മുട്ട കൊണ്ട് ഒരു സ്‌പെഷ്യൽ Item 💯😋 | Egg Manchurian | Keralastyle | Village Spices

Поделиться
HTML-код
  • Опубликовано: 25 авг 2024

Комментарии • 458

  • @raginiamma138
    @raginiamma138 Год назад +3

    അടിപൊളി ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സാധനമാണ് ട്രൈ ചെയ്തു നോക്കാം

  • @srjourneymediabiker
    @srjourneymediabiker Год назад +17

    REALLY SO MUCH NICE & EXCELLENT RECIPE MADE OF YOU 👌👍👍💓💓🙏

  • @malathymp3933
    @malathymp3933 Год назад +3

    Presentation is a special style very nice

  • @babyjames1079
    @babyjames1079 4 месяца назад +2

    ചില്ലി മൊട്ട റോസ്റ്റ്. അടിപൊളിയായിട്ടുണ്ട്. സ സെല്ലരി വേണമായിരുന്നു. ബാക്കിയെല്ലാം അതിലുണ്ട്

  • @sinan-gu3gm
    @sinan-gu3gm Год назад +1

    Adipoli. Kanumbol. Kothiyavunnu. Try. Cheyuanam

  • @mukundanmukundan1925
    @mukundanmukundan1925 Год назад +8

    പോതീന ചട്ണി ഒന്ന് ചെയ്

  • @khadhercoorg764
    @khadhercoorg764 Год назад +11

    ഞാൻ ഉണ്ടാക്കി പൊളി സാനം ❤️👌👌👌👌ഇത് പോലെ ചിക്കൻ ചെയ്തിട്ടുണ്ട്.. രണ്ടും പൊളിയാണ് 😘

  • @sreerag2621
    @sreerag2621 Год назад +19

    ഇക്കാടെ, പാചകവും സംസാരവും , വൃത്തിയും എല്ലാം supet ആന്നു 😊

  • @habeebrahman256
    @habeebrahman256 6 месяцев назад +1

    രണ്ടു പേരും കൂടി ഉണ്ടാക്കി കഴിക്കു വാണല്ലോ കൊള്ളാം

  • @sajalak6761
    @sajalak6761 Год назад +7

    ഇക്കയും. ഇത്തയുടെയും പാചകം ചെയ്യുന്നത് കാണാൻ നല്ല ഭംഗിയുണ്ട്. എഗ്ഗ് മഞ്ജു രീ സൂപ്പർ❤

  • @rajipillai6064
    @rajipillai6064 Год назад +23

    നല്ല രുചിയുള്ള മുട്ട മഞ്ജു രിയൻ👌

  • @VimalrajT-sc2kn
    @VimalrajT-sc2kn Год назад +7

    കൊള്ളാമല്ലോ അടിപൊളി സൂപ്പർ 👍👏👏👏

  • @SonySony-cl2pr
    @SonySony-cl2pr Год назад +8

    Ikka..adipoli..kaanumpam thanna ariyam nalla tasty item anenu..iniyum variety items pratheekshikunu😍😍😍👍👍👍

  • @joelkjinu1490
    @joelkjinu1490 Год назад +3

    Variety food aanalo😊

  • @shamlabasheer2858
    @shamlabasheer2858 Год назад +9

    Adipoli dish👌

  • @fathimashoukathali5418
    @fathimashoukathali5418 Год назад +2

    അടിപൊളി ഇതുവരെ കണ്ടിട്ടില്ല ട്രൈ ചെയ്യും 👍👍👍

  • @annemolkurian2785
    @annemolkurian2785 Месяц назад +1

    Super ❤

  • @SajnaRazak-mu9si
    @SajnaRazak-mu9si 11 месяцев назад +1

    Woow adipoliyeeee innu thanne undakum

  • @VimalKumar-jq5rh
    @VimalKumar-jq5rh 6 месяцев назад +1

    Super aapodi enthupodianu

  • @valsalaan9970
    @valsalaan9970 4 месяца назад +1

    Adipoli and easy.

  • @finu95
    @finu95 Год назад +10

    എല്ലാം ഒന്നിനൊന്നു മെച്ചം 👍🏻👍🏻

  • @annevellapani1944
    @annevellapani1944 Год назад

    Good 👍 will try thank you for sharing

  • @supriyaragenisupriya7971
    @supriyaragenisupriya7971 Год назад +1

    ഇത് കൊള്ളാലോ ചെയ്തു നോക്കാം 👍

  • @s.ibrahim9150
    @s.ibrahim9150 Год назад +21

    ഷംനക്ക് നല്ല രുചിയുള്ള ഭക്ഷണം എപ്പോഴും കഴിക്കാം 😋😋

  • @sudharmankannan2249
    @sudharmankannan2249 3 месяца назад +1

    ❤adipoli

  • @kurafimedia
    @kurafimedia 10 месяцев назад +2

    നിങ്ങളുടെ വീഡിയോ ഇപ്പോൾ കാണാൻ തുടങ്ങിയിട്ടേയുള്ളൂ മുഴുവനും കാണാൻ നോക്കട്ടെ

  • @ancyeapen2012
    @ancyeapen2012 Год назад +7

    I like this couple’s presentation! Very rustic , simple village style ! I love watching this channel !

  • @fathimaziya5971
    @fathimaziya5971 Год назад

    എഗ്ഗ് മഞ്ചൂരി സൂപ്പർ ഉണ്ടാക്കി നോക്കണം

  • @Jessmallika-nw2hg
    @Jessmallika-nw2hg Год назад +6

    Hai, super recipe and I will surely try it.Thanks to my dear little sister and brother

  • @sheelakr7221
    @sheelakr7221 6 месяцев назад +1

    Supers ❤❤❤

  • @sahajanp.k.767
    @sahajanp.k.767 Год назад

    നിങ്ങളുടെ സംസാരം അവതരണം ഒരുപാട് ഇഷ്ട്ടമാണ്

  • @annevellapani1944
    @annevellapani1944 Год назад

    Thank you for sharing will try 😊

  • @BeenaDas_
    @BeenaDas_ Год назад

    Your recipe s മലയാളികൾക്ക് ഒഴിച്ചുകൂടാൻ വയ്യാത്തത് എന്നും ഇഷ്ടം 😅 ഞാൻ സഹായിച്ചിട്ടുണ്ടേ തിരിച്ചും 😂

  • @lissieuxsebastian7364
    @lissieuxsebastian7364 Год назад +1

    Good dish🎉

  • @sujadevi5389
    @sujadevi5389 Год назад +1

    എല്ലാം super ഐറ്റം 👌👌ഞാൻ ട്രൈ ചെയ്യാറുണ്ട്

  • @kalasunder6818
    @kalasunder6818 Год назад +3

    Chetta egg manchurian adipoli, njaan ingane oru recipe aadyam aayittaanu kaanunne, enthayalum super...

  • @lachooooded
    @lachooooded Год назад

    Sathyamayittum pareekshanam alle enthayalum good

  • @sreedevia9210
    @sreedevia9210 4 месяца назад

    👍super

  • @benajith3313
    @benajith3313 Год назад +1

    Hii chetta njan chettante videos mikkathum kanarund chettante cooking um avatharanavum oke valiya ushttamane athupole chettante muttan biriyani de recipe um chicken biriyani um fried rice um oke njan undaki ellavarkum bhayangara ishtapettu enickum bhayangara sandhosham ayi thanku chetta👍👍👍

  • @meenamohan4602
    @meenamohan4602 Год назад

    Receipe Super

  • @kcjosephnil8741
    @kcjosephnil8741 8 месяцев назад

    Nice 👍

  • @DivyaTBabu
    @DivyaTBabu 28 дней назад

    Adipoli♥️♥️♥️

  • @bijupappachan4720
    @bijupappachan4720 Год назад +4

    അടിപൊളി ചില്ല് 😋😋😋😘😘😘😋😋😋😋😋😋👍👍👍

  • @saraswathigopakumar7231
    @saraswathigopakumar7231 3 месяца назад

    എല്ലാം ഉണ്ടാക്കി നോക്കുന്നുണ്ട്. നന്ദി

  • @vasanthyvijayan3141
    @vasanthyvijayan3141 Год назад +1

    very good ഇത് പോലെ ആദ്യമായാണ് മുട്ട കൊണ്ട് Food ഉണ്ടാക്കുന്നത് കാണുന്നത് ഇക്കാടെ എല്ലാ വീഡിയോ കാണാറുണ്ട് നന്നായിട്ടുണ്ട്👌👍

  • @premasreekumar3444
    @premasreekumar3444 Год назад +1

    അടിപൊളി.. Super👍👍

  • @surajgeorge228
    @surajgeorge228 Год назад +1

    നിങ്ങളടെ എല്ലാ വീഡിയോയും കാണാറുണ്ട് കുറേ വീഡിയോയുടെ റെസിപ്പി എഴുതി വെച്ചിട്ടുമുണ്ട് ഇന്നത്തെ എഗ് മഞ്ചൂരിയുടെ വീഡിയോ മരുമകൾക്ക് അയച്ചു കൊടുത്തിട്ടുണ്ട്...കഡു ആയിട്ടുണ്ട്.❤❤❤ ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിച്ചു കൊണ്ട് ശാന്താമുരളി

  • @geethanair591
    @geethanair591 Год назад +6

    Yummy. Ikka rocks. God bless.

  • @roypjohno8118
    @roypjohno8118 Год назад

    Hai Good Evening Super item super job God bless you all ❤❤

  • @beena2546
    @beena2546 Год назад +1

    Video തുടങ്ങുമ്പോഴേ ഞാൻ like adikum നല്ലതാണ് enikariyam

  • @anithas9693
    @anithas9693 11 месяцев назад +1

    🎉🎉🎉🎉🎉🎉 Super !!!

  • @remanick5335
    @remanick5335 Год назад +12

    പുതിയ ഒരു വിഭവം ആണ്. Super 👌👌

  • @meenakshiriju3222
    @meenakshiriju3222 Год назад +2

    അണ്ണന്റെ ചിരിയും സംസാരവും ഇഷ്ട്ടം.. ദൈവം അനുഗ്രഹിക്കട്ടെ

  • @sheebageorge618
    @sheebageorge618 Год назад +1

    Nicely explained

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 Год назад +3

    Wonderful! Very nice recipe. Thanks for sharing.

  • @somasekharannayar6045
    @somasekharannayar6045 Год назад +3

    Hai very tasty 😋 thank you,..

    • @rasiyabasheer5186
      @rasiyabasheer5186 Год назад

      എന്തായാലും ഉണ്ടാക്കിനൊക്കും ഇൻശാഅല്ലഹ്

  • @anniejacob3990
    @anniejacob3990 Год назад

    Egg manchuriyan super.kantittu kothiyavunnu.theerchayayum untakkanam.Thank you very much

  • @smatdxbmathew9216
    @smatdxbmathew9216 Год назад

    Very innovative recipe......Firoze videography skills r 👍

  • @mommysworld4586
    @mommysworld4586 Год назад +1

    Nice presentation

  • @devakivenugopal4230
    @devakivenugopal4230 11 месяцев назад +1

    Super curry

  • @monachanvarghese9048
    @monachanvarghese9048 8 месяцев назад

    Supper

  • @bonney21
    @bonney21 9 месяцев назад

    എഗ്ഗ് മഞ്ചുറിയൻ സൂപ്പർ ആയിട്ടുണ്ട്....കലക്കി ഇക്കാ

  • @rajimenon1373
    @rajimenon1373 Год назад

    Supper nalla അവതരണം

  • @rajithanr7746
    @rajithanr7746 3 месяца назад

    👍👍

  • @rajamsankar79
    @rajamsankar79 5 месяцев назад

    പച്ചക്കറി കൊണ്ടുള്ള സ്പെഷ്യൽ ഐറ്റം ഉണ്ടോ.

  • @sathianmelevattasseri6333
    @sathianmelevattasseri6333 Год назад +2

    അടിപൊളി 😊👍🙏🏻

  • @AryaArya-cg9dr
    @AryaArya-cg9dr 6 месяцев назад

    Super

  • @marysherin9011
    @marysherin9011 Год назад

    Super 👍 undakki nokkum🥰

  • @miniskumar4511
    @miniskumar4511 Год назад +8

    അടിപൊളി 🥰

  • @krishnagayathrikrishna9096
    @krishnagayathrikrishna9096 Год назад +2

    നന്നായിട്ടുണ്ട് 😍😍

  • @thankamravindran526
    @thankamravindran526 Год назад

    Veraity food amallo vety defferent teast and comferteble recipi 👌👌👌👌👌🤩

  • @shyjusamvarghese
    @shyjusamvarghese Год назад

    Variety...variety...adipoli

  • @pratheeksharatheesh3095
    @pratheeksharatheesh3095 Год назад +4

    Super 🥰

  • @minjisvlog1992
    @minjisvlog1992 Год назад +14

    മുട്ട മഞ്ചൂരി Super👍👌👌👌😋😋😋

  • @jalajas1376
    @jalajas1376 Год назад +8

    സൂപ്പർ ആയിട്ടുണ്ട്ഇക്കാ...ഇത്ത അടിപൊളി...മുട്ട മഞ്ഞുറിയൻ..👌👌😋😋❤️

  • @sreejavijayakumar8202
    @sreejavijayakumar8202 9 месяцев назад

    👌👌👍🏻😋😋🎉

  • @user-nw4iw1rw3y
    @user-nw4iw1rw3y 10 месяцев назад

    Your Receipe are very fine & the location behind is very beautiful ,i think you have very respect to ur wige also ,Respct2

  • @varghesejohn1841
    @varghesejohn1841 6 месяцев назад

    It is a Chinese dish and it is very tasty.

  • @premafrancis1563
    @premafrancis1563 4 месяца назад

    👌👌

  • @rachelammaabraham6890
    @rachelammaabraham6890 11 месяцев назад +1

    Super 😊

  • @lovelylopez4122
    @lovelylopez4122 Год назад

    Adipoli receipe

  • @orulillyputtgaadha2032
    @orulillyputtgaadha2032 Год назад +1

    Super chetta

  • @minibaby6930
    @minibaby6930 Год назад +17

    ഇക്കാ അടിപൊളി സ്പെഷ്യൽ...❤❤❤
    ഒരു കാര്യം ഉണ്ട് മുട്ട എല്ലാം ഒരുമിച്ച് ഒരു പാത്രത്തിലേക്ക് ഉടച്ചു ഒഴിക്കരുത്. ഒരു ബൗൾ എടുത്തിട്ട് ഓരോന്നും പൊട്ടിച്ച് ഒഴിച്ച് നല്ലത് ആണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഒരു പത്രത്തിലേക്ക് ഒഴിക്കണം... ഇല്ലെങ്കിൽ ഇതിൽ ഏതെങ്കിലും ഒരെണ്ണം ചീത്തയായത് ഉണ്ടെങ്കിൽ എല്ലാം ചീത്തയായി പോകും

    • @joyaljoseph2072
      @joyaljoseph2072 Год назад

      Egg porikatha cheyamo

    • @kamalav.s6566
      @kamalav.s6566 9 месяцев назад

      വളരെ കറക്റ്റ് , ഗുഡ്‌റെസിപി

  • @mankottutharayil
    @mankottutharayil 5 месяцев назад

    Thank u very much, chetta and chechy, Super
    SABUCHETTEN from SAUDI ARABIA
    ❤,

  • @kadeejashamsudheen3902
    @kadeejashamsudheen3902 11 месяцев назад

    Alhaahu nigalk Arogyathodeyulla Deergaayuz nalgi anugrahikkatte aameen yaa rabbal aalameen 👌👍

  • @user-bw2wr7wx6o
    @user-bw2wr7wx6o 11 месяцев назад

    ഹായ് വളരെ നന്നായിട്ടുണ്ട്

  • @beenajacob3527
    @beenajacob3527 Год назад +9

    Super and easy to make dish. Looks tasty. Best dish for chapathi or parota

    • @komalamsaha
      @komalamsaha Год назад

      😊.😊😅😮😢🎉😂❤

  • @manikts2148
    @manikts2148 2 месяца назад

    നല്ല അവതരണം. 2 ആളെയും 'വളരെ ഇഷ്ടം' എൻ്റെ വായിൽ വെള്ളം വന്നു.

  • @ambilyshashi5859
    @ambilyshashi5859 Год назад +1

    Hello ikka ji very nice recepie. In My busy life this type of ur cooking recepies helpful for me so thank u very much..

  • @sreeramsreelekshmi3155.
    @sreeramsreelekshmi3155. Год назад +6

    മുട്ട മഞ്ചൂരിയൻ നന്നായിട്ടുണ്ട് എന്റെ കണ്ണ് എങ്കിലും ഇഡലിമേൽ ആയിരുന്നു ആ സോഫ്റ്റ് ഇഡലിയുടെ റെസിപ്പി ഒന്ന് ഇടുമോ അതോ നേരത്തെ ഇട്ടിട്ടുണ്ടെങ്കിൽ ഒന്ന് പിൻ ചെയ്തിടുമോ

  • @joshwincj7073
    @joshwincj7073 Год назад

    Hi
    Brother and family
    Good for the item
    Children very happy with the egg item

  • @thejachandran4936
    @thejachandran4936 Год назад

    കൊള്ളാം സൂപ്പർ😮😮😮😮😮

  • @tintups2923
    @tintups2923 Год назад +6

    കണ്ടിട്ട് തന്നെ കൊതിയാകുന്നു 😋😋😋👌👌👌

    • @villagespices
      @villagespices  Год назад

      ☺️

    • @sureeshbabu3817
      @sureeshbabu3817 11 месяцев назад

      വീട് പുതുക്കി പണിയാന്‍ തുടങ്ങിയോ

  • @mohanakrishnan1150
    @mohanakrishnan1150 Год назад +1

    Very good dish dear bro 👍🥰

  • @linianto8745
    @linianto8745 8 месяцев назад

    ചേട്ടൻറെ ഐറ്റം എല്ലാം അടിപൊളി പുതിയ. ഐറ്റം ആണ് മുട്ട. കൊണ്ട്

  • @SunilKumar-gq1ys
    @SunilKumar-gq1ys Год назад +6

    ചേട്ടന്റെ വെജിറ്റബിൾ ബിരിയാണി ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു 👍

  • @ruththomasmark6562
    @ruththomasmark6562 Год назад

    Super item. Thanks.

  • @sumathivazhayil5201
    @sumathivazhayil5201 Год назад +1

    Adipoli, 👌👌

  • @gopankumar635
    @gopankumar635 Год назад +37

    ഭയങ്കരം തന്നെ രണ്ട്പേരും. ഇത്രയും നേരം നോക്കിയിരുന്ന ഞങ്ങൾക്കില്ലെ ഒരു കഷ്ണം പോലും 😂😂😂😂😂😂❤👍👌👌👌👌

  • @noorjahaan8702
    @noorjahaan8702 Год назад

    നിങ്ങളഭാര്യ ഫുണ്ട് ന്റെ രുചി നോക്കാൻ ഉശാറ 👍