ചോറിനൊപ്പം ഇങ്ങനെ ഒരു ഉള്ളി മുട്ട വറവ് ഉണ്ടെങ്കിൽ😋👌| Ulli Mutta Varavu| Spicy Garlic Egg| Side Dish

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 848

  • @nadiyasalimon5188
    @nadiyasalimon5188 2 года назад +755

    ഷമീടെ മിക്കവാറും recipes ഒക്കെ simple ആണ്. എന്നാൽ varietyumanu. 🥰🥰🥰. എങ്കിലും എന്റെ നോട്ടം ഷമീടെ പാത്രം സ്പൂൺ ഒക്കെയാണ് 🤭🤭

  • @jasminajumbilal5315
    @jasminajumbilal5315 2 года назад +85

    ഈ ശബ്ദം ഒരുപാട് കേട്ടിട്ടുണ്ട്.. നേരിട്ട് കാണുന്നത് ആദ്യമാണ് 🥰

  • @packchristy1764
    @packchristy1764 2 года назад +13

    വളരെ മനോഹരമായ അവതരണം കേട്ടിരിക്കാൻ ഇമ്പമുള്ള സംഭാഷണ രീതി വലിച്ചു നീട്ടാതെ കാര്യം ചുരുക്കി പറഞ്ഞിരിക്കുന്നു. 👍👍👍👍

  • @bindusuresh6307
    @bindusuresh6307 2 года назад +73

    ഞാൻ ഇന്ന് ഇത് ഉണ്ടാക്കി സൂപ്പർ taste ആണ് ട്ടോ 👌🏻👌🏻thanks dear 👍👍

  • @usmanam68
    @usmanam68 Год назад +2

    കണ്ടേ..... കണ്ടേ.... shamess കിച്ചന്റെ മുതലാളിയെ കണ്ടേ.....❤❤❤❤

  • @ramanair5779
    @ramanair5779 2 года назад +540

    ശബ്ദത്തിന്റെ ഉടമയെ കാണാൻ സാധിച്ചതിൽ സന്തോഷം

    • @sujasuja4744
      @sujasuja4744 Год назад +15

      ഈ ചേച്ചിയെ പോലെ ഒരു ചേച്ചി യൂട്യൂബിൽ റീൽസ് ചെയ്യുന്നില്ലേ ഇതുപോലെ തന്നെ അവർ couples ആണ്

    • @faljanizar9075
      @faljanizar9075 Год назад +1

      @@sujasuja4744 yes saliha shajahan vlog

    • @rosammak491
      @rosammak491 Год назад

      😊

    • @rithuretheesh7134
      @rithuretheesh7134 Год назад +1

      Satyam

    • @arifa4910
      @arifa4910 Год назад

      ​@@sujasuja4744 ķ

  • @rajanisantosh7357
    @rajanisantosh7357 2 года назад +26

    Taste അറിയാൻ ഉണ്ടാക്കി നോക്കേണ്ട അവശ്യമേ ഇല്ല.😍 ചേരുവകൾ കണ്ടപ്പോൾ തന്നെ guess ചെയ്യാൻ പറ്റും. അടിപൊളി തന്നെ. ന്തായാലും ഉണ്ടാക്കൻ തന്നെ തീരുമാനിച്ചു 😀😍

  • @Nasiyanachuuz
    @Nasiyanachuuz Год назад +1

    Adipoli recipe... Njn innaa kande.. Inn chorinu curry onnm illernn appazha ith kande.. Njn inn ithaa indaakkiye njn indaakkiyappo kurach upp koodipppoi.. Kurach... But nalla rasnd....❤❤❤❤❤ 😘

  • @renjinir5661
    @renjinir5661 11 месяцев назад +2

    ഞാൻ try ചെയ്തു... സൂപ്പർ

  • @jumailajumailashamsudheen9685
    @jumailajumailashamsudheen9685 Год назад +1

    Super njan ഈ video kandapoll thanne cheythu paranpollum pattunnilla super 👍

  • @kunjumonks2939
    @kunjumonks2939 2 года назад +1

    വെറൈറ്റി യാണല്ലോ? തീർച്ചയായും ഉണ്ടാക്കും 👏👏👌

  • @sugi4939
    @sugi4939 2 года назад +1

    ഇത്രേം നാളും ചേച്ചിയുടെ വോയിസ്‌ മാത്രേ കെട്ടിട്ടുള്ളു. കാണാൻ പറ്റിയതിൽ സന്തോഷം😊.

  • @kvunni3219
    @kvunni3219 6 месяцев назад +2

    "മതിയാകും" എന്ന് പറയുന്നത് ഒരു പ്രത്യേക ശൈലിയിൽ ആണ്, അതാണ് സൂപ്പർ.

  • @Rasennaa
    @Rasennaa Год назад +1

    Shamee njan undaakki nokki super👍👍

  • @syamkumar4876
    @syamkumar4876 2 года назад +2

    ഉള്ളി മുട്ട വറവ് സൂപ്പർ ആണ് എന്ന്👌👌👌👌👌👌 കാണുമ്പോൾ അറിയാം. 👌👌👌👌👌👌👌👌👌

  • @aslaviber3763
    @aslaviber3763 2 года назад +3

    Shamimuthe sughano....ഇന്നത്തെ receipe suprrr....love you dear..... God bless you......

  • @salinakakkoth513
    @salinakakkoth513 2 года назад +4

    Super egg recipient enthayalum undakkum eth super shammee eniyum new recipies pratheekshikkunnu❤️❤️

  • @mubeenamaharoofmubeenamaha9389
    @mubeenamaharoofmubeenamaha9389 6 месяцев назад +2

    Ningalundakkunna ella recipeyum nalla adipoliyan😋

  • @rabeenaakv485
    @rabeenaakv485 2 года назад +11

    ഞാൻ കുറെ ദിവസായി ഷമീസ് കിച്ചൺ കണ്ടിട്ട് ആളുടെ മുഖം കാണാൻ സാധിച്ചതിൽ സന്തോഷം ❤️❤️❤️

  • @jishavineesh5004
    @jishavineesh5004 Год назад +1

    ചേച്ചി യെ ഒന്ന് കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. വോയിസ്‌ കേട്ടപ്പോ. 👍🏻

  • @Santhosh_Sneha
    @Santhosh_Sneha Год назад +2

    ഷമി ഇത്ത ഉണ്ടാകുന്ന ഐറ്റം ഒക്കെ സിമ്പിൾ ആണ്... ബട്ട്‌ സൂപ്പർ ആണ് 😍😍😍😍

  • @SuhailSuhaill-z2w
    @SuhailSuhaill-z2w 6 месяцев назад +2

    Yenikk valare ishtam aan ingale video yellam try cheyyal und

  • @muhammadsuhailcc596
    @muhammadsuhailcc596 2 года назад +533

    മുട്ടയില്ലാതെ ചോർ ഇറങ്ങാത്തവർ ഇവിടെ കമോൺ😄😅

  • @harichinthu4633
    @harichinthu4633 6 месяцев назад +1

    Ee mathura shabdhathinte udamaye kandathil santhosham

  • @പൗരൻ-ഭ7ഘ
    @പൗരൻ-ഭ7ഘ 2 года назад +3

    എന്തായാലും നിങ്ങൾ കൊള്ളാം കേട്ടോ.....🥰🥰

  • @shammas._.__
    @shammas._.__ 10 месяцев назад +1

    Ith polikkum👍👍

  • @Divz704
    @Divz704 8 месяцев назад +1

    Shami u r a fabulous cooking vlogger but ee kazhivu healthy akkan try cheyyu. nannayi present cheyyanum cook cheyyanum ulla ee kazhivu healthy life akkan upayogikku.

  • @vishnupriyag8591
    @vishnupriyag8591 2 года назад +1

    ചേച്ചി... നിങ്ങൾ Soooperr ആണ്.. & ur Receipes..... 🤓

  • @sethu234
    @sethu234 Год назад +1

    your narration is good, will try this recipe. Thanks

  • @rekhaprasannan9914
    @rekhaprasannan9914 Год назад

    Varity scrampled.... Good idea👍

  • @zehba4145
    @zehba4145 2 года назад +1

    Shamiiii...usharayittundd....kanumbol thanna rasand....njn enthayaalum try cheyyum👍🏻♥️

  • @anand10987
    @anand10987 Год назад +51

    Very interesting recipe chef!! As a chef myself i appreciate this whole heartedly!!

  • @preetha-pz3sb
    @preetha-pz3sb 2 года назад +1

    ❣️videos njanum kanarund eth cheyythu nokkamam❤️❤️❤️

  • @nirmalapilakandi6165
    @nirmalapilakandi6165 Год назад +1

    ഈ പാത്രം എവിടെ കിട്ടും.കാണാൻ നല്ല ഭംഗി.cooking എല്ലാം സൂപ്പർ

  • @shifavlog898
    @shifavlog898 Год назад +2

    Adipoli mutta varav.. kaanumbole vaayil vellam varunind💞

  • @sarahalex_
    @sarahalex_ Год назад +18

    Tried the recipe. Tasted good especially for a person who doesnt like egg so much

  • @ayush2691
    @ayush2691 2 года назад +45

    Your down to earth talking style is the reason that takes you to the hearts of viewers .....keep going .....recipe vere level adipoli and mostly simple...

  • @vineethvasanthan9221
    @vineethvasanthan9221 7 месяцев назад

    Corona poi shamee poila👍❤️

  • @vincysheen-dy3js
    @vincysheen-dy3js Год назад +1

    Adipppli njan undaki

  • @sudheeralanchery1714
    @sudheeralanchery1714 9 месяцев назад +10

    മഞ്ഞൾ പൊടി മറന്നതാണോ ?

  • @user-jayam
    @user-jayam Год назад +3

    Sister நான் உங்க வெங்காயம் முட்டை செய்ந்து பாத்தா ரொம்ப ருசியா இருக்கு.. ❤

  • @safiyasmsafiya742
    @safiyasmsafiya742 Год назад

    ഞാൻ ഉണ്ടാക്കി നോക്കി Super 😊

  • @pushpabharathan9142
    @pushpabharathan9142 Год назад +1

    അടിപൊളിയാ ട്ടോ 👍👍👍

  • @ashar3277
    @ashar3277 Год назад

    ഹായ് ഷമി ഈ പാത്രങ്ങളൊക്കെ സൂപ്പറാണല്ലോ. എവിടുന്നു വാങ്ങുന്നത്.

  • @sajnasalal
    @sajnasalal 2 года назад +37

    😍🔥എന്റെ ponnoooo ഈ eazy tips ഒക്കെ എവിടുന്ന് കിട്ടുന്നു 😘😘

    • @ShameesKitchen
      @ShameesKitchen  2 года назад +1

      😘😘🥰🥰😇😘thanku

    • @sajnasalal
      @sajnasalal 2 года назад

      @@ShameesKitchen wlcm dearrr🥰💓

  • @shilpamv6526
    @shilpamv6526 2 года назад

    👍 എനിക്ക് ഇഷ്ടം ആണ് വീഡിയോസ്, നന്നായിട്ടുണ്ട് ചേച്ചിടെ കൂക്കിംഗ് കണ്ടു പഠിച്ചു ചെയ്യാറുണ്ട് 🥰

  • @haneenahana4314
    @haneenahana4314 2 года назад +35

    Njn innu try cheythu. Oru adipoly sambhavam thanne ayrnnu. Ellavarkum ishtapettu. Thanks for this delicious dish ❤️😋😋😋😋

  • @paulvivekraj4076
    @paulvivekraj4076 Год назад

    Very nice explained

  • @anju.2324
    @anju.2324 2 года назад

    പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്

  • @samanthas2158
    @samanthas2158 Год назад +1

    Ithaa please reply tharaneeee, ithinte koode serve cheytha choru, ethu ari anu , ethu brand. Please parayavoo

  • @Ajitha895
    @Ajitha895 2 года назад +1

    Hi ഇത്താ... എല്ലാ വീഡിയോസും കാണാറുണ്ട്.... commend ഇടാറില്ല 😘😘😘😘

  • @MJVLOGS767
    @MJVLOGS767 2 года назад

    ഞങ്ങൾ എല്ലാരും എല്ലാ വീഡിയോസ് കാണാറുണ്ട്. ഒരുപാട് ഇഷ്ട്ടമാണ് recipe

  • @shayonaps3463
    @shayonaps3463 9 месяцев назад

    Chechi uppum mulakum mangalum mathram aayittullath oru curry cheyyo

  • @aperson2020
    @aperson2020 Год назад

    Great recipe and the sweetest melodious malayalam. ❤❤❤❤❤❤❤

  • @adigaming7576
    @adigaming7576 Год назад

    Try cheythu adipoli

  • @artgallery-yf9wg
    @artgallery-yf9wg 3 месяца назад

    Try chythoondirikkunnu😍

  • @dithuzzworld3782
    @dithuzzworld3782 Год назад +2

    Chechiyude മിക്ക ഡിഷസും ഞാൻ വക്കാറുണ്ട്.... എല്ലാം നല്ല tasty ആണ്.... 🥳🥳🥳.. Husband nu taste ഒകെ വൈഗര ഇഷ്ടം ആണ്....

  • @Helloworld-my5ow
    @Helloworld-my5ow 2 года назад

    Super
    Ishtayi tto
    Cheythu nokkum

  • @sarggahroy36569
    @sarggahroy36569 Год назад

    Super chechi njan try chythu❤❤

  • @durgaanil1132
    @durgaanil1132 Год назад

    Inn try cheythu... Tasty ann😊

  • @SangeethaKaivala-xp6ys
    @SangeethaKaivala-xp6ys Год назад

    ഞാൻ ട്രൈ ചെയ്തു adipoli sanam

  • @muthusweety5730
    @muthusweety5730 2 года назад +2

    Chechiiii ❤️❤️❤️❤️❤️adipoli...I tried ❤️🦋

  • @shivonrosepinheiro9624
    @shivonrosepinheiro9624 Год назад

    Super I love eggs will definitely try.

  • @Ponnus_world239
    @Ponnus_world239 4 месяца назад

    ന്നല്ല റസ മുണ്ട് 👍🏼👍🏼👍🏼👍🏼

  • @abhayasp9754
    @abhayasp9754 2 года назад +2

    😋😋😋try cheyth nokanam👍👍

  • @sindhumenon7383
    @sindhumenon7383 2 года назад +48

    Shamees style utensils attractive😍😍😍 next level goes to ur recipe that too super nd innovative. I had made ur vendeka mor curry today. Keep on going dear👍👍👍👌👌👌👌👌

  • @saranyamahesh401
    @saranyamahesh401 9 месяцев назад

    Will try this😊😊

  • @rajeevvarma8087
    @rajeevvarma8087 Год назад

    Iooks great, I will try

  • @easylearnpsc
    @easylearnpsc 2 года назад

    Good recipe njan try cheytu nannayi vannu thank you🙏

  • @NimishaSoji-mc8zk
    @NimishaSoji-mc8zk 8 месяцев назад

    Sound kollam ❤

  • @safiyasmsafiya742
    @safiyasmsafiya742 Год назад

    ഞാൻ ഇത് ഉണ്ടാക്കി നോക്കി Super

  • @ramlaabc7138
    @ramlaabc7138 Год назад

    സൂപ്പർ വേറെ കറി വെണ്ട അടിപൊളി 🌹🌹

  • @panayamliju
    @panayamliju 4 месяца назад

    Last കറിവേപ്പിലക്ക് പകരം മല്ലിയില ഇട്ടാൽ നല്ലതാണോ? Easy റെസിപ്പി. 👌

  • @mohammedhanan111
    @mohammedhanan111 6 месяцев назад

    Vaayayilute vellam varunund 😋

  • @saranyasivakumar7806
    @saranyasivakumar7806 2 года назад

    Chechiyude Voice🥰👌👌

  • @dominicsaviojojo1152
    @dominicsaviojojo1152 Год назад

    ente ponne chechiye oru rakshayumilla

  • @muhseenavy7436
    @muhseenavy7436 2 года назад +1

    Ende ithaaa....idh kaanumbo thannee vaayell vellamm varinn 🤤

  • @fazaltech5342
    @fazaltech5342 6 месяцев назад +5

    Ithano eluppam

  • @Salini_roslin
    @Salini_roslin 2 года назад +80

    Tried, super aayrunnu, tasty, thanks for this variety 🙂

  • @nejariyaz6404
    @nejariyaz6404 2 года назад

    Adipoli njn try cheydhu nokki

  • @nimishak2892
    @nimishak2892 Год назад +3

    സൂപ്പർ ഡിഷ്‌ ആണ് ട്ടൊ അടിപൊളി നല്ല ടേസ്റ്റി ആണ്

  • @rachusuresh376
    @rachusuresh376 Год назад

    ആളെ സ്‌ക്രീനിൽ കണ്ടപ്പോൾ 😘happy

  • @adithyaelayadath9105
    @adithyaelayadath9105 2 года назад

    Shamee hero daaa😘😘😘✌🏻✌🏻✌🏻🔥🔥🔥🔥🔥

  • @barosebaby4595
    @barosebaby4595 2 года назад

    ചേച്ചിയുടെ മുഖം ഇപ്പഴാണ് ഞാൻ ആദ്യം ആയി കാണുന്നത്

  • @rosilysabu291
    @rosilysabu291 2 года назад

    Star fruit achar indakkunna video idamo chechi

  • @saleemburaidhah6522
    @saleemburaidhah6522 2 года назад +30

    Hi.. Shamees ഇത്താ
    Tasty & simple പിന്നെ പൊളിച്ചു.. 😋😋😋
    ഞാന് രണ്ട് ദിവസം മുൻപ് നിങ്ങൾ ചെയ്ത ചിക്കൻ juicy ഉണ്ടാക്കി, ട്ടോ...
    ഞാൻ സാധാരണ പൊരിക്കുന്നതിൽ നിന്ന്
    ഒരു പ്രത്യേക രുചി ഉണ്ടായിരുന്നു 😍😍😍😍
    പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ ഞങ്ങൾ
    സാധാരണക്കാരായ പ്രവാസികൾക്ക് shamees
    കിച്ചന്റെ കുറച്ച് ഗിഫ്റ്റ് ഒക്കെ തന്നൂടെ 😅😅😅
    എങ്ങിനെ എടുക്കും എന്ന് അറിയില്ല ഇത്..
    ബല്ലാത്ത ജാതി 🤣🤣🤣
    റിയാദിൽ നിന്നും
    🇸🇦🇸🇦🇸🇦🇸🇦🇸🇦

  • @latheef1183
    @latheef1183 2 года назад +3

    വെണ്ടക്കാ മോരുകറി ഇന്ന് ഉണ്ടാക്കി, സൂപ്പർ

    • @ShameesKitchen
      @ShameesKitchen  2 года назад

      Thanku🥰🥰

    • @sarithak6760
      @sarithak6760 2 года назад +1

      ഞാനും ഉണ്ടാക്കി സൂപ്പർ ആണ് 👍

  • @geethutom3163
    @geethutom3163 2 года назад

    ഞാൻ ഇന്നലെ ഉണ്ടാക്കി അടിപൊളി ആയിരുന്നു... ഞാൻ പ്രതീക്ഷിച്ചില്ല ഇത്രേം തകർക്കും എന്ന് 👍

  • @fousuu
    @fousuu 11 месяцев назад

    Super shemi❤❤❤

  • @fasishefi2744
    @fasishefi2744 2 года назад +18

    ഷെമിത്താ സൂപ്പർ റെസിപ്പി😍😍
    നിങ്ങൾ പൊളിയാണ് 🌹🌹🌹
    റെസിപ്പീസ് അതിലും പൊളിയാണ് 🤩🤩🤩🤩

  • @sheenapadannapurath7383
    @sheenapadannapurath7383 9 месяцев назад

    Good, simple recipe

  • @rajithasivaraman5586
    @rajithasivaraman5586 6 месяцев назад

    You are great 👍

  • @ZeeshaAsma
    @ZeeshaAsma 11 месяцев назад

    Am from pakistan but i like malayali food❤❤❤❤❤

  • @Queensarehere-k7y
    @Queensarehere-k7y 8 месяцев назад

    Supper chechi 😊

  • @Ramxu_Official
    @Ramxu_Official 2 года назад +22

    ഇത്ത ഇത് ഒരുപാട് ഇഷ്ട്ടമായി നാളെ രാവിലെ ഇത് തന്നെയാണ് breakfast 🥐 . കാണുമ്പോൾ തന്നെ അറിയാം അടിപൊളിയാണെന്ന് ❤️.
    Thank you SHAMEE ഇത്ത 🥰.
    അടിപൊളി വീഡിയോ , വീഡിയോ അവതരണവും അടിപൊളിയാണ് ട്ടോ 🥰🥰

    • @ShameesKitchen
      @ShameesKitchen  2 года назад +1

      😘😘😘

    • @Puthu-Manithan
      @Puthu-Manithan 2 года назад +2

      ഉണ്ടാക്കി നോക്കിയോ, എങ്ങിനുണ്ട്..? അഭിപ്രായം അറിഞ്ഞിട്ടുവേണം ട്രൈ ചെയ്യാൻ. 🙂

    • @ShibuShibu-ng6th
      @ShibuShibu-ng6th 2 года назад

      Hi

  • @madhavas2832
    @madhavas2832 Год назад

    Recipe super aannn poliii👌👌

  • @simijenet5721
    @simijenet5721 2 года назад +1

    Super cheithu nokkum kttooo,👍🥰

  • @rajeshsr1278
    @rajeshsr1278 Год назад

    Wow Shamees nae eppazha kaanunne😊

  • @subaidabeevi4949
    @subaidabeevi4949 2 года назад

    adipoli shami

  • @lulumoljackson1898
    @lulumoljackson1898 Год назад

    ❤❤❤ tried this