മറ്റുള്ളവരെ ജഡ്ജ് ചെയ്യാൻ നിനക്ക് ആരാടാ അനുവാദം നല്‍കിയത്? അലവലാതി... എല്ലാം ഓസിനു അല്ലേ നീയൊക്കെ കാണുന്നതു? മറ്റുള്ളവരെ വിലയിരുത്താന്‍ വന്നിരിക്കുന്നത്....🤬🤬🤬🤬
സത്യം. ചേട്ടൻ പറഞ്ഞ കുറെ dishes ഞാൻ try ചെയ്തു എല്ലാം 90 % above ok ആയിട്ടുണ്ട്. പിന്നെ കഴിച്ചവർ ഒക്കെ നല്ല അഭിപ്രായവും പറഞ്ഞു എളുപ്പവുമാണ് ചേട്ടൻ ഓരോ disheum ' Thanks ചേട്ടാ
എന്റെ വീട്ടിലെ മുട്ടക്കറി എപ്പോ ഉണ്ടാക്കിയാലും വഴക്കാണ് കാരണം ഞാൻ എങ്ങനെ ഉണ്ടാക്കിയാലും കറി ശരിയാകില്ല പക്ഷേ ഈ ഡിഷ് ഞാൻ ഉണ്ടാക്കിയപ്പോൾ എല്ലാവർക്കും ഇഷ്ടമായി വളരെ എളുപ്പവും രുചികരവുമായ ഈ ഡിഷ് ഉണ്ടാക്കാൻ പറഞ്ഞു തന്നതിന് ഒരുപാട് ഒരുപാട് താങ്ക്സ്
ഷാനിന്റെ videos ന്റെ ഗുണം മനസ്സിലാവണമെങ്കിൽ ലക്ഷ്മി നായരുടെ videos കാണണം. വലിച്ചു നീട്ടി, പരത്തി, കൊഞ്ചി കുഴഞ്ഞ്. ഭയങ്കര artificial. Shan is very professional. He understands the value of time
മുട്ടക്കറി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും മുട്ട പുഴുങ്ങുന്ന വിധം തേങ്ങാപ്പാൽ ചേർക്കുന്ന വിധം ഇതെല്ലാം ഇപ്പോഴാണ് ശരിക്കും മനസ്സിലായത് 😉 കൊള്ളാം നല്ല ടേസ്റ്റ് ഉള്ള മുട്ട കറി കാണുമ്പോഴേ അറിയാം thank you Shan jio 💞🌾💖🌹 👍
ചേട്ടാ ഒത്തിരി നന്ദി കല്യാണം കഴിഞ്ഞ് 1 മാസമാവുന്നതേയുള്ളു ഭർത്താവിനും അമ്മയ്ക്കും നല്ല ഒരു മുട്ടക്കറി ഉണ്ടാക്കി കൊടുക്കാൻ സാധിച്ചു എല്ലാവരും ഒരുപാട് ഇഷ്ടത്തോടെ കഴിക്കുകയും നല്ല അഭിപ്രായവും പറഞ്ഞു ഒരുപാട് thanks
സത്യം പറഞാൽ ഒരു പഴം പൊരി വീഡിയോ നോക്കി വന്നതേർന്നു.. അതിന് ശേഷം ഇങ്ങേറ്ടെ ഒരുബാട് വീഡിയോസ് കണ്ടൂ..channel subscribum ചെയ്തു.. ഇത്ര മനോഹരമായി cooking വീഡിയോ ചെയ്യുന്ന ഒരു മനുഷ്യൻ്റെ channel ഞാൻ ഇന്നാണ് കണ്ടത്☺️ ചുരുങ്ങിയ സമയം കൊണ്ട് എല്ലാം മനസ്സിലാകുന്ന രീതിയിൽ വീഡിയോ ചെയ്യുന്ന വേറെ ഒരാളെയും ഞാൻ ഇതു വരെ കണ്ടിട്ടില്ല ..🙌❤️
Sooper shan ചേട്ടാ ഞാൻ എപ്പോഴൊക്കെ എനിക്കറിയാത്ത ഫുഡാണ് ഉണ്ടാകുന്നതെങ്കിൽ നിങ്ങളുടെ ചാനൽ നോക്കിയാണ് ഉണ്ടാകുന്നത് എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ഈൗ അവതരണം
Thank you so much, chetta. ❤ I made this curry yesterday and it came out really well :) I'm eating it now while I type this message. The measurements for this recipe were pakka. From now on, I'll be making this curry very often.
Today i prepared this curry with appam. It was so delicious.. Thank you shan chetta for making such tasty recipies with precise descripyion which makes cooking so easy...
I tried this yesterday. I followed the same measurements. Honestly it was very bad, I had to dispose it. I believe 2 tablespoons of coriander powder is not required when chilli powder is only 1/2 tablespoon. 1 inch piece of ginger is not required. By the way, love all of your other reciepes.
Amazing chetta.. I'm very new to cooking, but chettante recipe follow cheiyumbol im able to make amazing dishes, which my family is loving. I love cooking now. Chettante vedio undenkil pinnem onnum nokkenda😅
Hello, Mr. Shaan Geo I tried this recipe today 😍❤️ turned out to be lip-smacking adipoli.. 👌 Your recipe never disappoints me. Tried ur beef curry and beef fry too and was incredible.. 😋🤌 thanks and keep swaying 🎉
ഞാൻ ഇന്ന് ഉണ്ടാക്കി. തേങ്ങാ അറച്ചിട്ടും അരകത്തെ യും ഉണ്ടാക്കി സൂപ്പർ ടെസ്റ്റ്
ഒരു കൊച്ചു കുട്ടിക്ക് പോലും മനസ്സിലാകുന്ന തരത്തിൽ ഇങ്ങനെ explain ചെയ്യുന്ന ഒരു ചാനൽ വേറെ ഉണ്ടെന്ന് തോന്നുന്നില്ല ചേട്ടായി പറയാൻ വാക്കുകൾ ഇല്ല
Thank you chikkus
Sathyam njan vachu nokki Ellam super
1 ji in in no ft in TV
1 ji in in no ft in TV
👍♥️
ഏത് കറി വക്കണമെങ്കിലും ഞാൻ ആദ്യം ഷാനിന്റെ വീഡിയോ ഉണ്ടോന്നു നോക്കും. ഉണ്ടെങ്കിൽ ആ റെസിപ്പി തന്നെ ചെയ്യും. എല്ലാം സൂപ്പർ 👌
Thank you shiny
ഞാനും എത്ര അറിയാവുന്ന കറി ആണെങ്കിലും Shan Geo recipies കേട്ട് ഉണ്ടാക്കുള്ളൂ 😍
Me as well
പൊങ്ങച്ചം ഇല്ലാതെ വിനയത്തോടെ നല്ല അവതരണം. 🙏🙏
മറ്റുള്ളവരെ ജഡ്ജ് ചെയ്യാൻ നിനക്ക് ആരാടാ അനുവാദം നല്‍കിയത്? അലവലാതി... എല്ലാം ഓസിനു അല്ലേ നീയൊക്കെ കാണുന്നതു? മറ്റുള്ളവരെ വിലയിരുത്താന്‍ വന്നിരിക്കുന്നത്....🤬🤬🤬🤬
ഷാനിന്റെ ഏത് വിഭവങ്ങളും..
പാചകം ഒട്ടും അറിയാത്ത
ഏതൊരാൾക്കുപോലും
ധൈര്യമായി ഉണ്ടാക്കാം...
പരാജയപ്പെടില്ല 👍 💯ഉറപ്പ് 😍
Odukathe tastum aarikum
@@Harry-wp1lh തീർച്ചയായും..
👌🌟👌
Sathyam 👍
Yes true
Yes you are you yes ☺️🙂😹
സത്യം. ചേട്ടൻ പറഞ്ഞ കുറെ dishes ഞാൻ try ചെയ്തു എല്ലാം 90 % above ok ആയിട്ടുണ്ട്. പിന്നെ കഴിച്ചവർ ഒക്കെ നല്ല അഭിപ്രായവും പറഞ്ഞു എളുപ്പവുമാണ് ചേട്ടൻ ഓരോ disheum ' Thanks ചേട്ടാ
Most welcome, Rohini😊
മിതത്വം ഉള്ള വാക്കും അവതരണവും അറിവ് നൽകുന്ന ടിപ്സ് ,ആർക്കും ചെയ്യാവുന്ന രീതിയിൽ congrats keep it up good luck
Thank you so much
👌👌👌👌👌
@@ShaanGeo s
എന്റെ വീട്ടിലെ മുട്ടക്കറി എപ്പോ ഉണ്ടാക്കിയാലും വഴക്കാണ് കാരണം ഞാൻ എങ്ങനെ ഉണ്ടാക്കിയാലും കറി ശരിയാകില്ല പക്ഷേ ഈ ഡിഷ് ഞാൻ ഉണ്ടാക്കിയപ്പോൾ എല്ലാവർക്കും ഇഷ്ടമായി വളരെ എളുപ്പവും രുചികരവുമായ ഈ ഡിഷ് ഉണ്ടാക്കാൻ പറഞ്ഞു തന്നതിന് ഒരുപാട് ഒരുപാട് താങ്ക്സ്
Thank you Bindu
ഷാനിന്റെ videos ന്റെ ഗുണം മനസ്സിലാവണമെങ്കിൽ ലക്ഷ്മി നായരുടെ videos കാണണം. വലിച്ചു നീട്ടി, പരത്തി, കൊഞ്ചി കുഴഞ്ഞ്. ഭയങ്കര artificial. Shan is very professional. He understands the value of time
Agree 💯
അവര് മാത്രമല്ല. ഒട്ടുമിക്ക കുക്കിംഗ് വീഡിയോ അങ്ങനെ തന്നെ
ശരിയാണ്.... 15-18 മിനിറ്റ് ഒക്കെ ആണ് മിക്കവാറും ഉണ്ടാവുക.... ആ ടൈം കൊണ്ട് കടയിൽ പോയി സാധനം വാങ്ങി വരാം.... 😄😄
എല്ലാ ആൺ ഷഫ് മാരും വളരെ നന്നായി പ്രസന്റ് ചെയ്യും.. പെണ്ണുങ്ങൾ അധികപേരും ജാടയാണ്...😂😂
Sathyam njaninnu chindiche ullu
മുട്ടക്കറി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും മുട്ട പുഴുങ്ങുന്ന വിധം തേങ്ങാപ്പാൽ ചേർക്കുന്ന വിധം ഇതെല്ലാം ഇപ്പോഴാണ് ശരിക്കും മനസ്സിലായത് 😉 കൊള്ളാം നല്ല ടേസ്റ്റ് ഉള്ള മുട്ട കറി കാണുമ്പോഴേ അറിയാം thank you Shan jio 💞🌾💖🌹 👍
Suppr
Mutta eathra time vare puzhunganam eanne eppola eanik ariyan pattiye..thanks..shan..ealla pavchakavum gambeeram ane..valichu neettathe kadha parayathe avatharippikkum...chilar unde avarude kadha parayane time ullu...
ഇന്നു ഈ വീഡിയോ ആരൊക്ക കാണുന്നുവോ അവരെല്ലാം രാത്രി, നാളെ രാവിലെ മുട്ടക്കറി ആയിരിക്കും ഉറപ്പാ 😄😍👌
😆😆👍
😂😂
😂😂👍🏼
Yes
സത്യം 😂
I tried this yesterday and it turned out so well 😀!!!
ഞാൻ ഈ മുട്ടക്കറി ഇന്നലെ ഉണ്ടാക്കി 😋വീട്ടിൽ എല്ലാർക്കും ഇഷ്ടം ആയി 👍എന്റെ മോൾക് ഒരു പാട് പാട് ഇഷ്ടം ആയി 🥰thanks
Thank you ponnu🙏
Evideyum ellavarkum isthapeethu
സത്യം വലിച്ചു നീട്ടൽ ഇല്ല പെട്ടെന്ന് മനസിലാക്കാം very good presentation 👍👍👍
മുട്ടക്കറി സൂപ്പർ thanks bro.
കുറഞ്ഞ സമയം കൊണ്ട് ഇത്രയും വ്യക്തമായി അവതരിപ്പിക്കാൻ മാറ്റാർക്കും കഴിയുമെന്ന് തോന്നുന്നില്ല. So great presentation 👍👍
ചേട്ടായിടെ കുക്കിംഗ് കണ്ടു കണ്ട് ഞാനിപ്പോ ഇവിടെ കിച്ചണിൽ സ്റ്റാർ ആണ്.. Thank you ബ്രോ 🥰🥰
😂
നോമ്പിന് ഉണ്ടാക്കുന്നവർ ഉണ്ടോ?
Aaah
Undakaan recipe nokaan vannAth
Yss😅
Undallo
Indalo😂
ചേട്ടാ ഒത്തിരി നന്ദി കല്യാണം കഴിഞ്ഞ് 1 മാസമാവുന്നതേയുള്ളു ഭർത്താവിനും അമ്മയ്ക്കും നല്ല ഒരു മുട്ടക്കറി ഉണ്ടാക്കി കൊടുക്കാൻ സാധിച്ചു എല്ലാവരും ഒരുപാട് ഇഷ്ടത്തോടെ കഴിക്കുകയും നല്ല അഭിപ്രായവും പറഞ്ഞു ഒരുപാട് thanks
Thank you ahana
@@ShaanGeo Njanalle thanks parayendath
@@ahanaahanak6815 ഇതിൻറെ ക്രെഡിറ്റ് ഇദ്ദേഹത്തിന് അല്ലേ അഭിമാനം കൊണ്ട് പറഞ്ഞതാണ് 😊
Clear explanation, Clean Cooking, helpful tips, delicious food item.... ( എപ്പോഴത്തെയും പോലെത്തന്നെ )
ഞാൻ try ചെയ്ത് നോക്കി നല്ല taste ഉണ്ടായിരുന്നു. Thank you❤
This "Man in Black "🤩 is a rocking star.......After watching his recepies feels like that m going to conquer the kitchen.,,,,😊😍
മുട്ടക്കറി എന്ന ടൈപ്പ് ചെയ്തപ്പോൾ ഒരു പാട് വീഡിയോസ് വന്നു. അതിൽ ഏറ്റവും നല്ലത് തന്നെ ഞാൻ സെലക്ട് ചെയ്തു
Profile kandu ivideem armyzz undennu manassilaakkiyaa le njn
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു എല്ലാവർക്കും ഇഷ്ട്ടപെട്ടു. Thank you
സത്യം പറഞാൽ ഒരു പഴം പൊരി വീഡിയോ നോക്കി വന്നതേർന്നു.. അതിന് ശേഷം ഇങ്ങേറ്ടെ ഒരുബാട് വീഡിയോസ് കണ്ടൂ..channel subscribum ചെയ്തു.. ഇത്ര മനോഹരമായി cooking വീഡിയോ ചെയ്യുന്ന ഒരു മനുഷ്യൻ്റെ channel ഞാൻ ഇന്നാണ് കണ്ടത്☺️ ചുരുങ്ങിയ സമയം കൊണ്ട് എല്ലാം മനസ്സിലാകുന്ന രീതിയിൽ വീഡിയോ ചെയ്യുന്ന വേറെ ഒരാളെയും ഞാൻ ഇതു വരെ കണ്ടിട്ടില്ല ..🙌❤️
Thank you so much arshidha
ഞാൻ ഇങ്ങനെ ഉണ്ടാക്കും... ShaanG പറയുന്നത് കേൾക്കാൻ രസമുണ്ട് 👍🏽👍🏽👍🏽🌹🌹
ചേട്ടൻ്റെ എല്ലാ recipe സൂപ്പർ. ഞാൻ അത് നോക്കി ട്രൈ ചെയ്യാറുണ്ട്
Thank you silna
Cooking നോട് താൽപര്യം ഇല്ലത്തവർ പോലും shaan ചേട്ടൻ്റെ വീഡിയോ കണ്ടാൽ try ചെയ്തുന്നോക്കും എന്ന് ഉറപ്പാണ്....😁🤩💖
Urappe
Sathyam
പലതരം മുട്ട കറി കണ്ടു But ഇത്രയും perfect and easy and tasty മുട്ട കറി ഇവിടെ ആണ് കണ്ടത്😀😀😀Thank you 👍🏻👍🏻👍🏻👍🏻
ലളിതമായ ചേരുവകൾ ആർക്കും ഇഷ്ടപ്പെടുന്ന രുചി എല്ലാ വിഭവങ്ങളോടും ഒന്നിനോടൊന്നും ഇഷ്ടം വല്ലാത്തൊരു ഇഷ്ടംi
ഞാൻ ഉണ്ടാക്കി സൂപ്പർ ചേട്ടാ thanks 🌹🌹🌹🌹🌹🌹🌹🌹🌹
എല്ലാവർക്കും മനസ്സിലാക്കുന്ന രീതിയിൽ ഉള്ള നല്ല സുപ്പർ അവതരണം
👍👍
⁰⁰
സൂപ്പർ. ഞാൻ ഇങ്ങനെ ചെയ്തിട്ടില്ല. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കുന്നുണ്ട്
ഏറെ വർക്ക് ചെയ്തെടുക്കുന്ന വീഡിയോസ് ആണ് ജിയോചേട്ടന്റെ ഹൈലൈറ്റ്..
ചിരി എന്റെ പൊന്നു സാറെ ഒരു രക്ഷമില്ല. ഈ ചാനൽ ആകുമ്പോ സ്കിപ് ചെയ്യാതെ കാണാം എല്ലാം ഇതിൽ നോക്കി ഉണ്ടാക്കി ഇപ്പൊ ഞാൻ വീട്ടിൽ സ്റ്റാർ 🤗
Simple video, eniku try cheiyanum , nalla avatharum sir,thank you sir.
Thank you so much Princy
All your videos are on the point. No boring conversations included. Thanks. Am watching out for more of ur cooking videos. Please keep it up.
ചേട്ടൻ്റെ പാചകം കണ്ടാൽ ആർക്കും ഒന്ന് ട്രൈ ചെയ്തു നോക്കാൻ തോന്നും...❤️😋
Correct.... 😄
@@seemakkannottil1447 🥰
ശെരിയാണ്
Ennum mrng ezhunettal undakunna dbt curry nth indakum nn enthayalum inn njn ith try cheythu adipoli aayirunnu
Thankyou
Ithra simple aayi karyaghal paraju tharunnathin🥰
Thank you so much😍👍
Shan ന്റെ videos കാണാൻ തുടങ്ങിയിട്ട് വേറെ ആരുടെയും videos കാണാറില്ല... 🥰🥰
Phyhn
Milk BG
Nyanum
ഞാൻ രാവിലെ ഉണ്ടാക്കി അടിപൊളി ആയിരുന്നു 👍👍👍👍
ഞാൻ ഇതാ ഇപ്പോൾ ഉണ്ടാക്കാൻ പോകുന്നു.. മുന്നേ ഒരുവട്ടം ഉണ്ടാക്കി അടിപൊളി.
Thks😊
നാളെ രാവിലെ മുട്ടക്കറി ഇടി അപ്പം ഫിക്സ് 🤩🤩 shan chetta thanks ❤️❤️❤️❤️😋
Jnanum fix
🤩🤩
🤨🙃😜😂
അടിപൊളി 👍👍😍
Njanum
ഒച്ചപ്പാടും ബഹളവും ഇല്ലാതെ..
1MILLION അടിക്കുന്നത് കണ്ടിട്ടുണ്ടോ...
ONE AN ONLY......... THIS MAN...
SHAN GEO...... 🔥🔥🔥🔥🔥🔥
Sathiyam......
ചേട്ടൻ ഉണ്ടാക്കുന്ന കറി സൂപ്പർ ആണ് നമ്മളും അത് വീട്ടിൽ ഉണ്ടാകാറുണ്ട്😍😍😍
കണ്ടു, try ചെയ്തു...സൂപ്പർബ് teast😋👌🏻👌🏻👌🏻
ഞാൻ ഉണ്ടാക്കി 😍 നല്ല tasty ആണ്
Sooper shan ചേട്ടാ ഞാൻ എപ്പോഴൊക്കെ എനിക്കറിയാത്ത ഫുഡാണ് ഉണ്ടാകുന്നതെങ്കിൽ നിങ്ങളുടെ ചാനൽ നോക്കിയാണ് ഉണ്ടാകുന്നത് എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ഈൗ അവതരണം
ഞാൻ ഇന്ന് ഉണ്ടാക്കി. മുട്ട add ചെയ്ത 15 minute ശേഷം, കറിയിൽ മുങ്ങി കിടന്ന മുട്ടയുടെ ഒരു സ്വാദ്! 🤤 ഹോ... അമൃതം, മനോഹരം. Bro wonderful recipe. 5🌟
ചേട്ടന്റെ വീഡിയോസ് ഒക്കെ സൂപ്പർ ആൺട്ടോ. ഏത് വിഭവം ആയാലും ഒരു ടെൻഷനും ഇല്ലാതെ ഉണ്ടാക്കാൻ പറ്റും.
Thank you so much, chetta. ❤
I made this curry yesterday and it came out really well :)
I'm eating it now while I type this message.
The measurements for this recipe were pakka. From now on, I'll be making this curry very often.
That's great to hear! Enjoy your curry 😊
I tried it today... Turned out to be really delicious.. thanks for the simple but yummy recipe.. great presentation.
Thank you sruthy
അടിപൊളി ... തീർച്ചയായും try ചെയ്തു നോക്കും...😋
Njan try cheythu
Very good taste,pinne prawns biriyani try athum super taste a
Happy to hear that😊
*Bro pups enganaa indaakaa video idu😁😁🥲🥲bro nte videos okke superaa🤤🤤pinne presentation vere level🔥🔥🔥road to 1 million congrats bro🥰🥰🥰🥰*
ശരി യാ.... എനിക്കും വേണം pups ന്റെ recipe 😊
Best ever curry and best ever presentation n Very best channel
@@nimzz1929 ariyaam..... 🙂njangal malayaligal pups enaa pariyaa😌😌😌
@@nimzz1929 slang.. 🙂
ഷാൻ ജിയോ ചേട്ടാ സൂപ്പർ ഷാൻ ജിയോ ചേട്ടൻ ഫാൻസ് കൂടുതൽകൊച്ചു കുട്ടികളാണ് ചേട്ടന്റെ ഫാൻസ് അത്രയ്ക്ക് സൂപ്പർ നല്ല സ്വഭാവം 👍👍👍
Thanks udayan
Today i prepared this curry with appam. It was so delicious.. Thank you shan chetta for making such tasty recipies with precise descripyion which makes cooking so easy...
Shaan chetta super dish... Njan angayude oru fan aanu 😍..... Ella dishesum njan try cheyyarund.... Thank you
ചേട്ടന്റെ recipies ആണ് ഞാൻ എപ്പോഴും follow ചെയ്യുന്നത് ✨️
I tried this yesterday. I followed the same measurements. Honestly it was very bad, I had to dispose it. I believe 2 tablespoons of coriander powder is not required when chilli powder is only 1/2 tablespoon. 1 inch piece of ginger is not required. By the way, love all of your other reciepes.
ഞാൻ ഇന്ന് ഉണ്ടാക്കി നല്ല രുചി ഉണ്ട്..... ഇനിയും നല്ല കറികൾ പ്രതീക്ഷിക്കുന്നു 🤩
Chetta mutta roast njn try cheuthirunn nalla adipoli arunnee.... Ini ithum try cheyth nokum sure...❤️❤️
Very good explanation!! Easy way for cooking. Thank you
ആഹാ...
പൊളിയാണ് ഈ മുട്ടക്കറി 😋😋😋
പെട്ടന്ന് തയാറാക്കാവുന്ന recipe ❣️❣️❣️
👍👍
Thank u so much for tht perfect explanation 👌😊 leaving no queries fr the viewers.
My pleasure 😊
നന്നായിട്ടുണ്ടായി... ഞാൻ ഉണ്ടാക്കി കേട്ടോ
Thank you🙏🏻
Loved the pan you're using. .. which brand is it?
Superb.. Egg curry engine undakkanam ennu Padikkan irikkuvarnnu njan.. Thank u sooo much shaan chetta😀😀❤❤👌👌
Anavashya valichuneetalukalillatha nalla avatharanam..simple yet great..loved it...
Thank you shabna
എല്ലാം വിഡീയോ വളരെ നല്ലത്, നല്ല അവധരണമ് 👍👍👍
Thank you silu
കൊള്ളാം അടിപൊളി മുട്ടക്കറി താങ്ക്യൂ 🥰👍👍
Amazing chetta.. I'm very new to cooking, but chettante recipe follow cheiyumbol im able to make amazing dishes, which my family is loving. I love cooking now. Chettante vedio undenkil pinnem onnum nokkenda😅
Thank you so much Oshin 😊
❤️ you are my favourite shef 👩🍳 always.
I tried this... And it turned unbelievable amazing ...
Super super taste ..
Thank you Shaan..
ഞാൻ എന്ത് ഉണ്ടാക്കാനും നിങ്ങളുടെ ചാനൽ നോക്കും അടിപൊളി ❤️❤️❤️❤️❤️❤️
ഇന്ന് തന്നെ ഇത് വെച്ചു നോക്കിട്ടെയുള്ളൂ ഇനി ബാക്കി കാര്യം. എന്നിട്ട് പറയാം കേട്ടോ
എന്റെ അമ്മച്ചിയൂ ഇങ്ങനെ ആണ്.. കറി ഇഷ്ടപ്പെട്ടാൽ അന്ന് തന്നെ വെക്കും 👍🏻
Mutta curry eppo indakiyalum sheriyavillarnnu...bt ith set aayi..🤤Thank you shan ikka for introduced us such a simple and tasty recipe 🥰
Thank you shabna
ബ്രദർ എല്ലാ റെസിപ്പിയും ഞാൻ ട്രൈ ചെയ്യാറുണ്ട് സൂപ്പർ ആണ്
Nice taste I like it and made it
Thank you so much ❤
Very good receipe sir, thanku so much for this tasty egg curry
ഞാൻ ഇന്ന് ഈ വീഡിയോ കണ്ടിട്ട് ആണ് മുട്ടക്കറി ഉണ്ടാക്കിയെ വീട്ടിൽ എല്ലാർക്കും ഇഷ്ടമായി ❤ thankyou for this vedio❤
👌👌👌👌kidilan aayirikkum video kanatte👍👍👌👌
1.million അടിക്കാൻ ആയല്ലോ ചേട്ടാ ❣️
ഇന്ന് ഞാൻ ഇതു നോക്കി മുട്ട കറി വച്ചു സൂപ്പർ ആയിരുന്നു. താങ്ക്സ് ചേട്ടാ
Thank you chinju
Excellent presentation thank for sharing this recipe 👍👍👍💫✨
Your way of explaining is really nice. Tried this recipe two three times. Turned out amazing every single time. Keep up the good work.❤
Super. Njan uddakki noki. Chettanu othiri snehathode nanni arikkunnu.
Thank you christeena
I'm a newbie in cooking .your videos are simple and apt..thanks a lot Shan geo for your precise explanation 👍
Thank you ansu
Hello, Mr. Shaan Geo I tried this recipe today 😍❤️ turned out to be lip-smacking adipoli.. 👌 Your recipe never disappoints me. Tried ur beef curry and beef fry too and was incredible.. 😋🤌 thanks and keep swaying 🎉
Glad you liked it
@Shan Geo.... ഞാൻ ഇന്നലെ ഉണ്ടാക്കി. വെരി സിമ്പിൾ.. ഗുഡ് ടേസ്റ്റി.... താങ്ക്യൂ...
Thank you sabi
ആഹാ ഇപ്പൊ village cooking channel egg pepper roast കണ്ട് vanne ഉള്ളൂ appoyekum shan chettane egg കറി ✌️❣️❣️
Sooper
ഇന്ന് രാവിലെ ഈ മുട്ടക്കറി ഞാൻ ഉണ്ടാക്കി . പത്തിരിക്കൊപ്പം. സൂപ്പർ ആയിട്ടുണ്ട് ചേട്ടാ. 👌👌
Cooking nod oru intrest tonni tudangyatu chettai de simple explanation kandu tudangyatil pinne aanu. Now I love to cook for my family
എന്റെ fav curry ആണ് 😋
എത്രയും വേഗം 1 M ആകട്ടെ 🥰👍🏻
Adipoli presentations annu🥰👌
വളരെ എളുപ്പം thayarakkavunna masala adhikam illatha mutta curry super.
Thank you so much
Tried it and it came super delicious 😋😍
Thank you umadevi
Your cooking style is nice bro keeep it ❤️💫🔥
This is my go-to egg curry! I’ve made it almost 10 times and every single time it came out soooo gooood❤️ Thank you for making our lives easier!!!
നല്ല അവതണം 🥰 super recipe 👌👌