മുട്ട ഇങ്ങനെ ഉണ്ടാക്കിയാൽ ഇനി വേറെ കറിയൊന്നും വേണ്ട😋👌| Simple Mutta Fry| Egg Sidedish In Malayalam

Поделиться
HTML-код
  • Опубликовано: 6 окт 2024
  • Happy Cooking with Shamees Kitchen
    Mutta Varattu Recipe
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Legacy Kadai
    amzn.to/3nyFMNb
    Fry Pan
    amzn.to/3lviRBA
    Trilonium Kadai
    amzn.to/36TNJWz
    pan '15 inch
    amzn.to/3puNl9f
    Dosa Tawa 12 inch
    amzn.to/3nsjYCB
    Kitchen Towel : amzn.to/2Qjrsqx
    Broom : amzn.to/2RsS6C6
    Beater : amzn.to/2HXsmcB
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Комментарии • 290

  • @SmilingCells-lv4lv
    @SmilingCells-lv4lv 5 месяцев назад +59

    ഞാൻ 5th class ആണ് പഠിക്കുന്നത്
    ഞാൻ ഇത് ഉണ്ടാക്കി നോക്കി വീട്ടിൽ എല്ലിവർക്കും ഇഷ്ടം ആയി Thank you for the recipe ❤❤❤

    • @satheeshdarshana4195
      @satheeshdarshana4195 2 месяца назад +4

      ബാല വേല 😂😂😂

    • @JobinJose-ht6gm
      @JobinJose-ht6gm 2 месяца назад +1

      Ee prayathil phone aara kochinu tharunne

    • @mech4tru
      @mech4tru 2 месяца назад +1

      കേരളത്തിൽ ആണെന്നും ഇംഗ്ലീഷ് മീഡിയം സ്കൂൾ ൽ ആണെന്നും മനസിലായി അഞ്ചാം ക്ലാസ് എന്ന് പറയണ്ടേ 😂😂😂

  • @beenathomas9688
    @beenathomas9688 11 месяцев назад +296

    എല്ലാവരും പറയാറുണ്ട് എളുപ്പത്തിൽ തയാറാക്കുന്ന വിഭവം എന്ന് . പക്ഷെ ഷമ്മി മോൾടെ വിഭവങ്ങൾ എല്ലാം easy and tastey .

    • @ShameesKitchen
      @ShameesKitchen  11 месяцев назад +22

      ഒരുപാട് സന്തോഷം🥰😇നന്ദി🥰😇

    • @hamsasaali5166
      @hamsasaali5166 11 месяцев назад +8

      ചിലതൊക്കെ എളുപ്പമുള്ളൂ. ബാക്കി എല്ലാം കുറെ വലിച്ചു നീട്ടും. More ingredients

    • @poojaprahlad
      @poojaprahlad 11 месяцев назад +4

      That's true as a beginner I can easily catch up with the recipe very easily.

    • @sophiyasophiyakumar913
      @sophiyasophiyakumar913 10 месяцев назад +2

      Lemon must amo

    • @SajinaSajina-z9r
      @SajinaSajina-z9r 9 месяцев назад

      I tried it so good

  • @prameelav414
    @prameelav414 11 месяцев назад +12

    ഞാൻ holidays ആവുമ്പോൾ shamees kitchen നോക്കിയാണ് special food ഉണ്ടാക്കാറുള്ളത്... അത്രയും സൂപ്പർ ആണ് ഒരോ മെനുവും

    • @ShameesKitchen
      @ShameesKitchen  11 месяцев назад +2

      ഒരുപാട് സന്തോഷം🥰🥰അതോടൊപ്പം നന്ദി അറിയിക്കുന്നു ഈ സ്നേഹത്തിനും സപ്പോർട്ട് നും😇🥰🥰

  • @bhavatharinibhavatharini4032
    @bhavatharinibhavatharini4032 5 месяцев назад +4

    ഇന്ന് ഞാൻ ഈ റെസിപ്പി പരീക്ഷിച്ചു സൂപ്പർ റെസിപ്പി നന്ദി സഹോദരി

  • @sreejithekm1808
    @sreejithekm1808 11 месяцев назад +37

    വലിച്ചു നീട്ടി വെറുപ്പിക്കാതെ വേഗം തന്നെ അവതരിപ്പിച്ചു 😍👍

  • @jisnaev1037
    @jisnaev1037 11 месяцев назад +9

    ഞാൻ ഉണ്ടാക്കിനോക്കി ഈ റെസിപ്പി സൂപ്പർ test👌🏻👌🏻😍

  • @malusworld8478
    @malusworld8478 11 месяцев назад +5

    Njn undaakkarundu muttapottichozhicha curry simple aayitu ☺️
    Ini ingane onnu pareekshickanam😍💞

  • @kamarudheenrisana5040
    @kamarudheenrisana5040 11 месяцев назад +2

    Rava putt undakkitto shameese adipoli eni ethupole egg try cheyyatto njan mikkavrum ellam try cheyyarunde njan parayan marakkum

    • @ShameesKitchen
      @ShameesKitchen  11 месяцев назад

      Orupaadu Happy chanke comment kanumbol🥰

  • @raheemak3108
    @raheemak3108 11 месяцев назад +11

    ഇത് ഇന്ന് മക്കളുടെ ലജ് ബോക്സിൽ കെടുതുവിട്ടത് നല്ല രുചി ഉണ്ട് മക്കൾക്ക് ഇഷ്ടമായി❤❤❤

  • @ponnuminnuzz2958
    @ponnuminnuzz2958 11 месяцев назад +3

    അതെ ഷമ്മി വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റും ഇത് കണ്ടാൽ തന്നെ അറിയാം നല്ല രുചി ആണെന്ന് ഞാൻ പിള്ളാർക്ക് തീർച്ചയായും ഉണ്ടാക്കി കൊടുക്കും ഷമ്മി എന്ത് ഉണ്ടാക്കി കാണിച്ചാലും ഞാൻ അത് ഉണ്ടാക്കി നോക്കും താങ്ക്സ് ഡിയർ ❤❤❤❤❤❤

    • @ShameesKitchen
      @ShameesKitchen  11 месяцев назад

      ഹായ്.. ഒരുപാട് സന്തോഷം ഇഷ്ടമായി എന്ന് അറിയുന്നതിൽ🥰😇നന്ദി ഡിയർ

    • @majeeshaa7133
      @majeeshaa7133 11 месяцев назад +1

      Njanum cheyarude

  • @jayamenon1279
    @jayamenon1279 11 месяцев назад +14

    Simple And Easy Cooking Method 👍🏽 Nice Recepie 👌👌👌

    • @ShameesKitchen
      @ShameesKitchen  11 месяцев назад +2

      Thank you so much🥰🥰🥰🌟

  • @ishalishal5488
    @ishalishal5488 Месяц назад

    E ചേച്ചിടെ videos കണ്ടു brosted ചിക്കൻ ഉണ്ടാക്കി ഉള്ളതുപറയാലോ അടിപൊളി aayirunnu 😍❤️eppol ഉച്ചക്ക് കറി ഇല്ലാത്തതു കൊണ്ട് ഇതു ഉണ്ടാക്കാൻ വന്നതാ ഒന്ന് try ചെയ്തു നോക്കട്ടെ ☺️☺️

  • @najmanaju4287
    @najmanaju4287 7 месяцев назад +5

    Thnk uuu so mch ❤adipoly aaytnd njn undaki noki

  • @Sreejuzzz
    @Sreejuzzz 6 месяцев назад +1

    Super chechi.. njan inn vech noki adipoli ayirun yelarkum istapet ❤

  • @MalummaKannath
    @MalummaKannath Месяц назад

    ഞാൻ 6 th class ആണ് പഠിക്കുന്നത് ഞാൻ ഉണ്ടാക്കി സൂപ്പർ ടെസ്റ്റ്‌ ❤️

  • @nazeem7194
    @nazeem7194 11 месяцев назад +10

    ഇന്ന് ഞാൻ ഉണ്ടാക്കി.സൂപ്പർ ആയിരുന്നു ❤

  • @sreejakarimbil9903
    @sreejakarimbil9903 11 месяцев назад +1

    Super Ayittund ketto
    Kaduk pottiyathinu shesham
    Mathame ulli Edavu shammi mole

  • @ziyashihab7847
    @ziyashihab7847 2 месяца назад

    ഞാൻ ഉണ്ടാക്കി. Its very tasty. Thanks..

  • @sarikak8234
    @sarikak8234 4 месяца назад +2

    ചേച്ചിടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @SandraMariamThomas
    @SandraMariamThomas 11 месяцев назад

    Super kelidulin recipe dear shamees chache chacheyuda valara adipoliyayeula recipeyanu chacheyudatu❤

  • @AiswaryaSivan-zs6jo
    @AiswaryaSivan-zs6jo 11 месяцев назад +1

    ഞാൻ wait ചെയ്യുവാരുന്നു പുതിയ recipe ഈ കറി മാത്രം മതി ചോറുണ്ണാൻ മുട്ട അല്ലേലും ഒരു സംഭവം തന്നെ ആണ് ❤️❤️❤️❤️

  • @sathimol9047
    @sathimol9047 11 месяцев назад +3

    ഷമി പാത്രം എല്ലാം spr anu

    • @home_bae
      @home_bae 11 месяцев назад +1

      Adinde rate okke endammo😂😂

    • @sarithak6760
      @sarithak6760 11 месяцев назад +1

      പാത്രം സൂപ്പർ പഷോ വില നമ്മളെ കൊണ്ട് താങ്ങുല്ലാ 😂

  • @RaheenaRaheena-fb4jh
    @RaheenaRaheena-fb4jh 3 дня назад

    Njan ഇന്ന് ഉണ്ടാകുന്നുണ്ട് ചേച്ചി ❤❤

  • @yamunadevi1836
    @yamunadevi1836 8 месяцев назад +3

    ഞാൻ ഉണ്ടാക്കി കഴിച്ചു കൊള്ളാം

  • @raheemak3108
    @raheemak3108 11 месяцев назад +1

    കോകനട്ട് ദോശയും ചട്ട്നിയും ഉണ്ടാക്കി നല്ല ഇഷ്ടമായി❤❤

  • @Thabeedhas
    @Thabeedhas 4 месяца назад

    ഉണ്ടാക്കിനോക്കി super ആയിരുന്നു

  • @VineethThomas
    @VineethThomas 9 месяцев назад +2

    Nice recipe.. Super taste.. Thank you..

  • @rubeenaarkdy7809
    @rubeenaarkdy7809 11 месяцев назад +1

    Enik shammiye othiri ishtama voice super mashaallh😊😊❤

    • @ShameesKitchen
      @ShameesKitchen  11 месяцев назад

      Hi..orupadu santhoshm dear🥰🥰😘🥰😇😇

  • @ancgeo1
    @ancgeo1 7 месяцев назад +3

    Oru karyam chodikkatte.. Aaya masala purathekku eduthittu muttayumayi adicheduthe porichal pore

  • @AlFarwa-o6m
    @AlFarwa-o6m 11 месяцев назад +2

    നാരങ്ങാ നീര് ന് പകരം വിനാഗിരി ഒഴിക്കാമോ?

  • @parusmiracles7012
    @parusmiracles7012 4 месяца назад +2

    Chechi I tried it and it was really fantastic and super simple !💌

  • @NandanaAkhil-jf4xx
    @NandanaAkhil-jf4xx 8 месяцев назад

    Super chechi👍 ഞാൻ ഉണ്ടാക്കി എനിക്ക് ചോറ് കഴിക്കാൻ ഇപ്പോൾ ഇത് മാത്രം മതി

  • @ranikoduvelil9773
    @ranikoduvelil9773 6 месяцев назад

    ഞാനും ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്

  • @aswathysuresh-nh6kw
    @aswathysuresh-nh6kw 11 месяцев назад

    Njan try cheythu shameese
    Thankyou nannayittund

  • @asharafpoonoor
    @asharafpoonoor 5 месяцев назад

    ഞാൻ ഇന്ന് undakki.nannayittund kurachu mulak koodipoyi

  • @LishaP-ws6ft
    @LishaP-ws6ft 10 месяцев назад +1

    Ith njn undakki poli sadanam😊

  • @shameemamk5931
    @shameemamk5931 11 месяцев назад +1

    കായം ഇടാതെ ഉണ്ടാകാമോ

  • @NizerAhammed-fc7lk
    @NizerAhammed-fc7lk 11 месяцев назад

    Namaskaram. Ningal. Upayoginna. Pan. Ethane nu. Parayamo

  • @shanianshad672
    @shanianshad672 11 месяцев назад +1

    Where did you buy this spoon from?? Please reply 😊 please share the link

  • @nisams2346
    @nisams2346 9 месяцев назад

    Thank you so much dear ❤❤

  • @muhammedbishar8735
    @muhammedbishar8735 11 месяцев назад +12

    ❤️❤️സിമ്പിൾ റെസിപ്പിയാണ് ഷെമി 👌👌👌

  • @jollycibi5399
    @jollycibi5399 11 месяцев назад +2

    Super recepie. Chapathikkoru karry kitti😄😄😄

  • @geetanair5952
    @geetanair5952 6 месяцев назад +1

    Super
    I will try

  • @hellomalayalees3197
    @hellomalayalees3197 11 месяцев назад

    Shamee ഏത് mic ആണ് ഉപയോഗിക്കുന്നത് പറഞ്ഞു തരുമോ

  • @HaseenaSini-dy7ux
    @HaseenaSini-dy7ux 11 месяцев назад +1

    Ee pan nte details onn parayo

  • @ABDULAHAD-bs9eu
    @ABDULAHAD-bs9eu 11 месяцев назад

    Samoosa undakan ayittu ettavum nalla samoosha sheettu ethanu samoosa undaki kadayil kodukan anu randu tharam samoosa sheettil undaki pakshe softness illa sheettinu bayngan katti samoosa undakiyitt

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 11 месяцев назад

    ഹായ് ... ഷമ്മി മോളെ 🙏
    ഇഷ്ട്ടമായി മുട്ട വരട്ട് 👌 👌 ❤️ . ഉണ്ടാക്കി നോക്കാം 🥰🥰

  • @mayarithved5732
    @mayarithved5732 3 месяца назад +1

    ചെറിയ ജീരകം നല്ലജീരകം ആണോ അതോ സജീരകം aano

    • @vidyavibin
      @vidyavibin 2 месяца назад +1

      നല്ല ജീരകം (cumin seed)

  • @rakhiabin9479
    @rakhiabin9479 11 месяцев назад

    ഇപ്പോ ഉണ്ടാക്കി. സൂപ്പർ

  • @georgem7534
    @georgem7534 11 месяцев назад +1

    Very good presentation. Nalla rujiyane shameesh thank you God bless you and your family

    • @ShameesKitchen
      @ShameesKitchen  11 месяцев назад

      Thank you very much😘😇🥰😇🥰

  • @premalathasaju7597
    @premalathasaju7597 10 месяцев назад +1

    Simple and very nice 👌 ❤

  • @princysam4608
    @princysam4608 11 месяцев назад

    എനിക്കു ഇഷ്ട്ടമായി ഷമി സേ...... Reciepe നന്നായിട്ടുണ്ട്. നാളെ ഇതു ഞാൻ ചെയ്തു നോക്കാം.❤😊

  • @muhammedmubarak848
    @muhammedmubarak848 11 месяцев назад +4

    ❤ഹായ് ഷെമീ ❤
    അടിപൊളി recipi ആണല്ലോ 🥰🥰
    തീർച്ചയായും try ചെയ്‌തു നോകാം കേട്ടോ 😋😋👍👍👍

  • @priya33655
    @priya33655 11 месяцев назад +2

    കിടു മുട്ട മുളക് വരട്ടു 😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ancysharon2463
    @ancysharon2463 10 месяцев назад +1

    Super ❤️❤️❤️aayittud

  • @rajeswarir9860
    @rajeswarir9860 11 месяцев назад

    Chehi kayypola undakku

  • @Priya-ks8ut
    @Priya-ks8ut 8 месяцев назад

    You don’t give ingredients in description?

  • @fathimahanan1206
    @fathimahanan1206 11 месяцев назад

    Shamithah.. Super aaytund💗🙏thanxparanju thannathin💗
    Pinne potato vechitt adipoliyayttenthenkilum onn itha🙏🙏❤❤

  • @akshithasujith1920
    @akshithasujith1920 3 месяца назад

    I Like You Chechi🥰 your recipes amazing 👌

  • @jisnajohn9566
    @jisnajohn9566 11 месяцев назад

    Super 🎉 the way you talk I like it ❤❤

  • @smithaelizabeth
    @smithaelizabeth 8 месяцев назад +1

    Which rice are you using?

  • @sindhumenon7383
    @sindhumenon7383 11 месяцев назад +1

    Super side dish recipe❤❤👌👌👌👌👌👌

  • @prathibhabiju3183
    @prathibhabiju3183 11 месяцев назад

    Super, Njan try cheyyum

  • @rathe_raj728
    @rathe_raj728 11 месяцев назад

    New subscriber aane.and recipe adipowli 👍👍👏

  • @FlavourIndiaPicklesOnAmazon
    @FlavourIndiaPicklesOnAmazon 11 месяцев назад

    Looking so yummy

  • @fariminnu2577
    @fariminnu2577 10 месяцев назад +1

    Adi poli

  • @krishnavenialphonse1462
    @krishnavenialphonse1462 11 месяцев назад +1

    Nice egg dish Shamee.
    ❤❤

  • @stonepaperscissor-fo1rx
    @stonepaperscissor-fo1rx 16 дней назад

    ഇത്രയും രുചി ഒക്കില്ല എങ്കിലും 🤭ഞാൻ വിഡിയോ ഫൂൾ കാണാതെ ഓടിപോയി ഉണ്ടാക്കി ചോറും ഉണ്ട് ഇപ്പോൾ ആണ് അറിഞ്ഞേ നരഞ്ഞ നിര് ചേർക്കണം ആയിരുന്നുന്നു

  • @beenabeena6718
    @beenabeena6718 10 месяцев назад

    Nice ricpes 😊

  • @simijoseph826
    @simijoseph826 11 месяцев назад +1

    Adipoili 👍

  • @drajatkandang22
    @drajatkandang22 11 месяцев назад

    nice sharing n nice recepie

  • @solyprakash6263
    @solyprakash6263 11 месяцев назад

    ഇന്ന് തന്നെ ഉണ്ടാക്കും 👍👍

  • @hamdaramada8242
    @hamdaramada8242 11 месяцев назад +2

    Super 😋

  • @ramlasainudheen6508
    @ramlasainudheen6508 11 месяцев назад +1

    ഉണ്ടാക്കി നോക്കട്ടെ ❤

  • @sunithaashokan7231
    @sunithaashokan7231 11 месяцев назад +2

    Super mole❤

  • @shaji.kshajikudallur5540
    @shaji.kshajikudallur5540 11 месяцев назад

    സൂപ്പർ

  • @ashamnair9190
    @ashamnair9190 11 месяцев назад

    സൂപ്പർ 👌

  • @pushpaprasannan5825
    @pushpaprasannan5825 11 месяцев назад +1

    Super ayittundu ❤

  • @m.pmaman4169
    @m.pmaman4169 8 месяцев назад

    Chechi e pan evide ninnu vanghiyatanu😊

    • @ramsikc8305
      @ramsikc8305 4 месяца назад

      Check online bergner tryply frypan

  • @nair-q9b
    @nair-q9b 10 месяцев назад

    Very good mole

  • @surannyabiju1230
    @surannyabiju1230 8 месяцев назад

    Super taste 👌👌😋😋

  • @jishajayesh3859
    @jishajayesh3859 11 месяцев назад

    Mole. Super dish. Ennanu mole video kanan othe. Net illarunnu

    • @ShameesKitchen
      @ShameesKitchen  11 месяцев назад

      Oruapadu santhosham ethyalo😇😇😇😘love you

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 11 месяцев назад

    Polichu tto👍❤️

  • @greeshmagu2366
    @greeshmagu2366 10 месяцев назад

    Ea pan etha? Link ondo

  • @magtamined7423
    @magtamined7423 11 месяцев назад

    Nice chichi 👌 God bless you 🙏❤️

  • @santhoshgs191
    @santhoshgs191 7 месяцев назад

    Happy......good

  • @jiljiljil1984
    @jiljiljil1984 10 месяцев назад +1

    ഇത്ത hi welcome to shamees kitchen പറയുന്നതു കേൾക്കുമ്പോൾ..... എനിക്ക് കേൾക്കുന്നത് hi welcome to ചമ്മിയ kitchen എന്നാണ് 😂😂😂😂😂

  • @sobhas3001
    @sobhas3001 7 месяцев назад

    Superrr 👍❤

  • @snpolymers1816
    @snpolymers1816 11 месяцев назад

    Thanks moleee

  • @RajeshRajesh-ys8ip
    @RajeshRajesh-ys8ip 11 месяцев назад

    Simple recipe

  • @lalithac3221
    @lalithac3221 11 месяцев назад

    Supper und shamme

  • @sangeethasiva329
    @sangeethasiva329 11 месяцев назад

    Simple recippy ഷമ്മീസേ 👍👍

  • @learningtable791
    @learningtable791 11 месяцев назад

    Try cheyum

  • @dasettenskitchen181
    @dasettenskitchen181 11 месяцев назад

    സൂപ്പർ എഗ്ഗ് റെസിപ്പി👌👌😋😋🌹🌹

  • @RejiMathew-zz7us
    @RejiMathew-zz7us 11 месяцев назад

    Shameese super❤

  • @ranjithmenon8625
    @ranjithmenon8625 11 месяцев назад +1

    Hi shemeee, adipoli egg masala👌❤️

  • @jeffyfrancis1878
    @jeffyfrancis1878 11 месяцев назад

    Good receipe dear. 😍😍❤❤

  • @chinnus_mindcurves
    @chinnus_mindcurves 11 месяцев назад

    Nice recipe dear.try aakkitt parayatto

  • @DivyaPv-dy3uj
    @DivyaPv-dy3uj 11 месяцев назад

    Super

  • @jasminasharaf8793
    @jasminasharaf8793 11 месяцев назад

    shameesa unda vattal mulak avidunna medikunna onnu parayumo

    • @ShameesKitchen
      @ShameesKitchen  11 месяцев назад +1

      ഉരമ്പ് എന്ന തിരുവന്തപുരത് ഉളള സ്ഥലത്ത് നിന്ന് ആണ്. ഞാൻ മേടിച്ചത് 👍