ചിക്കൻ കൊണ്ടാട്ടം | Chicken Kondattam Recipe | Kerala Side Dish

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 742

  • @vishnu_kumbidi
    @vishnu_kumbidi Год назад +37

    പുതിയ ആളാണ് വൈകിയാണ് ചാനൽ കണ്ടതെങ്കിലും ഒത്തിരി ഇഷ്ടപെട്ടു അനാവശ്യ നീട്ടൽ ഒന്നുമില്ല എല്ലാം ആവശ്യത്തിന് മാത്രം എന്നേ പോലുള്ള പ്രവാസികൾക്ക് ഒരുപാട് ഉപയോഗ പ്രദമുള്ള ഒരു വീഡിയോ Thank you shan bro

  • @basheermuhammed4717
    @basheermuhammed4717 8 месяцев назад +59

    ചേച്ചി മാരുടെയും താത്ത മാരുടെയും മുഴുനീള കുക്കിംഗ് ഷോ കണ്ടു mb തീർക്കുന്നതിനേക്കാളും വ്യക്തവും സ്പഷ്ടാമായും കൃത്യമായും എങ്ങനെ പാചകം ചെയ്യാമെന്ന് പഠിപ്പിച്ചു കൊടുക്കുന്ന അങ്ങ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍

  • @AmmunoS
    @AmmunoS 9 месяцев назад +18

    ഇങ്ങൾ വേറെ ലെവൽ ആണ് ബായ്.... 🤩🤩🤩🤩 ഞാൻ try ചെയ്തു... 😍😍perfect taste.... പിന്നൊരു കാര്യം ന്താ ന്നു വെച്ചാൽ ഉപ്പ് പോലും പക്കാ ആയിരുന്നു... 😍😍 ഞാനിപ്പോ വേറെ ആരുടേം recipes try ചെയ്യാറില്ല.... 😍

    • @Supcribee
      @Supcribee 2 месяца назад

      അതെ ഇതിൽ ഉപ്പ് ന്റെ ആളാവണ് എനിക്ക് കിട്ടാത്തത് ഒന്ന് പറയാമോ

    • @RashmiNandakumar-tc3pb
      @RashmiNandakumar-tc3pb 14 дней назад +1

      ഞാനും. ഇപ്പോ വേറെ ആരുടെയും receipe നോക്കാറില്ല .very good presentation ❤❤

    • @sheejasubru134
      @sheejasubru134 5 дней назад

      ഞാനും ❤❤

  • @Dotryitout
    @Dotryitout 18 дней назад +6

    പാചകം എനിക്ക് പറഞ്ഞ പണിയല്ല എന്ന് കരുതിയ എന്നെ അത്യാവശ്യം ചെറിയൊരു പാചകക്കാരനാക്കിയത് ഈ മനുഷ്യനാണ് ❤❤

  • @lillykochukunjan6819
    @lillykochukunjan6819 4 месяца назад +5

    ഞാൻ മിക്കവാറും ഈ ചാനൽ കാണാറുണ്ട് കാര്യങ്ങൾ നീട്ടി - നീട്ടി പറയാതെ കൃത്യമായി പറയുകയും നല്ല പാചകം കാഴ്ചവെക്കയും ചെയ്യുന്നു.

  • @fouziyafarooq9533
    @fouziyafarooq9533 Год назад +8

    ഇന്നലെ വരെ ഇതിന്റെ റെസിപി നോക്കികൊണ്ടിരിക്കുകയായിരുന്നു. നോട്ടിഫിക്കേഷൻ വന്നപ്പോൾ സന്തോഷമായി ഇനി ഉണ്ടാക്കി നോക്കണം.താങ്ക് യു ഷാൻ ചേട്ടാ 👍👍👍👍

  • @ganga771
    @ganga771 Год назад +3

    ഇന്ന് വാങ്ങിക്കാൻ പറ്റുമെങ്കിൽ ഇന്ന്തന്നെ വാങ്ങി ഉണ്ടാക്കി നോക്കിയിട്ട് അറിയിക്കാം 🥰...look like yummy 😍😍😋😋

  • @AnshidaE-t3f
    @AnshidaE-t3f 2 месяца назад +3

    Ente veetil function undayappo i tried this recipe, its superb . recipe chodichavarod ee channel paranj koduthu. Ur presentation and cooking awesome

  • @tubeeshraju6727
    @tubeeshraju6727 Год назад +157

    Njan ഇതിന്റെ റെസിപ്പി നോക്കി ഇരിക്കുവായിരുന്നു ..താങ്ക്സ് ഷാൻ ജിയോ 🥰

  • @govindvelayudhan3731
    @govindvelayudhan3731 Год назад +18

    കാലങ്ങളായി കാത്തിരുന്ന വീഡിയോ അവസാനം ഇങ്ങെത്തി... ഓരോരുത്തരുടെ കഥാപ്രസംഗം കേട്ട് മടുത്തു... എന്തായാലും സന്തോഷമായി

  • @sumikader6147
    @sumikader6147 Год назад +8

    അടിപൊളി 👍🏻. എന്തായാലും ഉണ്ടാക്കി നോക്കും

  • @shejisaleem3019
    @shejisaleem3019 Год назад +2

    Njanum... വളരെ പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന റെസിപി നോക്കി ഇരിക്കയിരുന്നു....... Beef kondattam koodi idanam shan chetta........

  • @siddeeqali2291
    @siddeeqali2291 Год назад +14

    താങ്കളുടെ റെസിപി ഇത് വരെ ഒന്നും മോശമായി തോന്നിയിട്ടില്ല എല്ലാം കൃത്യമായും വ്യക്തമായും എളുപ്പത്തിലും അവതരിപ്പിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @bhavyabiju4101
    @bhavyabiju4101 Год назад +4

    Last Sunday ചിക്കൻ കൊണ്ടാട്ടം റെസിപി യൂട്യൂബ് നോക്കിയപ്പോൾ ആദ്യം ഷാൻ ജിയോയിൽ ഉണ്ടോ എന്നാണ് നോക്കിയത്. ഇപ്പോൾ ok ആയി 😊😊

  • @s-eprath
    @s-eprath Год назад +4

    ഈ വൃശ്ചികമാസം ഒന്ന് കഴിഞ്ഞോട്ടെ.. ഞാൻ ഉണ്ടാക്കിയിരിക്കും 🤭❤😍എല്ലാം shan ന്ടെ വീഡിയോ നോക്കി ഉണ്ടാകുന്ന എനിയ്ക് ഇതും സൂപ്പർ ആവും എന്ന് ഉറപ്പുണ്ട് 👌🏻👍🏻👍🏻

  • @lillywillys3591
    @lillywillys3591 Год назад +8

    ഉണ്ടാക്കിയെടുക്കാൻ നല്ല എളുപ്പമാണ്🎉

  • @geetharegu221
    @geetharegu221 10 месяцев назад +2

    Njan try cheythu nokki.... Superb.. Thank u 🙏

  • @dileepmathew7684
    @dileepmathew7684 Год назад +4

    Dal Chikoli ഒരു easy & healthy food ആണ്. Time കിട്ടുമ്പോൾ ഒന്ന് നോക്കിയാൽ അത് ഒരുപാട് പേർക്ക് ഉപകാരമായിരിക്കും

    • @ShaanGeo
      @ShaanGeo  Год назад +2

      Sure

    • @dileepmathew7684
      @dileepmathew7684 Год назад +2

      @@ShaanGeo പക്ഷെ malai kofta പോലെ ആയി പോകരുത് 😂😂🙏

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +3

    കണ്ടിട്ട് തന്നെ കൊതി തോന്നുന്നു .... 👍 🥰🥰
    എത്രയും വേഗം ഉണ്ടാക്കി നോക്കാം ❤️ ❤️

  • @prasanthdevaharam
    @prasanthdevaharam Год назад +3

    ബോറടിപ്പിക്കാതെ വളരെ നന്നായി പറഞ്ഞു തന്നു. താങ്ക്സ്

  • @sajis6187
    @sajis6187 8 месяцев назад

    ഞാൻ നാലാം തവണയാണ് ഉണ്ടാക്കുന്നത് സൂപ്പറാണ് ഇപ്പോൾ എന്ത് വിശേഷത്തിന് ckn കൊണ്ടാട്ടമാണ് ഉണ്ടാക്കുന്നത് ഇന്ന് ഇന്ന് കൊച്ചുമോളുടെ bdy ആണ് ഇന്ന്ണ്ടാക്കും 👍🏼

  • @anujames663
    @anujames663 Год назад +4

    Hello ഷാൻ ചേട്ട ഒത്തിരി വെയിറ്റ് ചെയ്ത ഡിഷ്‌ ആയിരുന്നു Thanks ☺️☺️☺️ ചേട്ടാ പ്ലെയിൻ ബിരിയാണി റൈസ് റെസിപ്പി ചെയ്യാമോ pls ☺️☺️

  • @ambilyshashi5859
    @ambilyshashi5859 Год назад +3

    Shanji. Good evening. Vow amazingrecepie. Becs of time saving an tasty…! Thank u very b much shan ji.

  • @ALAMEEN__NAVAS-wx7ec
    @ALAMEEN__NAVAS-wx7ec Год назад +4

    മാഷാ അള്ളാ കാണാൻ തന്നെ സൂപ്പർ. 😋😋 ഉണ്ടാക്കി നോക്കിയിട്ട് കമന്റ്‌ അയക്കാം ഷാനു bro 🥰🥰🥰. റബ്ബിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാക്കട്ടെ 🤲🤲

  • @smithasathyan5146
    @smithasathyan5146 7 дней назад

    പാചകം ഇഷ്ടമല്ലത്ത ആളുകൾ കൂടി പാചകം ഇഷ്ടപെട്ടു പോകും great❤

  • @zeenavlogkkd
    @zeenavlogkkd Год назад +22

    സൂപ്പർ 😋😋😋😋കണ്ടിട്ട് കൊതി വന്നു ഇനിയുണ്ടാകണം ❤️❤️❤️

  • @shobaravi2693
    @shobaravi2693 Год назад +4

    ഞായറാഴ്ച ഉണ്ടാക്കിയിട്ട് കമന്റ് ചെയ്യാം കേട്ടോ ചങ്കേ ❣️❣️

  • @shamsiyampt9536
    @shamsiyampt9536 Год назад +2

    ഞാൻ ഉണ്ടാക്കി ഇന്ന് സൂപ്പർ ആയി വന്നു താങ്ക്സ് 👍🏻👍🏻👍🏻🥰👍🏻👍🏻👍🏻

  • @praveenatr4651
    @praveenatr4651 Год назад

    Njan randu dhivasam munbu
    Kandayirunnu video.innanu chicken vangiyathu.appol Endhayalum innu ithu undakkatte....
    Thank you so much....🙏👌👍

  • @fathimasalil7399
    @fathimasalil7399 8 месяцев назад

    ഞാൻ ഉണ്ടാക്കി ചിക്കൻ കൊണ്ടാടം അടിപൊളി എന്ന് എല്ലാവരും പറഞ്ഞു thank you😊😊

  • @smithasmithap6845
    @smithasmithap6845 2 месяца назад

    ചേട്ടന്റെ പാചക രീതി എല്ലാം എനിക്ക് വളരെ ഇഷ്ടം ആണ് ഞാൻ എല്ലാം ചെയ്ത് നോക്കാറുണ്ട് നല്ലത് ആണ്

    • @ShaanGeo
      @ShaanGeo  2 месяца назад

      Thanks a lot Smitha😊

  • @jayamenon1279
    @jayamenon1279 Год назад +3

    CHICKEN KONDATTAM Recepie Adipoly 👌 Thanks SHAAN GEO 🙏🙏

  • @skvlogs7725
    @skvlogs7725 11 месяцев назад

    നിങ്ങളുടെ ചാനലിലെ crab roast,&കുക്കർ ബിരിയാണി,കലത്തപ്പം ഇവയൊക്കെ ഞാൻ ഇടക്കിടെ ഉണ്ടാക്കാറുണ്ട്.. superb.. 🥳👌
    നോ രക്ഷ

  • @printojohn6956
    @printojohn6956 Год назад +1

    Njan enthayalum try cheyyum. Chettante recipelkal njan try cheyyarund ellam adipoliyanuttaa❤❤

  • @ASAbduasi
    @ASAbduasi 11 месяцев назад

    Njan innu try cheythuu super ayirunnu...makkalkum husbandinum nalla ishtamayiii....

  • @balamuralikrishna6082
    @balamuralikrishna6082 9 месяцев назад +3

    RUclips il 1000s of recipe undu pakshe correct salt etra edanam ennu paranju tharunna ore oru channel Shaan Geo matram, uppu correct akathe etra food anu logam motham waste akunne, lots of love and respect to you brother ❤❤❤

    • @ShaanGeo
      @ShaanGeo  9 месяцев назад

      Thank you Balamurali😊

  • @AdarshPanikkar-g1u
    @AdarshPanikkar-g1u Год назад +3

    👌❤️സൂപ്പർ തീർച്ചയായും ചെയ്തു നോക്കാം

  • @sreelethasalim4894
    @sreelethasalim4894 Год назад +5

    ചിക്കന്റെ ഒരു variety റെസിപ്പി നോക്കിയിരിക്കുവാരുന്നു. Thank u ഷാൻ.

  • @ashifarafeej5603
    @ashifarafeej5603 Год назад +2

    Super ikka. ഇത് പോലെ ബ്രോസ്റ്റ് ചിക്കൻ ഉണ്ടാകുമോ

  • @sajeevmannattu2634
    @sajeevmannattu2634 Год назад +3

    👍👍👌👌അടുത്തത് ഒരു വെജിറ്റബിൾ റെസിപ്പി പ്രതീക്ഷിക്കുന്നു

  • @blessyanniechacko2042
    @blessyanniechacko2042 Год назад +2

    ചേട്ടാ ഉണ്ടാക്കി നോക്കി അടിപൊളി ആണ്.

  • @nimmyabey3816
    @nimmyabey3816 5 дней назад

    ഉണ്ടാക്കി, സൂപ്പർ അടിപൊളി ആയിട്ടുണ്ട് 👌

  • @aathu2020
    @aathu2020 Год назад +4

    ചേട്ടായി.... മിക്ക receipe ഞാൻ try ചെയുന്നുണ്ട് മൈസൂർ പാക്ക് 4-5 തവണ ഉണ്ടാക്കി 🥰അടിപൊളി ✌🏻❤️

  • @minisaju2816
    @minisaju2816 Год назад +2

    Ee recipe njan nokkiyirikkayayirunnu.thank you Shan❤

  • @mariyamhomelyvlogs
    @mariyamhomelyvlogs Год назад +1

    സാറിന്റെ ഒരു പുതിയ വീഡിയോ ഒത്തിരി ❤️❤️😍😍😍ഞാൻ ഉണ്ടാക്കും 👍👍

  • @statuszone8837
    @statuszone8837 Год назад +6

    Njan indaki nooki super aayind ❤❤

  • @StudyWithJAGGU
    @StudyWithJAGGU 7 месяцев назад

    Chicken..... Kashmiri.....garam masala...inji veluthulli paste...1 ara tsp uppu.... cornflour,naranga neeru....juranjad 1/2 manikkoor 😊2 hr ok.high flame sure...1 min udan illakarud good point...12 muthal 14😮 2:57 clean 13 minit 3:19 ❤❤❤ 3:28 balance enna waste akunnilla good...unakka mulak kariveppila.... 4:00 cheriya ulli 4:11 good...... 4:21 tudarchayi ilakkuka...medium flame.. 4:53 ok...manjapodi.....chilli flakes.....1 min ipakkuka.... 5:20 tomato 🍅 ketchup favourite aanu😅 5:45 last step 5:51 idum ....looks so good 6:09 off stove....full kandu tto❤❤❤❤

    • @ShaanGeo
      @ShaanGeo  6 месяцев назад

      Thanks a lot❤️❤️

  • @Riswanarichuu
    @Riswanarichuu 11 месяцев назад

    എനിക്ക് കുക്കിംഗിന്റെ Abcd പോലും അറിയില്ല 😁😁പക്ഷെ ഷാൻ ചേട്ടന്റെ വീഡിയോ കണ്ടിട്ട് കുറച്ചു കുറച്ച ഇണ്ടാക്കാൻ തുടങ്ങിട്ടുണ്ട് വീട്ടിലെ എല്ലാവർക്കും ഇഷ്ടപ്പെടാറും ഇണ്ട് അതിന് ഞാൻ ചേട്ടനോട് നന്ദി പറയാ thankuu soo much chetta ഇനിം വീഡിയോസ് ഇടണം 😊😊

  • @virtueworld9175
    @virtueworld9175 Год назад +2

    പാചക രാജാവേ മറന്നോ സുഖാണോ Super dish

  • @pradeepmadhvan7958
    @pradeepmadhvan7958 Год назад +2

    അടിപൊളി. കണ്ടപ്പോഴേ കൊതി ആകുന്നു.

  • @adarshchandran9790
    @adarshchandran9790 Год назад +10

    I was waiting for this. Thanks man for making my bachelor life so wonderful in abroad ❤

  • @nishanish1146
    @nishanish1146 Год назад +2

    Good recipe i will try this on next Sunday

  • @sellfish1620
    @sellfish1620 Год назад +2

    Chicken kondattam eshtamai nice share

  • @abidaliabidali9528
    @abidaliabidali9528 7 месяцев назад +1

    ഞാൻ ഇതു പോലെ ഉണ്ടാക്കി. 👍🏻👍🏻

  • @vishwanathtkr7671
    @vishwanathtkr7671 Год назад +2

    അടുത്ത പ്രാവശ്യം തീർച്ചയായും ട്രൈ ചെയ്യണം 👍👍👏👏

  • @devikagd8617
    @devikagd8617 4 месяца назад +1

    താങ്കളുടെ റെസിപി ഞാൻ ഉണ്ടാക്കാറുണ്ട് നന്നായിട്ടുണ്ട് thank u

    • @ShaanGeo
      @ShaanGeo  4 месяца назад

      Most welcome Devika😊

  • @silentLijo
    @silentLijo 2 месяца назад +51

    ചിക്കൻ കൊണ്ടാട്ടത്തിന് കോഴിയെ ഓടിച്ചിട്ടു പിടിക്കുന്നത് മുതൽ കാണിച്ച ഒരു വീഡിയോ😊 ഉണ്ടായിരുന്നു. 😂

  • @bhagiskitchen6287
    @bhagiskitchen6287 6 дней назад

    ഞങ്ങൾ ഈ റസിപ്പി ഇന്നാണുണ്ടാക്കിയത്, സൂപ്പർ

  • @sunimolshiji2838
    @sunimolshiji2838 Год назад +2

    Boiled vegetables recipe onnu cheyyamo

  • @aathu2020
    @aathu2020 Год назад +2

    ഇന്നുണ്ടാക്കി ❤️ ഒരു രെക്ഷ ഇല്ല

  • @lovelyzachariah9751
    @lovelyzachariah9751 Год назад +6

    നന്നായിട്ടുണ്ട്, എന്റെ ഇഷ്ടപ്പെട്ട ഒരു item ആണ് ഇത്. Thankyou Geo brother. 👌👌

  • @mumthasm5341
    @mumthasm5341 Год назад +1

    Wohhh... സൂപ്പർർർ... Try ചെയ്യാം കേട്ടോ ❤

  • @FunwithAchu77
    @FunwithAchu77 Год назад +2

    Hiiii. Super. Spicy ,,, welcome the video ennu paranjapozhekkum vayil vellamoori

  • @ashasam9602
    @ashasam9602 Год назад +1

    Super::::: e recepi ayittu njangal udan varum😄🙏

  • @remamohan9604
    @remamohan9604 11 месяцев назад +1

    Good..❤ ചെയ്‌യാം super ആകും ഉറപ്പാണ് ❤

  • @ajithakumari3899
    @ajithakumari3899 Год назад +2

    I am waiting this receipe, thankyou

  • @sudhakarankp-ds3te
    @sudhakarankp-ds3te 4 месяца назад +1

    വളരെ ലളിതമായ അവതരണം
    അഭിനന്ദനങ്ങൾ

    • @ShaanGeo
      @ShaanGeo  4 месяца назад +1

      Thanks Sudha😊

  • @binoyayanchery
    @binoyayanchery Год назад +3

    അടിപൊളി ഇത് ആരൊക്കെ ചേർന്ന കഴിക്കുന്നേ ❤❤❤

  • @saheerabanu748
    @saheerabanu748 Год назад +2

    നന്നായി ടൂണ്ട് ഷാൻ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @vinumohan7263
    @vinumohan7263 Год назад +12

    One cooking show is in trending status!. Shaan you are rocking . I prepared it today . Came really good . Thanks for the recipe. Keep going

  • @shamlasabu-sc4lh
    @shamlasabu-sc4lh Год назад +2

    Wow super recipe 👍👍❤️🥰. Sunday try cheyyam ❤️.

  • @bhami_thebubbly3
    @bhami_thebubbly3 Год назад +2

    Chetta custard pudding te receipe enn cheyyum....?! Waiting an🥺🥺

  • @lunamohan9212
    @lunamohan9212 Год назад +2

    Wovvv...Adipoli Chicken kondattam ....❤❤

  • @sheelabiju8644
    @sheelabiju8644 Год назад +5

    ഞാൻ നോക്കിയിരുന്ന റെസിപ്പി സൂപ്പർ ഷാൻ ചേട്ടാ 👌👌👌❤️❤️

  • @reshmianu-ie5si
    @reshmianu-ie5si Год назад +4

    സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💕

  • @Ancyprajeesh
    @Ancyprajeesh Год назад +3

    Shan cheta.. Super..👍🏻. Wait cheytha item..... Thanku..eggpups oru divasam undakkamo😊

  • @jijimoltenson1159
    @jijimoltenson1159 19 дней назад +1

    Polichu. Superr

  • @BOB__XX-x1e
    @BOB__XX-x1e Год назад +2

    സൂപ്പർ റെസിപ്പി താങ്ക്സ് ഷാൻ

  • @sreelathasugathan8898
    @sreelathasugathan8898 Год назад +2

    ഇതുണ്ടാക്കി നോക്കും ഉറപ്പ് ❤❤❤😊😊

  • @FathimaJilsana-xm8uu
    @FathimaJilsana-xm8uu Год назад +2

    Shan uncle polichuto👍👍👍👍

  • @DileepKumar-m6c
    @DileepKumar-m6c Год назад +13

    Super 👍
    ചിക്കൻ കൊണ്ടാട്ടം പൊളിച്ചു... 🤝

  • @venugopalan3187
    @venugopalan3187 Год назад +1

    Super aayittund. Ella videos um hamare useful aanu😊

  • @EDULINEFORCSESTUDENTS
    @EDULINEFORCSESTUDENTS Год назад +1

    Polichu ❤❤

  • @sajikb575
    @sajikb575 Год назад +1

    ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന ചാനെൽ

  • @prakashcspachan1067
    @prakashcspachan1067 Год назад +2

    Shan geo bro. Valare nalla avatharanam❤

  • @ShobiniJayaraj
    @ShobiniJayaraj 24 дня назад

    അടിപൊളി ഞാൻ തീർച്ചയായും ഉണ്ടാക്കും... 👍🥰

  • @ainuworld1415
    @ainuworld1415 Год назад +1

    Therchayayum sunday undakkanam

  • @radhikaparthasaradhy
    @radhikaparthasaradhy 7 месяцев назад

    Njan undaki, ellarkum ishtamayi..... very tasty

  • @sajishsajish8203
    @sajishsajish8203 Год назад +1

    പാചകം ഒട്ടും അറിയില്ലെങ്കിലും ഇങ്ങേരുടെ റെസിപ്പി നോക്കിയാൽ കണ്ണടച്ച് ചെയ്യാം

  • @dileepbabu1287
    @dileepbabu1287 Год назад +1

    Shaan bro ..kallumakai fry cheyumo

  • @vineethajoseph712
    @vineethajoseph712 Год назад +8

    I tried it, it was superb, Thanks Shan, waiting for more varieties 😊

  • @ancyantony9930
    @ancyantony9930 Год назад +1

    Christmas nu munb soft & yummy palappam recipe cheyavooo...

  • @liyasara938
    @liyasara938 11 месяцев назад

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു... ഫസ്റ്റ് ടൈം ആണ് ഉണ്ടാക്കിയത് പക്ഷെ വീട്ടിൽ എല്ലാവരും എനിക്ക് നല്ല ഷെഫ് പട്ടം തന്നു😁😁... താങ്ക്യൂ ഷാൻ ബ്രോ 🥰🥰

    • @ShaanGeo
      @ShaanGeo  11 месяцев назад +1

      Santhosham Liya 😊

  • @Suni-tha16SLR242
    @Suni-tha16SLR242 Год назад +1

    ഷാൻ ചേട്ടാ റെസിപ്പി 👌🏻👌🏻👌🏻

  • @thomasthomasalex1841
    @thomasthomasalex1841 Год назад +1

    കാണാൻ നല്ല ഭംഗി കൊള്ളാം

  • @sayanamolsimon744
    @sayanamolsimon744 Год назад +2

    Wowww . Superbbbb Dear Brother.. God Bless u 👍👏😊☺️☺️☺️☺️

    • @ShaanGeo
      @ShaanGeo  Год назад

      Thank you so much 😊

  • @sheebasunil3418
    @sheebasunil3418 Год назад +1

    Katta waiting ayirunnu receipe
    Thank you shann

  • @minidavid656
    @minidavid656 11 месяцев назад

    കണ്ടിട്ട് തന്നെ ഇരിക്കാൻ പറ്റുന്നില്ല, 😋😋, ഉടനെ തന്നെ ഉണ്ടാക്കാൻ പോകുവാ, എന്തായാലും ഇതു പൊളിയാണ് 😊😊

    • @ShaanGeo
      @ShaanGeo  11 месяцев назад

      All the best 😊

  • @vasanthising6682
    @vasanthising6682 11 месяцев назад

    Supper chetta.chettante ellaa video kaanarundu. Supper 👌👌👌👌

  • @suseelamenon4209
    @suseelamenon4209 Год назад +2

    Very super shan