വെജിറ്റബിള്‍ പുലാവ് | Vegetable Pulao Malayalam Recipe

Поделиться
HTML-код
  • Опубликовано: 18 мар 2020
  • Vegetable Pulao is one of the most easiest rice based recipe. It can be prepared in minutes and served as a lunch or dinner. Friends, try this mouth watering veg pulao recipe (Malayalam language). Please don't forget to post your feedback.
    - INGREDIENTS -
    Ghee (നെയ്യ്) / Butter - 5 Tablespoon
    Dry red chillies (ഉണക്കമുളക്) - 4 Nos
    Onion (സവോള) - 1 No
    Ginger Paste (ഇഞ്ചി അരച്ചത്) - 1 Teaspoon
    Garlic Paste (വെളുത്തുള്ളി അരച്ചത്) - 1 Teaspoon
    Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 1 Teaspoon
    Garam Masala (ഗരം മസാല) - 1 Teaspoon
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Potato (ഉരുളക്കിഴങ്ങ്) - ¼ Cup
    Carrots (ക്യാരറ്റ്) - ¼ Cup
    Cauliflower (കോളിഫ്ലവർ) - 50 gm (½ Cup)
    Green Beans (ബീൻസ്) - ¼ Cup
    Green Peas (ഗ്രീൻ പീസ്) - 3 Tablespoon
    Mint Leaves (പുതിന ഇല)
    Coriander Leaves (മല്ലി ഇല)
    Basmati Rice (ബസ്മതി റൈസ്) - 2 Cups
    Salt (ഉപ്പ്) - 1½ Teaspoon
    Hot Water (ചൂടുവെളളം) - 4 Cup
    Lemon / Lime Juice (നാരങ്ങാനീര്) - 1 Teaspoon
    Garam Masala Recipe: • Garam Masala Recipe - ...
    INSTAGRAM: / shaangeo
    FACEBOOK: / shaangeo
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • ХоббиХобби

Комментарии • 1,9 тыс.

  • @ShaanGeo
    @ShaanGeo  3 года назад +382

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 года назад +1408

    തിരക്ക് കാരണം ആർക്കും അങ്ങനെ കമെന്റ് കൊടുക്കാറില്ല പക്ഷെ താങ്കൾക് തന്നിരിക്കുന്നു കാരണം 1 ) ലെങ്ത് കുറവ് 2 ) അക്ഷര സ്പുടത 3 ) വ്യക്തമായ സംസാര രീതി. Keep & Go run

    • @ShaanGeo
      @ShaanGeo  4 года назад +47

      Thank you so much Bhuvanesh 😊

    • @TEST-gh1zc
      @TEST-gh1zc 3 года назад +13

      @shaan Geo, this is the same thing wanna say by every busy people. So please consider each likes for his comment as those many people commenting the same to you. Your presentation is great.

    • @biniks6234
      @biniks6234 3 года назад +3

      Exactly 👍

    • @annumahil
      @annumahil 3 года назад +12

      വ്യക്തമായ, വെക്തം അല്ല

    • @mercyshaibu9563
      @mercyshaibu9563 2 года назад +3

      Great Job,Shan! Short and just to the point!

  • @jishjjj1
    @jishjjj1 4 года назад +364

    ഇവിടുത്തെ പെൺ കുക്കിംഗ്‌ youtubers നു താങ്കൾ ഒരു മാതൃകാ പുരുഷോത്തമൻ ആണ്.. കണ്ടു പഠിക്കട്ടെ ആണുങ്ങൾ cook ചെയ്യുന്നത്... Simple presentation.. clear.. powerful....

  • @shuhaibkakkool3422
    @shuhaibkakkool3422 4 года назад +81

    Congratulations!!! നിങ്ങളുടെ എല്ലാ വീഡിയോളും സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ ഒട്ടും ബോറടി ഇല്ലത്തെ വളരെ ചുരുങ്ങിയ സമയം കൊണ്ട് കാണാനും പാചകം പഠിക്കാനും സാധിക്കുന്നു എന്നതാണ് താങ്കളുടെ വീഡിയോ കളുടെ പ്രത്യേകത!!! thanks all !!

    • @ShaanGeo
      @ShaanGeo  4 года назад +2

      Othiri santhosham Shuhaib 😄 thanks a lot for the feedback 😄

    • @rahilalu
      @rahilalu 3 года назад

      👍

  • @sindhuajiji3765
    @sindhuajiji3765 4 года назад +26

    Hi how r u. നന്നായിട്ടുണ്ട് പുലാവ് ഒരു പുരുഷന്മാരും ഇതു പോലെ പറഞ്ഞു തന്നിട്ടില്ല അധികം നീട്ടാതെ എന്നാൽ എല്ലാം നന്നായി ചുരുക്കി പറഞ്ഞു തന്നതിൽ tnq

  • @ratheeshnair4839
    @ratheeshnair4839 4 года назад +281

    വലിച്ചു നീട്ടാതെ സിമ്പിൾ ആയി പറഞ്ഞു തന്നതിന് വളരെ നന്ദി ഷാൻ

    • @ShaanGeo
      @ShaanGeo  4 года назад +9

      Nalla vakkukalkku othiri nanni Ratheesh 😊

    • @varghesemeckamalil3049
      @varghesemeckamalil3049 4 года назад +3

      @@ShaanGeo very good presentation

    • @asakrishnan1396
      @asakrishnan1396 4 года назад +12

      പെണ്ണുങ്ങടെ വാചകം കേട്ട് മടുത്ത ഞാൻ. ഇത്‌ വാചകമടിയില്ലാതെ സൂപ്പർ 👍👍

    • @MrSusheela
      @MrSusheela 4 года назад +1

      Super recipes

    • @jubinpunnoose7196
      @jubinpunnoose7196 3 года назад

      Exactly...

  • @sanjuuh
    @sanjuuh 4 года назад +8

    വളരെ എളുപ്പത്തിലും വേഗത്തിലും കൊതിയോടെ കാണിച്ചു കൊടുത്തു അടിപൊളി സൂപ്പർ

  • @annaalex8904
    @annaalex8904 3 года назад +13

    ബ്രദറിന്റെ എല്ലാ റെസിപിയും സൂപ്പർ 👌👌👌👌🌹🌹🌹

  • @ushakumarit-qm2uo
    @ushakumarit-qm2uo 3 месяца назад +1

    പാചകം ഇത്ര ലളിതമായ ഒന്നാണെന്ന് ഷാനിൻ്റെ വീഡിയോസ് കാണുമ്പോഴൊക്കെ ഓർക്കാറുണ്ട്. ചെറിയ വിവരണം, നല്ല വിഭവങ്ങൾ. ഷാൻ കിടു. Thanks

  • @geethagopi9424
    @geethagopi9424 4 года назад +12

    ഷാൻ അടിപൊളി, ഒട്ടും ബോറടിക്കാതെ കാണാനും, തയ്യാറാക്കാനും പറ്റുന്നുണ്ട് , ഓരോ ദിവസവും ഷാന്റെ reciepi ഉണ്ടോന്നു നോക്കാനുള്ള ആകാംഷ യും കൂടിക്കൂടി വരികയാണ് thank u somuch shaan......,✌️👍👍👌

    • @ShaanGeo
      @ShaanGeo  4 года назад +4

      Thank you so much 😊 Ippol recipes ella Friday aanu idunnathu. I will try to post 2 recipes every week 😊

    • @rajuk.m497
      @rajuk.m497 4 года назад

      ഞാൻ ഇന്നാണ് കാണാൻ തുടങ്ങിയത് അപ്പോൾ തന്നെ Subscribe ചെയ്തു Super അവതരണം.

  • @user-lt2yv8tq4x
    @user-lt2yv8tq4x 4 года назад +12

    ഒരു പാടിഷ്ടമായി; അവതരണവും വിഭവവും. ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @vaigasugesh7434
    @vaigasugesh7434 9 месяцев назад +1

    എളുപ്പത്തിൽ ആക്കാൻ പറ്റിയ items ആണ് എല്ലാം
    👌👌
    Tasty also

  • @anithaprasannan1002
    @anithaprasannan1002 2 года назад +2

    നമസ്ക്കാരം സാർ നല്ല അവതരണം വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നത്. നന്ദി. ...

  • @maryroy3331
    @maryroy3331 2 года назад +4

    Shan, you are a real motivator. When I am making anything special always revise your recipe.

  • @nausheenbashir1544
    @nausheenbashir1544 2 года назад +12

    Tried this recipe…came out so good! The best pulao i have made!

  • @beenaaromal5536
    @beenaaromal5536 2 года назад +2

    Valare simple ayi anu ellam paraggu tharuka very good,

  • @kssubramanian4793
    @kssubramanian4793 4 года назад +7

    Well presented. Look of the Pulao is inviting.

  • @chandrasenantvm6947
    @chandrasenantvm6947 4 года назад +12

    വളരെ നല്ല അവതരണം ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാം വ്യക്തമായി അവതരിപ്പിച്ചു: അതും സൂപ്പർ ടേസ്റ്റിൽ

  • @anishg8103
    @anishg8103 3 года назад +4

    Hi Shaan! I enjoy your recipes. I have successfully tried many of them. Your channel is the top on my cooking resources. It’s easy to follow and resturant quality. Great job! Thank you!

  • @bindubabusupper1526
    @bindubabusupper1526 4 года назад +2

    Super Ella vedio kanum prasntion very good

  • @reenathomas6360
    @reenathomas6360 3 года назад +2

    So super.... അവതരണം നന്നായിട്ടുണ്ട്...... 👏👏👏👏

  • @nazranuhman9222
    @nazranuhman9222 4 года назад +87

    I cooked this and it was so yum 😋
    Good presentation! No unnecessary details ! Brief and concise ! Keep it up !!

    • @ShaanGeo
      @ShaanGeo  4 года назад +1

      Nazra, happy to know that it worked out well for you. Thanks a lot for your words of appreciation 😊

    • @pramila2337
      @pramila2337 4 года назад

      Sir good afternoon, I make it very tasty super pulav tq so much this recipe

  • @neethupradeep4254
    @neethupradeep4254 4 года назад +3

    Njan try cheyitu.... Ennale.... Valare tasty ayirunnu........ 👍😍

  • @suluc2913
    @suluc2913 4 года назад +2

    Valichu neettahe paranjathinu thanks...

  • @janatjohn7818
    @janatjohn7818 2 года назад +1

    Innale undaki ee pulav adipoli
    Simple presentation...

  • @layanakurian2229
    @layanakurian2229 3 года назад +12

    Tried it today and came out delicious. Precise measurements. Very good presentation.👌

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @annathampi
    @annathampi 3 года назад +5

    I made it. It was simply super, tasty and easy

  • @jollymathew8799
    @jollymathew8799 3 года назад +1

    സൂപ്പർ അവതരണം ഉണ്ടാക്കി നോക്കാം

  • @ansfaseaf1098
    @ansfaseaf1098 4 года назад +2

    Njan skip cheyyathe kanunnad ningade video matraman, simple recipies adikavum nja try cheyyarund

  • @sree6194
    @sree6194 Год назад +2

    Tried this yesterday
    ..came out very well..TQ chef❤️

  • @Agasthyar
    @Agasthyar 2 года назад +3

    Your recipies are so easy to make. Thank you.

  • @sindhu62162
    @sindhu62162 2 года назад

    Super👌, വിവരണവും ഭാഷയും ഗംഭീരം.
    Really short and sweet.

  • @sreekalasunilkumar6420
    @sreekalasunilkumar6420 Год назад

    താങ്കളുടെ പെട്ടെന്ന് കണ്ട് പെട്ടെന്ന് ഫുഡ് റെഡിയാക്കാം.സൂപ്പർ ടേസ്റ്റും ആണ്.

  • @geeslasebastian8066
    @geeslasebastian8066 4 года назад +3

    Wonderful ,kothiyaavunnu

  • @vidyavimal1977
    @vidyavimal1977 4 года назад +3

    അടിപൊളി.. ഇത്ര എളുപ്പം ആയിരുന്നോ 😍

  • @kannanachu9044
    @kannanachu9044 2 года назад +1

    Thks etta sthiram ippo parikshanm aanu ee recipe okke kettiyonum ammayiyum happy thanku so much 😘😘😘❤❤❤❤🙏🙏🙏🙏

  • @nethraas2485
    @nethraas2485 4 года назад +2

    Brief presentation. Easy preparation. Thank you

  • @mvmv2413
    @mvmv2413 4 года назад +8

    അങ്ങനെ കാത്തിരുന്ന ആൾ എത്തി. വെജ് പുലാവ്. സിംപിൾ companion. Lovely timing. ഷാൻ the scorer! V just follow u master.

  • @arathyravindran
    @arathyravindran Год назад +5

    Tried it today. Tastes wonderful . Thanks to Shan Geo for the simple and easy to cook recipes

  • @chithralalkk6563
    @chithralalkk6563 3 года назад +1

    തീർച്ചയായും ഉണ്ടാക്കും ,വളരെ ഇഷ്ടപ്പെട്ടു,

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle

  • @a.r.kutteymalu3995
    @a.r.kutteymalu3995 4 года назад +2

    Churungiya time kondu simple aayi present cheytu.no unnecessary details...simple,short and superb 👌

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much 😊

  • @foodpanda8104
    @foodpanda8104 3 года назад +9

    Tried this recipe today...one of the best dish i ever made..try this without any doubt..poli saanam

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @NARAYANA711983
    @NARAYANA711983 4 года назад +12

    my regular recipe for Friday lunch. Simple and lucid explanation. I usually add 1 bay leaf, 2 elachis, 3 cloves , 1 star anaisse ,dalchini before adding the onions. (just like the aroma of indian spices) that really boost our immunity levels.
    Keep posting new recipes..

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @tgreghunathen8146
    @tgreghunathen8146 Год назад +2

    Good വെജിറ്റബിൾ പുലാവ് അടിപൊളി. Good നന്നായിരിക്കുന്നു 👍👍👍👍👍

  • @nishajak.m2925
    @nishajak.m2925 3 месяца назад

    Bro, thangalude videos noki undakkiyathelam super aayittund. Athkond enik undakan nalla confidence aanu. Thank you so much.

  • @preethiraj82
    @preethiraj82 4 года назад +10

    Tried this today. Never thought it would this simple and quick. Thank you

    • @nandhankomath7600
      @nandhankomath7600 2 года назад

      വളേരേഇഷടമായി
      ്് വേജിററബിൾഅയിററംചേയുമോ

  • @nizara9909
    @nizara9909 3 года назад +3

    I attracted by the 3/4 minutes 'length', excellent. Now it's my regular reference, thank you Shan for not wasting time.

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @junymathew2026
    @junymathew2026 3 года назад +1

    ഞാൻ ഉണ്ടാക്കി, simple, and tastey. മനസ്സുനിറഞ്ഞുഎല്ലാവരും കഴിച്ചു, thank you so much Shan. ആദ്യം ആണ് പുലാവ് ഉണ്ടാക്കിയത്.

    • @ShaanGeo
      @ShaanGeo  3 года назад

      So happy to hear that, Juny. Thank you so much for those encouraging words 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.

  • @anithamanohar6964
    @anithamanohar6964 2 года назад +2

    So easy! Thanks for the recipe!!

  • @noobikoya3887
    @noobikoya3887 4 года назад +15

    Love your presentation Shan. Keep up the good work. Could you please post a recipe for mushroom curry. Thank you

  • @jacobdavid
    @jacobdavid 4 года назад +30

    I watched it 2 times. This Veg Pulao is a must-try recipe. It turned out great and looks great. The only thing I would do differently is to pour the 1 to 2 tablespoons of ghee into the boiling water as the rice is boiling. This will mix the ghee as I stir the rice in the boiling water and flavor it through and through, so we don't have to do that last step of trying to stir a pot full of rice. It just makes it easier. I love your video formats. Your videos are to the point, simple, clear and the end dish looks great. Thank you for posting.

    • @ShaanGeo
      @ShaanGeo  4 года назад +4

      Jacob, thanks a lot for your great words encouragement 😊 Glad to know that you liked video format. Once again thanks for the feedback 😊

    • @LeelaMani-sb2mz
      @LeelaMani-sb2mz 6 месяцев назад

      👩‍❤️‍👩🤗🤩🥰😍😎❤❣️💞💘👍👌👌👌👌👌👌👌👌💛💛💙💙​@@ShaanGeo

  • @razakkarivellur6756
    @razakkarivellur6756 2 года назад

    Shaan നിങ്ങളുടെ എല്ലാ വീഡിയോയും നല്ല നിലവാരം ഉണ്ട്, thank u

  • @sreelathan6874
    @sreelathan6874 2 года назад

    വളരെ നല്ല അവതരണം എല്ലാ കാര്യങ്ങളും വളരെവെക്തമായും വലിച്ചുനീട്ടാതെയും ഉള്ള അവതരണം നന്നായിട്ടുണ്ട് പറ്റുന്ന സമയത്തൊക്കെ ഞാൻ കാണാറുണ്ട് 👌👌👌

  • @fathimma9748
    @fathimma9748 Год назад +4

    Tried this recipe and it turned out so well😋

  • @sabithak.chandran3884
    @sabithak.chandran3884 4 года назад +6

    Very simple and very nice..time saving receipe.. thank you brother for such a nice receipe..

  • @ranijohn1934
    @ranijohn1934 Год назад +1

    ഞാൻ ഉണ്ടാക്കി സൂപ്പർ അടിപൊളി താങ്ക് യു 👌👌👌

  • @sreekalamadhavankutty2597
    @sreekalamadhavankutty2597 2 года назад +1

    Nalla avatharanam nalla videos try chaiuñud nannakund

  • @ashak.v9027
    @ashak.v9027 2 года назад +4

    Simple and elegant 👍

  • @AnupaJames
    @AnupaJames Год назад +7

    I made this and came out very well. Thank you 😊

  • @daliyasanthosh7040
    @daliyasanthosh7040 2 года назад

    Bro ur റെസിപ്പി എല്ലാം ഒത്തിരി പ്രയോജനം ചെയുന്നുണ്ട്

  • @ashikmohammedebrahim
    @ashikmohammedebrahim 2 года назад +2

    I tried this and turned out to be really good...

  • @jinujohn9743
    @jinujohn9743 3 года назад +5

    Big fan of ur cooking. Thank you for sharing ur techniques!! God bless

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @RJ-zv8zr
    @RJ-zv8zr 3 года назад +4

    As usual Shan, crisp n clear! Thanks a lot!

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @loki-jy6oo
    @loki-jy6oo 3 года назад +2

    ഞാൻ ആദിമായിട്ട് ആണ് ഒരു വീഡിയോക്ക് അഭിപ്രായം പറയുന്നത്....നല്ല അവതരണം..👌👌 കഴിച്ചില്ലേലും കൊള്ളാം നല്ല രുചിയുണ്ടാവും എന്ന തോന്നലും ഉണ്ടാക്കി നോക്കാനുള്ള പ്രേരണയും ഈ ചാനൽ കാണുമ്പോൾ ലഭിക്കുന്നുണ്ട്... Thank uso much.. God bless u......

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @anunair35
    @anunair35 Год назад +1

    വളരെ എളുപ്പത്തിലും നല്ല രുചിയിലുമുണ്ടാക്കാൻ പറ്റുന്ന ഒരു പുലാവ്❤ മക്കൾക്ക് വളരെ ഇഷ്ടപ്പെട്ടു.നന്ദി

  • @jomyavarghese4431
    @jomyavarghese4431 2 года назад +5

    I prepared this one two days before. It was so tasty

  • @muthukoorara2527
    @muthukoorara2527 3 года назад +1

    Thnkuu we easy recipe paranju thannathin

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @lintamarylinta6034
    @lintamarylinta6034 2 года назад

    Njan undakki nokki super ayirunnu chetta...very good presentetion...

  • @anithananu6133
    @anithananu6133 3 года назад +5

    Hi Shaan, I made vegetable pilou for my daughter today as she is vegetarian... Thank you so much for this recipe...
    I would like to see more of your seafood recipes... Thank you

    • @ShaanGeo
      @ShaanGeo  3 года назад +1

      So happy to hear that you liked it. Thank you so much 😊

  • @suchitrarajani1426
    @suchitrarajani1426 4 года назад +5

    I like the way u explain . Very short and precise . Easy to learn and make. Some people drag it too long in making a simple recipe but urs is fine

    • @ShaanGeo
      @ShaanGeo  4 года назад

      Suchitra, Glad to know that you liked the video format 😊 thanks a lot for the feedback 😊

    • @valsammaprasad6388
      @valsammaprasad6388 4 года назад

      Super

  • @geethasasidharansasidharan4475
    @geethasasidharansasidharan4475 4 года назад

    Wow... kanan thanne super. 👍👍

  • @aditisajith8933
    @aditisajith8933 3 года назад +1

    Your presentation gives me kitchen works soo easy THANK YOU

  • @janekuruvilla2693
    @janekuruvilla2693 4 года назад +5

    This dish is our dinner tonight. Very easy preparation in short time. I have posted the photo in Facebook. Thanks once again!

    • @ShaanGeo
      @ShaanGeo  4 года назад +2

      Thank you so much Jane for your continuous support 😊

  • @meenamoal9796
    @meenamoal9796 4 года назад +6

    Tried this recipe at home.. it has come out awesome... Thank you...

    • @ShaanGeo
      @ShaanGeo  4 года назад

      Meena, thank you so much for trying the recipe and also for the feedback 😊

  • @anutwilight
    @anutwilight 4 года назад +2

    Made it today.. came out well

  • @Biju_Gopalan
    @Biju_Gopalan 2 года назад

    വലിച്ചു നീട്ടാതെ ഉള്ള കാര്യം സിമ്പിൾ ആയി പറഞ്ഞു, താങ്ക്സ് ബ്രോ..

  • @sindhu9441
    @sindhu9441 3 года назад +4

    Thank you Shaan🙂, it looks so tasty, 👌

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @stevedustin7880
    @stevedustin7880 Год назад +7

    This one pot dish is so easy to make .As a student, for me It saves time yet so tasty ❤ thank you

  • @shibumathew5582
    @shibumathew5582 4 года назад +2

    Superb👍👍As perfect as always 💐

  • @ideasimaginations899
    @ideasimaginations899 4 года назад

    Measurements are so clear and perfect..you have good research.

  • @chinnammajoseph2259
    @chinnammajoseph2259 Год назад +3

    Today I prepared this vegetable pulao. At home everybody enjoyed. Thanks for this good recipe 👌

  • @smithaa1078
    @smithaa1078 3 года назад +11

    Shaanji, made this today. Came out super tasty. Love your way of presentation. ആവശ്യത്തിന് മാത്രം സംസാരം follow ചെയ്യാൻ എളുപ്പവും.

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @arathiraveendran3125
    @arathiraveendran3125 2 года назад +1

    ഞാൻ ട്രൈ ചെയ്തു.. താങ്ക് യു ബ്രോ..... Its really good😍

  • @silpa2018
    @silpa2018 2 года назад

    ഞൻ ഇന്നലെ try ചെയ്തിരുന്നു.. 👌.. Supr... Thnku❤️

  • @gowrinair3788
    @gowrinair3788 3 года назад +3

    This is your second recipe i tried. First one was chicken biriyani. Both went well and so delicious. Thankyou so much. Very well presentation too. Kudos

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @Jijo-wj2jx
    @Jijo-wj2jx 4 года назад +12

    Adhikam varthamanam illathe simple presentation

    • @ShaanGeo
      @ShaanGeo  4 года назад

      Thanks Jijo for the feedback 😊

  • @melookunnelantony4468
    @melookunnelantony4468 2 года назад +1

    What I appreciate most your channel is that you don't stretch unnecessarily. Short and sweet.

  • @anjukm5371
    @anjukm5371 3 года назад

    ഇത്രേം എളുപ്പത്തിൽ അടിപൊലിയായിട്ട് പറഞ്ഞു തരുന്നു.... ഒരുപാട് ഇഷ്ടായി

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @lillyphilipsphilips3229
    @lillyphilipsphilips3229 3 года назад +5

    Hi Sajan, I used to search for useful cookeries by various presentations. Used to get bored and angry that nobody concerned wasting of time of the viewers. But your presentations stand apart in every factor. Now I omitted others and following your cookeries. Keep it up.

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @JayaLakshmi-em8zr
    @JayaLakshmi-em8zr 3 года назад +4

    Hi shaan I prepared veg pulav today.. It was very tasty and easy to make also.. Thank u

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you so much for your feedback, Jaya Lakshmi 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.

  • @lathikaambat4166
    @lathikaambat4166 4 года назад

    Shann, very super... nalla വിവരണം..

  • @ankria9347
    @ankria9347 4 года назад +1

    Kollam nalla avatharanum👍👌

  • @Sugarcube__461
    @Sugarcube__461 3 года назад +4

    Simple but powerful, love it dear, wish to try this

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @meenasaju7626
    @meenasaju7626 11 месяцев назад +3

    Thank you for the recipe, tried it today it was tasty ❤

    • @ShaanGeo
      @ShaanGeo  11 месяцев назад +1

      Glad you liked it

  • @fasalbeeran5168
    @fasalbeeran5168 2 года назад +1

    ഞാനൊരു പ്രവാസിയാണ്
    ഫുഡ് കുക്ക് ചെയ്യുന്നതിനെ കുറിച്ച് കൂടുതൽ വ്യക്തത കിട്ടിയത് താങ്കളുടെ ചാനലിൽ നിന്നാണ്
    വളരേ നന്ദി ബ്രോ

  • @nikhilasatheesh6542
    @nikhilasatheesh6542 Год назад +2

    Tried yesterday came out really well.... Thank you Shaan😊

  • @steffyantony2024
    @steffyantony2024 4 года назад +3

    I tried this bro, it tasted soo good..2mrw I ll try to cook the porotta with ur recipie for it. The pulao was amazing, everyone in my fam loved it. Pls post a video on beef curry.😇🥰😇🥰

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.

  • @soumyav1279
    @soumyav1279 4 года назад +4

    Hey geo i tried it today.... came out awesome. .. very simple to prepare n great taste. . Thanks and looking forward for more 👍👍👍👍👍👍👍

    • @ShaanGeo
      @ShaanGeo  4 года назад +1

      Soumya, glad to know that it worked out well for you. Thanks for the feedback 😊

  • @shijoejoseph2011
    @shijoejoseph2011 Год назад

    Trying it today. Turning ok. Your videos always help! Precise and crystal clear. Awesome always! Thank you very much! Nalla easy but adiploi taste and smell.

  • @rosemanoj613
    @rosemanoj613 2 года назад +1

    I tried it so yummy 😋 thanks