വള്ളി പയറിന്റെ വളം | Home made fertiliser for high yield of yard long beans | Malayalam

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 70

  • @Anilkumar-m7k7i
    @Anilkumar-m7k7i 28 дней назад

    വീഡിയോ അടിപൊളി 👍എത്ര നന്നായി പറഞ്ഞു തരുന്നു ❤️❤️👍

  • @judefamily3686
    @judefamily3686 5 месяцев назад +6

    ബിന്ദു ചേച്ചി ചേച്ചിയുടെ വീഡിയോ ഒരു പ്രത്യേകതയുണ്ട് എന്ത് സാധനം എങ്ങനെയാണ് ചെയ്യേണ്ടത് എങ്ങനെയാണ് കുഴിക്കേണ്ടത് എന്നെല്ലാം കൃത്യമായി പറഞ്ഞു തരും സത്യം പറഞ്ഞാൽ ഞാനിപ്പോൾ എൻറെ കൃഷികളെല്ലാം ഈ ചാനൽ കാണാൻ തുടങ്ങിയപ്പോൾ മുതലാണ് വളങ്ങളുടെ കാര്യങ്ങൾ എനിക്കറിയാൻ പറ്റിയത് സാധാരണ ഞാൻ ചാണകപ്പൊടി അല്ലാണ്ട് വേറെ ഒന്നും എനിക്ക് വളം അറിയില്ലായിരുന്നു ഈ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ മുതലാണ് എന്തെല്ലാം വളങ്ങൾ എന്തെല്ലാം ചെയ്യണം എന്നല്ല അറിയാൻ പറ്റിയത് മറ്റുള്ളവരുടെ വീഡിയോകളൊക്കെ കാണുന്നുണ്ട് അവരെ ഇതുകൊണ്ട് അതുകൊണ്ട് ഒന്ന് കാണിക്കുന്ന അല്ലാണ്ട് പറിച്ചെടുക്കുന്ന അല്ലാണ്ട് അതെങ്ങനെയാണ് വയ്ക്കുന്ന കൊണ്ട് പറയുന്ന അല്ലാണ്ട് പ്രവർത്തിച്ചു കാണിക്കാറില്ല പക്ഷേ ചേച്ചിയുടെ വീഡിയോ ഞങ്ങളെ പോലെ ഒരുപാട് കർഷകർക്ക് ഉപയോഗമാണ് അതുകൊണ്ട് വീഡിയോ ഇടുന്നത് നോക്കിയിരിക്കും ഞാനും മാക്സിമം എല്ലാ വീഡിയോയും കാണാറുണ്ട് പിന്നെ ചില വീടുകൾ മാത്രമേ കാണാതെ ഉള്ളൂ ഇന്നത്തെ വീഡിയോ ഞങ്ങൾക്ക് വളരെ ഉപകാരമുള്ള വീഡിയോ ആണ്❤❤❤❤

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo Месяц назад

    അടിപൊളി ❤❤❤തക്കാളി കണ്ടു നല്ല ഭംഗിയുണ്ട്

  • @clementmv3875
    @clementmv3875 5 месяцев назад +3

    Good🎉

  • @vijayanea5589
    @vijayanea5589 5 месяцев назад +1

    നല്ല അവതരണം

  • @sushamass474
    @sushamass474 5 месяцев назад +2

    Hai Bindu Super ❤❤ പീച്ചിൽ കറി വയ്ക്കുന്നത് എങ്ങനെ എന്ന് ഒരു വീഡിയോ ഇടുമോ

  • @vloggermedia9880
    @vloggermedia9880 5 месяцев назад

    ചേച്ചി നല്ല വിഡിയോ 👍🏻🥰

  • @SathideviS-m8p
    @SathideviS-m8p 29 дней назад

    Njan subscribe cheythu

  • @jayamohanankozhikodejayamohana
    @jayamohanankozhikodejayamohana 5 месяцев назад

    നിങ്ങളുടെ വീഡിയോ ഉപയോഗ പ്രധമാണ്

  • @shijishimjith
    @shijishimjith 5 месяцев назад +3

    ചേച്ചിയുടെ വീഡിയോ കാണുമ്പോൾ സ്കിപ്പ് ചെയ്യാൻ തോന്നില്ല കണ്ടിരിക്കാൻ നല്ല രസമാണ്

  • @udayakalar8536
    @udayakalar8536 8 дней назад

    Thermokool boxil krishy cheyyumbol holeedanoo marupadytharanamketto

  • @ramn1609
    @ramn1609 Месяц назад

    ❤ Mrs Ram

  • @GeethakGeetha-uo1zn
    @GeethakGeetha-uo1zn 5 месяцев назад +2

    ചേച്ചി സൂപ്പർ ഒരുപാടിഷ്ടം ❤❤️

  • @SandhyaRaj-uv7ek
    @SandhyaRaj-uv7ek 21 день назад

    👍👍👍

  • @vidhyavadhi2282
    @vidhyavadhi2282 5 месяцев назад +4

    ഹായ് teacher 🌹ഞാൻ നിങ്ങളുടെ നാട്ടിലെ വീടിനടുത്തു ആയിരുന്നു താമസം എങ്കിൽ നിങ്ങളോടൊപ്പം ടെറസിൽ കാണുമായിരുന്നു 🌹❤

  • @kalagopalakrishnan8733
    @kalagopalakrishnan8733 5 месяцев назад +1

    Hi chechi, ente kovalil prooning cheythu kazhinju ipol undayi varunna ilakal ellam valare cheruthum oru muradipum pole kaykal undakunilla... Valarchayum kuravanu.... Athinayi ntha cheyandath...

  • @nandanaa.s1261
    @nandanaa.s1261 5 месяцев назад

    Super

  • @AshithaAshi-kq8bq
    @AshithaAshi-kq8bq Месяц назад

    Ente thakkkaali chedi vaadunnu puvidaarayadhaa enth cheyyum

  • @Anand-g2k
    @Anand-g2k 3 месяца назад

    Kittypaysr withi kittump

  • @johnkuzhiparambil3242
    @johnkuzhiparambil3242 4 месяца назад

    Chazhi pokan enthu cheyanam

  • @aarushnair6065
    @aarushnair6065 5 месяцев назад

    Thank

  • @lekhaantony3758
    @lekhaantony3758 5 месяцев назад

    Payaruya puzhukkala kalayan eantha aanu cheayyandathu.Payar mani thinnukayani puzhukkal .Onnu parajutharamo madam plz

  • @Mygarden1111
    @Mygarden1111 5 месяцев назад +2

    ❤❤

  • @SuhrabiSuhrabi-tz9jx
    @SuhrabiSuhrabi-tz9jx 6 часов назад

    ഈ പെട്ടികൾ എവിടെ നിന്ന് കിട്ടും

  • @SandhyaRaj-uv7ek
    @SandhyaRaj-uv7ek 21 день назад

    എന്റെ പയറു ചെടി poovidarayi സവാള തൊലി കൊണ്ട് ഞാൻ വളമിട്ടു പയർ ആവുമ്പോൾ പറയാം 3പയർ ഉണ്ടായി പിന്നെ ഇല്ല ചാണകം മാത്രമാണ് ഇവിടെ എല്ലാവരും വളമിടുന്നേ മോട്ടൊന്നുമിടാറില്ല എല്ലാവർക്കും നല്ല വിലവിടുപ്പാണ്

  • @afthabashab9965
    @afthabashab9965 5 месяцев назад

    Dragon chedi kanikumo

  • @jayanthipv101
    @jayanthipv101 5 месяцев назад

    👍🏻👌🏻

  • @shobhageorge6968
    @shobhageorge6968 3 месяца назад

    പീച്ചിലിൻ്റെയും കൊമ്പൻ വെണ്ടയുടേയും വിത്ത് കുറച്ചു അയച്ചു തരാമോ ഞാൻ എറണാകുളം കാരിയാണ് അഡ്രസ് അയച്ചു തന്നാൽ അയച്ചു തരുമോ

  • @sherlyjohnson1050
    @sherlyjohnson1050 5 месяцев назад +2

    Video kandu. Ishtapetyu ithupole cheythiyye adutha commment പറയാം. Ente puthiya productinte name ""Melberry'' ennane.

  • @aarushnair6065
    @aarushnair6065 5 месяцев назад

    Poovu ittium ozcha kozapam illa lo

  • @ShailajaPJ
    @ShailajaPJ 5 месяцев назад

    ❤️👍🏻

  • @pramelasreedharan653
    @pramelasreedharan653 5 месяцев назад

    ചാഴി ശല്യത്തിന് എന്താ മാർഗം 🙏🏻

  • @girijasivankutty2283
    @girijasivankutty2283 5 месяцев назад

    ബാക്റ്റീരിയൽ വാട്ടത്തിന് എന്താണ് അടിക്കേണ്ടത്

  • @PrasannaS-n7i
    @PrasannaS-n7i 5 месяцев назад

    Thermocol box evide vangan kittum

    • @ChilliJasmine
      @ChilliJasmine  5 месяцев назад

      Wholesale fish market or scrap shop

  • @girijasivankutty2283
    @girijasivankutty2283 5 месяцев назад

    പയറിന്റെ ഇളം തണ്ടുകളും ഇലകളും വാടുന്നു എന്താണങ്ങനെ വരുന്നത്.

    • @ChilliJasmine
      @ChilliJasmine  5 месяцев назад

      ബാക്ടീരിയൽ വാട്ടം ആണ്

  • @arifakamal804
    @arifakamal804 3 месяца назад

    വയലറ്റ് കാന്താരി വിത്ത് കിട്ടുമോ

  • @UshaSabu-o6d
    @UshaSabu-o6d 5 месяцев назад

    പൂവ് ഇടാറായ എന്റെ പയർ ചെടി പെട്ടെന്ന് ഒരു ദിവസം ഇല മുതൽ വാടി തുടങ്ങി നശിച്ചു പോയി.ബാക്കി നിൽക്കുന്ന പയറിനെ എങ്ങനെ സംരക്ഷിക്കും. Pls reply.😢

  • @GENMKTECH
    @GENMKTECH 5 месяцев назад

    Hi

  • @anithajacob6844
    @anithajacob6844 5 месяцев назад

    പയറിൻ്റെ ഇല വാടുന്നതെന്തു കൊണ്ടാണെന്നു പറയാമോ

  • @manjushack6026
    @manjushack6026 Месяц назад

    Tomato ella പൂക്കളും കaയാകുന്നില്ല

    • @ChilliJasmine
      @ChilliJasmine  Месяц назад +1

      പോളിനേഷൻ നടക്കാത്തതു കൊണ്ടാണ്

  • @sajithaunni5873
    @sajithaunni5873 5 месяцев назад +1

    ചേച്ചീ സൂപ്പർ വീഡിയോ....❤❤,തെർമോകോൾ ബോക്സാണോ ...പോട്ട്?

  • @ShamilshaanShamil-ns9zo
    @ShamilshaanShamil-ns9zo 5 месяцев назад

    ചേച്ചി ടെറസിന് ചോർച്ച വരില്ലേ

  • @shabnas9300
    @shabnas9300 5 месяцев назад

    എന്റെ പയറിൽ എല്ലാം ചാഴി ആണ്. എന്താ ചെയ്യുക 😢

  • @shobhageorge6968
    @shobhageorge6968 3 месяца назад

    Cost google Pay ചെയ്യാം

  • @anirudhvlogs899
    @anirudhvlogs899 5 месяцев назад +12

    പീച്ചിലിന്റെ വിത്ത് പോസ്റ്റിൽ അയച്ചു തരാമോ. Cost google pay ചെയ്തു തരാം

  • @RashidaJamal-c7r
    @RashidaJamal-c7r 5 месяцев назад

    Thermokolinte box evide ninnum vangan
    Kittum

  • @IndiraSurendran-o7q
    @IndiraSurendran-o7q 5 месяцев назад

    കുറെ നാൾ മുമ്പ് കുറച്ച് പലയിനം പച്ചമുളകിന്റെ വിത്ത് ചോദിച്ചിട്ട് തന്നില്ലല്ലോ മറുപടിയൊന്നും കിട്ടിയില്ല

  • @anniethomas1585
    @anniethomas1585 5 месяцев назад

    ടീച്ചർ പയറിന്റെ ചായി ശല്യം എങ്ങനെ മാറ്റാം?

  • @babyxavier8764
    @babyxavier8764 5 месяцев назад +1

    Phone number tharoo

  • @Anand-g2k
    @Anand-g2k 3 месяца назад

    Hi

  • @leenajoy8745
    @leenajoy8745 5 месяцев назад

  • @Zanusgarden
    @Zanusgarden 8 дней назад

    ❤️❤️