പ്രഷർ കുക്കർ ചിക്കൻ ബിരിയാണി | Pressure Cooker Chicken Biryani Recipe | Kerala Style

Поделиться
HTML-код
  • Опубликовано: 1 окт 2024
  • This video is about the recipe of an easy-to-prepare pressure cooker Chicken Biryani. It is a single pot preparation and it takes only a few minutes to prepare this dish. If you want to cook Biryani at home and you are on a tight schedule this recipe is for you. You can serve this dish with salad, pappad and pickle. Happy Cooking!
    #pressurecookerbiryani
    🍲 SERVES: 3 People
    🧺 INGREDIENTS
    Chicken (ചിക്കൻ) - 600 gm
    Chilli Powder (മുളകുപൊടി) - 1 Teaspoon
    Coriander Powder (മല്ലിപ്പൊടി) - 1 Teaspoon
    Garam Masala (ഗരം മസാല) - 1 Teaspoon
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Crushed Black Pepper (കുരുമുളകുപൊടി) - ½ Teaspoon
    Salt (ഉപ്പ്) - 1 + ½ + 1 Teaspoon
    Curd (തൈര്) - ¼ Cup (60 ml)
    Green Chilli (പച്ചമുളക്) - 4 Nos
    Ginger (ഇഞ്ചി) - 2 Inch Piece
    Garlic (വെളുത്തുള്ളി) - 10 Cloves
    Onion (സവോള) - 2 Nos (Medium size) - Sliced
    Mint Leaves (പുതിന ഇല) - ½ Cup (Chopped)
    Coriander Leaves (മല്ലിയില) - ½ Cup (Chopped)
    Tomato (തക്കാളി) - 1 No (Small size) - Chopped
    Basmati Rice (ബസ്മതി റൈസ്) - 2 Cups (400gm)
    Ghee (നെയ്യ്) - 2 Tablespoons
    Cooking Oil (എണ്ണ) - 2 Tablespoons
    Cardamom (ഏലക്ക) - 4 Nos
    Cloves (ഗ്രാമ്പൂ) - 6 Nos
    Cinnamon Stick (കറുവപ്പട്ട) - 3 Inch Piece
    Water (വെള്ളം) - 2 Cups (500 ml)
    Lemon Juice (നാരങ്ങാനീര്) - 1½ Teaspoon
    Garam Masala Recipe: • Garam Masala Recipe - ...
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.c...
  • ХоббиХобби

Комментарии • 2,9 тыс.

  • @bahubali68
    @bahubali68 2 года назад +2780

    മറ്റുള്ളവരുടെ സമയത്തിനും വിലയുണ്ട് എന്ന് മനസ്സിലാക്കി ചുരുങ്ങിയ വാക്കുകളിൽ ഭംഗിയായി അവതരിപ്പിച്ചു. സൂപ്പർ 👍

    • @ShaanGeo
      @ShaanGeo  2 года назад +96

      Thank you bahu

    • @bahubali68
      @bahubali68 Год назад +18

      വേണമെങ്കിൽ കണ്ടാൽ മതി എന്നോ? 🤔

    • @ggvarun
      @ggvarun Год назад +8

      @@muhammadsajin786 ??

    • @salinigkumar5750
      @salinigkumar5750 Год назад +16

      2cup rice ന് 2cup water ആയാൽ high flame ൽ ഒരു വിസിൽ വരുമ്പോളേക്കും ബിരിയാണി വെള്ളം വറ്റി കരിഞ്ഞ് അടിക്ക് പിടിക്കുമോ

    • @shamlaAK
      @shamlaAK Год назад +2

      @@salinigkumar5750 no. Kariyilla.

  • @vipinkvinayak8139
    @vipinkvinayak8139 6 месяцев назад +178

    2024 ലെ ഈസ്റെർ നു ഉണ്ടാക്കാൻ വേണ്ട്ടി കാണുന്നവർ ഉണ്ടോ

  • @akhilkrishnan6405
    @akhilkrishnan6405 2 года назад +940

    ബാക്കി എല്ലാരും 10, 15മിനിറ്റ് വലിച്ചു നീട്ടി ഇടുന്ന വീഡിയോ അണ്ണൻ വെറും അഞ്ചര മിനിറ്റിൽ തീർത്തു 😍❤️

    • @ShaanGeo
      @ShaanGeo  2 года назад +42

      😊🙏

    • @reshmivijayanreshmivijayan4648
      @reshmivijayanreshmivijayan4648 2 года назад +28

      അതുകൊണ്ടാണ് സർ ന് ഇത്രയും fans 🥰🥰

    • @resinreji5837
      @resinreji5837 2 года назад +10

      അതൊരു പുതിയ കാര്യം അല്ലല്ലോ...സർ പുതിയ ആളാണോ ഇവിടെ....🤣🤣🤣

    • @Specialforce-r4p
      @Specialforce-r4p 2 года назад +8

      സിനിമ കാണാനും കുത്ത് കാണാനും നിനക്കൊക്കെ രണ്ടും മൂന്നും മണിക്കൂർ വരെ ചിലവയിക്കാം മനുഷ്യൻ ആഹാരം ഉണ്ടാക്കുന്ന രീതി കാണുന്നത് മാത്രം മടി ഒരു 10 മിനിറ്റ് കണ്ടാൽ എന്താണ് പ്രശനം

    • @resinreji5837
      @resinreji5837 2 года назад +29

      @@Specialforce-r4p കുക്കിങ് ഒരു പാഷൻ അല്ലാത്തവർക്ക് , വിദേശത്ത് ജീവിക്കുന്ന ഒരാൾക്ക്, അല്ലെങ്കിൽ പഠിക്കാനായോ മറ്റോ വീട് വിട്ടു നിക്കുന്നവർക്ക് എങ്ങനെയെങ്കിലും എന്തേലും ഉണ്ടാക്കി കഴിക്കാൻ ആണ് ഇതൊക്കെ,,,, സമയം ഉള്ളവർ കാണട്ടെ 10 മിനിറ്റോ 20 മിനിറ്റോ ഒക്കെ. പിന്നെ സിനിമാ കാണുമ്പോഴുള്ള മാനസിക സുഖം പാചകം കാണുമ്പോൾ കിട്ടാത്തവർക്ക് ആണ് ഇവിടെ പ്രസക്തി,, പിന്നെ തുണ്ട് ... അത് വെള്ളം പോണവരെ കണ്ടല്ലേ പറ്റു സഹോ.,,,😅😅😅

  • @rahuls_vlogs1991
    @rahuls_vlogs1991 Год назад +120

    എന്റെ പൊന്ന് മച്ചാനെ ഈ റെസിപ്പി ഞാൻ ഇന്നലെ വീട്ടിൽ try ചെയ്തു.. ഒരു രക്ഷയുമില്ല... എല്ലാർക്കും ഇഷ്ടപ്പെട്ടു.... കിടിലം ബിരിയാണി 🫂

  • @arundas2932
    @arundas2932 Год назад +12

    എല്ലാം കഴിഞ്ഞ് കുക്കർ തുറക്കാൻ വെയ്റ്റ് ചെയ്യുന്ന ഞാൻ കൂടെ അപ്പനും അമ്മയും പെങ്ങളും ഭാര്യയും .... എന്തകുമോ എന്തോ 🙃🙃🙃

  • @christina1432
    @christina1432 2 года назад +248

    ഷാൻ ചേട്ടാ സൂപ്പർ 😍ഞങ്ങൾ ബിരിയാണി ആക്കാൻ രാവിലെ തുടങ്ങിയാ... ആക്കി വരുമ്പോൾ ഉച്ച കഴിയും 😂😃..ഈ sunday ഇങ്ങനെ ആക്കി നോക്കട്ടെ... വലിച്ചു നീട്ടാതെ ഉള്ളത് മാത്രം പറഞ്ഞ് അവസാനിപ്പിക്കുന്ന കാണുമ്പോൾ നാലഞ്ചു like തരണം എന്നുണ്ട് 😍പക്ഷെ ഒന്നല്ലേ തരാൻ പറ്റു😔. ഷാൻ ചേട്ടാ നിങ്ങൾ ഒരു സംഭവം ആണെന്ന് പിന്നെയും തെളിയിച്ചു 👍.ആശാൻ പൊളിച്ചു...

  • @nirmalaprakash7856
    @nirmalaprakash7856 2 года назад +12

    ഈ വീഡിയോ കണ്ടിട്ട് ബിരിയാണി ഉണ്ടാക്കാന്‍ തോന്നുന്നു പക്ഷേ ഹർത്താൽ സമ്മതിക്കുന്നില്ല 😢

  • @Linsonmathews
    @Linsonmathews 2 года назад +100

    5മിനിറ്റിൽ അടിപൊളി കുക്കർ ബിരിയാണി ഇവിടെ മാത്രം 😍 ഷാൻ ചേട്ടാ 🤗❣️❣️❣️

  • @goldenachiever470
    @goldenachiever470 Год назад +6

    ഒടുവിൽ നാട്ടുകാര്യവും മറ്റും ഇല്ലാത്ത ഒരു vedio കണ്ടെത്തി 😊. Thanks a lot brother
    one doubt without chicken ഇത് follow ചെയ്യാൻ പറ്റുമോ i mean for plain biriyani rice

  • @lekhat423
    @lekhat423 11 месяцев назад +13

    ചേട്ടന്റെ ഡിസ്പുൻ കേൾക്കാൻ നല്ല ഇംബം ഒണ്ട് 👍ബിരിയാണി സൂപ്പർ പെട്ടന്ന് ഉണ്ടാക്കാൻ പറ്റി 🙏

  • @veddoctor
    @veddoctor 2 года назад +27

    ഇത്രയും simple /scientific ആയി international vloggers പോലും cooking video ഇടാറില്ല

  • @sijisajith1236
    @sijisajith1236 2 года назад +152

    Simple and humble presentation as always👏👏

    • @ShaanGeo
      @ShaanGeo  2 года назад +5

      Thank you siji

  • @saleenaais8946
    @saleenaais8946 2 года назад +7

    Adipoli. Sadanagal allam set cheydu vechal 20 minit kondu biriyani ready. Presentation kandal thanne vekkan thonnum onnum parayanilla adipoli adipoli adipoli.

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you saleena

  • @shamnatp9369
    @shamnatp9369 2 месяца назад +1

    ഈ റെസിപി മറ്റുള്ളവരുടെ പേജിൽ 8.... 10മിനിട്ട് 😂 ഇതിൽ 5മിനിറ്റ് ഇതാണ് ഈ ചാനലിനെ വേത്യസ്ഥമാക്കുന്നത് ❤

  • @radhasurvey
    @radhasurvey Год назад +1

    സ്ഥിരമായി വച്ച് കഴിക്കുന്ന ഒരു ഐറ്റം.. ചികന് പകരം വെളുത്ത കടലയും ഉപയോഗിക്കാവുന്നതാണ്.

  • @salinigkumar5750
    @salinigkumar5750 2 года назад +40

    Thank u Bro, ഞാൻ കുക്കർ ബിരിയാണി ആവശ്യപ്പെട്ടിരുന്നു 😍 ഇത് ഉണ്ടാക്കാറുണ്ടെങ്കിലും ഭായിയുടെ റസിപ്പി നോക്കി ചെയ്യുന്നതിൻ്റെ perfection ,അത് ഒന്ന് വേറെ തന്നെയാണ്😊

  • @safiyasebi9398
    @safiyasebi9398 2 года назад +6

    അടിപൊളി ബിരിയാണി ഒന്നും പറയാനില്ല സൂപ്പർ 🌹🌹🌹🌹🌹👍👍👍💙💙💙💙💙🔹🔹🔹🔹💜💜💜

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you safiya

  • @sijimol9259
    @sijimol9259 2 года назад +7

    കാത്തിരിക്കുകയായിരുന്നു ഈ വീഡിയോക്കായി thanku shan chetta👍🏻👍🏻❤️❤️

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you siji mol

    • @sijimol9259
      @sijimol9259 2 года назад +1

      ❤ shan ചേട്ടന്റെ ഓണം ഇന്റർവ്യൂ കണ്ടിരുന്നു സൂപ്പർ ❤️❤️❤️🙏🏻🙏🏻😊😊

  • @devikacn8297
    @devikacn8297 Год назад +2

    our chicken biriyani karinju poyi

  • @adheesflavoury3207
    @adheesflavoury3207 Год назад +2

    Chetta njn ee biriyani undaki ...Adipoli taste .....Ipo 2 times undaaki......Onnum parayanilla athrakk taste und

  • @saruktklm
    @saruktklm 2 года назад +32

    ഇങ്ങേരുടെ വീഡിയോ യ്ക്ക് ഒറ്റ കുഴപ്പം മാത്രമേ ഉള്ളൂ... 5 min video കാണാപാഠം പഠിക്കണം.. എന്നിട്ട് cooking start ചെയ്യാം. മറ്റുള്ളവരുടെ വീഡിയോ ആണെങ്കിൽ വേവുന്ന സമയം അത്രയും നമുക്ക് കിട്ടും

    • @Zeekcloe
      @Zeekcloe 3 месяца назад +4

      cooking ചെയ്യുന്നതിന് മുൻപ് video ഒരു തവണ കാണുക.. കാണുന്ന സമയം notes എഴുതി വെക്കുക. Refrigerator മുകളിൽ ഒട്ടിക്കുന്ന magnetic writing pad വാങ്ങാൻ കിട്ടും. Video കാണുക,എഴുതുക. Next time, മായിച്ച് കളഞ്ഞ് അടുത്ത recipe എഴുതുക

    • @rajeshbabunair2564
      @rajeshbabunair2564 2 месяца назад

      Description boxil ella ingredients koduthittund ellam first set aakki വക്കുക ,എന്നിട്ട് വീഡിയോ കാണുക ,ഈസി ആണ്

    • @anijajayakumar2915
      @anijajayakumar2915 Месяц назад

      😂😂😂

  • @Mini-by7du
    @Mini-by7du 2 года назад +7

    ഷാൻ. വ്യക്തമായും കൃത്യമായും വളരെ പെട്ടെന്നുള്ള വിവരണം.. 👌👌

  • @Glowngstrzz
    @Glowngstrzz Год назад +132

    I tried this recipe twice since posted, as a working mom of two, this was so easy for me, and my 4yr old liked it very much. We live in the UK, so usually he don't eat spicy food. But he liked this Biriyani very much. It was a pleasure to watch him eat so well (I reduced the spice level for the kid, but still it was delicious!)
    Thanks Shaan!!

  • @ajusstvm615
    @ajusstvm615 Год назад +4

    ഇതുപോലെ കുക്കറിൽ ബീഫ് ബിരിയാണി ഉണ്ടാക്കുന്നത് കൂടി പറഞ്ഞു തരുമോ

  • @tinithopramkudy
    @tinithopramkudy 3 месяца назад +13

    2022 മുതൽ ഈ ബിരിയാണി ഉണ്ടാക്കി തുടങ്ങിയതാണ്.. ഷാൻ ബ്രോ.... അന്നുമുതൽ ഇന്നുവരെ very tasty എല്ലാത്തിനും ചേട്ടന്റെ റെസിപി... സൂപ്പർ.... എന്ന് , ചേട്ടന്റെ കട്ട ചിക്കൻ പ്രഷർ കുക്കർ ബിരിയാണി ഫാൻ....🎉🎉🎉

    • @ShaanGeo
      @ShaanGeo  3 месяца назад +1

      Thanks a Lot Tini❤️

  • @reenathomas1514
    @reenathomas1514 2 года назад +5

    എന്തെളുപ്പം കാര്യത്തിന് തീരുമാനം ആയി....🙏🏻🙏🏻thanks ഷാൻ....തീർച്ചയായും try ചെയ്യും 🥰👍🏻👍🏻👍🏻🌹🌹

  • @asainarchettali310
    @asainarchettali310 2 года назад +6

    ഒരുപാട് നാളത്തെ കാത്തിരിപ്പിനു വിരാമം
    പ്രവാസി 💐💐💐
    Thank u sir

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you asainar

  • @AzeezJourneyHunt
    @AzeezJourneyHunt 2 года назад +6

    കുക്കർ ബിരിയാണി അടിപൊളി ആയിട്ടുണ്ട്

  • @SakshiSanil
    @SakshiSanil 9 месяцев назад +3

    How come for 2 cup rice 2 cup water? Rice will not cook. At least 3 cup water is required right?

  • @aryakrishna305
    @aryakrishna305 Год назад +2

    Sir basmati rice nu pakaram kaima rice aanu use chryyunnathenkil recipie yil nthelum change undo

  • @seenathmajeed8942
    @seenathmajeed8942 2 года назад +10

    Biriyaniyum aa kukkarum adipoli..😍❤❤

  • @sanasana4312
    @sanasana4312 Год назад +4

    Woow എന്തായാലും try ചെയ്യണം 👍🏻
    Thks🥰

  • @abdulkareem1276
    @abdulkareem1276 2 года назад +4

    ഇതേ രീതിയിൽ ചെയ്തു ഇപ്പോ ദം ചയ്തു വെച്ചിരിക്കുന്ന ഞാൻ.. 😂

  • @vishnucs1994
    @vishnucs1994 2 месяца назад +1

    ❤my കുക്കിംഗ്‌ ഗുരു ❤ ഞാൻ വീഡിയോ അപ്‌ലോഡ് ചെയ്തിട്ട് und

  • @Simplyminha
    @Simplyminha Год назад +1

    ബസ്മതി റൈസ് ഒരു വിസില് കൊണ്ട് വേവുമോ?

  • @Ayishuvk5021
    @Ayishuvk5021 2 года назад +5

    താങ്കളുടെ അവതരണം great 👌

  • @sadiqsadi2196
    @sadiqsadi2196 2 года назад +6

    തിരക്കുള്ള പ്രവാസികൾക്ക് ഏറെ ഉപകാരം ഉള്ള ബിരിയാണി വിഡിയോ.. അടിപൊളി 😍😍😍

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you sadiq

    • @sadiqsadi2196
      @sadiqsadi2196 2 года назад

      @@ShaanGeo ഇറച്ചി ചോറ് 😍😍😍
      ഞാൻ ഒരുപാട് പ്രാവിശ്യം വെച്ചിട്ടുണ്ട്

  • @anujoseph6274
    @anujoseph6274 Год назад +46

    ഞാൻ ഇത് നോക്കി ഉണ്ടാക്കി😊 കല്യാണം ഇപ്പോ ആണ് കഴിഞ്ഞത് ഭർത്താവിൻറെ വീട്ടിൽ അമ്മായിയപ്പനും അമ്മായി അമ്മയും ഭർത്താവിനെയും impress cheyan patty😂 thank you shan chetta❤

    • @ShaanGeo
      @ShaanGeo  Год назад +5

      Thank you so much Anu

  • @Ayan-ij3fw
    @Ayan-ij3fw Год назад +1

    കുക്കിഗ്ൻ്റ ABCD അറിയാത്ത ഞാൻ ഒകൊ ഇന്ന് ബാച്ചലർ റൂമിലേ മൈൻ ചെഫ് ആണ് കാരണം ഈ ചേട്ടൻ്റെ വീഡീയോ കണ്ടാണ് എല്ലാം ഉണ്ടാക്കാറ്😂😂😂😂

  • @sherinkuruvilla9947
    @sherinkuruvilla9947 Год назад +5

    I tried this today, it turned out really well. For me salt was Lil less for chicken and didn't use Pudina leaves...also it would have been good if I sauted onion a Lil we'll.. but really a good receipe

  • @Jancy_rejeesh
    @Jancy_rejeesh 2 года назад +6

    ഷാനിക്കാ അടിപൊളി 👍👍സിമ്പിൾ റെസിപ്പി ❤️❤️❤️

  • @karthikagnair4798
    @karthikagnair4798 7 месяцев назад +8

    I tried this recipe for 6 times. I am gonna prepare tthis biriyani again tomorrow. Thanku so much for such an easy and tasty recipe

  • @shylagurudasan7193
    @shylagurudasan7193 2 года назад +6

    Super biriyani recipe shaan 👌👌👌👌

  • @jumananajeeb6557
    @jumananajeeb6557 8 месяцев назад +1

    Fridgil 2 houril kooduthal lemon juice cherth chicken kayam puratii vekkaruthenn paranhathinu pinnile reason??

  • @sidharthsuresh333
    @sidharthsuresh333 Год назад +1

    Types of dosa and idli koodathe idli and dosa podikal video cheyyamo😊😊

  • @sunithabijubiju5934
    @sunithabijubiju5934 2 года назад +5

    എനിക്ക് പറ്റിയത്..... സുപ്പർ ഷൻ ❤️

    • @ShaanGeo
      @ShaanGeo  2 года назад

      Thank you sunitha

  • @nechupaatthu6351
    @nechupaatthu6351 2 года назад +4

    വളരെ നന്നായിട്ടുണ്ട് shaan chetta. 👍👍👍

  • @sharonshibu7560
    @sharonshibu7560 Год назад +17

    Tried it today, and it came out so good. It was my first time cooking biriyani. The video was so helpful. Keep up the good work.😍

  • @chitrajose9995
    @chitrajose9995 9 месяцев назад +1

    ബിരിയാണി എസ്സെൻസ് ചേർക്കില്ലേ 🤔

  • @SR1Tech
    @SR1Tech Год назад +2

    ഇത് കബ്സ എന്നു പറയും ചേട്ടാ ബിരിയാണി അല്ലാ🙄🙄

  • @aminazainulabid4834
    @aminazainulabid4834 2 года назад +22

    ഇന്ന് ചിക്കൻ വാങ്ങിച്ചപ്പോൾ പെട്ടെന്ന് ഒരു കുക്കർ ബിരിയാണി വയ്ക്കണമെന്ന് തോന്നി യൂട്യൂബിൽ നോക്കിയപ്പോൾ ഇഷ്ടം പോലെ വീഡിയോ അതിൽ ചേട്ടന്റെ മാത്രമേ length കുറഞ്ഞതായിട്ടുള്ളു
    താങ്ക്യു ചേട്ടാ 🤗🤗🤗

  • @bilbitmathew6484
    @bilbitmathew6484 10 месяцев назад +5

    ഞാൻ ഉണ്ടാക്കി.... സൂപ്പർ 🥰🥰👍🏻👍🏻👍🏻

  • @itsmethanukutty
    @itsmethanukutty Год назад +7

    Today I tried this recipe 😋😋😋.. .
    Came out really well 😋

  • @ambilysajeev1199
    @ambilysajeev1199 Год назад +1

    Tried it very tasty..... Sir ന്ടെ rsps.... കിട്ടിയില്ലെങ്കിൽ മാത്രമേ മറ്റുള്ളത് try ചെയ്യാറുള്ളു....

  • @anoopkrishnan3254
    @anoopkrishnan3254 3 месяца назад +1

    ഒരു വിസിൽ കൊണ്ട് chicken വേവുമോ 🤔

    • @easyopen4399
      @easyopen4399 3 месяца назад

      Yes, എപ്പോ വെന്തു എന്ന് നോക്കിയാ മതി

  • @sunilviji3006
    @sunilviji3006 Год назад +12

    വളരെ കൃത്യതയോടെയുള്ള ഏറ്റവും പെട്ടെന്ന് മനസിലാവുന്ന അവതരണ ശൈലി 👍♥️♥️♥️ thank you

  • @shalomnibha5730
    @shalomnibha5730 Год назад +3

    Otta visilukondu chikkenum ariyum vendhu kittumo?
    Chicken curry cekkumbol nammal 3 visil vannalanu off cheyyaru.🤔

    • @vazirani.akinosi
      @vazirani.akinosi 6 месяцев назад

      Enikum same problem umdayi.. Ari vendhu.. But chicken cook ayilla.. 2 cup vellam kurava pole thonni.. Bcoz whistle vanilla, kurach adikku pidichum poi.. I made biriyani 3 times using this same procedure.. 2 timesum prshm Ayi😢😢😢

  • @rejijohn5198
    @rejijohn5198 2 года назад +6

    Easy &quick method ...how clearly you explained it !..thank you ..

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Reji john

  • @radhikaan2863
    @radhikaan2863 Год назад +1

    ഞാനിന്നു ഉണ്ടാക്കി kto.. പക്ഷേ അടിക്ക് പിടിച്ചു...വെള്ളം പൊരാഞ്ഞിട്ടാണോ... otherwise it is yummy...

  • @foodie_mech
    @foodie_mech Год назад +2

    ദേ ഇപ്പൊ ഉണ്ടാക്കി നോക്കി കഴിച്ചു... കിടു ഐറ്റം നിങ്ങൾ മുത്താണ് മനുഷ്യാ സിമ്പിൾ ആയിട്ട് നല്ല ടേസ്റ്റിൽ കിട്ടി.... ❤️❤️🔥🔥

    • @ShaanGeo
      @ShaanGeo  Год назад +1

      Thank you 😍🙏

  • @vigneshsiva2525
    @vigneshsiva2525 9 месяцев назад +5

    I'm a bachelor and I tried yesterday and it came out very well!
    Thanks chef for sharing this amazing recipe and I love all your recipes 😋😌❤

    • @ShaanGeo
      @ShaanGeo  9 месяцев назад

      My pleasure 😊

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 Год назад +4

    Shaan , You are my favorite Chef and Tutor....You are the Best of the Best......The Father of Modern Cooking.....The Kohinoor of Aromatic Indian Guisine.

  • @remavasudevan3719
    @remavasudevan3719 Год назад +3

    iam a vegetarian and I have tried this recipe for my family.. it was big success ❤️❤️ thank you.. after one whistle the rice it was half cooked so had to give one more whistle.. should I soak the rice before cooking?

  • @SuryaRaju2016
    @SuryaRaju2016 2 месяца назад +1

    Hi Shan ji,, Soya chunks biryani undaki recipe idaamo😊 please vegetarians nu vendi

  • @sunithareji7541
    @sunithareji7541 11 месяцев назад +2

    2 പ്രാവശ്യം ഉണ്ടാക്കി Sucess super Thank you

  • @janekuruvilla2693
    @janekuruvilla2693 2 года назад +7

    Thanks for the wonderful preparation. The back ground looks very cool.. eni Cooker Biriyani kaalam😄😄

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you so much

  • @remyarajan849
    @remyarajan849 7 месяцев назад +7

    ഇന്നലെ ഉണ്ടാക്കി നോക്കി. ജീവിതത്തിലെ ആദ്യത്തെ ബിരിയാണി preparation. Soo easy and tasty as well. Nicely explained 🙏❤️

  • @dhanya265
    @dhanya265 Год назад +65

    Blindly followed your recipe. It came out so good 🙂

  • @devikavijayan829
    @devikavijayan829 Год назад +1

    Sir....biriyani Prepare cheyyumbol soya souce cherkkamo??

  • @SwitzerlandButterfly
    @SwitzerlandButterfly Год назад +1

    എത്ര കുക്കിംഗ് അറിയില്ലാത്തവർക്കും എത്ര ടെസ്റ്റിൽ ചെയ്യാൻ പറ്റും ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ..

  • @sreepriya6241
    @sreepriya6241 Год назад +3

    തീർച്ചയായിട്ടും ഇന്ന് തന്നെ ഞാൻ try ചെയ്യും 👍

  • @risanamol1862
    @risanamol1862 11 месяцев назад +6

    I tried it today,and it came out so good..Thanks for this simple ,tasty and easy recipe ❤❤. Everyone like it...

  • @anuu2372
    @anuu2372 9 месяцев назад +3

    Super 👌 ഞാൻ ഉണ്ടാക്കി നോക്കി ✌️

  • @keorisfunworld5969
    @keorisfunworld5969 10 месяцев назад +2

    എനിക്ക് ഇഷ്ട്ടാണ് നിങ്ങളുടെ പാചകം. അധികം വാചകം ഇല്ല എന്നത് തന്നെ 🥰🥰👍

  • @anukumar449
    @anukumar449 Год назад +1

    ഇൗ മല്ലിയില പുതിനയില നിർബന്ധം ആണോ അതോ ഏതെങ്കിലും ഒരെണ്ണം ഒഴിവാക്കാൻ പറ്റുമോ

    • @ShaanGeo
      @ShaanGeo  Год назад

      Ozhivakanamenkil ozhivakkam

  • @blackmamba9950
    @blackmamba9950 Год назад +3

    Shan, can you please add the weight of onions & Tomatoes. Medium is a bit subjective, also the sizes of vegetables and fruits vary across geographies. Thank you ☺️

  • @preethinitin1955
    @preethinitin1955 9 месяцев назад +3

    Hi, Today i tried this receipe as i running short of time. it came out welll...so simple and tasty tooo. thanks you...will surely follow other receipes also

  • @minumathews1753
    @minumathews1753 2 года назад +8

    Thank you for your short and effective presentation 😊

  • @zedzone1971
    @zedzone1971 3 месяца назад +1

    ഇന്ന് ഞാൻ ഉണ്ടാക്കി.. ഒരു രക്ഷേം ഇല്ല... സൂപ്പർ ആയിരുന്നു.മയോന്നൈസ് കൂട്ടി കഴിച്ചപ്പോൾ വേറെ ലെവൽ ആയി
    Thank you soo much broo🫂🫂
    അൽ പ്രവാസി.

  • @licyvincent8869
    @licyvincent8869 10 месяцев назад +2

    ഞാനും ഉണ്ടാക്കി നോക്കി. Super. Easy & Tastey.. 👍👍👍👍

  • @sinojvs6550
    @sinojvs6550 Год назад +12

    ഉപകാരപ്പെടുന്ന കുക്കിംഗ്‌ വീഡിയോസ് താങ്കളുടേതാണ്.വാചകമടി ഇല്ല. സാധനങ്ങളുടെ അ ളവുകൾ കൃത്യമായി പറയുന്നു. ഓവർ സംസാരമോ അനാവശ്യ വിശദീകരണങ്ങളോ ഇല്ല.
    വീഡിയോസ് ഒരുപാട് ഹെല്പ് ചെയ്യാറുണ്ട്. Thank you so much🙏😍.

  • @glowingheart637
    @glowingheart637 2 года назад +8

    I tried this receipe yesterday... It was so Tasty.. 😀😀

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Gloria

  • @codcouplejoes
    @codcouplejoes Год назад +10

    Biriyani came out so good!!!! Thank you for every recipe you post. ❤

  • @jgplaybjgplayv6910
    @jgplaybjgplayv6910 3 месяца назад +1

    Thanks for this simple and easy recipe 👍
    But is it 1 cup water for 1 cup rice?
    When I opened after 1 whistle +20 minutes, rice wasn't fully cooked and no water left..
    Added some more hot water and cooked for some more time. It was good😊

  • @vijaychandran4722
    @vijaychandran4722 Год назад +1

    ഒറ്റ വാക്ക്, നന്ദി.

  • @meeraarun5850
    @meeraarun5850 2 года назад +5

    Thank youu Shan, your videos are an inspiration for cooking,keep going

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you meera

  • @emathew85
    @emathew85 2 года назад +25

    I made your dish!!! It was so delicious! My first time making any biryani and everyone that tried it was blown away by the taste of it:) thank you.

  • @geethamathew5115
    @geethamathew5115 2 года назад +5

    Simple and humble person with his excellent recipes.Thank you for your beautiful presentation. 👍❤

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much Geetha

  • @prabhavathitg5477
    @prabhavathitg5477 4 месяца назад

    Kaima rice ആണെങ്കിലും വെള്ളത്തിന്റെ അളവിന് മാറ്റം ഉണ്ടോ???

    • @justinkottayam
      @justinkottayam 4 месяца назад

      Illa njan khaima aanu use cheyyaru

  • @seemakkannottil1447
    @seemakkannottil1447 Год назад +1

    ഞാൻ ഇന്ന് ഉണ്ടാക്കി.... എല്ലാർക്കും ഇഷ്ടായി 👌🙏🏻

  • @dollopsofmysoul
    @dollopsofmysoul 2 года назад +46

    This was the recipe I was looking for 🤩 thank you!

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you sayoojya

  • @najiya960
    @najiya960 Год назад +4

    Today prepared it..came out well😋😋thank u so much for the recipe

    • @ShaanGeo
      @ShaanGeo  Год назад

      Glad you liked it😍

  • @shifanavahid723
    @shifanavahid723 Год назад +3

    പെട്ടെന്ന് പറഞ്ഞു വലിയ ഉപകാരം 👌👌👌👌

  • @rexonalphonse4405
    @rexonalphonse4405 Год назад +1

    നാരങ്ങാ നീര് ഒഴിച്ച് മണിക്കൂറുകൾ ആയി .. ഇന്നലെ രാത്രി വെച്ചതാണ് ചിക്കൻ കേടായി കാണുമോ

  • @Saranvs333
    @Saranvs333 Год назад +1

    മൂന്ന് ലിറ്റർ cookeril ഈ അളവിൽ ഉണ്ടാക്കാൻ പറ്റുമോ

  • @RoseEducation
    @RoseEducation 2 года назад +9

    It is so easy to make the recipes you present ....thanks a lot shaan

  • @dranjucv
    @dranjucv 2 года назад +5

    Best presentation ever...no nonsense...😃😃😃😃

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you🙏🙏

  • @nehaafsal6857
    @nehaafsal6857 10 месяцев назад +3

    Njn inn undaki Nokki adipoli recipe thank u🥰

  • @jameelavk1784
    @jameelavk1784 3 месяца назад +1

    ഒരു വിസിൽ കൊണ്ട് വേവുമോ?

  • @christianpraises1285
    @christianpraises1285 3 месяца назад +1

    My cooker got burnt at the bottom and the rice came out too meshy 😢though I made the biryañi,there was a burnt flavour.no comments on my behalf..hope some day i will be an expert in preparing briyani like you..
    Good luck to me.