എന്താ രുചി, പറഞ്ഞറിയിക്കാൻ പറ്റില്ല ഇതാണ് വെജിറ്റബിൾ ബിരിയാണി റൈസ് Vegetable Biriyani Rice| GheeRice

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 851

  • @achusgirl1374
    @achusgirl1374 Месяц назад +3

    Super... ഞാൻ try ചെയ്തിട്ട് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു.. thank you dear for this easy recipe...

  • @shailajagopinath1282
    @shailajagopinath1282 2 года назад +13

    ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു.... അസ്സലായിരുന്നു... Thanks

  • @sreedevikkp4069
    @sreedevikkp4069 10 месяцев назад +3

    ചെയതു നോക്കി super ആണ് thank you ❤

  • @udaykumar3307
    @udaykumar3307 Год назад +2

    എന്ത് ഭംഗി നല്ലതു തന്നെയാവും തീർച്ച.

  • @lakshmipr5761
    @lakshmipr5761 2 года назад +5

    Thenga pal vachu indakunath njn first time kanuvaa.... Nalatheee spl eee biriyani thanne orapichu... Adipoli kanumbo thanne 🤤🤤

  • @sreejakumari201
    @sreejakumari201 Год назад +2

    Super👌👌 ഞാൻ ഇതേ പോലെ ചെയ്തു .നന്നായിരിക്കുന്നു

  • @jas_lee403
    @jas_lee403 2 года назад +8

    ഞാൻ ഇന്ന് ഉണ്ടാക്കി...taste oru രക്ഷയും ഇല്ല...smell is awesome.... ഒന്നും പറയാനില്ല...അത്രേം ടേസ്റ്റി റൈസ്...thank you so much 🥰🥰🥰

  • @shaamon7062
    @shaamon7062 2 года назад +2

    അതും ഇത്രയും വേഗത്തിൽ പൊളിയാണല്ലോ, കാണാൻ നല്ല ചേലുണ്ട്😍😍😍👌👌👌

  • @shabnamshabnam717
    @shabnamshabnam717 2 года назад +37

    Super ആയിട്ടുണ്ടല്ലോ ഇത് ഉറപ്പായും try ചെയ്യും.ഓരോ dishes ഒന്നിനൊന്നു മെച്ചം 😍

  • @kaaveris1502
    @kaaveris1502 11 месяцев назад

    ഞാൻ ഉണ്ടാക്കി... നല്ല ടേസ്റ്റ് ഉണ്ട്. വെജ് പുലാവ് പോലെ ആണ്

  • @Adhi-ud8nb
    @Adhi-ud8nb 19 дней назад

    ഇഷ്ട്ടമായി Dear.ഞാനും ചെയ്തു സ്കൂളിൽകൊടുത്തു വിട്ടു. മോളുടെ ഫ്രണ്ട്‌സ് ന് ഇഷ്ടം ആയി. നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. ഈ Link കൊടുത്തു. അവരും ചെയ്തു.

  • @DAsha-hg2ow
    @DAsha-hg2ow 7 месяцев назад +1

    ഇന്ന് ഈസ്റ്റർ ആണ് ഞാൻ ഇന്ന് ചെയ്യാൻ പോകുവാണ് സിസ്റ്റർ❤

    • @shijimathew4034
      @shijimathew4034 7 месяцев назад

      ഞാനും ഇന്ന് ഇതാണ് ഉണ്ടാക്കുന്നത്. ഞാൻ രണ്ട് മൂന്ന് പ്രാവശ്യം വെച്ചു. സൂപ്പർ

  • @Sathysukumaran
    @Sathysukumaran 2 года назад +4

    ഞാൻ ഇന്നാണ് ഉണ്ടാക്കിയത്... അടിപൊളി.... മക്കൾക്ക്‌ വളരെ ഇഷ്‌ടപ്പെട്ടു...

  • @ചകിരിത്തലയൻ
    @ചകിരിത്തലയൻ 2 года назад +4

    ഞാൻ ഉണ്ടാക്കി നോക്കി വളരെ നന്നായിരുന്നു👏👏👏👏👏👏👏

  • @hafsaismail7599
    @hafsaismail7599 2 года назад +2

    Undaki nokki.njan paripadiyil starayi shami. Othiri thanks

    • @ShameesKitchen
      @ShameesKitchen  2 года назад

      Feedback kanumbol orupaad Happy Dear🥰🥰👍👍

    • @hafsaismail7599
      @hafsaismail7599 2 года назад

      @@ShameesKitchen link ayachittunde. Allavarkum. Anikum kudumbathinum vendi duha cheyy

  • @fishingkerala4816
    @fishingkerala4816 2 года назад +6

    നെയ്‌ച്ചോർ തയ്യാറാക്കണ്ട
    നിങ്ങളുടെ സൗണ്ട് 👍👍
    അത് മാത്രം മതി 🥰🥰😍😍

  • @THE_MASTER-w3j
    @THE_MASTER-w3j 2 года назад +2

    Kuttikalk schooliek koduthuvidan pattiya item👍...thanks shemee😍mumthas

  • @remeshchalakudy4584
    @remeshchalakudy4584 2 года назад +2

    ഞാൻ ഉണ്ടാക്കി. വളരെ ടേസ്റ്റ് ആണ്.താങ്ക്സ്

  • @ads758
    @ads758 Год назад +15

    Pwolichu shamee..Easy and tasty...i love such easy cookings only...Without too much ingredients and steps..Thk u so much.❤❤

  • @pushpavally2007
    @pushpavally2007 2 года назад +79

    Shsmmi ചെയ്യുമ്പോ എന്തെളുപ്പം, but നമ്മളോ

  • @indulekhacl9059
    @indulekhacl9059 2 года назад +1

    Njan ഉണ്ടാക്കി നന്നായിരുന്നു coconut മിൽകിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് എപ്പോൾ ഒരു colour കിട്ടി സൂപ്പർ

  • @thasleemafaizalthasleemafa4947
    @thasleemafaizalthasleemafa4947 2 года назад +1

    Enik inganda cooking bayangara ishtta... Itha cheyyanna pola njna um cheyyarund... Ur vedio very helpful thank you so much itha

  • @sreejarajesh5009
    @sreejarajesh5009 Месяц назад

    Going to make this.. beans maathram illa innu .. baakki ella ingredients um undu.. onnu try cheytatte

  • @mafma649
    @mafma649 2 года назад +1

    Try cheithu.. Adipolii.
    Vttl Llaarkkum othiri ishdaayi..
    Thankuuuu shamee 🌹🌹🌹

  • @nabhanvv8296
    @nabhanvv8296 2 года назад

    സൂപ്പർ ടേസ്റ്റ് കൂടെ കയ്ക്കാൻ ഫിഷ് ഫ്രൈ ഉണ്ടാക്കി വേറൊരു പ്രാവശ്യം ചിക്കൻ ഫ്രൈ ഉണ്ടാക്കി ഇന്ന് നൈറ്റിൽ നമ്മുടെ നാസ്ത ഇതാണല്ലോ ഇന്ന് കൊഞ്ചൻ ഫ്രൈ

  • @UsmanUsman-px7uf
    @UsmanUsman-px7uf 2 года назад

    വെജിറ്റബിൾ ബിരിയാണി എനിക്ക് ഇഷ്ടമാണ് ജീവിതത്തിൽ ഒരു പ്രാവശ്യം മാത്രമെ കഴിച്ചിട്ടുള്ളൂ

  • @harshak7219
    @harshak7219 2 года назад

    Chechii njaan epolm chechide receipe aan try cheyyaru.valare easy aayitt ennal tasty receipe aan chechi epolum cheyarullath. Thank u so much

  • @vinodinivs935
    @vinodinivs935 Год назад +1

    Theerchayayum try cheithu nokkum❤️❤️

  • @sruthys7956
    @sruthys7956 18 дней назад

    Tried ...
    Came out very tasty..
    Thank you shemii...

  • @anwarmullappally4839
    @anwarmullappally4839 2 года назад +2

    അടിപൊളി ചോറ് ഞാൻ ഉണ്ടാക്കി ഭയങ്കര ടെസ്റ്റ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ

  • @susmiscaria4652
    @susmiscaria4652 14 дней назад

    ഞാൻ ചെയ്തു.... 👍👍 നല്ലതായിരുന്നു

  • @ranisharanisha7843
    @ranisharanisha7843 17 дней назад

    നാളെ രാവിലെ ഉണ്ടാക്കും

  • @anithakumaripn1167
    @anithakumaripn1167 2 года назад

    ഒരുപാട് ഇഷ്ട്ടമായി... ഞങ്ങൾ ഉണ്ടാക്കിനോക്കി... Thank you so much🥰

  • @abhisheksuresh4952
    @abhisheksuresh4952 Год назад

    സൂപ്പർ,,,, ഇതിനു കറി കൂടി താ,,, 😃🥰😃🥰

  • @mollyjose3598
    @mollyjose3598 2 года назад

    ഞാൻ ഉണ്ടാക്കി നോക്കീട്ടോ : അടി പൊളി......😋😋 നന്നായിരുന്നു .... നന്ദി ഷമീസ്🙏

  • @Duaa-vj7kq
    @Duaa-vj7kq Год назад

    Molk lunch inu ee recipe kanda undaakiyee... 👍🏻👍🏻adipoli ayittund ttoo😍😍😍😍

  • @allu4354
    @allu4354 2 года назад

    Nigalude pathragalokke superanu athelere samsaram athelere recipes allamkondum super

  • @preethaps3331
    @preethaps3331 2 года назад

    ഞാൻ ഉണ്ടാക്കി വളരെ നന്നായിട്ടുണ്ടായിരുനു. Thañk you shamee.

  • @neethuchidu2664
    @neethuchidu2664 2 года назад

    thanks chechi. ennale njan ghee rice indaki. velam koodipoyit naashayi. 😓aenik nalla vishamayi. ee vdo easy annuh. njan eth indaki nokate. simple tips analo 😍

  • @silviyach610
    @silviyach610 2 года назад +11

    ഞാനും ഉണ്ടാക്കി, സൂപ്പർ 👍👍

  • @meenagaabraham7711
    @meenagaabraham7711 Год назад +4

    Shameez ., Made this and turned out well... Everyone should try this. Thank you for sharing the recipe... Pl try to include diabetic recipes too

  • @rejiibrahim8723
    @rejiibrahim8723 2 года назад +39

    Hai. Shamee💕Adipoli. Biriyani. Anu❤Try. Cheyyam. InshaAllah💕💕💕

  • @krishnendusubhashini4700
    @krishnendusubhashini4700 Год назад +2

    Njan undaki noki super taste thank u shamiii

  • @user_anandu_07
    @user_anandu_07 27 дней назад +1

    കൊള്ളാം കേട്ടോ ❤

  • @srfoodvaraitytaste5641
    @srfoodvaraitytaste5641 2 года назад

    ഹായ് വളരെ മനോഹരമായിട്ടുണ്ട് ഞാൻ ഉണ്ടാക്കി നോക്കിയിട്ട് പറയാം

  • @saimasworld5041
    @saimasworld5041 2 года назад

    Dry cheyam shemi eniku bhayankara ishta shemiye athepolethane soundu🥰😍🥰🥰

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Thank You So Much Dear. Lots of love🥰😍😍

    • @saimasworld5041
      @saimasworld5041 2 года назад

      @@ShameesKitchen 😍🥰🥰🥰🥰🥰😍😍

  • @sureshjphilip117
    @sureshjphilip117 19 дней назад

    Njangal undakil nallathayrunnu Thanks

  • @ubiudayan5910
    @ubiudayan5910 2 года назад +1

    Alibaba rice ingane veikkan pattumo?? Athinte വേവൊക്കെ same aano itha.two minutes mathiyo vevan??

  • @HouseOfArts12345
    @HouseOfArts12345 2 года назад +1

    ഞാൻ ട്രൈ ചെയ്തു കിടിലൻ.....🥰

  • @riyariyasaji445
    @riyariyasaji445 2 года назад

    Colour ആയിട്ടുണ്ടട്ടാ....adipo wli✌️👍👍

  • @aleenajohn587
    @aleenajohn587 2 года назад

    Ithinoppam kazhikkan pattiya varutha chicken curry edan marakkaruthe shamee.. 🥰

  • @Rayyansdays
    @Rayyansdays 2 года назад

    Hai shemee ennu njna undakki super aayirunju ente monu orupadeshtamyi thanku shemi

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Hi.. orupaddu santhosham comments kanumbole 🤩🥰🥰🥰🥰

  • @ichu_sss_vlog
    @ichu_sss_vlog 10 месяцев назад

    Super njan try chaidu smell nallind

  • @habeebchampateriyl3287
    @habeebchampateriyl3287 2 года назад

    Njan aadhiyamayi perunnalinu vegetable biriyani vechu super

  • @ശ്രീചതയംതിരുനാൾ

    ഞാൻ ട്രൈ ചെയ്തു sk.. സൂപ്പർ പൊളി ഒരു രക്ഷയും ഇല്ല 🥰ബിഗ് സല്യൂട്ട് SK

  • @binducherumuttath2018
    @binducherumuttath2018 2 года назад +2

    നാളെ തന്നെ ഉണ്ടാക്കിനോക്കണം

  • @solykurian8992
    @solykurian8992 2 года назад

    Njan subscribe cheythirikkunnathu shamees kitchen nte video kal mathramanu. Njan undakkan povukayanu ippol thanne. ❤❤

  • @thanseerthansee5068
    @thanseerthansee5068 2 года назад +9

    സൂപ്പർ ഞാനും ഉണ്ടാക്കി 👌👌

  • @Linsonmathews
    @Linsonmathews 2 года назад +6

    ഷമിസ്, നമ്മളെ അടുക്കളയിൽ തന്നെ ഇരുത്തും, ഇതുപോലെയുള്ള റെസിപ്പി തന്ന് 😄👌👌👌

    • @sajeena7019
      @sajeena7019 2 года назад +1

      യൂട്യൂബിൽ ഷേമീസ് ൻ്റെ കിചെനിൽ anno

    • @ShameesKitchen
      @ShameesKitchen  2 года назад

      Ichayaa🥰🥰😍

  • @sinykrajann5344
    @sinykrajann5344 Год назад +4

    കണ്ടപ്പോൾ തന്നെ കൊതിയായി. എന്തായാലും ചെയ്യും 😋😋

  • @satyamohanlal5937
    @satyamohanlal5937 2 года назад +29

    ഉണ്ടാക്കി നോക്കി. സൂപ്പർ tasty👍

  • @neenasudheesh7920
    @neenasudheesh7920 2 года назад +11

    Njan ee recipe undakki nokki...nannayirunnu....thank you mam

  • @Happyworld-123
    @Happyworld-123 Год назад

    Very very Useful, നിങ്ങ കിട്ടിലം പാചക ക്കാരി തന്നെ 👍👋🏻

  • @ArshadArshad-yn8nx
    @ArshadArshad-yn8nx 2 года назад

    നിങ്ങളുടെ റെസിപ്പി എനിക്കിഷ്ടായി

  • @aiswaryasebastian3550
    @aiswaryasebastian3550 Год назад

    ഞാൻ ചെയ്തു നോക്കി.അടിപൊളിയാണ്.Thank you dear❤

  • @reshmikr7513
    @reshmikr7513 2 года назад +5

    Chechi njan undaki super ayirunnu thanks ......njan oru beginner aanu chechide recipies aanu follow cheyyumnathu athinu special thanks

  • @lubinoufal6962
    @lubinoufal6962 Год назад +7

    Njan try cheythu super👍
    Kuttikalkk valare istapettu😍
    Thank you shameee❤️

  • @ushanandakumar4749
    @ushanandakumar4749 Год назад +1

    Tku dear

  • @faceandbeautylakshyamakeov2310
    @faceandbeautylakshyamakeov2310 2 года назад

    ഞാൻ ഉണ്ടാക്കി നോക്കി ഒരു രക്ഷയും ഇല്ല സൂപ്പർ👌👌👌👌

  • @itsmeaswani14
    @itsmeaswani14 2 года назад +1

    Skip cheyyathe Kandu like cheythu commentum cheythu 🤩😍🥰🥳😋

  • @salammajohnson9910
    @salammajohnson9910 2 года назад

    Kandittu thanne vayar niranju.. Thanks👌👌🌹

  • @srikanthg2482
    @srikanthg2482 2 года назад +4

    Namaskaram sister... How r u.. Veg ghee rice super ra iruku.. Naliku try chethu nokkkam... Happyieee... 😘😘😘😘❤❤❤❤😘😘😘😘😘❤❤😘❤😘❤

  • @shilpaantony814
    @shilpaantony814 2 года назад +2

    Njan inne undaki superrrr

  • @gopinathar358
    @gopinathar358 2 года назад

    Molu Undakunnathellam Nannayittu Thanneyanu Ethum Valare Nannayittundu

  • @bindumoopedath6373
    @bindumoopedath6373 2 года назад

    Hai, njanudaki adipoli ..thanku sis

  • @jinshashaji8093
    @jinshashaji8093 Год назад +1

    Chechi njan try chaithu super aittund ennu paranju ellarum thank you for the recipe

  • @ayshareef7267
    @ayshareef7267 2 года назад +3

    ഞാൻ ഉണ്ടാക്കി പൊളി. ഷമി ഉണ്ടാക്കിയതിനേക്കാളും സൂപ്പർ 🤣🤣😜👍

  • @sreyasuresh8091
    @sreyasuresh8091 Год назад +2

    Njangal try cheythu chechi superb
    Chicken curryiude koode adipoli thank you soo much chechi
    Naale oru funsion und ellavarum paranju chechiyude ee recipe vechal mathiyenn thank you soo much❤️❤️❤️❤️

  • @josnajose5605
    @josnajose5605 Год назад +5

    Super recipe...njan try cheythu...adipoli taste aanu...

  • @harikrishnan8808
    @harikrishnan8808 5 месяцев назад

    Good show n very well done with Veg. Pulao in a rich n aromatic flavour of masalas. Grand indeed. Thank u.

  • @shajidha8001
    @shajidha8001 2 года назад

    ഇന്നലെ ഉണ്ടാക്കി നോക്കി സൂപ്പർ Test

  • @MYEYE1980
    @MYEYE1980 Год назад

    Adipoli.... Nice dear thanks aloat... Thanks again its from my wife side🙏🏽🙏🏽🙏🏽🙏🏽

  • @anvlogs7445
    @anvlogs7445 Год назад

    ഞങ്ങൾ ഉടാകൂകയാണ്... Superആണ്ണ്

  • @suseelareghu6480
    @suseelareghu6480 2 года назад

    Soyi chungs preparation onnu kanikkumo.

  • @hakeemsaboorasaboohakeem5913
    @hakeemsaboorasaboohakeem5913 2 года назад +1

    Hi shameee njngal undaki nalla test und paranju thannathil tnx

  • @jilshamj
    @jilshamj 6 месяцев назад

    Coconut milk instant cherkkavo

  • @remadevi4053
    @remadevi4053 2 года назад

    Nannayittundu chaithu nokkam

  • @radhakwt2760
    @radhakwt2760 2 года назад

    Hi shamna ngan itupole undakkum istai kandappol naakkil vellam oori

  • @ushasuresh7075
    @ushasuresh7075 2 года назад

    Chaithu nokkiyittu parayam

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 года назад +34

    സുഖം തന്നെ dear shamee❤ആഹാ അടിപൊളി ആണല്ലോ ഇന്നത്തെതു🙏👍സൂപ്പർ ❤❤

  • @dhivyap655
    @dhivyap655 Год назад +1

    Thank you🙏🌹 try cheyato

  • @dreamgirl0405
    @dreamgirl0405 2 года назад +1

    Chechide recipes um poliya athu pole voice 🙈❤❤🥰🥰😚😚

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Hi..dear🥰🥰😍

    • @dreamgirl0405
      @dreamgirl0405 2 года назад +1

      @@ShameesKitchen tnx chechi for your repley❤😇

  • @skyvlogss3003
    @skyvlogss3003 2 года назад

    Sooooper ethaaa👌👌😋😋😋try cheyyam. Eatha ee paathram evidunna vangunne.ellam adipolya

  • @shandhakt2266
    @shandhakt2266 2 года назад

    അടിപ്പൊളി: ബിരിയാണി വെജിറ്റബിൾ

  • @AjithaAshokan-ce2qn
    @AjithaAshokan-ce2qn 7 месяцев назад

    Sprrr❤️❤️❤️❤️ഇന്ന് ഞാൻ ഉണ്ടാക്കി നോക്കി 😍superrrrr❤️❤️❤️❤️❤️

  • @Crazygamer-m2n
    @Crazygamer-m2n 2 года назад +2

    ഹായ് ഷെമീ ബിരിയാണി സൂപ്പർ

  • @SanjayMurukanOnYoutube
    @SanjayMurukanOnYoutube Месяц назад

    Super njan undakki

  • @rasiyaameerkk3651
    @rasiyaameerkk3651 2 года назад +1

    സുപ്പർ മുത്ത് മണി

  • @aqsa4694
    @aqsa4694 2 года назад

    എന്റെ ഷെമി കുട്ടി എന്താ ടേസ്റ്റ്. ഞാൻ ട്രൈ ചെയ്യും ഉറപ്പ്. സിമി ആലപ്ര

  • @shamnanoor7764
    @shamnanoor7764 2 года назад

    ഞാൻ ഇത് പോലെ ഉണ്ടാക്കി അടിപൊളി ടേസ്റ്റ് 😋😋