മുട്ട റോസ്റ്റ് | Egg Roast - Kerala Style Recipe | Mutta Roast Malayalam Recipe

Поделиться
HTML-код
  • Опубликовано: 21 авг 2024
  • Egg roast is a staple Kerala side dish. It is also called ‘Mutta Roast’. It complements almost every main courses like Appam, Idiyappam, Pathiri, Chappathi etc. It so easy to make and so flavourful. Sautéing onions with spices is the only major step in this Kerala egg roast recipe. Friends, try this recipe and let me know your feedback in the comment section below.
    #StayHome and Learn #WithMe
    ⚙️ WHAT I USE AT THIS CHANNEL
    » Kadai (Pan) used for this video: amzn.to/3kpeEz9
    🧺 INGREDIENTS
    Egg (മുട്ട) - 4 Nos
    Salt (ഉപ്പ്) - 1½ Teaspoon
    Water (വെള്ളം) - 750ml (Approximately)
    -----------------
    Coconut Oil (വെളിച്ചെണ്ണ) - 4 Tablespoons (60ml)
    Mustard Seeds (കടുക്) - ½ Teaspoon
    Chopped Ginger (ഇഞ്ചി) - 1 Tablespoon (10gm)
    Chopped Garlic (വെളുത്തുള്ളി) - 1½ Tablespoon (15gm)
    Onion (സവോള) - 4 Nos (medium size) / 500gm
    Salt (ഉപ്പ്) - 1 Teaspoon
    Curry Leaves (കറിവേപ്പില) - 1 Sprig
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Chilli Powder (മുളകുപൊടി) - ½ Tablespoon
    Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 1½ Tablespoon
    Hot Water (ചൂടുവെള്ളം) - ¼ Cup (60ml)
    Lime Juice (നാരങ്ങാനീര്) - ½ Teaspoon
    Crushed Black Pepper (കുരുമുളക് ചതച്ചത്) - ½ Teaspoon
    INSTAGRAM: / shaangeo
    FACEBOOK: / shaangeo
    English Website: www.tastycircl...
    Malayalam Website: www.pachakamon...
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
    Details of Kadai/Pan used in this recipe: amzn.to/2CVKnXL

Комментарии • 4,4 тыс.

  • @ShaanGeo
    @ShaanGeo  4 года назад +955

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @deepub6222
      @deepub6222 4 года назад +31

      ചേട്ടാ നിങ്ങളുടെ വീഡിയോ ശരിക്കും ആ അവതരണം പൊളി ആണുട്ടോ. എന്റെ വൈഫ്‌ എപ്പോഴും പറയും, സിംപിൾ അവതരണം ആൻഡ് നോ പൊങ്ങച്ചം. എനിക്കും സെയിം അഭിപ്രായം ആണ്. നന്മ വരട്ടെ 🙏

    • @alwaysadon7668
      @alwaysadon7668 4 года назад

      1]p1p11p

    • @thamburufashions7066
      @thamburufashions7066 4 года назад +5

      Egg roast undakki super

    • @meghasl2237
      @meghasl2237 4 года назад +1

      Super

    • @iffahsakir108
      @iffahsakir108 3 года назад +3

      Ppm

  • @faisalkarunagappally
    @faisalkarunagappally 3 года назад +343

    അനാവശ്യ സംസാരങ്ങളില്ല.... വലിച്ച് നീട്ടലില്ല.... ലളിതം. എല്ലാവർക്കും മനസിലാകുന്ന തരത്തിലുളള സംസാരം👌

  • @tessyjoy4216
    @tessyjoy4216 3 года назад +1202

    കുറച്ചു സംസാരം, കൂടുതൽ വ്യക്തത... ഞാൻ ഇപ്പോൾ മിക്കവാറും ഐറ്റംസ് താങ്കളുടെ വീഡിയോ നോക്കിയാണ് ചെയ്യുക. All the best.

    • @ShaanGeo
      @ShaanGeo  3 года назад +40

      Thank you so much 😊

    • @klthampuranyt6073
      @klthampuranyt6073 3 года назад +11

      Njanum...

    • @rewindtoys9233
      @rewindtoys9233 3 года назад +9

      Kidilan taste ആണ്. ബിരിയാണി ഉണ്ടാക്കി നോക്കി. കിടിലൻ

    • @fairytale2603
      @fairytale2603 3 года назад +5

      True . not getting bored.. so save time

    • @fairytale2603
      @fairytale2603 3 года назад

      Njan aviyal aakinu...pwoli

  • @Fathimah_ftm
    @Fathimah_ftm 2 года назад +21

    ഞാൻ 9ത്തിൽ ആണ് പഠിക്കുന്നത്...
    യൂട്യൂബ് വീഡിയോകൾ കണ്ട് എനിക്ക് ഇപ്പോൾ പലതും ഉണ്ടാക്കാൻ അറിയാം............ ......
    വീട്ടിൽ ഉള്ള അല്ലാവര്ക്കും ഞാൻ ഉണ്ടാക്കുന്നത് ഒരുപാട് ഇഷ്ട്ടമാണ്....
    കൊറോണ ആയി വീട്ടിലരുന്നപ്പോൾ ആണ് ഞാൻ ഇത്തരം വീഡിയോകൾ കാണാൻ തുടങ്ങിയത് ❤

    • @ShaanGeo
      @ShaanGeo  2 года назад +2

      Thank you 😊

  • @humanbeing_1986
    @humanbeing_1986 2 года назад +4

    പാചകമേ അറിയാത്ത ഒരാൾ ആയിരുന്നു ഞാൻ. ഇപ്പോൾ അത്യാവശ്യം നന്നായി പാചകം അറിയാം. താങ്കളുടെ എല്ലാ റെസപ്പിയും അറിയില്ലെങ്കിലും അത്യാവശ്യം വേണ്ടത് ഒക്കെ പഠിക്കാൻ കഴിഞ്ഞു. മിതമായ സംസാരവും ആവശ്യമായ സാധങ്ങളുടെ ലിസ്റ്റും ആണ് താങ്കളുടെ പ്രത്യേകത. ഇത് കണ്ട് ആർക്കും പാചകം ചെയ്യാം. താങ്കൾ നല്ല ഒരു അധ്യാപകൻ കൂടിയാണ്. ഒരുപാട് നന്ദി...

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you so much Krishna Kumar

  • @nishanth9866
    @nishanth9866 4 года назад +739

    കാര്യം വളരെ ചുരുക്കി വീഡിയോക്ക് അധികം നീളമില്ലാതെ പറയുന്ന നിങ്ങളുടെ രീതി ഇഷ്ട്ടപ്പെട്ടു.

  • @beenajoseph4964
    @beenajoseph4964 4 года назад +198

    ഷാൻ.. സ്കിപ് ചെയ്യാതെ കാണുന്ന ഒരേയൊരു ചാനൽ. എത്ര മനോഹരമായ അവതരണം. എന്താ clarity.

  • @sayanthm7450
    @sayanthm7450 2 года назад +18

    വീട്ടിൽ നിന്ന് മാറി നിൽക്കുന്ന ചെറുപ്പകാർക്ക് ഒരു വലിയ സഹായം തന്നെ ആണ് ഈ ചാനൽ.... ഷാൻ geo ബ്രോയ്.... താങ്ക്യു soo Muchh... ❤❤❤❤

  • @binuissac7354
    @binuissac7354 2 года назад +4

    നിങ്ങളുടെ വീഡീയോ സ് എല്ലാം തന്നെ വളരെ നല്ലത് ആണ് കുക്കിംഗ്‌ ചെയുന്ന രീതി കാണുമ്പോൾ നമ്മുക്കും ചെയ്യാൻ തോന്നും കുക്കിംഗ്‌ സിമ്പിൾ ആയി തോന്നാറുണ്ട് എല്ലാ വീഡിയോ s👌👌👌👌👌👌

  • @ARUNKUMAR-oh6mt
    @ARUNKUMAR-oh6mt 4 года назад +830

    ലേഡീസിനെയൊക്കെ കടത്തി വെട്ടുന്ന അവതരണം 💓

    • @gracemarycharles9147
      @gracemarycharles9147 4 года назад +4

      Exactly💯

    • @abhilashgnair3088
      @abhilashgnair3088 3 года назад +3

      Correct😍😍

    • @whatsinaname571
      @whatsinaname571 3 года назад +33

      Why do you compare it with ladies?

    • @ridrushvibes1630
      @ridrushvibes1630 3 года назад +4

      സത്യം

    • @SiRo1929
      @SiRo1929 3 года назад +10

      @@whatsinaname571 lle A.Kl : ഞങ്ങളൊക്കെ നള പാചക വിശ്വാസികൾ ആണ്😀😎😅🙏

  • @vishnuoriens6614
    @vishnuoriens6614 2 года назад +13

    ഞാൻ ആദ്യമായിട്ടാണ് ഇത്രയും നല്ലൊരു കുക്കിങ് ചാനൽ കാണുന്നത്.. അപ്പൊ തന്നെ subscribum ചെയ്തു ❤❤❤

  • @haseenapp4751
    @haseenapp4751 2 года назад +27

    എന്റെ കുക്കിംഗ്‌ teacher ഇപ്പോൾ നിങ്ങളാണ് 👍👍👍👍

  • @nixonki5955
    @nixonki5955 4 года назад +253

    ഷാൻജി:... ബോറഡിപ്പിക്കാത്ത താങ്കളുടെ അവതരണ ശൈലിയും, താങ്കളുടെ വീഡിയോ ക്വാളിറ്റിയും , പ്രത്യേകം എടുത്തു പറയേണ്ടതായ റെസിപ്പിയും etc... എല്ലാം very good. Keep it Up.👍

    • @kichu4347
      @kichu4347 Год назад

      Thkhdkjolgkdlegkehhlsjgdkgovfhblrjfejkocogcldgkf
      Pdfjxkek ivlsovbgnkshjorgjwbshkrijdlcodocclidxlglcfgpf

    • @kichu4347
      @kichu4347 Год назад

      🤣🤣🤣🤣🤥🤣🤣🤣🤣🤣🤣😭😭😭😭😭😀😀😀

  • @sreeragssu
    @sreeragssu 3 года назад +34

    ഇത്ര ചെറിയ മിനിറ്റില്‍ വിശദമായി കാര്യങ്ങള്‍ പറഞ്ഞ് കുക്ക് ചെയ്ത് കാണിച്ച് തരുന്ന വേറെ ചാനല്‍ ഇല്ല ♥

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @neethunihas5219
    @neethunihas5219 Год назад +13

    നാളെ അപ്പവും മുട്ടറോസ്റ്റും ആണ് ഞാൻ ഉണ്ടാക്കുന്നത് , മുട്ട റോസ്റ്റിന്റെ റെസിപ്പി കണ്ടപ്പോൾ സന്തോഷം 😍😍😍😍😍😍😍😍😍😍നാളെ ഉണ്ടാക്കി നോക്കട്ടെ കേട്ടോ

    • @ShaanGeo
      @ShaanGeo  Год назад +2

      Thank you Neethu

    • @neethunihas5219
      @neethunihas5219 Год назад

      ഞാൻ ഇന്ന് രാവിലെ ഉണ്ടാക്കിയല്ലോ😍😍😍😍ഇത്തിരി ഉപ്പ് കൂടി പോയി ചേട്ടാ എന്റെ മുട്ട റോസ്റ്റിന്, ഉപ്പ് കുറക്കാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ

    • @baxanousman7254
      @baxanousman7254 Год назад

      xjsx

  • @ubaidlatheefi7999
    @ubaidlatheefi7999 Месяц назад +1

    താങ്കൾ പറഞ്ഞ റെസിപ്പിയിൽ ഞാനും സ്വന്തമായി പാചകം ചെയ്തു... വീട്ടുകാർക്ക് നല്ല അഭിപ്രായം 😊😊😊
    കാര്യങ്ങൾ നീട്ടാതെ ലവലേശം സംശയമില്ലാതെ വ്യക്തമാക്കി തന്നെ വീഡിയോ ചെയ്തതിന് നന്ദി...❤❤❤❤

    • @ShaanGeo
      @ShaanGeo  Месяц назад

      Happy to hear this thanks a lot❤️

  • @devasree590
    @devasree590 4 года назад +32

    ഞാൻ ennu ആദ്യം ആയാണ് നിങ്ങളുടെ vdo കാണുന്നത്.. നന്നായിട്ടുണ്ട്. മടുപ്പിക്കാതെ അവതരണം. നമുക്ക് ഇത് കാണുമ്പോൾ തന്നെ പാചകം ചെയ്യാൻ തോന്നുന്നു.. ദൈവം അനുഗ്രഹിക്കട്ടെ.......

  • @sarancm8657
    @sarancm8657 4 года назад +374

    ഞാനുണ്ടാക്കി നോക്കി... വീട്ടുകാർക്ക് വളരെ ഇഷ്ട്ടമായി... salt and pepper സിനിമയിൽ ലാൽ ബാബുരാജിനോട് ചോദിച്ചപോലെ.... "പോരുന്നോ എന്റെ കൂടെ" 😂😂😂😂😂

    • @fejijoseph5033
      @fejijoseph5033 4 года назад +5

      Yes. Same ee dialogue oorma vannuuuu..

    • @beenams8285
      @beenams8285 4 года назад +4

      😀

    • @lijilenin5772
      @lijilenin5772 4 года назад +2

      Polichu

    • @Er.Akshay.003
      @Er.Akshay.003 3 года назад +1

      അത് പൊളിച്ചു... 😂😂😂

    • @Afrasvk
      @Afrasvk 3 года назад +3

      @@Er.Akshay.003 അവരുടെ ഭാര്യ കേൾക്കണ്ട 😂😂

  • @rakheeputhalath3558
    @rakheeputhalath3558 9 месяцев назад +1

    ഞാന്‍ ഇങ്ങനെ ചെയതു. കൂടെ കുറച്ചു തേങ്ങ മല്ലിപ്പൊടി perumjeerakam എല്ലാം ചേര്‍ത്തു varutharachu ചേര്‍ത്തു. കറി പോലെ ഉണ്ടാക്കി. Super taste

  • @mariyamrumana1251
    @mariyamrumana1251 Год назад +4

    Honestly I tried and it came out well...we ate with dosha....And mainly it is very easy to make 😍😍thankyou sooo much for the recipe

    • @ShaanGeo
      @ShaanGeo  Год назад

      Thank you very much mariyam

  • @jacobmathew854
    @jacobmathew854 3 года назад +82

    This was my fist time I was making egg roast..And it came out perfect..The best part was your advice of sautéing the onions for 20 mins..That was the perfect time for onions to caramelize and get the sweetness out..My family thought I put sugar..Thanks and God bless

    • @ShaanGeo
      @ShaanGeo  3 года назад +6

      Thank you so much 😊 Humbled 😊🙏🏼

    • @kichu4347
      @kichu4347 Год назад

      Kgogkvhkrmvkgc🤥🤥🤥🤥🤣🤣🤣

  • @manilal2005
    @manilal2005 4 года назад +19

    ഞാൻ ഒരു വീഡിയോ കണ്ടു, പിന്നെ മറ്റ് വീഡിയോകളും കണ്ടു, പലർക്കും ഉപകാരപ്പെടുന്ന വീഡിയോ, നന്ദി ബ്രോ !!!

  • @aiswaryavijayan769
    @aiswaryavijayan769 2 года назад +2

    Skip ചെയ്യാതെ കണ്ട ആദ്യത്തെ cooking video.....👌👌👌👌👌

  • @muhammedramshad8645
    @muhammedramshad8645 3 месяца назад

    ഞാൻ കുറെ നാളായി പരീക്ഷിച്ച് തോൽവി സമ്മദിച്ച ഒരു റെസിപി ആണിത്.പക്ഷെ ഇന്ന് ഇത് കണ്ട് ഇത് പോലെ try അക്കിയപോൾ ഹേട്ട്ലിൽ കിട്ടുന്ന അതേ ടേസ്റ്റ് കിട്ടി ❤(ഓവർ മസാല ഇല്ലാതെ ഉള്ളി ,ചെറിയ മധുരവും ഒപ്പം എരിവും എല്ലാം പാകത്തിനായി.)

  • @makrocamanter675
    @makrocamanter675 4 года назад +10

    നല്ല അവതരണം നല്ല സ്വരം നല്ല കറി. ഒരു അധ്യാപകന്റെ പക്വത. ആരെയും ഞെട്ടാൻ വിളിക്കുന്നില്ല goood.

    • @seminanunu
      @seminanunu 4 года назад

      'ഞെട്ടാൻ വിളിക്കുന്നില്ല ', 😆😆👍👍

  • @kelach
    @kelach 3 года назад +26

    Shaan, most of your recipes are simple & short. Every time my mom make egg roast, she add 1-2 tomatoes in it. Thanks again.

  • @shafeeqsha2974
    @shafeeqsha2974 Год назад +1

    കുറഞ്ഞ സമയം കൊണ്ട് കാര്യങ്ങൾ നന്നായി പറഞ്ഞു തരുന്ന നിങ്ങളാണ് എന്റെ ഫുഡ് റെസിപ്പി ഹീറോ 😍

  • @KRISHNAPRIYAAAAA
    @KRISHNAPRIYAAAAA 8 месяцев назад +1

    Chetta I made this today. Munpum ith nokki 2 3 times ondakkeettond. Innm ellavarkkm istaay curry. Even ente amma polum ippo chettante videos nokkiya ondaakkaar❤

    • @ShaanGeo
      @ShaanGeo  8 месяцев назад +1

      Thank you Krishnapriya 😍

  • @binduv1410
    @binduv1410 4 года назад +7

    അപരിചിതമായ ഇൻഗ്രേഡിയൻസ് ഒഴിവാക്കിയതിന് നന്ദി. നല്ല അവതരണം.

  • @shojanpj2245
    @shojanpj2245 4 года назад +11

    അടിപൊളി.ഞാൻ പരീക്ഷിച്ച് നോക്കി.ആദ്യമൊക്കെ ഞാൻ തക്കാളി ചേർക്കുമായിരുന്നു.. ഇത് സൂപ്പർ

    • @reema4607
      @reema4607 4 года назад

      Njanum epozhum thakkali cherkum....pakshe ingineyanathinte orithu! Liked it!

  • @sonithomas4369
    @sonithomas4369 Год назад +1

    ഞാൻ ഇതു പോലെ ഇന്ന് ഉച്ചയ്ക്ക് മുട്ട റോസ്റ്റ് ഉണ്ടാക്കി അടിപൊളിയായിരുന്നു അധികം മസാല ഒന്നും ഇല്ല
    സിംപിൾ കറി thanku bro:❤🌹

  • @sujothomas4933
    @sujothomas4933 11 месяцев назад +2

    നിങ്ങളുടെ വിവരണം വളരെ ഹ്രസ്വവും കൃത്യവുമാണ്...ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

    • @ShaanGeo
      @ShaanGeo  11 месяцев назад

      Thank you sujo

  • @ManglishWorld
    @ManglishWorld 4 года назад +216

    Superb ❤️ I will definitely try this recipe tomorrow. 😍

  • @79bjacob
    @79bjacob 4 года назад +122

    Shan: You are the best in business. Very precise recipes, focusing on the quantity of ingredients and the time needed for cooking. All Malayalam cooking channels should learn from you! Your presentation skills are amazing. You don’t speak a word extra - truly professional👍. Your cleanliness and minimum usage of bare hands is amazing .. I am your fan...

    • @ShaanGeo
      @ShaanGeo  4 года назад +5

      Thank you so much. Humbled.😊

    • @aswiniasok2933
      @aswiniasok2933 4 года назад +5

      Seriously.... Am completely agreed to the same points... Well done ... And all the best .

    • @arunkp6197
      @arunkp6197 4 года назад +7

      I went through plenty of channel including fud travel and all. 99% scrap +1%content to make lengthy videos. Shan your are awesome in ur presentations 100%content only, Extremely professional man.

    • @adhirshnavkrishna4939
      @adhirshnavkrishna4939 3 года назад +1

      Very very bad recipe

    • @79bjacob
      @79bjacob 3 года назад +8

      Adhirshnav Krishna: I doubt you have tried the recipe following Shaan’s precise instructions step by step. 1000s of us have tried this recipe and is a very successful egg roast. Please don’t defame a good man and a great chef here. Please try the recipe one more time at home. Please make sure that you use teaspoon, tablespoon measurements just like Shaan mentioned in the video - I can guarantee that this will work because I have tried it myself. (Just compare other Egg Roast recipes on RUclips- they will be a storytelling for 10 minutes and 1 minute of content. Shaan is no talking, all action - there are 1000s of Shaan fans here - like myself. It hurts when we see someone attack our hero.)

  • @aminajasminc8007
    @aminajasminc8007 2 года назад +1

    The only channel that I visit to cook food......,..you are amazing that every youtubers need to learn from you ...crystal and clear no over talks💯

  • @asmamolt.a7682
    @asmamolt.a7682 2 года назад +5

    The one and only youtuber (cook) to give value to the TIME.

  • @79bjacob
    @79bjacob 4 года назад +13

    I found out this weekend that the last 5 eggs in my refrigerator has a Use-By-Date of July-18. So I tried this Egg Roast recipe. Came out just like your video. Very Tasty. Thanks Shaan! This is a unique recipe with no tomatoes or garam masala. Guys, this is one of the best recipes to try if you like to use your eggs before they expire. I loved it!!!

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you Bobby 😊

    • @79bjacob
      @79bjacob 4 года назад +1

      Lemon juice aanu kidu.. Perfect puli for mutta roast after 30 minutes.. I also tried pressure cooker for boiling egg - first time - egg cooked to perfection with salt.. Amazing recipe bro...

  • @storyvlogbysilpa4444
    @storyvlogbysilpa4444 4 года назад +14

    Video quality and presentation vere level. Recipente karyam parayenda karyaillallo.... Mothathil adipoli sadhanam 🔥👌✌️

  • @dr.k.esavithridevi1628
    @dr.k.esavithridevi1628 2 года назад +1

    The man who changed our concept of eating...Everything super if followed his procedure correctly.

  • @sruthimohan2257
    @sruthimohan2257 2 года назад +22

    Shaan sir. Your recipes are all praiseworthy. Brevity and clarity of ideas make us inspired to cook and serve more...

  • @ancyjoseph2756
    @ancyjoseph2756 4 года назад +15

    Beautifully explained , no unwanted talks ... keep going

  • @pushyashabeeth5232
    @pushyashabeeth5232 4 года назад +8

    എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ സ്വാദിഷ്ടമായ മുട്ട റോസ്റ്റ് thank you

  • @riyasnbr1603
    @riyasnbr1603 2 года назад +1

    ഞാൻ നിങ്ങളുടെ ഓണം സ്പെഷ്ൽ റെസിപ്പ്പി ഫുൾ ചെയ്തു സൂപ്പർ ഒന്നും മോശം പറയാൻ ഇല്ല തങ്ങളുടെ അവതരണം ആണ് എനിക്കു കൂടുതൽ ഇഷ്ട്ടം.

  • @nishhhhhhhhhhhh
    @nishhhhhhhhhhhh Год назад +4

    It was so delicious! Thank you so much for sharing the recipe with simple and easy understanding.
    Had been looking for the dish for almost a couple of years! I tried making it before, didnt know we have to use Kashmiri chilli, jist used red chilli powder and didnt add hot water. It was always a disaster when I prepared. This time, it was so delicious! Thanks to you ☺️

    • @TheRakstars
      @TheRakstars Год назад

      Tfc🎉😢 2:57 😮😮😅😊😢🎉🎉😂Love 🎉e🎉😮😮😮😅😊😂❤😂😂😅

  • @AnshaMuneer
    @AnshaMuneer 4 года назад +14

    Video quality, presentation ... Superb 😍

  • @gitanair1362
    @gitanair1362 4 года назад +10

    The tone and language used is good. Your recipes are easy to cook. I love it. Keep smiling and add more videos

  • @sajivincent6325
    @sajivincent6325 2 года назад +1

    കട്ട ഫാൻ aanutto . because..നല്ല presentation...ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറയുക , അതുപോല്ലേ ചിചില്ല valuable tips which, have never heard before👍👍👍👍👍👍super Shan 👍

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Saji 😊

  • @bibinmb2004
    @bibinmb2004 2 года назад +1

    കാണുന്നവർ അത് ഉണ്ടാക്കണമെന്ന് ചിന്തയുള്ള ഏക youtuber....
    Exceedingly agreeable 😍😘

  • @sadiquealict5451
    @sadiquealict5451 4 года назад +30

    നിങ്ങടെ വീഡിയോസ് ഒക്കെ കിടുവാണേ
    നല്ല അവതരണം 😍

  • @ranitresa3694
    @ranitresa3694 4 года назад +4

    Sir,I have been trying so many recipes of yours like pepper chicken, chilli chicken,mulaku chutney, ginger pachady,bajjies etc.all of them came out well n thank you so much keep going.....

  • @sumayyakt3221
    @sumayyakt3221 Год назад +1

    കുറഞ്ഞ സമയത്തിനുള്ളിൽ കാര്യങ്ങൾ പറയുന്നത് കൊണ്ട് വളരെ നന്നായി താങ്ക്സ്

  • @muhammedhakkim9597
    @muhammedhakkim9597 6 месяцев назад

    ഞാൻ നാട്ടിൽ അല്ലാ ഒറ്റക്കാണ് ഫുഡ് ഉണ്ടാക്കുന്നത് ചേട്ടന്റ വീഡിയോ കണ്ടു അത് പോലെ വച്ചു ആദ്യമായി അന്ന് മുട്ടാ കറി വയ്യ്ക്കുന്നത് നല്ലാ ടെസ്റ്റ് ഉണ്ടായിരുന്ന് ചേട്ടാ tng u for the മുട്ടാ curry recipe കൊറച്ചു ingeridients മതിയായിരിന്ന് very useful ഇത്‌ പോലുള്ള recipes ഇടണം 😊😊

    • @ShaanGeo
      @ShaanGeo  6 месяцев назад +1

      Happy to hear that Muhammed, keep watching 😊

  • @sajijohn1000
    @sajijohn1000 4 года назад +12

    ഇന്ന് വെള്ളിയാഴ്ച ഇവിടെ സൗദിയിൽ അവധിയാണ് ,, ഇപ്പോൾ ഇത് ഉണ്ടാക്കാൻ പോകുന്നു, കൂടെ കുബൂസും ഉണ്ട് ,, കർത്താവേ കാത്തോളണേ !! നന്ദി മിസ്റ്റർ ഷാൻജിയോ ,,

    • @ShaanGeo
      @ShaanGeo  4 года назад

      Undakki nokkiyittu photos nammude Facebook group il idane 😊

    • @ninaeru0404
      @ninaeru0404 14 дней назад

      കാക്കും 😂

  • @gracychunkathara4152
    @gracychunkathara4152 4 года назад +12

    I like your presentation...so Simple and easy without wasting a single second......Very pleasant and polite too..Thank you Shan.God Bless..👌🙏

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 🙂

  • @anjujijo-od2dq
    @anjujijo-od2dq Год назад +1

    Simple,, tasty recipe.. 🥰🥰 ചുരുക്കി സംസാരിക്കുന്ന അവതരണം ആണ് നിങ്ങളുടെ ഏറ്റവും നല്ല quality 🥰🥰🥰🥰🥰🥰👍👍👍👍👍👍

  • @serenephilip3823
    @serenephilip3823 10 месяцев назад

    ചെറിയ സമയത്തിൽ അവതരിപ്പിക്കുന്ന രീതി താങ്കളുടെ recipe പോലെ സൂപ്പർ ആണ്

  • @dhanyaparudhanya4588
    @dhanyaparudhanya4588 3 года назад +6

    ഞാൻ അപ്പത്തിന്റെ കൂടാ ഈ കറി വച്ചു. സൂപ്പർ 👌👌👌. അന്ന് കമന്റ്‌ ഇടാൻ മറന്നു പോയി. അതാ ഇന്ന് കമന്റ്‌ ഇട്ടതു.

  • @shootingstar2260
    @shootingstar2260 4 года назад +5

    Very nice and sympathetic presentation. Amazing cleanliness. Don’t like to watch other videos anymore. Thank you Shaan...

  • @lathavenugopal6709
    @lathavenugopal6709 2 года назад

    ആവശ്യക്കാരന്റെ ക്ഷമ പരീക്ഷിക്കാതെ അവതരിപ്പിക്കുന്ന ഈ രീതി എത്ര നന്നായിരിക്കുന്നു. Thanks

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Latha

  • @sarammavarghese1832
    @sarammavarghese1832 2 года назад

    Boiling eggs in a pressure-cooker is snobistic.... smile...

  • @sumeshcs3397
    @sumeshcs3397 4 года назад +40

    അടിപൊളി ഷാൻ ചേട്ടാ... നന്നായിരിക്കുന്നു... 👍👍👍🌹
    എനിക്ക് തോന്നുന്നു ഒരു അല്പം sugar കൂടി ഇട്ടാൽ മുട്ട റോസ്റ്റ് തകർക്കും 👍🌹 presentation എന്നത്തേയും പോലെ കിടു 🌹👍

    • @ShaanGeo
      @ShaanGeo  4 года назад +13

      Sumesh, sugar ellarkkum ishtappedanam ennilla. Mathramalla savolayude madhuravum undallo. Atha parayanjathu 😊 Thanks for the feedback 😊

    • @sumeshcs3397
      @sumeshcs3397 4 года назад +6

      @@ShaanGeo അതും ശെരിയാ.... 😜

    • @thasninazar3014
      @thasninazar3014 4 года назад +2

      @@ShaanGeo athu sariya

    • @faiz9539
      @faiz9539 4 года назад

      @@sumeshcs3397 sumeshe sugar pakathinayal mattipp varilla ellel savola sugar randum koody madup varum

    • @faiz9539
      @faiz9539 4 года назад

      @@ShaanGeo shaan bro mmalum test cheyyarund

  • @sejilasyed5676
    @sejilasyed5676 4 года назад +21

    ഹായ് ഷാന്‍ ചേട്ടായി....
    തകര്‍ത്തു.....
    അടുത്തത് കൂണ്‍ വിഭവം ഒന്നു ഇടാമോ?

  • @rakhiajith2162
    @rakhiajith2162 2 года назад +2

    Thanks bro. Ella videos um kanarunde. Try chayyanum und.easy and tasty anu

  • @thomastanthony2630
    @thomastanthony2630 2 года назад +1

    You are liked for your brief but clear presentation of matter, instead of beating on the bush.

  • @jyothsnabm9827
    @jyothsnabm9827 4 года назад +15

    ഇന്നെനിക്ക് dinner ന് ഉണ്ടാക്കാനുണ്ടായിരുന്നു. Thank u shan ....

  • @afifinu1326
    @afifinu1326 3 года назад +16

    അവതരണം, ഇതിനെ വെല്ലാൻ ആരുമില്ല.
    എന്റെ ഹീറോ, മിസ്റ്റർ ഷാൻ ജിയോ

  • @arunmaxis7523
    @arunmaxis7523 2 года назад +2

    Shaan ji കുറച്ച് ഗരംമസാല കൂടി ചേർത്താൽ പൊളി ആയിരിക്കും.

  • @maryshinekr5066
    @maryshinekr5066 Год назад +1

    Enik ipo nth cook cheyyanam egilum തങ്ങളുടെ cooking video kand aa recipe follow cheyyar ollu.. Really like this. Especially അവതരണം...

    • @ShaanGeo
      @ShaanGeo  Год назад

      Thank you Mary shine

  • @groomingsessionmalayali
    @groomingsessionmalayali 4 года назад +5

    ശേട നാവിൽ വെള്ളം ഊറുന്നുണ്ട് .. ഇതൊക്കെ കണ്ട് കൊതി തീരട്ടെ 😋

  • @ajayshiji746
    @ajayshiji746 4 года назад +6

    All of your pots and pans are impeccably clean and new looking.👏🙆‍♀️

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @sindhunair2131
    @sindhunair2131 Год назад +1

    എന്തെങ്കിലും ഉണ്ടാക്കണമെങ്കിൽ ഞാൻ u tube ആദ്യം നോക്കും
    പലരുടെയും methods search ചെയ്യും
    പക്ഷെ ആരുടെയൊക്കെ രീതി serch ചെയ്താലും Shan ന്റെ vdo ൽ വന്ന് നിൽക്കും അവസാനം
    Ur presentation is very good 👍

  • @ratishnair222
    @ratishnair222 2 года назад +1

    Your channel has made my bachelor life easy

  • @mind._.curvesbyanshiacharl6869
    @mind._.curvesbyanshiacharl6869 4 года назад +5

    I always watch ur recipes ...it's very easy to understand & can be made with available ingredients...simple ❤❤

    • @ShaanGeo
      @ShaanGeo  4 года назад

      Glad to hear that

  • @bindhukv1872
    @bindhukv1872 3 года назад +6

    Shan geo നിങ്ങളുടെ നല്ല അവതരണമാണ്

  • @sonithomas4369
    @sonithomas4369 Год назад +1

    ഞാൻ ഇപ്പോൾ മുട്ട റോസ്റ്റ് ഇങ്ങനെയാണ് ഉണ്ടാക്കുന്നത് അടിപൊളിയാ ❤❤❤❤❤

  • @annakoshi3823
    @annakoshi3823 8 месяцев назад

    This is the first time i am seeing eggs boiled in pressure cooker. Isnt there a chance of the eggs exploding in the cooker? But looking at your recipe that has not happened. Amazing! Will certainly try it out. Thanks.

  • @dr.bijleebhaskar4673
    @dr.bijleebhaskar4673 3 года назад +7

    Love your way of presenting...
    Keep going
    Best wishes

  • @mishabroshanvengad6879
    @mishabroshanvengad6879 4 года назад +3

    ഷാൻ ചേട്ടാ നിങ്ങൾ ഒരുവിധം കറിയലെല്ലാം കടുക് മയമാണല്ലോ മറ്റെല്ലാം കിടു തന്നെ താങ്ക്സ്

  • @sachusachu1393
    @sachusachu1393 Год назад +3

    ഞാനുണ്ടാക്കി നോക്കി supr ആയിരുന്നു...

  • @subhashpk9836
    @subhashpk9836 8 месяцев назад +1

    ഞാൻ ഒരു പ്രാവശ്യം ചേട്ടൻ്റെ ചിക്കൻ കറി വെച്ചു അടിപൊളി

    • @ShaanGeo
      @ShaanGeo  8 месяцев назад

      😊❤️

  • @enjoythelifeatitsfullest
    @enjoythelifeatitsfullest 4 года назад +13

    It's really a useful recipe for beginners.great recipe

  • @user-qp5fx1ds8k
    @user-qp5fx1ds8k 3 года назад +56

    ഇവിടെ മുഖ്യം താങ്കളുടെ അവതരണ ശൈലിയാണ്.... കേട്ടോ മുട്ടേ....

    • @ShaanGeo
      @ShaanGeo  3 года назад +3

      Thank you so much 😊

    • @Firasweb
      @Firasweb 3 года назад

      🤣🤣

  • @anilathankappan6563
    @anilathankappan6563 2 года назад +1

    ഷാൻ, നിങ്ങളുടെ അവതരണം വളരെ ഹൃദ്യമാണ്.... ഒട്ടും ടൈം വെസ്ററ് ചെയ്യുന്നില്ല.. ഞാൻ എല്ലാം ഒരുവിധം നന്നായി പാചകം ചെയ്യാറുണ്ട്... നിങ്ങളുടെ റെസിപ്പിയുമായി ഒതുനോക്കും.. എല്ലാം നന്നായിട്ടുണ്ട്‌ കേട്ടോ 🙏അഭിനന്ദനങ്ങൾ 💐

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Anila 😊

  • @user-wg4ki6hb6x
    @user-wg4ki6hb6x Год назад +2

    മൊട്ട തല മാമന്റെ മുട്ട റോസ്റ്റ് പൊളി😋😋😋
    കടുക് ഒരു കാരണവശാലും മൊട്ട
    ചിക്കൻ മീൻ ഇതിൽ ഒന്നും ചേർക്കില്ല എനിക്ക് ഇഷ്ടമില്ല 😁ബാക്കി ഫുൾ ok 😍😍

  • @valsalak8053
    @valsalak8053 4 года назад +7

    എഗ്ഗ് റോസ്‌റ് വളരെ നാനായിട്ടുണ്ട് 👌👌👌👌👌

  • @anniemathews6872
    @anniemathews6872 4 года назад +13

    Very well explained ✌️Tempted to make it right away ...sure it going to be yummy 😋

    • @Azhartemes
      @Azhartemes 4 года назад

      എൻറെ വീഡിയോകൾ ഒന്ന് കണ്ടു നോക്കൂ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യേണ്ട

  • @fousiakm6589
    @fousiakm6589 2 года назад

    Elakkayum perinjeekavum varuthu podichu ithinte koode last cherthal super aayirikkum

  • @reshmarameshkp438
    @reshmarameshkp438 3 месяца назад

    0:18 താങ്കളുടെ ഏതു റെസിപി ഉണ്ടാക്കിയാലും എല്ലാവരും happy aayi കഴിക്കും..വിവരണം ആവശ്യത്തിന് മാത്രം ആയത് കൊണ്ട് വീഡിയോയും ഹൃദ്യം...Thank you

    • @ShaanGeo
      @ShaanGeo  3 месяца назад

      You're Welcome, Reshma😊

  • @crazydott5297
    @crazydott5297 3 года назад +5

    Adipoli ayitund
    ഇങ്ങനെ ഉണ്ടാക്കി നോക്കണം

  • @shareenap319
    @shareenap319 3 года назад +11

    സൂപ്പർ ആയിട്ടുണ്ട് സംസാരശൈലി നന്നായിട്ടുണ്ട്

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much Shareena😊

  • @Noufalksdlv
    @Noufalksdlv 6 месяцев назад

    റെസ്റ്റോറൻ്റ് ല് കഴിക്കുമ്പോൾ നല്ല രുചിയാണ് വീട്ടിൽ ഉണ്ടാക്കി കഴിക്കുമ്പോൾ യാതൊരു ടേസ്റ്റ് ഇല്ല അതുകൊണ്ട് അതുകൊണ്ട് യൂട്യൂബിൽ ഈ വീഡിയോ കണ്ടു ഇപ്പോൾ എഗ്ഗ് റോസ്റ്റ് ടേസ്റ്റി ആയി ഉണ്ടാക്കാൻ പഠിച്ചു tanks bro

  • @Rajesh87eagles
    @Rajesh87eagles Год назад

    അണ്ണാ നിങ്ങൾ പോളിയാണ്, skip ചെയ്യാൻ ഒന്നുമില്ലാത്ത വീഡിയോസ് ആണ് എല്ലാം,, വെറുപ്പിക്കാതെ വരുന്നു കാര്യം പറയുന്നു പോകുന്നു ഐവ 👍

  • @harshaelizabeth7237
    @harshaelizabeth7237 3 года назад +3

    Doesn't take away too much of time..that's the best thing about your videos....I always check your posts...❤️❤️❤️

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much Harsha😊

  • @idontcare8449
    @idontcare8449 3 года назад +5

    Bro, this recipie turned out well....it was delicious.... Thankyou for this wonderful dish....my mom really liked it...😍💞😊

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊 Humbled 😊🙏🏼

  • @shajahanhamsa6190
    @shajahanhamsa6190 2 года назад +1

    തീർച്ചയായും ഞങ്ങളെ പോലുള്ള ബാച്ച്ലേഴ്‌സിനു വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണിത്. നീട്ടി വലിക്കാത്തത് കാരണം പെട്ടന്ന് മനസ്സിലാക്കാനും പറ്റി

  • @ramyaarnav4373
    @ramyaarnav4373 Год назад

    ഞാൻ ടൈം കിട്ടുമ്പോഴൊക്കെകുക്കിംഗ്‌ വീഡിയോ കാണാറുണ്ട്.നല്ല റെസിപ്പി കൾ. നല്ല അവതരണം. Shan ചേട്ടന് എന്നും നന്മകൾ നേരുന്നു 🙌

  • @adithyababu7306
    @adithyababu7306 3 года назад +3

    Othiri ishtamanu nalla avatharanam keep it up

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @syam4881
    @syam4881 3 года назад +10

    ഷാന്‍ സാര്‍ സൂപ്പര്‍ര്‍ര്‍ .അവതരണം കാര്യങ്ങള്‍ മാത്രം പറയുന്നരീതി വളരെ നല്ലതാണ് ..മടുക്കുകയേയില്ല..വെരി ഗുഡ്

  • @sadiyasaif4705
    @sadiyasaif4705 2 года назад +1

    ഞാനും മിക്ക പാചകവും അങ്ങയുടെത് ആണ് പരീക്ഷണം...ഗുഡ്

  • @sreenivask5802
    @sreenivask5802 2 года назад +2

    സിംപിൾ അവതരണം,
    പെട്ടെന്ന് മനസിലാകും,
    വെരി ഗുഡ് ഡിയർ.