കഞ്ഞി വെള്ളം ഇങ്ങിനെ ഉപയോഗിച്ച് നോക്കൂ വിജയം ഉറപ്പ്

Поделиться
HTML-код
  • Опубликовано: 6 фев 2025
  • fermented kanhivellam contains lactobacillus bacteria and many nutrients . fermented kanhivellam along with buttermilk or Jaggery or
    Moringa leaves can act as a growth stimulant and growth promoter

Комментарии • 234

  • @factsforallmalayalam5866
    @factsforallmalayalam5866 3 года назад +11

    ഏതായാലും നാളെ തന്നെ ഇതു ചെയ്തിട്ട് തന്നെ ബാക്കി കാര്യം എനിക്ക് ഒത്തിരി ഇഷ്ട മായി 👍👍👍വളരെ സന്തോഷം 🥰🥰🥰

  • @rajammamn8268
    @rajammamn8268 10 дней назад

    മാഡത്തിൻ്റെ എല്ലാ വീഡിയോകളും കാണാറുണ്ട് .എല്ലാം കൃഷി ചെയ്യാൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്ക് വളരെ പ്രയോജനപ്രദമാണ്. വിലപ്പെട്ട അറിവുകൾ

  • @NimmysVlogNirmala
    @NimmysVlogNirmala 3 года назад +5

    ഇതെല്ലാം ഉപയോഗിക്കാറുണ്ട്. എങ്കിലും താങ്കളുടെ വീഡിയോയിലൂടെ ഇതിൻ്റെയെല്ലാം പോഷകഗുണങ്ങൾ കൂടുതലായി മനസ്സിലാക്കാൻ കഴിഞ്ഞു .thanks for sharing this vedeo.

    • @NimmysVlogNirmala
      @NimmysVlogNirmala 3 года назад +1

      നമുക്കും ഒരു കൂട്ട് തരണേ

  • @paule.l5878
    @paule.l5878 2 года назад +20

    മാഡം വളരെ വളരെ നന്ദി . നിങ്ങളെ പോലെയുള്ളവരാണ് അതുല്യ പ്രതിഭകൾ . നന്മ മാത്രം എന്നും നിങ്ങള്ക്ക് ദൈവം നൽകട്ടെ . കൃഷി യില്ലെങ്കിൽ ജീവന്റെ തുടിപ്പ് പ്രകൃതിയിലില്ല

  • @basheerbai2393
    @basheerbai2393 3 года назад +2

    VALARE MANOHARAMAAYA VIVARANAM THANG YOU BY B B PKD👍👌👌👍👍

  • @kunchikoyapalliyali407
    @kunchikoyapalliyali407 Год назад +2

    കറിവേപ്പിന്റെ മരമാണ് - പുഴുകുത്ത് ഓട്ടയായി വരുന്നു കുറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു -സന്തോഷം - ഇനിയും ഇത്തരം ഉഭദേഷ സ ങ്ങൾ പ്രദീക്ഷിക്കൂന്നൂ

  • @lalithapramodlalitha2111
    @lalithapramodlalitha2111 2 месяца назад

    കുറെ നല്ല കര്യങ്ങൾ പറഞ്ഞു തന്നു.നന്ദി

  • @rosammamathew2919
    @rosammamathew2919 3 года назад +2

    Kangivallam.Nallathanu.AnikkuAriyamNjan
    Upayogikkan.Thudangiyittukuranalayi

  • @kuriakosejohn6080
    @kuriakosejohn6080 3 года назад +1

    ഞാനുഅ റി യാ ൻ കൊതി ച്ചി രി ക്കാ യിരുന്നു. താങ്ക്സ്

  • @binoimk9916
    @binoimk9916 7 месяцев назад +2

    Thankyou mam for your valuable information

  • @mercylalu8023
    @mercylalu8023 2 года назад +1

    Mam, your tips, explanations and knowledge about plants are very useful and super. Pls continue the mission 👌👌

  • @DaisySunny-q3v
    @DaisySunny-q3v 4 месяца назад +1

    Thanks for your valuable tips.

  • @sisnageorge2335
    @sisnageorge2335 3 года назад +4

    ഉപകാരപ്രദമായ വീഡിയോ. നന്ദി

  • @ganeshkumar-ur7kq
    @ganeshkumar-ur7kq 2 года назад +1

    Useful video. Thanks

  • @hayy1900
    @hayy1900 Год назад +2

    കുരുമുളക് ൽ ഇടയിൽ വെള്ളപൊടി പോലെ ഉണ്ട് മൂപ് എത്താതെ വീഴുന്നു അത് ഉണക്കി പൊ ടിക്കാൻ പറ്റുമോ

  • @subadhakv
    @subadhakv 2 года назад

    Nalla video. Very usefull

  • @radhakrishnanvb1097
    @radhakrishnanvb1097 3 года назад

    How manoharam njan kanarudu nannayirikkunni vbr

  • @mohandasullattil4873
    @mohandasullattil4873 2 года назад +1

    Thank you very much. Quite useful advice.

  • @ramachandranputhiyaveettil8199

    clear .. Great Madam ...

  • @chinnammachacko8932
    @chinnammachacko8932 3 года назад +2

    Anikku valare pidichu. Njan ithupolulla tips nokkiyirikkukayayirunnu. I will try my level very west. Thank you verymuch

  • @nimmirajeev904
    @nimmirajeev904 2 года назад +2

    Thanks 👍🙏

  • @satheesankallathsatheesank7203
    @satheesankallathsatheesank7203 3 года назад +2

    🙏 Madam, Super information, Thank you.

  • @shivaraman5396
    @shivaraman5396 2 года назад +1

    Ante...kajni..vellam
    Passu..vine....kodukum

  • @salimkutty1867
    @salimkutty1867 2 года назад +1

    Vazhuthana KRISHI onnu Explains cheyamoo please

  • @beenas911
    @beenas911 2 года назад

    Very very good video Madam 🙏🙏🙏🙏

  • @PRANAVMOVIES
    @PRANAVMOVIES 2 года назад

    കൊള്ളാം

  • @sudharaj4484
    @sudharaj4484 2 года назад +1

    Thaeercayaum makes thanna chaidirikkum

  • @joshcherian6340
    @joshcherian6340 2 года назад

    Very useful information.

  • @rajujacob2161
    @rajujacob2161 3 года назад

    Thank youuuuuu dear madam... You are really inspiring even the laziest person!!!!

  • @Islamic_kids_123
    @Islamic_kids_123 2 месяца назад

    Sis kanni vallattil uppulladu kondu kulappamundo plleez replay

  • @SureshKumar-gl3gs
    @SureshKumar-gl3gs 2 года назад

    നല്ല അറിവുകൾ നന്ദി Em Solution എവിടെ വാങ്ങാൻ കിട്ടും

  • @sajithaph6099
    @sajithaph6099 3 года назад

    Tankyou very much madam
    Very very useful vedio

  • @Ardhravighnesh1234
    @Ardhravighnesh1234 3 года назад

    Njan upayogichu nalla result undu

  • @rintus8275
    @rintus8275 3 года назад

    Thanku madam🙏🙏🙏🙏

  • @Asiya1953
    @Asiya1953 2 года назад +1

    Urumbe shalyam undakumo.mathuram thatiyitte

  • @lizammajohn234
    @lizammajohn234 3 года назад +1

    Nallaarivenu Nanni

  • @abidabeevi1392
    @abidabeevi1392 3 года назад +1

    സൂപ്പർ അടിപൊളി അവതരണം

  • @padminikv183
    @padminikv183 3 года назад +2

    Thanks good information.

  • @antonyjames1799
    @antonyjames1799 2 года назад +1

    Madam, my tomatoes are seen broken or split near the top even when they are green. What is the reason? Can you suggest any remedy pl

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 2 месяца назад

    ചീരക്കൃഷിയെക്കറിച്ച് ഒരു vedeo ചെയ്യാമോ ?

  • @FathimaFathima-yq2dp
    @FathimaFathima-yq2dp Год назад

    Uppitta kanghi vellam upayogikkamo?

  • @LekhaKS-p8g
    @LekhaKS-p8g 5 месяцев назад

    ഒരു പാട് താങ്ക്സ്

  • @chenthamarac7402
    @chenthamarac7402 2 года назад +1

    Thanks lot

  • @Vijayal-ep3dq
    @Vijayal-ep3dq 3 года назад

    Very nice tip for our veg. Plants. Thanks sister.

  • @SureshKumar-gl3gs
    @SureshKumar-gl3gs 2 года назад +2

    മധുരസാധനങ്ങൾ ഈ വെള്ളത്തിൽ ചേർത്ത് തളിക്കുമ്പോൾ ഉറുമ്പ് ശല്യം ഉണ്ടാകില്ലേ ? മാഡത്തിന്റെ വീഡിയോകൾ എല്ലാം ഒന്നിനൊന്ന് മെച്ചം നന്ദി

  • @ramasankappadan577
    @ramasankappadan577 3 года назад +1

    Pulippicha kanji vellam ozhikarund. Athil vellam cherthal kooduthal gunam undavum ennu Mam paranjanariunnathu. Thanks Mam.

  • @drjayanthy
    @drjayanthy Год назад +2

    Very simple and informative,madam.

  • @jaiethekkemury
    @jaiethekkemury 2 года назад +2

    പ്ലാവ് ഉണങ്ങി പോകുന്നത് തടയാൻ എന്ത് പ്രധിവിധി എന്ന് പറഞ്ഞു തരാമോ

  • @shivaraman5396
    @shivaraman5396 2 года назад

    Adipoli

  • @ushakumari2548
    @ushakumari2548 3 года назад +6

    Good information. Thank you Mam.

  • @sreekumarsreerangam3094
    @sreekumarsreerangam3094 2 года назад +1

    Thank you mam.

  • @girijakalpally9449
    @girijakalpally9449 3 года назад +5

    ഈ വീഡിയോ ഇഷ്ടപ്പെട്ടു. ആളെ കാണാൻ ആഗ്രഹിക്കുന്നു

  • @kpkolad
    @kpkolad 2 года назад

    Super mam

  • @usharanir2042
    @usharanir2042 2 года назад

    Thanks🙏🙏🙏🙏

  • @sudhamkkunchu1000
    @sudhamkkunchu1000 3 года назад

    Adipoli❤️❤️

  • @ponnammathankan616
    @ponnammathankan616 3 года назад +1

    M’m ur all videos are very useful

  • @mercyjacobc6982
    @mercyjacobc6982 3 года назад

    Nokkatte, kanjivellam upayoghikkarund, mattullathinte koode mix cheythu upsyogichu nokkatte!

  • @niyafatimac9121
    @niyafatimac9121 3 года назад +1

    ചേച്ചി എല്ലാ ഇലയിലും തെളിയിക്കാമോ, പയർ ഇല ഓട്ടയാകുന്നു, കുതുകു തു, ഇലയിൽ തെളിയിക്കുവാ

  • @shinykurian1041
    @shinykurian1041 3 года назад +2

    God bless you, Super very good message

  • @marypekkuzhiyil3079
    @marypekkuzhiyil3079 3 года назад

    Very infective for me I used it

  • @susyrenjith6599
    @susyrenjith6599 3 года назад +8

    Thank you madam. എന്റെ വഴുതനയിൽ കുറേ പൂക്കൾ ഉണ്ടാകും but കായ്ക്കുന്നില്ല. Answer parayamo

  • @palakizh
    @palakizh 3 года назад

    Good information

  • @vidhyakrishnakumar6666
    @vidhyakrishnakumar6666 3 года назад +2

    Hai madam. Sarkarayum pazhatholium use cheyyumbol urumbu salyam kudunnu. Athinu entha cheyya

  • @ayishaet9028
    @ayishaet9028 2 года назад +1

    Salt idanno kani velathil

  • @sainabashahul1850
    @sainabashahul1850 3 года назад

    Good

  • @gopalakrishnanp9745
    @gopalakrishnanp9745 3 года назад

    നല്ല നിർദ്ദേശം.

  • @malayalabhoomi6605
    @malayalabhoomi6605 3 года назад +1

    Madaam kanji vellam oru divasam pulippichu nerppichu Ella divasavum ozhichu kodukkan pattumo

  • @a.n.krishnanavanoor6315
    @a.n.krishnanavanoor6315 29 дней назад

    കഞ്ഞിവെള്ളം പുളിപ്പിച്ചാൽ ph നിയന്ത്രിക്കാൻ കഴിയില്ല എന്ന് പറയുന്നതിൽ ശരിയുണ്ടോ?

  • @indira7506
    @indira7506 3 года назад +1

    👌👍

  • @rupeshav7965
    @rupeshav7965 3 года назад

    Good,thank you

  • @rosejustin7978
    @rosejustin7978 2 года назад

    What is EM solution

  • @mubarakak.i4847
    @mubarakak.i4847 3 года назад +1

    ആഴ്ചയിൽ എങ്ങനെ കൊടുക്കണം ദിവസവും കൊടുക്കാൻ പറ്റുമോ?

  • @klrkurup
    @klrkurup 2 года назад

    Urumpu varilley

  • @ramachandrannambiar4235
    @ramachandrannambiar4235 3 года назад +1

    A very good information. We are normally drain this. It can be properly used. We're expecting more from you madam.

  • @shobanakoorad2660
    @shobanakoorad2660 3 года назад

    Apol. Urunbu. Varile?

  • @ssrsisters
    @ssrsisters 3 года назад +1

    Cheerayil use cheyyamo

  • @sharmilapm7152
    @sharmilapm7152 3 года назад +5

    Very very valuable information madam. Please give us more information like this. Thank you very much.

  • @geethamony7454
    @geethamony7454 3 года назад

    Suppar

  • @leegyjob1616
    @leegyjob1616 2 года назад

    ഇത് ഫലവൃക്ഷങ്ങൾക്ക് പറ്റുമോ

  • @rennydyson9556
    @rennydyson9556 3 года назад +1

    Thankyou madam🙏🙏👍👍

  • @omannilav
    @omannilav Год назад

    ഉപ് ഇട്ട കഞ്ഞി വെള്ളം ഒഴിക്കാമോ

  • @amrithaajith726
    @amrithaajith726 2 года назад

    മോര് ചേർ ത്ത് fermented ആയ കഞ്ഞി വെള്ളം grow bag ലും ഒഴിച്ചു കൊടുക്കാവോ?

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 4 месяца назад

    Injiyil

  • @gopalakrishnanp9745
    @gopalakrishnanp9745 3 года назад +1

    നല്ല അറിവാണ് തരുന്നത്.
    കഞ്ഞിവെള്ളം എത്ര ദിവസം വരെ പഴകിയത് ഉപയോഗിക്കാം?

  • @sumamr3733
    @sumamr3733 3 года назад +1

    Madam thank you for your vluable informations iam interested in kichen garden a

  • @lathabalachandran6018
    @lathabalachandran6018 3 года назад +1

    Hello Madam plant leaf green colour varathe villarie velluth varunu ithumattan oru solution parsnju tharsmo

  • @lijunramlath7727
    @lijunramlath7727 3 года назад +1

    👍👍❤️❤️❤️

  • @vanajaneelakandan6036
    @vanajaneelakandan6036 3 года назад +11

    കഞ്ഞി വെള്ളം കുറച്ച് അധികം പുളിച്ചാൽ വല്ല കുഴപ്പവും ഉണ്ടോ

  • @rajanisugathan6396
    @rajanisugathan6396 3 года назад

    Super

  • @ClothingNApparels
    @ClothingNApparels 3 года назад

    Thanks

  • @seethalakshmi390
    @seethalakshmi390 3 года назад +1

    Madam, leaf curlnu oru jaiva keeda nasini parayamo.

  • @sushamass474
    @sushamass474 3 года назад

    Very useful & helpful 👍 👌 👏.....

  • @rajeswarins2958
    @rajeswarins2958 3 года назад

    Good information. Thank u mam ❤❤

  • @sumaos644
    @sumaos644 3 года назад +1

    എൻ്റെ മുള്ക ചെടിയുടെ ഇലകൾക്ക് മഞ്ഞനിറം വരുന്നു .എന്താണ് മഞ്ഞനിറം മാറാൻ ചെയ്യേണ്ടത്.

  • @rashidanazeer6388
    @rashidanazeer6388 3 года назад

    Uppollakanjivellam ubayogikkamo

  • @geethapramod4146
    @geethapramod4146 3 года назад

    Thanks mam

    • @habithasubramanian6426
      @habithasubramanian6426 3 года назад

      കുരുടിപ്പിനും, വെള്ളിച്ചക്കും എന്താ ചെയുക?

  • @mvssumeshkumar1403
    @mvssumeshkumar1403 3 года назад +2

    ഉപ്പിട്ട് വേവിച്ചതിന്റെ കഞ്ഞിവെള്ളം ഉപയോഗിക്കാമോ ?

  • @sunithaashokan698
    @sunithaashokan698 3 года назад +31

    കഞ്ഞിവെള്ളത്തിൽ പഴത്തൊലിയും മറ്റ് പച്ചക്കറിവേസ്റ്റും അരച്ച് നേർപ്പിച്ച് ഒഴിച്ചാൽ ഒരുപാട് പയർ ഉണ്ടാകും

    • @lidiyajoji761
      @lidiyajoji761 2 года назад +4

      എത്ര നേർപ്പിക്കണം?? അളവ് എങ്ങിനെയാ?? ഒന്ന് പറഞ്ഞു തരാമോ

    • @suma6455
      @suma6455 Год назад +2

      @@lidiyajoji761 ഒഴിച്ചുകൊടുക്കന്നസമയത്ത് പ്രതലത്തിൽ തങ്ങി നിൽക്കാതെ താഴേക്ക് പോകണ० രണ്ടുമുന്നിരിട്ടി വെളള० ചേർക്കുക. 🙏

    • @mercythomas1714
      @mercythomas1714 3 месяца назад

      ❤😂​@@suma6455

  • @sheelarani6992
    @sheelarani6992 3 года назад +3

    Double thanks madam

  • @jithino5118
    @jithino5118 3 года назад +1

    👍