Egg Biriyani In Kadai | സൂപ്പർ മുട്ട ബിരിയാണി | Mutta Biriyani Recipe | Egg Biriyani | Biriyani

Поделиться
HTML-код
  • Опубликовано: 22 окт 2019
  • Egg Biriyani..
    My Instagram: / shamees_kitchen
    Facebook : / shameeskitchen
    ----------------------------------------------------------------------------------
    *You can mail me at : Shameeskitchen@gmail.com
    ----------------------------------------------------------------------------------
    Friends, Please do Share your Feedback about the Recipe in the Comment Section below, Thank you So Much....
    If You Like This Recipe Please Don't Forget to Subscribe** My Channel Shamees Kitchen. Happy Cooking Dear Friends
    *
    *
    Pls Visit My New Tips Channel, You can get lots of reviews and vlogs
    --------------------------------------------------
    / @shameestipsreviews
    #shameeskitchen
    biriyani recipe
    egg biriyani
    biriyani
    mutta biriyani
  • ХоббиХобби

Комментарии • 1,6 тыс.

  • @ShameesKitchen
    @ShameesKitchen  4 года назад +136

    Follow me on Instagram Dears😘👉: instagram.com/shamees_kitchen?igshid=1n79nr2hf14kv

    • @ByheartQuranWithNargees
      @ByheartQuranWithNargees 4 года назад +4

      Shamees Kitchen hai Shamees
      Sorry to say that I didn’t tried any of your recipes, but never forget to see all updates...❤️Kerala

    • @najrazaraan8490
      @najrazaraan8490 4 года назад

      Love you ithaa😍😍... Nice presentation

    • @fathimabathool5052
      @fathimabathool5052 4 года назад

      ഇത്തൂസ്... ഇങ്ങൾ അരി sock, ചെയ്തില്ലലോ.... നേരിട്ട് കഴുകി use ചെയ്യാന് പറ്റോ.... pls rply for me

    • @lekhavijayan8292
      @lekhavijayan8292 3 года назад

      Samsaaraam adipoli ennik bhayankara ishtamaanu coking

    • @ayshu637
      @ayshu637 3 года назад +2

      😚😚😚😚😙😙😙😙

  • @user-wx6nj5lv7w
    @user-wx6nj5lv7w 4 года назад +792

    I am tamil... i like malayalam peoples

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 года назад +1168

    *എല്ലാ ബിരിയാണിയും കഴിച്ചിട്ടും മുട്ട ബിരിയാണി ഇതുവരെ കഴിക്കാത്തവർ ആരുണ്ട് 😍😍😍👍👍👍👍*

  • @remyanandhini8105
    @remyanandhini8105 4 года назад +837

    ഈ ചേച്ചിയുടെ വോയിസ്‌ എനിക്ക് മാത്രം ആണോ ഇഷ്ടമുള്ളത് 🤔

    • @adhithyanrs8265
      @adhithyanrs8265 4 года назад +9

      Allaa😄😄

    • @remyanandhini8105
      @remyanandhini8105 4 года назад +4

      @@adhithyanrs8265 😄😄👍

    • @ShameesKitchen
      @ShameesKitchen  4 года назад +19

      Chella Kuttyyee 😍😍😘😘😘

    • @misriyashaji6284
      @misriyashaji6284 4 года назад +14

      ആകപ്പാടെ അത് കേൾക്കാന വരുന്നത്

    • @remyanandhini8105
      @remyanandhini8105 4 года назад +4

      @@ShameesKitchen ഹായ്‌ ചേച്ചി സുഖമാണോ 🙋‍♀️

  • @mubiahmd7802
    @mubiahmd7802 4 года назад +129

    *ഇതുവരെ മുട്ട ബിരിയാണി കഴിക്കാത്തത് ഞാൻ മാത്രമാണോ..?*
    *ഷമീസ് ഉണ്ടാക്കുന്നത് കണ്ടിരിക്കാൻ തന്നെ എന്ത് രസാ* 😍😍😍
    *ലൗ* 💕 *യൂ*

  • @sabirahul176
    @sabirahul176 3 года назад +11

    Hi Shami, innu njan ee recipe try cheythu. Makkalkku orupadu ishtamayi. Whole biriyani finished. Thank you so much 👍🙋‍♀️

  • @asiftkpnk1711
    @asiftkpnk1711 4 года назад +239

    ഒരു തക്കോല....
    രണ്ട് ഗ്രാപ്പൂ...
    മൂന്ന് ഏലക്ക
    ഒരു കുഞ്ഞാറ്റ കിളിയെ ഞങ്ങൾ കണ്ടു...

  • @manualmihras3218
    @manualmihras3218 4 года назад +235

    Shamiyude GARAMMASALA recipi vendavar like cheyyu

  • @jagathjagath5814
    @jagathjagath5814 3 года назад +7

    Super ആണ് ... ഉണ്ടാക്കി നോക്കി... Thank you Madam

  • @reshmamadhu2697
    @reshmamadhu2697 3 года назад +20

    രണ്ടാമത്തെ ലയർ മുട്ട വെച്ച seen രണ്ട് വട്ടം കണ്ടത് ഞാൻ മാത്രം 🥰🥰🥰🥰

  • @raheempadikkachal3193
    @raheempadikkachal3193 4 года назад +17

    നിന്നെ പോലെ തന്നെ പ്രാത്രങ്ങൾക്കും എന്തൊരു മൊഞ്ച് പ്രത്യേകിച്ച് പ്ലൈറ്റ്😍😍😍😍 ബിരിയാണിയും സൂപ്പറാട്ടൊ

  • @loveforever408
    @loveforever408 4 года назад +65

    കറക്ട് കറക്ടായിട്ട് നോട്ടിഫിക്കേഷൻ വന്നു ഷമീ 😍

  • @asurumarvavlog..5489
    @asurumarvavlog..5489 4 года назад +35

    ഷെമിയുടെ പാചകത്തിനേക്കാൾ എനിക്കിഷ്ടം ആ വോയ്‌സ് ആണ് ( ഇതു ഇത്രേയും തന്നെ മതിയാകും ) പാചക പുരയിലെ രാജകുമാരി ഷെമീസ്👩👩🌹🌹❤️❤️😍😍

    • @ShameesKitchen
      @ShameesKitchen  4 года назад +7

      😁😁🙈🙈 comments kanumbole najammale happiyeee 😘😍😘💖

    • @sirajsiraj683
      @sirajsiraj683 4 года назад

      Enkkum

  • @sabnoorabdull1706
    @sabnoorabdull1706 3 года назад +34

    I tried this recipe it came out really good... it was very tasty... thank you so much for this easy recipe

  • @mohammedhmmohammed2695
    @mohammedhmmohammed2695 Год назад +1

    Tanq u tanquuuu soooooooo much sista....... Fst tme aanh try cheidadh addipoli aayttund🔥🔥🔥

  • @sowmyam6919
    @sowmyam6919 2 года назад +1

    ഞാൻ ഇന്നലെ ഇത് പോലെ try cheythu oru 1/2 teaspoon ജീരകം പൊടിച്ചത് cherthu സൂപ്പർ ടേസ്റ്റ് ആയിരുന്നു ചെറിയ ഉള്ളിയും പചചമുളകും ചതച്ച് first onion kude cherthu 10 ചെറിയ ഉള്ളി യും 3 പച്ച മുളക് ആണ് ചേർത്തത്

  • @somanbalu7324
    @somanbalu7324 4 года назад +40

    Shammi വെറും ഒരു yutuber മാത്രം അല്ല എനിക്ക് എന്റെ പൊന്നു അനിയത്തി കൂടി ആണ് അത് പോലെ എത്ര പേർക്ക് തോന്നിയിട്ടുണ്ട്

    • @ShameesKitchen
      @ShameesKitchen  4 года назад

      Rakhi chechiye 😘💖😘😘💖💖♥️💖💖🥰♥️💖

    • @sinufasil8478
      @sinufasil8478 4 года назад

      Enikk....enik ente ithayaanu...muthumani😚😚

  • @adwaitha1355
    @adwaitha1355 4 года назад +5

    ഷമികുട്ടി, ചിക്കൻ കറി ഇന്നലെ ഉണ്ടാക്കി നോക്കി, എന്താ പറയുക, ചപ്പാത്തിയുടെ കൂടെ സൂപ്പർ, ഇനിയുംtry ചെയ്യാത്തവർ ഉറപ്പായും ഉണ്ടാക്കി നോക്കണേ, അടിപൊളിയാ. ഷമി അവസാനം ചേർത്തത് രംഭയില അല്ലേ? അതും എന്റെ കൈയ്യിൽ ഉണ്ടായിരുന്നു. താങ്ക്സ് ഷമികുട്ടീ ഇങ്ങനെയൊരു റെസിപ്പി പറഞ്ഞു തന്നതിന്😍😍

  • @arshidanasarshidanas4285
    @arshidanasarshidanas4285 4 года назад +1

    Montey favorite aanu egg biriyani
    Ith enthayalum undakkum shami 😚

  • @faisalap2043
    @faisalap2043 4 года назад +1

    Adhikam valich neettathe yulla presentation.very nice shami .simple

  • @jaanusgarden
    @jaanusgarden 4 года назад +3

    Thank you darling..... Valare valare easiyaitu padipichu enda favourite dish.... Simple way of teaching...keep going Chechi😘😘😘😘

    • @ShameesKitchen
      @ShameesKitchen  4 года назад

      Muthae 😘😘😘 love you muthae 😘😘😘😍♥️😘

  • @kidsart9209
    @kidsart9209 3 года назад +9

    Easy and tasty recipe. 😍😋

  • @beenamurukan5755
    @beenamurukan5755 3 года назад +6

    ഞാൻ ചെയ്തു നോക്കി super ആയിരുന്നു😋എന്റെ മക്കൾക്ക് ഇഷ്ടപ്പെട്ടു Thanks മോളെ🤗

  • @safnashanavas7887
    @safnashanavas7887 4 года назад +5

    Shamitha.. ന്തായാലും try ചെയ്യാം 😍love u😘😘😘

    • @ShameesKitchen
      @ShameesKitchen  4 года назад

      Safna kuttye 😘😇😘 love you too dear 😘💖😘

  • @saurabhrathoree
    @saurabhrathoree 2 года назад +5

    I’m not understand your language but thanks for your subtilise i m understanding .. & your recipes look awsome .. Big thumps up 😊👍🏻

  • @athiraraveendran4001
    @athiraraveendran4001 2 года назад +5

    Njn innu try chythu , and it came out so well . Ellavarkum nannayi eshtapettu thank you so much itha ❤️

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад +2

    Thanku Ma'am Super Egg Biriyani 😍😋 God Bless You 🙏

  • @sarusreekumarsaranyasreeku4621
    @sarusreekumarsaranyasreeku4621 4 года назад

    Tq so much chechiyee easy aayi cheyyanulla tips aane
    Sure aayum try cheyyyum chechiyee❤❤😘😘

    • @ShameesKitchen
      @ShameesKitchen  4 года назад

      Saranya Kuttye 😘😘😘💖😘 oruppadu santhosham dear 💖😘😘🥰😍

  • @gaming_with_aswanth
    @gaming_with_aswanth 3 года назад +3

    അടിപൊളി കിടുക്കാച്ചി ആണ്
    ഞാൻ ഉണ്ടാക്കി നോക്കി

  • @divyadasb3260
    @divyadasb3260 4 года назад +6

    Thank you shemeese ❤️❤️
    mutta biriyani undakanamennu vicharichu irikuvayirunnu.
    Cold mariyo

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Cold mari dear 🥰🥰🥰 try cheyane supera ann..💝💝😘😘

  • @jinshajinsha7777
    @jinshajinsha7777 4 года назад +1

    nalla super clarity aanu tto videos also utensils okke variety aan

  • @ushal.s8256
    @ushal.s8256 Год назад +2

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ 🤤

  • @jiyojijo8617
    @jiyojijo8617 4 года назад +13

    വളരെ സന്തോഷം ഇന്ന് ഞാനും ഫസ്റ്റ് അടിച്ചു

  • @sruthimittu3713
    @sruthimittu3713 Год назад +5

    I tried this recipe can say anything it becomes awesome thanks to shamees kitchen 😍

  • @sabeelasabeelanavas8326
    @sabeelasabeelanavas8326 3 года назад +1

    Vellam vaarkkan entha upayukkunne itha....athinu eganeyulla pathram upayogikkum....alla vellam vattichedukukayanenkil 1 kg rive nu ethra vellam edukkanam plz onnu parayamo....plz

  • @sreelekshmijagadeesh2025
    @sreelekshmijagadeesh2025 3 года назад

    Njan innu undakkan povua athinanu shamithante receipe onnukoodi kandthu super aanutto

  • @ziluzilzila3920
    @ziluzilzila3920 4 года назад +9

    വിശക്കുന്ന ഈ ടൈം നോക്കി തന്നെ ഈ റെസിപ്പി ഇടണം കേട്ടോ, ഷെമീ എന്നോട് ഈ ചതി വേണ്ടായിരുന്നു 🤤😋😋😋😋😋😋😋കൊതിയായിട്ട് വയ്യ. കൊർച് തൈരും കൂട്ടി ഒരു പിടി പിടിച്ചാലുണ്ടല്ലോ പിന്നെ ചുറ്റുള്ളതൊന്നും കാണൂല. 😋😋😋😋😎😂😂😍😘😍😘പൊളിച്ചു പൊന്നെ 😍😍

    • @ShameesKitchen
      @ShameesKitchen  4 года назад

      Haha.. Pwolichee 😁😁😁😁🤩🤩🤩😘😘😘😘😘

    • @ziluzilzila3920
      @ziluzilzila3920 4 года назад

      @Micky mouse 🤒

    • @ziluzilzila3920
      @ziluzilzila3920 4 года назад

      @@ShameesKitchen അല്ലപിന്നെ 😍😍😍

  • @Elissaoui
    @Elissaoui 4 года назад +5

    Thank you dear Friend . Amazing 😃

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Thankuuu dear 😍😍🥰🥰💖💖😍😘

  • @jijichandran90
    @jijichandran90 4 года назад

    Day start cheythathe ee recipe kandond, undakky officilum kondupoi... It's very easy and yummy.. thanks chechy...

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Oruppadu santhosham dear 🥰😍🥰 ishttapettu ennu kanumbole 🥰💖🥰😍😘😘😘😘😍😍😘

  • @linualexander1274
    @linualexander1274 3 года назад

    Njan 2 times undakki adipoli shameese..😍😍😘😘

  • @hafsaayapalli2425
    @hafsaayapalli2425 4 года назад +8

    Editing oru rakshemilla👍🏻😍

  • @nasrinnasarabr9485
    @nasrinnasarabr9485 3 года назад +5

    Shamithade voice polia 💥💥💥

  • @thansihaunais7476
    @thansihaunais7476 3 года назад +1

    Itha njan try cheythu so super... വളരെ nannayitund😍😋😋😋😋

  • @arooozlaluzvlog4501
    @arooozlaluzvlog4501 3 года назад

    Simple and humple nalla avatharanam

  • @rassanasalim1862
    @rassanasalim1862 4 года назад +3

    Shamee..Njan ith try cheythuu... Ellavarkkum ishtaayi.. Sooper..😍😍😍👌👌👍

    • @ShameesKitchen
      @ShameesKitchen  4 года назад +2

      Orupaad Santhosham 🥰🥰 dear Ishtamayi Ennariyunnathil 🥰😘😘

  • @aparnajayant
    @aparnajayant 2 года назад +3

    This tastes so good..thank you so much for sharing ❤️🥰🤗

  • @azzafaiyza7960
    @azzafaiyza7960 Год назад

    Shame delicious dish great prep.....this delicious so. Good thank you for sharing easy and. Tasty. Recipe

  • @oolapeepizz2976
    @oolapeepizz2976 4 года назад +1

    Shamede yella recipesum super aanu but Yenikku Eettavum eshttappettathu Ethanu, vayarum manasum niranju. Vaakkukal Ella parayan 😘😘😘😘😍😍😍😍

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Anusee 😘😘😍😍 Orupaad Santhosham Ishtamayi Ennariyunnathil 🥰😘😘😇☃️

  • @baiju60
    @baiju60 4 года назад +21

    ഷമീസിന്റെ കയ്യിൽ ഇരിക്കുന്നത് മാന്ത്രിക സ്പൂൺ ആണോ... എല്ലാ വീഡിയോയിലും കാണാം

    • @ShameesKitchen
      @ShameesKitchen  4 года назад +2

      Athe...njammade magic spoon Ann😁😁🙈💖

  • @mallumotive_kl
    @mallumotive_kl 4 года назад +41

    *ഷെമിത്ത ഏത് വിഭവം* *ഉണ്ടാക്കിയാലും അതൊക്കെ* *കാണാൻ തന്നെ ഒരു മൊഞ്ചാണ്.
    ശ്ശൊ ഇത് കഴിക്കാനുള്ള ഭാഗ്യം* *ഇല്ലാതെ പോയല്ലോ 🤤*

    • @ShameesKitchen
      @ShameesKitchen  4 года назад +3

      😁😁😁😍😍😘😘Oru divasam veetilek Family um ayitt ponnolu.. Full recipe um table il ready 🤩🤩😍😘😘😘

    • @manju6290
      @manju6290 4 года назад

      എന്നും ചിക്കനും കഴിക്കും എന്നിട്ട് ഇനി ഇതുംകൂടി കഴിച്ചു കൊളെസ്ട്രോൾ പിടിക്കും 🤨🤨😬😬😬🤭🤭കൊതിയാ

    • @fayazfayaz1415
      @fayazfayaz1415 4 года назад

      Abdul Majib Haa...haaa

    • @trivandrumexpress4743
      @trivandrumexpress4743 4 года назад

      @@ShameesKitchen vlilikkanda...daamu Aliyan lorryil aalum pidich varuve😝😝

    • @sajisamuel2801
      @sajisamuel2801 4 года назад

      Late aye poyallo ennu... kalla kothiyan...😍😍

  • @athiraathira4076
    @athiraathira4076 Год назад +1

    Tanx for easy receipe 😊

  • @sumayyanoushad9299
    @sumayyanoushad9299 4 года назад +2

    Athinte peril😍 kelkkan super Ella vedio yilum kelkkunnud. Biriyani super Annu ttoo

    • @ShameesKitchen
      @ShameesKitchen  4 года назад

      😁😁😁🙈🙈😘😘😘😍😀 Thanku dear 😘😘

  • @priyakc9416
    @priyakc9416 3 года назад +10

    എനിക്ക് നിങ്ങളുട ശബ്ദം ഒരുപാട് ഇഷ്ടം ആണ് 😘👌

  • @radhikags7782
    @radhikags7782 4 года назад +7

    Oro divasom diet ennumparanju eneekum..ennit notification kandepade diet vendannuvakum..ithoke try cheyathe pinne😍😍😘😘😘

  • @latheefmashaalla3971
    @latheefmashaalla3971 4 года назад

    Shemitha ella recipeum kanarund ellam super amrutham podi vech oru vereitie recipe undakko please reply

  • @Meandmore77
    @Meandmore77 4 года назад

    ഞാൻ ഇത് ഇന്നലെ try ചെയ്തു നോക്കി ....ആദ്യം ആയിട്ട് ആണ് ബിരിയാണി വെക്കുന്നത് ...ഇത് ശെരിയായപ്പോൾ കിട്ടിയ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല ...ഇത്ത പറയുന്ന അളവിൽ ചെയ്‌താൽ ശെരിയാവും എന്ന് മനസ്സിലായി ...ഇനി cake try ചെയ്യണം എന്നുണ്ട് ...thank you ഇത്താ ....😘😘😘😘😘😘

  • @DeepaK-sb6sq
    @DeepaK-sb6sq 2 года назад +8

    I tried this biriyani it was super 👍👍

  • @jyothuzlittleworld9753
    @jyothuzlittleworld9753 Год назад +3

    Njaan innu try cheythu . Super recipe chechy

  • @gopikagopalakrishnan7078
    @gopikagopalakrishnan7078 10 месяцев назад +2

    Made it today. It came out really well. Thank you for the easy recipe ❤

  • @worldofaruandmalu
    @worldofaruandmalu 4 года назад +2

    😋Shame delicious dish...great prep👍

  • @merlot1472
    @merlot1472 4 года назад +17

    A perfect cooking channel 😍😍

  • @nowshijahyderalinowshijahy7666
    @nowshijahyderalinowshijahy7666 4 года назад +5

    Alloh shemi vannallo😄😍😙😋💕💕💕💕

  • @aparnaanuzz1946
    @aparnaanuzz1946 2 года назад

    Superb aayittund chechi 😍😍😍❤❤❤

  • @rajiraju2682
    @rajiraju2682 3 года назад +1

    Chechii try cheithu adipolii❤❤❤❤❤👍👍💯💯

  • @aariaasi2646
    @aariaasi2646 4 года назад +4

    ഇന്നിനി ഫുഡ്‌ വെച്ചു കഴിഞ്ഞല്ലോ ഷാമി കുട്ട്യേ
    ഇനി നാളെ ട്രൈ ചെയ്യാം ട്ടോ
    അടിപൊളിയായിട്ടുണ്ട്

  • @raisyremcy5479
    @raisyremcy5479 3 года назад +1

    Rice ethra cup aanu.water ethra edukkanam parayamo plss

  • @anujamariabenny7327
    @anujamariabenny7327 3 года назад

    Njangal ethu cheytuu nokki supper dish

  • @fasilmalappuram8952
    @fasilmalappuram8952 4 года назад +14

    ഇങ്ങള് ഒര് വട്ടം ഈ കിച്ചണിലേക്ക് ഒന്ന് ബന്ന് നോക്കിം അപ്പൊ കാണാം ഇങ്ങക്ക് ഇബടെ വിഭവങ്ങളുടെ കലവറയും നിറങ്ങളുടെ രുജിക്കൂട്ടും......
    ഷമീസ് കിച്ചൺ പെര്ത്ത് ഇഷ്ട്ടം......❤️💕💞😍

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Pachuseee🤩🤩🤩😍😍😍😘😘😘😇😇😇😇❤️❤️❤️❤️❤️❤️❤️❤️🍀🍀🍀🍀🍀🍀

  • @mridulasuresh7465
    @mridulasuresh7465 4 года назад +4

    Yummy, yummy, just loved your explanation 👌👌🌹

    • @ShameesKitchen
      @ShameesKitchen  4 года назад +1

      So happy to see your comments 😘😘😘 dear 😘😘🥰🥰

  • @seenujose8382
    @seenujose8382 4 года назад

    😋😋😋... presentation of ur recps faaaab😘😘

  • @neethulaiju3815
    @neethulaiju3815 3 года назад

    Njan randamathe thavana aanu egg biriyani undakunnathu.....valare super....ellarkkum ishtay

  • @sayanavijayan4507
    @sayanavijayan4507 3 года назад +6

    I tried out this recipe today and came out well.Thank you shamithaa😍😍😍 for this recipie.

  • @manjuanilkumar2116
    @manjuanilkumar2116 4 года назад +3

    Super and simple biriyani മുത്തേ 🥰🥰🥰

  • @aparnaks1396
    @aparnaks1396 4 года назад +1

    Onnum parayanilla Chechi superayitund 😍😘😍😘😍

  • @SaheerKhan_B_
    @SaheerKhan_B_ 3 года назад +1

    Super egg biriyani my favorite😍

  • @sandrans8958
    @sandrans8958 4 года назад +22

    Biriyani വെക്കുമ്പോ എങ്കിലും ആ സ്പൂൺ മാറ്റാമായിരുന്നില്ലേ 😂😂😂

    • @jabiribrahim8137
      @jabiribrahim8137 4 года назад +2

      അതെങ്ങനെ മാറ്റും.. അതെല്ലേ ഷമിയുടെ ട്രേഡ്മാർക്ക്‌.. ☺️

    • @ShameesKitchen
      @ShameesKitchen  4 года назад +5

      😘😍😍💝💝

    • @ShameesKitchen
      @ShameesKitchen  4 года назад +5

      Athu ann😘💝💝😍

  • @user-yr4ie4xl1r
    @user-yr4ie4xl1r 4 года назад +8

    💯👌
    *സൂപ്പർ* *ഒന്നും* *പറയാനില്ല*

  • @AnjaliKA-es5go
    @AnjaliKA-es5go 5 месяцев назад +1

    Its really good . Thanku for your recipe 😊

  • @sabiraansar6216
    @sabiraansar6216 2 года назад

    Thank u
    Very good recipe

  • @etceterastories1530
    @etceterastories1530 4 года назад +6

    സൂപ്പർ സൂപ്പർ..
    ആ ബിരിയാണി കഴിക്കാൻ കിട്ടിയവർ ഭാഗ്യവാൻമാർ 😋😋😋

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Haya Mutheee 😘😘😘😍😍💝 ethiye 😘😍😍

  • @shahinasabeedh6834
    @shahinasabeedh6834 4 года назад +9

    ഷാമിത്ത... ഇങ്ങള് മുത്താണ് മുത്ത് 😘

  • @ajikumarajikumar6489
    @ajikumarajikumar6489 4 года назад +2

    ente favorite anu muthe super enthayalum sunday ithu thanne undakkum sure

    • @ShameesKitchen
      @ShameesKitchen  4 года назад

      Muthae 😘😘💖💖 supera try cheyane 😍 😍💖

  • @mafamily313
    @mafamily313 3 года назад +1

    Nhan try cheithu adipoli aitund

  • @judety4960
    @judety4960 4 года назад +3

    Kidu❤️❤️🙏❤️❤️👏

  • @sabiraashraf5149
    @sabiraashraf5149 3 года назад +9

    വെന്തിട്ട് വന്നിട്ടുണ്ട് 😂
    ഇഷ്ടപ്പെട്ടോർ like adi

  • @hairunisakunnumon637
    @hairunisakunnumon637 Год назад

    Hlo ചേച്ചി ആണ് മസാലയിൽഡ്ക്കെ മുട്ട ഇടുമ്പോൾ kurchu പുഴുങ്ങിയ മുട്ട പൊടിച്ചു ഇട്ടാൽ കുഴപ്പം ഉണ്ടോ itha

  • @bencydaniel4138
    @bencydaniel4138 2 года назад +1

    I made it. Super 👍

  • @Lovesirene
    @Lovesirene 4 года назад +9

    ഹായ് ഷമി രണ്ടുദിവസം എവിടെആയിരുന്നു ഞാൻ വെയിറ്റ് ചയ്തു ഇരിക്കുകയായിരുന്നു

    • @ShameesKitchen
      @ShameesKitchen  4 года назад

      Innale leave eduthatha dear.. Athinu munne video post cheythirunnu🤩😍😍😘😘Sugano mole..

    • @sinisini8095
      @sinisini8095 4 года назад

      Njangalum

    • @Lovesirene
      @Lovesirene 4 года назад

      സുഗമായിരിക്കുന്നു

  • @mohammedfaizal6890
    @mohammedfaizal6890 4 года назад +3

    സൂപ്പർ അടിപൊളി ആയിട്ട് ഉണ്ട് ചിക്കൻ ഞാൻ ട്രൈ ചെയ്തു നോക്കി മുത്തേ ഒരുപാട് ഇഷ്ടം ആയി എല്ലാർക്കും ഇനി ഇതും കൂടി ട്രൈ ചെയ്തു വീട്ടിലെ സ്റ്റാർ ആകണം എനിക്ക് അതിനുള്ള ഫുൾ ക്രഡിറ്റ് എന്റെ മുത്തിന് ആണ് 😘😘😘😘😍😍😍😋😋😋

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Njammada Chella Chankuu.. Njammal Happyyee.. Supera Biriyani 🤩🤩🤩😍😘😘😋💝💝

  • @jasminjasmin576
    @jasminjasmin576 4 года назад +1

    Supr biriyani...enthayalum sari undakkiyirikkum
    Appo sari undakkiyittu varam

  • @safeenashafi4284
    @safeenashafi4284 4 года назад

    Sooper shameese.nale schoolilek makkalk egg biriyani undakanonnu vijarichu irikuvayirunnu.thanks tto.manasarinja pole egg biriyani ayit vannathinu.

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Njammada Chankuu.. Supera Dhairyamayi try cheythoo🤩🤩😍😘😘

  • @BeHappyWithAthi
    @BeHappyWithAthi 4 года назад +4

    ആ മുട്ട പുഴുങ്ങിയത് എല്ലാംകൂടി ഒന്നിച്ചങ്ങിനെ ഇരിക്കണ കാണാൻ ന്താ ഒരു മൊഞ്ച് 😃

    • @ShameesKitchen
      @ShameesKitchen  4 года назад +2

      Muthae 😘😘 happiyeeee 🥰💖♥️

  • @AllinOne-ju5lf
    @AllinOne-ju5lf 4 года назад +4

    Super voice....
    പിന്നെ വറ്റീട്ട് വരും....
    റെഡിയായിട്ട് വന്നിട്ടുണ്ട്...
    പക്ഷെ എവിടെ....?

  • @sreekala5857
    @sreekala5857 3 года назад

    ഉണ്ടാക്കി നോക്കി super ആയിരുന്നു

  • @reshmams3520
    @reshmams3520 3 года назад

    Nalla taste undayirunnooo. Thanks for this recipe

  • @munnamuthu4360
    @munnamuthu4360 4 года назад +5

    Shamitha kuzhimanthi resipi cheyyyo pls.....oru request aan

  • @reshmamadhu2697
    @reshmamadhu2697 3 года назад +9

    ഇതിത്രയും തന്നെ മതിയാവും 🥰🥰🥰🥰🥰😘😘😘😘😘

  • @salinivarghese5821
    @salinivarghese5821 4 года назад

    Chechy 1/2 kg etra cup kaanum

  • @ruksanajinshad2836
    @ruksanajinshad2836 4 года назад

    rice ottipidikkadirikkan lemon juice ad cheyyunnad kandittund.adyamayittan coconet cherkkum enn kelkkunnad👍👍

  • @finuak1389
    @finuak1389 4 года назад +5

    ഹായ് ബിരിയാണി ഷമ്മികുട്ടി ഇന്ന് ബിരിയാണി ആണല്ലോ കൊതിയാവുന്നു 😘😘😘😘😘😗😗

    • @ShameesKitchen
      @ShameesKitchen  4 года назад

      Hai . dear ♥️😍😍😘😘💖🥰