ഇതുപോലെ നട്ടാൽ ഓണത്തിന് മുറം നിറയെ വെണ്ടക്ക | Venda krishi

Поделиться
HTML-код
  • Опубликовано: 27 июн 2024
  • ഇതുപോലെ നട്ടാൽ ഓണത്തിന് മുറം നിറയെ വെണ്ടക്ക | Venda krishi #MinisLifestyle #Payar #venda #vendakrishi
    Buy Seeds & Grow Bags from our website at
    www.minislifestyle.com
    For Business & Collaboration mail us at info@minislifestyle.com
    👇Buy Krishi Product from amazon👇
    Modular Thotti :amzn.to/3E7uV6p
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    Garden Sprayer amzn.to/3ddlinf
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    Camera Accessories used for this video
    Main Camera : amzn.to/3vN0rS5
    Alternative Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    Tripod: amzn.to/2HKKeHF
    Mic: amzn.to/3Jq6KkR
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    Podcast : Anchor.fm/minislifestyle
    Website : www.minislifestyle.com
  • ХоббиХобби

Комментарии • 56

  • @revathymanju2399
    @revathymanju2399 24 дня назад +2

    എനിക്ക് വെണ്ട ഉണ്ടായി തുടങ്ങി . എനിക്ക് സ്ഥലം കുറവാണ് 10 കൊമ്പൻ വെണ്ട നട്ടു 8 എണ്ണം കിട്ടി .ഇപ്പോൾ വെണ്ടയ്ക്ക് കിട്ടിത്തുടങ്ങി .താങ്ക്സ് മിനിചേച്ചി. ചേച്ചിയാണ് എന്റെ പ്രചോദനം. ❤❤❤

  • @ambikasasi5564
    @ambikasasi5564 24 дня назад +1

    Adipoli video, valare upakara pradamanu . Pachila idanamennariyillarunnu.nale thanne idum cover ittuvechu❤❤

  • @girisvarietyvlog
    @girisvarietyvlog 24 дня назад

    വളരെ ഉപകാരപ്രദം🌹🌹ഞങ്ങൾക്ക് സ്ഥലം കുറവാണ്😍😍 ഗ്രോ ബാഗ് തന്നെ ശരണം🥰🥰

  • @Shalusworldshalumon
    @Shalusworldshalumon 24 дня назад +1

    അടിപൊളി 👍🏻👍🏻👍🏻

  • @jariyanajeem8937
    @jariyanajeem8937 24 дня назад

    സൂപ്പർ 👌👌

  • @GeethakGeetha-uo1zn
    @GeethakGeetha-uo1zn 24 дня назад

    ചേച്ചീ ഞാനും ചെറിയ രീതിയിൽ കൃഷി ചെയ്യുന്നുണ്ട് മത്തൻ പയർ മുളക് വെണ്ട തക്കാളി വഴുതന എനിക്ക് സ്ഥലം കുറവാണ് ചേച്ചിയുടെ വീഡിയോ കണ്ടാണ് തുടങ്ങിയത് ഒരുപാടിഷ്ടം ചേച്ചീ.❤❤❤

  • @lucyvarghese2122
    @lucyvarghese2122 24 дня назад

    Role model for kitchen garden🎉❤

  • @vasanthakumarigopinath9243
    @vasanthakumarigopinath9243 24 дня назад

    Super Mini

  • @jeffyfrancis1878
    @jeffyfrancis1878 24 дня назад

    Nice. 👌👌

  • @nishavibes
    @nishavibes 12 дней назад

    Njanum kurach Venda nattitund chechi ❤️

  • @sashidharannair7381
    @sashidharannair7381 17 дней назад

    Hai😊 Useful video❤️ വളമിട്ടതിനു ശേഷം പച്ചില ഇടാമെന്നു പറഞ്ഞില്ലേ ഇലുമ്പൻപുളിയുടെ ഇല ഇടുന്നത് കൊണ്ട് ദോഷമു ണ്ടോ? ഒന്നു പറഞ്ഞുതരണേ 🙏🙏❤️

  • @kadeejum.a.6411
    @kadeejum.a.6411 24 дня назад

    Chechi suúuuuuper ❤

  • @Zubairkk22
    @Zubairkk22 21 день назад

    Arakkapodiyitta kozhikkashttam chedikk moshamalle

  • @jalajak.v1796
    @jalajak.v1796 24 дня назад

    Very useful janni❤

  • @Minn.aa7
    @Minn.aa7 21 день назад

    മഴക്കാലത്തു സ്ലറി ഒഴിച്ചിട്ടു പ്രയോജനം ഉണ്ടാകുമോ

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 24 дня назад

    ചേച്ചി സൂപ്പർ വീഡിയോ ദ്രോ ബാഗിൽ വേണമെങ്കിൽ നടാൻ പറ്റും ഞാൻ വെണ്ട ട്രൈ ചെയ്തു മുളയ്ക്കുന്നില്ല ചേച്ചി ഇനി പുതിയത് വാങ്ങി ട്രൈ ചെയ്തു നോക്കണം നല്ല ഭംഗിയുണ്ട് കാണാൻ എബിനും മെറിനിയും കാണിക്കണേ ചേച്ചി മുയൽ കുട്ടന്മാരും അമ്മിണിക്കുട്ടിയൊന്നും കാണിച്ചില്ല അവരെയും കാണിക്കണേ ❤️❤️👌👌❤❤❤❤❤👍👌👌👌👌🤝

  • @Momsfoodncraft
    @Momsfoodncraft 24 дня назад

    സൂപ്പർ വിഡിയോ മിനി അടിപൊളി ആയിട്ടുണ്ട് 👍👍👍👌👌👌👌👌

    • @MinisLifeStyle
      @MinisLifeStyle  24 дня назад

      Thank u so much dear
      Valare santhosham😍😍

  • @sheejarathnakumar1548
    @sheejarathnakumar1548 23 дня назад

    Venalkalathu natta vendayil ninnumkure vendaka kity ipozhum kitunnund puthiyathum natitund thanku chechy ❤❤❤

  • @HasanathAlikkal
    @HasanathAlikkal 23 дня назад

    Mini jNum venda nattirikunu thanks mini❤❤

  • @susyrenjith6599
    @susyrenjith6599 24 дня назад

    Adipoli vendathottam😂😂

  • @user-rz8ns7tx3z
    @user-rz8ns7tx3z 23 дня назад

    Super

  • @mohammedsadiq4009
    @mohammedsadiq4009 23 дня назад

    Super Video

  • @sherlyyohannan7392
    @sherlyyohannan7392 23 дня назад

    ❤❤

  • @thomasmathew2614
    @thomasmathew2614 10 дней назад +1

    🎉🎉👍🏻👍🏻🎉🎉

  • @shynibiju6717
    @shynibiju6717 20 дней назад

    Chechi kollam perumpuzhayilano veed.Angottek vannal thaikal undenkil tharamo😊

    • @MinisLifeStyle
      @MinisLifeStyle  20 дней назад

      Thaikal illallo
      www.minislifestyle.comil vannolu easy ayi vangham

  • @aadihari-ov2ht
    @aadihari-ov2ht 24 дня назад

    ചേച്ചി അയച്ച വിത്ത് കിട്ടി മുളപ്പിക്കാൻ വച്ചു

  • @swapnak6393
    @swapnak6393 24 дня назад

    ചേച്ചി maravenda seed ആയോ

  • @ummuummer6619
    @ummuummer6619 24 дня назад

    Mini puthayidaan thekinte ila vendenn paranjallo athentha

    • @MinisLifeStyle
      @MinisLifeStyle  24 дня назад

      തേക്കിൻ്റെ ഇലയ്ക്ക് വലിയ ഗുണമില്ല പിന്നെ പൊടിയാനും സമയമെടുക്കും

  • @geethamohan3340
    @geethamohan3340 24 дня назад

    Hi..... Minikkujje..... Njanum ...nadunnudde...vedda...ante aniyattiyodum paranjittudd...

    • @MinisLifeStyle
      @MinisLifeStyle  24 дня назад

      Very good chechikuttyyy
      Ellavarum cheyyate allee

  • @lalsy2085
    @lalsy2085 24 дня назад

    ഞാനും നട്ടിട്ടുണ്ട് kurachu👍വെണ്ട

  • @suseelavengoor7871
    @suseelavengoor7871 24 дня назад +1

    സൂപ്പർ mil എത്രയാണ് വില

    • @MinisLifeStyle
      @MinisLifeStyle  24 дня назад

      Valam sale ella. Adutha nurseryilo agro shopilo thiraku

  • @suseelavengoor7871
    @suseelavengoor7871 24 дня назад

    മിനി എന്റെ പയർ കയപിടികുന്നില്ല ഒരു മുരടിപ്പു പോലെയാണ് വെണ്ട കായ കഴിയാറായി

    • @MinisLifeStyle
      @MinisLifeStyle  24 дня назад

      Kanjivellathil charam kalaki chuvattil koduku

  • @PoornimaGopika-fs8tj
    @PoornimaGopika-fs8tj 24 дня назад

    എന്റെ പയർ പൂവിട്ടു, പെട്ടെന്ന് ചെടി വാടി പോയി, ഈ മഴ ത്, ഒരു വളവും ഇപ്പോൾ ഇട്ടിട്ടില്ല,?

    • @PoornimaGopika-fs8tj
      @PoornimaGopika-fs8tj 24 дня назад

      ഇല കൾ പൊള്ളിയത് പോലെ

    • @MinisLifeStyle
      @MinisLifeStyle  24 дня назад

      കഞ്ഞി വെള്ളത്തിൽ കടലപിണ്ണാക്ക് കലക്കി നേർപ്പിച്ച് ചുവട്ടിൽ കൊടുത്തോളു

  • @borngamer6073
    @borngamer6073 24 дня назад

    First njan chechiii❤

  • @susyrenjith6599
    @susyrenjith6599 24 дня назад

    ഞങ്ങളുടെ നാട്ടിൽ ഉള്ളതാണ് Agro bio.😂😂😂