പപ്പായ ചുവട്ടിൽ നിന്നും കുലകുത്തി കായ്ക്കാൻ ഒരു കിടിലൻ വഴി | Papaya Air layering method in pot

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഏത് വലിയ പപ്പായയും നിറയെ കായ്കളോടെ നമുക്ക് ചെറുതാക്കി ചെടിച്ചട്ടിയിൽ വളർത്താം. വളരെ എളുപ്പമായ ഈ രീതിയിൽ ചെയ്താൽ മതി. #papara #deepuponnappan #agriculture
    For business enquiries: deepuponnappan2020@gmail.com
    Whatsapp: 9497478219
    * 5 LTR SPRAYER : amzn.to/2RHWhZf
    * 2 LTR SPRAYER : amzn.to/3ce4q0S
    * PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
    * ORGANIC PESTICIDE : amzn.to/3kCN7cL
    * DOLOMITE : amzn.to/3kALEDY
    * BEAUVERIA BASSIANA : amzn.to/2EqjhJl
    **Connect With Me**
    Subscribe My RUclips Channel: www.youtube.co...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    * CANON M50 : amzn.to/385DIaA
    * RODE WIRELESS : amzn.to/384VR8r
    * WRIGHT LAV 101 : amzn.to/3ccYQvS
    * JOBY TELEPOD : amzn.to/33ILzYa
    * TRIPOD : amzn.to/3kxIssH

Комментарии • 1,2 тыс.

  • @shankaranan1992
    @shankaranan1992 2 года назад +10

    ഞങ്ങൾ ദീപു പൊന്നപ്പനെ ഫോളോ ചെയ്യുന്നവരാണ്. 👌👌 എല്ലാം വളരെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. Super 👍👍👍അടിപൊളി. 👌👌

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад +7

    ഒരു വർഷത്തിനു മുമ്പും കണ്ട ശേഷം കമൻറ് ഇട്ടിരുന്നു ഇപ്പോൾ ഒന്നുകൂടി കണ്ടു👍🏻👍🏻👍🏻

  • @anasm8458
    @anasm8458 2 года назад +105

    പപ്പര ഈ പേര് ആദ്യമായി കേൾക്കാണ് ട്ടോ

    • @abdullapk8676
      @abdullapk8676 2 года назад +5

      പപ്പായ ,കപ്പങ്ങ, കർമൂസ

    • @tmkadhertharamattam7696
      @tmkadhertharamattam7696 2 года назад

      @@abdullapk8676 lkaplam. Kaplanga

    • @sreekalaraman1804
      @sreekalaraman1804 Год назад

      Very good information

    • @muzammil.k4836
      @muzammil.k4836 Год назад +1

      പപ്പായ ഓമക്കായ കർമൂസ ഇത് ഒക്കെയാ ഞങ്ങൾ പറയുന്ന ത്

    • @kssaji2709
      @kssaji2709 Год назад

      😀😀😀

  • @IsahacKp-zy8tx
    @IsahacKp-zy8tx 6 месяцев назад +2

    പപ്പര ആദ്യമായി കേൾക്കുന്നു - പപ്പായ - ഓമക്ക - കപ്ലങ്ങ - കറുമൂസ എന്നൊക്കെ പറയും നല്ല അവതരണം നന്ദി

  • @notebook938
    @notebook938 2 года назад +1008

    പപ്പര ആദ്യം കേൾക്കുന്നവർ 🤔

  • @souminisomini354
    @souminisomini354 2 года назад +4

    ഞങ്ങളുടെ കോഴിക്കോട് ജില്ലയിൽ കറമുസ്സ എന്നും പറയും പപ്പായ എന്നു പറയും 😍👍👍👍നല്ല അറിവ് പകർന്ന് തന്നതിന് താങ്ക്സ് 👌👌

  • @sreelatha7267
    @sreelatha7267 Год назад +12

    നമ്മുടെ നാട്ടിൽ കപ്പക്ക, കർമോസ് എന്നൊക്കയാണ്... പിന്നെയും പേരുകൾ കേട്ടിട്ടുണ്ട്.. പാപ്പര ആദ്യമായിട്ടാണ് കേൾക്കുന്നത് 👍വീഡിയോ സൂപ്പർ.. വേരുപിടിപ്പിക്കൽ, നടീൽ രീതി.. വിവരണം നന്നായിട്ടുണ്ട് 🙏🏻👌🤝🌹🥰🥰

  • @valsant6984
    @valsant6984 2 года назад +10

    നല്ല ഉപയോഗപ്രദമായ വീഡിയോ.നന്ദി.എന്നാൽ പപ്പായ എന്നുള്ളത് പാപ്പരാക്ക എന്ന് കേൾക്കുന്നത് ആദ്യമാണ്.

  • @santhammal6314
    @santhammal6314 Год назад +2

    nalla techniq aanu njangal papaya vettikalayukayaayirunnu papaya ingenaeyum ulpaadhipikkam ennu arijathil valarae santhosham njangal must aayittum ithu try cheyyum

  • @raihannoushad4902
    @raihannoushad4902 2 года назад +13

    കറമൂസ എന്നാണ് ഞങ്ങടെ നാട്ടിൽ parayunnath😃

    • @thomasca7395
      @thomasca7395 Год назад

      കപ്ലങ്ങാപഴുക്കുമ്പോൾപുപ്പൽ(ഫംഗസു)പിടിച്ച്അളിഞ്ഞുപോകുന്നുപ്രതിവിധി

  • @girilalg716
    @girilalg716 Год назад +11

    വളരെ നല്ല വിവരണം. 👍 താങ്കൾക്കു അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹

  • @sujathakp5177
    @sujathakp5177 Год назад +1

    എൻെറ വീട്ടിൽ ഇതുപോലെ തന്നെ ഒരു പപ്പായ ഉണ്ട് കുറേ നാളായി ഇതുപോലെ ചെയ്യണം ,എന്ന് കരുതുന്നു ,കൃത്യസമയത്ത് ഇതുപോലെ ഒരു വീഡിയോ കണ്ടതിൽ സന്തോഷിക്കുന്നു.👍👍👍👏

  • @joram48
    @joram48 2 года назад +22

    കോട്ടയം കാർക്ക്, കപ്പളം, (മരം) കപ്പളങ്ങ, എന്നുപറഞ്ഞാണ് ശീലം.

  • @ushakumaria3296
    @ushakumaria3296 2 года назад

    ഇത് ഇപ്പൊൾ ആണ് kandàth .പപ്പായ തൈകൾ kilippikkunnath ആദ്യമായാണ് കാണുന്നത്.കൊള്ളാം.നല്ല അവതരണം.ഇവിടൊക്കെ പപ്പായ,കപ്പയ്ക്ക, എന്ന് ഒക്കെയാണ് പറയുന്നത്.വിഷമുള്ള മലക്കരിയേക്കൾ നല്ലത് പപ്പായയും പിണ്ടി, തുടങ്ങിയവയാണ്

  • @himashaibu5581
    @himashaibu5581 2 года назад +3

    ഞാനും പപ്പര എന്ന് ആദ്യമായി കേൾകുവാണ്. ഞങ്ങൾ തൃശൂർ കാർ പപ്പായ എന്നാണ് പറയുന്നത്

  • @ratnavallipnm6187
    @ratnavallipnm6187 Год назад +2

    പപ്പായ പപ്പര എന്ന വാക്ക് ഇതു . വരെ അറിയില്ല ഇത് ഇഷ്ടം പോലെ വളരുന്ന വയനാട് ആണ് എന്റെ സ്ഥലം വീഡി യോ സുപ്പർ നല്ല അവതരണം നല്ല രീതിയിൽ മനസ്സിലാക്കാൻ പറ്റുന്നു

  • @ashrafc.m2301
    @ashrafc.m2301 2 года назад +9

    വപ്പക്കായി, കർമൂസ്, പപ്പായ എന്നീ പേരുകള്‍ കേട്ടിട്ടുണ്ട്. പപ്പര എന്ന് ആദ്യമായി ആണ് കേൾക്കുന്നത്

    • @shanthakumari5647
      @shanthakumari5647 2 года назад

      ആലപ്പുഴ ജില്ലയിലെ ചില സ്ഥലങ്ങളിൽ പപ്പര എനാണുപറയുന്നത്

  • @ajesh111
    @ajesh111 5 месяцев назад +1

    ചേട്ടന്റെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദം ആണ്..

  • @phalgunanmk9191
    @phalgunanmk9191 Год назад +3

    കൊള്ളാം വളരെ നന്നായിരിക്കുന്നു ഭായി ജി.. ഒരു പുതിയ പേര് കേട്ട തിൽ സന്തോഷം. കർമൂസ്‌ , ഓമയ് ക്കായ etc..

  • @SushisHealthyKitchen
    @SushisHealthyKitchen 6 месяцев назад +1

    Pappara edyam kelkuvanu. Deepu ningal bhayankara smart anu kanan, ippozhanu manassilaye pappara allel omaka anu ithinte secret alle. Thanks for the tips🥰😍😍

  • @agniveshsb
    @agniveshsb Год назад +20

    പപ്പര ആദ്യമായി കേൾക്കുമ്പോ കൗതുകം തോന്നി. ഇടുക്കിയിൽ കപ്ലം, ഓമക്കായ. എല്ലാം pappaya തന്നെ 😂

  • @mercyjacobc6982
    @mercyjacobc6982 2 года назад +1

    ചെയ്തു നോക്കണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു, അപ്പോഴാ ഈ വീഡിയോ വന്നത്, എന്റെ വീട്ടിലെ രണ്ട് പപ്പായയും ആകാശം മുട്ടെ വളർന്നു വരുകയായിയുന്നു ❤👍

  • @kunjumolnarayanan1504
    @kunjumolnarayanan1504 2 года назад +13

    Seeing for the first time. Thank you so much. ദീപുവിന്റെ demonstrations kanarum kelkkarum ഉണ്ട് നന്നായിട്ടുണ്ട്

  • @vethal_veth
    @vethal_veth Год назад

    പപ്പായ,, ഓമ,, കപ്പളങ്ങാ (kottayam കാർ ),, പാപ്പിത (hindi) പാപ്പരാക്ക... ആദ്യം കേൾക്കുന്നു,, anyway knowledge of such subjects are very interesting,, pampu വിഷത്തിൽ പപ്പയിൻ എന്നാ എൻസിമേ ഉണ്ടെന്നു article വായിച്ചിട്ടുണ്ട്,, protein നെ ഡിജിസ്റ്റുചെയ്യാൻ pappaya നല്ലതാണ്,,,, tks for all good things and new inventions ........

  • @sherinbinu9618
    @sherinbinu9618 2 года назад +3

    Papparakka ആണോ ur ഗ്ലാമർ രഹസ്യം 💐nalla അറിവ്. Good explanation. Thanks. Thodupuzha il കപ്പളങ്ങാ ന് പറയും. റാന്നിയിൽ ഓമക എന്നും പറയും

  • @user-os8kg5th4c
    @user-os8kg5th4c 2 месяца назад +1

    Instead of Hormone Alovera paste also very good.

  • @sathyunni1778
    @sathyunni1778 2 года назад

    Papparakkanu adyam kelkukaya. Kappanga, Omayka, pappaya, kappalanga, pappanga ithoke ketitundu. Innanu vedeo kandathu. Superayitundu.

  • @dhanalakshmik9661
    @dhanalakshmik9661 Год назад +5

    അഭിനന്ദനങ്ങൾ 🙏

  • @abdulkader-go2eq
    @abdulkader-go2eq Год назад

    കർമത്തി എന്നും കർമൂസ എന്നും മലപ്പുറത്തു കാർ പറയുന്നത് കേട്ടിട്ടുണ്ട് താങ്കൾക്ക് നന്ദി അറിയിക്കുന്നു

  • @sajidch7147
    @sajidch7147 2 года назад +5

    കോഴിക്കോട്ടെ കറമൂസ്സ (പപ്പായ )

  • @sulekasaji9951
    @sulekasaji9951 Год назад +1

    സത്യം പപ്പര ആദ്യം കേൾക്കുവാണ്

  • @moncyskaria
    @moncyskaria 2 года назад +7

    നന്ദി

  • @mumthazmumthaz6340
    @mumthazmumthaz6340 7 месяцев назад +1

    ദീപു ചേട്ടൻ്റെ. എല്ലാ. Vediosum. നല്ല നല്ല. അറിവുകൾ തരുന്നു.....ഒയിവു കിട്ടുമ്പോഴൊക്കെ. ഞാൻ. കാണാറുണ്ട്. Ade pole. Try ചെയ്യാറുണ്ട്... 🙏 👍 Thanks

  • @sujathamohan4169
    @sujathamohan4169 2 года назад +8

    പപ്പായ എന്നു പറ, ചിരി വരുന്നു 😄

  • @laeeslaees4036
    @laeeslaees4036 2 года назад

    കൊള്ളാം. നല്ലതാ. ഞാൻ വീട്ടിൽ ചെയ്തിട്ടു' താങ്കളെ കാണിക്കും' നന്ദി

  • @vishwambharanc7544
    @vishwambharanc7544 2 года назад +6

    🌹 thanks for sharing this new idea

  • @ratnakalaprabhu5270
    @ratnakalaprabhu5270 Год назад

    Pappara ennu adhyaya kelkkunne vere pala perum kettittund idea supera ketto

  • @007sobha5
    @007sobha5 Год назад +4

    GD presentation 👍👍

  • @rubymathewvaliyaveedu6248
    @rubymathewvaliyaveedu6248 2 года назад

    നല്ല ഒരു അറിവാണ് തന്നത്

  • @anils5222
    @anils5222 2 года назад +26

    സൂപ്പർ ഇൻഫോ... ഇപ്പൊ ആണ് ഗ്ലാമോറിന്റെ രഹസ്യം മനസിലായത്

    • @Ponnappanin
      @Ponnappanin  2 года назад +3

      മനസിലാക്കിക്കഴിഞ്ഞല്ലോ

    • @ashokkrishna7778
      @ashokkrishna7778 2 года назад +6

      സൂപ്പർ വളരെ നന്നായിട്ടുണ്ട് പുതിയ അറിവാണ് ഇത് ഞങ്ങളുടെ നാട്ടിൽ പപ്പായ എന്നും കറമൂസ എന്നും പറയാറുണ്ട്

    • @vaidehivlog9019
      @vaidehivlog9019 2 года назад +1

      🥰

  • @kknambiar7730
    @kknambiar7730 2 года назад +1

    യെങ്കിലും പപ്പര എന്നത് ആദ്യമായി കേൾക്കുന്നതാണ്.

  • @MuralidharanGodavarma
    @MuralidharanGodavarma 2 года назад +13

    മദ്ധ്യാതിരുവിതാംകുറിൽ ഓമക്ക, തൃശൂർ ഭാഗങ്ങളിൽ കൊപ്പക്ക, മലപ്പുറം ഭാഗങ്ങളിൽ കർമ്മുസ് എന്നെല്ലാമാണ് പാപ്പായയെ പറയുക

    • @rugmanick4308
      @rugmanick4308 2 года назад

      ത്രി ssur ba ga ത്തെ kopa kaya enna ne para yu nna dhe

  • @bharathibharathi4486
    @bharathibharathi4486 Год назад

    കറ മൂസ എന്ന് കോഴിക്കോട് മലപ്പുറഠഭാഗങ്ങളിൽ പറയും പപ്പര എന്ന് ഇന്ന് ആദ്യമായി കേൾക്കുന്നു,,,, പപ്പായ, ഓമക്കായ്, എന്നെല്ലാം കേട്ടിട്ടുണ്ട്

  • @anilkumar-wm8dw
    @anilkumar-wm8dw 2 года назад +14

    കറമൂസ, ഓമക്കായ, പപ്പായ കോഴിക്കോട് പല ഭാഗങ്ങളിലും പല പേരുകളിൽ അറിയപ്പെടും

  • @ROLEX30244
    @ROLEX30244 6 месяцев назад +1

    Pappaykka, kappalikka
    Thiruvananthapuramanu eeperil ariyappedunnath
    Nallapaeipadiyanu

  • @kunhammad-almina3033
    @kunhammad-almina3033 2 года назад +11

    കറമൂസ എന്നാണ് ഈ സ്ഥാലങ്ങളിൽ നാടൻ ഭാഷകളിൽ പറയുക (മേപ്പയൂർ ,മുയിപ്പോത്ത് ,പേരാബ്ര )
    Thank you for your vidio
    ഈ വിഡിയോ വളരെ ഇഷ്ട്ടപ്പെട്ടു

    • @ushaa5125
      @ushaa5125 2 года назад

      കറമൂസ

    • @balanpk.4639
      @balanpk.4639 2 года назад

      ങ്ങള് കോയിക്കോട്ടാരാ നോ ?😂

    • @balanpk.4639
      @balanpk.4639 2 года назад

      @@ushaa5125 K.R Moosa, OK

    • @sajnashibu7657
      @sajnashibu7657 Год назад +1

      njangalkkum karamoosa koyilandikkarkk

  • @sumibaji007
    @sumibaji007 2 года назад +1

    സാർ നെ കാണാൻ നല്ല ഭംഗിയുണ്ട് കേട്ടോ

  • @ambika4909
    @ambika4909 2 года назад +4

    Best 👌 my favourite, pappaya enna parayunne, Supr video👌👍👍❤🙏🙏🙏

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Год назад +2

    കൺഗ്രാജു ലേഷൻ ബ്രോ അടിപൊളി e👌👌👌🙏🙏💐💐

  • @stellajose3609
    @stellajose3609 2 года назад +4

    ഓമയ്ക്ക എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുന്നത്.

  • @amsivadasan1012
    @amsivadasan1012 2 года назад +1

    നല്ല വിഡിയോ ആയിരുന്നു.👍👍 ഞങ്ങൾ കോഴിക്കോട്ടുകാർ ഇതിനെ കറമൂസ് എന്ന് ആണ് വിളിക്കാറുള്ളത്

  • @anithakabeer1460
    @anithakabeer1460 2 года назад +24

    Branches അല്ലാതെ main stemil നിന്നും ഇങ്ങനെ ചെയ്യാമോ?

  • @ebrahimkudilil6197
    @ebrahimkudilil6197 2 года назад +2

    എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ ഇതിന്റെപേര് കപങ്ങ, കാസറഗോഡ് കർമോസ, പപ്പായ എന്ന് പറയുന്നത് കേട്ടിട്ടുണ്ട്

  • @mrxcrusad2937
    @mrxcrusad2937 2 года назад +6

    Njangal kottayathu Achayan Achayathimar..kappalanga ennanu parayuka 😍

    • @sundarantv5205
      @sundarantv5205 2 года назад

      തൃശൂരിൽ കൊപ്പക്കായ എന്നും പറയാറുണ്ട്

    • @shyamalakv8905
      @shyamalakv8905 Год назад

      Karammosa. Balusery

  • @shylajadamodaran3982
    @shylajadamodaran3982 Год назад +2

    I belong to Vaikom, in my place they call Kappalam.

  • @ummerkoya9294
    @ummerkoya9294 Год назад +3

    ഞങ്ങൾ ഇതിന് കർമ്മോസ എന്ന് പറയും പപ്പായ എന്ന് പറയും പപ്പന് പപ്പര ആദ്യമായി കേൾക്കുകയാണ്

  • @rajanm6203
    @rajanm6203 2 года назад +11

    പപ്പായ അല്ലെങ്കിൽ കപ്പങ്ങ എന്നും പറയാറുണ്ട്.

    • @jkj1459
      @jkj1459 Год назад

      IPPOL PAPPARA PARAPAA NNUM KETTALLO 😆

  • @haristhadathil198
    @haristhadathil198 2 года назад +1

    Vallare ishtapettu.

  • @shirleymohan1164
    @shirleymohan1164 Год назад +3

    Very good idea..useful 👍

  • @shinymols5089
    @shinymols5089 2 года назад

    Deepu aareyum boradippikkadeyulla avatharanam,nallad

  • @leogirl7580
    @leogirl7580 2 года назад +8

    കോഴിക്കോട് കർമുസ😁😁

  • @vtube8208
    @vtube8208 Год назад +1

    New information 👌👌👌👌👍🙏. Thank you for sharing I will try ❤️👍

  • @clarathomas7687
    @clarathomas7687 2 года назад +3

    We name it kappalam.can you say the remedies against it's different desies

    • @lilakv2340
      @lilakv2340 Год назад

      Ente experience, (njhan kettathum) dengue’ panick3shikharathinte thaliru 2l Bellamy ozhich cooker lvevichu aa vellam 2 neram 3 divasam kudichapol platelet count 30 l ninnum 60 lectures vannu , Matt onnu shareerathil muzhakal biopsy cku munp inghane prarthanayode cheythittu povuka ithonnum aadhikarikamayiparayunnathalla doctor body chodhichittu mathram cheyyuka . Cancer rogikal ente kail innum vanghikondupovarundu karivayckan🙏

  • @etra174
    @etra174 2 года назад

    മോന്റെ മുഖ സൗന്ദര്യത്തിന്റെ രഹസ്യം ഇപ്പോൾ പിടികിട്ടി. Good !
    😛

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +6

    Adipoli. 👍😍

  • @sibychristy8283
    @sibychristy8283 Год назад

    Seriya.. First time kelkkunne.. പപ്പര 👍

  • @ibrahimpulikkoden6535
    @ibrahimpulikkoden6535 2 года назад +5

    കർമത്തി എന്നാണ് ഞങ്ങൾ പറയാറുള്ളത്

  • @rajenddrank8638
    @rajenddrank8638 Год назад +1

    First time hearing Pappara....

  • @VillageFruitsChannel
    @VillageFruitsChannel 2 года назад +6

    Good work nice explanation

    • @Ponnappanin
      @Ponnappanin  2 года назад

      Thanks and welcome

    • @KannanKannan-lr7ui
      @KannanKannan-lr7ui 2 года назад +1

      Karukath

    • @chndranvcvc448
      @chndranvcvc448 2 года назад

      കോഴികോട്ട് ഭാഗത്ത് കറമൂസ എന്നു പറയും

  • @radhamonywarrier8809
    @radhamonywarrier8809 2 года назад

    Bayangaramayieshtamayi.thanks

  • @shajuthachamkulam137
    @shajuthachamkulam137 2 года назад +5

    ഞങ്ങൾ പപ്പായ എന്നും, കൊപ്പക്കായ എന്നും പറയും....

  • @ushasathyan2862
    @ushasathyan2862 2 года назад

    പപ്പര ആദ്യമായി കേൾക്കുകയാണ്

  • @jessyabraham8869
    @jessyabraham8869 2 года назад +6

    കോട്ടയം സൈഡിൽ പറയുന്നത് കപ്ല ങ്ങ എന്നാണ്.

  • @kamalanair6877
    @kamalanair6877 Год назад +1

    Thanks for a new information. I will try.

  • @shimsyakbarali6777
    @shimsyakbarali6777 2 года назад +3

    നല്ല video.. 👍👍ചക്ക താഴെ കായ്ക്കാൻ എന്തു ചെയ്യണം🙏

  • @serenamathan6084
    @serenamathan6084 2 года назад +1

    പെപ്പരപ്പെപ്പരപ്പേ...പെപ്പരപ്പേ...

  • @resiabeegamcp4545
    @resiabeegamcp4545 2 года назад +4

    Very informative...thank you somuch

  • @abdurahimanc6909
    @abdurahimanc6909 2 года назад

    Pappara adyamayi kettu. Karamoosa, pappaya ennokke sadharana parayum.

  • @sumaks4944
    @sumaks4944 2 года назад +6

    Thank you so much🙏

  • @vasanthyravi9471
    @vasanthyravi9471 2 года назад +1

    Njangal pappaaya nnum..pappakaayannum parayum..Thrissur...aaanu

  • @donythomas3453
    @donythomas3453 2 года назад +5

    കപ്ലങ്ങ✨️ കാലിക്കറ്റ്‌

  • @sainabakk4526
    @sainabakk4526 Год назад

    Pappara adyamayi kelkukayanu 👍

  • @rukkiyatv4419
    @rukkiyatv4419 2 года назад +3

    കണ്ണൂർ ജില്ലയിൽ കപ്പക്ക എന്ന് പറയും

  • @sumadevi5524
    @sumadevi5524 Год назад +1

    കോഴിക്കോട് കർമോസ് എന്നും പത്തനംതിട്ട ഓമക്ക എന്നും tamil nadu പപ്പാളി എന്നും പപ്പായ ക്ക് പേരുണ്ട്

  • @ravindranathkt8861
    @ravindranathkt8861 2 года назад +3

    ശിഖരങ്ങളായിക്കിട്ടാൻ തടി കട്ട് ചെയ്യുമ്പോൾ എന്തെങ്കിലും പ്രത്യേകം ശ്രദ്ധിയ്‌ക്കേണ്ടതുണ്ടോ

  • @abduljaleel2447
    @abduljaleel2447 2 года назад

    പപ്പര. പമ്പരം കേട്യിട്ടുണ്ട്

  • @marythomas1751
    @marythomas1751 2 года назад +5

    Hi Deepu, thanks for sharing this information

  • @rathnap6167
    @rathnap6167 2 года назад +1

    നല്ല വിവരണം.

  • @abdurahimanthekkethodi8447
    @abdurahimanthekkethodi8447 2 года назад +15

    കറമൂസ എന്നാണ് നമ്മുടെ നാട്ടിലെ പേര്

    • @Ponnappanin
      @Ponnappanin  2 года назад

      Yes ... District ?

    • @balanpk.4639
      @balanpk.4639 2 года назад +1

      Pappan A Name of a person. Karu moosa, Kozhikode.

    • @smuhammed575
      @smuhammed575 2 года назад

      ഓമക്കായ -തൃശൂർ
      പപ്പായ -കോട്ടയം
      കർമൂസ -മലപ്പുറം.
      പപ്പര എന്ന് ആദ്യമായി കേൾക്കുകയാണ്.

    • @vinum5147
      @vinum5147 2 года назад

      @@balanpk.4639 malappuram

    • @abdulla406
      @abdulla406 2 года назад

      കപ്പക്ക, കറുമൂസ

  • @Premeela488
    @Premeela488 2 года назад

    പപ്പരാ ഇത് ആദ്യമായി കേൾക്കാണ് :
    പപ്പായ, ഓമക്കായ, ധർമ്മോസ് കായ, ധർമ്മസ് കായ എന്നൊക്കെ കേട്ടിട്ടുണ്ട്

  • @rekhajoy3705
    @rekhajoy3705 2 года назад +13

    പപ്പര എന്ന് ആദ്യം കേൾക്കുന്നു... ഞങ്ങൾ പപ്പായ എന്ന് പറയും

    • @Ponnappanin
      @Ponnappanin  2 года назад

      Yes ... District ?

    • @rekhajoy3705
      @rekhajoy3705 2 года назад

      @@Ponnappanin എറണാകുളം

    • @minimoljocy7720
      @minimoljocy7720 2 года назад +1

      ആലപ്പുഴ കുട്ടനാട്ടിൽ പപ്പര എന്നാണ് പറയുന്നത്

  • @babysarojampulikkal9213
    @babysarojampulikkal9213 2 года назад

    പപ്പര എന്ന് ആദ്യമായാണ് കേൾക്കുന്നത്... ഞങ്ങളുടെ നാട്ടിൽ കപ്പങ്ങ,പപ്പായ എന്നൊക്കെ പറയും.

  • @ravinair7391
    @ravinair7391 2 года назад +5

    Pappara ? Or pamparam or parapara ?

  • @joysebastian5234
    @joysebastian5234 Год назад

    സൂപ്പർ പരിപാടിയാണ് ഇഷ്ടപ്പെട്ടു കോതമംഗലം ഭാഗത്ത് കപ്പളങ്ങ എന്ന് പറയും....

  • @mayadevikk6835
    @mayadevikk6835 2 года назад +4

    എറണാകുളം കപ്പങ്ങ

  • @beena704
    @beena704 2 года назад

    പപ്പര ഇത് ആദ്യമായിട്ടാണ് കേട്ടത് ഞങ്ങളുടെ നാട്ടിൽ( തൃശൂർ) പപ്പക്കായ എന്നാണ് പറയുക.

  • @girijaharikumar8036
    @girijaharikumar8036 2 года назад +4

    ഞങ്ങൾ.. Pappara എന്നു പറയാറില്ല... പപ്പായ അല്ലെങ്കിൽ ഓമക്ക..👍

  • @nihanply6809
    @nihanply6809 7 месяцев назад +1

    Pappara aadyayitta keettathu

  • @sabithk4711
    @sabithk4711 2 года назад +11

    Call this plant pappara as Karamoosa at vatakara

  • @maryyohannan9802
    @maryyohannan9802 Год назад

    Great ñjangolode nattil omakaya or pappaya ennum parayum papraka ennthe adaymayi kelkukayyanu