വെജിറ്റബിൾ പുലാവ് ഇനി എളുപ്പത്തിൽ ഉണ്ടാക്കാം 😋 | Vegetable Pulao Malayalam | Village Spices

Поделиться
HTML-код
  • Опубликовано: 11 ноя 2022
  • #Vegetablepulao #pulav #villagespices #food

Комментарии • 150

  • @Ambily.Harisree
    @Ambily.Harisree Год назад +41

    ലളിതമായ രീതിയിൽ ഉള്ള സംസാരവും പാചകവും അതാണ് ഇക്കയുടെ വിജയം 🙏

  • @rajipillai6064
    @rajipillai6064 Год назад +30

    പുലാവ് കണ്ടിട്ട് വാരി കഴിക്കാൻ തോന്നുന്നു. നന്നായിട്ടുണ്ട് , ഇനിയും നല്ല നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു👍👌

  • @rknair1654
    @rknair1654 Год назад +4

    നല്ല അവതരണം. നിഷ്കളങ്കമായ പുഞ്ചിരിയും സംസാരവും. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @shiburs9305
    @shiburs9305 Год назад +7

    മൈക്കൊന്നും കുഴപ്പമില്ല ചേട്ടാ എന്തായാലും പുലാവ് സൂപ്പർ ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ ആയിരുന്നു👍👍👍👌👌👌

  • @omanavinayan2665
    @omanavinayan2665 Год назад +4

    പുലാവ് നന്നായിട്ടുണ്ട്, പ്രത്യേകിച്ച് ശ്രീമതിയുടെ അഭിപ്രായം കൂടി ആയപ്പോൾ പിന്നെ ഒന്നും പറയാനില്ല 👌👌👌എല്ലാം നന്നായി വരട്ടെ, ജഗദീശ്വരൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏🏻🙏🏻🙏🏻

  • @aqsa4694
    @aqsa4694 Год назад +5

    ഇക്കാടെ എലിമയാണ് ഞങ്ങൾക്ക് ഏറെ ഇഷ്ടം, നല്ല വെജ് പുലാവ്, ഞങ്ങൾക്ക് പനീർ ഇഷ്ടമല്ല, അതുകൊണ്ട് ബാക്കി എല്ലാം ചേർത്ത് ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ ❤️❤️

  • @sujithkumar5772
    @sujithkumar5772 Год назад +1

    ഇക്ക....അടിപൊളി വീഡിയോ.... 👍ഒരുപാട് ഇഷ്ടമായി....അത് മാത്രം അല്ല എനിക്കേറെ പ്രിയമുള്ള അതുല്യനടൻ ബോബികൊട്ടാരക്കരയുടെ സാമ്യം ഉള്ളത് കൊണ്ട് കൂടി ഞാൻ subscribe ചെയ്യുന്നു... All the best....

  • @sreejarajesh6863
    @sreejarajesh6863 Год назад

    എന്തായാലും ട്രൈ ചെയ്യണം. സുപ്പർ ആയിട്ടുണ്ട്.

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Год назад +3

    ചേച്ചി കഴിച്ചു കഴിഞ്ഞപ്പോൾ ഹോ ചേട്ടാ സന്തോഷം ആയല്ലോ. നല്ല പുലാവ് പൊളിച്ചു 👍🏻ഇഷ്ട്ടായി ❤❤

  • @radhapanicker5968
    @radhapanicker5968 4 месяца назад

    Nalla pulav try cheyanam Sundayil.

  • @__fida___._3322
    @__fida___._3322 Год назад

    Adipoli,undaakki nokkanam👍👍

  • @nalinirajan8871
    @nalinirajan8871 Год назад +2

    പാവം നല്ല മനുഷ്യൻ .... പുള്ളീടെ അവതരണം കേൾക്കാൻ തന്നെ നല്ല രസം നിഷ്കളങ്കമായ ഒരു വർത്താനം

  • @anilkumar-hp8mp
    @anilkumar-hp8mp Год назад +1

    കാണണം എന്ന് വിചാരിച്ചിരുന്നു. അത് തന്നെ സംഭവിച്ചു. നന്ദി

  • @shanavasm9286
    @shanavasm9286 Год назад +4

    ഡാൽഡയെ അധികം പ്രോത്സാഹിപ്പിക്കാതിരുന്നാൽ നന്നായിരുന്നു.

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Год назад +6

    Super ആണെന്ന് ഭാര്യ തന്നെ പറഞ്ഞു 👌👌👌👌🥰🥰🥰🥰ഇക്ക കൊള്ളാം 👌👌

  • @minip9815
    @minip9815 Год назад +2

    Wowwww..ente ishta vibhavam....

  • @unboxingkidsvlogs5463
    @unboxingkidsvlogs5463 Год назад

    അടിപൊളി അവതരണം. നാളെ insha allah ഉണ്ടാക്കി നോക്കണം

  • @hameedthanath7902
    @hameedthanath7902 5 месяцев назад

    ആ സ്പുടതയുടെ പടപട സംഭാഷണം കേൾക്കാൻ നല്ല സുഖമുണ്ട് ഒപ്പം പുലാവ്
    ഇക്ക ഉണ്ടാക്കി ലാസ്റ്റ് ഇളകിയപ്പോൾ വായയിൽ വെള്ളം വന്നു. സൂപ്പർ ❤

  • @bhargavivariyath8417
    @bhargavivariyath8417 Год назад +1

    സൂപ്പർ വളരെ നന്നായി

  • @ambikamenon9496
    @ambikamenon9496 Год назад +2

    So good. Looks yummy

  • @manjubaburaj5600
    @manjubaburaj5600 Год назад +1

    ഇക്ക ഉണ്ടാക്കുന്ന ആഹാരം കഴിക്കാൻ കൊതിയാകുന്നു

  • @geethapurushothaman5405
    @geethapurushothaman5405 Год назад

    സൂപ്പർ നല്ല ഭംഗിയുണ്ട്

  • @mydhilini777
    @mydhilini777 Год назад +2

    ചേട്ടൻറെ ഭാര്യയെ കണ്ടതിൽ സന്തോഷം അടിപൊളി പുലാവ്

  • @ayyoobp2503
    @ayyoobp2503 Год назад +1

    സൂപ്പർ നല്ല അവതരണം

  • @manjuprakasanmanjumanju8449
    @manjuprakasanmanjumanju8449 Год назад

    ഞാൻ ഉണ്ടാക്കി നോക്കി ഈ പുലാവ് സൂപ്പർ testaa ❤️

  • @shainus6964
    @shainus6964 Год назад +1

    ലളിതം സുന്ദരം...👌👌👌

  • @sandhyasanthoshsanthosh2775
    @sandhyasanthoshsanthosh2775 Год назад +1

    Adipoliayitond😍🤤

  • @sreevidyasunil5103
    @sreevidyasunil5103 Год назад

    Sooper chetta...ishtayeetto

  • @m.sukumaran8775
    @m.sukumaran8775 Год назад +1

    Super recipe 👍👍

  • @najithashamnad6480
    @najithashamnad6480 Год назад

    Adipoli parayan vakkilla nale try cheyyam

  • @aaguppyfarm9802
    @aaguppyfarm9802 Год назад

    Ikka super njan theerchayayum undakkum

  • @soumyamaneesh
    @soumyamaneesh Год назад

    Ikkkjaaaaa superrr

  • @manojprakash7903
    @manojprakash7903 Год назад

    കൊള്ളാം അടിപൊളി

  • @sandhyamolkmohan6553
    @sandhyamolkmohan6553 Год назад +1

    Hai ഞാൻ നിങ്ങളുടെ ഒരു subscriber ആണ് ചേട്ടൻ ചെയ്ത പുലാവ് അടിപൊളി ആയിരുന്നു പിന്നെ ചെറിയ ഒരു അഭിപ്രായം ഉണ്ട് ഡാൽഡ വേണ്ടായിരുന്നു ചപ്പാത്തി ഡാൽഡ കൊണ്ട് ഉണ്ടാക്കി നിങ്ങള് ഒരു 10 മിനിറ്റ് വെച്ചതിനു ശേഷം കഴിച്ചു നോക്കുക ഡാൽഡ is un health's food oil നിങ്ങള നടത്തുന്നത് ഒരു ചാനൽ ആണ് 1 ലക്ഷം പേരു കണ്ണും ഹെൽത്ത് നോക്കുവാൻ നല്ല ഓയിൽ പറഞ്ഞു കൊടുക്കുക thanks

  • @vishnuvijayan5104
    @vishnuvijayan5104 Год назад

    Adipowli. Chettante videos enikku orupadu useful anu. Oru pavam pravasi 😍

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO Год назад +1

    A perfect recipe for fasting days

  • @maluss9172
    @maluss9172 Год назад +21

    വളരെ നന്നായിട്ടുണ്ട് ചേട്ടാ കുട്ടികൾ ക്കു സ്കൂളിൽ കൊടുത്തു വിടാൻ പറ്റുമല്ലോകുട്ടികൾ ക്കു ഇഷ്ട പെടും സന്തോഷം 🙏

  • @rajeshkumarrrajeshkumarpil4762
    @rajeshkumarrrajeshkumarpil4762 Год назад +4

    നന്നായിട്ടുണ്ട് 🥰🥰 നല്ല സ്നേഹം ഉള്ള കുടുംബം 🥰🥰

  • @kalasunder6818
    @kalasunder6818 Год назад +1

    Chetta valare nannayittu undu, naale Sunday lunch chettan nte special vegetable pulao njaan undaakum, paneer illa, baaki ellaam undu, thank you chetta...

  • @shainashinu837
    @shainashinu837 Год назад

    Ekka polichu super ekkayude chiriyum samsaravum super god bless you ekka and family

  • @bonney21
    @bonney21 6 месяцев назад

    സുപ്പർ പുലാവ് ഇക്കാ...അശോക്

  • @anildajohnson7580
    @anildajohnson7580 Год назад +6

    ഒരു പ്രാവശ്യം ഭാര്യയെകൊണ്ട് പാചകം ചെയ്യിക്കണം

  • @honeyreji2635
    @honeyreji2635 Год назад

    Nice cooking..thank you

  • @Kukku914
    @Kukku914 Год назад

    Chetta...pulave super👍👍😋😋🥰 ..pandu kalathe kappa puttu kanikkumo??

  • @suhailsh7571
    @suhailsh7571 Год назад

    അടിപൊളി 👍👍👍

  • @anjalianoop3748
    @anjalianoop3748 Год назад +1

    കുറച്ച് കിട്ടിയിരുന്നേൽ കഴിക്കാരുന്നു 🤤🤤🤤🤤🤤

  • @Zohra846
    @Zohra846 Год назад +16

    Wife പറഞ്ഞല്ലോ super ആണെന്ന്. ഇനിയും എന്ത് വേണം 🤣🤣 All the best nazir🌹🌹

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk Год назад +1

    Mic complaint aakaan chance illa. Shirt nte 2nd button nu thazhe vachu nokku.Collar thattumpol aanennu thonnunnu aa oru sound.

  • @akhiakhilaakhiakhila998
    @akhiakhilaakhiakhila998 Год назад +3

    Super ❤️❤️

  • @sabnakunukki9089
    @sabnakunukki9089 Год назад +1

    Super😋😋

  • @beenamol2716
    @beenamol2716 Год назад

    Kollaam👍👍👍

  • @rubyjosephshyju4370
    @rubyjosephshyju4370 Год назад

    adipoli chetta njanum undakunnundu

  • @anilar7849
    @anilar7849 Год назад

    Nandi🥕paneer veg🧅pulao/Nice to meet😇Ikka & kettiyolu👍

  • @കരിമ്പൂച്ച665

    Super 👌

  • @sonia-gw3mj
    @sonia-gw3mj Год назад

    Superrrr♥️♥️

  • @abidhanalakath1067
    @abidhanalakath1067 Год назад

    Orupad ishtamanu

  • @tijojoseph9894
    @tijojoseph9894 Год назад

    Tastey preparation😋😋

  • @appucookiessvlog
    @appucookiessvlog Год назад +1

    ടേസ്റ്റി പുലാവ്

  • @sushmaanandan1122
    @sushmaanandan1122 Год назад +1

    സൂപ്പർ

  • @gopu403
    @gopu403 Год назад

    👌👌👌 സൂപ്പർ

  • @bindhumohan939
    @bindhumohan939 Год назад +2

    Super

  • @seemagk6345
    @seemagk6345 Год назад

    സൂപ്പർ.. 👌👌👌😋😋😋😋😍😍😍😍

  • @jameeskitchenrecipes
    @jameeskitchenrecipes Год назад

    Super👌👌👍

  • @jijititus7145
    @jijititus7145 Год назад +2

    പുലാവ് അടിപൊളി. എന്തെങ്കിലും ഒരു ഗ്രേവി കൂടി ഉണ്ടങ്കിൽ കുറച്ചുകൂടി നല്ലതാകും

  • @renuvishnu383
    @renuvishnu383 Год назад

    Super..

  • @aliceraji2589
    @aliceraji2589 Год назад

    Super 😊👍

  • @priyasurendran1592
    @priyasurendran1592 Год назад

    Super👍🏻

  • @rachelphilip8444
    @rachelphilip8444 Год назад

    Super yummy

  • @nvijayan6872
    @nvijayan6872 Год назад

    Super 🥰🥰👍

  • @ganeshmaha5637
    @ganeshmaha5637 Год назад

    Super 👌👌👌👍👍😋

  • @seemab8856
    @seemab8856 Год назад

    Super chetta👌👌

  • @nikhilarajesh4652
    @nikhilarajesh4652 Год назад

    Super 😊

  • @ashokankunjoonu5269
    @ashokankunjoonu5269 Год назад

    valare santhoshem

  • @aryasvlog9504
    @aryasvlog9504 Год назад

    Chetta pappaya thoran nalla taste undennu husbend paranju thanks ikka

  • @sanjaysaji6754
    @sanjaysaji6754 Год назад

    super 😋😋

  • @krishnamehar8084
    @krishnamehar8084 Год назад +1

    സൂപ്പർ വെജ് പുലാവ്. റെയ്തായും നാരങ്ങാ അച്ചാറും കൂടി ആയാൽ സുഭിക്ഷം ആയി.

  • @muraleedharanpillai2808
    @muraleedharanpillai2808 Год назад +2

    പാചകം നന്നായി മനസ്സിലാകുന്നുണ്ട്..🙏🏻👌🏻

  • @jayan166
    @jayan166 Год назад

    Thanks very much.

  • @user-ew2gb3by1z
    @user-ew2gb3by1z 9 месяцев назад

    👍👍super

  • @sijomj412
    @sijomj412 Год назад +1

    Set-up ok

  • @vasantharavi9533
    @vasantharavi9533 Год назад

    Super.

  • @muhammed.rizwan.v.nv.n6451
    @muhammed.rizwan.v.nv.n6451 Год назад

    Hai.Supper

  • @lathikaprakash1150
    @lathikaprakash1150 Год назад

    👍 ikka super

  • @padminik8856
    @padminik8856 Год назад

    👌

  • @krishnasshaija2425
    @krishnasshaija2425 Год назад

    👍👍

  • @germinjose8107
    @germinjose8107 Год назад

    Adipoli

  • @minimathew8085
    @minimathew8085 Год назад +1

    അല്പം ചിക്കൻ കറി കൂടെ ഉണ്ടായിരുന്നെങ്കിൽ അടിപൊളി

  • @jessesimon7700
    @jessesimon7700 Год назад

    Thankyou👍

  • @sunithaanil8435
    @sunithaanil8435 Год назад

    Kanumbol areyam.nannayettund

  • @remamohan7343
    @remamohan7343 Год назад

    👌👌👌

  • @rajeshd7611
    @rajeshd7611 Год назад

    😋😋😋

  • @pears-gv1gi
    @pears-gv1gi Год назад

    Curryappila cherkkaruthu pakaram puthina ila mallliila eva cherkkanam

  • @anjanar4045
    @anjanar4045 Год назад +1

    ❤️❤️❤️👍

  • @arjundas8146
    @arjundas8146 Год назад

    👏👏👏

  • @jayapillaivs7158
    @jayapillaivs7158 Год назад

    👍👌

  • @sirajsulaiman737
    @sirajsulaiman737 Год назад

    വെജിറ്റബിൾ പുലാവ് സൂപ്പർ ആയിട്ടുണ്ട്‌ ഇക്കാ ഉണ്ടാക്കുന്നത് കഴിക്കണമെന്ന് ആഗ്രഹമുണ്ട് അങ്ങനെ കഴിയട്ടെ എന്തായാലും ഇത്ത കഴിച്ചിട്ട് സൂപ്പർ ആണെന്ന് പറഞ്ഞല്ലോ അതിലും വേറെ എന്ത് വേണം 😋😋😋😋

  • @josephsajan338
    @josephsajan338 Год назад

    Thanks 🙏

  • @adijayakumar7338
    @adijayakumar7338 Год назад +1

    Super 🥰

  • @hareshthorappady2388
    @hareshthorappady2388 Год назад

    super

  • @christysebastian963
    @christysebastian963 Год назад

    God blz... 🙏🥰