായ വലിച്ചുനീട്ടൽ, പലപ്പോഴും അസഹനീയം ആണ്.. ഇത് നോർമൽ ടോക്ക് ആണ്.. ഒരു ഡെമോൻസ്റേഷൻ ലൈൻ.. സൂപ്പർ.. Am a big fan of you.. 😊😊
ഷാൻ ചേട്ട അടി പൊളി മിതമായി മനസ്സിലാവുന്ന രീതിയിൽ എല്ലാ വീഡിയോസും ചെയ്യുന്നു കാഴ്ച്ച കാന്റെ സമയത്തിനു വില കൽപ്പിക്കുന്ന ഒരേൂരു ചാനൽ ഇതു മാത്രമാണു നന്ദി ചേട്ടാ
കണ്ടതിൽ വെച്ച്, ഏറ്റവും മിനിമം സമയത്തിൽ ഏറ്റവും മികച്ച അവതരണം.. അളവുകൾ കിറുകൃത്യം.. ടേസ്റ്റ് ആണെങ്കിൽ അപാരം 👏🏻.അനാവശ്യമായ വാചകമടിയും ഇല്ല.... God bless you bro 🥰
ഞാൻ ഒത്തിരി നാളായി താങ്കൾക്ക് മെസ്സേജ് അയച്ചിട്ട്. ഇന്ന് ലെമൺ റൈസ് ഉണ്ടാക്കാൻ വന്നപ്പോൾ നോക്കിയത് താങ്കളുടെ വീഡിയോ. അടിപൊളി ആയിട്ടുണ്ട് എന്ന് കുട്ടികൾ പറഞ്ഞു. Thanks. God bless you..
തമിഴ്നാട് ഇത് എല്ലായിടത്തും ഉണ്ട് 😊അവിടെ നിന്ന് ആണ് ഞാൻ ഇത് ആദ്യം ആയിട്ട് കഴിച്ചത്.. അടിപൊളി ആണ് കഴിക്കാൻ. ഞാൻ അവിടെ ഞങ്ങളുടെ അയൽവാസി ചേച്ചിയോട് ചോദിച്ചു മനസ്സിൽ ആക്കി.. ഇപ്പോ ഇത് സൂപ്പർ ആയിട്ട് ഉണ്ടാകും. വീട്ടിൽ എല്ലാർക്കും നല്ല ഇഷ്ടം ആണ്.... തമിഴ്നാട് പോകുമ്പോൾ എല്ലാം ഞാൻ ഇത് kayikaarund😊
സർ ൻ്റെ ' വീഡിയോ ആണ് perfect for Cooking ... വേറേ വീഡിയോകൾ ഒന്നും കാണാറില്ല . Outstanding presentation.. Cooking basics പറഞ്ഞു തരുന്നതുകൊണ്ട് Very thanks..
10-12 minutes ഓ. ബാക്കി എവിടെ പോയി. മിക്കവാറും പലരുടെയും videos 20-30 minutes ആണ്... അതിൽ എവിടെയാണ് recipe n measurement പറയുന്നത് എന്ന് നോക്കി നോക്കി പ്രാന്താകും 😬😬😢...
@@anijaabraham ശരിയാ... ഞാൻ measurement നോക്കി നോക്കി SKipഅടിക്കും... അപ്പo കുറെ മുന്നോട്ട് പോകും പിന്നെ back അടിക്കും... അപ്പം അവരുടെ വിശേഷം വീണ്ടും വരും... പിന്നേം Skip.... last പ്രാന്തായി വേറെ വീഡിയോ നോക്കും....😁😁
നന്നായിരിക്കുന്നു.. ഞങ്ങൾ മിക്കവാറും ദിവസം ചെയ്യാറുണ്ട്.. ഇതുപോലെ പുലിയൊഗോരെ, പൊങ്കൽ, വാങ്കി ബാത്ത് (ബ്രിഞ്ചാൾ റൈസ് ) ടോമാട്ടോ റൈസ് എന്നിവയും ഉണ്ടാക്കുന്നത് ചെയ്താൽ നന്നായിരിക്കും. ( ഇതാകുമ്പോൾ ഒരുപാട് കറികളുടെ ആവശ്യമില്ല, ) അഭിനന്ദനങ്ങൾ 💐
പഴയ ഓർമ്മകൾ. Nursing പടിച്ചുകൊണ്ടിരുന്ന സമയത്തു train യാത്രയിൽ lemon rice കഴിച്ചിട്ട് ഉണ്ട്.ഇത് കണ്ടപ്പോൾ ആ ഓർമ്മകളിലേയ്ക്ക് അറിയാതെ പോയി. Thanks shan brother. God bless you.
Some really good and quick recipes from Shaan Geo - thanks! Here's a suggestion - when using basmathi rice, here's another way to do it - first wash the rice, drain it and set it aside. In half an hour, you will notice that the rice is not damp anymore but is now totally dry. Now take a deep pot, add a teaspoon or two of oil or ghee (to grease the bottom). When pot base is hot, add the rice and toast lightly for 5 mins. Now add water - 2 glasses of rice will need 4 glasses of water. Add salt and stir well. Once the rice begins to bubble, cover and reduce flame to minimum and leave to cook till done.
നന്ദി, ഞാൻ താങ്കൾ പറഞ്ഞു തന്നത് പോലെ ചെയ്തു. തമിഴ്ക്കാരനോട് ചോദിച്ചു ചെയ്തു നോക്കിയപ്പോൾ ശെരിയായില്ല. നിങ്ങൾ പറഞ്ഞത് പോലെ ചെയ്തപ്പോൾ ലെമൺ റൈസ് നന്നായി ഉണ്ടാക്കാൻ സാധിച്ചു.
എന്റെ മോളുടെ സ്കൂളിൽ വെജ് മാത്രമേ പാടുള്ളു അതും ഉച്ചക്ക് ചോറ് തന്നെ വേണം കൊടുത്തു വിടാൻ ഈ വീഡിയോ എനിക്ക് വളരെ ഉപയോഗപ്രദം ഇന്ന് എന്റെ മോൾക് ലെമൺ റൈസ് ആണ് ഞാൻ കൊടുക്കുന്നെ thank you ഷാൻ jeo😍 ഇതുപോലെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന വെജ് ഐറ്റംസ് പ്രതീക്ഷിക്കുന്നു
ചേട്ടന്റെ എല്ലാ recipe യും ഉണ്ടാക്കി നോക്കാറുണ്ട്.മക്കൾക്കും വീട്ടുകാർക്കും ഇഷ്ടമാണ്. സൂപ്പർ ആണ്. ചേട്ടന്റെ presentation സൂപ്പർ ആണ്. എനിക്ക് ഒരുപാട് ഇഷ്ടമാണ്.
Thanks Shan... I have saved most of your cooking videos... I frequently cook your chicken biryani.... it's simple and tastes amazing... this lemon rice also looks great... will try🤗
Made for lunch and it came out so well that my sons immediately noticed the difference ( compared to my earlier attempts of making lemon rice).. thankyou.
Thank you Shan ! I made this yesterday. Super easy delicious recipe with less ingredients ,especially on the days when the fridge is almost empty . My family loved it .
കുഞ്ഞമ്മേടെ മോൾടെ കല്യാണത്തിൻ്റെ കഥ ഇല്ല, മീൻ വെക്കാൻ മേടിച്ച ചട്ടിടെയ് പരസ്യം ഇല്ല... Only cooking, pinne ഉപ്പിൻ്റെ അളവ് കൃത്യം പറയുന്ന ഏക ചാനെൽ ... 🔥
Shaan good video. Lemon rice goes well with fried fish, and appallam (papadum). People pack it in banana leaves and outercovering of newspaper, tie it with string to take for travel in train or bus. I have made lemon rice before, but today I got this idea. How about adding 1 tablespoon of lemon rice to warm water as the rice starts to boil? This will infuse the lemon flavor into the basmati rice. Hopefully, that will work. I haven't tried it so far. But thank you for sharing this video.
*HIGHRICH* *Registration* നടന്ന് കൊണ്ടിരിക്കുന്നു, ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക. chat.whatsapp.com/BpYorkDJY5mFjUG2Nd7K2d
Super ചേട്ടാ. മറ്റുള്ളവരുടെ സമയത്തിന് വില കല്പ്പിക്കുന്ന ഒരേയൊരു youtuber. നാട്ടിലേം വീട്ടിലേം വിശേഷം paranj ബോറടിപ്പിച്ചില്ല.💯🎊👍👏👏
👍sathyam😍. ഞാനിപ്പോ വള വള ന്നു പറയുന്ന ചാനലെ കാണാറില്ല
സത്യം.... ✌️
സത്യം 💯💯
Njaanum boradippikkarilla
സത്യം 😂, കഥ പ്രസംഗം തൊടങ്ങുമ്പോ തന്നെ വെച്ചിട്ടു പോവാൻ തോന്നും, ഞൻ ഒരുപാട് dishes utube കണ്ട് പഠിച്ചത് ആണ് 😁, ചിലര over വാചകടി ഹോ 😤
ഷാൻ ചേട്ടന്റെ വീഡിയോസ് മാത്രം നോക്കി കുക്കിംഗ് ചെയ്യുന്നവർ ഇവിടെ കമോൺ 🙋🏻♀️
🙋
Mee..
Njan undeeee ✌️✌️✌️✌️✌️💓💓💓💓💓
✋
Njnum😍
സംഭാഷണത്തിലെ മിതത്വം അതാണ് നിങ്ങളുടെ വീഡിയോയുടെ വിജയം. ✌️👍
Correct💯✅
തീർച്ചയായും 🙏👌
സത്യം മറ്റു ചിലർ വീട്ടിലേം, നാട്ടിലേയും, അപ്പനപ്പൂപ്പൻ വരെയുള്ള കാര്യങ്ങൾ പറഞ്ഞോണ്ടാ cooking video ഇടുന്നേ തിരക്കിലൊന്നു നോക്കാമെന്ന് കരുതിയാൽ പെട്ടു അര മണിക്കൂർ വേസ്റ്റ്
A simple and humble man... 👌👌ആരെയും ഒട്ടും മടുപ്പിക്കാതെ ഉള്ള വിശദീകരണം.. മറ്റുള്ള കുക്കിംഗ് ചാനൽ നടത്തുന്നവർ മോശം എന്നല്ല.. പക്ഷേ കണ്ടന്റ്ലും, അവതരണത്തിലും ഉള്ള അനാവശ്യമായ വലിച്ചുനീട്ടൽ, പലപ്പോഴും അസഹനീയം ആണ്.. ഇത് നോർമൽ ടോക്ക് ആണ്.. ഒരു ഡെമോൻസ്റേഷൻ ലൈൻ.. സൂപ്പർ.. Am a big fan of you.. 😊😊
Thank you so much jincy
വളരെ കുറച്ചു സംസാരിച്ചു ഏറ്റവും നല്ല reseipe പറയുന്ന ഒരേ ഒരു you tuber 👍🏼👍🏼👍🏼. എല്ലാ ഡിഷും അടിപൊളി
Thank you Sindhu
ഒച്ചപ്പാടും ബഹളവും ഇല്ലാതെ..
1MILLION അടിക്കുന്നത് കണ്ടിട്ടുണ്ടോ...
ONE AN ONLY......... THIS MAN...
SHAN GEO...... 🔥🔥🔥🔥🔥🔥
Ella videosintem adiyil e comment kanaallo
Sambhavikkan pokunna oru yaadardhyam😍😍
Sathyam👏🏼
എന്തൊരു ഇഷ്ടമാണ് ഈ മനുഷ്യനെ 💜💜.. വൃത്തി എടുത്തു പറയേണ്ടത് ആണ് 💜👌
Sathyam
Yes
Othiri
Very dedicated man. ❤
ഷാൻ ചേട്ട അടി പൊളി മിതമായി മനസ്സിലാവുന്ന രീതിയിൽ എല്ലാ വീഡിയോസും ചെയ്യുന്നു കാഴ്ച്ച കാന്റെ സമയത്തിനു വില കൽപ്പിക്കുന്ന ഒരേൂരു ചാനൽ ഇതു മാത്രമാണു നന്ദി ചേട്ടാ
വീട്ടു കാര്യോം നാട്ടുകാര്യം പറഞ്ഞു ബോർ അടുപ്പിക്കാതെ കാര്യങ്ങൾ correct ആയി പറഞ്ഞു തരുന്ന ആൾ 👍👍
Thank you rajamma
കണ്ടതിൽ വെച്ച്, ഏറ്റവും മിനിമം സമയത്തിൽ ഏറ്റവും മികച്ച അവതരണം.. അളവുകൾ കിറുകൃത്യം.. ടേസ്റ്റ് ആണെങ്കിൽ അപാരം 👏🏻.അനാവശ്യമായ വാചകമടിയും ഇല്ല.... God bless you bro 🥰
Thanks a lot 😊🙏
Shan ചേട്ടന്റെ ഫാൻസ് ഉണ്ടോ 🔥🔥🔥🔥..
Njan..
Njan 😊
Yes
Yessssssss Me
Athenna chodyama ? Mad fan !
Feeling nostalgic. ട്രെയിൻ ജേർണിയിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ഐറ്റം
ഹൈ എത്ര സമയം ഇത് കെടാവാതെ ഇരിക്കും എന്ന് പറയാമോ
Perfect Cooking + Perfect talking = Delicious dishes.... Its Shan Geo
ഇനി ഇതുപോലെ തൈര് സാദം കൂടി കാണിക്കണേ...
Yes
@@reddotpartnersbgmi4394 👍🏻👍🏻😀
കുറഞ്ഞ സമയം കൊണ്ട് കാര്യക്ഷമവും കൃത്യതയുള്ള അവതരണം.. ഞാനും ഇഷ്ടപ്പെടുന്ന അവതാരകൻ.. 💐
Thank you Sajitha
Ellam perfect explanation. Kanunnavarkku simple ayit manassilakkan pattunund. Thank you chetta
നിങ്ങളുടെ വിശദീകരണം നന്നായിട്ടുണ്ട് എല്ലാവർക്കും clear ആയി മനസിലാകുന്നപോലെ 👌😋
ഞങ്ങൾ പ്രവാസികൾക്ക് വളരെ പ്രയോജനം ആണ് ചേട്ട നിങ്ങളുടെ ഓരോ വീഡിയോസും. Thank you😍
Sandhosham😊
😍
തേങ്ങാച്ചമ്മന്തി, മുട്ട പുഴുങ്ങിയത്, Lemon rice & ചായ best ever.
ഞാൻ ഒത്തിരി നാളായി താങ്കൾക്ക് മെസ്സേജ് അയച്ചിട്ട്. ഇന്ന് ലെമൺ റൈസ് ഉണ്ടാക്കാൻ വന്നപ്പോൾ നോക്കിയത് താങ്കളുടെ വീഡിയോ. അടിപൊളി ആയിട്ടുണ്ട് എന്ന് കുട്ടികൾ പറഞ്ഞു. Thanks. God bless you..
തമിഴ്നാട് ഇത് എല്ലായിടത്തും ഉണ്ട് 😊അവിടെ നിന്ന് ആണ് ഞാൻ ഇത് ആദ്യം ആയിട്ട് കഴിച്ചത്.. അടിപൊളി ആണ് കഴിക്കാൻ. ഞാൻ അവിടെ ഞങ്ങളുടെ അയൽവാസി ചേച്ചിയോട് ചോദിച്ചു മനസ്സിൽ ആക്കി.. ഇപ്പോ ഇത് സൂപ്പർ ആയിട്ട് ഉണ്ടാകും. വീട്ടിൽ എല്ലാർക്കും നല്ല ഇഷ്ടം ആണ്.... തമിഴ്നാട് പോകുമ്പോൾ എല്ലാം ഞാൻ ഇത് kayikaarund😊
ഇതു ഉണ്ടാകാൻ എനിക്കറിയില്ലായിരുന്നു ഉറപ്പായും ഉണ്ടാക്കും 👍👍👍👍👍
സർ ൻ്റെ ' വീഡിയോ ആണ് perfect for Cooking ... വേറേ വീഡിയോകൾ ഒന്നും കാണാറില്ല . Outstanding presentation.. Cooking basics പറഞ്ഞു തരുന്നതുകൊണ്ട് Very thanks..
ലെമൺ റൈസ് സിനെ കുറിച്ച് ആലോചിച്ചു കൊണ്ടിരുന്നത് ആയിരുന്നു അപ്പോഴേക്കും നമ്മുടെ പ്രിയങ്കരനായ ഷാൻ ജിയോ ചേട്ടൻ റസിപ്പി യുമായി വന്നു സൂപ്പർ🤔👍 thank you
Good.presenttion
വീട്ടിൽ ഗസ്റ്റ് വരുമ്പോൾ ഷാൻ ജിയോ യുടെ കുക്കിംഗ് റെസിപ്പി നോക്കി ഫുഡ് ഉണ്ടാക്കും സൂപ്പർ ആകും thank u shan 🌹
Thank you rosa
സൂപ്പറായിട്ടുണ്ട് ❤താങ്കളുടെ പാചകം കാണാൻ നല്ല രസമുണ്ട്.. ആർക്കും ബോറടിപ്പിക്കാത്ത വീഡിയോ ❤......
Detailed ആയിട്ട് എല്ലാം പറയുന്നതുകൊണ്ട് beginners നു വളരെ helpful ആണ്. Thank you 😊
I maid this lemon rice ,super.
എല്ലാത്തിൻ്റെയും റെസിപ്പി ഇടണം... എന്നാൽ മറ്റുള്ളോരുടെ 10, 12 മിനിട്ട് ഉള്ള വീഡിയോ കാണണ്ടല്ലോ....🤩
10-12 minutes ഓ. ബാക്കി എവിടെ പോയി. മിക്കവാറും പലരുടെയും videos 20-30 minutes ആണ്... അതിൽ എവിടെയാണ് recipe n measurement പറയുന്നത് എന്ന് നോക്കി നോക്കി പ്രാന്താകും 😬😬😢...
@@anijaabraham ശരിയാ... ഞാൻ measurement നോക്കി നോക്കി SKipഅടിക്കും... അപ്പo കുറെ മുന്നോട്ട് പോകും പിന്നെ back അടിക്കും... അപ്പം അവരുടെ വിശേഷം വീണ്ടും വരും... പിന്നേം Skip.... last പ്രാന്തായി വേറെ വീഡിയോ നോക്കും....😁😁
പെട്ടന്നുള്ള അവതരണം...... കാണാൻ മടുപ്പ് തോന്നില്ല. സൂപ്പർ ചേട്ടാ
നന്നായിരിക്കുന്നു.. ഞങ്ങൾ മിക്കവാറും ദിവസം ചെയ്യാറുണ്ട്.. ഇതുപോലെ പുലിയൊഗോരെ, പൊങ്കൽ, വാങ്കി ബാത്ത് (ബ്രിഞ്ചാൾ റൈസ് ) ടോമാട്ടോ റൈസ് എന്നിവയും ഉണ്ടാക്കുന്നത് ചെയ്താൽ നന്നായിരിക്കും. ( ഇതാകുമ്പോൾ ഒരുപാട് കറികളുടെ ആവശ്യമില്ല, )
അഭിനന്ദനങ്ങൾ 💐
👍😊
എന്റെ ജീവിതത്തിലെ ആദ്യ കുക്കിങ് പരീക്ഷണം....വലിയ ബോറായില്ല..
വീട്ടിൽ എല്ലാവർക്കും ബോധിച്ചു...നന്ദി ഷാൻ ബ്രോ.....
❤കുറച്ച് വച്ചേക്ക് വൈകിട്ട് വരാം കഴിക്കാൻ
Thanks a lot😊
എന്ത് അഭിപ്രായം പറയാനാണ് brother. Super super super. എനിക്കേറ്റവും ഇഷ്ടമുള്ള അവതരണം.
ലെമൺ റൈസ് ഉണ്ടാക്കി നോക്കണം എന്ന് ഇന്ന് രാവിലെ ചിന്തിച്ചതെ ഉള്ളൂ അപ്പഴക്കും ദേ വന്നു എങ്ങിനെ ഉണ്ടാക്കാം എന്നാ വീഡിയോ ❤️
അതാണ് ജിയോ 😍🤣
പഴയ ഓർമ്മകൾ. Nursing പടിച്ചുകൊണ്ടിരുന്ന സമയത്തു train യാത്രയിൽ lemon rice കഴിച്ചിട്ട് ഉണ്ട്.ഇത് കണ്ടപ്പോൾ ആ ഓർമ്മകളിലേയ്ക്ക് അറിയാതെ പോയി. Thanks shan brother. God bless you.
Thank you very much😊🙏
@@ShaanGeo very good crispy and precise in presenting...
Need Sambar Rice receipy, please
Some really good and quick recipes from Shaan Geo - thanks! Here's a suggestion - when using basmathi rice, here's another way to do it - first wash the rice, drain it and set it aside. In half an hour, you will notice that the rice is not damp anymore but is now totally dry. Now take a deep pot, add a teaspoon or two of oil or ghee (to grease the bottom). When pot base is hot, add the rice and toast lightly for 5 mins. Now add water - 2 glasses of rice will need 4 glasses of water. Add salt and stir well. Once the rice begins to bubble, cover and reduce flame to minimum and leave to cook till done.
വിഷയത്തിൽ നിന്നും വ്യതിചലിക്കാതെ കാര്യങ്ങൾ വ്യക്തമായും സൗമ്യമായും വളരെ ചുരുങ്ങിയ സമയം കൊണ്ട് പറഞ്ഞു തരുന്ന Shan bro,താങ്കൾക്ക് നന്ദി🎉🎉🎉🎉
ഒട്ടും ബോറടിപ്പിക്കാതെ സമയത്തിന് വില കൽപ്പിക്കുന്ന ഒരേ ഒരു ചാനൽ..... thanks bro🙏🙏🙏😍😍😍👌👌👌
എല്ലാ റെസിപിയും അടിപൊളി ആണ് 😍😍😍
പൊളിച്ചു... പണിയും എളുപ്പം.. സമയവും ലാഭം. 😀😀😀 കൊളസ്ട്രോൾ പേടിക്കേവേണ്ട... ഇത്തിരി എണ്ണ ഒഴിച്ചാൽ മതിയല്ലോ.. 👍👍👍
🤣🤣🤣
നന്ദി, ഞാൻ താങ്കൾ പറഞ്ഞു തന്നത് പോലെ ചെയ്തു. തമിഴ്ക്കാരനോട് ചോദിച്ചു ചെയ്തു നോക്കിയപ്പോൾ ശെരിയായില്ല. നിങ്ങൾ പറഞ്ഞത് പോലെ ചെയ്തപ്പോൾ ലെമൺ റൈസ് നന്നായി ഉണ്ടാക്കാൻ സാധിച്ചു.
Happy to hear that, keep watching arun
എന്റെ മോളുടെ സ്കൂളിൽ വെജ് മാത്രമേ പാടുള്ളു അതും ഉച്ചക്ക് ചോറ് തന്നെ വേണം കൊടുത്തു വിടാൻ ഈ വീഡിയോ എനിക്ക് വളരെ ഉപയോഗപ്രദം ഇന്ന് എന്റെ മോൾക് ലെമൺ റൈസ് ആണ് ഞാൻ കൊടുക്കുന്നെ thank you ഷാൻ jeo😍 ഇതുപോലെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന വെജ് ഐറ്റംസ് പ്രതീക്ഷിക്കുന്നു
തീർച്ചയായും ഉണ്ടാക്കി നോക്കുന്നതാണ് 👍🏻😊😊
ലെമൺ റൈസ് ആദ്യമായ് കേൾക്കുന്നതാണ്. എന്തായാലും ഞാൻ ഉണ്ടാക്കും.
Ithuvare kettitille naranga chor
@@ajuthomas9955 😀😀😀
Never went outside Kerala?
"My name is Shan Geo" ☺️ What a pleasant and simple Intro to each and every video😊 Very nice bro💝
And welcome to the video
So sweet and cute
Good recipie
Ethra krithyamayi paranju tharunnu valare Nalla avatharanam thanks a lot
വളരെ വ്യക്തമായി റെസിപ്പീസ് പറഞ്ഞു.... മറ്റൊരു വീഡിയോയിലും ഇതുപോലെ പറഞ്ഞു കേട്ടിട്ടില്ല
അടിപൊളി 👍👍👍ഇത്രയും എളുപ്പമോ ഇത് ഉണ്ടാക്കാൻ 👍👍👍👍👌👌👍👌
ലെമൺ റൈസ് ആദ്യം ആയിട്ട് ആണ് കേൾക്കുന്നത് . ഇത് പരീക്ഷിച്ചിട്ടു തന്നെ കാര്യം...!😁💕
Nallathano? Undakkiyo
ഇതു കർണാടക ചെന്നൈ ഡിഷ് ആണ്
@@anithavinod2195 super aanu... With potato/ chicken fry...
Karnataka yileku poru
It is very common in Trivandrum
Thank you chetta. Ithu prepare cheyanam ennu innu alochichatheyullu. Appozhekum video vannu. Thank u so much for the recipe 👍
I like ur talk n presentation.. All videos
Vi nice.. Always watching.. God bless u. 🙏👌
Super.. ആവശ്യമില്ലാത്ത വാർത്തമാനമൊന്നുമില്ലാതെ cooking inte രസം കളയാതെ അവതരിപ്പിച്ചു. Thanks
Ingane oru receipykku vendinjan kathirikkukayayirunnu. Thank you so much
Thank you leelathmaja
എന്റെ ബാംഗ്ലൂർ ഹോസ്റ്റൽ കാലത്തെ ഞായറാഴ്ച പ്രഭാതങ്ങളെ വര്ണാഭമാക്കിയ ചിത്രാണ്ണ ... താങ്ക്യൂ ഷാൻ ബ്രോ 😍😍
Chetta 1Million aavunne ann oru kilidan variety dish undakanneee🙂🤤
വർഷങ്ങൾ മുൻപ് ട്രെയിനിൽ ബോംബെ പോകുമ്പോൾ ഉണ്ടാക്കി കൊണ്ട് പോകും മൂന്ന് ദിവസം വരെ കേട് ആകാത് ഇരിക്കും നല്ല ഡ്രൈ ആയിരിക്കണം(വെളുത്തുള്ളി കൂടി ചേർക്കണം )
സൈന്യത്തിൽ ജോലി ചെയ്യുന്ന ചിറ്റപ്പൻ അവധിക്ക് വന്നിട്ട് പോകുമ്പോ ഇങ്ങനെ കൊണ്ട്‌പോകാറുണ്ട്.
Thanks for the additional tips.👍
Thanks. 🙏. Jacob. 🌹
വെളുത്തുള്ളി കടല വറുക്കുന്നെന്റെ കൂടെ ആണോ ചേർക്കേണ്ടത്. ഒന്ന് പറയണേ എപ്പോളാ ചേർക്കേണ്ടത് എന്ന് garlic.. Okk
@@anchanaar പച്ചമുളക്, ഇഞ്ചി ചേർക്കുമ്പോൾ ചേർത്താൽ മതി
ചേട്ടന്റെ എല്ലാ recipe യും ഉണ്ടാക്കി നോക്കാറുണ്ട്.മക്കൾക്കും വീട്ടുകാർക്കും ഇഷ്ടമാണ്. സൂപ്പർ ആണ്. ചേട്ടന്റെ presentation സൂപ്പർ ആണ്. എനിക്ക് ഒരുപാട് ഇഷ്ടമാണ്.
Thanks a lot 😊
Thanks Shan... I have saved most of your cooking videos... I frequently cook your chicken biryani.... it's simple and tastes amazing... this lemon rice also looks great... will try🤗
Thank you Raphael
Love you Sangeo. Wonderful presentation. I love your presentation too. Crisp andntonthe point, no unwanted explanations. Keep helping . God bless
Thank you
സാന്പാർ ഭാഷ പറയുന്നവരിൽ നിന്ന് വ്യത്യസ്തമായി നിങ്ങൾ പരമാവധി തനത് മലയാളത്തിൽ തന്നെ അവതരിപ്പിച്ചല്ലോ....,!!!!
അഭിനന്ദനങ്ങൾ....
Perfect presentation .no unwanted detailings ..video also great .loved it
താങ്കളുടെ അവതരണം അത്യുഗ്രൻ.
മറന്നു പോകുകെയില്ല. അടിപൊളി.
സൂപ്പർ ചേട്ടാ. നിങ്ങളുടെ റെസിപ്പി എല്ലാം വളരെ നല്ലതാ ❤❤❤
Made for lunch and it came out so well that my sons immediately noticed the difference ( compared to my earlier attempts of making lemon rice).. thankyou.
അടിപൊളി
Superb
എന്റെ ഇഷ്ട വിഭവം... ഞാൻ ഉണ്ടാക്കാറുണ്ട്.. 🥰
Perfection+creation+skill=shaangeo❤️
ഈ പത്രങ്ങൾ എവിടുന്നാ വാങ്ങുന്നത്. ഉപയോഗിക്കുന്ന പaത്രങ്ങളെല്ലാം supper👌
Please check the description
Shan brother ന്റെ cooking ആണ് ഞാൻ കൂടുതൽ prefer ചെയ്യുന്നത് വളരെ simple ആണ്....
Thank you priya
ഒട്ടും അഹങ്കാരം ഇല്ലാത്ത യൂ ട്യൂബർ...... ബിഗ് സല്യൂട്ട്
Correct💯✅
Thank you Shan ! I made this yesterday. Super easy delicious recipe with less ingredients ,especially on the days when the fridge is almost empty . My family loved it .
Glad you liked it!!
Ur presentation is the best 👍Valichu neettathe ..nalla recipes namukku tharunnu 💓Keep going 💖
ഞാൻ ആദ്യം ആയിട്ടു ആണ് lemon rice കാണുന്നതു... 👌🏻👌🏻
ചേട്ടന്റെ അവതരണം വളരെ നല്ലതാണ് ഒരുപാട് നീണ്ട വർത്തമാനം പറഞ്ഞു ആരെയും ബോറടിപ്പിക്കുന്നില്ല 💚
I tried this last night , It was delicious we enjoyed ❤️
Hiii Shan chettaaaa.....I love all your recipes 😍...simple but powerful
ചേട്ടന് കണ്ണാടി ഉള്ളതാണ് style .....ഇതിപ്പോ ചിക്കൻ ഇടാത്ത ബിരിയാണി പോലായി ...ചേട്ടന്റെ കുക്കിംഗ് കണ്ടു കണ്ടു ഞാനും തുടങ്ങി ഒരു ചാനൽ 😀😀😀
കേട്ടിട്ടു super ആയി തോന്നുന്നു നാളെ വെച്ചിട്ടു പറയാം
പാചകത്തിൻ്റെ encyclopedia ..... ഷാൻ ...keep it up
As usual , superb.
Tx for the tip about lemon bitterness 😀
Very nice presentation brother. straight to the point without any loose talk,big fan of your channel
കുഞ്ഞമ്മേടെ മോൾടെ കല്യാണത്തിൻ്റെ കഥ ഇല്ല, മീൻ വെക്കാൻ മേടിച്ച ചട്ടിടെയ് പരസ്യം ഇല്ല... Only cooking, pinne ഉപ്പിൻ്റെ അളവ് കൃത്യം പറയുന്ന ഏക ചാനെൽ ... 🔥
Thank you Abin
😂😂😂
😂
😝😝😝😝😝😝😝😝😝😝😜
😂😂
ഷാൻ ചേട്ടാ super...
ഇന്ഷാഅല്ലാഹ്
ഞാൻ ഉറപ്പായും ഇതുണ്ടാക്കും
ഞാൻ ഇത് ഒന്ന് നോക്കണം എന്ന് vichaarichappol കിട്ടി.Thanku
🙏🙏
Tried your lemon rice today. Came out well. Sooper taste. Thank you 😊
Thanks
You are making all recipes quick and simple bro, such a talent....🙂🙂🙂👍
"ഗയ്സ്" എന്ന് പറയാൻ മറന്നു... സങ്കടം ഉണ്ട്.. 💕💕💕
Yes yes😃
😂😂😂
ഞാൻ റീപ്ലേ ചെയ്ത് കേട്ട് .... അത് ഉറപ്പിച്ചു..... കമെന്റ് ഇടാൻ വന്നതാ. 😀😁😂🤣
😀
എന്താ guys,?
Tried it and came out delicious. Thank u for the video
My pleasure 😊
നിങ്ങൾ സൂപ്പർ ആണ് ബ്രോ.... നല്ല രീതിയിലുള്ള വിശദീകരണം ആണ് താങ്കളുടെ പ്രത്യേക. 👍👍👍👍
Crisp and clear without lag🤩
😊
How nicely you are presenting ...& Your voice also so soothing... keep going on..all the best
😊🙏
Just prepared for the first time ever.came out really good 👍.Thanks for the easy and quick recipe.
Thank you
തമിഴ് നാട്ടിൽ തക്കാളി റൈസ്. ലേമെൻ റൈസ് ഒക്കെ ഉണ്ടാക്കും എന്ന് കേട്ടിട്ടുണ്ട് എന്തായലും സൂപ്പർ ആയി ഉണ്ടാക്കി നോക്കാം
Very good explanation - precise and clear., avoided all unnecessary explanation. Thanks.
Thank you Mathews
വെൽക്കം
Shan ikka poli ❤️👍🏻👍🏻
Very nice recipe. Tried today came out very well
Thank you Usha
Shaan good video. Lemon rice goes well with fried fish, and appallam (papadum). People pack it in banana leaves and outercovering of newspaper, tie it with string to take for travel in train or bus. I have made lemon rice before, but today I got this idea. How about adding 1 tablespoon of lemon rice to warm water as the rice starts to boil? This will infuse the lemon flavor into the basmati rice. Hopefully, that will work. I haven't tried it so far. But thank you for sharing this video.
If heated vit c in lemon will be lost.
*HIGHRICH*
*Registration* നടന്ന് കൊണ്ടിരിക്കുന്നു,
ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം
നിങ്ങൾ തൊഴിൽ രഹിതനാണോ?
നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
ഇവിടെ പ്രായം പ്രശ്നമല്ല,
വിദ്യാഭ്യാസം വിഷയമല്ല
സാമ്പത്തികം നോക്കുന്നില്ല
ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക.
chat.whatsapp.com/BpYorkDJY5mFjUG2Nd7K2d
U r correct, v can try that also
Avatharipiikkunnath valare nannayittund.ella video um kanarund.
ഇ റെസിപ്പി ഞാൻ ഇന്നുണ്ടാക്കി സൂപ്പർ 😋😋. ചേട്ടന്റെ ഒരു ബിഗ് ഫാൻ ആണ് ഞാൻ.
Today I cooked this, fantastic taste🤩🤩
Good&wise demo cooking.. Best&simple rice recipe fr lunch&travel parcel.God bless you.
My Lemon rice is ready for lunch !!! Thanks again Shaan !!! 🙏🤩
Great presentation
1 million ആവാൻ വെയ്റ്റിംഗ് 🥰
ഞാൻ ഒരു തവണ ഉണ്ടാക്കിയത് ആണ് super ആയിരുന്നു... നാളെ undakam എന്ന് കരുതി... Thanks
Thanks🙏🙏
എല്ലാം കാര്യങ്ങളും വ്യക്തമായി പറയുന്ന ഷാൻ ചേട്ടനെ അഭിനന്ദനങ്ങൾ 🙏🙏🙏
Thank you usha