മുട്ട വാങ്ങുമ്പോൾ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു 😋 | Mutta Curry |Egg curry| Village Spices |

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 224

  • @manojmpllb
    @manojmpllb Год назад +4

    നിഷ്കളങ്കമായ നിങ്ങളുടെ അവതരണം ആണ് എന്നെ ഈ ചാനലിന്റെ പ്രേക്ഷകൻ ആക്കിയത്

  • @manoyanackal6322
    @manoyanackal6322 Год назад +48

    കറിയേക്കാൾ കൂടുതൽ എനിക്ക് ഇഷ്ടം ആയത് ചേട്ടന്റെ ആ വാചകം. നമ്മൾ കൊണ്ട് വന്നിട്ട് വേണ്ടേ നമ്മുടെ വീട് കഴിയാൻ 🙏❤

  • @mumthassiyad1509
    @mumthassiyad1509 Год назад +30

    ഇക്കാടെ ഒരു സാമ്പാർ റെസിപ്പി ഉണ്ടായിരുന്നു നേരത്തെ ഒരു എപ്പിസോഡിൽ.. ഞാൻ അങ്ങനെ ആണിപ്പോ ഉണ്ടാക്കുന്നത്... അന്യായ ടേസ്റ്റ് ആണ് അതിനു... വീട്ടിൽ എല്ലാർക്കും ഇഷ്ടമാണ് 🥰

  • @sujakarthika6184
    @sujakarthika6184 Год назад +14

    എല്ലാ വിഭവങ്ങളും സൂപ്പറാണ് കേട്ടൊ. ഇന്നത്തെ മുട്ടക്കറി അടിപൊളി

  • @kadeejavk8852
    @kadeejavk8852 Год назад +2

    ഇക്കാന്റെ ഒരു കാര്യം എന്തൊക്കെയായി ഉണ്ടാക്കുന്നത് എല്ലാം സൂപ്പർ ആയിട്ടുണ്ട് വളരെ നല്ല മനുഷ്യൻ ഇക്കാന്റെ രോഗം ശിഫ ആക്കി തരട്ടെ ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യുക

  • @leenasreenivasan9089
    @leenasreenivasan9089 Год назад +3

    ഇക്കയുടെ പ്രസന്റേഷൻ മനോഹരമായിട്ടുണ്ട് മുട്ട കറി കാണുമ്പോഴേ അറിയാം ടേസ്റ്റ് ഉണ്ടെന്ന് ഞാനും ഉണ്ടാക്കും 👍👍

  • @jyothisuresh3005
    @jyothisuresh3005 Год назад +14

    ഇക്കാ മുട്ടകറി അടിപൊളി 👌ഇക്കയുടെ വാചകം സൂപ്പർ 👍

  • @rajipillai6064
    @rajipillai6064 Год назад +3

    മുട്ട കറി സൂപ്പർ,പച്ച തേങ്ങ അരച്ച് ഉണ്ടാക്കുന്നത് ആദ്യം കാണുകയാണ്.ഉണ്ടാക്കി നോക്കാം 👌

  • @sreelatha6775
    @sreelatha6775 Год назад +9

    അടിപൊളി മുട്ട കറി😋 തീർച്ചയായും ഉണ്ടാക്കി നോക്കാ൦

  • @sushamakiran8218
    @sushamakiran8218 Год назад +3

    നിങ്ങളുടെ അവതരണം spr, പ്രത്യേക ഒരു ഇഷ്ടം, ഞാൻ ഉണ്ടാക്കും ഇത് 👍👍👍

  • @bindhukailasbindhukailas2928
    @bindhukailasbindhukailas2928 Год назад +1

    സൂപ്പർ മുട്ടക്കറി ഞാൻ ഉണ്ടാക്കി നോക്കി ഇക്കനന്നായിവരട്ടെ

  • @indulekha7059
    @indulekha7059 Год назад +8

    ഇത്ത taste നോക്കുമ്പോൾ ആണ് വീഡിയോ super ആകുന്നത് 🙏🏻

  • @AnishKumar-vb2qf
    @AnishKumar-vb2qf Год назад +6

    അടിപൊളി മുട്ടക്കറി ഇക്കാ സൂപ്പർ🌹🌹

  • @prasanthv9100
    @prasanthv9100 Год назад +1

    ചേട്ടാ അടിപൊളി, എന്തായാലു സൂപ്പർ വെറെറ്റി തന്നെ, ഉണ്ടാക്കി നോക്കാനും വളരെ എളുപ്പം, പിന്നെ മസാല പൊടി ഏതാ? ഗരം മസാല ആണോ? കിടിലൻ അവതരണം

  • @marymalamel
    @marymalamel Год назад +4

    Presentation അടിപൊളി.ഫൈസലിൻ്റെ editing ഉം വളരെയധികം നന്നായി ട്ടുണ്ട്.....Best Wishes Mon

  • @leelasaji7865
    @leelasaji7865 Год назад +1

    ചേട്ടൻ ഏതു കോളേജിലാ പഠിച്ചത് 2 ഇത്രയേറെ അറിവുണ്ടല്ലോ? നല്ല കറികൾ . ചേട്ടന്റെ വീട്ടിയോകൾ നല്ലതാണ്.

  • @selinanoush149
    @selinanoush149 Год назад +4

    Mattan ബിരിയാണി ഉണ്ടാക്കി സൂപ്പർ ആയിരുന്നു 👍👍👍👍👍

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Год назад +2

    ആഹാ കിടുക്കാച്ചി മുട്ട കറി 👍🏻കൊള്ളാം 😊സൂപ്പർ

  • @akhilsomanadh7075
    @akhilsomanadh7075 Год назад +3

    ഇക്കാടെ വീഡിയോ കണ്ടിട്ട് അത്യാവശ്യം എല്ലാം ഉണ്ടാക്കീട്ടുണ്ട്.. അടിപൊളി..... ഇനി അടുത്തത് മുട്ടക്കറി....

  • @divyasunish6738
    @divyasunish6738 Год назад +1

    Ikkede video kaanumbol thanne manasinu nalla santhoshama..🥰 ikkede pacha manga curry 😋 Green peas curry ith 2 um njan try cheytha recipes.. Chettante veettil ellarkkum ishttapettu..😊🙌 Mutta Curry ente Fav aanu 😍😋 njan enthaayalum try cheyum ith..😊👍

  • @sureshparayilacharya6381
    @sureshparayilacharya6381 Год назад

    നല്ല നർമ്മം നിറഞ്ഞ അവതരണം ,ഒത്തിരി സന്തോഷം ,വീണ്ടും, വീണ്ടും കാണാൻ തോന്നും.

  • @manikuttanas8625
    @manikuttanas8625 Год назад +1

    നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ

  • @febipr321
    @febipr321 Год назад +9

    Good presentation,testy egg curry njanum undakki with palappam 🥰👍

  • @BindhuSanthosh-fw5dp
    @BindhuSanthosh-fw5dp 2 месяца назад

    ✌️✌️സൂപ്പർ ഇക്ക.. 👌

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 5 месяцев назад

    Thanku Sir Sughano, Naalikeram Aracha Naadan Thakkali, Savola, Masala Mutta Curry Nallathane Ishtayittta Very Simple Easy Nice Taesty Receipy. Maasha Allah Asslam Alaikum Ramadan Kareem. Ellavarkum Sughano, Good Night Sweet Dreams 🙏😊👍👌❣️💓💕😍💖♥️🤩💗🙏🙏❤️

  • @lattylatteesha7398
    @lattylatteesha7398 Год назад +1

    Naseer ikkade ella items um athyavasyam eriv itt oru naseer ikka style koodi mix akkumbol sangathi kidilannnnn alle 👌

  • @bonney21
    @bonney21 9 месяцев назад

    മുട്ട കറി സൂപ്പർ ഇക്കാ

  • @annjack124
    @annjack124 Год назад +3

    Brother all your dishes are superb,God bless.👌👌

  • @AnnieGeorge-iw3qd
    @AnnieGeorge-iw3qd Год назад +1

    V good preparations
    Thank u

  • @devayanirajeev8926
    @devayanirajeev8926 Год назад +11

    Super ഇക്ക... അടിപൊളി...👍🥰🥰🥰❤❤❤❤🌹🌹🌹

  • @peterkuzhikombil4196
    @peterkuzhikombil4196 6 месяцев назад

    Ikka You are very good Cook and your Prasentation is great 👍 God Bless you both

  • @kalasunder6818
    @kalasunder6818 Год назад

    Chettan paranjathu pole adipoli mutta curry,
    Tenga varuthu arachu curry undaakarundu njaan, pacha tenga arachu aadyam aayittu aanu kaanunne...
    Njaan undaaki nokkum sure aayittu...

  • @chitracoulton7926
    @chitracoulton7926 Год назад +1

    Very nice video , you make and you are speaking the truth ,no dought , thanks for sharing ,

  • @ammalusworld8278
    @ammalusworld8278 Год назад

    ഇക്ക അടിപൊളി മുട്ടകറി...from കിളിമല. ഇനി ഒരു ദിവസം സോയ ചങ്‌സ് ഉണ്ടാക്കി കാണിക്കണേ

  • @ramlap5530
    @ramlap5530 Год назад

    നല്ല കറിയാണ് ഞാൻ ചെയ്യാറുണ്ട് - സൂപ്പർ👍👍👌👍👌

  • @Linsonmathews
    @Linsonmathews Год назад +18

    ആഹാ, മുട്ടക്കറി 😍😋👌👌

  • @MohanMohan-wm7pw
    @MohanMohan-wm7pw Год назад +1

    Ikka Beef achar undakunna vidham onnu kanikumo

  • @padmakumardppadmakumar8061
    @padmakumardppadmakumar8061 Год назад +1

    തീർച്ചയായും ചെയ്തുനോക്കുന്നുണ്ട് ഇക്കാ...,

  • @dhanyadhanya4298
    @dhanyadhanya4298 Год назад

    കിഴങ്ങ് കറി ഉണ്ടാക്കി സൂപ്പറാ ചേട്ടനു o ഇനി മുട്ട കറി ഉണ്ടാക്കും

  • @kubrafatima8754
    @kubrafatima8754 Год назад

    Egane oru manushan.nammal kondu vannitti venam namakku kazikkan
    Njanokke aane kari elle deshiyam varum.endanannu ariyamo.evide njagal hyd aanu .athi kondu nattile kari okke kazikkan kothiya.

  • @SujaKalesh-wu9gi
    @SujaKalesh-wu9gi Год назад

    Chetta video ellam super 👍🏻super👍🏻

  • @ourbutterflys
    @ourbutterflys Год назад +5

    ഞാൻ ഉണ്ടാക്കി നല്ല കറി ആയിരുന്നു 👍

  • @ss-fp7vz
    @ss-fp7vz Год назад

    Chetta.... pachamulaku chettande parambil nu parikunnatano?

  • @DileepKumar-of4vn
    @DileepKumar-of4vn Год назад

    വാഹ് വാഹ് ബുട്ടിഫുൾ ഡിലീഷസ് ഒക്കെ 😍😍😍😍

  • @shilpa8892
    @shilpa8892 8 месяцев назад

    ഞാൻ വെച്ച് നോക്കി സൂപ്പർ

  • @zee714
    @zee714 Год назад +1

    wife എവിടെ Curry കാണുമ്പോൾ തന്നെ Super

  • @iconicgaming0075
    @iconicgaming0075 Год назад

    Super curry...kanumbozhe ariyam etra tasty aanenne...

  • @seemasuresh8258
    @seemasuresh8258 Год назад +1

    Ekka Ee Sneham Annum Nilanilkkatte👍👍

  • @jayanthinair9505
    @jayanthinair9505 Год назад +1

    ട്രൈ ചെയ്തു നോക്കട്ടെ ഭായ്,പാചകവും വാചകവും സൂപ്പർ

  • @anooppg2010
    @anooppg2010 Год назад

    Ikka super ithuvareyum ingane nokkittilla

  • @ShafeequeShafeeque-vs5ox
    @ShafeequeShafeeque-vs5ox Год назад

    Njhan undaakki nokki.super taste aan.

  • @arunjose7866
    @arunjose7866 Год назад

    ഇക്കാ ഒരു സോയാബീൻ കറി ചെയ്യുമോ💓🥰🥰🥰🥰

  • @sajnamt7041
    @sajnamt7041 Год назад

    Kanditu super. Undakinokatte. Ikkayude muttaroast undakinoki. Athum superanu

  • @risananavas5685
    @risananavas5685 Год назад +2

    ekka cheythu nokketu parayame

  • @reghubhaskaran4604
    @reghubhaskaran4604 Год назад +1

    Ikayem kudumbathem ദൈവം Anugrakatte 🥰🙏

  • @Khaikhaianurannaghor
    @Khaikhaianurannaghor Год назад +2

    Nice recipe 😋

  • @santhakumarykt3270
    @santhakumarykt3270 Год назад

    ഇങ്ങനെ വക്കണം മുട്ടക്കറി . സൂപ്പർ

  • @DileepKumar-of4vn
    @DileepKumar-of4vn Год назад

    അത് വെജ്. കറിയും കൊടുക്കാം ബാച്ചേലോഴ്സിന് പറ്റുന്ന കടിയ വെജ്. വേണ്ടന്നോർക്കു അതും. എഗ്ഗ് കറികു അതുമയും ഉപയോഗിക്കാo 🌹🌹🌹🌹

  • @yeshuvinarikebesidejesus4848
    @yeshuvinarikebesidejesus4848 Год назад

    Nalla adipoli Motta curry .
    Vayil boat pole vallam varum

  • @saudan9742
    @saudan9742 11 месяцев назад

    Swantham ayi ondakutt swanthamayi thanne pugaztharuth broo

  • @babuthekkekara2581
    @babuthekkekara2581 Год назад +1

    Very nice Super God Bless you Take Care 👍😘😘😀😊💖❤️🎉🎉🎉

  • @girijasurendran569
    @girijasurendran569 Год назад +3

    Adipoli curry.

  • @ligands3806
    @ligands3806 Год назад

    ❤Takkali edillyo chaatta

  • @lalitadevi8242
    @lalitadevi8242 Год назад +1

    Adi poli bro

  • @PreetisKitchenltr
    @PreetisKitchenltr Год назад +1

    Nice presentation 👌 👏 👍

  • @sudhakarannly3855
    @sudhakarannly3855 3 месяца назад

    സൂപ്പർ❤

  • @gouribabu552
    @gouribabu552 Год назад

    എന്തായാലും നാളെ തന്നെ ചെയ്യും 👍👌

  • @renjinipg6337
    @renjinipg6337 Год назад +1

    സൂപ്പർ ഇക്ക 🌹🌹🌹🌹

  • @shareefku9736
    @shareefku9736 Год назад

    Super ikka.🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @bindusuresh1547
    @bindusuresh1547 28 дней назад

    Bobby kottarakarayude oru shape undu

  • @_mr_dolper_yt
    @_mr_dolper_yt Год назад

    Chetta njan beef fry undakki gulfil koduthuvittu kayam cherthu sprr aarunnunnu ellarum paranju .thankq

  • @manjubaburaj5600
    @manjubaburaj5600 Год назад +2

    അടിപൊളി മുട്ടകറി

  • @aneeshafaizal8697
    @aneeshafaizal8697 Год назад +3

    Super👍👍👍

  • @chramathichramathi982
    @chramathichramathi982 10 месяцев назад

    Super broooo

  • @manojmanu8092
    @manojmanu8092 Год назад +7

    സൂപ്പർ മുട്ടകറി 👌👌👌👍👍👍

  • @Mithunv4614
    @Mithunv4614 2 месяца назад

    Potato curry idumo

  • @Zohra846
    @Zohra846 Год назад +1

    👌👌 അടിപൊളി മുട്ട കറി

  • @rajeshkr1603
    @rajeshkr1603 Год назад

    Ikka potato(lays) chips kanikkumo

  • @GeorgeGeorge-te1hp
    @GeorgeGeorge-te1hp Месяц назад

    Super❤

  • @bindhuradhakrishnan9477
    @bindhuradhakrishnan9477 Год назад +3

    Super egg curry.

  • @vishnuprakashp7035
    @vishnuprakashp7035 4 месяца назад

    Bayangara length aaan videos okke, ichiri korakkam

  • @bindushaji2845
    @bindushaji2845 Год назад

    സൂപ്പർ ഇക്ക നന്നായി വരട്ടെ 🙏

  • @avigatoff6642
    @avigatoff6642 Год назад

    സൂപ്പർ

  • @mohan1544
    @mohan1544 Год назад +1

    സൂപ്പർ👌👌👌👍👍👍

  • @globalppm5333
    @globalppm5333 Год назад +1

    Super 👍👍🤤👌

  • @sreejagopal3394
    @sreejagopal3394 Год назад

    Stove പുതിയതായോ

  • @divyaks9805
    @divyaks9805 Год назад

    Poli. kandalariyam curry superanennu

  • @UsmansakakaUsman
    @UsmansakakaUsman 4 месяца назад

    Sathiyam annu ekka

  • @jojicherian7889
    @jojicherian7889 5 месяцев назад

    I will try Sunday

  • @ummeror9199
    @ummeror9199 Год назад +3

    Poli

  • @minimurali2435
    @minimurali2435 Год назад

    Super

  • @jeenasaneesh6187
    @jeenasaneesh6187 Год назад +5

    👌👌👌

  • @rajeevrajeev9150
    @rajeevrajeev9150 Год назад +1

    Poli👌

  • @ammumikkashanmugam9261
    @ammumikkashanmugam9261 Год назад

    Super o superrr

  • @anupkumar8257
    @anupkumar8257 Год назад +1

    Adipoli👌👌👌

  • @sruthyrahul6643
    @sruthyrahul6643 Год назад +1

    Kollam🤤

  • @kurianbasileldosekelvinbas4118
    @kurianbasileldosekelvinbas4118 Год назад +2

    Super♥️🥰

  • @paulineabraham8659
    @paulineabraham8659 Год назад

    Adipoli....👍👍😍

  • @musthafath454
    @musthafath454 Год назад

    Good

  • @saifykumar
    @saifykumar Год назад +3

    👍👍😍