Комментарии •

  • @mahaboobalimk3131
    @mahaboobalimk3131 Год назад +5

    നല്ല വീഡിയോസ് രണ്ടുപേർക്കും thanks

  • @mohammedkunji583
    @mohammedkunji583 Год назад +15

    ഹൊ . ഏന്തൊക്കെ ബഹളമായിരുന്നു
    ഇവിടെ ഇതാ ഇവിടെ ഒരമ്മാ ..
    നോ- പൊട്ടാസിയം
    നോ- സോഡിയം
    നോ- മാഗ്നിസിയം .... ഒരു വിശവും ചേർക്കാതെ
    ആ അമ്മക് SALUTE🙏🙏🙏🙏

  • @vyshakham2992
    @vyshakham2992 Год назад +68

    അമ്മച്ചിക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ

    • @sanremvlogs
      @sanremvlogs Год назад +2

      ❤❤🙏

    • @subadrasubadra3818
      @subadrasubadra3818 Год назад

      @@sanremvlogs 11

    • @athiraarun9944
      @athiraarun9944 Год назад

      F

    • @yadhukrishna2909
      @yadhukrishna2909 Год назад +1

      @@sanremvlogs ചേച്ചി കടയിൽ നിന്നും വാങ്ങുന്ന കാന്താരി മുളകിന്റെ വിത്ത് എടുക്കാൻ പറ്റുമോ. അതോ ചെടിയിൽ നിന്നു പഴുത്തത് മാത്രം ആണോ പാകുവാൻ പറ്റുക????

    • @abidabeevi1556
      @abidabeevi1556 Год назад

      @@sanremvlogs ok

  • @moidunniayilakkad8888
    @moidunniayilakkad8888 Год назад +6

    പുതിയതായി പച്ചക്കറി കൃഷിയിൽ താല്പര്യമുള്ളവർക്ക് ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഈ വീഡിയോ വളരെ ഇഷ്ടമായി👍❤️ Thanks.

  • @haneefnm1856
    @haneefnm1856 Год назад +23

    നല്ല അവതരണം സ്വാഭാവിക രീതിയിലുള്ള സംസാരവും ചലനവും. രണ്ടുപേർക്കും
    AllTheBest

  • @abdullakuttyvk8303
    @abdullakuttyvk8303 Год назад +2

    രമ്യ നല്ല പോലെ പറഞ്ഞു തന്നു. താങ്ക്സ്. സൗണ്ട് അടിപൊളിയാണ്. 👌

  • @hemarajn1676
    @hemarajn1676 Год назад +9

    അവകാശപ്പെട്ടതു പോലെ വളരെ ലളിതമായ രീതിയിലാണ് മുളകു വിത്തുകൾ പാകുന്നതും വളർത്തുന്നതും. അമ്മച്ചിക്ക് വളരെ നന്ദി. ഈ അമ്മച്ചിയുടെ കൃഷി രീതി എല്ലാവർക്കും പ്രയോജനപ്പെടുത്തുന്ന വിധത്തിൽ അവതരിപ്പിച്ചതിന് നിങ്ങൾക്ക് പ്രത്യേകം നന്ദി. ഉപകന്നപരിചയപ്പെടുത്തിയതി

  • @beenasaji6240
    @beenasaji6240 Год назад +6

    👍👍👍 എല്ലാം വിശദമായി ചോദിച്ചു മനസിലാക്കി തന്നു നന്ദി ❤️❤️💞💞🤩

  • @പാരിജാതം-ല6ശ
    @പാരിജാതം-ല6ശ 11 месяцев назад +11

    ഞാനുംഇങ്ങനെ ആണ് കൃഷി 😁എനിക്ക് വളം വാങ്ങാൻ ഒന്നും പൈസ ഇല്ല അത് കൊണ്ട് മണ്ണ് മാത്രം ആണ് പിന്നെ വെള്ളം മുടങ്ങാതെ കൊടുക്കും മുളച്ചു ഒരു വിധം വളർച്ച ആയ ഉള്ളി തോൽ പിന്നെ കഞ്ഞി വെള്ളം ഇതൊക്കെ ആണ് വളം 🫣🫣

  • @jainyvl1550
    @jainyvl1550 11 месяцев назад

    എന്തൊരു ലളിതമനോഹരമായ കൃഷിരീതി 🙏🙏🥰🥰

  • @rajank5355
    @rajank5355 Год назад

    വളരെ ഉപകാരപ്രദം നല്ല ശബ്‌ദം നല്ല വീഡിയോ O K അമ്മക്ക് നന്ദി നമസ്കാരം 👍

  • @sanojsimon4725
    @sanojsimon4725 Год назад +1

    നാട്യങ്ങളില്ലാത്ത നല്ല അവരണം.

  • @lalsy2085
    @lalsy2085 Год назад +4

    Good. അമ്മച്ചിയുടെ വിത്ത് മുളപ്പിക്കൽ രീതി സൂപ്പർ 👍👌👌

  • @shibijyothi1350
    @shibijyothi1350 Год назад

    ഞങ്ങളും ഇങ്ങനെ തന്നെയാണ് ചെയ്യാറ്

  • @vijayalekshmimukundan6615
    @vijayalekshmimukundan6615 5 дней назад

    Valre nannayaittunde

  • @Ashokworld9592
    @Ashokworld9592 Год назад

    ഹായ്.. രമ്യ.. അമ്മ മുളക് നടുന്ന രീതികൾ കൊള്ളാം. 👌ഒരുപാട് വളങ്ങൾ ഉടനെ ചേർക്കാതെ വളർച്ചക്ക് ഇടവിട്ട് ഇടവിട്ട് കൊടുക്കുന്നതാണ് നല്ലത് ഈ വീഡിയോ. കൊള്ളാം സൂപ്പർ.... 👌👌👌💙💙💙❤️❤️❤️❤️t♥️♥️♥️♥️👍

  • @Aniestrials031
    @Aniestrials031 Год назад

    സൂപ്പർ, very useful video, വിത്ത് മുളപ്പിക്കുന്ന രീതി അടിപൊളി 👍👌

  • @mollykuttyjoseph3463
    @mollykuttyjoseph3463 Год назад +2

    അമ്മച്ചി ഏറ്റവും ലളിതമായി ആർക്കും ചെയ്യാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തന്നതിന ബിഗ് സൂട്ട് ആയ്യ സ് കിട്ടട്ടെ . പഴഞ്ചെല്ലിൽ പതിരില്ല. എല്ലാവരും അമ്മച്ചിയെ കണ്ടു പഠിക്കുക

  • @sonasraven
    @sonasraven Год назад +1

    Enik chedikal natt paripaalikkunna ammumma mare bhayankara ishtama,,,enikkum und ithupolathe oru ammumma,,,73 yrs aayi,,,ippozhum krishi cheyyum ,,,,,

    • @sanremvlogs
      @sanremvlogs Год назад +1

      Athee.. Angane ulla Ammachimar oru aiswaryam thanne aanuuu... 😍❤

  • @lineeshlineesh6511
    @lineeshlineesh6511 Год назад +5

    നല്ല അവതരണം👍

  • @lijokmlijokm9486
    @lijokmlijokm9486 Год назад +3

    നന്നായിട്ടുണ്ട് 👍

  • @kumariprabhu889
    @kumariprabhu889 Год назад +3

    Will surely try this method.

  • @Pretty205
    @Pretty205 4 месяца назад +1

    കറിവെപ്പ് കുരു അമ്മച്ചി എങ്ങനെ പാകി എപ്പോൾ മാറ്റി നടണം എന്ന് കാണിക്കാമോ

  • @sasidharannair7133
    @sasidharannair7133 Год назад +1

    പ്രയത്നവും ആത്മാര്‍ത്ഥതയും വിലമതിക്കാനാകാത്തതാണ്, അതിനെ മാനിക്കുന്നു.
    ഞാനും ഒരു കൃഷിപ്രാന്തന്‍.അമ്മച്ചീ, നമിച്ചു.

  • @mubashiramubashira8390
    @mubashiramubashira8390 12 дней назад

    50 thai njanum nattu pedeppechettund

  • @dvijayakumariamma7116
    @dvijayakumariamma7116 Год назад +1

    അമ്മച്ചി നമസ്കാരം.

  • @ChaiAstheticsbyAri
    @ChaiAstheticsbyAri Год назад

    Mole nannayi ende mole pole enik vallya ishttama mole

    • @sanremvlogs
      @sanremvlogs Год назад

      Orupad santhosham😍😍🥰🥰🥰... Evideya ammed veedu... ❤❤🙏🙏

  • @KrishnAKumari-kr8xw
    @KrishnAKumari-kr8xw Год назад

    Najn engane pakinokki supper ayikilirthu

  • @Diynswould
    @Diynswould 3 месяца назад

    Super ammachi

  • @rajasreekr8774
    @rajasreekr8774 Год назад

    Anikku kurachu katharee both venamayerunnu....njan ernakulam aanu

  • @lathasuresh8186
    @lathasuresh8186 Год назад +20

    പഴയകാല അറിവുകൾ ഇതേ പോലെ വീണ്ടെടുക്കുക. അമ്മച്ചി പറയും പോലെ കാണുവാൻ ഉള്ള സന്തോഷം എനിക്കും 🥰🙏🏻

  • @thambyjacob8797
    @thambyjacob8797 Год назад +1

    എല്ലുപൊടിയാണ് താരം, നല്ലയിനം വിത്ത് കിട്ടാൻ എന്താ വഴി,

  • @sayanapa2882
    @sayanapa2882 Год назад

    Ammachi super🙏🙏

  • @sureshvp9751
    @sureshvp9751 Год назад +1

    കൊള്ളാം

  • @ramakumaryks1570
    @ramakumaryks1570 Год назад +2

    ഞാൻ മുളക് പാകു ന്നത് ഈ രീതിയിൽ ആണ് .എന്നാൽ അല്പം മണ്ണ് മുളക് അരിയുടെ മുകളിൽ വിതറിയിടും. കൊടിയിൽ നിന്ന് പിച്ചിയാലുടനെ മുളക് നാടും

  • @aparnaaparna375
    @aparnaaparna375 Год назад +1

    അഞ്ചാംമത്തെ നിലയിൽ ജന്നൽ അരികിൽ മുളക്, തക്കാളി ഇവ വളർത്തി വിളവെടുക്കുന്ന ഞാൻ, കൊതിയോടെ കാണുന്നു.

  • @vinodpp509
    @vinodpp509 Год назад +5

    അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ🙏

  • @nissarm7308
    @nissarm7308 Год назад +3

    അടിപൊളി 👌👌👌

  • @VahidhaVahi-p8y
    @VahidhaVahi-p8y 7 месяцев назад +1

    Good

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td 8 месяцев назад

    Amma urumb kondu pikilee

  • @mayakumari2083
    @mayakumari2083 Год назад

    Hai amma🙏🙏🙏

  • @Kitchengarden218
    @Kitchengarden218 Год назад +3

    Super idea😍😍😍😍❤❤👍

  • @sunnyvarghese9652
    @sunnyvarghese9652 Год назад

    Vell spray cheythal mathi.

  • @dennisthanippilly7260
    @dennisthanippilly7260 Год назад +2

    അമ്മച്ചി അടിപൊളി

  • @sonythomas9277
    @sonythomas9277 Год назад +1

    Video ഇഷ്ടപ്പെട്ടു 🌹💕🌹

  • @dhanalekshmi6435
    @dhanalekshmi6435 Год назад +1

    ഇങ്ങനെ നല്ല രീതിയിൽ കൃഷി ചെയ്യാൻ അമ്മയ്ക്ക് ആയുസും ആരോഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം

  • @divyanair5560
    @divyanair5560 Год назад

    Nice video beautiful amma superr 🥰🥰🥰🙏🏾🙏🏾🙏🏾🥰🥰

  • @ajithamohanan5195
    @ajithamohanan5195 Год назад

    Tks.ammu🙏👍

  • @tessyjoy8848
    @tessyjoy8848 Год назад

    May GOD bless🙏 u ammachi

  • @karthikeyankuttan9318
    @karthikeyankuttan9318 Год назад

    Undamulaku seeds ayachu tharumo

  • @lisaanil6885
    @lisaanil6885 Год назад

    അമ്മച്ചി അടിപൊളി 👍👍👍👍🥰🥰🥰

  • @shamsshahida103
    @shamsshahida103 Год назад

    Good message

  • @lillysnaturaltips4901
    @lillysnaturaltips4901 Год назад

    adipoli

  • @sreeekalababu598
    @sreeekalababu598 Год назад +1

    God bless you❤

  • @ojeenfoodstips3248
    @ojeenfoodstips3248 Год назад

    Thanks

  • @subash.csubash.c6309
    @subash.csubash.c6309 Год назад +1

    അമ്മ രണ്ട് ഉണ്ടമുളക് തരുമോ പഴങ്ങഞ്ഞി കുടിക്കാൻ ആണേ👍😀😀😀😀

  • @unnikrishnanunni1121
    @unnikrishnanunni1121 Год назад

    എനിക്ക് ഭയങ്കര ഇഷ്ടമായി

  • @Annz-g2f
    @Annz-g2f Год назад +3

    Hard work and efforts by Ammachi

  • @fichusworld
    @fichusworld Год назад +6

    സൂപ്പർ ❤

  • @parlr2907
    @parlr2907 Год назад

    👍🎉 അമ്മച്ചി അടിപൊളി

  • @jahaztp748
    @jahaztp748 7 месяцев назад +1

    ❤❤❤

  • @moidunniayilakkad8888
    @moidunniayilakkad8888 Год назад

    ഒരു പാവം അമ്മച്ചി . അമ്മച്ചീ, ഐ ലൗ യൂ❤️

  • @faizafathima1435
    @faizafathima1435 Год назад

    Eee yellum podi parajal yentaa. Ath onn vistharich taro

    • @sanremvlogs
      @sanremvlogs Год назад

      Animals nte oke ellu podichadu valamayi vangan kittum... Athil chedikalk valaranum pookanum kaykanum oke ulla moolakamgal und... 👍❤

  • @narayanankuttyab3438
    @narayanankuttyab3438 7 дней назад

    👍

  • @rajiajayan3437
    @rajiajayan3437 Год назад +2

    Super

  • @saraswathys9308
    @saraswathys9308 Год назад +4

    ഞാനും ഇങ്ങനെയാണ് കൃഷിചെയ്യുക.എനിക്കും ഉണ്ടായികാണുന്നത് ഏറ്റവും സന്തോഷം.രമ്യയുടെ ശബ്ദം കേൾക്കാനാണ് ഞാൻ ഇത് കേൾക്കുന്നത് എന്ന് തോന്നും. കൂടെജോലി ചെയ്തിരുന്ന ഒരാൾ വലിപ്പമുള്ള കാന്താരി മുളക് തന്ന് ഞങ്ങൾക്കുണ്ടായിരുന്നു. അത് പോയി ആ സാറിനും പിന്നെ ഇല്ലായിരുന്നു. ചെറിയ ഇനം നന്നായുണ്ട്. വലിയ ഇനം കാന്താരി പിന്നീട് ഇല്ല. 🙏🏻

    • @sanremvlogs
      @sanremvlogs Год назад +1

      Orupad santhoshavum snehavum... ❤❤❤❤🥰🥰🥰🥰🙏🙏

  • @Greeshuz
    @Greeshuz Год назад

    New Subscriber... orupadu ishttaye ❤❤❤

  • @fathimasuhradesigns3971
    @fathimasuhradesigns3971 Год назад +2

    👍🏻👍🏻

  • @meeraramakrishnan4942
    @meeraramakrishnan4942 Год назад +4

    Sweet Ammachi.God bless her.

  • @unnikirishna9206
    @unnikirishna9206 Год назад

    അടിപൊളി

  • @kumarimaikkara4525
    @kumarimaikkara4525 Год назад

    അമ്മച്ചീ, God Bless you.👍

  • @meenaunair9423
    @meenaunair9423 Год назад

    Good information

  • @വ്ളാടിമർകുട്ടൻ

    എല്ലുപോടി മണ്ണുമായി mix ആകണമെങ്കിൽ 4 മാസത്തോളം എടുക്കും....

  • @susammasabu3133
    @susammasabu3133 Год назад

    Narakathine charam masathil 100 gm veetham idumo

  • @sajeshkckc131
    @sajeshkckc131 Год назад

    Your soundsuppar

  • @nandasmenon9546
    @nandasmenon9546 Год назад

    Ingine njan cheyyarullathu

  • @ambilyj1252
    @ambilyj1252 Год назад +1

    Nghanum inganeyanu vith pakunnath.

  • @shanishanavas4733
    @shanishanavas4733 Год назад +2

    Super ❤️

  • @minvasworld
    @minvasworld Год назад +1

    Useful veedeo 🥰👌

  • @shalinianish8311
    @shalinianish8311 Год назад +4

    Super 👌👌

  • @shamnashafishafi8717
    @shamnashafishafi8717 Год назад +1

    Useful video

  • @jiswinjoseph1290
    @jiswinjoseph1290 Год назад +1

    സ്വന്തം അമ്മ ആണോ

  • @geethabm7137
    @geethabm7137 Год назад

    Supet❤❤

  • @sreeyeshks1411
    @sreeyeshks1411 Год назад

    Superb nails ❤️❤️❤️

  • @kuttuscraftanddrawing330
    @kuttuscraftanddrawing330 Год назад

    പുതിയ തലമുറക്ക് വേണ്ടി ✌🏻✌🏻✌🏻✌🏻😊

  • @ajuaji9030
    @ajuaji9030 Год назад

    So beautiful sound

  • @lathasuresh8186
    @lathasuresh8186 Год назад

    അമ്മച്ചിയുടെ സ്ഥലം എവിടെയാണെന്ന് അറിയുവാൻ ആഗ്രഹം ഉണ്ട് 🥰

    • @sanremvlogs
      @sanremvlogs Год назад

      പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ.

  • @ananthasivans2404
    @ananthasivans2404 Год назад

    🙏

  • @aarchaanilkumar3937
    @aarchaanilkumar3937 Год назад +2

    👍👍👍

  • @sheelaunniunnisheela685
    @sheelaunniunnisheela685 Год назад +1

    Ammachi👌👌👌👌👌

  • @sheebaamrah9364
    @sheebaamrah9364 Год назад +1

    😍😍

  • @പാവംമുയൽ
    @പാവംമുയൽ Год назад

    എല്ലു പൊടി ഇന്ന് വെച്ചാൽ ഇംഗ്ലീഷ് വളം ആണോ

    • @anithars1879
      @anithars1879 Год назад +1

      ഇല്ല മലയാളം വളം മൃഗങ്ങളുടെ എല്ലുകൾ പൊടിച്ചെടുക്കുന്നതാണ് എല്ലുപൊടി

    • @പാവംമുയൽ
      @പാവംമുയൽ Год назад

      @@anithars1879 ok

  • @sinanshaji1823
    @sinanshaji1823 Год назад +3

    ഇതു.. ഒരു.. സംശയും.. ഇല്ലാതെ ...
    അടുക്കും.. ചിട്ടയോടും... ചോദിച്ചു
    മനസിലാക്കി... തന്ന.. ആ... കുട്ടിക്ക്.... ഒരു... Big.... Salyoot
    .

  • @aneeshmongam392
    @aneeshmongam392 Год назад

    ഇതാര് അമ്പിളി ദേവിയോ 😍

  • @rajeeshmv6407
    @rajeeshmv6407 Год назад +1

    Super😄😄😄😄😄😄😄😄😄

  • @jayaprakashjp4394
    @jayaprakashjp4394 Год назад

    👍🏼👍🏼👍🏼

  • @PDR2008
    @PDR2008 Год назад +1

    ♥️👍

  • @sheelasrecipee
    @sheelasrecipee 8 месяцев назад

    👍🏻💕💕💕💕💕💕

  • @jessyjustin3467
    @jessyjustin3467 Год назад

    👌👌👌

  • @macdonald5440
    @macdonald5440 Год назад +1

    വെള്ളീച്ച വരാത്ത സ്ഥലം ഏതാണാവോ??