ഇത്ര രുചിയിൽ ഒരു ചോറ്, ഇതൊരു ഒന്നൊന്നര ചോറാട്ടോ | Variety Rice | Lemon Rice Recipe | Elumichai Sadam

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 803

  • @farsanashafi1780
    @farsanashafi1780 3 года назад +8

    Lemon rice.puliyogare .tomato rice.
    Thirakkullavark idhinteyokke powder kittum.thalennathe bakki chor kond undakkam

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 3 года назад +549

    എന്നെ പോലെ ഷെമിയുടെ കുഞ്ഞു പാത്രങ്ങൾ ഇഷ്ടമുള്ളവരുണ്ടോ..😌

  • @axiomservice
    @axiomservice 3 года назад +2

    Dear
    Kappalandi vellathilittu kuthirthittu edukkunnathu koodughal nallathu.
    Chilly arinjidunnathu nallathu.

  • @ammus6175
    @ammus6175 3 года назад +7

    ഫുഡ്‌ receipe എല്ലാം പൊളി ആണ് 😘😘😘😘

  • @neenaelsavarghesevarghese8168
    @neenaelsavarghesevarghese8168 3 года назад +1

    Yes ethu ennum vitle ondakki bnglr il njan ettom estapedunna oru thindi aanu chitranna or lemon rice my fev item ethinte combination kadala chatni aanu

  • @Linsonmathews
    @Linsonmathews 3 года назад +7

    ബാംഗ്ലൂർ ആയിരുന്നപ്പോൾ മുതൽ കഴിച്ചു തുടങ്ങിയ ലെമൺ റൈസ് റെസിപ്പി വീണ്ടും കാണാൻ സാധിച്ചു, ഒത്തിരി ഇഷ്ടം 😋 വൈഫ് ഇടക്ക് ഉണ്ടാക്കി തരാറുണ്ട് ഇപ്പോഴും 😜 സൂപ്പർ ആണുട്ടോ റെസിപ്പി 👍❣️

  • @shahidashajahan8288
    @shahidashajahan8288 3 года назад +11

    ഷെമി അടിപൊളി, ചെറിയ കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്ന പോലെയാ അവതരണം❤️👍

  • @reshmabalan2893
    @reshmabalan2893 3 года назад +18

    നല്ല കിടുക്കാച്ചി ലെമൺ റൈസ് ആണുട്ടോ ഷെമിക്കുട്ടിയെ 👌👌👌👌😋😋😋😋😋😋😋

  • @cookingwithkf
    @cookingwithkf 3 года назад +18

    Lemon rice looks so delicious! You prepared it so well. 😍

  • @sana____3136
    @sana____3136 3 года назад +22

    Shamithaade ealla video miss cheyyathe kaanunnavar adi like 👍👍👍👍👍👍👇👇✌✌🤩🤩😍😍😍

  • @annthomas9292
    @annthomas9292 3 года назад +14

    Njan chicken biryani vechu...enna taste aayirunnu..❤️❤️❤️
    Thank you Shami ethaa🔥🔥❤️

    • @sudhadevan9029
      @sudhadevan9029 2 года назад

      ഞാൻ കഴിച്ചാലേ വിശ്വസിക്കൂ

  • @ashokmenon07
    @ashokmenon07 3 года назад +12

    Inching close to 3 million 💐😊
    ലെമൺ ചോറു സൂപ്പറാണ്ട്ട്ടാ😋

  • @pree4483
    @pree4483 3 года назад +14

    ഷമ്മീത്തയുടെ variety food എന്നും കഴിക്കാൻ കിട്ടുന്നോരുടെ ഒരു ഭാഗ്യേ....

  • @samsheenasamshi9537
    @samsheenasamshi9537 3 года назад +8

    idh nammude swandham 'chithranna'...karnataka style😋😋😍😍😍tq u ithussse

  • @s_h_i_f_n_apu2197
    @s_h_i_f_n_apu2197 3 года назад +22

    ഇത്താ😘😘😘... lemon Rice സൂപ്പർ ആയിട്ടുണ്ട് കാണാൻ☺️
    Try cheyannam Insha Allah😁

  • @jayaknair1508
    @jayaknair1508 3 года назад

    Shamee ethu njan nerthe thanne super ayi undakkum. Karanam 2 days okke njan trainil travel cheyumayirunnu. Angane padichatha.

  • @belieber8297
    @belieber8297 3 года назад +1

    Chechi last ghee ഒഴിച്ചില്ലെങ്കിൽ കുഴപ്പം ഉണ്ടോ

  • @senoritasimon9044
    @senoritasimon9044 3 года назад +29

    ഇത് കർണാടക യുടെ Tiffin item ആണ്..

    • @rtshsasi9571
      @rtshsasi9571 3 года назад +3

      not only in karnataka in Andhra too andhrayil ella viseshadivasangalilum undakkum with aloo combination

    • @chimmuzzDeams7478
      @chimmuzzDeams7478 3 года назад

      @@rtshsasi9571yes ഞാനും കഴിച്ചിട്ടുണ്ട് ആന്ധ്രായിൽവെച്ച്

  • @shajishaji6219
    @shajishaji6219 3 года назад +3

    നമ്മുടെ ഓഫിസിലെ സഹപ്രവർത്തകർ കൊണ്ട് വരാറുണ്ട് 😋👍

  • @Cubemast
    @Cubemast 29 дней назад +1

    Super 🎉🎉

  • @bincygeorge1987
    @bincygeorge1987 3 года назад

    Chechipenne thakarthu kidukki.....spr nalea onnu pareeshikkanam... Chechi kurachu palaharagal undakkumo❤️

  • @rashamumthas9329
    @rashamumthas9329 3 года назад +24

    ithu itrem thanne madiyaakum enna shemithante dialog fans undo

  • @thaslimatm1298
    @thaslimatm1298 3 года назад

    Ithin kannadakar chithranna lemon raice ennokeya parayar njan undakkarund adipoli anu

  • @sheebar1293
    @sheebar1293 3 года назад

    Lemon rice, ee rice cheruthile amma undakki thararundu very tasty

  • @jayalakshmi1130
    @jayalakshmi1130 3 года назад

    Shamiyude കൊച്ചു ഭംഗിയുള്ള പാത്രങ്ങൾ 😍😍ലെമൺ റൈസ് പോലെ വളരെ ഭംഗി😍😍😍😍 ട്രൈ ചെയ്യും തീർച്ച😋😋😋മൈ ഡിയർ shamikutty👌👌

  • @vasanthir3277
    @vasanthir3277 3 года назад

    Veluthulli cherkkam,venamengil cheiya ulli.... lemon juice you venthuvarumbol too taste Anu...last mally Ela....

  • @anithamp2834
    @anithamp2834 3 года назад +1

    Black kadaiyil Yellow lemon rice kanan thanne super☺Enthayalam try cheyyum thank u shamithaa.......❤❤❤

  • @gabrieljithin7217
    @gabrieljithin7217 3 года назад

    Nale office pokumbo undakki knd poyi ellarem kothipikkam. Ithade tommatto rice oke knd poyi njn kothipichatha lve u muthemani itha😘😘😘😘

  • @umaibanumaiban7885
    @umaibanumaiban7885 3 года назад

    ഞാനുണ്ടാക്കാറുണ്ട് ഈ ചോറ് . സൂപ്പറാണ് കെട്ടോ

  • @ponnuminnuzz2958
    @ponnuminnuzz2958 3 года назад

    ഹായ് സൂപ്പർ ആയിട്ടുണ്ട് ഞാൻ ഉണ്ടാക്കി

  • @safiyarahman4608
    @safiyarahman4608 3 года назад

    നല്ല കളർ ഫുള്ളായ ലമൻ ചോർ 🤩🤩🤩🤩❤️😃ഇന്ന് ഏന്തയായാലും ഞാൻ തേങ്ങ ചോറും ബീഫ് വരട്ടിയതും വെച്ചു നാളെ ട്രൈ ചെയ്തു നോക്കട്ടെ ട്ടോ ഷെമിയെ, 😁🤤😄♥️❤️❤️

  • @shymusssworld4808
    @shymusssworld4808 3 года назад

    👌👌👌👌👌nale njanum try cheyithu nokkum shameede avatharanam 👌👌👌👌👍👍👍😘😘😘😘😘😘😘

  • @shaakisha286
    @shaakisha286 3 года назад +1

    കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋😋

  • @archasnair5672
    @archasnair5672 3 года назад +1

    Njan try cheythu
    Kidu taste ayirunnu 😋😋

    • @ShameesKitchen
      @ShameesKitchen  3 года назад

      🤩😘😘💕🥰

    • @nknampoothiry8357
      @nknampoothiry8357 Год назад

      അരിയും വെള്ളവും തമ്മിലുണ്ടായ അനുപാതം?

  • @geethap6241
    @geethap6241 2 года назад

    Supper Kandittu Thanne Nalla Ruchiyundakum Ennu Manassilakkam

  • @aamiabhirami_x10
    @aamiabhirami_x10 3 года назад +1

    Super ❤️ njan tirchayayittum try cheyyum

  • @tipannutop4976
    @tipannutop4976 3 года назад +1

    Chada pada tayarakkan pateya Adepoly fud.
    🥰

  • @kamarudheenrisana5040
    @kamarudheenrisana5040 3 года назад

    🍋 rice um 🍋 pickle koodi undeghil pinne chuttumullathonnum kaanilla my favorite rice😋😋😋😋😋

  • @ratheesh.ratheesh1292
    @ratheesh.ratheesh1292 2 года назад

    ഞാൻ ഉണ്ടാക്കി നല്ലതാണ്👌👌👌

  • @avandhikashini2349
    @avandhikashini2349 3 года назад

    ഹായ് ഷമീസ് ഇത്താ.. ഹാപ്പി new ഇയർ... എന്റെ ഇഷ്ട്ടം പെട്ട വിഭവം ആണ്.. ലെമൺ റൈസ്... താങ്ക്സ് ഇത്താ.....💞😍😋😋

  • @Shzann1
    @Shzann1 3 года назад +19

    ഇന്നും വീട്ടിൽ വെറുംചോറ് തന്നെ ആഹാ അന്തസ്സ് 😅❤️

  • @mariyajobin6717
    @mariyajobin6717 3 года назад

    ഞാനുണ്ടാക്കി.. കിടു

  • @minhamisbha6120
    @minhamisbha6120 3 года назад +1

    Supper ഞാൻ എന്തായാലും ഉണ്ടാകും

  • @sicyshaji1156
    @sicyshaji1156 Год назад

    Shemikutty midukki.God bless you.Thank you.❤

  • @sharuratheesh6285
    @sharuratheesh6285 3 года назад

    Hi chechi njan innu aanu lemon rice undakkiyath adipoli aanu. Ellarkum ishtam aayi. Njanum chechiyude oru suscriber aanu. Good luck chechi

  • @രാജുകോടിയത്ത്

    ലമണ്‍ റൈസ് എനിക്ക് ഭയങ്കര ഇഷ്ടം ആണ് ..
    ഞാന്‍ ഇടയ്ക്ക് ഉണ്ടാക്കാറുണ്ട് ...

  • @ansahaneefa3903
    @ansahaneefa3903 3 года назад

    Lemon rice spr. Onn try cheytu nokkanam insha allah

  • @ksa7010
    @ksa7010 3 года назад +3

    ഈ ചോറ് ഉണ്ടാക്കുന്ന കണ്ടപ്പോൾ മനസ്സിൽ ഒന്ന് ഉണ്ടാക്കി നോക്കണം എന്ന് തോന്നി,,,

    • @Linsonmathews
      @Linsonmathews 3 года назад +1

      എന്നാൽ ഓടിക്കോ അടുക്കളയിലേക്ക് 😁👍

    • @rubiyoonusmalappuram768
      @rubiyoonusmalappuram768 3 года назад +1

      ന്നാ .. ബേഗാവട്ടെ😋😋
      എന്നിട്ട് പാഴ്സൽ വിട്ടാ മതി😌

    • @rubiyoonusmalappuram768
      @rubiyoonusmalappuram768 3 года назад

      @@Linsonmathews ഇച്ചായൻ കമൻ്റിട്ടില്ലെ🙄🤔

    • @ShameesKitchen
      @ShameesKitchen  3 года назад

      😘😘😘🥰😘

    • @ksa7010
      @ksa7010 3 года назад

      @@Linsonmathews ഇച്ചായോ ഇപ്പോൾ സമയമില്ല ഡ്യൂട്ടിയിലാണ് 😄😄

  • @a2kkitchen741
    @a2kkitchen741 3 года назад +1

    കൊള്ളാം.. ഇതിന് തലേ ദിവസം ബാക്കി വന്ന ചോറ് ഉണ്ടെങ്കിൽ കുറചു കൂടി ടേസ്റ്റി ആയിരിക്കും 👍

    • @a2kkitchen741
      @a2kkitchen741 3 года назад

      But raw rice ആയിരിക്കണം

  • @anjuvincent5342
    @anjuvincent5342 3 года назад +1

    Nice dear undaki nokkkavee 👍🤗💓

  • @manjushibu1932
    @manjushibu1932 3 года назад +2

    Super.I made this before many times but this recipe was so good bcz of that 1 spoon of sugar in the end.A secret tip

  • @sudheermehab5791
    @sudheermehab5791 3 года назад

    കൊള്ളാം ഇത്ത , സാമ്പാറും ചോറും ഞാൻ എന്നും കഴിക്കാറുണ്ട്

  • @salamvt9348
    @salamvt9348 3 года назад +47

    ഷമീസ് കിച്ചൻ ഇഷ്ട്ട mollavar ലൈക്‌ അടി അല്ലാഹു നല്ലത് vrothatta

  • @mansoor6125
    @mansoor6125 3 года назад

    Iaikadichathin sheasham veedio kandukon kamantadikunnavarundo engil adilaik enik othiri ishttamayi eeracypi pinne eeshabdhavum

  • @Coorg_media
    @Coorg_media 3 года назад +17

    Shamithade എല്ലാ വിഡിയോസും മുടങ്ങാതെ കാണുന്നവരുണ്ടോ ♥️♥️

  • @FRQ.lovebeal
    @FRQ.lovebeal 3 года назад +30

    *😌ചോർ 😌😌സ്വന്തം കിച്ചണിൽ പോയില്ലേലും എന്നും ഇപ്പോ ഷമീസ് കിച്ചണിൽ വരുന്നത് ഒരു ശീലം ആയി😁😁😁😁*

  • @vidhyanishanth342
    @vidhyanishanth342 3 месяца назад

    I tried the receipe. Its nice

  • @arunlal5356
    @arunlal5356 3 года назад

    Njnm tryy cheydduuu, poliii anuuuuu

  • @lishababu6422
    @lishababu6422 3 года назад

    Can u please name the rice brand ?
    Which basmati brand

  • @kpmohanan4173
    @kpmohanan4173 2 года назад

    ചെയ്തു നോക്കാം

  • @bsxhbdb3319
    @bsxhbdb3319 3 года назад

    Kanan nlla bhanghiyund sameethaaa masha allah

  • @reejavijayan2049
    @reejavijayan2049 3 года назад

    ചേച്ചി super, ഞാൻ ഉണ്ടാക്കി നോക്കി

  • @m4muthutalks
    @m4muthutalks 3 года назад +1

    തമിഴ്നാട് പഠിക്കുന്ന സമയത്തു ക്ലാസിലെ തമിഴ് ഫ്രണ്ട്സ് അവരുടെ വീട്ടിൽ അമ്മ ഉണ്ടാക്കിയ നല്ല ടേസ്റ്റി ആയിട്ടുള്ള ലമൻ റൈസ് കൊണ്ട് വരുമ്പോൾ സെക്കൻഡ് ബെൽ അടിച്ചാൽ അ റൈസ് കയ്യിട്ടു വരി തിന്നിട്ടുണ്ട്.... 😍😋😋😋😋

    • @ShameesKitchen
      @ShameesKitchen  3 года назад +1

      😀😀😀🥰🥰🤩🤩

    • @m4muthutalks
      @m4muthutalks 3 года назад

      @@ShameesKitchen 8വർഷങ്ങൾക്ക് ശേഷം ഒന്നൂടെ തിന്നണം എന്ന് ഒരു പൂതി അതോണ്ടാ എങ്ങനെ ഉണ്ടാകുന്നത് എന്നറിയാൻ വേണ്ടി വീഡിയോ കണ്ടേ ഉണ്ടാക്കിയിട്ട് അഭിപ്രായം പറയാം കേട്ടോ

    • @rubiyoonusmalappuram768
      @rubiyoonusmalappuram768 3 года назад +1

      @@m4muthutalks അതേതായാലും കലക്കി 👍😁

  • @kingfcarrom..7360
    @kingfcarrom..7360 3 года назад

    Thank you itha njan ithu ithayodu idaan parayuvaayirunnu thaks a lot🥰🥰🥰😘

  • @radharamankutty1847
    @radharamankutty1847 Год назад

    👌 കാണാൻ very beautiful kazhikan so delicious

  • @jumajumailath1320
    @jumajumailath1320 3 года назад

    Eppaya samyam kittiyath etha adipoil try cheyyatto etha

  • @houseworld23
    @houseworld23 3 года назад +1

    റൈസിന്റെ കളർ അടിപൊളി.... ചോറും ഒരു വെറൈറ്റി ആണല്ലോ...🤩

  • @ushaak287
    @ushaak287 3 года назад

    Super anu kto .njan undakinoki 👌👌

  • @jomijose5048
    @jomijose5048 3 года назад +1

    ഷമീതാ ഒരു സംഭവം തന്നെ ആണിട്ടോ

  • @hazlahazimt7039
    @hazlahazimt7039 3 года назад

    Ith ration rice kond cheyyamo please reply shemithaaa

  • @prabeenabhaskaran512
    @prabeenabhaskaran512 3 года назад

    പൊളിയായിട്ടുണ്ട് ഷമി കുട്ടി ട്രൈ ചെയ്തു നോക്കട്ടെ 👌👌👌👌

  • @alluswonder4661
    @alluswonder4661 3 года назад +1

    Eavideaum kanatta atra kujju patragalunddallo shamiude kichenil😋🥰😍👍👍👍👍👍

  • @SaheerKhan_B_
    @SaheerKhan_B_ 3 года назад +1

    Sadham polichu tto

  • @songlover194
    @songlover194 3 года назад

    Shemees കിച്ചൻ പൊളിയാണ് ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്

  • @saleenathalish6056
    @saleenathalish6056 3 года назад

    ഷെമി. ലെമൺ. റൈസ് സൂപ്പർ കേട്ടോ

  • @shafeenarashidrashid1591
    @shafeenarashidrashid1591 3 года назад +1

    Valare nannayitundu. 😍😍

  • @gafoordilshad7183
    @gafoordilshad7183 3 года назад

    കർണാടക ചിത്രണ എന്ന റസിപ് പൊളിച്ചു ട്ടോ

  • @manojl1174
    @manojl1174 3 года назад +1

    കൊള്ളാല്ലോ സൂപ്പർ 👍👍👍👍👍

  • @ravanasamrajyam2929
    @ravanasamrajyam2929 3 года назад

    ഇങ്ങൾടെ ചിക്കൻ പൊരിവറ... എൻ്റമ്മോ ഒരു രക്ഷയും ഇല്ല. അടിപൊളി തന്നേ ഭായ് .

  • @shameemaasharaf5628
    @shameemaasharaf5628 3 года назад

    Kyma rice use cheyyamo

  • @jollyasokan1224
    @jollyasokan1224 3 года назад +1

    കണ്ടിട്ട് കൊതിവരുന്നു മുത്തുമണിയേ 👍👍🥰🥰

  • @shabuskitchenvibes1283
    @shabuskitchenvibes1283 3 года назад +99

    Nalla മൊഞ്ചുള്ള ചോറ് കണ്ട് ഓടി വന്നവരുണ്ടോ ❤👌👌👌കോൾഡ് പിടിച്ചോ ഷെമികുട്ട്യേ സൗണ്ട് മാറിയല്ലോ 😔

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 3 года назад +1

    ഷെമിയേ ..ഇത് പോലെ ഉണ്ടാക്കി ഞാനൊരു കലക്ക് കലക്കും💪
    എന്നിട്ട് വീട്ടുകാർക്കിടയിൽ ഷെയിൻ ചെയ്യും😎
    ഷെമി ഇതെനിക്ക് അത്രക്കും ഇഷ്ടായി 😋😋👍

  • @hiba3908
    @hiba3908 3 года назад +6

    അതിപ്പോ ന്ത് ഫുഡ് ആണേലും പ്ലേറ്റ് ഞാൻ കാലി ആക്കും 😜😜😜😜😜😜😜😜😜😜.....🥰🥰

  • @haseenairshad9350
    @haseenairshad9350 3 года назад +10

    കണ്ടിട്ട് കൊതിയാവുന്നു, 😋😋 ഇന്നെന്താ sound വ്യെത്യാസം, പനി ആണോ

  • @AleenasSmallworld
    @AleenasSmallworld 3 года назад +2

    Lemon Rice Superb Chechii 👌👌👌👌🥰🥰🥰❤❤❤❤ Try ചെയ്യാം 🤩🤩👍

  • @kothapallikotharuchulu9473
    @kothapallikotharuchulu9473 3 года назад +5

    Appreciation for your yummy recipe, surely. Everything was clean and easy to cook besides it's yummy!!! So much fascinated with your form of cooking.

  • @TASTEMAKER78
    @TASTEMAKER78 3 года назад

    Kollam nalla recipe try cheyyam 👍

  • @reyas750
    @reyas750 3 года назад +1

    ഷമീ എന്ത് ഉണ്ടാക്കിയാലും പൊളിയാ 🌹
    👍

  • @youngeagles4566
    @youngeagles4566 3 года назад +5

    Ithaa day in my cheyyuo plss🥰

  • @s.j7677
    @s.j7677 3 года назад +1

    Dhe ithrem mathrum,,,,superb😋

  • @leenajyothi6221
    @leenajyothi6221 3 года назад

    Superb...👌👌👌 Njan try cheyyum sure....👍👍👍

  • @missjuly1807
    @missjuly1807 3 года назад +2

    Puligora enn parayum

  • @shazasworld8384
    @shazasworld8384 3 года назад

    Woo. Njanippozha kanunne 😋😋

  • @agsuresh100
    @agsuresh100 3 года назад

    മനോഹരം.... യാത്രചെയ്യുമ്പോൾ രണ്ടോ മൂന്നോ നേരത്തേക്ക് ചീത്തയാകാതെ കൊണ്ടുപോകാൻ പറ്റിയ ഭക്ഷണം . തമിഴ്നാട്ടുകാരുടെ പ്രിയ ഭക്ഷണം.....

  • @Misiriyaashik
    @Misiriyaashik 3 года назад

    Chuper aayindutta ithoose..
    Njn theerchayayum try cheyyum

  • @shobhamenon2430
    @shobhamenon2430 Год назад

    സൂപ്പർ ആണ് ട്ടോ 🌹

  • @smithav4453
    @smithav4453 3 года назад

    Today's my lunch is this.its Awesome shamii

  • @aalphadani798
    @aalphadani798 3 года назад

    Ithu telunganayil brkfst aanu..... pulihora

  • @islamicstatusvideos8224
    @islamicstatusvideos8224 3 года назад

    Wowowwww super.. lokkk abusolty delicious .. thku for sharing amazing recipe... have a nce day and stay connected😍😘😘