കുട്ടക്കണക്കിന് മുളക് കിട്ടാൻ അടുക്കളയിൽ നിന്ന് കളയുന്ന ഇത് മതി | Best liquid manure for chilli

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #chillijasmine #chilli #chilliharvest #chillimanuer #manuerforchilli #mustwatch #biofertilizer #beatroot #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #tips #krishi #terrace #terracefarming #terracegarden #caring #easy #tricks #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Комментарии • 187

  • @ShalyJose-gp7fg
    @ShalyJose-gp7fg 8 месяцев назад +5

    ആ മുളകുപൂക്കളം പൊളിച്ചു❤❤❤ love you കൃഷിക്കാരീ🎉🎉

  • @irukulangaraabu2253
    @irukulangaraabu2253 10 месяцев назад +1

    ഞാന് കണ്ടത്തില്‍ വെച്ച് ഏറ്റവും പ്രയോജനവും എളുപ്പവും ഉളള വിവരണം ഉപകാരപ്രദം

    • @ChilliJasmine
      @ChilliJasmine  10 месяцев назад

      നന്ദി . സന്തോഷം

  • @Jesi88888
    @Jesi88888 10 месяцев назад +4

    എല്ലാ മുളകും കൂടി ഒരുമിച്ച് കാണുമ്പോൾ ന്ത്‌ ഭംഗിയാണ് ❤

  • @malathitp621
    @malathitp621 10 месяцев назад +1

    വളരെ നല്ല വിഡിയോയും ഭംഗിയുള്ള മുളകുകളും. കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷം.

  • @hajaranazar1724
    @hajaranazar1724 10 месяцев назад +1

    ചേച്ചി കൊള്ളാം എനിക്കും ഇഷ്ട്ടമാണ് മുളക് കൃഷി 👍👌🏻👌🏻👌🏻🥰🥰🥰🥰

  • @ramanid759
    @ramanid759 10 месяцев назад +3

    👌👌👌👌 വിളവെടുത്ത പച്ചമുളക് കാണാൻ നല്ല ഭംഗി ഉണ്ടല്ലോ ❤️❤️❤️

  • @lillyjose9372
    @lillyjose9372 10 месяцев назад +34

    🎉🎉 ഭാസ്ക്കര എന്ന മുളകാണ് ബിന്ദു കാണിച്ചത്. Royal green എന്ന പുതിയ പേരിടാൻ സമ്മതിക്കത്തില്ല. ധാരാളം മുളകുണ്ടാകും. വലിപ്പവുമുണ്ട്. 2 സന്തോഷവാർത്ത കഴിഞ്ഞ ഒരു വീഡിയോയിൽ കായ്ക്കാതെ നിൽക്കുന്ന മുളകു ചെടിയെ എങ്ങനെ രക്ഷിച്ചെടുക്കാമെന്ന വിശദീകരണം കണ്ടു. അതു പോലെ തന്നെ ചെയ്തു. ചുവടിളക്കി പത്രം കീറിയിട്ടു , മണ്ണിര കമ്പോസ്റ്റിട്ടു , ചാണകപ്പൊടിയിട്ടു .ശേഷം പോട്ടിങ് മിക്സ് ഇട്ടു , അതിനുമുകളിൽ കരിയില കൊണ്ടു പുതയിട്ടു. 15 ദിവസം കഴിഞ്ഞ് എല്ലാ തണ്ടുകളിലും തളിരും പൂവും നിറഞ്ഞു . ബിന്ദു എങ്ങനെ നന്ദി പറഞ്ഞാലും അധികമാവില്ല. ഇപ്പോൾ നിറയെ മുളകായി. ഒരു തവണ മുളകു പറിച്ച് ഉപയോഗിച്ചു. Thank you so much Bindu. എല്ലാ വീഡിയോസും കാണാറുണ്ട്. വിത്ത് എനിക്കും തരാമോ? എന്റെ കൈവശം ബിന്ദുവിനില്ലാത്ത 3 തരം മുളകുണ്ട്. ഞാൻ അയച്ചു തരാം. വാട്സാപ്പ് നമ്പർ തരാമോ? അങ്ങനെ നല്ല വിളവെടുത്ത കൃഷിക്കാരിയായി ഞാനും. എന്റെ മുളകു ചെടി healthy ആയി. കണ്ടാൽ ആരും ഒന്നു നോക്കും. Love You dear .🎉 God bless you.🎉

  • @angellosunny4403
    @angellosunny4403 10 месяцев назад

    Chechi 👌videos aanu. Parayunnath pola cheythu nokkarudd. Vilavedukkunnathum super.

  • @mayaskamath1077
    @mayaskamath1077 10 месяцев назад

    ❤❤❤❤ endu rasama kanan.... Enikku valare ishtamayi😊

  • @padmajakp1303
    @padmajakp1303 10 месяцев назад

    Great Bindu. എത്ര തരം മുളകുകൾ. മുളകിന് എന്തു മരുന്ന് ചെയ്യണം എന്ന് വിചാരിച്ചിരിക്കുവായിരുന്നു. അതാ viedo വന്നു. Very thanks

  • @minimadhu394
    @minimadhu394 10 месяцев назад +2

    Nalla encouraging aanu Bindu. 😊❤

  • @rajuthuruthel351
    @rajuthuruthel351 9 месяцев назад

    സൂപ്പർ വിളവെടുപ്പ്

  • @shijishimjith
    @shijishimjith 10 месяцев назад +1

    ചേച്ചിയെ നേരിൽ കാണാൻ തോന്നുന്നു ചേച്ചിയുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്

  • @LisaCreations
    @LisaCreations 10 месяцев назад

    Inspiring video. Sharkara krishikkulla evide ninnanu vangunnath. Shopinte Peru parayamo

  • @reenato7168
    @reenato7168 10 месяцев назад

    Super ചേച്ചി . വിളവെടുക്കുന്നത് കാണുമ്പോൾ തന്നെ വളരെ സന്തോഷം

  • @minimolvattoly806
    @minimolvattoly806 10 месяцев назад

    നല്ല വീഡിയോ. ഗോഡ് ബ്ലെസ്.

  • @kmsaniyashihab
    @kmsaniyashihab 10 месяцев назад +1

    Vegetable and fruits plantsil flower undakunnundu pakshe kaai pidikkunnilla . Athinu oru maargam paranjutharamo please...

  • @geethasantosh6694
    @geethasantosh6694 10 месяцев назад

    Super super mulaku vilaveduppu. Chechi yude ella videos um kanarundu 😀 payar vilaveduppu 👌👌

  • @asiamujeeb5647
    @asiamujeeb5647 10 месяцев назад +1

    Chechi malimulakinde vith enikk tharumo. Njan kalangalai anneshich nadakkunna mulakanith. Enikk tharamo

  • @labeeba6119
    @labeeba6119 10 месяцев назад

    എല്ലാ വീഡിയോകളും കാണാറുണ്ട്❤

  • @aminakuttyamina6852
    @aminakuttyamina6852 3 месяца назад

    Bindu ee gathi mulakukal ellam kanichu kothipikalle kurach vithukal thannukoode.

  • @rosammamathukutty2533
    @rosammamathukutty2533 8 месяцев назад

    Malimulakinte. Vithuthatumo. Athine. enthu. cheyyanam

  • @NishadNishad-ui1zv
    @NishadNishad-ui1zv 10 месяцев назад

    ഹെല്ലോ ബിന്ദു ചേച്ചീ ഇ മുളകിന്റെ പേര് ഭാസ്കര മുളക് എന്നാണ് എന്റെ അടുക്കള തോട്ടത്തിൽ ഉണ്ട് നല്ല ഭംഗിയാ കാണാൻ സൂപ്പർ വീഡിയോ എല്ലാതും ഫോളോ ചെയുന്ന ആളാണ് ഞാൻ നല്ല ഉപകാരം ഉള്ള വീഡിയോസ് ആണ്,❤️

  • @Suresh-v6s
    @Suresh-v6s 10 месяцев назад

    Valare..nallaa.video

    • @ChilliJasmine
      @ChilliJasmine  10 месяцев назад

      Thanks

    • @Suresh-v6s
      @Suresh-v6s 10 месяцев назад

      @@ChilliJasmine chechi..njan..gulfilaanu...njan.kurach
      Adukala.thstam...undakitundu.but.vellarikayi.oru..karitha,,vandupolle..oru..keetam...velari..vaatipokunu..endhanu.cheyukaa..naatilepole..keetanasinikal.ivite..kitukayillaa

  • @hashidanowshad1978
    @hashidanowshad1978 10 месяцев назад

    മുളകിന്റെ different varieties പൊളിച്ചു ചേച്ചീ ❤❤
    മഞ്ഞമുളകിന്റെ എങ്കിലും വിത്ത് തരുമോ pls

  • @GeethaRajan-t9y
    @GeethaRajan-t9y 9 дней назад

    Super.

  • @marrykuttyjose4964
    @marrykuttyjose4964 10 месяцев назад

    Malumukite allamulakinteyum vithu tharumo.

  • @ramanimv9851
    @ramanimv9851 10 месяцев назад

    Bindu nannai paranju thannu thank you. Binddu mali mulak vithu. Kittan agrahamund manjamulakum enthenkilum marga mundo reply tharane

  • @annvaneesa8188
    @annvaneesa8188 10 месяцев назад +2

    Nice video❤️മാലി മുളകിന്റെ വിത്ത് തരാമോ . വിത്ത് കിട്ടാൻ എന്ത് ചെയ്യണം

  • @binduajith3577
    @binduajith3577 10 месяцев назад

    വീഡിയോ - കാണാറുണ്ട് വിളവെടുപ്പ് കൂടുതൽ ഇഷ്ടം❤

  • @chinnammama8129
    @chinnammama8129 10 месяцев назад

    Vithukal tharumo? Violet, yellow round kapsicum elam.

  • @mangalagp5687
    @mangalagp5687 10 месяцев назад

    Hai,bindu chechi. Oru samsayam vilavedutha mulakokke enganeya upayogichu theerkkunne ivideyum orupad und ,ennal kodukkan vendiyilla ketto.unakki podichal colour kittumo?njan unakkinokki kadayilninnu vangunna mulakinte athra colour illa.enthu cheyyum?oru reply tharane😊

  • @jeenareddy3874
    @jeenareddy3874 10 месяцев назад +1

    I'm from AP. I need chilly seeds. Very nice colours

  • @ayshajaleel-xv9yy
    @ayshajaleel-xv9yy 10 месяцев назад

    Hai chechi ❤Royal green super 😊nice tips thank you 🎉

  • @safiyarazak3604
    @safiyarazak3604 10 месяцев назад

    Ella mulaginteyum vith kittumo chechi

  • @ushavijayan227
    @ushavijayan227 10 месяцев назад +1

    Super..👍👍 ബിന്ദു, ഞാൻ ചെറിയ രീതിയിൽ കൃഷി ചെയ്യുന്നുണ്ട്. തക്കാളി വളർന്ന് പൂവിട്ടു തുടങ്ങിയതാണ്. പക്ഷെ ഇപ്പോൾ ചെടിയൊക്ക വാടി നിൽക്കുന്നു. എന്താണ് കാരണം എന്ന് അറിയില്ല..

  • @Salija-xz1xf
    @Salija-xz1xf 10 месяцев назад

    സൂപ്പർ വിളവെടുപ്പ് ചേച്ചി. എന്റെ പച്ചമുളക് നല്ല രീതിയിൽ പിടിച്ചു വന്നതായിരുന്നു. ഇപ്പോൾ മുരടിച്ചു നില്കുന്നു. കഴിഞ്ഞ പ്രാവിശ്യം നല്ല രീതിയിൽ മുളക് കിട്ടി യിരുന്നു.ഈ പ്രാവശ്യം മുളക് നട്ടത് അതെ മണ്ണിൽ തന്നെയാണ്‌ അതു കൊണ്ടാണോ മുളക് പിടിക്കാത്തത്.

    • @muraleedharana9836
      @muraleedharana9836 10 месяцев назад

      മുരടിച്ച നാമ്പ് ഇല സഹിതം തണ്ടിന് കേടില്ലാതെ നുള്ളികളഞ്ഞിട്ട് ഹൈ ഡ്രജൻ പെറോക്സൈഡ് 4 m L ഒരു ലിറ്റർ വെള്ളത്തിൽ കലെക്കി spray ചെയ്യുക 4 ദിവസം കഴിഞ്ഞ് ഒന്നുകൂടി spray ചെയ്യുക രണ്ടു നെരം നല്ല പോലെ ചുവട്ടിൽ നനക്കണം😢

  • @aminakuttyamina6852
    @aminakuttyamina6852 10 месяцев назад

    റോയൽ ഗ്രീൻ സൂപ്പർ നെയിം.

  • @annjohn8161
    @annjohn8161 10 месяцев назад

    മുളക് വിളവെടുക്കുന്നത് കണ്ടിട്ട് എന്തൊരു ഭംഗി.മഞ്ഞ മുളകിന്റെയും മാലി മുളകിന്റെയും വിത്തുകൾ എനിക്കും കൂടെ തരുമോ?

  • @SudhamaniT
    @SudhamaniT 10 месяцев назад

    എന്തോ പേരാക്കട്ടെ ബിന്ദു ചേച്ചി നന്നായി പറഞ്ഞു തരുന്നുണ്ടല്ലോ ❤️

  • @leenajoarder4036
    @leenajoarder4036 10 месяцев назад

    Very nice wel 👍✅

  • @Muhd_yasin
    @Muhd_yasin 10 месяцев назад

    Super 👌

  • @sandhiasalim9899
    @sandhiasalim9899 10 месяцев назад

    Hai, ബിന്ദു ചേച്ചി, super veedio. വളരെ വ്യക്തമായാണ് എല്ലാം പറഞ്ഞുതരുന്നത്. എത്ര ഇനം മുളകുണ്ട്. വിത്ത് തരുമോ.

  • @hafeesak.i.n1056
    @hafeesak.i.n1056 10 месяцев назад

    നല്ല videos

  • @ambikak2214
    @ambikak2214 3 месяца назад

    Maalimulakintete seeds tharumo?

  • @rithasabu6559
    @rithasabu6559 10 месяцев назад

    Congratulations...happy to see these many varieties.
    Would you supply seeds.

  • @xavier9000
    @xavier9000 10 месяцев назад

    👍👍🌻
    Violet payar vithu kittumo??

  • @shajitharahman2757
    @shajitharahman2757 10 месяцев назад

    ഈ ചെറിയ ഗ്രോബാഗിൽ 3തൈകൾ നടാൻ പറ്റുമോ

  • @praveenks4361
    @praveenks4361 10 месяцев назад

    Bhaskara pachamulaku aanu Royal green

  • @sunnysiyaara9147
    @sunnysiyaara9147 9 месяцев назад

    ചേച്ചി എന്റെ മുളക് ചെടിയിലെ പൂക്കൾ മുഴുവൻ പൊഴിഞ്ഞു പോകുന്നു ഒരു മരുന്ന് പറഞ്ഞു തരാമോ plzz

  • @jithinprakash15
    @jithinprakash15 10 месяцев назад

    Good one

  • @HasnaShamsu-yt7gp
    @HasnaShamsu-yt7gp 8 месяцев назад

    Anikum vith tharumo chechi

  • @sairah1441
    @sairah1441 10 месяцев назад

    Ilapen pokan ith pola spray chytaa mathiyo, ende mulakil full ilapen aan

  • @sasikaladevis-zl2fx
    @sasikaladevis-zl2fx 10 месяцев назад

    ബിന്ദു,എനിക്ക് ഈ മുളകുകൾ ടെ വിത്തുകൾ അയച്ചുത്തരുമോ. ബിന്ദു വിൻെറ കൃഷി വിവരണംവളരെ നന്നായി ട്ടുണ്ട്.

  • @SumayyaSidheek
    @SumayyaSidheek 10 месяцев назад

    Mulakinte വിത്ത് tharaamo

  • @anupratheesh7808
    @anupratheesh7808 10 месяцев назад

    Vitthu tharumo

  • @soubinak1012
    @soubinak1012 4 месяца назад

    Variety മുളക് വിത്ത് കിട്ടാൻ എന്താ മാർഗ്ഗം

  • @shamsul130
    @shamsul130 10 месяцев назад +1

    ചേച്ചിയുടെ ക്ലാസ്സ്‌ എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ട്ടോ ❤❤

  • @parlr2907
    @parlr2907 10 месяцев назад

    വിളവെടുപ്പ് കാണാൻ ഇഷ്ടമില്ലാത്ത ആരാ ഉള്ളത് പ്രത്യേകിച്ച് ബിന്ദു സിസ്റ്ററെ വിളവെടുക്കുന്നത് കാണുമ്പോൾ എനിക്ക് അസൂയയും കൊതിയും തോന്നും

  • @krishnamanipk1922
    @krishnamanipk1922 10 месяцев назад

    ചേച്ചി മഞ മുളക് വിത്തും,മാലി മുളക് വിത്തും തരുമോ പകരം മുളക് വിത്ത് തരാം

  • @anuanu-e5l
    @anuanu-e5l 10 месяцев назад +1

    മുളകിന്റെ ഇല മഞ്ഞ കളർ ആവുന്നതിന്റെ കാരണം മരുന്നും പറയാമോ

  • @nishipg7461
    @nishipg7461 10 месяцев назад

    Good video❤❤

  • @Cube-malayalam_tricks
    @Cube-malayalam_tricks 10 месяцев назад

    പുതിയ കർഷകൻ

  • @ramshidaramshi8874
    @ramshidaramshi8874 10 месяцев назад

    പേര് ഉണ്ട് ചേച്ചി ഭാസ്കര ആണ്

  • @saurabhfrancis
    @saurabhfrancis 6 месяцев назад

    🥰❤️

  • @rabiyathnh995
    @rabiyathnh995 10 месяцев назад

    Poov kozhinju pokunnu end cheyyanam

  • @sindhusuresh8103
    @sindhusuresh8103 10 месяцев назад +1

    എത്ര തരം മുളകാണ് വിത്തുകൾതരാമോ?❤👌

  • @sujathakumari1724
    @sujathakumari1724 10 месяцев назад

    ചേച്ചീ ഓണക്കാലത്ത് മുളക് വിളവെടുക്കുമ്പോൾ മുളക് കൊണ്ടൊരു അത്തപ്പൂക്കളം ഒരുക്കണേ😊

  • @jayarevi6328
    @jayarevi6328 10 месяцев назад

    ഭാസ്ക്കര

  • @Biju-fs4mt
    @Biju-fs4mt 4 месяца назад

    ❤❤❤❤

  • @vincytopson3141
    @vincytopson3141 10 месяцев назад

    ....... ഭാസ്കര മുളകാണ് -ബിന്ദു ചേച്ചി എന്റ കയ്യില് ഉണ്ട്.

  • @rahathneesa2244
    @rahathneesa2244 10 месяцев назад

    Vith ayach tharumo

  • @sofianallaclassaameenyarab5956
    @sofianallaclassaameenyarab5956 10 месяцев назад

    ചേച്ചി പയറിന്റ മുഞ്ഞ മാറാൻ എന്താ ചെയ്യേണ്ടത്

    • @ChilliJasmine
      @ChilliJasmine  9 месяцев назад

      ബ്യു വേറിയ സ്പ്രേ

  • @geethakeshini.k3454
    @geethakeshini.k3454 10 месяцев назад

    മഞ്ഞ മുളകിന്റെയും വെള്ളമുളകിന്റെയും വിത്തുതരുമോ (വെള്ളകാന്താരി അല്ല )

  • @sylajav.p306
    @sylajav.p306 3 месяца назад +1

    Ɓindu.pachamolakuvilavedupevidieokandu.nallorukazchayayirunu.iamfullofhappytoseeyourviedieo.congrads.supperandsupper.ethupoleyullavedioscheyanbinduvinukaziyatte.godblessyou
    ❤😂💯👌👌👌👌👌👍👍👍👍👍

  • @susanphilip-ge1jv
    @susanphilip-ge1jv 10 месяцев назад

    Hello mam,
    Perlite vanghikkunntu evedy ninnanu.onlineil ottiri costly anallo.

  • @DaisyJoseph-k8k
    @DaisyJoseph-k8k 10 месяцев назад

    Malimulakinteseedkittanenthavazhi

  • @fathimavaliyadan408
    @fathimavaliyadan408 10 месяцев назад

    വിളവെടുപ്പ് വീഡിയോ ഞാൻ കണ്ടിരുന്നു 👍👍ഞാൻ എല്ലാ വീഡിയോ യും കാണാറുണ്ട്. എനിക്കും ഉണ്ട് കുറച്ചൊക്കെ കൃഷി. മുളക് വിത്ത് തരാമോ

  • @ANNAKUTTYSajuANNAKUTTYSaju
    @ANNAKUTTYSajuANNAKUTTYSaju 10 месяцев назад

    ചേച്ചി ഞാനും മേടിച്ചു ഭാസ്ക്കർ മുളക്

  • @JalajaPradeep-r1s
    @JalajaPradeep-r1s 10 месяцев назад

    👌

  • @radhikanarayanan3622
    @radhikanarayanan3622 10 месяцев назад

    മഞ്ഞ മുളകിൻ്റെ വിത്ത് തരുമോ

  • @pennammamathew9919
    @pennammamathew9919 10 месяцев назад

    Othiri esdppattu

  • @mariammaphilip5637
    @mariammaphilip5637 10 месяцев назад

    Kutti kurumulakhinu sunlight veno

  • @shabuchandrans8975
    @shabuchandrans8975 10 месяцев назад

    Yellow മുളകിൻ്റെ വിത്ത് കിട്ടുമോ, എങ്ങനെ കിട്ടും

  • @indirarajan5131
    @indirarajan5131 10 месяцев назад

    എത്രതരം മുളകുണ്ട് ചേച്ചിക്ക്

  • @SamsonCj-mh8zv
    @SamsonCj-mh8zv 3 месяца назад

    എന്റെ ചേച്ചീ ഓണ പൂകളേലും വലിയ മുളക് പൂകളല്ലേ ഇടിരിക്കുന്നത് എന്തു ഭംഗിയുള്ള മുളകുകളാണ് ഇതിൽ കൂടുതൽ എന്ത് കമന്റ് പറയും.❤❤❤❤❤❤❤❤

  • @binduravi4559
    @binduravi4559 10 месяцев назад +2

    വിത്ത് തരുമോ

  • @jithamanoj556
    @jithamanoj556 10 месяцев назад

    കുമ്മായം കലക്കിയത് എന്തിനാ ചേച്ചി ഒഴിക്കുന്നത്, അതിന്റ അഡ്വാൻറ്റേജ് എന്താണ് എന്നൊന്ന് പറയാമോ

    • @ChilliJasmine
      @ChilliJasmine  10 месяцев назад

      ഒന്ന് മണ്ണിനെ നിർവ്വീരികരിക്കും മുളക് വെണ്ട പോലെയുള്ളവയ്ക്കൊക്കെ കാൽസിയം നന്നായി വേണ്ട ചെടികളാണ്.

  • @shameerasaleem7822
    @shameerasaleem7822 10 месяцев назад

    Njan etra nookkittum nannavunnilla muradichu povunnu

  • @jincysoy4494
    @jincysoy4494 10 месяцев назад

    പെർ ലേറ്റ് എവിടെ കിട്ടും variety mulakseed എവിടെ കിട്ടും

    • @ChilliJasmine
      @ChilliJasmine  10 месяцев назад

      എല്ലാ നഴ്സറികളിലും കിട്ടാനുണ്ട്.

  • @ishanpkm329
    @ishanpkm329 10 месяцев назад

    വിത്തുകൾ അയച്ചു കൊടുക്കുന്നുണ്ടോ ചേച്ചിഉണ്ടെങ്കിൽ പറയുക വിത്ത്

  • @nishatk5339
    @nishatk5339 10 месяцев назад

    👍👍

  • @Jyothicr-z9j
    @Jyothicr-z9j 10 месяцев назад

    ഉമ്മി കോട്ടയത്ത്‌ എവിടെ ലഭിക്കും

    • @ChilliJasmine
      @ChilliJasmine  10 месяцев назад

      നെല്ല് കുത്തുന്ന മില്ലുകളിൽ

  • @marycp7224
    @marycp7224 10 месяцев назад

    ചേച്ചി ചകിരി ചോറും മണ്ണും ചേർത്ത് നിറക്കുമ്പോൾ കുറച്ച് കഴിയുമ്പോൾ മണ്ണ് പശപോലെയാകുന്നു ചെടി നശിക്കുന്നു ഇതിന് പരിഹാരം

    • @ChilliJasmine
      @ChilliJasmine  10 месяцев назад

      ഇന്നത്തെ വീഡിയോ ഒന്നു കണ്ടു നോക്കൂ

  • @Peacock1010
    @Peacock1010 10 месяцев назад

    ഉമി പറഞ്ഞല്ലോ അത് ഗോതബ് തൊലിയാണോ

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 10 месяцев назад

    Chechi potato pole harvest cheidallo adene krishi engane pareyamo evideyum 1 potato kittiyad pinne adende chedi onangi poyi adende ela ellam pulu thinnit poyi

  • @gopinadhanak9783
    @gopinadhanak9783 10 месяцев назад

    Madam mali mulak, manja mulak vith kittumo? Phone no tharumo, whatts app ayakkanu?

  • @sumathianand6345
    @sumathianand6345 10 месяцев назад

    കാബേജിന്റെ ഇലയ്ക തുമ്പ് കരിയുന്നു എന്താണ് പ്രതിവിധി

  • @minixavier9963
    @minixavier9963 10 месяцев назад

    മുളക് വിത്ത് കിട്ടുമോ

  • @merlypaul5451
    @merlypaul5451 10 месяцев назад

    Vilaveduppu super 👌👌Red payarinte seed tharamo? Bindunte ph no. paranjal njan whatsApp cheyyaam