Haiii dear..innale veettil guest undarnnu.lunch nu Anu ethunnath ennu late ayanu arinjath.appo njan karuthy iyalude fried rice recipie cheythallo ennu...it came out very well😘😘..husbandinte friend m family ayirunnu guest..avarudeyum husbandinte parents nte munpilum njan star ayi..😄😄...marriage sep 10 th nu ayirunnu...anyway thanq so much dear...easy nd very very yummy recipie....ellavarum ith try cheyth nokkane
ഞാൻ ലോക്ക്ഡൗണ് സമയത്താണ് ആദ്യമായി ഫ്രൈഡ് റൈസ് പരീക്ഷിച്ചത്..സൂപ്പർ..നമ്മൾ ചുമ്മാ പുറത്തു നിന്നും ക്യാഷ് കൊടുത്തു unhealthy ഫുഡ് ഒക്കെ വാങ്ങികഴിക്കുന്നു.അതൊക്കെ നമുക്ക് തന്നെ ഉണ്ടാക്കാവുന്നതെ ഉള്ളൂ എന്ന് മനസിലായി..ഇപ്പൊ ഇടക്കിടക്ക് ഉണ്ടാക്കി കഴിക്കും..പെട്ടെന്ന് ഉണ്ടാക്കാനും പറ്റും..👍👍
Hai ... shamees nte ella video yum poley ithum adipoli... enthayalum try cheyyum.. ningalude presentaion simple n super...Thank u so much dear...Love u 👌👌👍👍
ആദ്യം ingredients ഒന്നും കാണിക്കാത്തെ കുക്ക് ചെയ്യുമ്പോ മാത്രം കാണിക്കുന്നത് കൊണ്ട് ഒട്ടും ബോർ ഇല്ലാതെ കാണാൻ പറ്റും 😍😍പിന്നെ ആ പ്രസ്റ്റേഷനും 🤩ഒക്കെ അടിപൊളിyenne 😍😍✌🚴♀️🚴♀️
സത്യത്തിൽ ഇത്രയും ചേരുവകൾ ഈ കൊച്ചു വിഭവത്തിൽ ചേർക്കുമ്പോൾ ആണ് യഥാർത്ഥ രുചി ലഭിക്കുന്നത് എന്ന് പലർക്കും അറിയില്ല. നല്ല അവതരണം മാഡം കൂടുതൽ നല്ല വീഡിയോക്കായി കാത്തിരിക്കുന്നു
Haiii dear..innale veettil guest undarnnu.lunch nu Anu ethunnath ennu late ayanu arinjath.appo njan karuthy iyalude fried rice recipie cheythallo ennu...it came out very well😘😘..husbandinte friend m family ayirunnu guest..avarudeyum husbandinte parents nte munpilum njan star ayi..😄😄...marriage sep 10 th nu ayirunnu...anyway thanq so much dear...easy nd very very yummy recipie....ellavarum ith try cheyth nokkane
Hi Dear Orupaad Happy Ishtamayi Ennariyunnathil.. Keep in touch Muthumaniyee 😘😘😍😍😍
@@ShameesKitchen chechi 500 kg riceinu ethra egg venom. Plz reply chechi
Uooollb.
:-C-) kkkltyn. C
Plum cake
നിങ്ങളുടെ വിഡിയോയ്ക്ക് ഒരു ഗുണമുണ്ട്. ഉണ്ടാക്കി നോക്കിയാൽ നിരാശപ്പെടേണ്ടി വരില്ല. ഒരു സത്യമുണ്ട്. അതാണ് നിങ്ങളുടെ വിജയം.
👍
Sathyam
Sathiyam ❤️👍💯
👍👍👍
Perfect
2024 kannunnavar indoo😂
Ind😅
Yes❤
Yeah 💯
Aaa
Undd🤗
FRIED RICE ഇഷ്ടമുള്ളവർ LIKE ചെയ്യുക. 😍😍😍
Ishtalathe nikko😋🤪
🥰🤩🤩❤️💝💝
My fav😋🥰
@@ShameesKitchen kkkkkkk
MA fvrt
ഇത് വരെ കണ്ടിട്ടും ഒന്നും ഉണ്ടാകീട്ടില്ല.പക്ഷെ കണ്ട് കൊതി തീർക്കും.
ആഹാ ഫ്രൈഡ്
റൈസ് ഇഷ്ടമുള്ളവർ
ഓടിവായോ 😍😍👌
നിങ്ങൾ എല്ലാ കമെന്റിലും undallo
എവിടെ പോയാലും നിങ്ങൾ ഉണ്ടല്ലോ... 👍👍 Enjoy
My favourate
Istam ullavarkku thinan kodukkumoo my mogal
@@ar6ytprogaming614 v#'!
Ramadan masathil kannunavar undooo!😂?
ഫ്രൈഡ് റൈസ് ഒക്കെ കഴിച്ചിട്ട് കാലം കുറേ ആയവർ ഉണ്ടോ??? എന്നെ പോലെ 😜
ഞാൻ ലോക്ക്ഡൗണ് സമയത്താണ് ആദ്യമായി ഫ്രൈഡ് റൈസ് പരീക്ഷിച്ചത്..സൂപ്പർ..നമ്മൾ ചുമ്മാ പുറത്തു നിന്നും ക്യാഷ് കൊടുത്തു unhealthy ഫുഡ് ഒക്കെ വാങ്ങികഴിക്കുന്നു.അതൊക്കെ നമുക്ക് തന്നെ ഉണ്ടാക്കാവുന്നതെ ഉള്ളൂ എന്ന് മനസിലായി..ഇപ്പൊ ഇടക്കിടക്ക് ഉണ്ടാക്കി കഴിക്കും..പെട്ടെന്ന് ഉണ്ടാക്കാനും പറ്റും..👍👍
Njanum
Njn
Ha njn ind
Najn innale kazichu .pakshe njan undakkiyathalla 😜😜
Fried rice ente makkalku valiya ishtamanu. Ningalude explanation very good. Njan ippol idakkide undakki kodukkarund. Very tasty. Thak u very much.
എന്നെപ്പോലെ ഫ്രൈഡ്രൈസ് ഇഷ്ടമുള്ളവർ ലൈക് അടി😋😋😋
💕💕🤩🤩🥰
Shamethatha poli❤️❤️
Super
Ithaa...kidilan recipe....fried rice ishtallatha nte ikka polm...parnju superr nnu...iniyum vnmnnu parnju kychu...Thnks alot dearr....u r very talented....serikkm..njngde kitchen Ile oru member aanu Shami itha...nthu spl aanelm ikkak Shameeskitchen recipe mathi...athu illel mathre അടുത്തത് nokkullu....❤️❤️uu itha
ന്റെ shamiye ഒരു രക്ഷയും ഇല്ല. കിടു. 👍👍👍✌✌✌
Oru divasam ravile ente hus paranju fried rice kazhikan thonunnu enn, njn paranju ok vegetablesum rice um vangan paranju, njn shamees kitchen eduthu,video kandu, shesham fried rice ready aki, super ayirunnu, ellarkum ishttapettu, easy ayi undakan pattunnathum tasteum ayirikum, first attempt ayirunnu, fried rice undakiyath, nthayalum success aayi,thank you ramees kitchen🥰🥰🥰
കണ്ടിട്ട് കൊതിയോടെ പോകാം... എന്നൊന്നും പറയില്ല, ഇത് ഉണ്ടാക്കി നോക്കൂട്ടോ 😋👍
😀😀🥰🥰🥰 happiye 😘😘
Ithooose...njan innale undakki ttoooo😁😁😁😁...nte ammooo...adipoli ayrnnu....itheekk ithoosnte thanne garlic chiken I'm njan undakki.....Oru rakshayum illeynii......vtl llarkkum istaayiii..tnx tttaaa ❤️.....ithoosee...lve uuuuh Soo much😘😘....waiting for next vedio 😉
Hi chechi njan undaki ketto super njan endhalum recipe undakan nokubo first chechiyude recipeyaa follow chyaru
Try cheythu nokki..very tasty..Thank you for the recipe 😃😍
വൈഫിന്റ വീട്ടിൽ നിന്ന് ആളുകൾ വന്നപ്പോ ഇത് പോലെ ഞാനും ഒന്ന് പരീക്ഷിച്ചു. കഴിച്ചവരെല്ലാം നല്ല അഭിപ്രായം ആണ് പറഞ്ഞത്. 🥰🥰🥰🥰🥰🥰🥰🥰🥰
Yummy😋
ഇന്നിനി ഇപ്പോൾ കണ്ടിട്ട് ഉണ്ടാക്കാൻ ഉദ്ദേശം ഇല്ലേലും കണ്ട് മനസ്സ് നിറയ്ക്കുന്നു 😋😋😋
🥰🥰🥰🤩🤩
👍👍
Kandapo thanne vayar niranju
Fried rice undaakan theerumanichapol aadhyam nokiyath shamees kitchilaaa..kaanThirunnapol aagraham upekshichu..but ippo sandhoshamaayi..thank u dear😍😍😍😍😘😘
കണ്ടപ്പോ തന്നെ കൊതിyadakkaan കഴിയുന്നില്ല shammeesthaaaa👍👍
😀🤩🥰🥰😘💝
Shamee......tnx .....oru vattam undakki ......iniyum iniyum undakkanum kazhikkanum kothi aavunna dish ...tnx ntte kuttikal veg kazhikkathavar aanu ....ee recipe ishttathode kazhikku tnxx.......daaaa
എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റും ഷമിയുടെ എല്ലാ വിഭവങ്ങളും
സൂപ്പർ fryd റൈസ് 👌👌 ഞാൻ fryd റൈസ് ഉണ്ടാക്കിയിട്ട് ശെരിയാകുന്നില്ല . റൈസ് മുറിഞ്ഞു പോകും ഇനി ഷെമി ഉണ്ടാക്കിയത് പോലെ ഒന്ന് try ചെയ്യട്ടെ thank'u..
ഹലോ ഷെമീസ് എന്തോരു സൂപ്പറാ ഓരോ റസ്പികളും 👌😁😁എല്ലാം ടെസ്റ്റിയ അടിപൊളിയാ 👌❤️😁🤤♥️♥️
ഷെമിയുടെ എല്ലാ പാചകവും സൂപ്പറാണ്. ♥♥♥👍👍👍
I tried making this just now for lunch and it came out exceptionally well. Thank you for the simple recipe. My best wishes to you!
Hi..thanku for the feedback dear🥰🥰😇
Endhayalum njan try cheyyum .........my favorite food 🤤🤤🤤
Chechii super. Innu try cheythu. Adipoli ellavarkum istapettu❤️🥰
🥰💕🥰🥰🥰
Shamees kitchen🤩nokki undakkunna dishes onnun flopavarillaa.......thnku soo much ithaa😘😘😘😘and hearty wishes for ur dedication and passion❤😇 ....
😍😍😍👍👍
We tried and its awsome taste, thank you for your recipe😍
ഹായ്. വന്നല്ലോ സൂപ്പർ റെസിപ്പി.. എന്തായാലും ട്രൈ ചെയ്യും
I tried it yesterday and it was delicious dear,same like restaurant.
Hai ... shamees nte ella video yum poley ithum adipoli... enthayalum try cheyyum.. ningalude presentaion simple n super...Thank u so much dear...Love u 👌👌👍👍
Shameethade ella recipeyum super aan.. Time kittumbozhellam kaanar unde.. Cheyth nokkarund.thanks for this kind of tasty recipies. 🥰😉
Shamee njan innu fried rice try cheyithu kure ayi vicharikkunnu fried rice undakanam ennu shamee paraju thanapol simple ayi thonni athukonde undaki nannayittundu ne vittil ulavar paraju thank you
കാണാൻ നല്ല മൊഞ്ചുള്ള fried rice 😋, super itha
🤩🥰🥰🤩
ഷെമിക് നല്ല വൃത്തിയും ഉണ്ട്. ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഗ്യാസ് സ്റ്റാവും പാത്രങ്ങളും എല്ലാം നല്ല വൃത്തി. ഫ്രൈഡ് റൈസും സൂപ്പർ
ഫ്രൈഡ് റൈസ് ഓരോ പ്ലേറ്റ് പോരട്ടെ😍😍👌👍
😀😀🥰🥰🥰💝😘
@shamees kitchen uff yaa molee pwli sanam 🥳🔥
ഇന്ന് nyt ഇതുണ്ടാക്കാനുള്ള ഒരുക്കത്തിലായിരുന്നു.. അപ്പഴേക്കും വന്നു ഷമിയുടെ video.... Thank you. shameeeee..❤☺
Hi... feedback ariyikane dear 🥰🥰🥰
@@ShameesKitchen ok..
Uff.. aunty... ente ummumma ith iplo undakki.. oru rakshem illarnnu cirrect kadayil ninn kazhikkunnathinte taste aayrnnu😍😍😍😋😋😋💯💯💯🤩🤩🤩Thanku sooo much auntyy ee rcipe ittathin🥰🥰🥰💗💗Ineem inganathe siiimple and yummyyyyy recipes oke idane auntyy👍👍👍😋😋😋😍😍Luv uu sooo much😘😘❣️❣️
Chechide voice enta ponno oru rekshemilla
Super voice
🥰🥰🥰
Thumbnail kandittuthanne🤤❤
Inn undakkan povaaa
Njankal try cheyythu noki super ayirunu THANKS
Hi shemee... Ningade recipe pattunnathokke njan undakkarund. Inn ithundakki.Husnu othiri ishttapettu. Tnkz dear😍🥰
Hi. ശമീത്ത 😘😘😘😍ഇങ്ങളെയും ഇങ്ങളെ ഫുഡ് rcp യും ഒക്കെ ഭയങ്കര ഇഷ്ടാട്ടോ
Hi... dear 🥰🥰🥰 happiye 😘😘
അടിപൊളി ഞാൻ ഇന്ന് ഉണ്ടാക്കി 👌
വെളുത്ത കുരുമുളക് എന്ന എന്നെപ്പോലെ ആദ്യമായി കേൾക്കുന്നവർ ഉണ്ടോ.
Wow നിങ്ങളും ഉണ്ടാക്കണം
ഒരൊന്നന്നര കിടുക്കാച്ചി ഫ്രൈഡ് റൈസ് ആണുട്ടോ👌👌👌👌👌. Thanks shemi 🙏🙏🙏🙏🙏
🥰🤩🤩😘✨💝💝
Vegetable oil ethanu use cheythath
cute kuttipathrangal...cute shamees and recipes too
Njan undakki... adipoli ayrunnu... thank u❤️
ഞാൻ ഇന്ന് ഉണ്ടാക്കി ഷമീസ്.Super taste '''''എല്ലാർക്കും ഒരു പാട് ഇഷ്ടായി... Thanks a lot... ❤u.... Shameees.... 😍😘
Vegetable oil etha use cheythth
എന്തായാലും നാളെ തന്നെ...😊😊
ഫ്രൈഡ് റൈസ് ഉണ്ടാക്കണം 😋😋😋😋
🥰🥰🤩😘🤩🥰🥰
Shamees kicthen അടിപൊളി റെസിപിയാണ് uplode cheyunnath 🍲
Cheche njn undakki,onnum parayanilla super😍thank u sooo much
Shamee... അടിപോളിയെ.. .... കണ്ടു കണ്ണും വയറും നിറഞ്ഞു... 😋😋😋😋
😘🥰🥰🥰
Adipoli anu njagal try cheythu....... super... parayan vakukalilla☺️☺️
Shamees kitchende intro kana paadam padichu ende mon epozhum paranju nadakkumm😍😍😍😍😍😍😍
😘💝😘🥰🥰🥰 Chella kuttye 🤩
😘😘😘😘
Chechii.. I tried this today.. Super in taste... Thanks alott💕💕💕💕
😘😘🥰🥰💕💕
ഞങ്ങളുഠ ഉണ്ടാക്കി super 👌
സെമിതന്റെ കുക്കിങ്ഗൾ ഒക്കെ കാണുമ്പോൾഎന്തോരു രസം ആണ് എന്റെ ചേനലിലെ കുക്കിങ് കണ്ടാൽ എടുത്ത് എറിയാൻ തോന്നും 🤗😍
😃😃😃🥰👍
ithra easy ano ho..kothiayit vayya...will try surely u r always superr....always simple and easy methods for all dishes...
ആദ്യം ingredients ഒന്നും കാണിക്കാത്തെ കുക്ക് ചെയ്യുമ്പോ മാത്രം കാണിക്കുന്നത് കൊണ്ട് ഒട്ടും ബോർ ഇല്ലാതെ കാണാൻ പറ്റും 😍😍പിന്നെ ആ പ്രസ്റ്റേഷനും 🤩ഒക്കെ അടിപൊളിyenne 😍😍✌🚴♀️🚴♀️
🥰🥰🤩🤩💝❤️❤️
My fav❤😍..njn enthaayalum try cheythirikum
Hii shami itha ഇങ്ങളെയും 🥰 ഇങ്ങടെ ശബ്ദവും ഭയങ്കരഇഷ്ടമാണ് 🥰❣️❤️💞🥰❤️ recipe എന്തായാലും try ചെയ്യാം🥰❤️
Hi.. muthe 😘😘 happiye 😘😘🥰 dear 🥰
Its delicious...ente first try aairun ....ellarkum ishtai adipoli...tnx 4 this wounderful recipe 😍😍
Kndal thanne ariyam adipoli taste anenn.. Original restaurant look.. Polichu shameetha😍😍😍😍😍😍
Njan undakkiyirunnu pinne ippo nomb alle onnoode undakkan vendi kaanuvanu
So yummy 😋
Fried rice is super, i tried this recipe two times and it was super tasty.😀
ഫ്രൈഡ്രൈസ് എനിക്ക് ഒരു പാട് ഇഷ്ടമാ കണ്ടിട്ടു തന്നെ ഇഷ്ടപെട്ടു ഇനി ഉണ്ടാക്കി നോക്കും
പാചക സിങ്കം ഷമീസ് 😛😎❤️💥🔥
😀🥰✨
Kaanumbo thanne kothiyavunnu ithaa.enik nannayi ishtaayi ketto .adipoli😍😍😍
Hi.. happiye 😘😘 dear 🥰
ആഹാ ഫ്രൈഡ് റൈസ്...😋😋 അടിപൊളി റെസിപ്പി...👌👍😍❣️
😘😘🥰✨😇😇
Thank you for your egg frydrice.. ഇത്രയും സിംപിൾ എന്ന് അറിഞ്ഞില്ല .ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയി .
Njan try cheythu.....it was so delicious..😍
😍🥰😍
തീർച്ചയായും ഉണ്ടാക്കി നോക്കാം ട്ടൊ....
Shamithante video okke isttam ullavar like adikk നോക്കട്ടെ thathante power😜
സൂപ്പർ.. ഇത് വളരെ teasty ആണ് . ഞാൻ ഉണ്ടാക്കി... താങ്ക്സ്.. അനിയത്തി
Adipoli shamee itha... superb...
Well done👍👍... കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു.. Ithade ellam variety recipes anu.parayathirikkan vayya🥰🥰
Happiye 😘😘 dear 🥰🥰🥰
I tried this recipe... it was sprb... got good comment from husband.. thankuuu
SHAMEES KITCHEN DAILY FAN'S LIKE HERE
nte channelum subscribe chyo
@@CreamySpices of course
Njanum ith shamiyude fried rice pratheekshichirunnu...appoyekkum kitti....thank you shamee
Sunday try cheyame ithaa😁😁
🥰😘👍👍😘
Fried rice isthamullavar💖👌
Masha allah 😍😋
Njn fisrt try aarnnu cooking... But really nice... Sooper taste.
Dear Shami,..today I made this fried rice along with your chicken manchurian recipe..awesome combination..thank you..
Happy New Year.. :)
So happy to see your comments dear 🥰🥰Happy New year 🎉🥰
Aa manchooriyante link ഉണ്ടോ betsy
Chechi use cheiyunna pathrengalk enthu bhangiya spr
സത്യത്തിൽ ഇത്രയും ചേരുവകൾ ഈ കൊച്ചു വിഭവത്തിൽ ചേർക്കുമ്പോൾ ആണ് യഥാർത്ഥ രുചി ലഭിക്കുന്നത് എന്ന് പലർക്കും അറിയില്ല. നല്ല അവതരണം മാഡം കൂടുതൽ നല്ല വീഡിയോക്കായി കാത്തിരിക്കുന്നു
ഉള്ള സത്യം പറഞ്ഞപ്പോ ലൈക്ക് ഇല്ല റിപ്ലൈയും ഇല്ല 😔👍👍
Aah, supper aayittundu kettappo thanne kothiyayi
Hi sis ! How are you? Wow 😳!!!! I want to eat. Thank you 🙏 so much for this video.
ഞങ്ങൾ ഇന്ന് ഈ recipe ഉണ്ടാക്കി കഴിച്ചു അടിപൊളി ആണ് ഇതുപോലെ ഇനിയും വേറെ recipe ഉണ്ടാക്കു all the best 😍😍😍
🥰🥰😍😍happiyee
Thank you Allah bless you and also especially pray for yr fathers good light in kaber
Adipwoli njanum try cheythu tto adipwoli aan
😍🥰🥰
അവതരണത്തിനും നല്ല മധുരശബ്ദത്തിനും 100 മാർക്ക്
Hiii dear..... Superrrrrr.... Njan try cheithu.... Oru onnonnara ruchi thanne.... Parayan vakkukalilla....enik ellavarudeyum munnil star aakan kazhinju ...❤❤❤❤❤
Hi.. orupaddu Santhosham muthumaniye 😘🥰🤩💕
@@ShameesKitchen shamikkutteede mikka recipes um Njan undakkarund..... Ellam kiduvanu Muthe...... ❤❤❤❤😍😍
Screeniloode food edukkaan pattiya valla appum play storil undaayirunnenkil
Pinne parayandallo 😁😊
Njn chechiyude kilukila samsaaram fanum
( ethra depression thooniyaalum eth kaanumbo
chirichoond santhoshathoode kothiyoode kaanaane thoonu
njn mottathil paranjatha ) aanu pinne foodinte fanum
Stay safe
Be happy
Chechi 😊💖
Chella muthumaniyee 😘😘🥰 love you dear 😘😘🥰🥰
Njan undakki monu nalla ishttapettu🥰
😘💝😘🤩✨
Super ഞങ്ങൾക്ക് എല്ലാർക്കും ഒരുപാട് ഇഷ്ടപ്പെട്ടു 😋