പ്രഷർകുക്കറിൽ ചിക്കൻ ബിരിയാണി വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാം|Cooker Chicken Biriyani |

Поделиться
HTML-код
  • Опубликовано: 26 янв 2019
  • mail_nenehafoodstories@gmail.com
    Like my facebook page - / shahrooba
    Subscribe my channel - / @nehafoodstories1
    instagram - pB18urRODq...
    business contact -9744874767
    Hi friends..
    It's describing about the making of easy and tasty pressure cooker Chicken biriyani.. Try to enjoy..
    Is my vedios got in to your list of interests please do subscribe..
    Your doubts regarding this recipe can be posted in the comment box and those doubts will be cleared by me.. Thank you..
    chicken dham manthi rice 👇
    • പാർട്ടികളിൽ വിളമ്പാൻ പ...
    green chicken biriyani 👇
    • തലശ്ശേരി ബിരിയാണി പോലു...
    easy beef biriyani 👇
    • ഉള്ളി വഴറ്റാതെ എണ്ണ ചേ...
    beef kuzhimanthi 👇
    • വീണ്ടും ഒരു കുഴിമന്തി ...
    special dham rice with Kadai chicken 👇
    • വലിയ പെരുന്നാൾ സ്പെഷ്യ...
    Noolputtu chicken biriyani 👇
    • Special Sunday|| നൂൽപു...
    Thalasseri beef irachi choru 👇
    • തലശ്ശേരി ഇറച്ചി ചോറിൻറ...
    chicken Majboos 👇
    • ഇനി ചിക്കൻ മജ്ബൂസ് ഉണ്...
    KFC chicken 👇
    • KFC ചിക്കൻ ഇതുപോലെ ഒന്...
    chicken shawaya 👇
    • നോൺസ്റ്റിക് പാനിൽ ചിക്...
    chicken surbiyan 👇
    • മലപ്പുറത്ത് ട്രെൻഡ് ആയ...
    chicken irachi choru 👇
    • ബിരിയാണി ഉണ്ടാക്കാൻ ബു...
    #Chickenbiriyani
  • ХоббиХобби

Комментарии • 1,3 тыс.

  • @ktshyam596
    @ktshyam596 3 года назад +235

    എന്റെഅമ്മോ പൊളി സാനം ഇന്ന് പരീക്ഷിക്കണം മുംബയിൽ നിന്നും പാവം പട്ടാളക്കാരൻ 🤘🤘🤘🤘🤘🤘💪💪💪💪💪

  • @saichitra7588
    @saichitra7588 4 года назад +4

    Mam..nice video💐..how many grams of rice u have used..how many whistle to keep for basmati rice..pls reply back

  • @nehafoodstories1
    @nehafoodstories1  3 года назад +2

    ഞങ്ങളുടെ വ്ലോഗ് ചാനൽ, "oru kochu family " വീഡിയോ ഒന്ന് എല്ലാരും കണ്ടു നോക്കണേ😍❤
    Link👇👇👇
    ruclips.net/video/J359ZoalMHg/видео.html

  • @SamsungA-se3ft
    @SamsungA-se3ft 3 года назад +1

    Thanks itha. Njan ithu try cheythu. Super tast. Oru abiparayam ellarum paranju. Ithra colour venda paranju. Enthayalum adipoli

    • @nehafoodstories1
      @nehafoodstories1  3 года назад

      Thankyou for your valuable feedback 😍😍😍

  • @arathikr4733
    @arathikr4733 5 лет назад +3

    Haii chechi njan first viewer Anu recipe kollaaam try cheyth nokam🤩🤩🤩

  • @najeebrafeekh3049
    @najeebrafeekh3049 4 года назад +83

    ഈ ചാനൽ ഞാൻ സ്ഥിരം കാണുകയും റെസിപ്പി ട്രൈ ചെയ്യുന്ന ആളുമാണ്. നല്ല അടിപൊളി റെസിപ്പി ആണ്. അതിലും എനിക്ക് രസകരമായി തോന്നിയത് പാചകം വളരെ ഹൃദ്യമായി അവതരിപ്പിക്കുന്ന ഈ സഹോദരിയുടെ സംസാര രീതി ആണ്. റബ്ബ് ഈ സഹോദരിയുടെ കൈപ്പുണ്യം എക്കാലവും നിലനിർത്തി അനുഗ്രഹിക്കട്ടെ 😍

    • @nehafoodstories1
      @nehafoodstories1  4 года назад +6

      Thankyou so much😍😍😍😍

    • @chithralekhalekha2704
      @chithralekhalekha2704 4 года назад +2

      ithil paranjathu pole vechunoki boologa durantham.... ever paraunnapole randuvisil onnum venda... randuvisilil choru vendupogunnu.... ee alavil arum vekan sramikalle... biriyani kulamagum....

    • @musafiramusukottakkal6350
      @musafiramusukottakkal6350 4 года назад +1

      @@chithralekhalekha2704 Adh oro cookerin anusarich erikkum

    • @abdurazak6831
      @abdurazak6831 4 года назад +1

      Jazah

    • @najeebrafeekh3049
      @najeebrafeekh3049 4 года назад

      @@abdurazak6831 Allah Bariq

  • @adidevblogger4354
    @adidevblogger4354 3 года назад +5

    Adipoli😍 ...... love it.thank you very much for this video 😘

  • @ambaabbas
    @ambaabbas Год назад +3

    ഇത്താ ഞാനിന്നാണ് ഇവിടെ ഈ ചാനലിൽ എത്തിയത്..
    പണി കഴിഞ് വന്ന് ഇങ്ങ് ദുബായിൽ നിങ്ങളുടെ വീഡിയോ കണ്ടു ഞാൻ ഇവിടെ ഉണ്ടാക്കി .. ഒരുപാട് സ്‌നേഹം ഇത്താ ❤️
    സൂപ്പർ 🔥👌👍

  • @parvinmunna2266
    @parvinmunna2266 3 года назад +4

    Sooper.... Njan try cheythu... Thank you😍

  • @ragithraju9683
    @ragithraju9683 4 года назад +6

    amma prepare cheythu thannu...Tasty... Thanks

  • @narayanankuttynarayanan7175
    @narayanankuttynarayanan7175 3 года назад +1

    Thanku chechi njn adyamayittannu onilil Noki coku cheyunath super❤❤❤❤

  • @prithviraj2690
    @prithviraj2690 4 года назад

    ഞാൻ try ചെയ്തു.. അടിപൊളി ടേസ്റ്റ്... വളരെ സിമ്പിൾ ആണ് ഉണ്ടാക്കാൻ... ആദ്യമായിട്ടാണ് ബിരിയാണി ഉണ്ടാകുന്നത്, അത് ഗംഭീരമായി.. ബാച്ച്ലർസിന് ഉണ്ടാക്കാൻ പറ്റിയതാണ്

  • @raneesh2250
    @raneesh2250 5 лет назад +12

    Thank you chechi. We prepared this biryani today. It's very tasty and easy to cook. Please share kuzhimathi recipe.

    • @nehafoodstories1
      @nehafoodstories1  5 лет назад

      ചിക്കൻ കുഴിമന്തി റെസിപ്പി ഞാൻ ആദ്യം തന്നെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിൻറെ ലിങ്ക് താഴെ കൊടുക്കാം .😍😍😍
      ruclips.net/video/MYSolr_pMIc/видео.html

  • @jaimibritto1324
    @jaimibritto1324 2 года назад +4

    Eetha biriyani try cheythu super ayirunnu😍😍😍😍😍😍thank you for the recipe 🥰🥰🥰🥰

  • @poojaouseph5908
    @poojaouseph5908 3 года назад +1

    Superb😍njn try cheythu😋 poli aayirunnu👍thankz Chechi

  • @maryabraham9578
    @maryabraham9578 Год назад +1

    Your recipes are really tasty. It would be really nice and of great help if you write all the ingredients in the description box as we can assemble them before we start making the biriyani

  • @nasserwayanad5258
    @nasserwayanad5258 4 года назад +3

    ماشاء الله Undaki nokkatte
    Thanks itha

  • @edits1.1
    @edits1.1 4 года назад +4

    Well good and understanding thank uu

  • @kingteserrenjith6503
    @kingteserrenjith6503 5 лет назад +4

    Etha nan gulf la ullathunangalapolaullaverkk valra yaluppathil chyyanpattunna foodnta videos chyyamo

  • @abdulrouf4071
    @abdulrouf4071 5 лет назад +8

    എളുപ്പം ഉണ്ടാക്കാൻ പറ്റും സിംപിൾ thankyou

  • @bindhushiju4033
    @bindhushiju4033 4 года назад +3

    My mother also tried awesome 👌👌👌👌😊😊😊👍

  • @O_by_ammu
    @O_by_ammu 4 года назад +11

    Thank u so much..nice recipe & I tried it..it's yummy ..my first biriyani attempt

    • @nehafoodstories1
      @nehafoodstories1  4 года назад +2

      Welcome😍😍😍
      ഇതൊക്കെ കാണുമ്പോൾ ഭയങ്കര സന്തോഷമാണ് കേട്ടോ.😍😍😍

  • @rajalakshmypanicker88
    @rajalakshmypanicker88 Год назад

    Tried ur biriyani many times.. its so nice n easy to cook

  • @sachusachu7181
    @sachusachu7181 5 лет назад +11

    Hi...
    Njan innathe nomb thurakk undakkittoo...
    Super...
    Oru visil varunnadinu thott munp gyas off cheythu.....curect dham biriyaani poley thanne kitti....
    Thanks ithaa...
    Iniyum oru paad recipins njangalk vendi share cheyyaan ithakk kazhiyatte yennu prarthikkunnu...

  • @kamalsuryaraj5611
    @kamalsuryaraj5611 4 года назад +17

    ഞങ്ങൾ ട്രൈ ചെയ്യ്തു നല്ല ടീസ്ററ് thanks

  • @Kris_hnaAr_ts
    @Kris_hnaAr_ts 4 года назад +28

    I tried this recipe. It is very delicious. Thank you for posting this video

  • @aneeskhader2511
    @aneeskhader2511 9 месяцев назад

    സത്യം പറഞ്ഞാ ഇത് കണ്ടത് മുതൽ ഞാൻ ബിരിയാണി വെക്കാൻ പഠിച്ചു ട്ടോ.. 👍 Thanks

  • @sufainairshad5227
    @sufainairshad5227 3 года назад +1

    ഞാൻ ഉണ്ടാക്കിനോക്കി.അടിപൊളി ടേസ്റ്റ്👍ما شاء الله

  • @anusharai2638
    @anusharai2638 4 года назад +9

    Tried and tested and it’s worth it ! Tasty 👌👌 recommended for beginners.

  • @maddy-zi4pb
    @maddy-zi4pb 5 лет назад +39

    ഞങ്ങൾ വീട്ടിൽ ഉണ്ടാക്കിനോക്കി സൂപ്പർ ആണ് ഇനിയും ഇതുപോലത്തെ റെസ്‌പി ആയി വരണം

  • @jumanaanaz5728
    @jumanaanaz5728 5 лет назад +1

    Biriyani valya sambvanenn karuthi padikaan vanna njn....ith ithre easy easy aanenn arinjhapol qulbil landu potty ithaa .....thkn u so much

  • @athirap4628
    @athirap4628 4 года назад +2

    Chechi spl. Njan undaki allavarkum biriyani isstayi chechi... Thank u chechi

  • @ishaemerson5544
    @ishaemerson5544 3 года назад +4

    I tried yesterday, enikk ghee, nuts and raisins, curd, malli ila, puthina ila illauirunnu. Still it came out perfect, Njn cooker il low flame il slow cook cheyth 1 whistle. Pinne high flame il 1 whistle. Came out perfect and tasty, thank you for this recipe.

  • @d.kgamekeeper6686
    @d.kgamekeeper6686 3 года назад +7

    Nalla വെക്തമായി മനസിലാക്കാൻ പറ്റുന്ന സൗണ്ട്

  • @sainabano2943
    @sainabano2943 2 года назад

    I tired this biriyani.. So it's are very tasty l love you itha thank you itha thank you very much 😍🥰😘❤❤❤❤

  • @user-zr9tn7hp3d
    @user-zr9tn7hp3d 4 года назад +1

    Good&clear presentation thanks
    Prasannakumar

  • @himapv1134
    @himapv1134 2 года назад +4

    ഞാൻ ഉണ്ടാക്കി first time എല്ലാവരും supper എന്ന് പറഞ്ഞു thanks chechi ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

    • @nehafoodstories1
      @nehafoodstories1  2 года назад

      Thankyou dear 😍😘🥰❤🥰😘
      Ok dear 😘😘

  • @vaisakhmanoj1754
    @vaisakhmanoj1754 5 лет назад +3

    I made it,it was so tasty..thank you for your help chechi.

  • @meenakshiachus4078
    @meenakshiachus4078 3 года назад

    Supper ayi. Ngan try chaithu. Elupp am undakkan Patti. Thanks dear

  • @aadidevkrishnamaaadyasreem6055
    @aadidevkrishnamaaadyasreem6055 2 года назад +2

    Adipoli itha super receipe and simple ellavarkkum ishtayi.... Thank u... 😍💕

  • @jasnashan1543
    @jasnashan1543 4 года назад +6

    ഷെഹ്‌റു താത്ത. . Cooker ബിരിയാണി പൊളിച് ട്ടോ.. താ ഞാൻ try ചെയ്തു കഴിച്ചോണ്ടിരിക 👌👌👌✌️👍

    • @nehafoodstories1
      @nehafoodstories1  4 года назад +1

      Thankyou😍😍

    • @jasnashan1543
      @jasnashan1543 4 года назад

      @@nehafoodstories1 ഇത്താത്ത its me jas... jasna shan from muvatupuzha ☺️☺️

    • @nehafoodstories1
      @nehafoodstories1  4 года назад

      😍😍😍😍

  • @sasneha9233
    @sasneha9233 3 года назад +20

    My mom made the biriyani😘. It was so tasty 😋 and so easy to make...... 😘😘😘

  • @shahanashehi3919
    @shahanashehi3919 5 лет назад +1

    Adipoli itha nannayi manasilakunnund

  • @Surya-ty8sp
    @Surya-ty8sp 3 года назад

    Njan undakki...sooper...
    Chicken half fry cheyditta njan undakye...
    Adipoly....
    Thanku...

  • @nissyjevin3361
    @nissyjevin3361 4 года назад +3

    I prepared it it was really yummy

  • @vishnamurukesh5123
    @vishnamurukesh5123 3 года назад +8

    Thankyou so much...Very helpful for easy cook lovers❤️

  • @ronusvlogmomme7554
    @ronusvlogmomme7554 2 года назад +1

    കുറെ പ്രാവശ്യം ഉണ്ടാക്കിട്ടോ super 👍👍

  • @anjalic7844
    @anjalic7844 3 года назад +2

    I tried this...so yummy....thanks chechi

  • @Kumar-cx3pk
    @Kumar-cx3pk 5 лет назад +562

    നല്ല അവതരണം...മണ്ടനായ എനിക്ക് പോലും മനസിലായി

    • @antonyjoseph6105
      @antonyjoseph6105 5 лет назад +4

      Kumar

    • @khazamthegrand3981
      @khazamthegrand3981 5 лет назад +16

      @@nehafoodstories1
      Dear
      നിങ്ങളുടെ എളിമയുള്ള സംസാരരീതി കണ്ടിട്ട് ഒരു ലൈക്കും ഒരു സബ്സ്ക്രൈബ് ഞാൻ ചെയ്യുന്നു

    • @charming86
      @charming86 5 лет назад +1

      ruclips.net/video/4F8aloNiWbg/видео.html.plz try this

    • @bikes9129
      @bikes9129 5 лет назад +2

      Super4rrrrrrrrrr

    • @muhammedanwar9378
      @muhammedanwar9378 5 лет назад +1

      Edam valam nokate subscribe chythirikkum......

  • @drushyas4047
    @drushyas4047 4 года назад +5

    My mom also tried this.
    Actually awesome ☺️

  • @ashwinik.m2485
    @ashwinik.m2485 4 года назад +1

    Super itha njan undaki nannai ttunde tto

  • @radhikasijuradhikasiju4074
    @radhikasijuradhikasiju4074 3 года назад

    ചേച്ചി ഞാൻ ട്രൈ ചെയ്തു നോക്കി സൂപ്പർ ആണ് ചേച്ചി താങ്ക്സ് ഇങ്ങനെയൊരു റെസിപ്പി ഇട്ടതിന് ഞാൻ ഇതുവരെ ട്രൈ ചെയ്തിട്ടില്ല അതിന്റെ ഒരു ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു പക്ഷേ എന്നാലും നല്ലതായി താങ്ക്സ് ചേച്ചി

  • @sidheek4194
    @sidheek4194 5 лет назад +7

    ഞാൻ ഉണ്ടാക്കി നന്നായി വന്നു താങ്ക്സ്

  • @sahad203
    @sahad203 5 лет назад +16

    Super biriyani 😋😋😋😋😋❤❤

  • @sreejaratheesh7398
    @sreejaratheesh7398 3 года назад

    ഞാൻ ഉണ്ടാക്കി . എന്റെ hus നല്ല feedback പറഞ്ഞു. എന്റെ ആദ്യ ബിരിയാണി ആണ്. Thanku so much. ചിക്കൻ വൃത്തിയാക്കി വെക്കുമ്പോൾ കുറച്ചു ഉപ്പ്‌ ചേർത്താൽ ബിരിയാണി സൂപ്പർ ആകും. ലാസ്റ്റ് ഞാൻ ഉപ്പ് നോക്കിയപ്പോൾ കറക്റ്റ് ആയിരുന്നു ബട്ട്‌ ചിക്കനിൽ ഒരിത്തിരി കുറഞ്ഞു. So vedio കാണുമ്പോൾ കമന്റ്‌ നോക്കുന്നവർക് വേണ്ടിയാണ് ഇതു പറഞ്ഞത്. So once againThanku so much

  • @NoushadNoushad-zg3ff
    @NoushadNoushad-zg3ff 5 лет назад +1

    Beaf anengil rice oppam ittal veval readiyavo atho beaf pakuthy vevakiyathin shesham idukayano cheyya pls replay

    • @nehafoodstories1
      @nehafoodstories1  5 лет назад +2

      ബീഫ് ആണെങ്കിൽ ആദ്യം വേവിച്ചെടുക്കണം. മുക്കാൽ വേവ് ഓളം വേവിച്ചതിനു ശേഷം റൈസ് ചേർത്താൽ മതി.

    • @NoushadNoushad-zg3ff
      @NoushadNoushad-zg3ff 5 лет назад

      neha food stories thanks

    • @sianaa2920
      @sianaa2920 4 года назад

      @@NoushadNoushad-zg3ff ykz🤗😏🤗

  • @aneesanissaraneesanissar3368
    @aneesanissaraneesanissar3368 5 лет назад +3

    Super biriyani l try this poli 😍😍😍😍

  • @myholidayhomeworks5562
    @myholidayhomeworks5562 4 года назад +6

    It was very tasty...My mother tried this biriyani...Thank u for this recipe...

  • @OGGYROBLOX
    @OGGYROBLOX 3 года назад +1

    Thank u so much 💖💖💖

  • @maalusheaven1941
    @maalusheaven1941 5 лет назад

    Njan undakki nokki kollam. 😋

  • @Karthika4864
    @Karthika4864 3 года назад +3

    This biryani is so good 😍

  • @nimmysarath2188
    @nimmysarath2188 3 года назад +4

    Adipolly❤️❤️❤️

  • @bindujoseph7401
    @bindujoseph7401 3 года назад

    Hi.....ginger garlic paste use cheyaithal 3 tbs spoon mathiyoo

  • @vishnumayamaya5574
    @vishnumayamaya5574 2 года назад +4

    I tried this, Very tasty . Thank you 😍

  • @sumayyafazil9645
    @sumayyafazil9645 5 лет назад +4

    Njan undakkitto...spr...

    • @nehafoodstories1
      @nehafoodstories1  5 лет назад

      Thank you..

    • @harisharis3894
      @harisharis3894 5 лет назад

      ഞാനും ഉണ്ടാക്കി നോക്കി.. സൂപ്പർ... എല്ലാർക്കും ഇഷ്ടപ്പെട്ടു........

  • @sahadiyyaparamban5680
    @sahadiyyaparamban5680 4 года назад

    Itha ith ethralk kazhikn patm 5l ano pressure coocker

  • @aryadevadas6028
    @aryadevadas6028 3 года назад +2

    Chechi adipoli.... Njangal oru 5 thavanayolam indakki🥰

  • @sonuswonderworld2125
    @sonuswonderworld2125 5 лет назад +4

    Hi ithaa
    Enikkorupad ishttaan ithante recipies.njan try cheyyaarund.

  • @reenadsilva2815
    @reenadsilva2815 4 года назад +6

    Really loved it, very tasty, Thank you so much chechi. Waiting for more recipes....

  • @sanuwd765
    @sanuwd765 2 года назад

    Supply co nnu vangunna rice nu ethre water ozhikanam

  • @falilmonchannel7635
    @falilmonchannel7635 3 года назад +1

    Thatha...thanks to.......njan....kandaannuthanne ee food anu ...undakiye...nalla rasamund hotelilninnum kazikunna feel undayito...ikkakum enik othirieshttayi

    • @nehafoodstories1
      @nehafoodstories1  3 года назад

      Welcome dear😍
      Thankyou dear for your valuable feedback 😍😍

  • @hariprasadhariprasad1644
    @hariprasadhariprasad1644 5 лет назад +7

    Nalla teast ano hiii

  • @sreejaabhilash3454
    @sreejaabhilash3454 5 лет назад +3

    Simple and tasty

  • @jissmariathomas9494
    @jissmariathomas9494 3 года назад +1

    Thankuu chechii try cheyyam🙂

  • @soujathnassarsoujinassra2846
    @soujathnassarsoujinassra2846 3 года назад +7

    വെള്ളം കുറച്ചു കുറക്കണം

  • @mekhanair3524
    @mekhanair3524 5 лет назад +9

    ബിരിയാണി Try ചെയ്തു..നന്നായിട്ടുണ്ട് :-) yummy:-)

  • @seennuusmusicworld9749
    @seennuusmusicworld9749 3 года назад +1

    Super adipoli simple biriyani recipe👌👌😋😋❤️❤️❤️💐💐

  • @sruthisoum44
    @sruthisoum44 3 года назад +1

    ആദ്യ പരിശ്രമം കുശാലായി.. ഈ Super recipe ക്ക് എൻ്റെ നന്ദി അറിയിക്കുന്നു.

  • @chitrak3926
    @chitrak3926 4 года назад +5

    Ende Amma ithu pole thanne vaikkum adipoliya😍😍😍

  • @shajinipurushothaman7840
    @shajinipurushothaman7840 4 года назад +4

    ഞാൻ try ചെയ്തു അടിപൊളി ബിരിയാണി

  • @ramusmlm5664
    @ramusmlm5664 4 года назад

    Chechi super naan try cheythu ellavarkum ezhttamayi

  • @yadhukrishnan3206
    @yadhukrishnan3206 4 года назад

    Chachi ..njan ethu nokiyane adiyam ayite briyani vechayhe.. spr

  • @jeenasdiaries6827
    @jeenasdiaries6827 3 года назад +3

    ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു 😍

  • @ashrafmaliyakkal4637
    @ashrafmaliyakkal4637 4 года назад +5

    നല്ല അവതരണമാണ്,,, ഞാൻ 1st കാണുകയാണ്,,

  • @deepaaaridesigner
    @deepaaaridesigner Год назад

    innu indaki nokki ......othiri ruchiyulla biriyaniii ... parayathirikkan vayya kiduu item...... 👌👌🔥🔥🔥🥰

  • @josemaliakal4627
    @josemaliakal4627 2 года назад

    Chechi super. Njan ennu try cheythu. Thank you.

  • @aaishuvadhev7257
    @aaishuvadhev7257 4 года назад +3

    ഒരുപാട് വലിച്ചു നീട്ടാതെ ഉള്ള വീഡിയോ ചെയ്തെന്നു tnks

  • @adarshkrishnan147
    @adarshkrishnan147 4 года назад +4

    ബസ്മതി അരി ആണ് ഉപയോഗിക്കുന്നത് എങ്കിൽ എത്ര അരി ,വെള്ളം അനുപാതം??also എത്ര whistle??

    • @nehafoodstories1
      @nehafoodstories1  4 года назад +4

      ബസ്മതി അരി ആണെങ്കിലും ഒരു കപ്പിന് ഒന്നേമുക്കാൽ കപ്പ് എന്ന രീതിയിൽ വെള്ളം എടുത്താൽ മതി. രണ്ടു വിസിൽ വന്നു കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം.

  • @SalusMonusWorld-bb8dh
    @SalusMonusWorld-bb8dh Год назад +1

    Adipoli recipiyanu thathaaa🥰🥰🥰

  • @Prajeeshkp-wz3ho
    @Prajeeshkp-wz3ho 3 года назад +1

    ഞാൻ 2 തവണ ഉണ്ടാക്കി ചേച്ചി thanks

  • @ZainMalik-sj2jc
    @ZainMalik-sj2jc 5 лет назад +12

    2 visil aakumbol chor nallonam vendhu pokunnu

  • @Jasnasubair5156
    @Jasnasubair5156 5 лет назад +4

    തത്ത ഞാൻ ന്യൂ സബ്സ്ക്രൈബ് aaru. 1 kg അരിക്ക് എത്ര ലിറ്റർ വെള്ളം വേണം. പ്ലീസ്‌ റിപ്ലൈ

    • @nehafoodstories1
      @nehafoodstories1  5 лет назад

      അരി ആദ്യം ഒരു പാത്രത്തിൽ അളന്ന് എടുക്കുക. എന്നിട്ട് ആ പാത്രത്തിന് ഒന്നേമുക്കാൽ പാത്രം വെള്ളം എടുത്താൽ മതി.

  • @sabeenasebi7073
    @sabeenasebi7073 4 года назад

    Itu 2 and half cup arianekil etra water cherknm pne etra whistle onnu parayo?

    • @nehafoodstories1
      @nehafoodstories1  4 года назад

      4cup water
      കൈമ ബിരിയാണി അരി ആണെങ്കിൽ രണ്ട് വിസിൽ വരുന്നതുവരെ വേവിക്കുക സാധാരണ ബിരിയാണി അരി ആണെങ്കിൽ ഒരു വിസിൽ വരുന്നതുവരെ വേവിക്കുക

  • @seleenas106
    @seleenas106 4 года назад

    Double horse jeerakasala rice undu neyichor undakkunnadum vayanadan kaimayum ithil eatha biriyanikk nalladu vayanadan kaimayano neyichor inde aano

    • @nehafoodstories1
      @nehafoodstories1  4 года назад

      വയനാടൻ കൈമ ,ജീരകശാല കയമ ഇത് രണ്ടും ബിരിയാണിക്ക് ബെസ്റ്റാണ്.

  • @muhammedthanzeel7530
    @muhammedthanzeel7530 4 года назад +5

    Tdy we will try it 🤗🤗🤗

  • @sandhyamohan4939
    @sandhyamohan4939 4 года назад +13

    രണ്ടു കപ്പ് ബസ്മതി റൈസിന് എത്ര വെള്ളം വേണം

    • @arathycsassp8018
      @arathycsassp8018 3 года назад

      Two glass rice nu ether water venom.. glass littlebit big

  • @jubi6199
    @jubi6199 4 года назад +1

    Ginger garlic paste ethraya cherthath. Ith 2um chernn 3 tablespoon ano atho oronn 3 tablespoon veethamano?

    • @nehafoodstories1
      @nehafoodstories1  4 года назад +1

      രണ്ടുംകൂടി 3 ടേബിൾ സ്പൂൺ. ഒന്നര ടേബിൾസ്പൂൺ വെളുത്തുള്ളി പേസ്റ്റ്, ഒന്നര ടേബിൾസ്പൂൺ ഇഞ്ചി പേസ്റ്റ് എടുത്താൽ മതി.

    • @jubi6199
      @jubi6199 4 года назад

      @@nehafoodstories1 innale undakiyirunuto.. Taste undayirunu.

  • @Jasnasubair5156
    @Jasnasubair5156 5 лет назад +1

    Thanks ithaa

  • @hassanbavahassanbava7038
    @hassanbavahassanbava7038 5 лет назад +6

    ഓരോന്നും ഒന്നിനൊന്നു മെച്ചം all the best

  • @naslafathima50
    @naslafathima50 3 года назад +6

    I tried this recipe, so tastyyy 😁😋😋