യാത്രയ്ക്ക് കൊണ്ടുപോകാൻ പറ്റിയ ലെമൺ റൈസ് | Lemon Rice Recipe in Malayalam
HTML-код
- Опубликовано: 26 сен 2019
- യാത്രയ്ക്ക് കൊണ്ടുപോകാൻ പറ്റിയ നാരങ്ങ ചോറ് | Lemon Rice Recipe in Malayalam | ലെമൺ റൈസ്
#MinisLifestyle #Recipe #lemonrice
------------------------------------------------------------------------------------------------------------
Check out our Podcast - Mini's Lifestyle Show
[World's First Malayalam Cooking & Farming Podcast ]
You can now hear my recipes and farming tips even if you are busy.
Checkout my Podcast " Mini's Lifestyle Show " : www.anchor.fm/Minislifestyle
Available on all major podcast Platforms
------------------------------------------------------------------------------------------------------------
My Kitchen & Camera Accessories
Mixer Grinder: amzn.to/2CJStzu
Cutlery Set : amzn.to/2Wr79ej
Kadai : amzn.to/2CHDeaa
Non Stick Tawa : amzn.to/2CEOsws
My Camera : amzn.to/2DWjhKF
My Alternate Camera; fkrt.it/VpvUwnuuuN
High-Speed Memory Card: amzn.to/2wIRv5d
PowerBank : amzn.to/2HLPL0r
Tripod: amzn.to/2HKKeHF
Mic: amzn.to/2qsWWOk
----------------------------------------------------------------------------------------------------------
Hope you guys like the Video. Try it yourself and do comment and share your feedback
Please Subscribe to Mini's Lifestyle for more helpful videos for housewives and independent Women.
Let's Connect
Facebook : / minislifestyle
Instagram : / minis.lifestyle
TikTok : vm.tiktok.com/RApbfC/
Podcast : Anchor.fm/minislifestyle - Хобби
Aunty, njan ithu undakitto. Ente oru friend nu train il pokanayittu njan undaki koduthu. Super aayirunnu. Kedayilla.2 divasatheka kondupoyathu. Thank you for the useful and healthy recipe.🙏🌹. May god bless you and your family.😍
Adipoliiiii feedback ariyichathil orupadu santhosham 🥰😘
@@MinisLifeStyle 👍. Thanks aunty.
Super
ഞാൻ പണ്ട് ഡൽഹിയിലേക്ക് യാത്ര ചെയ്യുമ്പോൾ, ഒപ്പം കുടുംബമായി യാത്ര ചെയ്യുന്ന പല സ്ത്രീകളും ഇത് കൊണ്ടു വന്ന് കുടുംബമായി കഴിക്കുന്നത് കണ്ടിട്ടുണ്ട്.
ഞങ്ങളൊക്കെ റയിൽവേയുടെ വൃത്തികെട്ടതും രുചിയില്ലാത്തതുമായ ഭക്ഷണം കഴിക്കുമ്പോൾ, 3 ദിവസത്തെ യാത്രയിൽ ഒരു ഫ്രീസർ സൗകര്യവുമില്ലെങ്കിലും, കേടുകൂടാതെ ഉപയോഗിക്കാവുന്ന ഈ ഭക്ഷണം അന്നേ എന്റെ ശ്രദ്ധ ആകർഷിച്ചിരുന്നു. ഇതിന്റെ റെസിപ്പിക്കായി നന്ദി.
Thank youuuu so much video istspettu upakarapettennu arinjathil valare santhosham 👍 try chaitholu
@@MinisLifeStyle ഒരു സംശയത്തിന് മറുപടി പറയാമോ? എത്രദിവസം വരെ ഇത് കേടില്ലാതെ ഇരിക്കും.?
Perumkayam(powder) ithinu must aanu. Manjalpowder last cherthal pacha manam adikkum.malliela koodi ittal inium test aayirikum
😊👍😋
Super
Njanum ethu polea indakkarunde
Thanks
Thank you Sheela.ssmayam kittumpol adyatte videosok kandu nokkane 👍👍😍💕
Mini lemon rice 👌 enikkum undakkanam. Thanks ee information nu
Theerchayayum try chaithu nokkane 👍👌 adyathe videosok kanan marakalle 😃💕
Theerchayayum
Thank you.....
You are welcome.. try chaithu nokkane 👍👌😋
Njanum cheyyarund ith..... Kollam...... Super... 😍😍😍😍🥰🥰🥰🥰🥰🥰😘
Thank you Sheena 💕appol cheyyarund alle 😊
Thanks
You are welcome 👍
Suppar supppar Thanku mini
Hi Kichu try chaithu nokkane 👍👌
Useful video Chechi. Njan thappi nadanna video aayrunnu for train journey.
Adipoliiii 🥰 avasanam kitti allleeee 😂
Nallennayil undakunnathanu nallathu
Nalla avatharanam
Thank youArifa😍💕
lemon rice combinatio paranjappol 😋😋😋😋supper cheachi
Thank you Nazer.krishiodoppam lemon rice um try chaithu nokkane 👍👌😋
Thanks chechi
You are welcome dear
Mini aunty kothippikkale aunty recepiye visheshippikkumbol ente vaayail vellam oorunnu njangal ithu enthaayaalum try cheyum 😘😍😍
Ancykutty ithu ithuvare try chaithille super anuketo
Ishtappettu very nice
Thank you try chaithu nokkane 👍👌
Spr👌& easy recipi chechi
Thank you 😍try chaithu nokkane 👍👌
ഹായ് ചേച്ചി
കൊതിയാവുന്നു . അടുത്ത റെസിപ്പി ആയി. ട്രൈ ചെയ്യാം. തക്കാളി റൈസ്, പുളി റൈസ് ട്രൈ ചെയ്യാറുണ്ട്. ഇനി ഇതാ. ജനലിൽ വെച്ചിരിക്കുന്ന ഡെക്കറേഷൻ അടിപൊളി.
Raseena aalu kollalo 😃👏 ജനലിൽ ഇരുന്ന ഡെക്കറേഷൻ ഒക്കെ ശ്രദ്ധിച്ചു ല്ലെ മോടെ പരിപാടിയാണ്. അടുത്ത പ്രാവശ്യം കാണിക്കാട്ടോ .എന്തായാലും റെസിപ്പി try chaithu nokkane 👍❤️😍😊
@@MinisLifeStyle ഓക്കേ ചേച്ചി
4 varsham hostalil kazhichathu ethu.... but undakan ariyillayirunu... epo padichu..... kathiruna video... thank you chechy kutty....
Appol Anitha kutty eñthayalum onnu try chaithu nokkane 👍👌💕
Super Chennai special anithu I will try
Athe 😃 enthayalum onnu try chaithu nokkane 👍👌😋
First tym I watch ur video , so nice, tht why me subscribed u channel already, keep it up
Thank you so much 😃💕😍 adyatte videosok kanan marakalle 👍
ഇത് നല്ല രുചികരമായ വിഭവം ആണ്
Correct anu
super lemon rice👌
Thank you Rajani try chaithu nokkane 👍👌💕
സൂപ്പർ
Thank you 😊💕 try chaithu nokkane 👍
Good!keep posting more videos...special types of food which do not require much expense
Thank you 😋💕😍ok sramikato
Useful vedio very good
Thank you dear.onnu try chaithu nokkane 👍❤️😍
ചേച്ചി പറയു ന്നത് ശരി യാണ്
കൊള്ളാം ഇഷ്ടായി !
Very good trychait abhiprayam parayane 👍
നല്ല. ഉപകാരം മായ. വിഡിയോ Tanks. ചേച്ചി
Thank you Jamsheer appol ini enthayalum onnu try chaithu nokkumallo
@@MinisLifeStyle ഞാൻ. പ്രാവാസി എനിക്ക് സമയം ഉണ്ടാകില്ല. വീട്ടിൽ ഉള്ളവർക്ക് ഞാൻ. ഷെയർ. ച്ചെയ്തിട്ട് ഉണ്ട് വെയ്ഫ് ടീച്ചർ. അണ് അവർക്ക് ഉപകാരം ഇങ്ങനെ ഉള്ള വി ഡി യോ
Thank you Jamsheer 💕😍👍
ഞാൻ ഇതുപോലെ നട്ട്സും ചേർത്ത് ഉണ്ടാകിബീഫ് ഫ്രയും കൂട്ടി കൊടുത്തു വിടാറുണ്ട്.. ഇത് കണ്ടപ്പോൾ വളരെ സന്തോഷം
Very good 👏👏
Chechy parayumbol kothiyaka
Onnu try chaithu nokkoonne 👌
Nhanippol undaakkitto ...super taste nale lunch nu
Thank you so much 💕😍👍
Great job good
Thank you 👌👍💕
കണ്ടിട്ട് കൊതിയാവുന്നു
എന്തായാലും ഉണ്ടാകണം
Ayshakutti enthayalum onnu try chaithu nokkanamto 👍👌😋
nice vedio...❤
Thank youuuu
Nice recipe
Thank you so much 😃💕. adyatte videosok kandu nokkane 👍
Adipoli
Thank youuuu
Super 💖
Thanks 👍
Adipoli chechi super
Thank you Anitha 👍❤️ try chaithu nokkane 👌😋
അവതരണം കൂടുതൽ ഇഷ്ട്ടപ്പെട്ടു.
നല്ല അവതരണം...
ലെമൺ റൈസ് ഇഷ്ടപ്പെട്ടു, കഴിച്ചപോലെ തോന്നുന്നു....
Thank you so much 💕😍.try chaithu nokkane 👍👌
Mini kidilan kothiyakunnu
Theerchayayum onnu try chaithu nokkane 👍👌💕
Chechi superrr😋😋💞💞
Thank you 💕💕👏👏😘😘
സൂപ്പർ നാളെ ഞങ്ങൾ ഒരു യാത്ര പോവുക്ക യാ ലെമൺ റൈസ് ആണ് ഉണ്ടാക്കാൻ തീരുമാനിച്ചിരിക്കുന്നത് ഇതുപോലെ ഉണ്ടാക്കി നോക്കാം അല്ലെ
തീർച്ചയായും.....😊🤣 പിന്നെ എപ്പോഴും യാത്ര പോകണമെന്ന് പറയരുത്.😋😋
Thank you chechi.....nalla useful ayirunnu....🥰 Lots of love from Helly's Heaven
Trychaitholu super anuketo
👌😊
👌👍😋😋
❤️👍
കുപ്പി (മദ്യം)😁🙄😂🤣👌
കൊള്ളാം ചേച്ചി
Thank you.😍try chaithu nokkane 👍❤️
Aunty nan ithu try cheyithu nalla ruchi udayirunnu nan schoolil lunch ayittanu kondupoya
Feed back ariyichathil orupadu santhoshsm 👍🥰Super anuketo
പൊളിച്ചു
Thank you try chaithu nokkane 👍👍👌❤️
Super chechi
Thank youuuuuu
Super
Thank you jayaleksmi💕😍
Hiii mini 😀😍🥰lemon rice super 👌😍😀
Thank youuuuuu 🥰
Plastic containersil kondu povan pattumo? Kedavumo
Kuzhappamilla...ennalum ozhivakkunnathanu nallathu
നന്നായിട്ടുണ്ട് വീഡിയോ
എല്ലാവിധ ഭാവുകങ്ങളും...
Thank you so much try chaithu nokkane 👍👍👌😋
Kaya podi cherkanam.
.
Pinne nallennayanu nallathu
Kure channelil njan request cheytha video aanu ..
Thanku sis
Chinnu manasil vicharichapol saghathi ethille 👍💕
@@MinisLifeStyle ysss
Thank u chechi lemon rice engana undakukennu chindikkuvarunnu tomatto rice video kude edamo
Sramikato.lemonrice verum easy alle 😊💕
@@MinisLifeStyle yes
Enikku vayya ee mini kothippichu kollum
ശരിയാ
എന്റെ കൊച്ചു സഹോദരിമാർ ഇതൊക്കെ പഠിക്കണ്ടെ💕😍😘😋👌👍
😍😍😍😍
Chechi nalla video.. rice ബിരിയാണി അരി ആണോ? അതോ പച്ചരി ആണോ?Pls rply
7star അരിയാണ്. ഏതു അരി വേണമെങ്കിലും ഉപയോഗിക്കാം.
Chechy foil paparil pothinj kondupoyal kedavumo eni 3 days travel aanu
Climate anusarich irikum
Anghane pothinjolu
28 വർഷമായി നാട്ടിലേക്കുള്ള പോക്കിലും വരവിലും സ്ഥിരം ഉണ്ടാക്കുന്നത് , യാത്രയിൽ കഴിയുന്നതും പുറത്തു നിന്നുള്ളത് കഴിക്കില്ല ..നല്ല അവതരണം
Thanks dear 💕😍 evideyanu sthalam.nalla karyamalle 👏👏👌👌
നാട്ടിൽ അടൂർ , താമസം മുംബൈയിൽ
Ok... thank you 😍💞
എത്ര ദിവസം വരെ കേടാകാതിരിക്കും (Fridgeൽ അല്ലാതെ യാത്രയിൽ)
👍👍👍
Hi welcome 👍💕
അലുമിനിയം പാത്രത്തിൽ നാരങ്ങ പിഴിഞ്ഞ് പാചകം ചെയ്യരുത്.. അലുമിനിയം തന്നെ അപകടമാണ് എന്നാണ് എന്റെ അഭിപ്രായം. പിന്നെ സ്റ്റീൽ സ്പൂൺ കൊണ്ട് ചുരണുകയാണ്. അത് ഭക്ഷണത്തിൽ കലരും. പിന്നെ ലെമൺ റൈസ് ഞാൻ ഉണ്ടാക്കാറുണ്ട്. കടലപ്പരിപ്പ് ചേർക്കാറില്ല. ബാക്കി ചേരുവകൾ ശ്രീമതി മിനി പറഞ്ഞത് തന്നെ. സാധാരണ അരി മാത്രമല്ല ബിരിയാണി അരി കൊണ്ട് പ്ലയിൻ റൈസ് ഉണ്ടാക്കി അതിലും ലെമൺറൈസ് ചെയ്തിട്ടുണ്ട്. പാചകത്തിൽ താല്പര്യമുള്ള ആർക്കും ഉപകാരപ്പെടും. Congrats!!!
Ok.... thank you 😍😉
ഇന്ന് ഉണ്ടാക്കി നോക്കിട്ടോ അടിപൊളി, നല്ല ടേസ്റ്റ്
Very good. Kootukari onnu share chaithekane
കൊതി വരുന്നു ചേച്ചി
Super anuketo trychaitholu
Ethu tharam. Oilum use cheyyamo aunty??? Aunty ethA use cheyyunne? Pinne, ee naranga neeru choodaakkiyal kayppu rasam undaakille..?
No problem
Pinne sunflower use chaithu
@@MinisLifeStyle thnks aunty🥰
Thanks for this recipe..
It useful for my husband and childrens for train journey.
Thank you so much.video upakarapettennu arinjathil valare santhosham 😊💕
Lemon rice inte kude curry veno?
Superrr💪
Thank youu
Aanti reshanari kond endelum Cheyyaan pattuo
ruclips.net/video/f9uQqpPDVRk/видео.html
Dha kandunokku eluppam try chaitholu
Chicken biriyani rationarikond video ittitund kanan marakandato
Very easy recipy
Thank youuuuuu
@@MinisLifeStyle welcome 😊
Superrrr
Thank you try chaithu nokkane 👍❤️
Chechi 2 dayk kond povan pattuo? Vazhayila ano foil paper ano nallath? Ac yill irunna cheetha avumo?
Ac യിൽ No problem ഏതു രീതിയിലും കൊണ്ടുപോകാം.
Chechi ponni ari upayogikkamo? Vevv eganayanu
👍
Hi Semi 👍
Superbbb
Thank you so much 💕😍
Good 👍👍👍
Thanks
താങ്ക് യൂ ചേച്ചിക്കുട്ടി😘😘😘😘😘😘
Thank youuuuu chakareee
Chechi ithil kuruva ari vech chythal taste kituo
Kuruva Ari manasilayillallo
Red Ari ozhike ellam use cheyyam
😋
Hi
Undakkarundu...ennalum aa uruliyil idikkunnathu kandittu nalla rasam thonni....
Kochumole 😍 sarikkum njan video onnu kandu nokkate 😊😊😊sajichayan onathinnu vannirunno
Vannittu poyi....
Chambavari choru cherkkamo??
Vellaari. Super
Mini ji നന്നായിരിക്കുന്നു
Thank you so much
@@MinisLifeStyle ydjr
എന്താ യാ ലും ഞാനൊന്ന് ഉണ്ടാക്കി നോക്കട്ടെ. ചേച്ചി. മട്ട അരി ചോറ് കൊണ്ട് ഉണ്ടാക്കിയാൽ രുചി ക്ക് മാറ്റം വരുമോ. പറയൂ
ഞാൻ ചെയ്തിട്ടില്ല താങ്കൾ ചെയ്തു നോക്കു നല്ലതായിരിക്കും.👍👌
Hi, Ithil carrot okke cherkamo?
Cherkato pakshe pittenatheku cheethayakum
Basmati rice use cheyamo??
Cheyyam kuzhanju pokathe nokanam
ഞങ്ങളും ഇങ്ങനെ ആണ് ചെയുന്നത്.... ബീഫ് ഫ്രൈ ഉം കൊണ്ട് പോകും...
Very good 👍👌😋
Mini chechii...
I Love you
Hi soumyakutty sughano.onnu try chaithu nokkane 👍👍👌❤️
Kuthari konde lemon rice thayaraakkan pattumo
Vella ariyanu nallathu
Trychaitholu 👍
ചേച്ചി ഞാൻ ഇത് ആണ് ഇപ്പോൾ ഒരു വർഷം ആയി യാത്രയിൽ ഉപയോഗിക്കുന്നത് thank u so much chechi❤❤❤
Adipoliiii
Normal rice aanno chechi upayogiche
@@babithababu6162 അല്ല റാഞ്ചി കിട്ടുന്ന റൈസ് ആണ്. പച്ചരി വേറെ type
Ethra divasam kedukoodathe nilkum chechi
Ac journey aneghil 3days irunnolum
Chechi nammude thottathile inji , pachamulakku , veppila alle 😃😃😃
Athelo
Sada rise mathyo
Yes
Nice
Try chaitholu super anuketo
Thanks 🙏 dear
very good varieties hai hai haai
Thank you so much 💕😍 try chaithu nokkane 👍👌😋
@@MinisLifeStyle very good thanks all
Chinnuvinum minnuvinum mumb undayirunna adhidhikal evidey?just a doubt
Unnikuttan..manikuttan.randum bhayakara vikruthi yayapol koduthu😞😞
Ok
ചേച്ചി അൽപം കായപ്പൊടി ചേർത്തുണ്ടാക്കി നോക്കൂ അടിപൊളി
ഇനി ഉണ്ടാക്കുമ്പോൾ ഇടാട്ടോ👍😊💕😋
Coconut oil upayogikamo
Use chaitholu
Better avoid. Coconut spoils the food fast.
Kurahu veluthulli kuudi arinju cherthal gas troublemu very good.
Ororutharkum ariavunna karyghal paranj tharunnathu nallathanu 👌👍
Adipoly...urappayum try cheyyum chechi....😍😍
Very good 😍💕😋
ലെമൺ rise ഉണ്ടാക്കാൻ ഏതു അരിയാണ് ഉപയോഗിക്കുന്നത്. ബോയിൽ rise ആണോ, പച്ചരി ആണോ
Boil rice