മിനിമം ആരോ eeyo perk🚶♂️ഉള്ളത് ചെയണം അല്ലതെ ഇത് പോലെ rand🚶♂️perk🚶♂️ഉല്ലേ ചെയ്യരുത് വലുതായി ചെയ്ത് വീഡിയോ ആക്കിക്കോട് സ്വന്തം ലാഭം മാത്രം ഒള്ളു ഒരു വിധം വ്ലോഗും
I couldn't imagine I could make such an amazing vegetable curry. My goodness it tasted sooo delicious. The difference I did was instead of grated coconut I used fresh thick coconut cream . And blended it with lots of cashew nut into fine past and added to the cooked vegetables
Made this curry yesterday for appams. It was wonderful. The whole family loved it. This is the first time I am trying one of your recipes. will definitely be trying the others
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. ഉണ്ടാക്കി നോക്കി. ഒന്നും പറയാനില്ല. പൊളി ഐറ്റം. മോനെ കൊണ്ട് എങ്ങനെ പച്ചക്കറി കഴിപ്പിക്കും എന്ന് ആലോചിച്ചു ഇരിക്കയിരുന്നു. ഇത് ഉണ്ടാക്കി കൊടുത്തു പച്ചക്കറി കഴിച്ചു മോൻ. വളരെ നന്ദി 🥰🥰
കുറുമക്കറി തന്നെ ഒന്നുകൂടി രുചിയുള്ളതാക്കാം തൃശൂർ ജില്ലയിൽ മാളയിലെ ടൗണിൽ ഉള്ള തൃപ്തി ഹോട്ടലിലും,കോണത്തക്കുന്നു വീണസ് ഹോട്ടലിലും ഉണ്ടാക്കുന്ന *കൂൺ കറിയും "നവരത്ന" കുറുമക്കറിയും മുന്തിരിയും, അണ്ടിപരിപ്പും ഇട്ട് ഉണ്ടാക്കുന്ന ഈ കുറുമക്കറികൾ നല്ല രുചിയും, 1 plate ന് 50Rs ഈടാക്കുന്നുള്ളു. Home delivery ലഭ്യമാണ്.
താങ്ക്യൂ സാർ.. ഞാനിന്ന് സാറിൻറെ റെസിപ്പി നോക്കി ഉഴുന്നുവട എന്ന് ഉണ്ടാക്കി സൂപ്പർ ആയിരുന്നു താങ്ക്യൂ.. പിന്നെ ഇന്ന് വൈകിട്ട് തേക്ക് ചപ്പാത്തിയും വെജിറ്റബിൾ കുറുമയും അത് ഇപ്പോൾ സാറിൻറെ റെസിപ്പി നോക്കി ഉണ്ടാക്കാൻ പോകുവാണ്😊
Hai Shan, could you please tell us about how to make chapathi using a chapathi maker? Please add the correct amount of water. Your videos are really helpful. Keep going
Hi Shaan I tried this receipe today and it came out really well😊. I have used ready made coconut milk instead of coconut as fresh coconut is scarce in my locality. Your receipes never disappoints!!!
Hi chetta, ചേട്ടന്റെ ഓരോ fud receipes ഒന്നിനു ഒന്നിനു pwoli annu njn try cheyatha list ente molkum hus inum like ayathu masala dosa, briyani, bread receipes., curry..... No words to say 🙏🙏🙏 😍😍😍thanks for giving these receipes... Waiting for new fud receipes....
വലിച്ചു നീട്ടാതെ ലളിതമായി പറഞ്ഞു തന്നു 👌😍 എല്ലാ വീഡിയോയുടെ അവസാനം ഇത് എത്ര പേർക്ക് serve ചെയ്യാൻ പറ്റും എന്ന് പറഞ്ഞാൽ അതനുസരിച്ചു മാറ്റം വരുത്താൻ ഉപകാരം ആയേനെ.
എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ try ചെയ്തു വളരെ നന്നായിരുന്നു
Thanks for your receipie
Hats off to you brother 👍 കാര്യങ്ങൾ ഇത്രയും വ്യക്തമായും വൃത്തിയായും ചുരുങ്ങിയ സമയം കൊണ്ട് പറയുന്ന മറ്റൊരു കുക്കിംഗ് ചാനൽ മലയാളത്തിൽ ഇല്ല. ❤
Thank you amruta
ചുരുങ്ങിയ നേരം കൊണ്ട് എല്ലാകാര്യങ്ങളും വ്യക്തമായി പറഞ്ഞു.നല്ല അവതരണം
മിനിമം ആരോ eeyo perk🚶♂️ഉള്ളത് ചെയണം അല്ലതെ ഇത് പോലെ rand🚶♂️perk🚶♂️ഉല്ലേ ചെയ്യരുത് വലുതായി ചെയ്ത് വീഡിയോ ആക്കിക്കോട് സ്വന്തം ലാഭം മാത്രം ഒള്ളു ഒരു വിധം വ്ലോഗും
👍👍👍സാർ ❤️❤️
ഞാൻ ഇന്ന് ഇതു ഉണ്ടാക്കി നോക്കി..... ഞാൻ RUclips നോക്കി ഉണ്ടക്കിയതിൽ ഏറ്റവും പെർഫെക്റ്റ് ആയി ഉണ്ടാക്കിയതും, ടേസ്റ്റ് ഉം ഇതിന് ആയിരുന്നു......thanks bro
Thank you Libin
Me also today prepared. soo tasty, thank u soo much for this recipe.
"@@ShaanGeo
Same here
താങ്കളുടെ വീഡിയോ എല്ലാം വളരെ സിമ്പിൾ ആണ്. മിക്കവാറും എല്ലാം ട്രൈ ചെയ്തു നോക്കാറുമുണ്ട്. വളരെ ലളിതമായ രീതിയിൽ ആർക്കും മനസിലാകുന്ന പ്രോഗ്രാം 🥰🔥🥰
Thank you nandu
Wow! വളരെ സിമ്പിൾ ആയി...ഇത്ര ടേസ്റ്റി veg ഐറ്റം.... Thanks bro for the video
I couldn't imagine I could make such an amazing vegetable curry. My goodness it tasted sooo delicious. The difference I did was instead of grated coconut I used fresh thick coconut cream . And blended it with lots of cashew nut into fine past and added to the cooked vegetables
My pleasure 😊
പുതിയ കറി വെക്കാൻ തുടങ്ങുമ്പോൾ ആദ്യം സെർച് ചെയ്യുന്നത് നിങ്ങളുടെ റെസിപ്പിയാണ് എന്ത് സെർച് ചെയ്താലും കിട്ടുന്നുമുണ്ട് താങ്ക്സ് 👌👌👍👍
Thank you shibi
Thangyu
❤
Me too
Njanum 🎉
ഞാൻ Try ചെയ്തു അടിപൊളിയായിരുന്നു. ഇതിൽ ഒരു ഏലക്ക കൂടെ ആ തേങ്ങാ അരപ്പിൽ ഇട്ട് കൊടുക്കുക നല്ല മണവും അടിപൊളി രുചിയുമായിരുന്നു
വെജ് കുറുമ റെസിപ്പി സിംപിൾ ആയിട്ട് പാചകം ചെയ്തു കാണിച്ചു താങ്ക്സ് ഡിയർ ഷാൻ 🎉😍
Thank you anithas
ShaanGeo വീഡിയോസ് കാണുമ്പോൾ തന്നെ നമുക്കത് ഉണ്ടാക്കാൻ തോന്നും, നന്നായി അവതരിപ്പിക്കുന്നു. Good🥰
ഇന്ന് രാത്രി ഇടിയപ്പം + ഈ കുറുമ. Thanku Shan. God bless you മോനെ.
5pm. ഞാൻ ഉണ്ടാക്കി. അടിപൊളി ആയി. Hus നും മോനും ഇഷ്ടപ്പെട്ടു.
Thanks geena
ഈ രീതിയിൽ ഞാൻ കുറുമ ഉണ്ടാക്കി ബ്രേക്ഫാസ്റ്റിന് അപ്പത്തിന് കൂടെ സൂപ്പർ വെജ് കുറുമ എല്ലാവർക്കും ഇഷ്ടമായി❤ താങ്ക്യൂ😍😍👍🏻👍🏻👍🏻
Thank you Jessy
വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ടേസ്റ്റി ആയ കുറുമ
Thank Azeez
ഈ നോമ്പ് കാലത്ത് നല്ല ഒരു വെജിറ്റബിൾ കുറുമയുടെ recipe ഇട്ടതിനു വളരെ നന്ദി 🙏🏻😍❤️🙌
Thank you
@@ShaanGeo 👍
Made this curry yesterday for appams. It was wonderful. The whole family loved it. This is the first time I am trying one of your recipes. will definitely be trying the others
സാറിന്റെ ചിരിയിൽ തന്നെ നല്ല പോസ്റ്റീവ് ഏനർജി ഉണ്ട്, പിന്നെ പാചകം സൂപ്പർ
Thank you sanu
🧇🧇എന്റെ 😡@@ShaanGeo
വളരെ ലളിതമായി പറഞ്ഞു തരുന്നു. നന്ദി
☺️👍
നല്ല കുറുമ 😋 ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം 🤩🤩👍🏻👍🏻
@OfficialShaanGeofake Shan geo😅
സൂപ്പർ
👍👍
ഞങ്ങൾ ഇത് ഉണ്ടാക്കി .കുരുമുളകുപൊടി കൂടെ ചേർത്തു സംഗതി സൂപ്പർ
എല്ലാ വരികളും സൂപ്പർ ആണ് വളരെ നന്ദിയുണ്ട്
Thank you Shylaja
Good evening brother. Vegetable kuruma nallathyitte undu❤
Thank you shiny
ഞാൻ ഉണ്ടാക്കി നോക്കി. നല്ല teste ഉണ്ടായിരുന്നു thank you
Most welcome😊
കൊള്ളാം ഷാൻ ചേട്ടാ, അടിപൊളി ആയിട്ടുണ്ട് simple ആയിട്ട് പറഞ്ഞു തന്ന കുറുമ recipe 😍🤗👌❣️❣️❣️
@OfficialShaanGeo വല്ല പണിക്കും പോടെ 🤦♂️
@@Linsonmathews 😂😂
Thank you Linson
ഈ കുറുമ ഞാൻ ഉണ്ടാക്കി നോക്കി .അടിപൊളി ടേസ്റ്റ് .നന്ദി ഷാൻ
Thank you Sheela
അര മണിക്കൂർ കഴിഞ്ഞാലും തീരില്ല ഓരോ cooking channel അവതരണം.but Shan bro എത്ര വലിയ cooking making 4 or 5 minute 👏👏👏 Super recipe 👌❣️
Very tasty recipe 👍
Thank you jyothy
@@ShaanGeo 😊
Try cheithutto adipoli taste ,Thank you..
ആഹാ നമ്മുടെ veg കുറുമ.. എളുപ്പത്തിൽ കണ്ടു തീർന്നു, വേഗം പാചകം ചെയ്യാൻ ഞാൻ എപ്പോളും നോക്കുന്ന ചാനൽ. താങ്കൾക്ക് എന്റെ ആശംസകൾ veendum👏👏👏
Thank you Tessy
ഞാൻ വളരെ ഇഷ്ടത്തോടെ നോക്കുന്ന റെസിപി ഓരോ ന്നും ഇടയ്ക്കിടെ നോക്കി ഉണ്ടാക്കാറുണ്ട്
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. ഉണ്ടാക്കി നോക്കി. ഒന്നും പറയാനില്ല. പൊളി ഐറ്റം. മോനെ കൊണ്ട് എങ്ങനെ പച്ചക്കറി കഴിപ്പിക്കും എന്ന് ആലോചിച്ചു ഇരിക്കയിരുന്നു. ഇത് ഉണ്ടാക്കി കൊടുത്തു പച്ചക്കറി കഴിച്ചു മോൻ. വളരെ നന്ദി 🥰🥰
Thank you Shaji
Njan undakki..super taste. Thanks brother 😊 ee channel nokki vekkunna ellam adipoli
വളരെ നന്നായിട്ടുണ്ട് Shan chetta👌👍
Thank you Santhosh
Njaan try cheythu. Adipowli. Eallarkkum ഇഷ്ടായി
കുറുമക്കറി തന്നെ ഒന്നുകൂടി രുചിയുള്ളതാക്കാം തൃശൂർ ജില്ലയിൽ മാളയിലെ ടൗണിൽ ഉള്ള തൃപ്തി ഹോട്ടലിലും,കോണത്തക്കുന്നു വീണസ് ഹോട്ടലിലും ഉണ്ടാക്കുന്ന *കൂൺ കറിയും "നവരത്ന" കുറുമക്കറിയും മുന്തിരിയും, അണ്ടിപരിപ്പും ഇട്ട് ഉണ്ടാക്കുന്ന ഈ കുറുമക്കറികൾ നല്ല രുചിയും, 1 plate ന് 50Rs ഈടാക്കുന്നുള്ളു. Home delivery ലഭ്യമാണ്.
സൂപ്പർ 👌👌👌. ഞാൻ ജീരക റൈസ് കൂടെ കഴിക്കാൻ supper. കുറുമയിൽ പനീർ ചെറുതായി ഫ്രൈ ചെയ്തു ചേർത്ത്. Supper.
Evening undaknm nu vicharichu recipe nokumpo right time lu shan nte video kandu 😍 thank god now I can make it 😋 thanks for such short videos shan.....
Thank you 😍
Ellavarum thangale kandu padikkanam aavashyamillatha karyangal paranju samayam neettunnilla adipoli vibhavangalum👍👍
❤️🙏
കുക്കിംഗ് പഠിക്കുന്നവർ ടീ സ്പൂണും ടേബിൾ സ്പൂണും മാറിപ്പോകരുത് എന്ന് പറഞ്ഞില്ല...😊
☺️👍
😂😂
കുറച്ചായി അത് പറയാറില്ല 😅😅
😂😂
Nallla rasaman.shan jio
Njan inn undakki.... Adipoli..... thankyou so much...
Most welcome😊
Njanum undakki nokki...njn ith vere undakkiyathil best curryvayirunnu....very tasty...Thnku❤
Thank you sir for this recipe you're amazing
I made it with frozen vegetables and it was amazing
പാചകത്തിൽ അളവും സമയവും ഇത്രയും കൃത്യമായി പറയുന്ന ചാനൽ🥰
താങ്ക്യൂ സാർ.. ഞാനിന്ന് സാറിൻറെ റെസിപ്പി നോക്കി ഉഴുന്നുവട എന്ന് ഉണ്ടാക്കി സൂപ്പർ ആയിരുന്നു താങ്ക്യൂ..
പിന്നെ ഇന്ന് വൈകിട്ട് തേക്ക് ചപ്പാത്തിയും വെജിറ്റബിൾ കുറുമയും അത് ഇപ്പോൾ സാറിൻറെ റെസിപ്പി നോക്കി ഉണ്ടാക്കാൻ പോകുവാണ്😊
What a coincidence!! I had just talked about making kuruma for today's iftar to my mom and here it is !! Your recipe 🥹♥️
My pleasure 😊
Nammuda bro eppam nammal manassil vicharikkunnuvo appam a same recipe ayi ethum
Don't promote brahmanical hegemony.
Vegetable kuruma
Thank you very much for this wonderful recipe. I prepared it today and it was very tasty.
Edhehathine Avatharanam Supera 😎🔥
❤️🙏
Njan undakki parayunna ath pole follow cheythu.. Super ayi ellarkum ishtayi
Santhosham 😍
Hai Shan, could you please tell us about how to make chapathi using a chapathi maker? Please add the correct amount of water. Your videos are really helpful. Keep going
ഷാൻ ഭായ് പറഞ്ഞ കണക്കിന് എല്ലാം ചെയ്താൽ ഏതു കറിയും പക്ക ആണ് 👍കുറുമ പറഞ്ഞ പോലെ ഉണ്ടാക്കി അപാര രുചി... താങ്കു ഷാൻ ഭായ് 💕💞🙋♂️
I had it on our Kerala trip & loved it. Just now found the recipe. Thank u so much❤😊
Glad you liked it
സൂപ്പർ ഞാൻ ഇത് എന്റെ കടയിൽ ഉണ്ടാക്കാറുണ്ട്. 👌👌👌♥♥
Thank you bindu
We tried this curry recipe, it was delicious 😋
I tried this recipe and it turned out amazing. Thankyou😊
Glad you liked it😊
Very Nice Veg Kurma Recepie 👌👍🏽👌
Thank you Jaya
Thank you for the easy kuruma recipe. It was easy to make and tasty to eat
Wowww... Super recipe.. Njan enthayalym prepare cheythu nokkam tto.. 🥰
Thank you pravitha
ഇന്ന് രാത്രി ഈ കുറുമയാണ് കുക്കിംഗ്... അതികം ബോറടിപ്പിക്കാതെ പറഞ്ഞു തരുന്നത് കൊണ്ട് ഒരുവിധം എല്ലാ കറിയും ഇവിടെ വന്നാണ് ഞാൻ നോക്കാറുള്ളത് താങ്ക്സ്..
Shan, your recipes are really healthy n yummy. .. 👌👌👌❤❤
Thank you😍🙏
Innu undaakki chetta kidilam recipe RUclips video nokki undaakkiyittullathil eattavum best ithaayirunni❤
Thank you Akhil
Much awaited video from master chef , expecting more similar healthy recipes
🙏👍
അടിപൊളി presentation... First ടൈമാ വീഡിയോ കാണുന്നെ... Subscribed 👍👍
Thank you🙏🙏
This morning I tried superrr with idiyappam❤❤❤
I made it today. It came out very well. Thanks.
And finally I made a perfect veg kurma 😊.. Thank you so much❤
My pleasure 😊
Hi Shaan
I tried this receipe today and it came out really well😊. I have used ready made coconut milk instead of coconut as fresh coconut is scarce in my locality.
Your receipes never disappoints!!!
Thanks shaan super recipe 👌👌👌👌
Thanks for liking
ഇന്ന് Mng കുറുമ try cheythu. നന്നായിരുന്നു കേട്ടോ....thank you...
Adipoli Recipe Vedio ♥️🔥😍
Thank you
@@ShaanGeo ☺️
ഇന്ന് ചപ്പാത്തിക്ക് ഞാനുണ്ടാക്കി... Sooppr.. Adipoli taste.. 👌🏻👌🏻👌🏻
Thnk u bro.. 🙏🏻🙏🏻
Most welcome Zuhara😊
Super veg Kurma ❤️❤️ ഇവിടെ Ready ആയിട്ടുണ്ട്. ഇനി കഴിക്കേണ്ട താമസം. നല്ല രുചിയായിരിക്കും👍👍👍
Thank you shandry
👌👌. ഇനി veg കുറുമ super ആയി ഉണ്ടാക്കാം
Thank you sreelatha
I tried this recipe and it came out very delicious 🤤
Superrrr Eni nattil pokumbol Shaan nte cooking video nokki try cheyyanam👍🙏🙏
Thank you Jisha
അടിപൊളി കുറുമ. ഈ റംസാൻ ഉണ്ടാക്കി നോക്കണം. പത്തിരിയും കുറുമയും സൂപ്പർ. റംസാൻ ആശംസകൾ🤲🤲🤲
Thank you shameel
പെരുംജീരകം ചേർക്കുന്നത് പുതിയ അറിവാണ് .നല്ല രുചിയുള്ള കറി ആണ്
😊😊😊
Thank you shilpa
😊😊😊
ഇന്ന് നോമ്പ് തുറക്കാൻ ഈ കുറുമ തന്നെ; ചപ്പാത്തിയും. ഇൻശാ അല്ലാഹ് 😍
Thank you😍😍
Yummy recipe
Will definitely try
Hope you enjoy
Delicious and easy to make! Tried this veg kuruma today and loved it - perfect healthy breakfast curry.. Thank u so much🥰
Most welcome🥰
As usual simple and humble..
Nice presentation bro..
Thanks a ton
Hi chetta, ചേട്ടന്റെ ഓരോ fud receipes ഒന്നിനു ഒന്നിനു pwoli annu njn try cheyatha list ente molkum hus inum like ayathu masala dosa, briyani, bread receipes., curry..... No words to say 🙏🙏🙏 😍😍😍thanks for giving these receipes... Waiting for new fud receipes....
Thank you lekshmi
Super കുറുമ. Easy to make. Thank you Shaan for sharing.
Thank you too
ഞാൻ try ചെയ്‌തു sprrr👍🏻👍🏻 thank u sir
Most welcome😊
അടിപൊളി 😍😍
Thank you aswathi
Thank you for your receipe. iam studied plus one i will prepare surely...iam usually viewer
Most welcome 😊
Adipoliyaayitund ❤
Thank you😍😍
Thank you ellavarkkum ishattamayi akkiyathu ❤
Kuruma adipoli 👍👍🥳🥳 thank you so much shan bro 🙏🥰
Thank you jisha
Very nice veg kurma Recepie. Njan undakki. Thank you.👌🏻👌🏻👍👍
നന്നായിട്ടുണ്ട് 👍👍
Thank you banu
ഞാൻ ഉണ്ടാക്കി നോക്കി.. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ❤️
Thank you maya
Hi Shaan ..
I tried it out yesterday....
It was so easy and came out really tasty....
Thanks a lot....
Glad you liked it
My guests were like ... yummy 😋
ഞാനും ഒത്തിരി vattam undakki. അടിപൊളി taste ആണ്. 👍
വലിച്ചു നീട്ടാതെ ലളിതമായി പറഞ്ഞു തന്നു 👌😍
എല്ലാ വീഡിയോയുടെ അവസാനം ഇത് എത്ര പേർക്ക് serve ചെയ്യാൻ പറ്റും എന്ന് പറഞ്ഞാൽ അതനുസരിച്ചു മാറ്റം വരുത്താൻ ഉപകാരം ആയേനെ.
😍🙏
Adipoli simple recipe ❣️❣️
Thank you 😊
Nzan try cheythu supper aayirunu thanks brother
Most welcome😊
Nice presentation sir❤
Thank you steny
I tried this veg kurma today its so mild and tasty i wish i could show a picture of the kurma
A great combination with poori for me !!beautiful presentation shaan🥰🥰🥰
Thank you so much 😊
ഉണ്ടാക്കി നോക്കി. സൂപ്പർ. ഹോട്ടലിൽ നിന്നും വാങ്ങുന്ന അതേ taste. 👍
Thank you
Thank you Shaan, was planning to make veg kurma during Ramzan, will definitely make it ...
Most welcome 😊
Very easy and nice recipe...salt te alav vare eduth parayunnu..oru starter ku valare helpful anu...thank you 😊 waiting for more recipes
❤️🙏
Made it today...It was really tasty and yummy❤.Thank you Shaan.God bless you....
Glad you liked it
Neram vygi eneetadharnu.ravilae thirakkittu shan chetan paranjapolae undakki..mon nalla tasty amma ennu paranjapol samadhanamayi.ethra kirukrithyam alavugal.enganae saadhikkunnu shan chetaa...sammadhichirikkunnu. hatts off.manasu niranju.oppam vayarum.