തുടക്കക്കാർ തക്കാളി കൃഷി ചെയ്യുമ്പോൾ | Mini's Lifestyle

Поделиться
HTML-код
  • Опубликовано: 10 сен 2023
  • തുടക്കക്കാർ തക്കാളി കൃഷി ചെയ്യുമ്പോൾ | Mini's Lifestyle #MinisLifestyle #Payar #Farming #thakkali #thakkalikrishi
    Buy Seeds & Grow Bags from our website at
    www.minislifestyle.com
    For Business & Collaboration mail us at info@minislifestyle.com
    👇Buy Krishi Product from amazon👇
    Modular Thotti :amzn.to/3E7uV6p
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    Garden Sprayer amzn.to/3ddlinf
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    Camera Accessories used for this video
    Main Camera : amzn.to/3vN0rS5
    Alternative Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    Tripod: amzn.to/2HKKeHF
    Mic: amzn.to/3Jq6KkR
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    Podcast : Anchor.fm/minislifestyle
    Website : www.minislifestyle.com
  • ХоббиХобби

Комментарии • 185

  • @arjunvlogger3344
    @arjunvlogger3344 10 месяцев назад +66

    Haii chechi എന്നെയാണ് ഈ പ്രാവശ്യത്തെ ഏറ്റവും മികച്ച സ്കൂൾ വിദ്യാർത്ഥി കർഷകനായി തിരഞ്ഞെടുത്തത്. എന്റെ കൃഷി വിജയിക്കാൻ ചേച്ചിയുടെ ഒരുപാട് വീഡിയോസ് ഉപകാരപ്പെട്ടിട്ടുണ്ട് അതിനൊരുപാട് നന്ദി🙏

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад +5

      Kollalo Arjunkutta🤗🥰👍congratulations
      Auntyku orupadu santhosham ayito

    • @arjunvlogger3344
      @arjunvlogger3344 10 месяцев назад +5

      ഒരു ദിവസം വീട്ടിൽ വന്നാൽ ആന്റിയുടെ കൃഷിയൊക്കെ കാണിക്കാമോ

    • @arjunvlogger3344
      @arjunvlogger3344 10 месяцев назад +5

      സംസ്ഥാനത്തെയാ കിട്ടിയത്

    • @roshinisatheesan562
      @roshinisatheesan562 10 месяцев назад +4

      🤝💐👏👏❤️👍🥰

    • @shalus5080
      @shalus5080 9 месяцев назад +2

      👍🏻

  • @SheebaRajansheebaRajan-sh3ui
    @SheebaRajansheebaRajan-sh3ui 7 месяцев назад

    സൂപ്പർ

  • @imranseeji35
    @imranseeji35 8 месяцев назад +2

    Thank you so much for the informative video , I will definitely give it a try to grow tomatoes in my garden and proliferate it to large scale .

  • @jubitha01
    @jubitha01 10 месяцев назад +2

    ചേച്ചിക്കും ചേട്ടനും ഇത് പോലെ ഇനിയും ആദരിക്കപ്പെടട്ടെ

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Thank you so much dear 🥰🥰😘

  • @sheejarathnakumar1548
    @sheejarathnakumar1548 10 месяцев назад

    Thanku chechy

  • @shameemahamsa8944
    @shameemahamsa8944 10 месяцев назад

    Njanumthakkalinattittund puthu thakkalipidikkan thudangy veedioittathil valare santhosham

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Very good 👍
      Istampole pidikate all the best

  • @deenack9989
    @deenack9989 4 месяца назад

    Thanku mini, god bless you more🙏♥️💕

  • @shamnashafishafi8717
    @shamnashafishafi8717 10 месяцев назад

    സൂപ്പർ വീഡിയോ ചേച്ചി

  • @valsatk9148
    @valsatk9148 10 месяцев назад

    ThakkaliyudeVedio Nannayittund

  • @shaffeekkaimam4579
    @shaffeekkaimam4579 10 месяцев назад

    Very useful n easy tips 💕👍🏻

  • @ashaprasad54
    @ashaprasad54 10 месяцев назад

    Thankyou Mini dear. I have been trying to grow tomatoes. Somehow don't know why the plant is not growing. I keep checking your videos on tomatoes. Again I have planted a few more. Hoping for the best. Won't give up 😂... Mumbai

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Thakali video kure ittitund
      Ithupole ok try chaithal istampole Thakali vilavedukam all the best

  • @nafeesaalsadaf2920
    @nafeesaalsadaf2920 10 месяцев назад

    Useful video 👍🏻

  • @shibinashameem3348
    @shibinashameem3348 10 месяцев назад

    Kathirunna vedio❤

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Thanks 🙏 vijayichapol thanne ethiyallo

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 10 месяцев назад

    ചേച്ചി വീഡിയോ രാത്രി കണ്ടു പക്ഷേ ഉറങ്ങിപ്പോയി സോറി ചേച്ചി അടിപൊളി വീഡിയോ തക്കാളി കാണാൻ എന്താ ഭംഗി സൂപ്പർ ചേച്ചി 👌👌👌🤝❤️❤️❤️❤️

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Ok da no problem kai enghane und ok ayo

  • @safarina9266
    @safarina9266 10 месяцев назад +1

    വിത്തുകൾ ഓർഡർ ചെയ്തത് kittiyittund🥰

  • @jeffyfrancis1878
    @jeffyfrancis1878 Месяц назад

    Nice, good video.

  • @suvidya7955
    @suvidya7955 10 месяцев назад

    👌👌Chechi. Violet കാന്താരി update cheyne,

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Royal black und
      Dark violet istampole pidicholum

  • @parlr2907
    @parlr2907 8 месяцев назад +1

    കിടത്തി നടുന്ന അറിവ് ഇപ്പോൾ കിട്ടിയത് ഉപകാരമായി ഞാൻ തക്കാളി നടാൻ ഇരിക്കുകയായിരുന്നു ഉപകാരം ആയി

    • @MinisLifeStyle
      @MinisLifeStyle  8 месяцев назад

      Veru mannilot thazthivekane
      Dhyrymayi nattolu

  • @nishavibes
    @nishavibes 10 месяцев назад

    Hi Chechi Enicku tomato cheera krishiyum aanu ettavum kooduthal ishtam cheyyan. Kure undakum. Chechiyude tips valare useful aayirunnu.thank you Chechi ❤️

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад +1

      Very good valare santhosham ellam nannayi varate all the best

    • @nishavibes
      @nishavibes 10 месяцев назад

      @@MinisLifeStyle thank u Chechi ❤️

  • @sindhyaprakash1272
    @sindhyaprakash1272 10 месяцев назад

    👍👍സൂപ്പർ

  • @lalsy2085
    @lalsy2085 10 месяцев назад

    Super ❤️

  • @ambikasasi5564
    @ambikasasi5564 10 месяцев назад +1

    നല്ല video, നീളമുള്ള തൈ ആണെങ്കിൽ ഒരുപാട് താഴ്ത്തി ആയിരുന്നു നട്ടിരുന്നത്. ഇനി എന്തായാലും ഇതുപോലെ ചെയ്യാം🥰🥰. തൈകൾ നടാനുണ്ട്. ഇതുപോലെ ചെയ്യണം. Thank U❤❤❤

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад +1

      Thanks dear chechiii video upakarapettu ennerinjathil valare santhosham Ithupole try chaitholu

  • @Sinjuadukkalakrishi
    @Sinjuadukkalakrishi 10 месяцев назад

    Super

  • @sujasamuel9228
    @sujasamuel9228 10 месяцев назад

    Chechi, garden your chaithapole krishi mizhuban kanikkamo?

  • @nasrin_hiba2442
    @nasrin_hiba2442 10 месяцев назад

    Hiii, checheeee sugalleeee, valare nannayitund video👍🏻👍🏻🥰🥰🥰💃🏻💃🏻💃🏻🥳🥳

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Sugharikunnu Nasrin avideyo
      Video Nannayitund ennerinjathil valare santhosham

    • @nasrin_hiba2442
      @nasrin_hiba2442 10 месяцев назад

      Mm, ചേച്ചിടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്, എല്ലാം വളരെ usful ആകരുന്നുണ്ട്, തുടർന്നും കാത്തിരിക്കുന്നു, 👍🏻🥰🥰

    • @nasrin_hiba2442
      @nasrin_hiba2442 10 месяцев назад

      @@MinisLifeStyle mmm, ella videosum kanarund👍🏻👍🏻🥰🥰🥰ellam super🥰🥰

  • @sam11649
    @sam11649 10 месяцев назад +1

    ഒത്തിരി ഇഷ്ടമായി ചേച്ചി വീഡിയോ 👍ചരിച്ചു നടുന്ന രീതി അറിയില്ലായിരുന്നു. നല്ലൊരു ടിപ്സ് ആണ് കേട്ടോ താങ്ക്സ് ചേച്ചി 👌

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Thanks 🙏 dear Dhyrymayi thudanghikolu

  • @santhoshk.andrews7002
    @santhoshk.andrews7002 10 месяцев назад +1

    😅... kollaam...nalla video...❤
    Pinney...:aadum'...dog ...um...kozhiyum....kurachu...krishippaniyum... ellam...undalle...
    Pappayum...Mammayum...thanichu....cheyyunna...eee....'Krishi video... super...🎉
    All the best...🎉

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад +1

      Vereyum alkarund muyal
      lovebirds
      Pravu…….ellavarum akumpol oru rasalleee😅😅

    • @santhoshk.andrews7002
      @santhoshk.andrews7002 10 месяцев назад

      @@MinisLifeStyle super...😄...God bless both of you dear

  • @greeshmaisac4336
    @greeshmaisac4336 5 месяцев назад

  • @sashidharannair7381
    @sashidharannair7381 10 месяцев назад

    Hai Mini 😊 Useful video. 🙏

  • @ranil7995
    @ranil7995 10 месяцев назад

    ഞാൻ തക്കാളി നട്ടിട്ടുണ്ട്. ഈ സമയത്തു തന്നെ ഈ വീഡിയോ കണ്ടത്‌ സഹായമായി. ഞാൻ മണ്ണിലാണ് നട്ടത് .ഇനിയും തൈകൾ നിൽപ്പുണ്ട്. ഇതുപോലെ നടാം.❤.മിനിയുടെ ഷോപ്പിൽ നിന്നു വിത്ത് വാങ്ങി മുളപ്പിച്ച കാന്താരിമുളക് തൈകളും നീളൻ വഴുതിനയും പറിച്ചു നട്ടു . ഒരാഴ്ചയായി .വെണ്ടയിൽ കായ് പിടിച്ചു തുടങ്ങി. പക്ഷേ സിറ മുളകും കുറ്റി അമര വിത്തും മുളച്ചു കിട്ടിയില്ല.😔. സാരമില്ല വീണ്ടും ശ്രമിക്കാം😊. പടവലവും വാങ്ങിയിരുന്നു. അത് പന്തലിലേക്ക് കയറിത്തുടങ്ങി. താങ്ക് യു മിനിക്കുട്ടി .....❤❤

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Video upakarapettu ennerinjathil valare santhosham
      Ithupole try chaitholu

  • @hafsasworld3892
    @hafsasworld3892 3 месяца назад

    👌🥰💜

  • @rafeenakareem466
    @rafeenakareem466 10 месяцев назад +1

    🥰🥰🥰mini ചേച്ചിയുടെ video kantittananu ഞാൻ സൂപ്പർമീൽ ഉപയോഗിച്ചതച്ചു ഇനി ഈ വളം വാങ്ങണം... ഈ വളത്തിന്റ പേര് പറയണേ............ Super video 🥰🥰🥰🥰🥰🥰

  • @adhinuzzzworld1418
    @adhinuzzzworld1418 9 месяцев назад

    Veediteay mugalil aluminium sheet ittittund

  • @risvanarishu6741
    @risvanarishu6741 26 дней назад

    ipoioke thakalikrshucheyyamo nalla mazhayallea

  • @sreelathaasankary2440
    @sreelathaasankary2440 10 месяцев назад

    Hello Mini, hope you all are doing well 😊 ente balcony paval il orupade pavakka varunnunde, ennal ellam cheruthile thanne pazhuthu pokunnu. Vegetable waste aanu kodukkunne. Enthu cheyyanam

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Kanjivellathil kadalapinnak pulipich nerpich chuvattil ozhicholu
      Fish amino undeghilum kodukam

    • @sreelathaasankary2440
      @sreelathaasankary2440 10 месяцев назад

      Thank you so much dear😊 kanjivellathil kadalamavu pulippichu ozhikkatte. Kadala pinnakku kittilla. RUclips ers meet kandu. Super nd inspiring ❤❤❤

    • @ritaboney689
      @ritaboney689 10 месяцев назад +1

      ​@@MinisLifeStyleun FC

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад +1

      Try chaitholu dear
      Thank youuuuu so much

  • @jijisatheesh4558
    @jijisatheesh4558 10 месяцев назад

    Mini thanna peechil vithu mulachu Kaya 0ndayi athil ninnu vithu edukkamo

  • @ushakc7413
    @ushakc7413 6 месяцев назад

    വെള്ളരി, കക്കിരി വിത്ത് ഉണ്ടോ

  • @geetamohanmohan6563
    @geetamohanmohan6563 10 месяцев назад

    Can we give vermi compost

  • @serenesibijose
    @serenesibijose 9 месяцев назад +1

    Aunty ithinu sunlight direct veno?

  • @nandanaa.s1261
    @nandanaa.s1261 10 месяцев назад

    Useful vedio, amaravalliyil vallikalude attam odinchu pokunnu, rogamayirikko

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Vettil vannu cut cheyyunnathavum
      Swalpam manjalpodi vitharikoduku

    • @nandanaa.s1261
      @nandanaa.s1261 10 месяцев назад

      @@MinisLifeStyle ok,thank yu

  • @sheebareynolds974
    @sheebareynolds974 10 месяцев назад +1

    തക്കാളി കൃഷിയെ കുറിച്ച് ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നതിനു നന്ദി ഇതിനു 18, 18 എന്ന വളം ഇട്ടു കൊടുക്കാമോ

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Thanks dear
      Valam kodukam valare kuranja alavil doore ittukoduku

  • @bindhushiju2811
    @bindhushiju2811 10 месяцев назад

    വളരെ നല്ല വീഡിയോ ചേച്ചി അമ്മ തക്കാളിയാണ് കൃഷി ചെയ്താൽ ശരിയാകാത്തത് ഒരുപാട് പൊങ്ങി പോകും കായ പിടിക്കാനാകുമ്പോൾ വാടിക്കരിഞ്ഞു പോകും ചിലരിൽ നിന്ന് കായ കിട്ടും🌹🌹🌹💓💓💓

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      നല്ല വെയിൽ കിട്ടുന്ന ഭാഗത്തു നാട്ടോളു ബിന്ദു

  • @Sinjuadukkalakrishi
    @Sinjuadukkalakrishi 10 месяцев назад

    തക്കാളി ചെടി എനിക്കുമുണ്ട്

  • @gishaishere
    @gishaishere 10 месяцев назад

    Helloo,chechi ente padavalathel ishtam pole pen pookal undavunnundu but athu viriyunnathenu munne kozhinju veeshunnuu.any tips

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      chanakam plus psudomonos
      Chanakam plus fish amino ten days koodumpol mari mari kodutholu

    • @gishaishere
      @gishaishere 10 месяцев назад

      Ok thanku❤

  • @adhinuzzzworld1418
    @adhinuzzzworld1418 9 месяцев назад

    Apol avide chyyan pattumo

  • @riyaelizabethmathew6767
    @riyaelizabethmathew6767 10 месяцев назад

    Aunty thakkali vannu pakshe vaadi pokanu chedi thaazhbhagam enth cheyyanam

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Psudomonos kalaki chuvattil ozhicholu

  • @suhrdahussain4115
    @suhrdahussain4115 10 месяцев назад

    Hai മിനി കുമ്മായം ഇട്ടാൽ ഉടനെ ജൈവ സ്ലറി ഒഴിക്കാം കുമ്മായം ഇട്ട ചെടിയിൽ മുട്ടത്തോട് പൊടിച്ച് ഇടാമോ pls reply 🙏

  • @sairah1441
    @sairah1441 10 месяцев назад

    Evideyaan stalam cheechede

  • @susanbaby432
    @susanbaby432 10 месяцев назад

    I want marigold bandi seed

  • @user-ns7wc7jz1z
    @user-ns7wc7jz1z 10 месяцев назад

    Bronokk enna patti avan mind polum cheyunillallo❤

  • @dottymarydasan3535
    @dottymarydasan3535 10 месяцев назад

    NPK thakkalikku kodukkamo

  • @nishamathew9562
    @nishamathew9562 8 месяцев назад

    Thakkali vannu kure aunty pakshe vaadi pokunnu pinne manjappum undu enthaa cheyyande aunty

    • @MinisLifeStyle
      @MinisLifeStyle  8 месяцев назад

      Chanakam+psudomonos kalaki chuvattil ozhicholu fish amino kodukam epsum sault iva ten days koodumpol mari mari kodukam

  • @reshooslifestyle4063
    @reshooslifestyle4063 10 месяцев назад

    തക്കാളി തോട്ടം റെഡി ആയി അല്ലെ chechi. എല്ലാം അടിപൊളിയായി വളർന്നു വരട്ടെ. ചേച്ചിയുടെ മുമ്പേ ഉള്ള തക്കാളിതോട്ടം ഓർമയിൽ നിന്ന് മായുന്നെ ഇല്ലാട്ടോ 😀❤️❤️❤️

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад +1

      Atheee Reshooty terracile Thakali krishi enthu rasamayirunnu istampole pidichu
      Thakali krishi thudanghile

    • @reshooslifestyle4063
      @reshooslifestyle4063 10 месяцев назад

      @@MinisLifeStyle തുടങ്ങി chechi

  • @manjudrops76
    @manjudrops76 10 месяцев назад

    Kutti thakkali vere undo?

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Nalla veyil kittunna sthalam noki nattal mathi

  • @santhiPrabha-hp8ry
    @santhiPrabha-hp8ry 10 месяцев назад

    Mini ude veedu Adoor evide aanu❤

  • @suhrdahussain4115
    @suhrdahussain4115 10 месяцев назад

    Growbag rate എങ്ങനെ

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      www.minislifestyle.com il vannoluto ellam vishadhamayi ariyam

  • @jerrileej
    @jerrileej 10 месяцев назад +1

    തക്കാളി pruning ചെയ്യണോ? Sucker നുള്ളി കളയണോ അതോ അഞ്ചിലയുടെ മുകളിൽ വച്ച് മുറിച്ച് ശാഖകൾ വളർത്തണോ. പലരും പല രീതിയിൽ ആണ് പറയുന്നത്. ആകെ confused ആയി 🤔

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      ഞാൻ Sucker നുള്ളി കളയാറില്ല വീഡിയോയിൽ പറഞ്ഞിരിക്കുന്ന പോലെ ചെയ്തോളു

  • @ibnumashood5096
    @ibnumashood5096 9 месяцев назад

    Vitt venamairunu

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      www.minislifestyle.com il vannoluto

  • @nusaibavk1292
    @nusaibavk1292 10 месяцев назад

    Njanum thakkali thai vechittund pakshe kay onnum undakunnilla

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Videoil vishadhamayi paranjitund skip cheyyathe kanu

  • @ramla1922
    @ramla1922 10 месяцев назад +1

    എന്റെ തക്കാളി തൈ നല്ലതുപോലെ വളരുന്നുണ്ട് പൂവും ഇടുന്നുണ്ട് പക്ഷെ തക്കാളി ആവുന്നില്ല എന്ത് ചെയ്യണം

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Videoil vishadhamayi paranjitund athupole chaitholu

  • @shanyleneesh2000
    @shanyleneesh2000 3 месяца назад

    Chechi video il paranja valangal onnum kaivasham illel ethu cherkkum... Kariyila mathram kittaanullu

  • @abdusamadmp8681
    @abdusamadmp8681 10 месяцев назад

    ഞാൻ മണിത്തക്കാളി തൈകൃഷി ചെയിതിട്ടുണ്ട് നിറയെ കായ് ഉണ്ടായിട്ടുണ്ടു്

  • @rinuk2392
    @rinuk2392 10 месяцев назад

    മഴയത്ത് പയർച്ചെടി വെക്കുമ്പോൾ നന്നായി ഉണ്ടാവുന്നില്ലലോ പ്ലീസ് പറയുമോ റിപ്ലൈ 😢😢😢

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Growbagil aneghil onnu veru pidichit purathottu mattivechal mathiyakum

  • @suhrdahussain4115
    @suhrdahussain4115 10 месяцев назад +1

    Dolomate എന്നുപറയുന്നത് എന്താണ്

  • @roshinisatheesan562
    @roshinisatheesan562 10 месяцев назад

    🤝👍❤️👏👏👌👌❤️

  • @radhakrishnank9777
    @radhakrishnank9777 6 месяцев назад

    മിനി തക്കാളി വിത്തുകൾ ' വേണം

  • @kavilkadavufarm7577
    @kavilkadavufarm7577 10 месяцев назад

    ബജ്ജി മുളക് വിത്തുണ്ടോ?

  • @Jiu861
    @Jiu861 8 месяцев назад

    Antathakalimukalvasampottipokunnu

    • @MinisLifeStyle
      @MinisLifeStyle  8 месяцев назад

      Calcium kuravanu
      Swalpam Kummayam chuttinum ittukoduku

  • @radhakrishnank9777
    @radhakrishnank9777 6 месяцев назад

    തക്കാളി വിത്തുകൾ വേണം

  • @sumasukumaran7518
    @sumasukumaran7518 7 месяцев назад

    തക്കാളിയുടെ ഇല കരിയുന്നതിന് എന്താ ചെയ്യേണ്ടത് ഹലോ ഇല ചീഞ്ഞു പോകുന്നതിന് എന്താ ചെയ്യാ

    • @MinisLifeStyle
      @MinisLifeStyle  7 месяцев назад

      Adibhaghathulla ilayoke kariyum athoke cut chaitholu jaivaslerri undeghil chuvattil kodutholu

  • @abheeshmthilak3067
    @abheeshmthilak3067 5 месяцев назад

    ചേച്ചി തക്കാളി പച്ചയായിരിക്കുമ്പോൾ തന്നെ പുഴു കയറി അഴുകി പോകുന്നു എന്താണ് പ്രതിവിധി?

    • @MinisLifeStyle
      @MinisLifeStyle  5 месяцев назад

      Swalpam kummayam kalaki chuvattil kodutholu
      Beauveria thandilum ilayilum puvilumoke spray cheyyam

  • @lsvlog3383
    @lsvlog3383 10 месяцев назад

    തക്കാളി കായ വി ണ്ട് കീറുന്നു ചീങ് പോകുന്നു കായ എന്താ ചെയ്യാ

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Ten days koodumpol psudomonos kalaki chuvattil ozhicholu

  • @sreevaykacooking6522
    @sreevaykacooking6522 8 месяцев назад

    വിത്തുകൾ വേണമായിരുന്നു

    • @MinisLifeStyle
      @MinisLifeStyle  8 месяцев назад

      www.minislifestyle.com il vannoluto

  • @ushaajay5934
    @ushaajay5934 9 месяцев назад

    ചേച്ചി എനിക്ക് തക്കാളിയുടെ വിത്ത് കിട്ടിയാൽ നന്നായിരുന്നു

  • @safarina9266
    @safarina9266 10 месяцев назад

    തക്കാളി പൂവിടുന്നുണ്ട്. Kozinju പോവാണ്

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Videoil vishadhamayi paranjitund skip cheyyathe kanoo

    • @safarina9266
      @safarina9266 10 месяцев назад

      Ok

  • @nargeesbeevi9230
    @nargeesbeevi9230 10 месяцев назад

    എൻ്റെതക്കാളിയിൽ പൂവ് പിടിക്കുന്നില്ല

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Videoil vishadhamayi paranjitund skip cheyyathe kanoo

  • @nadaaeeyy
    @nadaaeeyy 5 месяцев назад

    K
    Ch

  • @mathewmancheri1081
    @mathewmancheri1081 10 месяцев назад

    Aunty thakkali vannu pakshe pazhukkunnillaa

  • @Sudhunaturopathy
    @Sudhunaturopathy 8 дней назад

    ഫോൺ നമ്പർ തരാമോ ചുവന്ന പയർ വിത്ത് ഉണ്ടോ

  • @valsalar527
    @valsalar527 10 месяцев назад

    First

  • @suma6455
    @suma6455 10 месяцев назад

    എനിക്ക് കൃഷീ ഭവനീൽ നിന്നു० തൈ കിട്ടി. കർഷക ദിനതിതിൽ നന്നായി. നിൽക്കുനിനു🙏

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад +1

      Verygood ellam nannayi pidikate

  • @bhaskaranpankajakshan7680
    @bhaskaranpankajakshan7680 10 месяцев назад

    Vithu tharamo

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      www.minislifestyle.com il vannoluto

  • @anjanan3091
    @anjanan3091 10 месяцев назад

    ചേച്ചി...തക്കാളി മുളച്ചു വന്നിട്ട് പറിച്ചു നടാൻ പാകം ആവുന്ന വരെ അവരെ എങ്ങനെയാണ് പരിചരിക്കേണ്ടത്