പ്രഷർ കുക്കറിൽ 20മിനുറ്റിൽ നല്ല കിടിലൻ ചിക്കൻ ബിരിയാണി തയ്യാറാക്കാം|Pressure Cooker Chicken Biriyani

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 2,5 тыс.

  • @anandhanofc
    @anandhanofc 5 лет назад +660

    Jeevidhathil aadhyamaayitta oru biriyani undaakiyadhu, ningale video kandittu, ellarum taste cheydhu flat aayi....secret paranjilla, credit njaaneduthu.....Ningade Recipe super, soundum super....Thanku so much

    • @AbiFiroz
      @AbiFiroz  5 лет назад +45

      Aahaa....Thankyou somuch for ur feedback dear😍😍😍 stay connected...ur first biriyanikulla recipe paranju thanna credit njan eduthoootto😍😍

    • @anandhanofc
      @anandhanofc 5 лет назад +9

      @@AbiFiroz Good to see those words....thanku

    • @Fidazzhusain7828
      @Fidazzhusain7828 5 лет назад +12

      Same.. today I prepared my first biriyani.. enik biriyani undakan arinjudayirunnu.. umma okke undakunne kanumbol njn vijarichu nthoo vallya sambavam aanu adhu.. bcs ulli njn arinju kodukkanam anginokke aanu umma undakka..adhond njn try cheydu nokan polum poyillaa.. innale njn ee vedio by chance kandu simpl aanennu thonni tody try cheydu nokkii 👌 nthaa biriyanii tasty and time.. so easy dear..ellarkum ishtayii.. kazichondirikumbol ee comment idunne.. pinne jeerskasa arikkum same water madhii.. njn adila undakiye

    • @ritabernard6588
      @ritabernard6588 5 лет назад +8

      ഇതു കണ്ടിട്ട് ഞാനും ആദ്യമായിട്ടാണ് ബിരിയാണി ഉണ്ടാക്കിയത്.ഹസ്ബന്റും മോനും സൂ... പ്പറായിട്ടുണ്ടെന്ന് പറഞ്ഞു. ഇപ്പോൾ ഏതു ഗസ്റ്റ് വന്നാലും നിങ്ങടെ ബിരിയാണി തിന്നാൻ ഭാഗ്യമുണ്ട് ട്ടോ. ഇന്ന് ഞാൻ നാലാമത്തെ പ്രാവശ്യമാണ് ഉണ്ടാക്കുന്നത്. Thank you So much dear.God bless you.

    • @AbiFiroz
      @AbiFiroz  5 лет назад +3

      @@Fidazzhusain7828 Hii fahidaa....orupaad santhoshaayi comments kandapo....sorry for late reply!! Reply commentaayath kond kandillayirunnu.....Thankyou soomuch for ur awsome feedback😍😍😍😍 stay connected!!!

  • @kevipr49
    @kevipr49 4 года назад +7

    കുറേ കാലം കൊണ്ട് ബിരിയാണി ഉണ്ടാക്കാൻ നോക്കുന്നു.. ഇന്നാണ്‌ നടന്നത്.. ഇതു നോക്കിയഎല്ലാം ചെയ്തു . സൂപ്പർ.. പൊളി ബിരിയാണി ആയിരുന്നു.. വീട്ടിൽ എല്ലാപേർക്കും ഇഷ്ടം ആയി... നല്ല അവതരണം ആയിരുന്നു.. അരിയിൽ ചേർത്ത വെള്ളത്തിന്റെ അളവ് വളരെ കൃത്യം ആയിരുന്നു... thank you so much...

    • @AbiFiroz
      @AbiFiroz  4 года назад +2

      Thankyou sooomuch for ur sincere feedback 😍😍😍😍

    • @dreamartweddings5038
      @dreamartweddings5038 9 месяцев назад


      ​@@AbiFiroz

  • @sindhuev4624
    @sindhuev4624 3 месяца назад +3

    ഞാൻ ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടമായി ആദ്യമായിട്ട് അങ്ങനെ ബിരിയാണി success ആയി thank u❤️❤️👍🏻

  • @manuvenu3443
    @manuvenu3443 3 года назад +35

    ഞങ്ങൾ ഇന്ന് റൂമിൽ സ്പെഷ്യൽ ചിക്കൻ ബിരിയാണി തയാറാക്കി വീഡിയോ ഒരുപാട് ഉപകരപ്പെട്ടു ആദ്യം ആയി ആണ് ബിരിയാണി വെക്കുന്നത് 100% success ആയി thanks

    • @AbiFiroz
      @AbiFiroz  3 года назад +4

      Thankyou for ur feedback😍

  • @jijimathew-c2e
    @jijimathew-c2e Год назад +3

    ഞാൻ ആദ്യം ആയിട്ടാണ് ബിരിയാണി തന്നെ ഉണ്ടാക്കുന്നത് ഒന്നും പറയാനില്ല അടിപൊളി സൂപ്പർ 👌👌👌

  • @asalalan5003
    @asalalan5003 2 года назад +5

    First time aanu ingane prepare cheythathu.expect cheythathilum valere super aayi biriyaani ready aayi.Thank you 😍😍😍

  • @WW-bn4yc
    @WW-bn4yc 5 лет назад +48

    Super.
    ഞാനിത് ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു.Thanks for your recepie..

    • @AbiFiroz
      @AbiFiroz  5 лет назад +1

      Thanks for ur feedback😍😍

  • @DJ-vs2cf
    @DJ-vs2cf 3 года назад +3

    Njan 2 pravashyam ee briyani ondakki adhum valare pettenn thank you so much ❤️❤️❤️

  • @sindhurs3180
    @sindhurs3180 3 года назад +1

    Thank you so much. വീട്ടിൽ എല്ലാപേരും ആദ്യമായി ഒരേ അഭിപ്രായം പറഞ്ഞു super. Thanks

  • @john_honai7286
    @john_honai7286 4 года назад +3

    ഞാൻ യുട്യൂബ് നോക്കി ഉണ്ടക്കിയതിൽ നന്നായിട്ട് ഒത്ത ഒരു recipe. പൊളി ബിരിയാണി. ഞാൻ 3 തവണ ഉണ്ടാക്കി ഒരു രക്ഷേം ഇല്ല. Thank you for the recipe. ❤️❤️🙏

  • @1400sudhi
    @1400sudhi 4 года назад +22

    Thank you so much 💕 .. ഞാനും വെച്ചു .. അടിപൊളി ആയിരുന്നു ... 👍

    • @AbiFiroz
      @AbiFiroz  4 года назад

      😍😍👍

    • @shahidha1575
      @shahidha1575 8 месяцев назад +1

      Njan undakarund eppoyum ee video kandanu cooker biriyani undakaru😂

  • @jeenalimarobin
    @jeenalimarobin 4 года назад +34

    I tried yesterday. Came out well..Thank u dear for this easy and yummy recipe 😊

  • @seemakkannottil1447
    @seemakkannottil1447 2 года назад +17

    നല്ല recipe... 😊simle&easy 😍..... ഓരോ ബിരിയാണി recipe കാണുമ്പോഴും ഉണ്ടാക്കും...പക്ഷേ ഇത് സൂപ്പർ taste ആയിരുന്നു.... എല്ലാർക്കും ഇഷ്ടപ്പെട്ടു.... വേവ് കുറവായാൽ എന്ത് ചെയ്യും എന്ന് കൂടി clear ആയിട്ട് പറഞ്ഞു തന്നു 😍..

  • @sreejajoseph9466
    @sreejajoseph9466 Год назад +1

    Ente veettile njagalude oro parippadikkum ippo 2 year ayi ningalde recipe aanu undakki kondirikkunnath. Ippolum ellarkkum vayankara ishttamaanu ee biriyani.

    • @AbiFiroz
      @AbiFiroz  Год назад

      🥰🥰thankyou soomuch

  • @Ithal-sh8nv
    @Ithal-sh8nv 8 месяцев назад +1

    Njan orupaad pravasyam ee recipe undaki… ellqvarkum especially kids othiry ishtayi ❤thankyou so muchhhhhh

    • @AbiFiroz
      @AbiFiroz  8 месяцев назад +1

      Thankyou somuch for your feedback❤️

  • @asnavh2887
    @asnavh2887 4 года назад +5

    Njan jeevithathil adhyamayi biriyani undakkiyath ith kandattan .
    Super aayirunnu veettil ellarkkum ishtayiii😇😋

  • @kavithajesson4424
    @kavithajesson4424 2 года назад +4

    Clear instructions ..tried for the first time in life ..it came out nicely ..thank you ..

  • @dazzling0411
    @dazzling0411 4 года назад +7

    ഞാൻ ഉണ്ടാക്കിട്ടാ... അടിപൊളി....
    Thanks dear...

  • @theresathomas8933
    @theresathomas8933 3 года назад +2

    തക്കാളി കറി മാത്രം വെയ്ക്കാൻ അറിയുന്ന ഞാൻ ഇതു പോലെ ചെയ്തു നോക്കി. ഇപ്പോ total 2 time ഉണ്ടാക്കി. Super ആയിരുന്ന്നുന്നു എല്ലാരും പറഞ്ഞു. Thank you

    • @AbiFiroz
      @AbiFiroz  3 года назад

      🥰🥰🥰👍

  • @SajuLouis
    @SajuLouis 15 дней назад

    വളരെ നന്ദി ഞാൻ ഇതുവരെ വച്ച ബിരിയാണിയിൽ ഇതായിരുന്നു Super വീട്ടിലുള്ള എല്ലാവർക്കും ഇഷ്ടപ്പെട്ടു.

  • @vishnur8557
    @vishnur8557 5 лет назад +25

    ബിരിയാണി കാണാൻ തന്നെ എന്താ ഒരു ചന്തം...ട്രൈ ചെയ്യാം ചേച്ചീ..🤗😍😋😊😉

  • @easygrammar9745
    @easygrammar9745 3 года назад +8

    I tried this.... very tasty..... My family members appreciate me.

  • @sreekala8304
    @sreekala8304 4 года назад +15

    ഒരു നല്ല വീഡിയോ... അഭിനന്ദനങ്ങൾ കുട്ടി

    • @AbiFiroz
      @AbiFiroz  4 года назад +1

      Thankyou sooomuch 🥰

  • @ramshianshadramshianshad3487
    @ramshianshadramshianshad3487 2 года назад +1

    ഞാൻ try ചെയ്തു.. ഫസ്റ്റ് ടൈം തന്നെ spr ആയി.. Thanks dear

  • @ananyajayarajammuanju150
    @ananyajayarajammuanju150 Месяц назад +1

    ഞാൻ ഈ വീഡിയോ കണ്ടിട്ട് ആണ് ആദ്യമായി ബിരിയാണി ആക്കിയത്. വീട്ടിൽ എല്ലാവർക്കും ഇഷ്ടായി. ഇപ്പോ ഇങ്ങനെ തന്നെയാണ് വീട്ടിൽ നമ്മൾ ബിരിയാണി ഉണ്ടാകുന്നത്. 😌🥰

    • @AbiFiroz
      @AbiFiroz  20 дней назад

      🥰🥰😍 thankyou soomuch for ur feedback

  • @selvarajkutty5971
    @selvarajkutty5971 Месяц назад +3

    സൂപ്പർ video ചേച്ചി എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇനിയും ഇങ്ങനത്തെ നല്ല നല്ല വീഡിയോസ് ഇടണം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @AbiFiroz
      @AbiFiroz  20 дней назад

      🥰🥰 sure dear

  • @anithsankar2685
    @anithsankar2685 4 года назад +15

    I am from tamilnadu , first time in my life tried to cook briyani ,was searching many videos atlast I find your briyani it's very nice and got many appreciations which belongs to you thank you ..god bless you

    • @AbiFiroz
      @AbiFiroz  4 года назад +1

      Thankyou soomuch dear Anith...thanks for ur wonderful feedback😍

  • @subaidashajahan8898
    @subaidashajahan8898 4 года назад +6

    Super test abi firoz njan 2time undakki,super ente ithathaykkum ummaykkum Sher cheythu Super thanks somuch🎉🎉🎉🎉🎉🍽️🍽️

    • @AbiFiroz
      @AbiFiroz  4 года назад

      👍👍😍😍😍 thankyou

  • @achuammu291
    @achuammu291 5 месяцев назад +2

    ഞാൻ ഇപ്പോൾ ഉണ്ടാക്കികൊണ്ടിരിക്കുന്നു ഇവിടെ മക്കൾക്ക് ഈ ബിരിയാണി ഇടക്ക് ഉണ്ടാക്കി കൊടുക്കണം അവർക്ക് നല്ല ഇഷ്ടമാണ് ഈ കുക്കർ ബിരിയാണി 🥰🥰🥰

  • @jayasreeradhakrishnan3330
    @jayasreeradhakrishnan3330 3 года назад +1

    സൂപ്പർ , ട്രൈ ചെയ്തിട്ട് കമന്റ് ചെയ്യാമെന്ന് കരുതി, ജീവിതത്തിൽ ആദ്യമായിട്ടാണ് ബിരിയാണി ഉണ്ടാക്കിയത് നെയ്‌ച്ചോർ ഉണ്ടാക്കാറുണ്ട് , താങ്കളുടെ റെസിപ്പി കണ്ടിട്ട് ഉണ്ടാക്കിയപ്പോൾ സൂപ്പർ ആയിരുന്നു thanks dear 🌹🌹🌹

  • @sreenachandrasekharan7036
    @sreenachandrasekharan7036 3 года назад +3

    Thank you so much... for this recipe.....njan 2 nd time aanu e recipe cheyyunnathu.. super biriyani aanatto...👌👌👌 Thank you 🥰

  • @rekhamohandas8703
    @rekhamohandas8703 3 года назад +12

    ഞാൻ ഇന്നലെ ഈ വീഡിയോ കണ്ടു ഇന്ന് ട്രൈ ചെയ്തു. അടിപൊളി 👌👍

  • @SunilKumar-td1kw
    @SunilKumar-td1kw 3 года назад +1

    താങ്കൾ പറഞ്ഞത് പോലെ തന്നെ ഞങ്ങളും ഉണ്ടാക്കി നന്നായിട്ടുണ്ട് താങ്ക്സ്

  • @veyoraalex9041
    @veyoraalex9041 4 года назад

    Itha ee video kand jeevithathil adhiyam ayi biriyani vech... nte ponno parayaathirikkan vayya adipwli ayirunn... ellarkum ishtapettu.... tqqq so muchhh for the wonderful biriyani........ 🤩🤩😘😘

  • @lijusajayan7058
    @lijusajayan7058 4 года назад +13

    I tried this recipe for the first time and it was really helpful. This is highly recommended. 👍

    • @AbiFiroz
      @AbiFiroz  4 года назад +2

      Thankyou sooomuch dear 😍👍

    • @lijusajayan7058
      @lijusajayan7058 4 года назад

      Have you got Egg Biriyani Recipe to try?

  • @abdulazeez3588
    @abdulazeez3588 5 лет назад +5

    Easy method..This Friday I will try for my husband and kids.

  • @anntreesytony276
    @anntreesytony276 3 года назад +5

    Thank u for sharing this wonderful recipe..I got many appreciation from my family...it came out well...

  • @CozyVibesWithSherin
    @CozyVibesWithSherin 3 года назад +1

    Inale ane njn first time in my life. Cooker Biryani try cheytath... Ente chechyyy.... Oru rakshayum ilaaa.... Pwoli item.. njn vijarichu potta Biryani aaavum enn.. but itra sooper aayitt njn Biryani varum enn vijarichila... Superb recipe... Ee vedio kanunavar dhairyam aayitt chyth nokkikoolluuu... Mosham aaavullaaa.... Superb recipe... Thank you ❤️

    • @AbiFiroz
      @AbiFiroz  3 года назад

      ❤❤❤thankyou somuch for ur Feedback😍😍

  • @jijijijithomas5421
    @jijijijithomas5421 Год назад

    ഞാൻ ഇന്നലെ ഈ വീഡിയോ കണ്ട് ഇന്ന് ഉണ്ടാക്കി ഒന്നും പറയാൻ ഇല്ല സൂ.... സൂപ്പർ.👌👌

  • @MsBuddyguard
    @MsBuddyguard 5 лет назад +5

    I tried this and it came out very well... thank u...

  • @bijijacob4759
    @bijijacob4759 4 года назад +3

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ സൂപ്പർ സൂപ്പർ

  • @aravinds6051
    @aravinds6051 4 года назад +6

    Hello sister
    Tried this recipie. This was the first time ever in my life I made a chicken biryani that too so effortlessly and tasty...
    Thank you

    • @AbiFiroz
      @AbiFiroz  4 года назад

      Thankyou sooomuch for ur feedback 😍😍pls share with ur frnds tooooo

    • @aravinds6051
      @aravinds6051 4 года назад

      @@AbiFiroz
      I already shared. This biriyani is a variety one. It's taste is some wherein between our malabari biriyani and Hyderabadi biriyani.
      Thank you once again and please keep posting items in the future too..👍

    • @AbiFiroz
      @AbiFiroz  4 года назад +1

      @@aravinds6051 sure bro...😍👍 stay connected!!

  • @minipradeep216
    @minipradeep216 3 года назад +2

    Adyamayittanu pressure cooker biriyani nalla super ayittu vannath. Very tasty and easy. Thank you so much. Iniyum easy ayittulla pala recipes idumennu prstheekshikkunnu.

    • @AbiFiroz
      @AbiFiroz  3 года назад

      🥰🥰🥰👍

  • @meeralal9853
    @meeralal9853 4 года назад

    Njan ee biriyani undakitto... Oru rakshayum illa superb arunnu.. Hus chodhich ini ennanu ee biriyani undakunnennu. Thank you 😘😘😘😘

  • @snehasam749
    @snehasam749 2 года назад +3

    Thank u so much... My first try on biriyani 🤩 came out very well❤️

  • @Twinsunderworld
    @Twinsunderworld 4 года назад +8

    Hi..thanks for this video..I have prepared this biriyani and it was so delicious..😍😍

    • @AbiFiroz
      @AbiFiroz  4 года назад

      Thankyou sooomuch for ur feedback ❤

  • @worldltube
    @worldltube 4 года назад +13

    I really loved your way of cooking and the way you described the cooking in simple language. I cooked this biriyani atleast three times. Thanks Abhi

    • @AbiFiroz
      @AbiFiroz  4 года назад +1

      Thankyou soomuch sir for ur comments😍😍❤

  • @sreelakshmi13
    @sreelakshmi13 3 года назад +1

    Kidu biriyani... Njn ithrem kalam aayitt kure typ biriyani's indakkiyitund.. Ithrem perfect aayitt vannath aadhyam aan ❤
    Njn basmati'kk pakaram jeerakasala aan use aakiye.. Vellathil itt vachilla, vellam povvan aayi eduth vachu.. Same alavu water thanne use aaki ❤❤😍
    It came out really well !! Thank you ❤

    • @AbiFiroz
      @AbiFiroz  3 года назад

      🥰🥰🥰 thankyou somuch for ur feedback ❤

  • @arjunsuresh3158
    @arjunsuresh3158 3 года назад +1

    Ee video noki oru 6 pravishayam enkilm indaki kanum.. thank you so much for the recipe

    • @AbiFiroz
      @AbiFiroz  3 года назад

      😍😍thankyou

  • @bindyaumesh4605
    @bindyaumesh4605 3 года назад +3

    ഞാൻ ഉണ്ടാക്കി, It's simply Super dear.. Yummy ♥️♥️♥️

  • @jehasthamby4911
    @jehasthamby4911 4 года назад +3

    I cooked this two three times.. Very tasty and simple.

  • @Cathys_World
    @Cathys_World 4 года назад +6

    Thank you so much...njn adhyayita chicken biryani try cheydhadh...it came out well..so tasty arnu..ellarum try cheyanm.. simple recipe aanu... thank you so much Chechi ❤️

    • @AbiFiroz
      @AbiFiroz  4 года назад +1

      😍😍😍👍👍

  • @deerajvarghese6863
    @deerajvarghese6863 29 дней назад +1

    5 years later, still the best biryani recipe on RUclips. Thank you, Chechii

    • @AbiFiroz
      @AbiFiroz  20 дней назад

      Thankyou bro! 🥰

  • @jobyginald6885
    @jobyginald6885 8 дней назад

    ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് thank you

  • @nithapremnathfhcpunnapra311
    @nithapremnathfhcpunnapra311 3 года назад +5

    I saw your video, I tried it
    Super recepie
    My family loved it
    Thank u

  • @zeetechcomputerriyadh9262
    @zeetechcomputerriyadh9262 4 года назад +2

    ലോക്ക്ഡൗൻ ആയി പ്രാവസലോകത്ത് റൂമിൽ ഒറ്റക്ക് ഇരിക്കുകയാണ്, ഏതായാലും ഇത് ഞാൻ ഉണ്ടാക്കി നോക്കി, ജീവിതത്തിൽ ആദ്യമായാണ് ബിരിയാണി ഉണ്ടാക്കിയത്, നല്ല കിടിലൻ ടേസ്റ്റ് ആയിരുന്നു.... താങ്ക്സ്.....

    • @AbiFiroz
      @AbiFiroz  4 года назад

      😍😍😍👍 thanks for ur feedback

  • @SiyaS_club
    @SiyaS_club 4 года назад +3

    Njnm undakki supper biriyani. Ellarkm ishtay.
    Am so happy. And good presentation. Thank you so much dear. 🥰😋

  • @renjithaprasanth6789
    @renjithaprasanth6789 2 года назад +1

    Njanum indakki... Chechi.. Adhym ayit... Thank you so much chechi... Ellarum ishtapettu.. Thank you chechi.. ❤️❤️

  • @tonythomas9235
    @tonythomas9235 5 месяцев назад +1

    ഇന്ന് ആദ്യമായിട്ടാ ബിരിയാണി ഉണ്ടാക്കിയത് അടിപൊളി ആരുന്നു 👍🏻👍🏻👍🏻

  • @sayeedkp7212
    @sayeedkp7212 5 лет назад +14

    Masha Allah,nalla idiya.engine sadhikkunnappa.full foodil thanne research nadathunnund a . ithokke freeyayi namukku kaanan sadikkunnundallo .. alhamdulillah

    • @AbiFiroz
      @AbiFiroz  5 лет назад +1

      Ma sha allahhh!! Thanks for ur comments😍😍 cooking oru passion aan....samayam kitumbol oronn try cheyth nokkum..100% success aavunnath ningalk koode share cheyyum...thats all😊👍

  • @shynivikraman6019
    @shynivikraman6019 3 года назад +4

    Hai, I tried this recipe on Deepavali, for the first time and fortunately it came out well and my family was so happy. Thank you so much.

    • @AbiFiroz
      @AbiFiroz  3 года назад

      😍😍👍👍👍

  • @sajnas2243
    @sajnas2243 4 года назад +6

    I have tried.. it's really good.. thank you so much for sharing such a nice video.

  • @alexpvalooran
    @alexpvalooran 3 года назад +1

    Chechi inn veetil undaki chicken biryani chechi paranja pole ellarkum valare istam aayi. Cooker thuranapo vanna manam super aayirunnu veetil ellarum koodi uchik kazhichu kazhichapo ortho comment idanam enn pinne oro panil maranu ipo amma ormipichu comment idan apo odi vannatha. super aayirunnu chechi iniyum aduthavanayum ingane thanne undakum valare elupam aayit thonni thanks chechi😍😊

    • @AbiFiroz
      @AbiFiroz  3 года назад +1

      Thankyou soomuch for ur lovely comment dear😍😍😍😍 regards to amma toooo❤

  • @leelajoy1684
    @leelajoy1684 4 года назад +1

    Very nice njan ondaki noki chechi super aayi adyamayittan njan ondakiyad e recipe paranj thannadin thanks chechi

  • @pradeeplalgd3359
    @pradeeplalgd3359 4 года назад +9

    We tried today, Really super.. thanks ...

  • @babithamathew5331
    @babithamathew5331 4 года назад +6

    Super. I tried this briyani today. Awesome . I badly wanted to eat biryani due to lockdown can't go to hotels also. So i tried this because it seemed easy . Thank you for this yummy recipe. I will forward this to all my friends and relatives.

    • @AbiFiroz
      @AbiFiroz  4 года назад +1

      Thankyou sooomuch for ur feedbacks, comments & support my dear ❤❤

    • @babithamathew5331
      @babithamathew5331 4 года назад

      @@AbiFiroz do u have batura and chana masala receipe

  • @piousjohn2738
    @piousjohn2738 4 года назад +7

    Thank you Chechi.. I tried it out.. Nd it was so tasty

  • @vardhasherinap2627
    @vardhasherinap2627 4 года назад

    Njam ente husinu undakikoduthu....nallonam ishtayi..thank u so much

  • @franseenajoseph9000
    @franseenajoseph9000 3 года назад +1

    Njngale inne indakki brthdykke indakkiyathane ellarkkum ishttappettu adipoliya thank u so much

  • @jincyjohn9985
    @jincyjohn9985 2 года назад +3

    I tried lots of time,came very well. Thank you so much 💓

  • @rohitkrishnan4429
    @rohitkrishnan4429 2 года назад +3

    I've never seen an easier explanation for such a delicate recipe. Thank you.

  • @ashiqashi2377
    @ashiqashi2377 2 года назад +6

    അങ്ങനെ ഞാനും ആദ്യമായി ബിരിയാണിയുണ്ടാക്കി. First attempt തന്നെ success ആയി.Thanks itha

  • @harishiba1106
    @harishiba1106 9 месяцев назад +1

    ഞാൻ ഇന്നാണ് ബിരിയാണി കുക്കറിൽ ഉണ്ടാക്കിയത് നമ്മുടെ കോഴിക്കോടൻ അതേ രുചി - നന്ദി സഹോദരി🙏

    • @AbiFiroz
      @AbiFiroz  9 месяцев назад

      Thankyou 🥰

  • @athirasbabu6273
    @athirasbabu6273 4 года назад +2

    undaki.superb arunu crct paruvamarunu.njn adyamayitanu biriyani undakiyathu but super arunu

    • @AbiFiroz
      @AbiFiroz  4 года назад

      Thankyou sooomuch dear ❤

  • @lijisaji
    @lijisaji 4 года назад +5

    We tried today. Super tasty & easy to cook.👌👌👌.

  • @van71gogh744
    @van71gogh744 3 года назад +12

    Tried this recipe couple of times and evey time result was perfect Biriyani. Seen many "Biriyani at home" recipes, but this is the best and easiest. Thank you so much!!

  • @SandeepJan
    @SandeepJan 4 года назад +5

    A great and easy recipe. Have made it multiple times and its awesome. Thankyou..

    • @AbiFiroz
      @AbiFiroz  4 года назад

      U r welcome 😍😍

  • @shameghajs2501
    @shameghajs2501 4 года назад

    Ente ammakku chicken biryani ishtamannu .. so eppozhum parayum onnu vechu tharumo ennu pakshe enikku ariyilla .. Njan angane recipe search cheythappozha .. chechiyude channel kanathu.. Njan aadiyamaya chicken biryani veykkunnathu athum cookeril.. Ammakku valere ishtamayi.. athupole acchanum sisterinum so thanks chechii for your wonderful recipe..😍

    • @AbiFiroz
      @AbiFiroz  3 года назад +1

      🥰🥰thankyou somuch for ur feedback❤

  • @psrjv
    @psrjv 4 года назад

    അങ്ങനെ ഞാനും ആദ്യമായി ബിരിയാണി ഉണ്ടാക്കി, 1kg റൈസ് ഇട്ടാണ് ഉണ്ടാക്കിയത് അടിപൊളി ആയിരുന്നു thanks , സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്,

  • @sreejaratheesh7398
    @sreejaratheesh7398 3 года назад +4

    Hello my dear, ഞങ്ങൾ ഇന്നലെ ഈ ബിരിയാണി ഉണ്ടാക്കി. Super ആയി. നല്ല ടേസ്റ്റ് ആയിരുന്നു. എല്ലാർക്കും ഇഷ്ടായി. ബിരിയാണിക്ക് ഇനി വേറൊരു റെസിപ്പി നോക്കേണ്ട ആവശ്യം ഇല്ല. Thanku so much. 🌹

    • @AbiFiroz
      @AbiFiroz  3 года назад

      Thankyou for ur feedback ❤❤❤

  • @thestoryteller12345
    @thestoryteller12345 4 года назад +24

    Thanks a lot, Chechi! I cooked a Biriyani for the first time in my life, and it was so delicious, the roommates are also asked for the video link! Keep going! Thanks again. :)

    • @AbiFiroz
      @AbiFiroz  4 года назад +2

      Thankyou sooomuch for ur feedback dear 😍😍

    • @celinamma4280
      @celinamma4280 Год назад

      ​@@AbiFiroz 😊

  • @ivenedaniel7926
    @ivenedaniel7926 5 лет назад +13

    Hi Chechi. For the first time in my life I made biryani and I made this receipe. It was really good and I loved it. Also the way you explain is very easy for single youngsters like me to imbibe. Thanks alot for the amazing receipe. I will definitely make it again♥️ Can't wait to go back to India and cook this awesome receipe for my parents.

    • @AbiFiroz
      @AbiFiroz  5 лет назад +2

      Thankyou sooomuch for ur feedback my dear😍👍 keep in touch❤

    • @Lee86SSSS
      @Lee86SSSS 3 года назад

      @@AbiFiroz I came across your recipe today . I just wanted to ask you if we can use a biriyani pot or thick steel vessel to make this. I don't have 5 litre pressure cooker. So if we can make it in a steel vessel could you please tell me the exact procedure ? Waiting for your reply.I am planning to make this as soon as I can. Thank you in advance 😊

    • @tressajoseph1557
      @tressajoseph1557 Год назад

      8😊❤😊❤❤❤❤❤❤❤😂🎉🎉❤❤❤❤😅 ....
      . ....😊😅😅😅😅😅😊😊😊😊😅😅i5p😅😅😊😊😊

  • @sarithap.s1917
    @sarithap.s1917 2 года назад +1

    Chechi... Njan ithu undakki 😃. Ente makkalkk valare ishattapettu😋 . Adipwoli ayyirunnu🥰 . Thank you for this recipe😁.

  • @amritha6303
    @amritha6303 3 года назад +1

    ചേച്ചി ഞാൻ ഈ ബിരിയാണി ഡ്രൈ ചെയ്തു നോക്കി അടിപൊളി

  • @nandakumar8858
    @nandakumar8858 4 года назад +6

    വളരെ നല്ല വിവരണം ഇഷ്ടപ്പെട്ടു

  • @RAHULk-tk8yk
    @RAHULk-tk8yk 3 года назад +3

    ചേച്ചി, ഞാൻ ആദ്യമായിട്ടാ ചേച്ചിയുടെ വീഡിയോ കണ്ടത്. എനിക്ക് സ്വന്തമായി ബിരിയാണി വയ്ക്കണം എന്നാഗ്രഹം ഉണ്ടായിരുന്നു. പക്ഷെ എനിക്കറിയില്ല. ഞാൻ യൂട്യൂബിൽ സെർച് ചെയ്തപ്പോൾ ആദ്യം കണ്ടത് ചേച്ചിയുടെ വീഡിയോ ആണ്. അതു തന്നെ നോക്കി ബിരിയാണി ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടായി താങ്ക്സ് ചേച്ചി 👌👍🙏🙏🙏🙏🙏🙏😍😍

    • @AbiFiroz
      @AbiFiroz  3 года назад

      Thankyou soomuch for ur feedback 😍😍😍

  • @annsteeven94
    @annsteeven94 4 года назад +5

    I tried this recipe.. first time I made biriyaani..and it came out very tasty.. thank you so much...

  • @fokxsr_geming460
    @fokxsr_geming460 2 года назад +1

    ഞാൻ ആദ്യ മായാണ് ബിരിയാണി ഉണ്ടാക്കുന്നത്. ഞാൻ ഉണ്ടാക്കി. സൂപ്പർ ട്ടോ... എല്ലാവർക്കും ഇഷ്ടം ആയി. ഒരു പാട് നന്ദി ട്ടോ...

  • @aaaaa-pd4gs
    @aaaaa-pd4gs 3 года назад +8

    Tried it, came out very well😊❤️

  • @jaisyantony8055
    @jaisyantony8055 5 лет назад +4

    Kanditt nallathanennu thonni.
    comments nokki. athilum nalla commentsual.
    ini njan enthayalum next sunday try chaiyyum.ennittu idam adutha comment.
    Thanks dear....

    • @AbiFiroz
      @AbiFiroz  5 лет назад

      Thanks for ur comments😍😍👍👍

  • @amias6291
    @amias6291 3 года назад +3

    I tried this and it was super tasty😋

  • @twinklefun4810
    @twinklefun4810 2 года назад +1

    Simple aayitte ingane biriyani ndaakaan kazhiyumenne njn arinjirunilla... Nalloru recipe aane.. Ellaavarkkum upagaarapedum..thank you for the recipe❤

  • @Dianskannurkitchen18
    @Dianskannurkitchen18 5 лет назад +79

    Adipoli biriyani😋

    • @AbiFiroz
      @AbiFiroz  5 лет назад +1

      😍😍

    • @yamunas5839
      @yamunas5839 4 года назад +2

      Super

    • @mm360news6
      @mm360news6 3 года назад

      ruclips.net/video/zXLWus8DL3k/видео.html

  • @adhiladhi6501
    @adhiladhi6501 5 лет назад +16

    എന്താ രുചി

  • @shahanasks
    @shahanasks 2 года назад +4

    This recipe is value for the time spent. Loved it. I mean it’s not the best one that I have cooked, but those recipes take more than 2 hours and this takes 45 minutes.
    For the short time spent, it tasted amazing.

  • @fasilapachi3749
    @fasilapachi3749 2 года назад +2

    Enik cheriya kutti und,avaleyum kond ottakk food undaakkuka ennath task aan,athukond pettann engane oru biriyaani vekkam enn youtube nokki vannappol aan ningalude video kandathu,oru kayyil avale eduthu kondan biriyaani undakkiyath,result enthaavum enn nalla pedi undayirunnu, parayaathirikkan vayya ,adipoli ,😘 orupadu ishtayi

    • @AbiFiroz
      @AbiFiroz  2 года назад

      Thankyou somuch for ur comments my dear ❤❤ njanum ithupole makkaleyum oru kayyil vechond cooking cheyyarundayirunnu🥰

    • @fasilapachi3749
      @fasilapachi3749 2 года назад +1

      @@AbiFiroz 😍😍

  • @braingames5381
    @braingames5381 2 года назад

    Njan inn try cheythu... Ellarkkum nalla ishtayi.. Thanks

  • @nileenaannjose5673
    @nileenaannjose5673 5 месяцев назад +4

    Chicken 1/2 kg
    Chicken prep
    Ginger garlic
    Salt
    1/2Lemon
    1tablespoon yogurt
    Mix it well
    30mins rest
    Wash nd soak well
    2glass rice
    20min soak
    Cooker
    Ghee and veg.oil
    Cashew nd kismis
    Fry it well
    Fry some onion
    3cardamom 3clove 3cinnamon 1bay leave
    3medium size onion
    Add some salt
    Mix it well
    1tablespoon
    Ginger garlic greenchilli paste
    Curryleaves
    Add 1small tomato
    1teaspoon coriander
    Little turmeric
    3/4 red chilli powder
    garam masala
    Add chicken and some malli illa
    1table spoon curd
    Mix it well
    No water
    Without vissile
    Medium flame
    3to5min to cook chicken
    Add rice
    Pour some ghee
    Little malli illa and fried onion
    1ndhalf glass water for 2glass rice
    Add some salt also in water
    Put some garam masala
    1vissile medium flame
    Off stove
    After 10min open cooker
    Ok I'm goin to prep

  • @roshanlee
    @roshanlee 4 года назад +3

    Done ... very tasteee ...thanks a lot ..

  • @tonyct09
    @tonyct09 3 года назад +6

    Amazing recipe. Biriyani turned out to be so good. Thank you.