Vegetable Biriyani.!||| ഒരു ഒന്നൊന്നര രുചിയിൽ || Restaurant Style Biriyani || Veg Biriyani in Cooker

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Happy Cooking with Shamees Kitchen
    Ingredients:
    Kaima Rice/Jeera Rice 400gm
    Water 625 ml
    Ghee 2 tbsp
    Cinnamon Stick
    Cloves 4 nos
    Cardamom 3 nos
    Onion 1
    Green Chilli 3-4 nos
    Raisins 2 tbsp
    Tomato 1
    Beans 50gm
    Carrot 50 gm
    Potato 1
    Green Pease 50gm
    Red Chilli Powder
    Coriander Powder 2 tsp
    Turmeric Powder 1/4 tsp
    Biriyani Masala 1 tsp ( • BIRIYANI MASALA POWDER... )
    Curd 1/2 cup
    Coriander Leaves
    Salt as needed
    Fried Cashew and raisins
    My Instagram: / shamees_kitchen
    Facebook : / shameeskitchen
    You can mail me at : Shameeskitchen@gmail.com
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
    Disclaimer : All the content published on this channel is protected under the copyright law and should not be used/reproduced in full or part without the creator's prior Permission
  • ХоббиХобби

Комментарии • 1,4 тыс.

  • @sreejags9810
    @sreejags9810 4 года назад +582

    ഓണമായിട്ട് വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കിയ ഇത്തായുടെ നല്ല മനസ്സ് ആരും കാണാതെ പോകരുത് 😍😍😍😍😍

  • @vibinkumartm3919
    @vibinkumartm3919 Год назад +9

    ഞാൻ ഇന്ന് ഉണ്ടാക്കി. ആദ്യം ആയിട്ടാണ് ബിരിയാണി ഉണ്ടാക്കുന്നത്, അതും വെജിറ്റബിൾ ബിരിയാണി, Thank you chechi❤!

  • @AbdulRauf.
    @AbdulRauf. 4 года назад +1125

    *ബിരിയാണി ഇഷ്ടമുള്ളവർ ഇവിടെ കൂടാം 😋😋*

    • @anuajin1858
      @anuajin1858 4 года назад +6

      ഹായ് 🙋😀😀

    • @maimiskitchen7830
      @maimiskitchen7830 4 года назад +5

      @@sinanayaan784 ഞാൻ ചെയ്തു.. തിരിച്ചും

    • @maimiskitchen7830
      @maimiskitchen7830 4 года назад +1

      @@ARSHADSVLOG ഞാൻ vdeo kand cheythu... thirichum venam

    • @maimiskitchen7830
      @maimiskitchen7830 4 года назад +1

      @@ARSHADSVLOG എത് വീഡിയോ കണ്ടു 😟

    • @AbdulRauf.
      @AbdulRauf. 4 года назад

      @@sinanayaan784 mm

  • @sanilasanu7720
    @sanilasanu7720 3 года назад +4

    ഇന്ന് ഇതു പോലെ veg ബിരിയാണി ഉണ്ടാക്കി.... പെർഫെക്ട്... ആയി വന്നു... എല്ലാവർക്കും ഇഷ്ട്ടം ആയി.. First ട്രൈ veg ബിരിയാണി ✌️✌️

  • @adarshjohnson4745
    @adarshjohnson4745 4 года назад +537

    വെജിറ്റബിൾ ബിരിയാണി ഇഷ്ടം ഉള്ളവർ ലൈക്‌ അടിക്ക് ❤️❤️👍👍

  • @prasadvettam511
    @prasadvettam511 6 месяцев назад +2

    ആദ്യമായി വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കി കൂടാതെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉം ബിരിയാണി മസാലയും ഉണ്ടാക്കി. ബിരിയാണി സൂപ്പർ താങ്ക്സ് 👍🎉

  • @magicworld1766
    @magicworld1766 4 года назад +44

    Biriyani fans 😋& Shamees fans😍 like adi🥰

  • @Ajitha315
    @Ajitha315 3 года назад +2

    Chechiii njan ith നോക്കി ആദ്യമായി 4kg അരികൊണ്ട് ഉണ്ടാക്കി എല്ലാരും sooparennparanju. നല്ല teaste undenu thankuuuu....

  • @sreejithramachandran1628
    @sreejithramachandran1628 2 года назад +41

    Thanks sister... Was my first cooking, got really worked.. 👍🤩

  • @jimjacob9905
    @jimjacob9905 4 года назад +2

    അപ്‌ലോഡ് ചെയ്യുന്ന എല്ലാ റെസിപികൾക്കും ഒത്തിരി നന്ദി. ഒപ്പം ഈ സമൂഹത്തിന് നൽകുന്ന സേവനങ്ങളെ സ്നേഹത്തോടെ കൃതജ്ഞതയോടെ ഓർക്കുന്നു. ഞാൻ യൂറോപ്പിൽ ഉള്ള ഒരു മലയാളി ജേർണലിസ്റ്റ് ആണ്. വീണ്ടും മറ്റു എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു. എല്ലാ ആശംസകളും. വീട്ടിലുള്ള എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Orupaadu Orupaadu Santhosham comments kannumbol 😘💝🤩🤩thnakuu dear

  • @Socialhub-youtube
    @Socialhub-youtube 2 года назад +4

    ഞാൻ ഉണ്ടാക്കി നോക്കി കഴിച്ചു chechii🤩🤩🤩superbbb💯💯💯💯കുറെ ingredients onnum കയ്യിൽ ഇല്ലാരുന്നു. എങ്കിലും ഉള്ളതൊക്ക വെചാണ് ഉണ്ടാക്കിയത് 😅niceeeee.....

  • @rosebylidiya
    @rosebylidiya 4 года назад +37

    😋😋😋
    Veg ബിരിയാണി try ചെയ്യണം 💪💪💪
    ഇത് വരേം ഉണ്ടാക്കിയിട്ടില്ല.
    But ഇഷ്ടമാണ് 😋😋😋

  • @manjum715
    @manjum715 Год назад +3

    Easy aatitnd pinne nalla taste um chechii

  • @mycreations461
    @mycreations461 4 года назад +29

    Chechide aa Sponn fan arann ullath

  • @sas143sudheer
    @sas143sudheer 4 года назад +18

    ഷമീസിന്റെ എല്ലാ സ്ഥിരം പ്രേക്ഷകർക്കും തിരുവോണം അടിച്ചു പൊളിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഒരു ഹായ് ✌️

    • @anuajin1858
      @anuajin1858 4 года назад

      ഹായ് 🙋😀😍

  • @anuajin1858
    @anuajin1858 4 года назад +65

    വെജിറ്റബിൾ ബിരിയാണി ഇഷ്ടം...👌👌😋😋❣️❣️

  • @nadhah9473
    @nadhah9473 4 года назад +16

    njn undakkii..adipoliyayirnnu..veettle ellavrkm ishtayii..😍😍

  • @AhanyaADas
    @AhanyaADas 3 года назад +2

    Super aunty ethu kandu enthe amma first time nannayi vachu

  • @saminizam3476
    @saminizam3476 4 года назад +4

    ഹായ് ഷമിക്കുട്ടീ.... നല്ലൊരു പാചകറാണി മാത്രല്ല ഷമി.. നല്ലൊരു കലാകാരി കൂടിയാണ്.. ..ആ പാത്രത്തിലേക്ക് ഓരോ ingredients ഇടുന്നത് തന്നെ കാണാൻ നല്ല ഭംഗിയാണേ...😍😍😋😋

    • @ShameesKitchen
      @ShameesKitchen  4 года назад +1

      😁😁😁🙈🙈🙈🤩🤩😇😘💝💝

  • @manjum715
    @manjum715 Год назад +2

    Adipoli aayitnd chechii nalla smell um super chechii

  • @dreamrider9427
    @dreamrider9427 3 года назад +5

    Idhippo 5. Pravshyam aan try cheyyunndh super aantoo 👍

  • @jijeshjijesh7115
    @jijeshjijesh7115 3 года назад +2

    ഷാമീസ് വെജിറ്റബിൾ ബിരിയാണി സൂപ്പർ ഞാൻ ട്രൈ ചെയ്തു ട്ടോ സൂപ്പർ ആണ് 😊😊😍

  • @sojajose9886
    @sojajose9886 3 года назад +9

    ഞാൻ veg ബിരിയാണി ഉണ്ടാക്കി..ohh എൻ്റെ shamee kutty ഒരു രക്ഷ ഇല്ല..ഇത്ര tasty veg ബിരിയാണി കഴിച്ചിട്ടില്ല...thank you dear..

    • @ShameesKitchen
      @ShameesKitchen  3 года назад +2

      Orupaddu Santhosham 🥰🥰💕😘

    • @arathim2546
      @arathim2546 26 дней назад

      @@ShameesKitchen😅😅😮😮😮 no

  • @Hadhiyaashraf
    @Hadhiyaashraf 4 года назад +1

    Ithathaaa....njangal enth thayyarakan vendi RUclips edthalum ingalde undonnan adhyam nokkukka...ella itemsum njangalku ishtamann.....sooperattaaa🥰🥰

  • @mubiahmd7802
    @mubiahmd7802 4 года назад +8

    Vegetable biriyani ഇതുവരെ കഴിച്ചിട്ടില്ല..
    💗💗💗
    Will try insha Allah✌
    ഷമീസ്💕 ഇഷ്ടം

    • @ShameesKitchen
      @ShameesKitchen  4 года назад +1

      💝💝😘😘🤩try cheynane dear 😍

  • @sukanyanishanth4634
    @sukanyanishanth4634 3 года назад +1

    Nalla presentation.. Nalla varthamanam... Njan innu try cheyyam

  • @fasilmalappuram8952
    @fasilmalappuram8952 4 года назад +3

    ഇജ്ജ് ബിരിയാണി ഇണ്ടാക്കി മന്സനെ കൊതിപ്പിച്ചല്ലേ....
    ഹൗ ബല്ലാത്ത ജാതി

  • @fathimoleellath8540
    @fathimoleellath8540 4 года назад +6

    Shami undaakkunnna pala variety foodum ivide undaakkaarund sprr taste aayikkum 👍👍😍😍🤏🤏😋😋

  • @OKAYforALL
    @OKAYforALL 3 года назад +14

    Good information...right now on this time i try it. Today very special day my parent's 31st wedding anniversary 😍... then very special veg biriyani make it...

  • @krishnanscreatives1326
    @krishnanscreatives1326 Год назад +1

    Innanu try cheythathu..... Sooooopperb ✌🏻👍🏻🥰.... Thankz for the recipe......

  • @jeevanmathew5267
    @jeevanmathew5267 4 года назад +7

    ചേച്ചിയുടെ എല്ലാ എല്ലാ വീഡിയോയും വളരെ വ്യത്യസ്തമാണ് ചെയ്ത കാര്യം തന്നെ അതിൽ എല്ലാം ഒരു പുതുമ കൈവരിക്കാൻ ശ്രമിക്കുന്നുണ്ട്😍😍😍😍

  • @aparnaappus3933
    @aparnaappus3933 Год назад +1

    Njan innundakki nokki ellarkkum ishttayi 😊🤗Thankyou

  • @ayshaayshu9429
    @ayshaayshu9429 4 года назад +11

    എനിക്ക് ഇഷ്ടാണ് വെജ് ബിരിയാണി ഉണ്ടാക്കാറുണ്ട്😍ഇത് സൂപ്പറാ👌👌😋

  • @aparnaps5285
    @aparnaps5285 3 года назад +1

    Njan try cheythu 👌👌👌

  • @bijivijayan3842
    @bijivijayan3842 Год назад +6

    കാണാൻ എന്ത് രസമാ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @anjukunju
    @anjukunju 3 года назад +1

    Njn undakki tto , adipoli, inik onnara glass vellam venamayirunn . Onnekal ittitt korach karinj adi bhagam ,pinne vevum 90percent aaye ullu , innitt njn steam cheyth ready aaki edthaanu, finally ellarkkum ishtay, karinja bhagam aarum kanathe kalanj

  • @fathimaranapadanilam3839
    @fathimaranapadanilam3839 4 года назад +72

    ഇത്ത ഇടയിൽ ലഞ്ച് ബോക്സിന്റെ കാര്യം പറഞ്ഞപ്പോ ഉമ്മ പറയാ "മോളേ, ന്റെ മോള് ഇപ്പൊ സ്കൂളിൽ പോവാറില്ല". 😂😂
    I like it very much.... 🍱🍱🍱🤤

  • @faseelaashraf3900
    @faseelaashraf3900 3 года назад +1

    ഇൻശാഅല്ലാഹ്‌ നാളെ ഉണ്ടാക്കണം

  • @nivedhithav7288
    @nivedhithav7288 4 года назад +3

    Ennum shamees kitchen kannum chilathoke try cheyum karanam njn veg aanu😁 Enik biriyani ishtamannu sure ayitum ith try cheyum ❤️ ithinte kude kurach soyabeanum pannerum cherthal kidu aayirikum 🔥🔥

    • @ShameesKitchen
      @ShameesKitchen  4 года назад +3

      Hi..try chaythittu feedback ariyikane dear 🥰🥰🥰🥰

  • @pathzzz1749
    @pathzzz1749 3 года назад +1

    njan vegtable biriyani mathramaa kazhikkarulladh. ippo enik adhinte recipe kitti. thanks ithooosss njan theerchayayum try cheyyum

  • @kitchenconnect6961
    @kitchenconnect6961 4 года назад +16

    ബിരിയാണി നമ്മുടെ ഉയിർ അല്ലെ ❤️❤️😋😋

  • @jamunarajesh3064
    @jamunarajesh3064 3 года назад +1

    ഞാൻ ith ട്രൈ ചെയിതു polii🥰🥰🥰🥰

  • @nandanaanil797
    @nandanaanil797 3 года назад +6

    ഞാൻ ഇത് ട്രൈ ചെയ്ത് നോക്കി ചേച്ചി❤️

  • @Skivlogs9497
    @Skivlogs9497 Год назад +2

    Thankuuu chechi.🥰 njan try cheythu nokki onnum parayan ella supper teste❤🫂

  • @abhinandhjithcb2251
    @abhinandhjithcb2251 3 года назад +12

    ഇത് ഇത്രയും തന്നെ മതിയാകും 🥰🥰🥰👍👍👍

  • @Lechuttanslittleworld
    @Lechuttanslittleworld 3 года назад +1

    Chechii super aayittund.. recent aayitaa video kande njan try cheythuu super.. thank uu🤩

  • @balua9622
    @balua9622 4 года назад +41

    This Recipe is excellent. We tried at home and it came out well. The biriyani has a special aroma to it. Thank you for giving this recipe.

    • @ShameesKitchen
      @ShameesKitchen  4 года назад +1

      hi.
      so happy to see your comments dear 🥰🥰🥰 thnakuu 😇

  • @liyaliya4479
    @liyaliya4479 4 года назад

    ഷമിത്താ ദാ ഇപ്പൊ ഉണ്ടാക്കി കഴിഞ്ഞേ ഒള്ളു... ഉണ്ടാക്കി നോക്കീട്ട് അഭിപ്രായം പറയാം ന്ന് വെച്ചു.... ന്റെ മുത്തുമണിയെ അതിന്റെ smell അടിക്കുമ്പോൾ തന്നെ പാത്രം കാലി ആക്കാൻ തോന്നുന്നു..... സൂപ്പർ ഇത്താ.... പൊളിച്ചു ഒന്നും പറയാനില്ല 👌👌👌👌😘😘😘😘😘😘🤗😘🤗🤗😘🤗😘🤗😘

  • @__9354
    @__9354 4 года назад +8

    Chechide voice super 😍😍

  • @manjum715
    @manjum715 Год назад +1

    Njn ennu try cheythu super aaytind chechii nalla taste und

  • @ziluzilzila2806
    @ziluzilzila2806 4 года назад +99

    *നോൺവെജ് മുഖ്യo ബിഗിലെ 😍😍❣️😘🤤*

  • @swatisunilkumar5765
    @swatisunilkumar5765 Год назад +1

    Chechi
    Njan innu undaki tto. ❤👍
    Biriyani masala hebbar kitchen recipe vachu undaakiyirunnu. Athaanu use cheythath. Ur biriyani recipe is very tasty.... thank u....

  • @malathys9582
    @malathys9582 2 года назад +12

    Try cheythu nokki chechi super taste aayirunnu...thank you chechi for your recipe 😋 👌👌

  • @suruma143
    @suruma143 3 года назад

    Enthenkilum recipie search cheyyumbol athil shamees kitchen kandaal pinne veronn open cheyth nokkare illa.. Only shamees kitchn.. Easy way of presentation..veruppikkal illaatha way of talking...😘Keep going ithaaa

  • @snehamariyam2129
    @snehamariyam2129 Год назад +8

    Tried🤝
    Delicious 🥰
    Thank you ☺️

  • @minisathyan2023
    @minisathyan2023 Месяц назад

    Shamee super aanu tto, njaan undaakki ennu, ellaarum nannayi kazhichu adipoli aayittund nn parayem cheythu ❤

  • @shameershameer5436
    @shameershameer5436 4 года назад +3

    Ithuvere nokkiyittila insha allah try cheythu nokkum🥰

  • @loversworldandmastervlogs1430
    @loversworldandmastervlogs1430 2 года назад +1

    Inn try cheyyum insha Allah

  • @chithra9171
    @chithra9171 4 года назад +8

    Wait cheythirunna item🥰🥰.Thank you dear

  • @raihananiyaas7291
    @raihananiyaas7291 3 года назад

    Njn innu tryy cheythu ithaaaa super

  • @sreenandadivakar1150
    @sreenandadivakar1150 4 года назад +5

    Hai shameetha,orupad eshtamane.👍

  • @reshmar3710
    @reshmar3710 4 года назад +2

    Super arunn njn adym ayita cooker vakunn, kozhanj poyilla. super taste arunnu,

  • @johnsondenny6685
    @johnsondenny6685 4 года назад +6

    ചേച്ചി super
    അടിപൊളി.

  • @mezban1216
    @mezban1216 3 года назад +1

    Supper... Njn ndaakkan povaa... Very simple recipe.. And thank you so much

  • @anupama.m266
    @anupama.m266 3 года назад +6

    Njn undakki adipoli ...❤️❤️

  • @sajnamk6286
    @sajnamk6286 3 года назад

    Njan tomato rice vechu, small rice aayirunnu ,1cup rice 1and half water eduthu.cooker close cheythu 30 minutes aayitum whistle vanilla.medium flame aayirunnu

  • @shilpasaktheedharan6108
    @shilpasaktheedharan6108 3 года назад +3

    Anta achan non veg kazikilla athond njan allarkum eth indaki nokki allarkum orupad eshtayi ath kettapo njan orupad happy ayi chechiiii
    Thank you so much for the recipe 🥰

  • @mayookhav.n8a924
    @mayookhav.n8a924 4 года назад +1

    ഇത്തന്റെ എല്ലാ റെസിപ്പീസും വളരെ വ്യത്യസ്തവും ഈസി ആയതുമാണ് 🤗🤗🤗😍😍😍😘😘😋😋😋😋👌👌👌👍👍👍

  • @aswathipv990
    @aswathipv990 4 года назад +8

    Ningalk nannayit cooking ariyam 👏👏👏👏👏👏👏👏

  • @FabiyaKingini-el4ec
    @FabiyaKingini-el4ec Год назад +1

    Ente first attempt ayrunnu. Nannayttundarnnu. Thank youu❤

  • @bencybenny25160
    @bencybenny25160 4 года назад +5

    Plates inte monch kaaranam biriyanide sraddha poyi 😁🙈❤️

  • @anandums8540
    @anandums8540 4 года назад +2

    # Biriyani eshtam ullavar evide undo🤤🤤🤤
    # Adipoli recipe
    # Shamees chechi eshtam❤️😍🥰

  • @suryapillai4314
    @suryapillai4314 4 года назад +9

    Healthy food.... Thank you Shamee for uploading these types of healthy recipes.... Kuttikalkku dairyamayittu kodukam...

    • @sumithrasanthan4430
      @sumithrasanthan4430 4 года назад

      കണ്ട പോൾ തന്നെ കഴിക്കാൻ തോന്നുന്നു

    • @ShameesKitchen
      @ShameesKitchen  4 года назад +2

      Hi.. try cheynane dear 😍😍

  • @asnayazeen5163
    @asnayazeen5163 3 месяца назад +1

    Super cheachi 👍🏻👍🏻

  • @gopikac5280
    @gopikac5280 Год назад +4

    I tried it.. Really superb.. Iam so happy thanks to shamees kitchen

  • @henialex5275
    @henialex5275 3 года назад +2

    Thanks 🙏പെട്ടെന്ന് നല്ലതായി മനസ്സിലായി.👍

  • @salwasathar214
    @salwasathar214 3 года назад +4

    Thank you itthaa💕💕

  • @farhana.p8211
    @farhana.p8211 4 года назад +2

    കൊള്ളാമല്ലോ 😋😋😘😘 ബിരിയാണി rice മേടിച്ചിട്ട് കുക്ക് ചെയ്യാം

  • @indhus28
    @indhus28 3 года назад +4

    Chechi use cheyunna bowls ,spoons oke evidunna vangunnennu parayamo

  • @jishajacob5804
    @jishajacob5804 3 года назад

    Nallathanu.Ellavàrkkum eshttàmàyi

  • @asifmohammed8376
    @asifmohammed8376 4 года назад +4

    Aarum shradhichilla.....
    0:37 aa sound 😍😍😍

  • @ameendilsha8383
    @ameendilsha8383 11 месяцев назад

    ഞാൻ try ചെയ്തു അടിപൊളി 👍

  • @athiraathi4424
    @athiraathi4424 4 года назад +7

    ഇന്ന് ബീഫും ചിക്കൻ ഒന്നുമില്ലാത്ത ഐറ്റം ആണല്ലോ😍 clr ആയിട്ടുണ്ട്

  • @anshidck1728
    @anshidck1728 Год назад +1

    Njan try cheydu adipoli taste

  • @houseworld23
    @houseworld23 4 года назад +3

    ബിരിയാണി vegetable ആണേലും നോൺവെജ് മസ്റ്റാണ് 🤩🤩❤️

  • @salmasudheer3215
    @salmasudheer3215 3 года назад

    Njaninn try cheythu superayirunnu

  • @sreehari3127
    @sreehari3127 4 года назад +4

    Chechi innu biriyanide pooram aanu enikku, neighbour thannu, oru house warming undaayirunnu, dhe ippo chechiyude video....!!!

    • @ShameesKitchen
      @ShameesKitchen  4 года назад +1

      😁😁😁💝😇😘 powalichee ✌️🥰

  • @nifithariyasnifithariyas9772
    @nifithariyasnifithariyas9772 2 года назад

    Njangal indaaki. Taste super👌

  • @farookfarook2098
    @farookfarook2098 4 года назад +3

    Shameetha വെജിറ്റബിൾ ബിരിയാണി pwoli ഓണം സ്പെഷ്യൽ അടിപൊളിയായിട്ടുണ്ട് 👍👍👍👍

  • @swathypg6176
    @swathypg6176 4 года назад

    അടിപൊളി njan try ചെയ്തു

  • @Gamecornermalayalam
    @Gamecornermalayalam 4 года назад +4

    Aaha Polichu 👍😋

  • @fidhasworld263
    @fidhasworld263 4 года назад +2

    Ithaa...
    Ingal undakunna recipeyekalum enikk ishtam ithante samsaravum pinne cooking neat aanu😍😍

    • @ShameesKitchen
      @ShameesKitchen  4 года назад

      Muthumaniyee 😘😘 happiye 😘😘 dear 🥰🥰

  • @firoskm4978
    @firoskm4978 4 года назад +148

    ഇമ്മടെ തൃശൂർകാർ വെജ് ബിരിയാണിയിൽ സോയബീൻ ചേർക്കാർ ഉണ്ട് ഇറച്ചി യുടെ കുറവ് പരിഹരിക്കാൻ

  • @jyothidinesh4889
    @jyothidinesh4889 Год назад

    Njan try cheytu... Super aayittund

  • @jubiskitchen7254
    @jubiskitchen7254 4 года назад +9

    Shamikuttee spr da...👍thanks muthmaniyeee🥰❣️

  • @athiraavimal8400
    @athiraavimal8400 3 года назад +1

    Shamee itha njanum undakki ntha oru taste ithrayum pratheekshichilla vtl ellarkum orupad ishtappettu...

  • @sreekalap944
    @sreekalap944 2 года назад +3

    Looks very nice .Going to prepare today

  • @bindubalakrishnan3786
    @bindubalakrishnan3786 Год назад

    Undakki nokki
    Adipoli recipe👏
    Prawns vachum cheyth nokki athum nannayirunnu👌

  • @niveaann9310
    @niveaann9310 Год назад +6

    I tried..it was tasty 😋

  • @sowmyajackson5670
    @sowmyajackson5670 Год назад

    താത്ത..... 👌🏻👌🏻👌🏻 ഞാൻ vegetarian ആണ്. Veg ബിരിയാണി Recepy നോക്കി വന്നതാ... താത്ത ഉണ്ടെഗിൽ പിന്നെ എന്തു ടെൻഷൻ??? 😘😘😘😘😘 thank you താത്ത...