ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
എല്ലാവരുടെയും സമയത്തിന് വില ഉണ്ടെന്നു മനസിലാക്കി ഉള്ള അവതരണം രുചികരമായ ഭക്ഷണം എല്ലാ ചാനലുകളിൽ നിന്നും വ്യത്യസ്തമായി ചുരുങ്ങിയ വാചകം ഇതെല്ലാമാണ് ഷാൻ ചേട്ടന്റെ വീഡിയോസ് അടിപൊളി ആക്കുന്നത് thank you✨✨
ഈ വീഡിയോ കണ്ടിട്ട് ഞാൻ ജീവിതത്തിൽ ആദ്യമായി ഇന്ന് ബിരിയാണി ഇണ്ടാക്കി... ഭാര്യ ടേസ്റ്റ് ചെയ്ത് നോക്കിയിട്ട് പറയുവാ ഇനി മുതൽ ചേട്ടൻ ബിരിയാണി ഇണ്ടാക്കിയ മതിയെന്ന് 😅😅😅🤞
ഇത്രയും വ്യക്തമായ ഒരു തരത്തിലുമുള്ള വലിച്ചു നീട്ടലോ, അരോചകമായ ശബ്ദകോലാഹലങ്ങളോ ഇല്ലാതെ, കാര്യകാരണസഹിതമുള്ള മനോഹരമായ അവതരണം വളരെ അപൂർവ്വം . എല്ലാ ഭാവുകങ്ങളും!
"കുക്കിംഗ് പഠിക്കുന്നവർ ടീസ്പൂണും ടേബിൾ സ്പൂണും മാറിപ്പോവരുത്...!" കാണുന്നവർക്ക് ഇത് പഠിക്കാൻ കഴിയട്ടെ എന്ന് ചിന്തിക്കുന്ന അങ്ങയുടെ ആത്മാർത്ഥത ഉള്ള മനസ്സിന് ഒരായിരം നന്ദി...! ഗയ്സ്, മൈ നെയിം ഈസ് ഷാൻ ജിയോ ... വെൽക്കം റ്റു ദ വീഡിയോ ..!! ( ഒരു പാട് ഇഷ്ടം)
I have almost watched 60% of cooking channels.. And out of all those your recipes stand outstanding by 1) The way you present is very calm 2) You clear some doubts along with the flow. 3) Accurate and precise presentation Thankyou for starting this channel Great help for ppl like us
എന്ത് പറഞ്ഞാലും ഷാൻ ചേട്ടന്റെ cooking വേറെ level ആണ്...നമുക്ക് ഉണ്ടാകുമ്പോൾ തോന്നും ഇത്രയേ ഉള്ളോ... Easy അല്ലെ എന്ന്.... അത്രക് ഭംഗി ആയി പറഞ്ഞു തരുന്നു... Thanks ചേട്ടാ
ചേട്ടന്റെ അവതരണം സൂപ്പർ ആവുന്നുണ്ട് ആരും തന്നെ ഒരു നെഗറ്റീവ് കമന്റ് ഇട്ട് ഞാൻ കണ്ടിട്ടില്ല അത് തന്നെ ചേട്ടന് നൂറിൽ നൂറു മാർക്കുണ്ടെന്നാണ് കരുതേണ്ടത് 👍🏻👍🏻👏👏👏💪💪
ഈ വീഡിയോ കണ്ട് ഞാൻ ആദ്യമായി ഇന്ന് ബിരിയാണി വെച്ചു അടിപൊളി ആയിരുന്നു ഷാൻ ചെയ്യുന്ന എല്ലാ വിഡിയോസും സൂപ്പർ ആണ് പെട്ടന്ന് മനസ്സിൽ ആകും അത് കൊണ്ട് അത്യാവശ്യം എല്ലാം ഞാനും പഠിച്ചു
ഇത്ര അടിപൊളിയായി ഞങ്ങൾക്ക് പറഞ്ഞു തരുന്നത് തന്നെ ഇങ്ങളുടെ അടുത്ത വീഡിയോസ് കാണാനുള്ള പ്രചോദനം ആകുന്നു. ഇനിയും ഇതു പോലുള്ള പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു
ഷാൻ ജിയോയുടെ ബിരിയാണി ഉണ്ടാക്കുന്ന വീഡിയോ ഉണ്ടോയെന്ന് കഴിഞ്ഞ ദിവസം സേർച്ച് ചെയ്തതേയുള്ളൂ.. അപ്പോഴേക്കും കാണുവാൻ സാധിച്ചു.. ഓരോ വീഡിയോകളും പ്രസന്റേഷനും മികച്ചത്.. ഒട്ടും ബോറഡിക്കാതെ കുറഞ്ഞ സമയം കൊണ്ട് അവതരിപ്പിക്കുന്നു.. Excellent..👌👌
താങ്കളുടെ വീഡിയോ കണ്ടതിനു ശേഷമാണ് ചിക്കൻ ബിരിയാണി ഉണ്ടാക്കണം എന്ന് തോന്നിയത് വേറെ ആരുടെ വീഡിയോ കണ്ടിട്ടും ഇതുപോലെ തോന്നിയിട്ടില്ല ഉണ്ടാക്കിയത് വിജയിക്കുകയും ചെയ്തു ഏതു
ഈ വീഡിയോ refer ചെയ്ത് ഞാൻ ബിരിയാണി ഉണ്ടാക്കി. മുമ്പ് 1,2 പേർക്ക് കഴിക്കാനുള്ള അത്രേം ട്രൈ ചെയ്തിട്ടുള്ളു. 2 ദിവസം മുൻപ് ഞാൻ ഈ റെസിപ്പി നോക്കി ഉണ്ടാക്കി.. വീട്ടിൽ എല്ലാർക്കും നല്ല ഇഷ്ടായി. 22 പേർക്കുള്ള ബിരിയാണി ആണ് ഞാൻ ഉണ്ടാക്കിയെ.. താങ്ക് യു സൊ മച്ച്....❤🎉
ruclips.net/video/UlofQxd7fFQ/видео.html നാടൻ രീതിയിൽ തയ്യാറാക്കിയ ബീഫ് വരട്ടിയത് | Village Food | Traditional Method പെരുന്നാൾ സ്പെഷ്യൽ ബീഫ് വരട്ടിയത് വീഡിയോയിൽ കണ്ണിന്നു കുളിർമ്മയുള്ള കാഴ്ചകൾ നൽകാൻ ശ്രമിച്ചിട്ടുണ്ട്. കണ്ടു ഇഷ്ടമായാൽ ഫ്രണ്ട് & ഫാമിലിക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ. കൂട്ടത്തിൽ സബ്ക്രൈബ് കൂടി ചെയ്‌താൽ സന്തോഷം
ഒരു രക്ഷ ഇല്ലാട്ടോ... പെർഫെക്ട് റെസിപ്പി... ഞൻ കുറച്ചു ഡേയ്‌സ് മുൻപ് ജീവിതത്തിൽ ആദ്യായിട്ട് ബിരിയാണി ഉണ്ടാക്കി. അടിപൊളി ആയിട്ട് വന്നു. എല്ലാർക്കും ഇഷ്ടായി... ഇന്നിതാ വീണ്ടും ഉണ്ടാക്കാൻ പോകുന്നു... Thank u so much chettaa❤️ for the perfect recipe. And ur presentation♥️
ഞാൻ മുൻപ് ബിരിയാണി രണ്ട് പ്രാവശ്യം ഉണ്ടാക്കിയെങ്കിലും അത്ര നന്നായിട്ടില്ലായിരുന്നു. പക്ഷേ ഈ വീഡിയോ കണ്ട് ഞാനിന്ന് ബിരിയാണി ഉണ്ടാക്കി . ഹസ്ബന്റും മക്കളും സൂപ്പറായി എന്നു പറഞ്ഞു. ഒപ്പം എനിക്കി വളരെ സന്തോഷം തോന്നി. ഈ വീഡിയോ എനിക്കി ഇഷ്ടപ്പെടാൻ കാരണം. എല്ലാ കാര്യങ്ങളും അധികം വലിച്ചു നീട്ടാതെ ചുരുക്കി കൃത്യമായി വ്യക്തമായും കാര്യങ്ങൾ പറയുന്നതു കൊണ്ട് .
ഞാൻ ഒമ്പതാം ക്ലാസ്സിലാണ് പഠിക്കുന്നത് ഞാൻ ഈ recipie ഇന്ന് ട്രൈ ചെയ്തു നോക്കി അടിപൊളിയായിരുന്നു വീട്ടിലുള്ള എല്ലാവർക്കും നന്നയി ഇഷ്ടപ്പെട്ടു thanks for the tasty recipie
ഇന്ന് രാവിലെ യാദൃശ്ചികമായി റവ ദോശയുടെ വീഡിയോ കണ്ടു അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ആദ്യമായി ഗോസിപ് അനാവശ്യ സംസാരം ഒന്നും ഇല്ലാത്ത ഒരു കുക്കറി വീഡിയോ കാണുന്നത് സന്തോഷം
Now even cooking channels are like serials......., makeup, stories, unwanted stuffs. But Well done Shaan.. This is exactly people want, well explained to the fine details. We have referred your channel to our friends already. Keep going... We tried Biryani and got very good result...
After many failed attempts on a perfect chicken biryani, I prepared one today watching your video. When I asked my family members for suggestions on how to improve it next time, they said, 'Don't change anything'. It was too good, yummy! and the best part was, that I had very few dishes to wash, unlike my previous attempts. Thank you so much☺
ഇത്രയധികം മനസ്സിലാക്കി ബിരിയാണി ഉണ്ടാക്കുന്ന വിധം ഒരു യുട്യുബറും വിവരിച്ച് തന്നിട്ടില്ല . അതോടൊപ്പം മനസ്സിലാക്കി തന്നതു കൊണ്ട് ഫസ്റ്റ് അറ്റംപ്റ്റ് തന്നെ ഹിറ്റ് അടിച്ചു താങ്ക് യൂ ഷാൻ ചേട്ടാ
I saw this video and made biriyani for the first time in my life .. I made it for my Irish friends who loveee biriyani… they reallyyy loveddd it … thank you so much for sharing easy receipe.. very much appreciated. 😇😇🫶🏻
I tried this recipe and it came out really well. I made it for 12 people. I took quantities exactly 4 times of what you mentioned in the video and it was perfect. The quantity was Lil excess, but it tasted so well. It got over so fast. Everyone enjoyed. Thanks for sharing this recipe 😊
Tried this recipe for the first time and turned out yum!! Thank you for always mentioning the exact measurements of the ingredients. I was little brave to try it for 12 people, basically i times all the given measurements by 4. All my guests loved it 👍
നല്ല ചിരി , നല്ല വിവരണം , രുചി അത്യധികം ഇഷ്ടപ്പെട്ടു ❤❤❤ അടുത്ത ഓണത്തിൻ ചിന്തയിൽ മുഴുകീ വലഞ്ഞു !!! Bro-ക്ക് വിജയാശംസകൾ❤❤❤ Thanks - all the best - vlog, google, youtube etc ❤❤❤
I tried this recipie yesterday..it came out well...one of the struggling cook in my family 😀NW I'm confident to making anything...thankyou so much for this wondrful recipie... 🙏
Prepared biriyani for the first time in my life. That too for the entire family. Thank you Shan chetto for this wonderful recipe. I'm a great fan of yours... Will try your other recipes too
വളരെ വ്യത്യസ്തമായ സത്യസന്ധമായ അവതരണം.... ഒരു Chef എങ്ങനെ ആയിരിക്കണം എന്ന് ഈ വിഡിയോ കാണുമ്പോൾ മനസിലാകും... അധികം വൈകാതെ തന്നെ താങ്കൾക്ക് 1 million subscribers ആകും എന്നതിൽ സംശയമില്ല!!! All the best and God bless!!
Njanum undakki adyamayittu.. super.. Always my first choice is ur cooking videos. And absolutely can't skip a second. .Bcz u show only wt is needed. I never prefer other videos due to boring explanation. Thanks
Thanks bro.. I watched your video today coz of my husband. Apparently he is your fan. So for the first time in my life I cooked chicken biriyani and it's was fabtabulously delicious....
Thanks for the nice recipe 👌. Yesterday, I made it myself for my husband..He told that it was the best biriyani that I had ever made. Once again thanks for the recipe and keep going bro ..👍👍
വലിച്ചു നീട്ടി Lagg അടിപിക്കാത്ത ഒരു കുക്കിംഗ് വ്ലോഗ്. Keep this style of presentation. ഇഷ്ടം ആയി 😍 ഞങ്ങൾ പ്രവാസികൾക്കു ഇതു പോലെ വെറുപ്പിക്കാത്തവരെ ആണ് ആവശ്യം.
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
You are, giving correct timings which allows me cook without standing near the heat
കൂട്ടത്തിൽ പറയട്ടെ, ഷാൻ ഞാൻ അല്പം മല്ലിയിലയും ചേർത്തു
Very yummy
Ll
@@indiracv6916 beefkarl
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല cookery ചാനൽ.... മാന്യമായ, വാചകമടിച്ചു കൊല്ലാത്ത അവതരണം.. super
Thank you 😊
സത്യം.. മറ്റുള്ള ആന്റിമാരൊക്കെ വാചകമടി ആണ് കൂടുതൽ..
Correct
സത്യം
Exactly.
ഇത്ര വ്യക്തതയോടെ വിവരിച്ചു തരുന്ന യൂട്യൂബർ വേറെ ഇല്ലാന്ന് തോന്നുന്ന്.. 👌👌
Excellent
Thank you so much 😊
Takalo
Sathym
സത്യം.
ശരിക്കും മനസ്സിലാകും.
Exactly
അതികം നീട്ടി വലിക്കാതെ എല്ലാവർക്കും മനസ്സിലാക്കുന്ന വിധത്തിൽ പറഞ്ഞ തന്ന ചേട്ടന് big Salute
Thank you so much 😊
എല്ലാവരുടെയും സമയത്തിന് വില ഉണ്ടെന്നു മനസിലാക്കി ഉള്ള അവതരണം രുചികരമായ ഭക്ഷണം എല്ലാ ചാനലുകളിൽ നിന്നും വ്യത്യസ്തമായി ചുരുങ്ങിയ വാചകം ഇതെല്ലാമാണ് ഷാൻ ചേട്ടന്റെ വീഡിയോസ് അടിപൊളി ആക്കുന്നത് thank you✨✨
വലിച്ചുനീട്ടി parayathathinal ഞാൻ കാണുന്ന ഏക കൂകിങ് വീഡിയോ ഇതുമാത്രം...thankyou ...
Thank you so much 😊
True
Mee too...
Njanum
Super ng oru kuttyyan nga raspi undaki ellavarkumm esthamayyyyyyyyyyy🍲🍱🍜🍚
ഈ വീഡിയോ കണ്ടിട്ട് ഞാൻ ജീവിതത്തിൽ ആദ്യമായി ഇന്ന് ബിരിയാണി ഇണ്ടാക്കി... ഭാര്യ ടേസ്റ്റ് ചെയ്ത് നോക്കിയിട്ട് പറയുവാ ഇനി മുതൽ ചേട്ടൻ ബിരിയാണി ഇണ്ടാക്കിയ മതിയെന്ന് 😅😅😅🤞
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼
Kidu
😄😄👌
Njanum..
പെട്ടു .......
എനിക്ക് ബിരിയാണിയെക്കാൾ കൂടുതൽ ഇഷ്ടപ്പെട്ടത് താങ്കളുടെ പ്രെസന്നമായ മുഖവും മനോഹരമായ അവതരണവും ആണ്. എല്ലാ ആശംസകളും നേരുന്നു. 👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Thank you so much 😊 Humbled
Sathyam
സത്യം
Appo ആ മൊട്ട തലയോ അതാണ് ഹൈ ലൈറ്റ് 😇😇😇
ആർക്കും പെട്ടെന്ന് മനസ്സിലാകുന്ന വിധം പറഞു തന്ന ചേട്ടന് ഒരു പാട് താങ്ക്സ് 🙏🌹
ചട്ടിയും കലവും കാണാത്തവര്പോലും അടുക്കളയിൽ കയറി ഒരു കൈ നോക്കും ഉറപ്പ് അത്രയും വ്യക്തതയോടെയല്ലേ അവതരണം 👍🏻🙏🏻
Thank you 😊
So true...
അതെ.
സത്യം
That's true
ഇത്രയും വ്യക്തമായ ഒരു തരത്തിലുമുള്ള വലിച്ചു നീട്ടലോ, അരോചകമായ ശബ്ദകോലാഹലങ്ങളോ ഇല്ലാതെ, കാര്യകാരണസഹിതമുള്ള മനോഹരമായ അവതരണം വളരെ അപൂർവ്വം . എല്ലാ ഭാവുകങ്ങളും!
Thank you so much Seby😊
No blah blah.. showoffs.. family stories and over explanation.. straight to point
Good 👌👌👌
Thank you so much 😊
വീണ ചളി വേൾഡ് അല്ലേ ഉദ്ദേശിച്ചത് 😄😄😄👌👌👌😂😂😂
@@indiantrader5842 scrub trr3333eeeexAaggg
tf
Exactly! Some of the other cooking channels here drive me mad!
its my world 😂
2024 കാണുന്നവരുഡോ 😆😀👇
Yes
Athe👍
Njan 2025 il kanum onnum koode😅😅
Unde😂
S
ഞാൻ കാണുന്ന വീഡിയോസിൽ ഒരു പൊടി പോലും സ്കിപ് ചെയ്യാതെ കാണുന്ന ഏക ചാനൽ 👍 😍
Thank you so much 😊
@@ShaanGeo sir evidanu gulfil aano
@@ShaanGeo familyil arokke und
Kochi
Njanum. Ee channel kanumpo ellam undakan bhayankara agraham thonnum
Bro താങ്കളുടെ സംസാരം ഒത്തിരി estamanu.വ്യക്തമായും കൃത്യമായും മനസ്സിലാക്കിത്തരുന്ന ഈ രീതിക്ക് ഒത്തിരി നന്ദി
Thank you bro 😊
Ty
ചില ചാനലുകളെ പോലെ വാചകം അടിച്ചു ബോർ ആക്കാതെ കാര്യങ്ങൾ വ്യകതമായി പറഞ്ഞുതന്നതിന് താങ്ക്സ്💓.
Thank you so much 😊
@@ShaanGeo yes thanks
Very good brother
വാചകമടി ഇല്ലാത്തത് കൊണ്ട് ഇഷ്ടം
😊🙏🏼
I like it
നിങ്ങളുടെ സംസാരത്തിലെ കോൺഫിഡൻസ് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്
Humbled.😊🙏🏼
i hump kkkk
✌️yes.. Yenikum
സൂപ്പർ
ബിരിയാണി Super Bro 🎉 Well Explained....✌️✌️✌️✌️
Unni chetta💜💚👍
Unni Chettan Ividem...🥳🥳
✌️
Unni chettan 😊
ningalude dp kurach dhoorath vech nokumpo panniyan raveendhran pole und
നിങ്ങൾ നന്നായി മനസിലാകുന്ന വിധത്തിൽ വിവരിക്കുന്നുണ്ട്.thankyou
വലിച്ചുനീട്ടിപ്പറയാതെയുള്ള അവതരണം. അതാണ് ഈ ചാനലിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.👍👍👍👍
👍👍👍👍
True
"കുക്കിംഗ് പഠിക്കുന്നവർ ടീസ്പൂണും ടേബിൾ സ്പൂണും മാറിപ്പോവരുത്...!" കാണുന്നവർക്ക് ഇത് പഠിക്കാൻ കഴിയട്ടെ എന്ന് ചിന്തിക്കുന്ന അങ്ങയുടെ ആത്മാർത്ഥത ഉള്ള മനസ്സിന് ഒരായിരം നന്ദി...!
ഗയ്സ്, മൈ നെയിം ഈസ് ഷാൻ ജിയോ ... വെൽക്കം റ്റു ദ വീഡിയോ ..!! ( ഒരു പാട് ഇഷ്ടം)
Thank you so much for your great words of appreciation😊 Humbled 😊🙏🏼
അതാണോ പരെയുന്നത്?എനിക്ക് ഇപ്പോയാണ് മനസ്സിലായത്😀😀
Correct
Super biriyani കഴിക്കാൻ തോന്നും
Super 👌 🎉
I have almost watched 60% of cooking channels.. And out of all those your recipes stand outstanding by
1) The way you present is very calm
2) You clear some doubts along with the flow.
3) Accurate and precise presentation
Thankyou for starting this channel
Great help for ppl like us
Thank you so much Dr Priyanka 😊 Humbled.
Shaangeo adipoli
Njan undakkatt
Exactly
Exactly 👏🏻👏🏻👏🏻👌🏻👌🏻👌🏻
എന്ത് പറഞ്ഞാലും ഷാൻ ചേട്ടന്റെ cooking വേറെ level ആണ്...നമുക്ക് ഉണ്ടാകുമ്പോൾ തോന്നും ഇത്രയേ ഉള്ളോ... Easy അല്ലെ എന്ന്.... അത്രക് ഭംഗി ആയി പറഞ്ഞു തരുന്നു... Thanks ചേട്ടാ
Thank you Bilal
Nalla avatharanamanu
വലിച്ചു നിട്ടാതെ പറയുന്നു ❤️❤️ സൂപ്പർ ആണ് ❤️❤️
അടിപൊളിയാണ് ---
Nalla avatharanam
Vetonnu muri Randu. Oru muri thamasikkum, matte muri vadakakku kodukkum!
എനിക്ക് ഏറ്റവും ഇഷ്ടമുള്ള കുക്കിംഗ് ചാനൽ ആണ്,ഈസി ആയി പറഞ്ഞു തരും, എല്ലാ റെസിപ്പി യും ഉണ്ട് 👍
Thank you so much geethu
ഒരു രക്ഷയുമില്ല താങ്കളും താങ്കളുടെ പാചകവും നന്നായി ആസ്വദിക്കാൻ കഴിയുന്നു..
പാചകം നന്നായാലും വാചകം നന്നാവാത്ത പലരെയും സ്മരിച്ചു കൊണ്ട്...❤️
Thank you so much 😊
എനിക്കും try ചെയ്യണം. Good recipe👌👌
@@stringseuphonies1752 ❤️
അടിപൊളി Biriyani... ഞാൻ ആദ്യമായിട്ടാണ് ബിരിയാണി ഉണ്ടാക്കുന്നത് എല്ലാവർക്കും ഇഷ്ടമായി... Thank you so much...
Glad you liked the dish🥰
Shan പറയുന്നത് കേൾക്കാൻ നല്ല രസമാണ്,വലിച്ചു നീട്ടാതെനല്ല വിനയത്തോടെ ഉള്ള വിവരണം…..ബിരിയാണി try ചെയ്തു super…….👌👍
Really love it Man. You continuously amazing all foodies. മലയാള കുക്കറി ഷോയിൽ മുമ്പൊരിക്കലും കാണാത്ത ലളിതമായ നല്ല പാചകക്കുറിപ്പ്. Great Thanks.
Thank you so much for your great words, Sabeesh 😊
ചേട്ടന്റെ അവതരണം സൂപ്പർ ആവുന്നുണ്ട് ആരും തന്നെ ഒരു നെഗറ്റീവ് കമന്റ് ഇട്ട് ഞാൻ കണ്ടിട്ടില്ല അത് തന്നെ ചേട്ടന് നൂറിൽ നൂറു മാർക്കുണ്ടെന്നാണ് കരുതേണ്ടത് 👍🏻👍🏻👏👏👏💪💪
ഉണ്ടാക്കി നോക്കി .. കിടിലൻ .. 👌👌👌ഒരു പ്രത്യക രുചി തന്നെ യായിരുന്നു .. ! Thank you..😊
താങ്കളുടെ അവതരണം ഗംഭീരമാണ്. എനിക്ക് നന്നായി അറിയാവുന്നത് ആണെങ്കില്‍ പോലും, താങ്കളുടെ അവതരണം ഇഷ്ടമായതുകൊണ്ട് വീണ്ടും കാണാറുണ്ട് . മേല്‍ക്ക് മേല്‍ അനുഗ്രഹങ്ങള്‍ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.
🙏❤️
താങ്കളുടെ വിവരണം കേട്ടാൽ ആരായാലും try ചെയ്തു പോകും, thanks
Thank you so much 😊
Enikku ithrayum Ishtappetta oru biriyani lilla k tto ...
Rrertdysyydysy😍🤭🤩🤯😜🤯🤛🤑⏰️💯⏰️💯💯
@@ShaanGeo yes realy
I do frid rice chilliichiken 2 times for 12 persons evry time
nammude channal onnu kandu nokkane puthiyataa ishttamagum
Biriyanni👌 അവതരണം അതിലും👌 ഒരു രക്ഷയും ഇല്ല😁 ഓരോ അളവുകളും വളരെ നന്നായി മനസ്സിലാക്കി തരുന്നുണ്ട് Tnx,
Thank you so much 😊
ഇതൊക്ക കാണുമ്പോഴാ... മറ്റുള്ള കുക്കിങ് യൂട്യൂബർമാരിൽ നിന്നും SG യെ വിത്യസ്തനാക്കുന്നത്.. Well done Bro 🔥🔥💪😊
Thank you so much 😊
Correct💯✅
ഈ വീഡിയോ കണ്ട് ഞാൻ ആദ്യമായി ഇന്ന് ബിരിയാണി വെച്ചു അടിപൊളി ആയിരുന്നു ഷാൻ ചെയ്യുന്ന എല്ലാ വിഡിയോസും സൂപ്പർ ആണ് പെട്ടന്ന് മനസ്സിൽ ആകും അത് കൊണ്ട് അത്യാവശ്യം എല്ലാം ഞാനും പഠിച്ചു
Glad to hear that, keep watching ❤️
ഏതു വിഭവം ഉണ്ടാക്കാൻ വിചാരിച്ചാലും താങ്കളുടെ റെസിപ്പി ആണ് ഫോളോ ചെയ്യുന്നത്... സൂപ്പർ ആണ് thanks... അവതരണം ടൈമിംഗ് എല്ലാം 👌👌👍👍👍👍👍
Thank you thushara
Njanum
ഇത്ര അടിപൊളിയായി ഞങ്ങൾക്ക് പറഞ്ഞു തരുന്നത് തന്നെ ഇങ്ങളുടെ അടുത്ത വീഡിയോസ് കാണാനുള്ള പ്രചോദനം ആകുന്നു. ഇനിയും ഇതു പോലുള്ള പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു
Thank you so much 😊
👌👍
I tried very nice!!!!!
@@jamunamurali5559
R
You are the real cook. Explaining clearly without any unwanted talk and acting. Keep going !
Thank you so much 😊
E recipe നോക്കി ഞങ്ങൾ ഇന്ന് ബിരിയാണി വെച്ചു. ഒന്നും പറയാനില്ല.. It was so tasty😍athrakkum സ്വാദ് ആയിരുന്നു 🎉🎉🎉🎉
Thank you so much
വളരെ ലളിതമായി പറഞ്ഞു തരുന്നു.
ബിരിയാണി ഉണ്ടാക്കാൻ ഇത്രയും എളുപ്പമാണോ എന്നു തോന്നിപ്പോകുന്നു.
അഭിനന്ദനങ്ങൾ bro.
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle.
ചേട്ടന്റെ അവതരണം കേട്ടാൽ തന്നെ ആർക്കും ബിരിയാണി വക്കാൻ തോന്നും അത്രക്ക് സൂപ്പർ ആണ്❤👌
Thank you vinod
ഷാൻ ജിയോയുടെ ബിരിയാണി ഉണ്ടാക്കുന്ന വീഡിയോ ഉണ്ടോയെന്ന് കഴിഞ്ഞ ദിവസം സേർച്ച് ചെയ്തതേയുള്ളൂ.. അപ്പോഴേക്കും കാണുവാൻ സാധിച്ചു.. ഓരോ വീഡിയോകളും പ്രസന്റേഷനും മികച്ചത്.. ഒട്ടും ബോറഡിക്കാതെ കുറഞ്ഞ സമയം കൊണ്ട് അവതരിപ്പിക്കുന്നു.. Excellent..👌👌
ഈ വർഷം ആരെങ്കിലും ഉണ്ടോ 😊
Ella masavum und
ഞാൻ എപ്പോ ബിരിയാണി ഉണ്ടാക്കിയാലും ഈ vdo കണ്ടിട്ട് മാത്രേ ഉണ്ടാക്കാൻ തുടങ്ങൂ ❤❤
ഞാൻ 🤭
Njan😊
ഇന്നും ഉണ്ട്😊
താങ്കളുടെ വീഡിയോ കണ്ടതിനു ശേഷമാണ് ചിക്കൻ ബിരിയാണി ഉണ്ടാക്കണം എന്ന് തോന്നിയത് വേറെ ആരുടെ വീഡിയോ കണ്ടിട്ടും ഇതുപോലെ തോന്നിയിട്ടില്ല ഉണ്ടാക്കിയത് വിജയിക്കുകയും ചെയ്തു ഏതു
Thank you so much for your feedback 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
സത്യം
Future chi
9
No loose talks, has given proper information regarding measurements, nice presentation, expecting easy cooker biriyani too,
Nale പെരുന്നാൾ ആണ് ഇതാണ് കുക്ക് cheyunnath കഴിഞ്ഞ പെരുന്നാളിന് ethayirunnu undakkiyath adi poliyayirunnu Thanks ❤️❤️
ഈ വീഡിയോ refer ചെയ്ത് ഞാൻ ബിരിയാണി ഉണ്ടാക്കി. മുമ്പ് 1,2 പേർക്ക് കഴിക്കാനുള്ള അത്രേം ട്രൈ ചെയ്തിട്ടുള്ളു. 2 ദിവസം മുൻപ് ഞാൻ ഈ റെസിപ്പി നോക്കി ഉണ്ടാക്കി.. വീട്ടിൽ എല്ലാർക്കും നല്ല ഇഷ്ടായി. 22 പേർക്കുള്ള ബിരിയാണി ആണ് ഞാൻ ഉണ്ടാക്കിയെ.. താങ്ക് യു സൊ മച്ച്....❤🎉
Ethara kg rice eduthu
മനസിലാകുന്ന രീതിയില്‍ നല്ല അവതരണം ബിഗിനേഴ്സിന് പെട്ടന്ന് പഠിക്കാന്‍ കഴിയും 👌👌👌❤️❤️
ഇന്ന് ഞൻ ഉണ്ടാക്കി. എന്റെ ജീവിതത്തിലെ ആദ്യത്തെ ബിരിയാണി. Super ആയി എന്നാണ് എന്റെ മകൻ പറഞ്ഞത്. എനിക്കും തോന്നി. Thanks Shaan.
Thank you so much 😊 Humbled.
ഇത്തവണ ബലിപെരുന്നാൾ.... ചിക്കൻ ബിരിയാണി തന്നെ... inshllh 😋😋😋🙏thks
undaakkio
Autumn bolata biryani
Amruth theatre video
ruclips.net/video/UlofQxd7fFQ/видео.html
നാടൻ രീതിയിൽ തയ്യാറാക്കിയ ബീഫ് വരട്ടിയത് | Village Food | Traditional Method
പെരുന്നാൾ സ്പെഷ്യൽ ബീഫ് വരട്ടിയത്
വീഡിയോയിൽ കണ്ണിന്നു കുളിർമ്മയുള്ള കാഴ്ചകൾ നൽകാൻ ശ്രമിച്ചിട്ടുണ്ട്. കണ്ടു ഇഷ്ടമായാൽ ഫ്രണ്ട് & ഫാമിലിക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ. കൂട്ടത്തിൽ സബ്ക്രൈബ് കൂടി ചെയ്‌താൽ സന്തോഷം
ഒരു രക്ഷ ഇല്ലാട്ടോ... പെർഫെക്ട് റെസിപ്പി... ഞൻ കുറച്ചു ഡേയ്‌സ് മുൻപ് ജീവിതത്തിൽ ആദ്യായിട്ട് ബിരിയാണി ഉണ്ടാക്കി. അടിപൊളി ആയിട്ട് വന്നു. എല്ലാർക്കും ഇഷ്ടായി... ഇന്നിതാ വീണ്ടും ഉണ്ടാക്കാൻ പോകുന്നു... Thank u so much chettaa❤️ for the perfect recipe. And ur presentation♥️
ഞാൻ മുൻപ് ബിരിയാണി രണ്ട് പ്രാവശ്യം ഉണ്ടാക്കിയെങ്കിലും അത്ര നന്നായിട്ടില്ലായിരുന്നു. പക്ഷേ ഈ വീഡിയോ കണ്ട് ഞാനിന്ന് ബിരിയാണി ഉണ്ടാക്കി . ഹസ്ബന്റും മക്കളും സൂപ്പറായി എന്നു പറഞ്ഞു. ഒപ്പം എനിക്കി വളരെ സന്തോഷം തോന്നി. ഈ വീഡിയോ എനിക്കി ഇഷ്ടപ്പെടാൻ കാരണം. എല്ലാ കാര്യങ്ങളും അധികം വലിച്ചു നീട്ടാതെ ചുരുക്കി കൃത്യമായി വ്യക്തമായും കാര്യങ്ങൾ പറയുന്നതു കൊണ്ട് .
ഷാൻ....... വളരെ നന്നായിട്ടാണ് എല്ലാ വീഡിയോസും അവതരിപ്പിക്കുന്നത്. ഷാൻ ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.
ഇത്രയും നന്നായി മനസ്സിലാകുന്ന വേറെ ചാനൽ ഇല്ല
adyayittu aanu biriyani indakkunnath. same steps follow cheyythu, nalla taste indayirunnu. pwoli
Cooking പഠിച്ചു വരുന്നവർക്ക് shan ചേട്ടന്റെ ചാനൽ അല്ലാതെ മറ്റൊരു option ഇല്ല. അത്രക്ക് വ്യക്തമായിട്ടാണ് അദ്ദേഹം ഓരോ റെസിപ്പീയും ചെയ്യുന്നത്.
Thank you so much 😊
Absolutely
ഞാൻ ഒമ്പതാം ക്ലാസ്സിലാണ് പഠിക്കുന്നത് ഞാൻ ഈ recipie ഇന്ന് ട്രൈ ചെയ്തു നോക്കി അടിപൊളിയായിരുന്നു വീട്ടിലുള്ള എല്ലാവർക്കും നന്നയി ഇഷ്ടപ്പെട്ടു thanks for the tasty recipie
Thank you Malavika 😊
ഇന്ന് രാവിലെ യാദൃശ്ചികമായി റവ ദോശയുടെ വീഡിയോ കണ്ടു അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ആദ്യമായി ഗോസിപ് അനാവശ്യ സംസാരം ഒന്നും ഇല്ലാത്ത ഒരു കുക്കറി വീഡിയോ കാണുന്നത് സന്തോഷം
Tried this recipe today. Turned out to be very delicious. Everyone in my family liked it. Thankyou chef.
ഇത് പോലെ തന്നെ ഉണ്ടാക്കി🤗❤️നല്ല സ്വാദിഷ്ടമായ ബിരിയാണി....thanks bro❤️
അവസാനം താങ്കൾ പറയുന്ന 'താങ്സ് ഫോർ വാച്ചിംങ്' എന്നത് എനിക്ക് കേൾവിക്ക് നല്ല സുഖമുണ്ടാക്കുന്നു.... ഇത് എനിക്ക് മാത്രം തോന്നിയതാണോ?
Yezz
Smiley cooking keep-it-up
അല്ല.....എനിക്കും....
he is a gentleman
Explanation nice
പുതിയ വീഡിയോക്ക് വേണ്ടി വെയ്റ്റ് ചെയ്യുവാരുന്നു. അടിപൊളി. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.😍
Thank you Nowfal 😊
ഞാനും ഈ recepe try ചെയ്തു, അടിപൊളി ആയിട്ടുണ്ട്, thanks shan Geo chetta❤
ബിരിയാണി കഴിക്കണം എന്നലാതെ ഉണ്ടാക്കണം എന്ന് ആദ്യമായി തോന്നിയത് ഈ വീഡിയോ കണ്ടിട്ടാണ്. ഉണ്ടാക്കി, ഉഷാറായി ❤👍
Ishtamayi ennarinjathil othiri santhosham 😊🙏🏼
Sathyam njan ethuvare try cheythittilla ethukandapol try cheyanonu thonunu
ചേട്ടൻ പറഞ്ഞു തന്ന പോലെ ഞാൻ ഇന്ന് ബിരിയാണി വെച് സൂപ്പറ് ആരുന്നു എല്ലാർക്കും ഇഷ്ടപ്പെട്ടു thanku chetta❤❤
Thank you so much 😊
അനാവശ്യമായ explanation ഒന്നും ഇല്ല എല്ലാം clear ആയി പറഞ്ഞു തന്നു 🤗
😊🙏🏼
Ys
ഇതുവരെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും best Chanel ആണ് Shann your cookery chanel. I really appreciate the way you are. Keep growing more higher 🙏
കൊതിപ്പിച്ച് കൊല്ലും
താങ്കളുടെ എല്ലാ വീഡിയോയും കാണും സൂപ്പർ ആണ്
ചേട്ടൻ നല്ല ഭംഗിയായി മനസ്സിലാക്കി തരുന്നുണ്ട്.. ഞാൻ ചെറിയ പാചകങ്ങൾ ചെയ്യാറുണ്ട് ഇതെന്തായാലും ഞാൻ ഉണ്ടാക്കി നോക്കും
Thank you so much 😊
Now even cooking channels are like serials......., makeup, stories, unwanted stuffs. But Well done Shaan.. This is exactly people want, well explained to the fine details. We have referred your channel to our friends already. Keep going... We tried Biryani and got very good result...
Thank you so much😊
After many failed attempts on a perfect chicken biryani, I prepared one today watching your video. When I asked my family members for suggestions on how to improve it next time, they said, 'Don't change anything'. It was too good, yummy! and the best part was, that I had very few dishes to wash, unlike my previous attempts. Thank you so much☺
ചേട്ടന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്. പ്രസന്റേഷൻ സൂപ്പർ. ഒത്തിരി ഇഷ്ടം ❤️😍
Thank you so much 😊
വളരെ ലളിതമായി പറഞ്ഞു.. മികച്ച അവതരണം.
ഇത്രയധികം മനസ്സിലാക്കി ബിരിയാണി ഉണ്ടാക്കുന്ന വിധം ഒരു യുട്യുബറും വിവരിച്ച് തന്നിട്ടില്ല . അതോടൊപ്പം മനസ്സിലാക്കി തന്നതു കൊണ്ട് ഫസ്റ്റ് അറ്റംപ്റ്റ് തന്നെ ഹിറ്റ് അടിച്ചു താങ്ക് യൂ ഷാൻ ചേട്ടാ
Thank you so much 😊
First tym inn biriyani indakki..... Ellorkum nalla abhiprayam aarunu.... Thankuuu so much Shan chettaa💕💕
Hi....Happy to tell you that I made my first Biriyani with your receipe and it was really superb....Its so easy & simple....Thank you Shan🙏😊👌❤
Thank you so much Shani 😊
ചേട്ടാ സൂപ്പർ ഞാൻ ഈ വീഡിയോ കണ്ടു ആദ്യമായി ബിരിയാണി വെച്ച് എല്ലാവർക്കും ഇഷ്ട്ടമായി 😍thanku
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
Ithuvare kandathil vach ettom nalla cookery channel... well presented.... accurate, clear and variety. 👍👍
Thank you Sunu 😊
I saw this video and made biriyani for the first time in my life .. I made it for my Irish friends who loveee biriyani… they reallyyy loveddd it … thank you so much for sharing easy receipe.. very much appreciated. 😇😇🫶🏻
I tried this recipe and it came out really well. I made it for 12 people. I took quantities exactly 4 times of what you mentioned in the video and it was perfect. The quantity was Lil excess, but it tasted so well. It got over so fast. Everyone enjoyed. Thanks for sharing this recipe 😊
Can u please share the quantities
Did you use the same timings for the rice and dum?
@@Meeranair99 yes
@@AnjaliRenjith he has mentioned quantities for 3 serves. So if you want for 6 ppl take 2 times. So rice will be 4 cups.
Thank you for this comment ! I am planning to prepare this for my new year's party
അവതരണം ഒരു കലയാണെന്ന് ഈ ചാനലിലൂടെ ആണ് മനസിലായത്. Go ahead with your talent &capability.
Thank you so much 😊
Tried this recipe for the first time and turned out yum!! Thank you for always mentioning the exact measurements of the ingredients. I was little brave to try it for 12 people, basically i times all the given measurements by 4. All my guests loved it 👍
Please tell the measurement if it is for 8 people. Is it double ?
How u take the measurements for 12 people
നല്ല ചിരി , നല്ല വിവരണം , രുചി അത്യധികം ഇഷ്ടപ്പെട്ടു ❤❤❤
അടുത്ത ഓണത്തിൻ ചിന്തയിൽ മുഴുകീ വലഞ്ഞു !!!
Bro-ക്ക് വിജയാശംസകൾ❤❤❤
Thanks - all the best - vlog, google, youtube etc ❤❤❤
Thanks a lot❤️
Video skip ചെയ്യാതെ കണ്ടിരിക്കാൻ തോന്നുന്നു നല്ല video എല്ലാവർക്കും പ്രയോജനം ആയ video ആണ് ഈ broude എല്ലാ വീഡിയോയും
😊🙏🏼
ചേട്ടാ... ഞാൻ ചിക്കൻ ചില്ലി, ഫ്രൈ റൈസ്, തകളിക്കറി, പേപ്പർ ചിക്കൻ, ഉഴുന്നു വട ഒക്കെ ഉണ്ടാക്കി. Supar... 👌❤️😊 all the best... ❤️
Thank you so much 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
Biriyani try cheythu....superb arunuu.🥰🔥👍👍....well explained ......valere kuranja samaym kond nannay paranju therunund......keep going👌👍
Thank you so much 😊
ബിരിയാണി ഉണ്ടാക്കാൻ അറിയാം എന്നാലും ഈ വീഡിയോ കണ്ടതിൽ പിന്നെ എപ്പോൾ ബിരിയാണി ഉണ്ടാക്കുമ്പോഴും ഈ വീഡിയോ ഒന്ന് കണ്ടു നോക്കും 👌👌👌👌❤️❤️❤️❤️
Thank you for the short, sharp and crisp presentation. Loved it!
I tried this recipie yesterday..it came out well...one of the struggling cook in my family 😀NW I'm confident to making anything...thankyou so much for this wondrful recipie... 🙏
Thank you so much 😊
Prepared biriyani for the first time in my life. That too for the entire family. Thank you Shan chetto for this wonderful recipe. I'm a great fan of yours... Will try your other recipes too
Thanks Merin
ഞാനികണ്ടതിൽ വച്ച് ഏറ്റവും ഭംഗിയായി തയ്യാറാക്കാൻ പഠിപ്പിച്ച വീഡിയോ ഇതു മാത്രം. Thank you cetta
You're welcome😊
ഹായ് ഷാൻ, നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. ഒത്തിരി ഇഷ്ട്ടമാണ് എല്ലാം. മനസ്സിൽ ആവുന്ന രീതിയിൽ പറയുന്നു. ഒട്ടും വലിച്ചു നീട്ടാതെ.
വളരെ വ്യത്യസ്തമായ സത്യസന്ധമായ അവതരണം.... ഒരു Chef എങ്ങനെ ആയിരിക്കണം എന്ന് ഈ വിഡിയോ കാണുമ്പോൾ മനസിലാകും...
അധികം വൈകാതെ തന്നെ താങ്കൾക്ക് 1 million subscribers ആകും എന്നതിൽ സംശയമില്ല!!!
All the best and God bless!!
Thank you so much for those words 😊 It really means a lot. Humbled.😊🙏
Njanum undakki adyamayittu.. super..
Always my first choice is ur cooking videos. And absolutely can't skip a second. .Bcz u show only wt is needed. I never prefer other videos due to boring explanation. Thanks
Thanks bro.. I watched your video today coz of my husband. Apparently he is your fan. So for the first time in my life I cooked chicken biriyani and it's was fabtabulously delicious....
Thanks for the nice recipe 👌. Yesterday, I made it myself for my husband..He told that it was the best biriyani that I had ever made. Once again thanks for the recipe and keep going bro ..👍👍
Thank you so much 😊
🧟🙄🙄🙄🐯🙏🏿🙏🏿o🙏🏿
ആവിശ്യത്തിനുള്ള സംസാരം..... Agane Jawa simple ആണ് കണ്ണിച്ച തന്നതിന് thanks bro 😍😘
Thank you so much 😊 Undaakki nokkane 😊
വലിച്ചു നീട്ടി Lagg അടിപിക്കാത്ത ഒരു കുക്കിംഗ് വ്ലോഗ്. Keep this style of presentation.
ഇഷ്ടം ആയി 😍
ഞങ്ങൾ പ്രവാസികൾക്കു ഇതു പോലെ വെറുപ്പിക്കാത്തവരെ ആണ് ആവശ്യം.