Tasty Ghee Rice & Chicken Curry - Pearle Maaney's Eid Special!

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Looking for a delicious, easy Eid special recipe? Then try this Tasty Ghee Rice & Chicken Curry! It's perfect for any time of the day and is perfect for any occasion!
    This dish is packed with flavor and will definitely satisfy your hunger! Enjoy this Eid special recipe today!
    Subscribe to our tech channel : / @pearletechnick
    Like me on Facebook @ / pearlemaaney. .
    Follow me on Instagram @ / pearlemaany
    Follow Srinish on instagram : @ / srinish_aravind
    For Sponsorship : pearleproductions2020@gmail.com
    #pearlemaaney #nilasrinish #eid

Комментарии • 2,4 тыс.

  • @arunimanairb7655
    @arunimanairb7655 Год назад +2311

    Helo chechii, hope everyone is fine. Your videos are just amazing...Thankyou for sharing the recipe chechii..... Will must try this❤ ❤❤

    • @PearleMaaneyShow
      @PearleMaaneyShow  Год назад +228

      Super

    • @ichuizra6123
      @ichuizra6123 Год назад +18

      @@PearleMaaneyShow ramadan kayyarayallo pearli😅😄

    • @zahrasown7209
      @zahrasown7209 Год назад +8

      Hi pearly eniky bhayankara ishtan pealyyeyum moleyum

    • @faseelakt6689
      @faseelakt6689 Год назад +4

      ​@Arathy k മാറിപ്പോയതാവും.. പെരുന്നാൾ ആവും ഉദ്ദേശിച്ചത് 😅

    • @abida5815
      @abida5815 Год назад +1

      ​@@ichuizra6123 prunnal ndeloo😌

  • @harisbeach9067
    @harisbeach9067 Год назад +5974

    പേർളി മാണി ഫാൻസ്‌ മലപ്പുറം ജില്ലാ യൂണിറ്റ്..⚽️✌️😁💖

  • @sreelakshmiks786
    @sreelakshmiks786 Год назад +1491

    പേർളി യുടെ ഇന്നത്തെ ഡ്രസിങ് സ്റ്റൈലും മേയ്ക്കപ്പും കാണാൻ നല്ല ഭംഗിയുണ്ട്❤🥰

  • @saritharajesh5159
    @saritharajesh5159 Год назад +832

    സത്യം പറയാല്ലോ പാചകം കാണാനല്ല വാചകം കേൾക്കാൻ വന്നതാണ് ♥️♥️♥️♥️

  • @ibnuusman.
    @ibnuusman. Год назад +29

    02:56
    Yeah it's a fact, because while adding salt, plasmolysis(water content from the onion will come out) will occur. So it will be helpful for onions to cook fast.😊

  • @shabadsdz524
    @shabadsdz524 Год назад +8

    പേർളി മാണി ഫാൻസ്‌ കണ്ണൂർ കൊടുവള്ളി ഗ്രാമ പഞ്ചായത്ത് യൂണിറ്റ് ✌🏼💓

  • @Fathimam9991
    @Fathimam9991 Год назад +17

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വ്യക്തിയാണ് പേളി മാണി…ഓപ്പൺ മൈൻഡ് ഉള്ള ഒരു വ്യക്തിയാണ്…❤❤❤ എന്ത് വിഷമം ഉണ്ടെങ്കിലും ഈ ചാനലിൽ കയറിയാൽ എല്ലാം തീരും❤❤❤❤❤😊

  • @mashaallah6700
    @mashaallah6700 Год назад +46

    പേർളി ചേച്ചീ... ഇനി വരുന്നത് eid ആണ്. Ramadan 2 day കൂടി ഒള്ളൂ.. 😊😊😊

  • @sumaiyamubarak8296
    @sumaiyamubarak8296 Год назад +5

    Hi . It would be great if you add the ingredients and measurements in the description box. Would really be helpful ❤

  • @rosythomas3267
    @rosythomas3267 Год назад +11

    Pearle I like to see your Mom, she is so lovely, gentle and confident. Such a lovely mother you have.

  • @sarikajoyal1451
    @sarikajoyal1451 Год назад +26

    നോട്ടിഫിക്കേഷൻ കണ്ടു ചാടി കയറി.... ഇച്ചിരി ചിരിക്കാൻ വേണ്ടിയാണേ....ബോറടിച്ചിരിക്കുവായിരുന്നു 🥰 സന്തോഷം

  • @myownfamily760
    @myownfamily760 Год назад +39

    നെയ്ച്ചോറും ചിക്കൻ കറിയും ഒക്കെ ഉണ്ടാക്കാൻ അറിയാം.. എങ്കിലും ഈ പെണ്ണ് ന്റെ വീഡിയോ വന്നാൽ എന്ത് തന്നെ ആയാലും കണ്ടിരിക്കാൻ ഇഷ്ടം 😍😍😍😘😘

  • @chippy367
    @chippy367 Год назад +4

    Hi pearly chechi🥰🥰
    ചേച്ചിടെ കട്ലറ്റ് വീഡിയോ ആണ് ലാസ്റ്റ് കണ്ടേ.. പിന്നെ കാണാൻ ടൈം കിട്ടിയില്ല.. ചേച്ചി എന്റെ മോൾക് ഒരു hi പറയോ 🥰 നിലുന്റേം ചേച്ചീടേം വീഡിയോസ് കാണാൻ ഒത്തിരി ഇഷ്ട്ടാണ് എനിക്ക്.. ഞാൻ ഒരുപാടാഗ്രഹിച്ചു കിട്ടിയ മോളാണ് 4 വയസായി അവൾക് അവളു സംസാരിക്കില്ല വയ്യാത്ത കുട്ടിയാണ്.. ചേച്ചിയേം നിലു മോളേം കാണുമ്പോ കൊതിയാണ് ❤ഞാൻ ആശിച്ച പോലൊന്നും എന്റെ മോൾക് വയ്യ..
    ചേച്ചിടെ വീഡിയോസ് കാണുമ്പോ എന്തോ ഒരു പ്രത്യേക സന്തോഷം ആണ് 🥰🥰love you chechi nilu sreeni chetta

  • @aparnag8192
    @aparnag8192 Год назад +26

    Salt remove moisture from onion due to osmosis hence it will cook fast😁Nilubaby so cute❤😘

  • @reuelrevavallarian908
    @reuelrevavallarian908 Год назад +201

    The way Nilu said " Byee see u". 🥰😘♥️
    That was too cute ♥️

  • @muhammedmuzammil1592
    @muhammedmuzammil1592 Год назад +11

    Ghee rice ഇതുവരെ ഇതുപോലെ try ചെയ്തിട്ടില്ല ഇനി ഉണ്ടാക്കുമ്പോൾ try ചെയ്തുനോക്കണം Inshaallah 😍💕

  • @Julie-pb7fe
    @Julie-pb7fe Год назад +4

    Wow, I learnt a very important tip from mummy. Not to tap the sides of the cooker with a spoon. Thanks Mummy😍👍

  • @rnz1959
    @rnz1959 Год назад +1

    Basically dont like the new editing style

  • @ayshalisha6182
    @ayshalisha6182 Год назад +13

    Ramdan avasanikkanayi pearly chechi eid aan verunnath 😊

  • @shortvibes98
    @shortvibes98 Год назад +9

    Pearly chechide video Notification വന്നാൽ അത് കാണാതെ പോകാൻ പറ്റുല... അത് മാത്രമല്ല കണ്ട് തുടങ്ങും മുൻപ് like കൊടുക്കണം ...❤❤ എന്നെ പോലെ ഇവിടെ ആരേലും ഉണ്ടോ ?? Pearly chechi and nilu baby ishttam ❤❤❤

  • @ziyahzone295
    @ziyahzone295 Год назад +10

    Mam, actually Ramdan is an Arabic month which is already we are in about going to end.. ..now our festival is eid ul fithr celebrating just after Ramdan,.... just noticed 🙏

  • @prithvisworld647
    @prithvisworld647 Год назад +74

    I tried the Ghee rice today and it was out of this world!! Thanks Aunty and Pearly Bro!!

  • @haseenathoombanthodi6923
    @haseenathoombanthodi6923 Год назад +2

    പേർളി ചേച്ചി.. ഇന്ന് ഇഫ്താറിന് ചേച്ചിയുടെ റെസിപ്പി ആയിരുന്നു ട്ടോ.. നെയ്ച്ചോറും ചിക്കനും.. അടിപൊളി ടേസ്റ്റ് ആണ്... ഇത് വരെ കഴിക്കാത്ത ഒരു രുചിയാണ് നെയ്‌ച്ചോറിന് ഉണ്ടായേ.. ആ ഒരു എരിവ് മല്ലി ഇലയുടെ ടേസ്റ്റ് അങ്ങനെ നല്ല രുചി ഉണ്ട്.. മമ്മിയോട്‌ ഒരു tnx parayu

  • @Splashlifestyle7070
    @Splashlifestyle7070 Год назад +4

    പേളിയുടെ അമ്മയെ എനിക്ക് ഒരുപാട് ഇഷ്ടമാണ് എന്താന്നറിയില്ല ഒരു പാവമാണ് ഈ അമ്മ .... Love you amma..... Best mom.... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 lots of love

  • @sathydevi7282
    @sathydevi7282 Год назад +345

    It was really mouth watering 😊

    • @PearleMaaneyShow
      @PearleMaaneyShow  Год назад +44

      Thanks a lot 😊

    • @safvana7025
      @safvana7025 Год назад +1

      pearly yude dress❤ cooking🤩talk😘😘thamashayum mothathil adipwoli ayirunnu…food pwolich .oru malappuram touch und peary yude ela food num..i like this❤❤ and love u my dear

  • @AMScreations7
    @AMScreations7 Год назад +42

    Chicken കറി ഉണ്ടായിട്ടും തൈര് സാലഡ് എടുക്കാൻ കാണിച്ച നിലുൻ്റെ മനസ്സ്🥰😄..you are great

    • @swetha4844
      @swetha4844 Год назад +4

      Kuttikalkk curd ishtaanu

  • @Qtees143
    @Qtees143 Год назад +2

    Chechiikuttyyy..... Vayil vellam vannu. ഞാൻ പ്രെഗ്നന്റ് ആണ് ഇപ്പോൾ 9 month start. ഈ അവസ്ഥയിൽ ഇത് കണ്ടപ്പോ ശരിക്കും കൊതിയായി 🥰😍😍

  • @hannahwellnessclinic4587
    @hannahwellnessclinic4587 Год назад +45

    I tried Ghee rice recipe today…It was yummy👌Expecting more recipes from You and Anty❤️

    • @nihunihal6077
      @nihunihal6077 Год назад

      Bbbbeedjjdjdjedjdjebdjqjdjdh😘nfbndffndfnnfmxdndnfnfmfgf

    • @marythomas8359
      @marythomas8359 11 месяцев назад

      Where do we get the receipe with the measurements from?

  • @kendallnongrum6409
    @kendallnongrum6409 Год назад +2

    Even if you don't like you will have to say you love it because it's your traditional dish...like we use to do for our traditional dish

  • @walkwithdarsh806
    @walkwithdarsh806 Год назад +21

    ബിഗ്‌ബോസിൽ ശ്രീനി കൊടുത്ത ആനവാൽ മോതിരം പേർളിയുടെ കയ്യിൽ❤

  • @saleenakp1200
    @saleenakp1200 Год назад +12

    നെയ്ച്ചോർ റെസിപ്പി അടിപൊളി. ഒന്നു ട്രൈ ചെയ്തു നോക്കണം.

  • @ammu_.jujubii
    @ammu_.jujubii Год назад +88

    Eventhough Pearle herself is the ultimate package of entertainment, the editing team deserve a big shout out👏
    Video quality also getting improved day by day💚

  • @sajeevanm738
    @sajeevanm738 Год назад +1

    Perly yuda... Chali kalkan ayii vannavar indo..?

  • @z_j8054
    @z_j8054 Год назад +2

    Pearly already സുന്ദരിയാണ്. But ഇന്ന് കുറച്ചൂടെ സുന്ദരിയായിരിക്കുന്നു. ശ്രീനിയുടെ സ്നേഹവു൦ കെയറി൦ഗു൦ ആണതി൯െറ പിന്നിലെന്ന് sure aanu. Love you pearlyy sreeneee❤❤❤❤❤❤

  • @siva1515
    @siva1515 Год назад +70

    When nilu said when she didn't want it
    It was adorable 😍

  • @FarhanaAsain
    @FarhanaAsain Год назад +4

    പേർളി റമസാൻ കഴിയാറാ യി..ഈദ് ആണ് വരാൻ പോണത് 😊.എന്തയാലും അടിപൊളി..എനിക്കും ഉരുളിയിൽ കറി വെക്കുന്നത് ഇഷ്ട്ടാണ്

  • @anjusanthakumar2001
    @anjusanthakumar2001 Год назад +8

    Haii ചേച്ചി.... ഞാൻ ചേച്ചിടെ ഒരു ഫാൻ ആണ്.... ചേച്ചിടെ cooking വീഡിയോസ് എനിക്കു ഭയങ്കര ഇഷ്ട്ടാണ് .....

  • @nimmyvipin7309
    @nimmyvipin7309 Год назад +3

    I’ve never tried chicken curry bcz I’m a vegetarian but I love to watch your videos and your way of talking ❤

  • @user-bq7hm9iu6c
    @user-bq7hm9iu6c Год назад +310

    *ghee rice+chicken curry=best combo😻🤤*
    *1 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥🤤*

  • @asharavi7612
    @asharavi7612 Год назад +3

    Yes, dear. There is some fact in adding salt in onion, as it absorbs the water content in the onion. Kettittille " Uppu thinnavan vellam kudikkumenn".

  • @anilamadhavam2278
    @anilamadhavam2278 Год назад +8

    ബുദ്ധിമതി... ട്രോളും സ്വന്തമായി.. 😄😄😄. ഇതാണ് പേർലി.. 👍🏼

  • @ashlinz
    @ashlinz Год назад +6

    പേർളിയുടെ വീഡിയോസ് ഒക്കെ മുടങ്ങാതെ കാണുന്ന ഒരു ഫാൻ ഗേൾ ആണ് 🥰🥰🥰❤️❤️

  • @shaduli786shalu4
    @shaduli786shalu4 Год назад +7

    എന്നെ ട്രോളാൻ എനിക്ക് വേറെ ആരെയും വേണ്ട 😂😂ഞാൻ തന്നെ ധാരാളം 😂😂😂അതാണ് ഈ എപ്പിസോഡിന്റെ അവസ്ഥ 😍

  • @saniakuriakose1025
    @saniakuriakose1025 Год назад +29

    Looks mouth watering!! ❤
    Could you please include the exact measurements of the ingredients?

  • @dincyparokkydevassy-np1wy
    @dincyparokkydevassy-np1wy Год назад +8

    I really watch each episode to enjoy the cutness of our little angel NILUUUU❤

  • @jyothirajagopal4531
    @jyothirajagopal4531 Год назад +94

    The ghee rice is so different from how i have been making.... this recipe looks yumm.... waiting to try this ....❤️🥰😊...Molly chechi is awesome with her culinary skills her recipes have a small twist always like in this the adding of green masala in nai chor👌👌something so new for me..... Nilumaaa looking so sweet in all white dress❤️❤️🧿...hr way of talking is sooo shweet.... Pearle looking very pretty!🥰🧿...

  • @JyothiDS-wl7dz
    @JyothiDS-wl7dz Год назад +57

    Chechide samsaram +editings + nilu baby=unlimited cuteness and fun

  • @sajnasajna4086
    @sajnasajna4086 Год назад +6

    നോമ്പ് എടുത്ത് കാണുന്ന ഞാൻ....🙊🥲 ഒരു രക്ഷയും ഇല്ല..... വെറൈറ്റി തന്നെയാണ് ഈ നെയ്ച്ചോർ..👌👌👌💯💯like it...❤try ചെയ്യും ഇൻശാ അല്ലാഹ്...love you all😘😘🌹🌹

  • @shalini4430
    @shalini4430 Год назад +5

    I tried this amazing neychoru recipe..it is the best ...thanks to u n ur mom for sharing..

  • @jaisons4376
    @jaisons4376 Год назад +1

    Welcome

  • @alvitabeula8774
    @alvitabeula8774 Год назад +8

    Notification കണ്ടപാടെ ഓടി എത്തിയവർ ഉണ്ടോ 🌝💕

  • @Sreepriyaaslifestylediaries
    @Sreepriyaaslifestylediaries Год назад +24

    Nila baby so sweet 💝

  • @crazytessa8964
    @crazytessa8964 Год назад +19

    I am waiting for my ghee rice and chicken curry which I ordered just after watching this video..🙊 first time going to try ghee rice from Mumbai.. and hope it will be tasty...🤞

    • @nandana9000
      @nandana9000 Год назад

      How was it 🌝

    • @crazytessa8964
      @crazytessa8964 Год назад

      ​@@nandana9000Reality was very much different from expectation 😭

    • @nandana9000
      @nandana9000 Год назад

      @@crazytessa8964 😹😹fine..

  • @talkwithamritha
    @talkwithamritha Год назад +62

    Tried the cutlet and it become personal favourite for me and my family..♥️ Loved it ♥️😌

  • @KL9Girl
    @KL9Girl Год назад +1

    പൊടികൾ എല്ലാം ചൂടാക്കി ഇടുവാണെഗിൽ കുറച്ച് better ആയിരിക്കും... നല്ല മണം ഇണ്ടാവും

  • @MommisaKitchen
    @MommisaKitchen Год назад +5

    ഡൌട്ട് ഉണ്ടേൽ പേടിക്കണ്ട കുറച്ചെടുത്തു തലയിൽ തേച്ചാൽ മതി 😂😂എന്റെ പൊന്നോ ഇജ്‌ജാതി ഡയലോഗ് മുത്തേ പൊളിയാണ് ❤❤❤❤❤

  • @neethufrancis2702
    @neethufrancis2702 Год назад +39

    Tried the mutton stew recipe and it turned out so yummy 😋 Thankyou so much❤

  • @vavachiii4573
    @vavachiii4573 Год назад +59

    1:41 -That part😂❤️

  • @amruthank5024
    @amruthank5024 Год назад +5

    Way of Presentation too good❤

  • @maxinproytb
    @maxinproytb Год назад +1

    Pearly chechy ku pani uplapole aadyam ssaram kettapol
    .....get well soon

  • @shimarose4390
    @shimarose4390 Год назад +6

    Pearly and amma combo is super... Fun combo.. Ammane samsarikan sremipikunath kanana nalla rasam anu❤

  • @libiyathomas7565
    @libiyathomas7565 Год назад +21

    Really mouth watering..... 😋

  • @Sreepriyaaslifestylediaries
    @Sreepriyaaslifestylediaries Год назад +16

    Boost is the secret of my energy pole pearly chechi is the secret of my energy❤️

  • @Priyadharshini-cc7dl
    @Priyadharshini-cc7dl Год назад +2

    9:42 that was pretty cute ❤

  • @BeWdMe
    @BeWdMe Год назад +5

    Looks yummy😋😋😋 will try neychor😋
    And tried your cutlet 👌👌👌😋😋😋

  • @swetharajeev7963
    @swetharajeev7963 Год назад +14

    Yummy 😋... best combo

  • @lna4992
    @lna4992 Год назад +5

    😍 ഇന്ന് നല്ല ഭംഗിയുണ്ട് പേളിയമ്മയും നിലാക്കുഞ്ഞും😘 ഡ്രസിംഗ്,കമ്മൽ മേക്കപ്പ് 👌
    🍛നെയ്ചോറും കോഴിക്കറിയും
    തീർച്ചയായും ഉണ്ടാക്കി നോക്കും 👍

  • @rinjushemi9093
    @rinjushemi9093 Год назад +10

    ഓരോ വിഡിയോസും അടിപൊളിയാണ്.. Waiting aahn❤️ Nilu ഓരോ പുതിയ വാക്കുകളും പറയുമ്പോൾ എന്തോ ഭയങ്കര സന്തോഷമാണ്.. Love your family❤

  • @poojakiran2705
    @poojakiran2705 Год назад +1

    Njn recepie try cheythu.. Adipwoli ayit neychoru vanu. Ellarun adipwoli ayit kazhichu🥰

  • @safanajaleel5153
    @safanajaleel5153 Год назад +2

    Pearli chechi kidu gee rice😋. Iam malapuram kondotty. Chechide video kanaan nalla rasamanu. edaku chechiyude thamashayum athaa rasam.

  • @zennu..
    @zennu.. Год назад +8

    Advance Eid Mubarak 🎉❤ nilumma & perlimmaaaa

  • @bhavyathamban8504
    @bhavyathamban8504 Год назад +15

    Will try this for sure!!! Thank youuu for this recipe.
    And take care of your health, you and Nilu!! ♥️♥️♥️

  • @nimmip7981
    @nimmip7981 Год назад +97

    Just made these 2 dishes today and it was delicious especially the special ghee rice. You always make cooking so fun with you chit chat :) xx

    • @najumaadhi5972
      @najumaadhi5972 Год назад

      Chechi kasha kasha evide aanu vedikkaan kitta

    • @najumaadhi5972
      @najumaadhi5972 Год назад +1

      Kas kasa ille vellaam okke kalakkumbhol iidunnath athaano choykka kadakkaaran

    • @mayasinju8994
      @mayasinju8994 Год назад

      Rice not getting here pls send me the link or name where it will get it

    • @positivevibes-rk2uc
      @positivevibes-rk2uc Год назад

      ​@@najumaadhi5972 No athalla ith white kas kasa aaan

    • @Julie-pb7fe
      @Julie-pb7fe Год назад

      @@mayasinju8994 It has different names like JEERA RICE , JEERAKASHAALA RICE, JEERASAMBA RICE or KHAIMA RICE - you will surely get this everywhere . Try and see

  • @ashtamidevi2315
    @ashtamidevi2315 Месяц назад

    Pearle I am watching this video after one year...but I have to tell you you are such a once-in-a lifetime character. Such a joy to watch and I am sure joy to be around also. Srini, Nilu and Nitara and your parents are blessed to have you in their life.

  • @shada.laluworld5980
    @shada.laluworld5980 Год назад +1

    Pearly chechi de cooking enik ishta ennalum chechide ummi nte presence venam enn thonni ingane irikenu.apol pettenn mom vannapam santhoshayi.ipo mom aayit thamasha thodangeetilla.kurach serious ayita poyi kondirikunne.ini pause maatit kanatte baakiulla mom and daughter combonation kand chill aakattr njan.mom nte chiri nalla rasa kanan.❤

  • @vivekananadhank9889
    @vivekananadhank9889 Год назад +9

    No need to add movie dialogues in between, all of your videos are awesome cool and entertaining ❤😂

  • @sindhurajan1021
    @sindhurajan1021 Год назад +5

    Mouth watering recipies.......superb mam....

  • @RamsiMaizManha
    @RamsiMaizManha Год назад +5

    Enthayalum innathe ifthar spcl ithu thanne.. 🥰❤️
    Aroke try cheyyum 🤗👍🏻

  • @simtharajeev6344
    @simtharajeev6344 Год назад +1

    Pearle chechi outfit kollallo 🥰

  • @academicaccounting
    @academicaccounting Год назад +8

    I was tried cutlet recipe really delicious... Thanks for such an amazing recipe 👍🔥

  • @jincyshaiju
    @jincyshaiju Год назад +4

    പേർളി സുന്ദരി ആയിട്ടുണ്ട്... Love u both.... നിലുമ്മാ ഉമ്മാ..... 🥰❣️🔥❤‍🔥

  • @geethuvy9215
    @geethuvy9215 Год назад +37

    Creative chef .... Singer, writer,actor, daughter,wife ,mother Ella role u perfect ❤️❤️❤️

    • @V2Kkomban
      @V2Kkomban Год назад

      a good motivator too...
      😊

  • @anagha.rrajan1124
    @anagha.rrajan1124 Год назад +38

    Pearly chechi = full positive vibe for us ❤🥺 God bless u chechi ✨️

  • @anaswarapradeep9614
    @anaswarapradeep9614 Год назад +10

    Tried both gee rice and chicken curry for our dinner and came out well ..
    It's the first time ,I am getting good credits for my cooking skills..
    So thankyou💖

  • @aziyafaiz576
    @aziyafaiz576 Год назад +1

    Recipede quantity venam chechi...

  • @shilpaanna
    @shilpaanna Год назад +131

    Pearly, please include more of your's amma s and linda Aunty's recipes .Awesome recipes, as I have tried them all. Waiting to see Appam ( with measurements ) and other things in the coming episodes.Hello nilu baby 👶 ❤

    • @reenajeofen3833
      @reenajeofen3833 Год назад +7

      Linda അല്ല Aida aunty

    • @PearleMaaneyShow
      @PearleMaaneyShow  Год назад +15

      Sure 😊

    • @shilpaanna
      @shilpaanna Год назад +2

      ​@reenajeofen3833 Thanks for the correction, reena !!Much appreciated

    • @shilpaanna
      @shilpaanna Год назад

      ​@@PearleMaaneyShowThank you for your reply back 🙏..You are simply awesome and an inspired personality as a daughter and daughter in law...Please include more of foodie series as all dishes posted by you are the best 👌!!!Especially tomato Rice ,Masala Dosa ,Cutlet ,Stew ..Add Mummy's pothichoru recipes when time permits ...

    • @Glittery_art_
      @Glittery_art_ Год назад

      ​@@reenajeofen3833 please support 🙏❤️

  • @happyworld4709
    @happyworld4709 Год назад +3

    റമദാൻ വരുവല്ല റമദാൻ കഴിഞ്ഞു എന്ന് തന്നെ പറയാം 😂 EID ആണ് വരാൻ പോവുന്നത് 🔥🥰🥰🥰

  • @Descendant_of_sun
    @Descendant_of_sun Год назад +8

    Thank you so much nilu for the birthday wish😍😘😂
    Today is actually my birthday 😂

  • @Sabi.sabi925
    @Sabi.sabi925 Год назад +1

    Pearly chechide earings woww ayitunude🎉❤

  • @abeefaabi1602
    @abeefaabi1602 Год назад +2

    Nilummmaaa❤....

  • @athiravs1390
    @athiravs1390 Год назад +3

    I tried this recipe and came out superb tasty. Do try guys . U will never get disappointed

  • @jaleelbay3870
    @jaleelbay3870 Год назад +5

    Chechi undakkiya cutlet njanghal try cheythu adipoli taste ayirunnu... Thanks for that recipe ❤️😋

  • @Destination10
    @Destination10 Год назад +9

    Yummy food 😋 .Ammade koodeulla cooking Oru special vibe aahnu🥰 njn anenkil edakoru cheriya thallumkoodi undaakiyene😁

  • @safhananoufal7937
    @safhananoufal7937 Год назад +1

    Ghee rice super. വീഡിയോ കണ്ടപ്പോൾ സത്യം പറയാല്ലോ വായയിൽ വെള്ളം വന്നു. അച്ചാർ. പപ്പടം. കൂടെ നല്ല തേങ്ങ ചമ്മന്തി ഉണ്ടങ്കിൽ poli akum

  • @aminanoushad7232
    @aminanoushad7232 Год назад

    Superb..in between pls do a video on ur curly haire care routine pearle chechi

  • @deepashenoy1144
    @deepashenoy1144 Год назад +8

    അടിപൊളി ആയിട്ടുണ്ട്. Thank you for sharing your recipe with us . Today you are looking so gorgeous 😍😍 . ഇത് പോലെ നല്ല നല്ല recipes share ചെയ്യ്തു കൊണ്ടിരിക്കു. Love you guys ❤️❤️

  • @ajasaju8780
    @ajasaju8780 Год назад +28

    I am big fan pearly chechi❤❤
    Someone with so much energy and positivity ✨✨✨

  • @aryanair9441
    @aryanair9441 Год назад +6

    Hiii Pearle chechi the recipe is just moth watering.. will definitely tryy.. love you lots❤

  • @nandhna2710
    @nandhna2710 Год назад +1

    Hyderabady biriyani try chyavo❤

  • @vijinambiyar
    @vijinambiyar Год назад

    Add coconut milk chicken will be very soft. Or else it would be very rubbery