സത്യം പറയാലോ ചേച്ചിയുടെ കൃഷി വീഡിയോസ് ആരെങ്കിലും കണ്ടാൽ ചെയ്യാത്തവർ വരെ ചെയ്തു പോകും ചേച്ചി പൊളിയാണ്🥰😍 "God bless you " ചേച്ചിയുടെ കൃഷി കണ്ടിട്ടാണ് ഞാനും കൃഷി ചെയ്തത്😍😍👍👍👍👍👍👌👌❤️❤️❤️☺️😁😀😃😄
Very good 👏👏 അതാണ് നമ്മുടെ ലക്ഷ്യം കുറച്ചുപേരെയെങ്കിലും കൃഷിയുടെ ലോകത്തേക്ക് കൊണ്ടുവരുക വീഡിയോ ഇഷ്ടപ്പെട്ട് കൃഷിയൊക്കെ ചെയ്യുന്നു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം.
ഞാൻ 13 വയസുള്ള ഒരു ആൺകുട്ടിയാണ് മിനി ചേച്ചി യുടെ കൃഷി കണ്ട് തണ്ണിമത്തൻ തക്കാളി വഴുതിന കൈപ ചോളം പയർ മുളക് കാബ്ബജ് അമര എന്നിവ കൃഷി ചെയ്തു നല്ല വിളവ് labichu
എനിക്ക് കൃഷി ഭയങ്കര ഇഷ്ടമാണ്... പയറൊക്കെ ധാരാളം കൃഷി ചെയ്തിട്ടുണ്ട്.. മുപ്പത് വർഷമായി മറുനാട്ടിൽ ജോലിയാണ്..റിട്ടയർ ആയി ഇനി നാട്ടിൽംവന്ന് ഈ പരിപാടി വീണ്ടും ആരംഭിക്കണെന്നു വിചാരിക്കുന്നു.. നല്ല പയർ.. Good very happy.
ചേച്ചിയുടെ വീഡിയോ കണ്ട് ഞാനും ഇപ്പോൾ കൃഷി തുടങ്ങി നല്ല വീഡിയോ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഉപകാരപ്രദമാകുന്ന കാര്യങ്ങളാണ് ചേച്ചി പറഞ്ഞു തരുന്നത് താങ്ക്യൂ ചേച്ചി😘👌
ഞാൻ 65വയസായ ഫാത്തിമ യാണ് മിനിയുടെ കൃഷി രീതി കണ്ടപ്പോൾ കൂടുതൽ അറിവ് കിട്ടി ഇപ്പോൾ ഞാൻ വേണ്ട വഴിതിനാ തക്കാളി പച്ചമുളക് എന്നിവ കൃഷി ചെയ്തു നല്ല വിളവ് കിട്ടി thanks
address paranjal njan oru variety payarinte vith ayach tharam... really like ur videos... checheede video kandit njanum frndzum krishi thudangi... എല്ലാവരും യൂത്തന്മാർ ആണ്....
പയറിന്റെ കൂടുതൽ മണിയുള്ള നീളമുള്ള നീലയും പച്ചയും venda വിത്തും അയച്ചു തരുമോ ഞാൻ തൃശ്ശൂരിൽ താമസിക്കുന്നു അഡ്രസ് കിട്ടിയാൽ ഞാൻ കവർ അയക്കാം കൊല്ലത്തു എവിടെയാണ് ഞാൻ kottarakkarakariyanu പള്ളിക്കൽ
എനിക്ക് കൃഷി ഇഷ്ടമാണ് ചേച്ചി.. കുറച്ചു ചീര, പയർ, തക്കാളി ഒക്കെ കൃഷി ഉണ്ട്. ചേച്ചിയുടെ വീഡിയോ ഞാൻ ആദ്യായി കാണുകയാണ്.... നല്ല വീഡിയോ... ഇനി കൂടുതൽ കൃഷി ചെയ്യണം..
ചേച്ചി എനിക്ക് പയർ വിജയിച്ചില്ല പൂക്കും പക്ഷേ ഉണ്ടാകത്തില്ലായിരുന്നു പക്ഷേ ചേച്ചിയുടെ ഈ കൃഷി രീതിയിൽ വച്ച് ഞാൻ ചെയ്തു എനിക്ക് ഫലപ്രദമായി എനിക്ക് ചെയ്യാൻ പറ്റി വളരെ നന്ദി
ഞാൻ ആദ്യം ആയി ആൺ ചേച്ചിയുടെ വീഡിയോ കാണുന്നത്. എനിക്ക് വളരെ ഇഷ്ട പെട്ടു. ഇതിലേക് ഇടേണ്ട incredients / രാസവസ്തു endhokke ആൺ എന്നും എങ്ങനെ ഒക്കെ ആൺ എപ്പോഴൊക്കെ ആൺ use ചെയ്യേണ്ടേ എന്ന പറഞ്ഞ തീരുമോ plz
പയർ കൃഷി സൂപ്പർ....ചേച്ചിയുടെ കൃഷിരീതികൾ കാണുന്നുണ്ട് . മക്കൾക്കും ഒരുപാട് ഇഷ്ടമാണ് . ഞങ്ങളും ഈ വീഡിയോ കണ്ട് പയർ നട്ടു സൂപ്പർ ആയി പൊടിച്ചു പയർ കിട്ടി .. Thank you so much. Very useful video......👍👍
Super.njhan oru business ladiya.onninum timilla.yennalum krishi cheyyum orupad sthalaghalum und.but mini chechide video othiri ishtta.monte support atha yettavum valya santhosham
സത്യം പറയാലോ ചേച്ചിയുടെ കൃഷി വീഡിയോസ് ആരെങ്കിലും കണ്ടാൽ ചെയ്യാത്തവർ വരെ ചെയ്തു പോകും
ചേച്ചി പൊളിയാണ്🥰😍
"God bless you "
ചേച്ചിയുടെ കൃഷി കണ്ടിട്ടാണ് ഞാനും കൃഷി ചെയ്തത്😍😍👍👍👍👍👍👌👌❤️❤️❤️☺️😁😀😃😄
Very good 👏👏
അതാണ് നമ്മുടെ ലക്ഷ്യം കുറച്ചുപേരെയെങ്കിലും കൃഷിയുടെ ലോകത്തേക്ക് കൊണ്ടുവരുക
വീഡിയോ ഇഷ്ടപ്പെട്ട് കൃഷിയൊക്കെ ചെയ്യുന്നു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം.
ചേച്ചി ആണ് ഞങ്ങളുടെ കൃഷി മാതൃക, 🥰🥰🤩
Yes sathyam
Ew😍
Hello 🔥🔥🔥🔥🔥🔥❤️ is no way of life
ഞാൻ 13 വയസുള്ള ഒരു ആൺകുട്ടിയാണ് മിനി ചേച്ചി യുടെ കൃഷി കണ്ട് തണ്ണിമത്തൻ തക്കാളി വഴുതിന കൈപ ചോളം പയർ മുളക് കാബ്ബജ് അമര എന്നിവ കൃഷി ചെയ്തു നല്ല വിളവ് labichu
,👍
👍👍
Kollalo abikutta
Midukan kodu kai 🤝🤝
Midukan ❤
VeryGood❤
വളരെ ഉപകാരം. ഇങ്ങനെ ചെയ്തു നോക്കാം 👌👌👌
ചേച്ചി യുടെ വീഡിയോ എല്ലാം സൂപ്പർ. നല്ല അവതരണം.
Thank youuuu
മിനിയുടെ വീഡിയോകൾ കാണാറുണ്ട് ഉപകാരപ്രദമാണ് താങ്ക്സ്
Video upakarapettennu arinjathil valare santhosham 🥰
എനിക്ക് കൃഷി ഭയങ്കര ഇഷ്ടമാണ്...
പയറൊക്കെ ധാരാളം കൃഷി ചെയ്തിട്ടുണ്ട്.. മുപ്പത് വർഷമായി മറുനാട്ടിൽ ജോലിയാണ്..റിട്ടയർ ആയി ഇനി നാട്ടിൽംവന്ന് ഈ പരിപാടി വീണ്ടും ആരംഭിക്കണെന്നു വിചാരിക്കുന്നു..
നല്ല പയർ..
Good very happy.
തീർച്ചയായും നല്ല കാര്യമാണ്. മനസ്സിന് സന്തോഷവും ഉന്മേഷവും ആവശ്യമില്ലാത്ത tension മാറി കിട്ടാനും ഏറ്റവും നല്ലതാണ് അടുക്കളത്തോട്ടം.
Thankyou ചേച്ചി, happy new year
ചേച്ചി super.... ഒന്നിച്ചു 1 വീഡിയോ ഇൽ കാണിച്ചതിന് ഒത്തിരി നന്ദി..
Thank youuuu so much dear Deepakutty
Video ishtapettannu arinjathil valare santhosham
Very useful video chechi
ചേച്ചിയുടെ വീഡിയോ കണ്ട് ഞാനും ഇപ്പോൾ കൃഷി തുടങ്ങി നല്ല വീഡിയോ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഉപകാരപ്രദമാകുന്ന കാര്യങ്ങളാണ് ചേച്ചി പറഞ്ഞു തരുന്നത് താങ്ക്യൂ ചേച്ചി😘👌
സത്യത്തിൽ വീഡിയോ എല്ലാം നന്നായി മനസ്സിലാക്കിതാരുന്നു എനിക്കും ഇങ്ങനെ കൃഷിചെയ്യാൻ തോന്നുന്നു... നല്ലയിഷ്ടായി നിങ്ങളുടെ എല്ലാ വീഡിയോ സംസാരമൊക്കെ suppera
Thank youu so much dear video istapettu ennerinjathil valare santhosham video istapettu krishiok thudanghi ennerinjathil athilere santhosham 🥰
Very good
എനിക്ക് ചുവന്ന നീളമുള്ള പയർ വിത്ത് അയച്ചു തരുമോ
Add
Njnum ethu kandu cheiythu nokki nalla result kittuna ind
Allapinneeee 👍 adipoliiiii
Chechide krishi kandittan njanum inspire aaye ente thakkali ippo kaychu ☺
Allapinneeee 😅 adipoliiii kodu kai 🤝
Thanku മിനി ഒരു ജാടയും ഇല്ലാത്ത സാധാരണകാരി നല്ല അറിവുകൾ എല്ലാവർക്കും പകർന്നു നൽകുന്ന നല്ല മനസിന് ഒരുപാട് ഇഷ്ടത്തോടെ എന്റെ സ്നേഹാശംസകൾ
Thank youuuu so much dear
Nighaludeyok ee snehamalle ellam 🥰😘
Oriya Orissa
😡😡😡😡😡😡😡😡🤪🤪😴🤤🤑🤑🤑👅👎👎👎
വളരെ നല്ല അവതരണം..
നന്ദി... ആശംസകൾ..
Thank youuuu... thank youuuu
Avatharanam istapettu ennerinjathil valare valare Santhosham
ചേച്ചിയുടെ വീഡിയോസ് കണ്ടാൽ ആരും കൃഷി ചെയ്തു പോകും thanks. God bless you
Thanks athanu namukku avasyam 👌😍💙
Hai mini happyoayaer krishi supoeraa ketto I understand it ok thank you mini
Chechi nanum payar vithititund chechi yude video anu interest thannat thankyou chechii
Very good 👏👏 ellam nannayi varate all the best
ഞാൻ 65വയസായ ഫാത്തിമ യാണ് മിനിയുടെ കൃഷി രീതി കണ്ടപ്പോൾ കൂടുതൽ അറിവ് കിട്ടി ഇപ്പോൾ ഞാൻ വേണ്ട വഴിതിനാ തക്കാളി പച്ചമുളക് എന്നിവ കൃഷി ചെയ്തു നല്ല വിളവ് കിട്ടി thanks
Very good video istapettu krishiok thudanghi vilaveduppum nadakunnu ennerinjathil valare santhosham chechi
🤍
God bless you 🙏❣️
Orupaad upayuogapredamaayi ,super chechi
Video upakarapetnu arinjathil valare santhoshsm
Thanku chechiiii.....na pole ulla thudakakarku padikan sadichu
Very good 👍
Mini mam has been giving excellent training to the viewers those who interested in vegetables farming. Thanks mam.
Thank youuuu so much dear
Video ishtapettannu arinjathil valare santhosham
10 മൂട് പയർ നട്ടു 6മാസവും 600 രൂപയും ചിലവാക്കി യപ്പോൾ കിട്ടിയത് 3kg പയർ. വളം കടക്കാരൻ ഹാപ്പി.
Purath ninu varuna visham 3kg kazhikandaloo that's great.....
ഞാൻ ഫയർ നട്ടു നിറയെ കറുത്ത ഉണ്ട് എന്ത് ചെയ്തിട്ടും പോകുന്നില്ലേ
600 roopa okke enthinaanu ake korachu chanakam mathram ahnu njan idarru , istam pole indavunund
We also have started cultivatig vegitables even in flat after seeing the videos of madam.
Very good 👏👏 video istapettu krishiok thudanghi ennerinjathil valare valare Santhosham
Adipoli chechi ethallaam kanubol nalla sathoshamanu
Athuthannneeeeeee 🥰 thank youuuu
വളരെ ഇഷ്ട്ടപ്പെട്ടു. ഇത്ര ഭംഗിയായി പറഞ്ഞുതന്നാൽ എങ്ങനെ ഇഷ്ട്ടപ്പെടാതിരിക്കും?
Thank youuuu so much dear dhyrymayi munnottu pokolu
Mini chechi ningal cheyyunnathu valiya sevanamanu!Keep it up!!May GOD bless you!!!
Thank youuuuuu so much dear video istapettu ennerinjathil valare valare santhosham
Thankyou mini കൃഷി രീതി കണ്ടു കൃഷി ചെയ്യാൻ ആരംഭികുന്നു ❤🌹
I have seen it several times.......
Very nice to watch 👍🏻🙏🏼
Thank youuuuuu so much dear mam
Can u please write the fertilisers what you are adding from packets . Could not understand the terms correctly.
Chechyne sammadickanam adipoliya chechy.. chechyde video kandu njangalcku valare prayojanam ondayi Thank you 🥰
Thank youuuuu so much dear 🥰 video upakarapettennu arinjathil valare santhosham
ഞാനും ഈ
വീഡിയോ കണ്ടു
അത് പോലെ നട്ടു
പയർ ഉണ്ടായി
സൂപ്പർ
Very good 🤝
Can you give us a follow up on the garlic, shallots and onions you planted sometime ago. Was it successful ?
ruclips.net/video/KSjOFnzUNbA/видео.html
Check this link
Thank you😘
❤@@MinisLifeStyle
വിത്ത്‌അയച്ച് തലുമോ
address paranjal njan oru variety payarinte vith ayach tharam... really like ur videos... checheede video kandit njanum frndzum krishi thudangi... എല്ലാവരും യൂത്തന്മാർ ആണ്....
Very good 👏👏 യൂത്തൻമാർ ഇങ്ങനെ അല്പം പണിയൊക്കെ ചെയ്യുന്നത് എല്ലാം കൊണ്ടും നല്ലതു തന്നെ.😃🤣🤣😁💖
പയറിന്റെ കൂടുതൽ മണിയുള്ള നീളമുള്ള നീലയും പച്ചയും venda വിത്തും അയച്ചു തരുമോ ഞാൻ തൃശ്ശൂരിൽ താമസിക്കുന്നു അഡ്രസ് കിട്ടിയാൽ ഞാൻ കവർ അയക്കാം കൊല്ലത്തു എവിടെയാണ് ഞാൻ kottarakkarakariyanu പള്ളിക്കൽ
Can u send me some
file
Mini ചേച്ചി, കൃഷി രീതി നന്നായി ടുണ്ട്
Thank youuuuu so much dear
എനിക്ക് കൃഷി ഇഷ്ടമാണ് ചേച്ചി.. കുറച്ചു ചീര, പയർ, തക്കാളി ഒക്കെ കൃഷി ഉണ്ട്. ചേച്ചിയുടെ വീഡിയോ ഞാൻ ആദ്യായി കാണുകയാണ്.... നല്ല വീഡിയോ... ഇനി കൂടുതൽ കൃഷി ചെയ്യണം..
Dhyrymayi thudanghikolu all the best dear nalla nalla videos ittitund samayam kittumpol adyathe videos kanan marakandato
Krishiyile entennu rolemodel
Mini psuedomonas kaikondu thodamo?
Ithoru bacteria alle?
Mattoru video yil mask glouse enniva use cheyyanam ennu kandu
Sariyano?
Gloves and mask use chaithal mathi
High mini I like your video and your vegetable garden also
Ithrayum valam kodukkathe thanne ithu kaikkarundu.main problem is pests.
Athu thanje 😔 onnillel munja, allel velleecha athumallel vaalan puzhu
മുന്തിരി എന്താണ് വളം ചേർക്കേണ്ടത്
El lam clear aye paraju thannu,ente Ammakkum krishi eshtam ayerunnu marichu poye,Amma parayunnathu pole thonne,God Bless You😍
Pavam Amma😔🙏🙏
Thank youuuu so much
സൂപ്പർ ആണ് മിനിചേച്ചി ഞാനും കുറച്ചൊക്കെ കൃഷി ചെയ്യാൻ തുടങ്ങി
Very good 🤝
Jaivaslury എങ്ങിനെയാ ഉണ്ടാക്കുക ചേച്ചി
ruclips.net/video/V2tobGdm57c/видео.html
Dha link kandunokane
മണ്ണിന്റെ മിക്സ് എന്താക്കെയാണ് പറഞ്ഞില്ല.
00çpp
എന്തെല്ലാമാണ്...??
ചേച്ചി എനിക്ക് പയർ വിജയിച്ചില്ല പൂക്കും പക്ഷേ ഉണ്ടാകത്തില്ലായിരുന്നു പക്ഷേ ചേച്ചിയുടെ ഈ കൃഷി രീതിയിൽ വച്ച് ഞാൻ ചെയ്തു എനിക്ക് ഫലപ്രദമായി എനിക്ക് ചെയ്യാൻ പറ്റി വളരെ നന്ദി
Very good
Video upakarapettu ennerinjathil valare santhosham
ചേച്ചി നന്നായി മനസിലാക്കി തന്നതിന് ഒരുപാട് നന്ദി
Video upakarapetnu arinjathil valare valare santhosham 🥰
വളരെ helpful ആയ വിഡിയോ
Video upakarapettu ennerinjathil valare santhosham
Chechiyanu nammude inspiration
Njan vaadaka veettil aanu yennalum kurachu krishi cheyunnundu chechiye kandu padichu thanks chechi
Pinnalla 🥰 manasundenghil vadaka veedonnum oru prasnamalla alleeee 🥰
Chechiyude krishi rithi valareyathikam ishttapettu njanum krishi cheyyan shremikkunnundu. By manju
Dhyrymayi chaitholu
Adipoli Video Ketto
Chechy payaru kiluthu vally vishanagumbol vady povunnu... chechyde videos adipoliya 👌👍🥰
Kanjivellathil kadalapinnak pulipich nerpich chuvattil ozhicholu
ഹലോ.. മിനി നിങ്ങളുടെ എല്ലാ വീഡിയോ കളും ഞാൻ കാണാറുണ്ട് നല്ല അവതരണം
Thank youuuu so much valare santhosham 🥰👍
Mini chehy enikke chehide krishi ishttapettu
Thank youuuu Bincy
Hai chechi. Njan kottarakkarakkari aanu. Supper aatto.
Kollalo
Aduthanallo thank youuuu
Videos ok Kollam chechi .e idaku anu kanan thudagiye
Videos ok kollam
Thank youuuuuu so much 🥰
Hai minimammama. Eniku miniammamayudae Krishi Valarae ishtamanu. Njanum thudangi krishi
Very good 🤝
വീഡിയോ ഇഷ്ടപ്പെട്ട് കൃഷിയൊക്കെ തുടങ്ങി എന്നറിഞ്ഞതിൽ വളരെ സന്തോഷം. എല്ലാം നന്നായി വരട്ടെ
ചേച്ചി ഞാൻ എന്ത് കൃഷി ചെയ്യുമ്പോളും ചേച്ചിയുടെ വീഡിയോസ് കാണും. അപ്പോൾ ഒരു ധൈര്യമാ ചേച്ചി . Soopper👍👍👍
Adipoliiiii 😘🥰 thank youuuu so much
അടിപൊളി MiniSuppr👍👍👍♥️
🙏 thank you
Good very good ideas .
Thank youuuuuu
Mini aunty parayuna kariyakal anusarichannu annu njan vittil pachakkari nadunathu thank you aunty😎😎❤️❤️🥳🥳🥳
Very good 👍 ellam nannayi varate all the best 👍
താങ്ക്സ് ചേച്ചി
Welcome dear 💖
Chechiyude krishi kandittu njanum krishi thudangi
Pinnalla adipoliiii 🥰
Chechi super aantto..aarum krishi cheythu povum
Athalle nammude lakshyam🥰🥰
Yourvediosareveryhelpful,evenforbeginners
Thanks 🙏 dear video upakarapedunnu ennerinjathil valare valare santhosham 👍
Adipoli video anni allam
Thanks dear 🤗
ഞാൻ ആദ്യം ആയി ആൺ ചേച്ചിയുടെ വീഡിയോ കാണുന്നത്. എനിക്ക് വളരെ ഇഷ്ട പെട്ടു. ഇതിലേക് ഇടേണ്ട incredients / രാസവസ്തു endhokke ആൺ എന്നും എങ്ങനെ ഒക്കെ ആൺ എപ്പോഴൊക്കെ ആൺ use ചെയ്യേണ്ടേ എന്ന പറഞ്ഞ തീരുമോ plz
Hi dear payarine kurichulla kure videos ittitund kanan marakandato
Video istspettu ennerinjathil valare valare santhosham 🥰
Njanum athiyayttani. Payarum pavalum vazhuthanyoke cheriya thothil cheythu nokuva
Dhyrymayi thudanghikolu verygood
Mini chechy veettil nammal vaagunna payaril ninnum vith eduthaal mathiyo plzz reply please please please please please please please
Moothathu aneghil edukum
Adipoli Nannum cheyunndu
Very good
നിങ്ങളുടെ കൃഷി സ്ഥിരമായി കാണാറുണ്ട്
Thank youuuuuu so much 🥰 Valare santhoshsm
Supr mini chechi
Thanks 👍
നിങ്ങളുടെ കൃഷി ഒരുപാട് ഇഷ്ട്ടമായി.
Payarindeaelayil mazakuth varunad endan
Supper chechi 👍👌ante veetil payar krishi und
Very good 🤝 ellam nannayi varate
Aunty krishi cheyana kanditt njan evide kureyoke epo thudagittund....venda payar thakkali..pachamulak elaam naanayi varunnu....thank uuu
Very good 👏👏 video istapettu krishiok thudanghi ennerinjathil valare valare Santhosham 😘
Mini ji please tell me about pesticides if plant is effected by insects
Beauveria enna jaivakeedanashini adupich three days spray chaitholu
Chankathinu pakaram chankapodi use cheyamo jaiava alert undakan
ruclips.net/video/OaNM1ayQ_O0/видео.html
Dha ee video onnu kandunokku
Chechi etta payarene 4 leafs vano anik orupade santhosham thonuno. Thank you very much chechi
Very good 🤝 ellam nannayi varate all the best
Thaks chechy
Welcome 🤗
പയർ കൃഷി സൂപ്പർ....ചേച്ചിയുടെ കൃഷിരീതികൾ കാണുന്നുണ്ട് . മക്കൾക്കും ഒരുപാട് ഇഷ്ടമാണ് . ഞങ്ങളും ഈ വീഡിയോ കണ്ട് പയർ നട്ടു സൂപ്പർ ആയി പൊടിച്ചു പയർ കിട്ടി .. Thank you so much. Very useful video......👍👍
Thank youuuuu so much dear dear valare santhosham Makkalodu aneshanam ariyikumallo
cheachi namaskaram...cheachiyude videokal best...coments idunnavar palarum ore chodyangal thanne chodichu kazhinjal athinokke uthram nalkiyal chechiyude krishi cheyyanulla samayam pokum..appol oro video kazhiyumbol avasanam ella subsribersum ella comments vayichu nokkan parayanam...
Sathyamanu
Thanks chechi
Welcome dear
എനിക്ക് മിനിചേച്ചിയെ വളരെ ഇഷ്ട്ടമാണ്
Thank youuuu 🥰😘
Nalla avatharam aanu
Thank youuuu
Super😊😊
Thanks 🙏
Chechiude videos allam nalla motivation nalkunnathanu... Njanum krishi cheyyan thudangi... Ante payar allam thanne mulachuvannittund chechiiiii.... Thanks ❤🌹🙏🙏
Allapinneeee 👍😅 video istspettu krishiok thudanghi ennerinjathil valare valare santhosham 👍
ഹായ് ചേച്ചി ഞാൻ പുതിയ സബ്സ്ക്രൈബർ ആണ് എനിക്ക് ചേച്ചിയുടെ എല്ലാ കൃഷി വീഡിയോകളും വളരെയധികം ഇഷ്ടമാണ് ഞാനും ചെറിയ രീതിയിൽ കൃഷി തുടങ്ങിയിട്ടുണ്ട്
Thank youuuu so much dear 🥰 video istspettu krishiok thudanghi ennerinjathil valare valare santhosham friends noke share chaitholuto ellavarum munnotu varate
ഞാനും കൃഷി ചെയ്യുന്നുണ്ട്.സംശയംതോന്നിയാൽ, ചേച്ചിയുടെ video കണ്ട് സംശയം തീർത്തു അതുപോലെ ചെയ്യും
Allapinneee Adipoliiii 🤝🤝🤝
Chachee enikkum start cheyyanam...chachiyude tips valare helpanu
Enghil pinne thamasikandato eluppam avattenne
Uuyh
@@MinisLifeStyle f
av🥰🖕b
Super chechi..... 👍Very useful video. ....
Thank you
Thanks dear video istapettu ennerinjathil valare Santhosham
Miniyude thamasam Jilla. Avide aanu
ഇത് super analloq
Thank youuuuuu
Super chechi
Mini chrishireethi kollam
Thank youuuu
നല്ല അടിപൊളി തന്നെ
Thank youuuuu
Super.njhan oru business ladiya.onninum timilla.yennalum krishi cheyyum orupad sthalaghalum und.but mini chechide video othiri ishtta.monte support atha yettavum valya santhosham
Thank youuuu so much dear samayam illenghil koodi video kanunnundallo very good 👏👏
Super meal Ella vegetable plantilum idavo? Or plz tell me which plant can be put.
Ellattinum superanu
Mini chechi is my teacher
Thanks dear
Payar month for flowers it on🤔🤔🤔🤔🤔🤔🤔
Thanks
You are welcome dear
Mulach rand illa aakmpoyek thanne urumb ila okke thinunnu entha cheyyaa
Swalpam manjal podi chuttinum ittolu
Very good mini
Very good information
Thank youuuu