ഒരിക്കലെങ്കിലും കഴിച്ചുനോക്കണം ഇതുപോലൊരു ചിക്കൻ ചുക്ക😋| Restaurant Style Chicken Chukka| Chicken Fry

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 770

  • @liliyasiyaroy7774
    @liliyasiyaroy7774 10 месяцев назад +4

    ഞാൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു . ❤️ എല്ലാവർക്കും ഒത്തിരി ഇഷ്ട്ടായി ❤️❤️

  • @SunithaBhasker-o9o
    @SunithaBhasker-o9o 2 месяца назад +2

    ഞാൻ ഉണ്ടാക്കി നോക്കി എല്ലാവർക്കും നല്ല ഇഷ്ടമായി സൂപ്പർ ടേസ്റ്റ്❤️❤️❤️❤️

  • @manjumanikandan9162
    @manjumanikandan9162 2 года назад +6

    ഞാൻ നിങ്ങളുടെ എല്ലാ റെസിപ്പികളും ഉണ്ടക്കാറുണ്ട് എല്ലാം അടിപൊളിയാ പിന്നെ നിന്ന് നിങ്ങളെ കണ്ടതിൽ ഒരു പാട് സന്തോഷം ആയി

  • @ramseejagafoor8789
    @ramseejagafoor8789 2 года назад +5

    Njan munb gust vannapo undakkitund..super anu easy anu

  • @libinalibina7594
    @libinalibina7594 Год назад +2

    Neenga pannura samiyal ellameee superrrrr

  • @sulusulusulaiman9312
    @sulusulusulaiman9312 2 года назад +16

    അടിപൊളി 👏👏
    എന്തായാലും ഇന്ന് തന്നെ Try ചെയ്യും ഉറപ്പ്..

  • @momslittleworld847
    @momslittleworld847 2 года назад +1

    Shameetha supper recipe anu njan cheythu nokki adipoliyanu ente husinu bhayangara eshtam anu njan ippo enthu undakkanelum adhyam ithede chanelil anu kayari vekkunathu kandittu vaykkum adipoli recipes anu muzhuvan ningalu poliyanu iththa

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Muthumaniye happiyee love you dear🥰😘😍😘

  • @Babunisha-k1b
    @Babunisha-k1b 2 года назад

    ഞാൻ ഇന്നലെ ഉണ്ടാക്കി സൂപ്പർ 👍👍എല്ലാവർക്കും ഒരുപാട് ഇഷ്ടമായി താങ്ക്സ്

  • @SouSou-yb7oz
    @SouSou-yb7oz Год назад

    ഞാൻ ഇന്ന് ഉണ്ടാക്കി 10.12.23 ന് .... Super ആരുന്നു 👍👍👍👍👍

  • @dream.8.3
    @dream.8.3 2 года назад +3

    Shammee ഞാൻ ഉണ്ടാക്കിട്ടോ. മക്കൾക്കു വളരെ ഇഷ്ടായി സൂപ്പർ ആയിരുന്നു 👌👌👌

  • @licyjerome6352
    @licyjerome6352 Год назад +2

    I tried many of ur recipes. Very tasty. Masala is little bit more in all recipies. Other wise it is good. Ur presention is excellent.

  • @ashaachu6578
    @ashaachu6578 2 года назад +2

    ഷമീ നിങ്ങളുടെ റസിപ്പി എല്ലാം സൂപ്പറാണ്.കുക്കിങ്ങ് ചാനലായാൽ ഇങ്ങനെ വേണം. Congrats

  • @rajeevp4707
    @rajeevp4707 Год назад +1

    കൊതിപ്പിക്കാനായിട്ട് ഓരോ വീഡിയോ ....😋😋😋😋🥲

  • @vijayan1731
    @vijayan1731 2 года назад +13

    ഹായ് ഷമി ഇന്ന് ഞാൻ ഉണ്ടാക്കാൻ പോകുന്നത് ഷമ്മിയുടെ ചിക്കൻ ചുക്ക 👍👍

  • @Vascodecaprio
    @Vascodecaprio 5 месяцев назад +1

    Chef നിങ്ങൾ പൊളിയാണ് 👍

  • @sumathikodoth6017
    @sumathikodoth6017 Год назад +1

    ഞാൻ ഉണ്ടാക്കിനോക്കി വളരെ നല്ലതായിരുന്നു സൂപ്പർ ടേസ്റ്റ് ആണ് thanks🥰

  • @prahladpv8624
    @prahladpv8624 Год назад

    നല്ല സ്വരം കിടിലൻ സുന്ദരി ലവ് യു. കാണാൻ കൊതിയാവുന്നു. നല്ല റെസിപ്പി കീപ് ഇറ്റ് ❤❤

  • @orupazhjanmam9894
    @orupazhjanmam9894 2 года назад +1

    കാണുമ്പോൾ തന്നെ കൊതിയാവുന്നു. എന്താ എളുപ്പമാണ് ഇത് റെഡിയാക്കാൻ. താങ്ക്യൂ മോളേ

  • @SaUn-ul3bl
    @SaUn-ul3bl 2 года назад +12

    samiyude പാത്രങ്ങൾ എല്ലാം ക്യുട്ട് ആണ്
    🥰

  • @rubeenanazar1523
    @rubeenanazar1523 Год назад +1

    Kadala curry undakki spr aayirnnu

  • @AiswaryaSivan-zs6jo
    @AiswaryaSivan-zs6jo Год назад

    ഉറപ്പായും try ചെയ്യും ചിക്കൻ ചുക്ക 🤤🤤കണ്ടിട്ട് കൊതി സഹിക്കാൻ വയ്യ നിങ്ങള് മനുഷ്യനെ കൊതിപ്പിച്ചു പണ്ടാരമടകുല്ലോ

  • @shamsunathshaji412
    @shamsunathshaji412 2 года назад

    Itha enikku ithaye orupadu ishtta ithayude videosum.
    Vittil ummi enthundakkan pokunnathinu mumbum ithade video kanum 🤩🤩🥰🥰

    • @ShameesKitchen
      @ShameesKitchen  2 года назад

      Ano..ummayodu aneshwanam parayanam ketto🥰🥰😘😇love you all🥰😍😇😘

  • @rejeeshpeedikakandy
    @rejeeshpeedikakandy Год назад

    ഷമീയുടെ സ്ഥിരം കാഴ്ചക്കാരിയാണ്. ഓരോന്നും സൂപ്പർ...... ആളെ ഇപ്പോഴാണ് കണ്ടത് ❤❤❤

  • @സാക്ഷി-ഡ7ജ
    @സാക്ഷി-ഡ7ജ Год назад +1

    വീഡിയോ കണ്ടുകൊണ്ട് ഉണ്ടാക്കികൊണ്ടിരിക്കുന്നു 😊

  • @suma.s.chirayilsuma.s.chir255
    @suma.s.chirayilsuma.s.chir255 Год назад +1

    Hi dear njan enne undakki nokki.realy very nice 💞 thanks 🙏

  • @allusnaturallife3991
    @allusnaturallife3991 2 года назад +1

    I will try this recipe 😋😋

  • @anujanath595
    @anujanath595 Год назад +2

    Chechi njn ith try chyth nokki adipoli taste ane ore rekshiyilla
    Thank u chechi❤

  • @rizusaleem4256
    @rizusaleem4256 2 года назад +1

    Hai shamee
    Shamminte recipil mukkal recipiyum njan try chaithittund.ithum urappayittum enn thanne try cheyum insha allah.

  • @prarthanaa5188
    @prarthanaa5188 2 года назад +54

    വോയ്‌സിലെ സ്നേഹം കേട്ടിട്ടാണ് കാണാൻ തുടങ്ങിയത് 🥰

  • @anujoseph6102
    @anujoseph6102 Год назад +1

    Garam masala allate enthu masalata cherkunnathu

  • @anilgopinath81
    @anilgopinath81 2 года назад

    Excellent item.
    2010 il Muscat il vachu miss Aya item... recipe they kitti..thanks

  • @AfsalKunjani-s4z
    @AfsalKunjani-s4z 8 дней назад

    വെള്ളിയാഴ്ച ലീവ് സമയത്ത് ഇങ്ങനെയുള്ള ടെസ്റ്റ് ചെയ്തു നോക്കണം

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 года назад +251

    എന്നെ പോലെ തന്നെ നമ്മുടെ ഷമി കുട്ടിയുടെ എല്ലാ വീഡിയോസ് കാണുന്നവരും, സ്ഥിരം പ്രേക്ഷകരും ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ ഓടി വായോ 😍

  • @momslittleworld847
    @momslittleworld847 2 года назад +3

    Ellam resippiyum try cheyyarund supper anu sherikum paranjal chechide recipes ellam njn undakunathu husinu orupadu eshtam anu. Ettevum eshtam restorent style chicken

  • @arunkkumar6195
    @arunkkumar6195 2 года назад +21

    സൂപ്പർ... ഇന്ന് പരീക്ഷിച്ചു... അടിപൊളി ടേസ്റ്റ് 🥰🥰🥰🥰🥰

  • @shekeelameeranshekeelameer1062

    ക്ഷമഠത്തിന്റെ ഉടമയെ kaanaanaayi. Santhosham❤. സൂപ്പറാട്ടോ പാചകവും മനസ്സിലാക്കിത്തരലും 👍🤍🤍

  • @shajikumar2636
    @shajikumar2636 Год назад

    Njan aa sabdhathinte big fan aayirunnu. Aale kanunnath ee vdo yiloodeyanu. Othiri ishtayi. Korona kalath pachakam padikkan ene sahayichath shamees kitchen aanu. Tnks

  • @sunil9670
    @sunil9670 2 года назад +1

    I love u..! Chechi....! Nalla reethil ellam cheythu laanikkunnu...... Sandhosaham....!

  • @AmpilyAjayakumar
    @AmpilyAjayakumar Год назад +1

    ആളെ കണ്ടതിൽ സന്തോഷം സൂപ്പർ കുക്കിംഗ്

  • @laila4544
    @laila4544 2 года назад

    Eee resipe enike ishtmannu shamiyuda ellaresipe njan kannum

  • @swapnajackson689
    @swapnajackson689 2 года назад

    Shamees... Njan ennu undakki super ayirunnu. Ellavarkkum eshtapettu. Tq.... dear... 🥰🥰♥️♥️

  • @rinshanarinshana5957
    @rinshanarinshana5957 2 года назад

    Ithante husinte oru bagyam tasty food kayikkaloo

  • @lakshmymani8287
    @lakshmymani8287 2 года назад +9

    What a positive energy

  • @sreenitcr810
    @sreenitcr810 Год назад

    Shamees കുറെ കേട്ടിട്ടുണ്ട് ആളെ കാണാറില്ല. വളരെ സൗമ്യമായ സംസാരം

  • @mumthaz9990
    @mumthaz9990 2 года назад +1

    Njn innu undaaki noki

  • @rajum9184
    @rajum9184 2 года назад

    Eee sapthathinte udamaye kandathil santhosham

  • @miznamisba6573
    @miznamisba6573 2 года назад +1

    Njan undakki kondirike nokatte taste undoonn😍

  • @luthfafaizal3836
    @luthfafaizal3836 Год назад +5

    Ee receipy njan orupad pravadhyam undaki, adipoly adipoly♥️

  • @SajithkumarPk
    @SajithkumarPk Год назад

    സൂപ്പർ രണ്ടുപ്രാവശ്യം ഉണ്ടാക്കി.

  • @geethasurendran9747
    @geethasurendran9747 Год назад

    Shamikuttiyude chicken kondattam undaki.adipoli.

  • @aneesaaneesa1696
    @aneesaaneesa1696 2 года назад +3

    ഞാൻ ഈ പേര് ആത്യം ആയി കേൾക്കുന്നത്. ഞാൻ ഇത് പാചകം ചെയ്ത് നോക്കും സൂപ്പർ ആയിട്ടുണ്ട് 👍👍🥰🥰

  • @aleenasebastin2329
    @aleenasebastin2329 2 года назад +1

    Njn try cheythu super taste

  • @jasminnaseer8201
    @jasminnaseer8201 2 года назад +1

    ഞാൻ നാളെ ഉണ്ടാക്കും

  • @bhagyalakshmii2555
    @bhagyalakshmii2555 2 года назад

    Njan ith undakki nokki...super aayirunnu...thanks dear😍😍😍

  • @sivamurugan5342
    @sivamurugan5342 2 года назад +24

    മനോഹരം അതി മനോഹരമായ അവതരണം❤️❤️❤️

  • @Assushj
    @Assushj Год назад

    സൂപ്പർ ചേച്ചി കണ്ടിട്ട് തന്നെ വെള്ളം പോയി ന്നല്ല ഇഷ്ട്ടായി വളരെ ഹാപ്പി byy❤️❤️❤️❤️

  • @vinulachu106
    @vinulachu106 11 месяцев назад +1

    I tried this recipe today for my husband's friends for their party. Everyone appreciated me🥰🥰Thank you so much chechi for the recipe😍 I always search and try ur recipe and as usual today also it came out well🥰Keep going sis❤Love from Palakkad❤❤❤

  • @fareedacp1611
    @fareedacp1611 Год назад +1

    ഞാനും ഉണ്ടാക്കി നോക്കി : അടിപൊളി ടേസ്റ്റ് ആയിരുന്നു

  • @racheljohn99
    @racheljohn99 Год назад

    അടുക്കളയിൽ ഒരു മുഖം കാണാൻ കഴിഞ്ഞതിൽ സന്തോഷം..,

  • @m.rizwanqureshi4244
    @m.rizwanqureshi4244 Год назад +5

    This is a very unique recipe, we must try it, if you post all your recipes with English translation, it will be easier for us to understand your recipes, thanks Ma'am

    • @ShameesKitchen
      @ShameesKitchen  Год назад

      Thank you, I will👍🥰🥰😇thanks for your valuable feedback

    • @m.rizwanqureshi4244
      @m.rizwanqureshi4244 Год назад

      @@ShameesKitchen My Pleasure Ma'am
      You keep teaching us how to cook delicious dishes. I hope so

    • @RM-zk8io
      @RM-zk8io Год назад

      ​@@ShameesKitchen❤

  • @Dalu331
    @Dalu331 2 года назад +3

    Christmas nu undaakkum.. 💪🏽💪🏽thank u

  • @christythomas4911
    @christythomas4911 Год назад +1

    ഈ ശബ്ദത്തിന്റെ ഉടമയെ ഇപ്പോഴാണ് കാണാ൯ പറ്റിയത്.

  • @roshniroshni6504
    @roshniroshni6504 2 года назад

    Endhelum undakkan thonumbo appo thanne ithade videos eduth nokkum .....😍😍😍😍😍

  • @eminsmom1478
    @eminsmom1478 5 месяцев назад +1

    Njan undaki nokki.. But onionte oru kaypp aayirunnu gravikk.

  • @mafishaji1473
    @mafishaji1473 2 года назад

    Njan innu undaaki onnum parayanilla super ente husbantinu വളരെ ഇഷ്ടപെട്ടു

  • @devusdream4478
    @devusdream4478 2 года назад +3

    🤤🤤 കാണുമ്പോ കൊതി വരുന്നു🤤

  • @arungopinathan7242
    @arungopinathan7242 2 года назад

    വീഡിയോയിൽ മാറ്റം വരുത്തി അതിനു ഇരിക്കട്ടെ ഒരു ബിഗ് like...

  • @rakhyraz
    @rakhyraz 2 года назад +68

    ഉഗ്രൻ പാചകക്കാരി തന്നെ ❤️❤️❤️. മുഖം കണ്ടു തുടങ്ങിയതിൽ സന്തോഷം... ഷമിയുടെ recipe നോക്കി പലതും ഉണ്ടാക്കി.. എല്ലാം perfect ആയിരുന്നു... 🌹🌹🌹

  • @nayeemanazrin2388
    @nayeemanazrin2388 2 года назад +9

    Try cheythu adddipoli aay 😋😋 ellarkkm bayangara ishtaay
    Thank you for this tasty recipe 😊

  • @aqsa4694
    @aqsa4694 2 года назад +7

    ഹായ് ഷെമിക്കുട്ടി, ചിക്കൻ ചുക്ക, അടിപൊളി റെസിപ്പി, ഞാൻ നേരത്തെ ട്രൈ ചെയ്തിട്ടുണ്ട്, സൂപ്പർ ആയിരുന്നു ❤️ഇൻശാ അല്ലാഹ് ഇനിയും ട്രൈ ചെയ്യും ട്ടോ ❤️❤️❤️

  • @AbdulrahmanRahman-zf7uj
    @AbdulrahmanRahman-zf7uj Год назад

    Dubayil chiken chilli undaku super aanu

  • @prasannakumari6654
    @prasannakumari6654 2 года назад +2

    Super recepi...must try...thank u so much dear..😊👌👌

  • @sajitha5476
    @sajitha5476 Год назад

    Njan inn undakki chappathide koode super taste aayirunnu

  • @evintpianist1043
    @evintpianist1043 2 года назад

    Adipoli njanum undaki noki super

  • @prajithapraveen4435
    @prajithapraveen4435 2 года назад +1

    Njan undaki supr taste thank u chechii🤩👌👌👌👌👌

  • @azeezdost603
    @azeezdost603 2 года назад +10

    അവതരണത്തിന് മാർക്ക്‌ 100. Sound-soooper. ചിക്കൻ സുക്ക മോശമാവാൻ ഇടയില്ല ട്രൈ ചെയ്യാം 💐

  • @christysebastian963
    @christysebastian963 2 года назад

    Chechyde voice kelkumpo face kananm ennu agrhm undrnu🥰... Videos elm super and tasty anu ketto♥️

  • @JacquelineFRASER-n6k
    @JacquelineFRASER-n6k Месяц назад +1

    Can you please give English subtitles titles

  • @Ramxu_Official
    @Ramxu_Official 2 года назад +18

    ആഹാ SHAMEE ഇത്ത അടിപൊളി വീഡിയോയുമായി വന്നേ , ഒരുപാട് സന്തോഷം , അടിപൊളി പേരും അടിപൊളി recipie യും കാണുമ്പോൾ തന്നെ കൊതിയാകുന്നു 🥰 .
    അടിപൊളി item , ഇത് ഉണ്ടാക്കി നോക്കാം ട്ടോ , എന്നും variety കൊണ്ടുവരുന്ന SHAMEE ഇത്ത ഇഷ്ട്ടം ❤️❤️❤️❤️❤️❤️❤️

  • @sujathanair8150
    @sujathanair8150 2 года назад +12

    ഉണ്ടാക്കി നോക്കി.. സൂപ്പർ ആണ്.. 👌🏻👌🏻👌🏻👌🏻thank you
    shamees kitchen for this super chicken🥰😍

  • @SIJUTHOMAS1985
    @SIJUTHOMAS1985 2 года назад +2

    Wow.... അടിപൊളി shamees👌

  • @jasminnaseer8201
    @jasminnaseer8201 2 года назад +3

    ഷമ്മി ട എല്ലാം സൂപ്പർ ആണ് 🌹🌹🌹

  • @reshmaramadas7497
    @reshmaramadas7497 2 года назад +3

    Njan undakit parayan vittupoyi. Adipoliyayirununu husnum veetukarkum othiri ishtayi.. Innadakan veendum undaki.. Thankyou shammi❤️

  • @sreejithak7174
    @sreejithak7174 2 года назад

    Njanum try chaithu ttoo... Super ayirunu..

  • @haseenaki5293
    @haseenaki5293 2 года назад

    Shamee ee pathram evidnna vagiyad link onnnu vidoo

  • @soniyarony4465
    @soniyarony4465 Год назад

    Nyan innundaki super taste ellavarkum ishtayi

  • @marykuttykalarithara601
    @marykuttykalarithara601 2 года назад

    Eee kadie aveday nenum vagejthna onine fry and cheken Chuka alao please answer

  • @BabyVidhya-zt6qb
    @BabyVidhya-zt6qb Год назад

    ഞാൻ try ചെയ്തു 👍👍👍👍👍👍👍👍👍👍

  • @salilasadanand4548
    @salilasadanand4548 2 года назад +2

    Shamiye ഇന്നാണ് ഇങ്ങനെ കാണുന്നത് supper 👍

  • @honyanthony113
    @honyanthony113 2 года назад +1

    Super 👍👍 ബാക്കി ഉണ്ടാക്കിനോക്കിയിട്ടു പറയാം

  • @athiradevan1148
    @athiradevan1148 Год назад

    Adipoli❤ njn try cheithu super aayirunu chechi... Thank u❤

  • @devic.j6959
    @devic.j6959 Год назад +1

    I tried this receipe & its very tasty... Thnku for sharing

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 года назад +6

    ചിലപ്പോൾ വേദനകൾ നൽകി ഭഗവാൻ നമ്മെ പരീക്ഷിക്കും.അവിടെ തകർന്നു പോകാതെ ആ വേദനയിലും സന്തോഷം കണ്ടെത്താൻ സാധിക്കുന്നിടത്തു നമുക്ക് ഭഗവാനെയും കാണാൻ സാധിക്കും🙏ഹാപ്പി ബുധനാഴ്ച

  • @Sivaramakrishnan326
    @Sivaramakrishnan326 2 года назад

    ചേച്ചിയുടെ അവതരണം വളരെ നന്നായിട്ടുണ്ട്

  • @kinderjoy2335
    @kinderjoy2335 2 года назад +1

    Njhn try cheydhu ❤ super aayirunnu nalla taste indayi ❤❤ thankz shamees❤❤❤

  • @dhilsh8208
    @dhilsh8208 Год назад

    ഞാൻ ഉണ്ടാക്കി ട്ടോ 👍

  • @minegod6506
    @minegod6506 Год назад

    Ethrayum kalam sound matharme kettulu nice chechi🥰🥰🥰

  • @pathusvlogs4093
    @pathusvlogs4093 2 года назад

    Njanum innu try cheythu....super.....👍👍👍👍👍👍

  • @zanhamariyam6696
    @zanhamariyam6696 Год назад

    ഞാൻ ഉണ്ടാക്കി 👌🏻👌🏻👌🏻

  • @sheenaanil2788
    @sheenaanil2788 8 месяцев назад

    സൂപ്പർ ഞാനും ഉണ്ടാക്കി നോക്കി