ചപ്പാത്തിക്കും ചോറിനും പറ്റിയൊരു അടിപൊളി കറി 😋 | Mutta Curry | Egg Curry | Village Spices

Поделиться
HTML-код
  • Опубликовано: 14 окт 2024

Комментарии • 251

  • @sudheeshmp2013
    @sudheeshmp2013 2 года назад +9

    നന്നായിട്ടുണ്ട് തീർച്ചയായും ഉണ്ടാക്കി നോക്കും

  • @redmioman6259
    @redmioman6259 2 года назад +2

    Avatharanam great super chiriyum ok eshdam karikalum supero super thanks

  • @anjanagnair6151
    @anjanagnair6151 2 года назад +38

    ചേട്ടൻറെ നിഷ്കളങ്കമായ സംസാരം അതാണ് highlight

  • @rajipillai6064
    @rajipillai6064 2 года назад +1

    മുട്ടക്കറി ഉണ്ടാക്കിയിട്ടുണ്ട് ഇത് ആദ്ധ്യ അറിവാണ്. ഇതു പോലെ ഉണ്ടാക്കി നോക്കാം. എന്തായാലും കറി നന്നായിട്ടുണ്ട്. കഴിക്കാൻ തോന്നുന്നു👍👌

  • @ravindranpillai921
    @ravindranpillai921 2 года назад

    ഇത്തരം മുട്ടക്കറി ഇതുവരെ പരീക്ഷിച്ചു നോക്കിയിട്ടില്ല. പാചകരീതിയും ബൗളിൽ കാണുന്ന മുട്ടക്കറിയും കണ്ടപ്പോൾ വ്യത്യസ്തമായ ഈ വിഭവം ഉണ്ടാക്കണം എന്ന് വിചാരിക്കുന്നു.

  • @sheenababu6517
    @sheenababu6517 2 года назад +15

    കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്ന കറി സൂപ്പർ🌹

  • @beenachacko4113
    @beenachacko4113 Год назад +1

    Chetta curry Kollam..but egg onnu varanju curryil ittal best aanu

  • @AnilKumar-fn9mv
    @AnilKumar-fn9mv Год назад +2

    മുട്ട ചെറുതായി ഒന്ന് വരയാമായിരുന്നു, അടിപൊളി 👍👍👏🏼👏🏼

  • @lalymary1443
    @lalymary1443 2 года назад +1

    കറിയെക്കാൾ സംസാരം പോളി

  • @devotional_editz6174
    @devotional_editz6174 Год назад +1

    അടിപൊളി മുട്ട കറി 👍👍👍👍🌹🌹🌹🌹🌹🌹❤❤❤❤👌👌👌👌👌👌സൂപ്പർ ആണ് 👌👌👌👌👌🙋‍♀️. ഇതുപോലെ നല്ല നല്ല ഇനിയും ഞങ്ങൾക്ക് കാണിച്ചു തരണം കേട്ടോ . സൂപ്പർ. ....
    .
    👌👌👌🙋‍♀️👌👌🙋‍♀️

  • @marygreety8696
    @marygreety8696 2 года назад +1

    Kandittu kothiyavunnu.

  • @redmioman6259
    @redmioman6259 2 года назад +1

    Super chettayi wifine kandilla kay mattram kandullu thanks good

  • @jubinaalifshan7627
    @jubinaalifshan7627 2 года назад +1

    chettantea muttacuury enikku istamayi....njaniinnu undakkum... 👌👌👌

  • @sindhutr7662
    @sindhutr7662 Год назад

    Ennu njan e mutta curry vachu adipoli

  • @ammu4664
    @ammu4664 Год назад

    ഇക്ക ഞാൻ ഇക്കയുടെ മിക്ക റെസിപികളും ഉണ്ടാക്കുന്നുണ്ട് വീട്ടിൽഎല്ലാവർക്കു അത് ഇഷ്ട്ടപ്പെടുന്നുമുണ്ട് നമ്മൾ സാധാരണക്കാർക്ക് ഉണ്ടാക്കാൻ പറ്റുന്ന കറികളും ആണോ എല്ലാം

  • @rupeshruby9652
    @rupeshruby9652 4 месяца назад

    nalla kari super😍

  • @sajubhaskaran2827
    @sajubhaskaran2827 2 года назад +2

    ചേട്ടന് സൈനസൈറ്റിസ് ഉണ്ടോ?

  • @asokakumar-qk4mg
    @asokakumar-qk4mg Год назад

    Oil kurachu pajakam cheyyan padipiikanam athu pinne Ruchi koodende

  • @babibasheer173
    @babibasheer173 Год назад

    Curry super but oil koodiyille?

  • @sahilsudhakaran6766
    @sahilsudhakaran6766 Год назад

    Kanava fish vachu oru recipe kanikane

  • @rjjj8796
    @rjjj8796 2 года назад +4

    നന്നായിട്ടുണ്ട്, ഞാൻ നാളെ ഊണിനു ഉണ്ടാക്കും 👍😊😊

  • @ampilylammu3312
    @ampilylammu3312 Год назад +4

    Simple and humble.avatharanam super 👌👌👌

  • @akprasad1482
    @akprasad1482 3 месяца назад

    ഞങ്ങൾ ഉരുളകിഴങ്ങു കൂടി ചേർത്ത് മുട്ട മുറിച്ചിട്ടാണ് കറി വെക്കുന്നത്.

  • @shebeenashebeena6296
    @shebeenashebeena6296 2 года назад +2

    Pajagam ottum ariyathravarum cheyyunna oru vifavam super mottakari

  • @fathimashoukathali5418
    @fathimashoukathali5418 2 года назад +1

    സൂപ്പർ ആയിട്ടുണ്ട് ട്രൈ ചെയ്യാം 👍👍👍👍👍

  • @sunithahj9819
    @sunithahj9819 Год назад +1

    Cheta perum jeerakam evedeyum chertillallo

  • @susangeorge4
    @susangeorge4 2 года назад +1

    കറി സൂപ്പർ മുട്ട തിയ്യൽ പറയാം ഇതിനെ 😋😋 ചോറ് കഴിക്കാനും അടിപൊളി 👌👍

  • @jessyagith3503
    @jessyagith3503 2 года назад

    എല്ലാ ചാനലിലും ഒന്നിനൊന്നു മെച്ചം.താങ്കളുടെ വിനയം.അവതരണം പഠി ക്കൻ എളുപ്പം.

  • @mnhaj-cp3ms
    @mnhaj-cp3ms 2 года назад +2

    Kandal thanna ariyam nalla rujiyanennu nale undamki nokkanam

  • @baluks4748
    @baluks4748 2 года назад +3

    കറി അടിപൊളി ആയിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @renukavenu4274
    @renukavenu4274 Год назад +1

    മുട്ടക്കറി സൂപ്പർ ഞാനൊന്നു പരീക്ഷിച്ചു നോക്കി അടിപൊളിയാണ് ചേട്ടാ അടിപൊളി ചേട്ടന്റെ കുടുംബത്തിന്റെയും ഐശ്വര്യത്തിന് വേണ്ടി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു വളരെ 🥰🥰🥰🥰🥰🥰👍👍👍👍👍👌👌👌👌നേട്ടങ്ങൾ ഉണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു

  • @mayavinallavan4842
    @mayavinallavan4842 2 года назад +5

    ഞങ്ങൾ ഉരുളകിഴങ്ങു കൂടി ഇടും തേങ്ങ വറുത്തരക്കുമ്പോൾ

    • @saifykumar
      @saifykumar 2 года назад

      എൻ്റെ വീട്ടിലും അങ്ങനെയാണ് മുട്ട കറി ഉണ്ടാക്കുന്നത്.

  • @vinivineetharaj2562
    @vinivineetharaj2562 Год назад

    സൂപ്പർ

  • @rahmanyarahman1560
    @rahmanyarahman1560 2 года назад

    Sambar undakki nokki tto
    Adipoli

  • @geethapurushothaman5405
    @geethapurushothaman5405 2 года назад +1

    മുട്ടക്കറി ഉണ്ടാക്കണം

  • @SHAHABANFATIMAAPPU
    @SHAHABANFATIMAAPPU 2 года назад +2

    കൊള്ളാം കലക്കി സൂപ്പർ wish you all the best

  • @akhilraj9974
    @akhilraj9974 2 года назад

    Supper eshttappettu

  • @lalithakutty.t3540
    @lalithakutty.t3540 2 года назад +1

    Adipolli egg curry

  • @subishasethu2533
    @subishasethu2533 2 года назад +1

    Second chatti super oru biriyani kk ഇത് സൂപ്പർ ആണ്

    • @Hiux4bcs
      @Hiux4bcs 2 года назад

      ഇരുമ്പ് ചട്ടിയല്ലേ biriyaani ക്കു dum ചെയ്യാമോ കുറച്ചല്ലേ കൊള്ളൂ

    • @subishasethu2533
      @subishasethu2533 2 года назад

      Sorry njan curry aa udheshichathu

  • @sanilachandran4667
    @sanilachandran4667 2 года назад +1

    Suppar..supper...suppar

  • @narayanankutty344
    @narayanankutty344 2 года назад

    ചേട്ടന്റെ അവതരണം കണ്ട് ആണ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്‍തത് സൂപ്പർ 🙏🏻

  • @sirajsulaiman737
    @sirajsulaiman737 2 года назад +1

    മട്ടൻ കറി ഉണ്ടാക്കുന്ന വീഡിയോ ചെയ്യണം ഇക്കാ

  • @basilalias4495
    @basilalias4495 2 года назад +1

    Adipoli pwoli saaanam…try cheythu ❤️🥰🥰

  • @Drooks09
    @Drooks09 Год назад +1

    നിസ്കളങ്കമായ അവതരണം

  • @aanishani1512
    @aanishani1512 Год назад +1

    Eganeullavareane snehikendathe samuham

  • @vsakhilesh2793
    @vsakhilesh2793 Год назад

    Super chetta. Innu thanne try cheyyum.

  • @nithinchelamnithin9013
    @nithinchelamnithin9013 2 года назад +7

    കറി കണ്ടാൽത്തന്നെ അടിപൊളി സൂപ്പർ 👍👍👍👍 കഴിക്കാൻതോന്ന് ഇനിയും നല്ല വിഭവങ്ങളുമായി . വരണം... 👍👍👍👍👍

  • @manojprakash7903
    @manojprakash7903 2 года назад +1

    കൊള്ളാം സൂപ്പർ

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 года назад +3

    ഇതു കണ്ടു. ചോറ് കഴിക്കാം സൂപ്പർ 😋😋ചേട്ടൻ പൊളി ആണേ 🤣🤣👍🏻👍🏻👍🏻🙏🏼

  • @aathirana5146
    @aathirana5146 2 года назад +1

    Enthayalum ennu undakki nokum....

  • @sharanyaajith4906
    @sharanyaajith4906 2 года назад +1

    ചേട്ടാ മൊട്ടകറി സൂപ്പർ

  • @bivish1127
    @bivish1127 2 года назад +2

    അവതരണം 👌👌👍👏 കറിയും 👌

  • @bindhusudhish8286
    @bindhusudhish8286 2 года назад +1

    Super .adipoli

  • @marytelma3977
    @marytelma3977 Год назад

    Supercurry.thankyou

  • @jenusworld-t2c
    @jenusworld-t2c Год назад +1

    ഉഗ്രൻ മുട്ടക്കറി

  • @ratheeshap7334
    @ratheeshap7334 2 года назад +3

    എണ്ണ സ്വല്പം കൂടുതലാണോ

  • @Rahiyanath-o7l
    @Rahiyanath-o7l Год назад

    Suppercurry

  • @meghakunnamkulam5750
    @meghakunnamkulam5750 2 года назад +1

    Super chettaa

  • @saifykumar
    @saifykumar 2 года назад +1

    Nasir Bai,, village spices എന്ന് എഴുതിയതിൽ ചെറിയ ഒരു തെറ്റുണ്ട്.

  • @ambilyomanakkuttan6533
    @ambilyomanakkuttan6533 2 года назад +5

    അടിപൊളി കറി 🥰🥰🥰🥰

  • @ibraheemk4363
    @ibraheemk4363 Год назад

    Curry. Supper

  • @binduravi-cy9ou
    @binduravi-cy9ou 8 месяцев назад

    Nalla. Kari

  • @sujakarthika6184
    @sujakarthika6184 2 года назад

    Chettanum super curiyum super👌👌👌👌👌👌👌👌👌

  • @nobysidhik663
    @nobysidhik663 2 года назад +1

    Oru pavakka achar ittu kanikumo

  • @ushausha9861
    @ushausha9861 Год назад +1

    Suppr

  • @vsakhilesh2793
    @vsakhilesh2793 Год назад +1

    Arappil enthokkeyunde.

  • @swapnaes517
    @swapnaes517 Год назад

    Super

  • @annammaeyalil4702
    @annammaeyalil4702 2 года назад +1

    ചേട്ടാ മൊട്ട വിരിഞ്ഞു കോഴി കുഞ്ഞുങ്ങൾ വലുതാകുന്നതല്ലെ വലിയ കോഴിയും എറച്ചിയും. മുട്ട അതു തന്നെയല്ലെ? എന്താ വൃതൃാസം ? മോട്ടയും കോഴി എറച്ചിക്കു തുലൃം. "മൊട്ടയുണ്ടെങ്കിൽ
    എറച്ചി എന്തിനു ചേട്ടാാാ???
    ഹഹഹഹ
    സൂപ്പർ മൊട്ടക്കറി.
    ഇപ്പോൾ മൊട്ടക്കറി തിന്ന പോലെയായി.
    സൂപ്പർ !!!!

  • @Zohra846
    @Zohra846 2 года назад +4

    Super aanu👌👌 ഞങ്ങൾ ഉണ്ടാക്കാറുണ്ട്.. ഇനിയും നല്ല വിഭവങ്ങൾ പോരട്ടെ. All the best.

  • @MinisLittleWorld
    @MinisLittleWorld 2 года назад +10

    My favorite egg curry thank you very much for sharing ❤️💦💦💦

  • @philipmathew3016
    @philipmathew3016 2 года назад +1

    കൊള്ളാം ചേട്ടാ അടിപൊളി.

  • @sheeba1471
    @sheeba1471 2 года назад +1

    👌

  • @raghuraghunathan223
    @raghuraghunathan223 2 года назад +1

    👍

  • @Sanju_693
    @Sanju_693 2 года назад +1

    Adipoli super

  • @bijuvarghese6687
    @bijuvarghese6687 2 года назад +2

    അടിപൊളി കറി. ഇക്കാ ചെറിയ അളവിൽ ബിരിയാണി ഉണ്ടാക്കി കാണിക്കാമോ

    • @souminimini5197
      @souminimini5197 2 года назад

      ഈ കുടുംബം ഈശ്വരൻ രക്ഷപെടുത്തി U ട്യൂബ് വരുമാനം കിട്ടാനും ആളുകൾ ഇവരെ നെഞ്ചിൽ ഏറ്റി വിജയിപ്പിക്കാൻ പ്രാർത്ഥന യുണ്ട് കാരണം അത്രയും നിഷ്കളങ്ക രാണ് ഈ സഹോദരൻ

  • @jayasree4257
    @jayasree4257 2 года назад +11

    വളരെ നല്ല കരി,ഏട്ടന് എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🙏🌹🌹

    • @a.x.e.i.t.7252
      @a.x.e.i.t.7252 2 года назад +4

      ഗ്യാസിലെ കരി ആണോ 😅

    • @jayasree4257
      @jayasree4257 2 года назад +1

      അല്ല. എഴുതിയപ്പോൾ തെറ്റി പോയി

  • @haripad14
    @haripad14 2 года назад

    Chetta oru mutton curry recipe onnu kanikumo

  • @SafiyaVarode-ds6yr
    @SafiyaVarode-ds6yr Год назад

    👍👍

  • @jessysunny5917
    @jessysunny5917 2 года назад

    അടിപൊളി സൂപ്പർ ചേട്ടാ ഒരു ചെറിയ അഭിപ്രായം പറഞ്ഞോട്ടെ മുട്ട ചെറുതായ് ഒന്ന് വരഞ്ഞിട്ട് ഇടുവാണെങ്കിൽ മുട്ടയ്ക്ക് കുറച്ചു കൂടി ടെയ്സ്റ്റ് ആയിരിക്കും ല്ലേ

  • @rajsrenee1
    @rajsrenee1 2 года назад +1

    അടിപൊളി സൂപ്പർ

  • @marypolson8499
    @marypolson8499 2 года назад

    Cook of India. Good and may God bless you.

  • @aneeshmon9600
    @aneeshmon9600 2 года назад +4

    ഉച്ചകത്തെ കറി അടിപൊളി

  • @leenamanoj497
    @leenamanoj497 Год назад +1

    മുട്ടക്കറി സൂപ്പർ

  • @mithunvlogs7788
    @mithunvlogs7788 2 года назад +2

    പൊറോട്ട ഉണ്ടെങ്കിൽ എന്റമ്മോ സൂപ്പർ 😄

  • @rasheenarahiman1995
    @rasheenarahiman1995 2 года назад +2

    കറി സൂപ്പർ...

  • @bindus5685
    @bindus5685 2 года назад +8

    Ikkaa...😍superrrrrr mutta curry
    Nalla nadan reethiyilulla avatharanam uyarangalil ethatte god bless you and family 😍😍🙏🙏🙏🙏

  • @johnjosagar7831
    @johnjosagar7831 2 года назад +4

    എണ്ണ കൂടുതൽ ചേർത്തെല്ലോ

  • @noushadkaippanveetil3573
    @noushadkaippanveetil3573 Год назад

    🔥🔥🔥🔥🤲

  • @presanakumar4774
    @presanakumar4774 Год назад +1

    സൂപ്പർ 👍👍👍

  • @minitomy2534
    @minitomy2534 Год назад

    Chetta. Super

  • @ajithaajiii5341
    @ajithaajiii5341 Год назад

    Kidu chetta. Super

  • @susammageorge2716
    @susammageorge2716 Год назад

    👌👌
    അല്പം മല്ലിയില ചേർത്താൽ നല്ലതാണ്.

  • @bvskitchen1045
    @bvskitchen1045 2 года назад +1

    👌👌👌👌

  • @saimoksaimok9796
    @saimoksaimok9796 2 года назад

    പൊളിച്ചു ഭായ്. നന്മകൾ മാത്രം നേരുന്നു.

  • @saleenakumari6254
    @saleenakumari6254 2 года назад +1

    Chetta oil ithrem veno

  • @azeezjasmine9840
    @azeezjasmine9840 2 года назад +1

    Inn adhann Kari undakkunadh

  • @Seenasgarden7860
    @Seenasgarden7860 2 года назад +1

    Like share cheythu

  • @sheebavarghese6780
    @sheebavarghese6780 2 года назад +2

    Wow super

  • @muralicherthala1190
    @muralicherthala1190 2 года назад +2

    Supperekka

  • @lachuskr1639
    @lachuskr1639 2 года назад +1

    സൂപ്പറാണ് ട്ടോ.👌