ചേച്ചിയുടെ വീഡിയോസ് കണ്ടാണ് ഞാൻ ഓരോന്ന് ചെയ്തു തുടങ്ങുന്നത് ഒരു വീഡിയോ പല പ്രാവശ്യം കാണും ഒരുപടിഷ്ടമാണ് നട്ടതൊക്കെ പിടിച്ചുവരണം പുതിയ വീട് വെച്ച് താമസം തുടങ്ങി ഒരു ചെറിയ തോട്ടം ആഗ്രഹിക്കുന്നു യാതൊരു എക്സ്പീരീൻസും ഇല്ലാതെ ആണ് ഇത് മാത്രമാണ് പ്രതീക്ഷ അത്രക്ക് നല്ല അവതരണമാണ്
നമ്മൾ ഒരു കുഴി കുഴിച്ചു അതിന്റെ അടിയിൽ കുമ്മായം ഇട്ടു മൂടിയില്ലേ . അതിന്റെ മുകളിലല്ലേ ചെടി വച്ചത് . അതിന്റെ വേര് വളർന്ന് അവിടെ എത്തുമ്പോഴേക്ക് 15 ദിവസം കഴിഞ്ഞിരിക്കും
ചേച്ചിയുടെ videos കാണുമ്പോ ഭയങ്കര inspiration ആണ് കൃഷി ചെയ്യാൻ. ഞാനും നട്ടിട്ടുണ്ട് കുറച്ച് തൈകൾ.
👍
😊😅😊😅@@ChilliJasmine
ஃஃஃபோ😂😢
Teachere enthe mulaku chedi ellam sooper ayi varunnu mikacha vilavum indd eni Verity mulaku nadan agrahikkunnu blessings venm😊❤
ചേച്ചിയുടെ videos എനിക്ക് ഭയങ്കര ഇഷ്ഠമാണ്❤❤❤❤
ഞാൻ എപ്പോഴും ചേച്ചിയുടെ vide's ആണ് കാണൽ
Enteyum mulakila manjayaan enthucheyyum
Super Thanks your good explanations and video
Antadukalum pachamulag und arupad pachamulag undayittund orupad pachamulag nan parichu chechi parnath pole nan valagalonum kodukkarilla divasavum ravileum vaikittum vellam ozich kodukkum athreullu chechide vedio kanan anik orupad ishttan prathegich chechide samsaram❤❤❤❤❤❤❤❤
ഞാൻ വിറകടുപ്പ് ദിവസവും ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ധാരാളം ചാരം ഉണ്ട്. ഞാൻ ചാക്കിൽ ശേഖരിച്ച് വച്ചിട്ടുണ്ട്.ആർക്കെങ്കിലും വേണോ.❤
Super ❤
Theer chayayum inspiration aanu❤
സൂപ്പർ ❤❤
ചേച്ചിയുടെ വീഡിയോസ് കണ്ടാണ് ഞാൻ ഓരോന്ന് ചെയ്തു തുടങ്ങുന്നത് ഒരു വീഡിയോ പല പ്രാവശ്യം കാണും ഒരുപടിഷ്ടമാണ് നട്ടതൊക്കെ പിടിച്ചുവരണം പുതിയ വീട് വെച്ച് താമസം തുടങ്ങി ഒരു ചെറിയ തോട്ടം ആഗ്രഹിക്കുന്നു യാതൊരു എക്സ്പീരീൻസും ഇല്ലാതെ ആണ് ഇത് മാത്രമാണ് പ്രതീക്ഷ അത്രക്ക് നല്ല അവതരണമാണ്
മാം പപ്പായ ഒരു പാട് ഉണ്ടാകാൻ എന്തുവളം ആണ് ഇടേണ്ടത്
Chechi 👍👍. Ethu nattu kariyanu
Hai Bindu Super,informative video ❤❤❤
Super chechy❤
Chechi supper
Bindhu ve krishi is very good. Orkid nte krishi kudi kanikku
🌟💫Super
Hi bindu njanum kurachokke nattittund.🥰🥰
Video super
Aunty kanjivellathinu pakkaram enthanu cherkkan pattuka...
Pacha molekinteyum Vella molekinteyum vitthu sale akkunundoo
സൂപ്പറ്
❤❤❤
Charathinu pakaram enthu cheyum
Yes chechi viraku aduppu ella ngglju
👍👍👍👍👍
❤😍
Enth soap aaan use cheyyende
Ethayalum kuzhappamilla
Super
Njaanum mulak parichu
Vella mulakine Palakkad Arimulak enna parayuka
Mulching cheythaal och varunnu endha cheyyuka chechi
Neelam kuranja cheratta poleyulla jeeviyum und chechi reply tharmoo Fousiya
Chachi, black mulakinte seeds tharumo
👍👍👍
Chechy ente mulak muradichum poo pozhinjum pokunnu.
Entha cheyyandath pls rply
Urumb salyam engine kurakkam chechi
Ee mulaku muzhuvan entha cheyyunne Bindu?
Bindu കോട്ടയത്ത് ഏത് നഴ്സറിയിൽ നിന്നാണ് ചെടികൾ (ഫ്രൂട്ട് plants)വാങ്ങുന്നത്. ഏത് സ്ഥലത്താണ് നഴ്സറി
Thorappante shaliyam maaran nthaa cheynde??
Mulach vann kurachu divasaavumbozhekkum vaadippovua
Echi vellamulakinte ith kittumo
Ithu sirra mulakku aano.nalla erivu undo
Narakathilu pattumo vallaatha muradippu
Bullat mulakinte seed tharumo
ചേച്ചി വെളള മുളകിന്റെ വിത്ത് തരുമോ
👍
Bindu mam, വെള്ള കാന്താരിയുടെ വിത്ത് വേണം, self addressed cover അയച്ചു തന്നാൽ, തരാമോ
Yes
ഇല കൊണ്ട് മറക്കുന്നത്തിലും നല്ലത് പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയാൽ മതിയാകും?
വീഡിയോ ചിലതൊക്കെ കാണാറുണ്ട് .ഇഷ്ടമാണ് .ഞാനും ഒരു കുട്ടികർഷകൻ ആണ് .അതായത് 60 കഴിഞ്ഞുള്ള കൃഷികാരൻ.ജൈവ സ്ലറി ഉണ്ടാക്കിയാൽ എത്രനാൾ വച്ചിരുന്നു ഉപയോഗിക്കാം .ഒന്ന് പറയണേ .
കുറച്ചുണ്ടാക്കുക. ഏറ്റവും വേഗത്തിൽ തീർക്കുക
@@ChilliJasmine thanks
കുമ്മായത്തിനു പകരം ഡോളോ മേറ്റ് ഉപയോഗിക്കാമോ
അമര വിത്ത് undo??
So inspiring 👌🩷
കുമ്മായതിനു പകരം dolomite ഇതുപോലെ തന്നെ കൊടുക്കാമോ
കൊടുക്കാം
Hai Bindu.....
Nice video....❤❤
Hai Bindu,perayude ilavellakalarakunnu kariveppinteilayil dotevarunnu ethecheyyanam
Ignathe vdokal kanadyad
മാവിന്റെ തളിരില വെട്ടുന്നതിനു എന്ത് മരുന്നാണ് ഉപയോഗിക്കുന്നത് pls reply
Use any pesticide
❤❤❤❤❤❤❤❤❤❤👍👍👍👍🙏🙏🙏🌹🌹🌹
ആൻ്റിയുടെ കളനാശിനി video ഞാൻ ഇന്ന് ആണ് കാണുന്നത്, it was good information, ഈ കളനാശിനി അടിച്ചാൽ പിന്നെ അവിടെ വേറേ ചെടി നടാൻ പറ്റുമോ
ജൈവ വളം പച്ചക്കറി വേസ്റ്റിന്റെയ് സ്ലറി ചെയ്തു ശർക്കര ചെയ്തിട്ടുണ്ട് പക്ഷയ് പുഴുവും സ്മെല്ലും ഉണ്ട് അതിനെന്തു cheyumini
പെട്ടെന്ന് തീർക്കണം
❤❤
Vella chooran mulak aanu ath❤️❤️❤️
ഡോളോ മേറ്റ്. ഒഴിച്ചാൽ മതിയോ..
മതി
Bullet mulaku seed tharumo
Yes
വെള്ള മുളക് വിത്ത് കിട്ടുമോ
വിറക് വെച്ചാൽ ഗുണങ്ങൾ ഒന്നുമില്ല, cash ലാഭം
അത്ര തന്നെ, പുക കാരണം lungs ക്യാൻസറിനു ചാൻസും കൂടുതൽ ആണ്
👍
മുളക് തക്കാളി വെള്ളരി പാവയ്ക്കാ പാവയ്ക്കാ ഇത്രേം പാകി paval പിടിച്ചു കയായിട്ടില്ല ഓരോന്ന് നോക്കി ചെയുവാന്
👍
ചേച്ചി എന്റെ മുളക് കുട്ടമായി നിൽക്കുവാ മാറ്റി നടനോ ചേച്ചി
മാറ്റി നടണം
Thanks
ചേച്ചി എന്റെ മുളക് ചെടിയുടെ ഇല മഞ്ഞ നിറമാകുന്നു ഇതിന് എന്ത് ചെയ്യണം
Charavum illa
കുമ്മായം ഇട്ടാൽ 15ദിവസം കഴിഞ്ഞല്ലേ തൈ നടാൻ പറ്റുള്ളൂ ഒപ്പം ചേർക്കാൻ പറ്റുമോ
അത് ശെരിയാ എനിക്കും thoniyaayirunnu
നമ്മൾ ഒരു കുഴി കുഴിച്ചു അതിന്റെ അടിയിൽ കുമ്മായം ഇട്ടു മൂടിയില്ലേ . അതിന്റെ മുകളിലല്ലേ ചെടി വച്ചത് . അതിന്റെ വേര് വളർന്ന് അവിടെ എത്തുമ്പോഴേക്ക് 15 ദിവസം കഴിഞ്ഞിരിക്കും
@@ChilliJasmine ഓക്കേ 💕
Charam illa
Enikkum
ഡോളോമേറ്റ് ഇട്ട് കൊടുക്കത്തില്ലേ. കുമ്മായത്തിന് പകരം
കൊടുക്കാം.
@@ChilliJasmineDolomite ആണെങ്കിൽ എത്രയാണ് ഡോസ്?
Chanakam illa
Ella nurseryilum kittum
ഡൽ ഹിൽ കിട്ടത്തില്ല
ചാരവും ചാണകവും കിട്ടുന്നില്ല.
ചാണകപ്പൊടി എല്ലാ നഴ്സറിയിലും കിട്ടും
ചേച്ചി ക്കോ
കോകോപിറ്റ് (ചകിരി ചോറ് )കടയിൽ നിന്നും വാങ്ങിക്കുന്ന തു വീട്ടിൽ കൊണ്ടു വന്നു കഴുകാർ ഉണ്ടോ ഉണ്ട് എങ്കിൽ ഒന്ന് പറഞ്ഞു തരുമോ
ഇല്ല
എന്ത് orchids chedikala നില്‍ക്കുന്നത്. Sale ഉണ്ടോ 😊❤❤
ഇല്ല.
വയലറ്റ് മുളകിന്റെ വിത്ത് അയച്ചു തരുമോ .
തരാം