ഒരുപാട് കുക്കിങ് വീഡിയോസ് കണ്ടിട്ടുണ്ട്...പക്ഷെ ഈ ചങ്ങാതി വേറെ ലെവൽ ആണ്.... ഓരോ കാര്യങ്ങളും എത്ര മനോഹരമായി ആണ് അവതരിപ്പിക്കുന്നത്..., മലയാളത്തിലെ ഏറ്റവും നല്ല കുക്കിങ് ചാനൽ ആയി മാറും ...ഉറപ്പായും..
അഹങ്കാരമില്ലാത്ത ഒരു ഇക്കാക്ക. ഞാൻ ഏത് വീഡിയോ കണ്ടാലും സബ്സ്ക്രൈബ് ചെയ്യാൻ തോന്നാറില്ല. ഇത് ഞാൻ സബ്സ്ക്രൈബ് ചെയ്തു. ഇക്കാ... അടിപൊളി റെസിപ്പി. ട്രൈ ചെയ്യുന്നുണ്ട്.. Thanks...
നജീബ് ഞങ്ങൾക്ക് വീട്ടിലെ ആവശ്യത്തിന് lkg അരിയും അതിൻ്റെ ബാക്കി എല്ല സാധനങ്ങളുടെ അളവുകളും കറക്ടായി പറഞ്ഞു തരുന്ന ത് എനിയ്ക്ക് വളരെ ഇഷ്ടമായി. നല്ലതുവരട്ടെ....
പാചകം ഒരു കലയാ അത് ഈ വെക്തി ആനന്തത്തോടെ ചെയ്തു കാണിക്കുന്നു കാണുന്നവർക് മനസിലാകുകയും അത് കാഴിച്ച ഫീൽ ഉണ്ടാവുകയും ചെയ്യുന്നു അതാണ് ഈ വ്യക്തിക് അല്ലാഹുകൊടുത്തഅനുഗ്രഹം ഈ എളിമ എന്നും ഉണ്ടാവണേ ബ്രോ ❤️
നിങ്ങളുടെ അവതരണം എനിക്ക് ഒരുപാട് ഇഷ്ടം ആണ് 👏👏.. പാചകവും.. ബിരിയാണി ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ.. ആദ്യം ആയി ആണ് ഇത്രയും നന്നായി ബിരിയാണി ഉണ്ടാക്കാൻ പറ്റിയത്.. താങ്ക്സ് ഉണ്ടേ..
Thanks for sharing. കിടിലൻ recipe... Professional chef ൻറെ കയ്യിൽ നിന്ന് ഇതു പോലെയുള്ള രുചിക്കൂട്ട് കിട്ടുന്നത് അപൂർവമാണ്. നാട്ടിൽ വരുമ്പോൾ കാണാൻ വരാം. Insha allah. ഒരു കിടിലൻ ബിരിയാണി വേണം.
ഒരുപാട് ബിരിയാണി ഉണ്ടാക്കുന്ന വീഡിയോസ് കണ്ടിട്ടുണ്ടെന്ന് അതിൽ നിന്നും ഒരുപാട് വ്യത്യസ്തമായിട്ടാണ് നിങ്ങൾ ഉണ്ടാക്കുന്നത് എന്തായാലും നിങ്ങൾ ഉണ്ടാക്കുന്നതുപോലെ ഒരു പ്രാവശ്യം ഉണ്ടാക്കി നോക്കണം😊😊
നജീബ് മോനെ ഞാൻ കുറച്ചു ദിവസം മുൻപാണ് ഇങ്ങനെ ഒരു സുന്ദര പുരുഷനെ കാണുന്നത്. ആളിനെ കാണുന്നത് പോലെ വളരെ നല്ല പാചകം ആണ്. ഇഷ്ടമായി. നല്ലത് വരട്ടെ. കല്യാണം നീട്ടി വെക്കേണ്ട. ആശംസകൾ. 🙏🏼♥️
മദ്ധ്യകേരളത്തിലെ ബിരിയാണിയിൽ പൈനാപ്പിൾ (കൈതചക്ക) ചേർക്കും കൊടുങ്ങല്ലൂർ പറവൂർ ആലുവ കൊച്ചി ഈ സ്ഥലങ്ങളിൽ ബിരിയാണിയിൽ കൈതചക്ക മെയിൻ ഐറ്റം ആണ് , പത്തിരൂപത് വർഷം മുൻപൊക്കെ ചോറ് കഴിക്കൽ അവസാനിക്കുന്ന സമയമാകുമ്പോൾ കൈതച്ചക്ക യുടെ പീസ് വിളമ്പുമായിരുന്നു, ദഹനത്തിനായി. ഇപ്പോൾ കാണാറില്ല
നിങ്ങളുടെ പാചകവും സംസാരവും സൂപ്പറാണ് എല്ലാം പരീക്ഷിക്കാറുണ്ട് -ലുങ്കി ഇറക്കിയിടുന്നത് കാലിൽ ചൂട് തട്ടാതിരിക്കാനാണോ - വിറകടുപ്പിൽ നിന്ന് തീ പാറാതിരിക്കാൻ ശ്രദ്ധിക്കുക: പിന്നെ ഫാമിലിയെ കാണിച്ചൂടെ - മുൻപ് ഉമ്മാനെ കണ്ടിരുന്നു - ദുആ യിൽ ഉൾപ്പെടുത്തണേ = ഞങ്ങൾ ഉൾപ്പെടുത്താറുണ്ട് ഉൾപ്പെടുത്താറുണ്ട്
നജീബേ ഞാൻ ഞാൻ ഞാൻ ഷാഹിദയാണ് നിന്റെ ചിക്കൻ ബിരിയാണിയുടെ വീഡിയോ ഞാൻ കാണുന്നത് കുവൈറ്റിൽ ഇരുന്നാണ് എന്റെ കൂട്ടത്തിലുള്ള മൂന്നു രാജ്യക്കാരുണ് ഫിലിപ്പീൻസ് ആഫ്രിക്ക നേപ്പാൾ
ഇക്കായി ഇങ്ങളെ ചാനൽ ഞാൻ ഇപ്പോഴാണ് കണ്ടത് ഈ ബിരിയാണി ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി ആയിരുന്നു ഇതുവരെ ബിരിയാണി ഉണ്ടാക്കിയിട് ഇത്ര പെർഫെക്ട് ആയിട്ട് കിട്ടിട്ടില്ല…👍👍🔥
വീട്ടിൽ ബിരിയാണി ഉണ്ടാക്കുബോൾ നാട്ടിൽ ഹോട്ടലിൽ കഴിക്കുന്ന ബിരിയാണിയുടെ മണം വരുന്നില്ല 😢 എന്താണ് അതിന്റെ കാരണം? നാട്ടിലെ ഹോട്ടലിൽ ബിരിയാണി കഴിച്ചാൽ കൈയ്യിൽ ആ മണം പോകാതെ നിൽക്കും 😋 അതിന്റെ സീക്രട്ട് എന്താണ് 🙏 we love your recipes and good luck to your channel 🎉 എല്ലാവരും പറയുന്ന പോലെ വ്യത്യസ്തമായ അവതരണ രീതി തന്നെയാണ് നിങ്ങളുത്🎉🎉
രംഭയില ചേർത്താൽ നല്ല സ്മെൽ ഉണ്ടാവും അതുപോലെതന്നെ എസൻസ് കൂടുതലായിട്ടും ചേർക്കാറുണ്ട് റോസ് വാട്ടർ പൈനാപ്പിൾ എസ്സൻസ് റോസ് വൈറ്റ് ഇതെല്ലാം കൂടി മിക്സ് ചെയ്തു ചേർക്കുമ്പോൾ നല്ല സ്മെൽ ആയിരിക്കും എസൻസ് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത് ❤️
No doubt Najeeb is a superb Chef,what i like more in him that he is very down to earth,doesnt hide any secrets of his profession.And he always replies to almost all comments.Be like this always,Brother.May you reach new heights,Best wishes and prayers
Hello najeeb 🥰🥰🥰 ബിരിയാണി preparation അടിപൊളി നജീബിന്റെ സംസാരം കേൾക്കാൻ നല്ല രസണ്ട്ട്ടാ ഒട്ടും ജാഡയില്ലാതെ എല്ലാം ക്ലിയർ ആയി പറഞ്ഞു തരുന്നു ഇവിടെ ബസ്മതി യൂസ് ചെയ്യില്ല കൈമ അരി ആണ് വാങ്ങുന്നത് ഞാനും ഇടാറുണ്ട് ബിരിയാണി യിൽ പൈനാപ്പിൾ ഇടക്ക് ഈ പൈനാപ്പിൾ കടിക്കാൻ കിട്ടുന്നത് അടിപൊളി ആണ് nice വീഡിയോ ഒത്തിരി സ്നേഹത്തോടെ 🥰🥰🥰🥰
ഞാൻ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് ....ഇത് പക്ഷേ ഒരു രക്ഷയുമില്ല നജീബേ...... ബിരിയാണി ഇതുപോലെ ഉണ്ടാക്കി.❤ ശരിക്കും സൂപ്പർ. എല്ലാവർക്കും ഇഷ്ടമായി ......❤❤❤❤ thanks Najeeb❤
ആദ്യമായിട്ടാണ് ഈരീതിയിൽ ബിരിയാണി ഉണ്ടാക്കുന്നത് കാണുന്നത് എന്തായാലും ഉണ്ടാക്കുന്നത് കാണാൻതന്നെ എന്തുരസം അപ്പോളാബിരിയാണി കഴിക്കാനും നല്ലരസം കാണും ഇനിയും സഹോദരന്നു ഒരുപാട് ബിരിയാണി ഉണ്ടാക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു 👌👌👌
1 kg ബസ്മതി റൈസ് 8 പേര്‍ക്ക് കഴിക്കാം..ഒരാള്‍ക്ക് 170 g ചിക്കൻ മീറ്റ് വേണം.
10 പേര്‍ക്ക് ചിക്കൻ ബിരിയാണി ഉണ്ടാക്കുവാന്‍ ആവശ്യമായ സാധനങ്ങൾ
1. ചിക്കൻ മീറ്റ് - 1.7 kg
2. ഉപ്പ് - 1 ½ ടീസ്പൂൺ
3. മഞ്ഞൾ പൊടി - 2 ടീസ്പൂൺ
4. മുളകുപൊടി - 2 ടീസ്പൂൺ
5. നാരങ്ങ നീര് - 2 ടീസ്പൂൺ
( ഈ ചേരുവകള്‍ ചേര്‍ത്ത് ചിക്കൻ വെളിച്ചെണ്ണയില്‍ ഫ്രൈ ചെയ്ത് എടുക്കുക )
1. ബസ്മതി റൈസ് - 1 kg
2. സണ്‍ഫ്ലവര്‍ ഓയില്‍ - 100 g
3. നെയ്യ് - 50 g
4. പട്ട - 3 ചെറിയ കഷ്ണം
5. തക്കോലം - 2 എണ്ണം
6. ഗ്രാമ്പൂ - 4 എണ്ണം
7. ഏലക്ക - 4 എണ്ണം
8. സ: ജീരകം - ½ ടീസ്പൂൺ
9. പൈനാപ്പിൾ - ½ കപ്പ്
10. മഞ്ഞൾ പൊടി - 1 ½ ടീസ്പൂൺ
11. ഗരം മസാല പൊടി - 2 ടീസ്പൂൺ
12. വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍
13. ഇഞ്ചി ചതച്ചത് - 3 ടീസ്പൂണ്‍
14. വെളുത്തുള്ളി ചതച്ചത് - 3 ടീസ്പൂണ്‍
15. പച്ചമുളക് - 100 g
16. ചെറിയ ഉള്ളി - 100 g
17. സവാള - 400 g
18. തക്കാളി - 200 g
19. മല്ലിയില - 50 g
20. പുതിന - 50 g
21. കറിവേപ്പില - 20 g
22. ചെറുനാരങ്ങ നീര് - 2 ടീസ്പൂണ്‍
23. തൈര് - 1 ടേബിള്‍ സ്പൂണ്‍
Thañks
Thanks ❤️❤️❤️
thanks dear
ഏതൊരു item ഉണ്ടാകുമ്പോഴും ഇത് പോലെ measurement തന്നാൽ നല്ലതായിരിക്കും 👍
Thanks
ഒരുപാട് കുക്കിങ് വീഡിയോസ് കണ്ടിട്ടുണ്ട്...പക്ഷെ ഈ ചങ്ങാതി വേറെ ലെവൽ ആണ്....
ഓരോ കാര്യങ്ങളും എത്ര മനോഹരമായി ആണ് അവതരിപ്പിക്കുന്നത്..., മലയാളത്തിലെ ഏറ്റവും നല്ല കുക്കിങ് ചാനൽ ആയി മാറും ...ഉറപ്പായും..
Thank you so much brother ❤️❤️❤️❤️❤️❤️
Bro plese try lagon biryani onnu try ningalku thalasheri style taste kitum ❤😂 pls try mr najeeb
കാണുമ്പോൾ തന്നെ മുഴുവനും കഴിക്കാൻ തോനുന്നു
👍👍
അഹങ്കാരമില്ലാത്ത ഒരു ഇക്കാക്ക. ഞാൻ ഏത് വീഡിയോ കണ്ടാലും സബ്സ്ക്രൈബ് ചെയ്യാൻ തോന്നാറില്ല. ഇത് ഞാൻ സബ്സ്ക്രൈബ് ചെയ്തു. ഇക്കാ... അടിപൊളി റെസിപ്പി. ട്രൈ ചെയ്യുന്നുണ്ട്.. Thanks...
പാചകം ഒരു കല ആണ്..നിങൾ ഒരു മികച്ച കലാകാരനും ❤️❤️
എന്റെ അച്ഛൻ ചെയ്യുന്ന രീതി ഇതു ആരും ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. കാണുമ്പോൾ തന്നെ അറിയാം സൂപ്പർ
താങ്കൾ പറഞ്ഞത് കറക്റ്റ്... ഇഷ്ട്ടപ്പെട്ടു വീഡിയോ.. പറയാതെ തന്നെ സബ്സ്ക്രൈബ് ചെയ്തു ❤
അവസാനം ആ രുചിച്ചു നോക്കുന്നത് കാണാൻ അടിപൊളി ❤🎉.കൂടെ കഴിച്ച പോലെ തോന്നിപോയി
Thank you ❤️
😂😂അയ്യേ
നജീബ് ഞങ്ങൾക്ക് വീട്ടിലെ ആവശ്യത്തിന് lkg അരിയും അതിൻ്റെ ബാക്കി എല്ല സാധനങ്ങളുടെ അളവുകളും കറക്ടായി പറഞ്ഞു തരുന്ന ത് എനിയ്ക്ക് വളരെ ഇഷ്ടമായി. നല്ലതുവരട്ടെ....
ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് ഞാൻ സബ്: ചെയ്തു എനിക്കിഷ്ടായി നല്ല വ്യത്തിയുണ്ട് കാണുമ്പോൾ തന്നെ കഴിക്കാർ തോന്നന്നു❤
പാചകം ഒരു കലയാ അത് ഈ വെക്തി ആനന്തത്തോടെ ചെയ്തു കാണിക്കുന്നു കാണുന്നവർക് മനസിലാകുകയും അത് കാഴിച്ച ഫീൽ ഉണ്ടാവുകയും ചെയ്യുന്നു അതാണ് ഈ വ്യക്തിക് അല്ലാഹുകൊടുത്തഅനുഗ്രഹം ഈ എളിമ എന്നും ഉണ്ടാവണേ ബ്രോ ❤️
നല്ല അവതരണം നല്ല ചിരി ബിരിയാണി സൂപ്പർ എനിക്ക് ഇഷ്ടം ആയി ഞാൻ ലൈക് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👌👌❤
ആ പറഞ്ഞത് സത്യം. നിങ്ങളുടെ പാചകവും വാചകവും കാണാനും കേൾക്കാനും നല്ല രസമുണ്ട്.. ആർക്കായാലും subscribe ചെയ്യാൻ തോന്നും. I like it 🥰🥰🥰
Thank you so much ❤️
അസൂയ നല്ലതല്ല എന്നറിയാം എങ്കിലും താങ്കളോട് അസൂയ തോന്നുന്നു സുഹൃത്തെ .
നല്ല അവതരണം . ആത്മാർത്ഥ , വിനയം , അവതരണം ...മനോഹരം
താങ്കൾ എല്ലാ വീഡിയോയിലും കമൻറ് ഇടുന്നത് ഞാൻ കാണുന്നുണ്ട് ഒത്തിരി നന്ദി ❤️❤️❤️
Njan first kaanuvanu vidio avatharanam👌❤
Njan first kaanuvanu vidio avatharanam👌❤
Njan first kaanuvanu vidio avatharanam👌❤
Njan first kaanuvanu vidio avatharanam👌❤
ഞാനാദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത് സൂപ്പർ പോളി ഒന്നും പറയാനില്ല❤❤
നിങ്ങളുടെ അവതരണം എനിക്ക് ഒരുപാട് ഇഷ്ടം ആണ് 👏👏.. പാചകവും.. ബിരിയാണി ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ.. ആദ്യം ആയി ആണ് ഇത്രയും നന്നായി ബിരിയാണി ഉണ്ടാക്കാൻ പറ്റിയത്.. താങ്ക്സ് ഉണ്ടേ..
Najeeb, താങ്കളുടെ ആത്മാർത്ഥതയ്ക്ക് ഒരു ബിഗ് സല്യൂട്ട്
Thank you ❤️
Thanks for sharing.
കിടിലൻ recipe...
Professional chef ൻറെ കയ്യിൽ നിന്ന് ഇതു പോലെയുള്ള രുചിക്കൂട്ട് കിട്ടുന്നത് അപൂർവമാണ്. നാട്ടിൽ വരുമ്പോൾ കാണാൻ വരാം. Insha allah. ഒരു കിടിലൻ ബിരിയാണി വേണം.
പാചകത്തോട് ഒപ്പം ലുങ്കിയും ടീഷർട്ടും ഇഷ്ടം ആയവർ ഉണ്ടോ 😊❤️
😁😁😁❤❤❤
സ്ക്രീനിൽ താങ്കളെകണ്ടാൽ....... ആ നിമിഷംതന്നെ വീഡിയോകാണും. കാരണം, ജാഡകാട്ടാതെ വേലചെയ്യുന്നവരെ എനിക്കിഷ്ടമാണ്. അത്രതന്നെ.
ചിക്കൻ ദംബിരിയാണി സൂപ്പർ........
Congratulations.
ഒത്തിരി ഒത്തിരി നന്ദി ❤❤❤
Rasam recipy kanikkane repley
Njanum angane kandatha
സൂപ്പർമേൻ ബിസ്മി ചൊല്ലി മോനെ നിന്റെ എല്ലാ കാര്യത്തിലും അള്ളാഹു ബർക്കത് ചെയ്യട്ടെ ആമീൻ 🌹👌🏻
എന്തോ എനിക്കും കുടുബത്തിനും നല്ല ഇഷ്ടമാണ് ഈ പാചകവും അവതരണവും , എപ്പോഴും ചിരിക്കുന്ന മുഖഭാവം ,ദൈവം അനുഗ്രഹിക്കട്ടെ . Thank you bro.
ഒരുപാട് ബിരിയാണി ഉണ്ടാക്കുന്ന വീഡിയോസ് കണ്ടിട്ടുണ്ടെന്ന് അതിൽ നിന്നും ഒരുപാട് വ്യത്യസ്തമായിട്ടാണ് നിങ്ങൾ ഉണ്ടാക്കുന്നത് എന്തായാലും നിങ്ങൾ ഉണ്ടാക്കുന്നതുപോലെ ഒരു പ്രാവശ്യം ഉണ്ടാക്കി നോക്കണം😊😊
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ ❤️❤️❤️
ഉണ്ടാക്കി കഴിക്കൽ കഴിഞ്ഞു സൂപ്പർ ആണ് 👌🏼👌🏼
നജീബ് മോനെ ഞാൻ കുറച്ചു ദിവസം മുൻപാണ് ഇങ്ങനെ ഒരു സുന്ദര പുരുഷനെ കാണുന്നത്. ആളിനെ കാണുന്നത് പോലെ വളരെ നല്ല പാചകം ആണ്. ഇഷ്ടമായി. നല്ലത് വരട്ടെ. കല്യാണം നീട്ടി വെക്കേണ്ട. ആശംസകൾ. 🙏🏼♥️
കാണാൻ നല്ല മൊഞ്ചൻ അതു പോലെ പാചകവും വാചകവും 👍
explanation style is very nice ,and super👍
👍👍👍👍സൂപ്പർ പാചകം ആണു നല്ല അവതരണം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ
Aameen
Aameen
Aameen yarabbal alaameen 🤲💚
Ningaleum food undakkunna style varnana supper .🎉
പൈനാപ്പിൾഇട്ട് ഞാനും ബിരിയാണി ചെയ്തു നോക്കി സൂപ്പർ അടിപൊളി 👍👍👍🥰🥰 super recipe thanks
മദ്ധ്യകേരളത്തിലെ ബിരിയാണിയിൽ പൈനാപ്പിൾ (കൈതചക്ക) ചേർക്കും
കൊടുങ്ങല്ലൂർ പറവൂർ ആലുവ കൊച്ചി ഈ സ്ഥലങ്ങളിൽ ബിരിയാണിയിൽ കൈതചക്ക മെയിൻ ഐറ്റം ആണ് ,
പത്തിരൂപത് വർഷം മുൻപൊക്കെ ചോറ് കഴിക്കൽ അവസാനിക്കുന്ന സമയമാകുമ്പോൾ കൈതച്ചക്ക യുടെ പീസ് വിളമ്പുമായിരുന്നു, ദഹനത്തിനായി. ഇപ്പോൾ കാണാറില്ല
അടിപൊളി അടിപൊളി മാഷാ അല്ലാഹ് ❤ ഉയരങ്ങളിൽ എത്തണം
നിങ്ങളുടെ പാചകവും സംസാരവും സൂപ്പറാണ് എല്ലാം പരീക്ഷിക്കാറുണ്ട് -ലുങ്കി ഇറക്കിയിടുന്നത് കാലിൽ ചൂട് തട്ടാതിരിക്കാനാണോ - വിറകടുപ്പിൽ നിന്ന് തീ പാറാതിരിക്കാൻ ശ്രദ്ധിക്കുക: പിന്നെ ഫാമിലിയെ കാണിച്ചൂടെ - മുൻപ് ഉമ്മാനെ കണ്ടിരുന്നു - ദുആ യിൽ ഉൾപ്പെടുത്തണേ = ഞങ്ങൾ ഉൾപ്പെടുത്താറുണ്ട് ഉൾപ്പെടുത്താറുണ്ട്
Mr ബ്രഹ്മചാരി ആണ്
@@johnhonay8746
താമ സിച്ചത് ആണോ ???
ഒരു തമാസ കാരൻ
പുള്ളിക്ക് കല്യാണപ്രായം ആകുന്നതേ ഉള്ളൂ
ഫാമിലിയെ എന്തിന് കാണിക്കണം.. 😡😡 ഓരോ ഊളത്തരം.. അവരെ വിറ്റ് കാഷ് ആക്കാനോ 😡
ഫാമിലിയെ എന്തിന് കാണിക്കണം.. 😡😡 ഓരോ ഊളത്തരം.. അവരെ വിറ്റ് കാഷ് ആക്കാനോ 😡
നിങ്ങൽ കഴിക്കുന്നത് കാണുമ്പോൾ വലിയ സന്തോഷം തോനി അടിപൊളി 👌👌👌
താങ്കളുടെ വിനയം മാത്രം മതി ബിരിയാണി അതി ഗംഭീരം ആവാൻ
Thank you brother ❤
ഇത് സൂപ്പർ ആണ് ഞാൻ subskraib ചെയ്തു ആരും ഇതുപോലെ എടുക്കണ്ട സാധനത്തിന്റെ അളവ് തരാറില്ല സൂപ്പർ ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
Biriyani 👌👌👌പാചകവും വാചകവും രണ്ടും ഒരുപോലെ ഇഷ്ടം ❤❤എത്ര സിംപിൾആയിട്ടാണ് food റെഡിയാകുന്നത് 👌👌❤❤❤️❤️
Thank you so much ❤️
മോന്റെ ബിരിയാണി ഇഷ്ട്ടായി ,
ആ മുണ്ട് അൽപ്പം ചുരുക്കി ഉടുക്കണേ , അടുപ്പിലെ തീ ആളുമ്പോൾ ഭയം തോന്നും , 🙏
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് നല്ല പാചകം, നല്ല അവതരണം
ദംമിടൽ perfection aayittund 👍
Thank you ❤️
❤
അയ്യോ ഇക്ക ഞാൻ പാലക്കാട്ടിൽ നിന്നാണ് എല്ലാം സൂപ്പർ സത്യം 🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️👌🏻👌🏻👌🏻👌🏻👌🏻
Polii broo nammade…pineapple kalyana biriyanii❤❤❤
പാചകം വളരെ സൂപ്പർ🔥🔥🔥❤😍☺️ അതിനെക്കാളും സൂപ്പർ ആണ് ചേട്ടൻ ....❤🔥😘
ഒരുപാട് നന്ദി ❤
പെരുന്നാൾക് ഇതുപോലെ ഉണ്ടാക്കി നോക്കണം inshaalha😊👍
ഇക്കാ സൂപ്പർ എല്ലാ വീഡിയോ സും അടിപൊളി നല്ല അവതരണം ❤️
Thank you brother ❤
ഇക്കാ ഈ ബിരിയാണി കഴിച്ചിട്ടാണോ നിങ്ങളിങ്ങിനെ സുന്ദരൻ ആയത്??
നിങ്ങള് കാണാനും പൊളിയാണ് അവതരണവും പൊളിയാണ് ❤❤
Ithra nalla biriyanide recipe paranju thanna ikkaku orupadu thanks.njan enthayalum try cheyyumto.
God bless you.
നല്ല അവതരണം ഹോട്ടലിൽ പോയി തീട്ടം വിളമ്പുന്നത് പൈസ കൊടുത്തു വീഡിയോ ചെയുന്നതിനേക്കാൾ എത്രയോ മനോഹരം സ്കിപ് ചെയ്യാതെ മുഴുവൻ കണ്ടു സൂപ്പർ വീഡിയോ
നജീബേ ഞാൻ ഞാൻ ഞാൻ ഷാഹിദയാണ് നിന്റെ ചിക്കൻ ബിരിയാണിയുടെ വീഡിയോ ഞാൻ കാണുന്നത് കുവൈറ്റിൽ ഇരുന്നാണ് എന്റെ കൂട്ടത്തിലുള്ള മൂന്നു രാജ്യക്കാരുണ് ഫിലിപ്പീൻസ് ആഫ്രിക്ക നേപ്പാൾ
,, ആയിന്.
Onne complete akke statement mashe
ഏതാ നീ
😂😂
😂😂😂
ഇക്കായി ഇങ്ങളെ ചാനൽ ഞാൻ ഇപ്പോഴാണ് കണ്ടത് ഈ ബിരിയാണി ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി ആയിരുന്നു ഇതുവരെ ബിരിയാണി ഉണ്ടാക്കിയിട് ഇത്ര പെർഫെക്ട് ആയിട്ട് കിട്ടിട്ടില്ല…👍👍🔥
സാധാരണ youtube cooking videos നെ ക്കാളും ആളുകൾ ഇഷ്ടപെടുന്നത് catering style videos ആയിരിക്കും, all the best
ഉണ്ടാക്കി നോക്കട്ടെ
❤️❤️❤️
❤️❤️❤️
Super ഞാനും husbandum koodiyanu video kandath valre ishtappettu 🎉🎉🎉🎉🎉
Thank you so much ❤️
വീട്ടിൽ ബിരിയാണി ഉണ്ടാക്കുബോൾ നാട്ടിൽ ഹോട്ടലിൽ കഴിക്കുന്ന ബിരിയാണിയുടെ മണം വരുന്നില്ല 😢 എന്താണ് അതിന്റെ കാരണം? നാട്ടിലെ ഹോട്ടലിൽ ബിരിയാണി കഴിച്ചാൽ കൈയ്യിൽ ആ മണം പോകാതെ നിൽക്കും 😋 അതിന്റെ സീക്രട്ട് എന്താണ് 🙏 we love your recipes and good luck to your channel 🎉 എല്ലാവരും പറയുന്ന പോലെ വ്യത്യസ്തമായ അവതരണ രീതി തന്നെയാണ് നിങ്ങളുത്🎉🎉
Biryani essence add cheiyanum
അത് എസന്‍സ് ആണ്....
രംഭയില ചേർത്താൽ നല്ല സ്മെൽ ഉണ്ടാവും അതുപോലെതന്നെ എസൻസ് കൂടുതലായിട്ടും ചേർക്കാറുണ്ട് റോസ് വാട്ടർ പൈനാപ്പിൾ എസ്സൻസ് റോസ് വൈറ്റ് ഇതെല്ലാം കൂടി മിക്സ് ചെയ്തു ചേർക്കുമ്പോൾ നല്ല സ്മെൽ ആയിരിക്കും എസൻസ് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത് ❤️
പറയാതെ തന്നെ ഇഷ്ടപെട്ടാണ് ആണ് സസ്ക്രൈബ് ചെയ്തതു ❤❤❤❤❤❤❤
Wow........speechless😋najeeb👌
Thank you so much ❤❤
ഇക്ക... ഞൻ ആദ്യം ആയിട്ട ഇങ്ങളുടെ വീഡിയോ കാണുന്നത്... ബിരിയാണി കൂടെ കണ്ടപ്പോൾ... ഹോ...അടിപൊളി 🤤🤤👌👌👌.....
Masha allah ❤❤❤
Thank you ❤️❤️
By looks itself it’s confirmed how tasty it is 😋
മാശാ അല്ലാഹ്... Thanks for sharing this delicious biriyani recipe ❤
Welcome ❤
Super ikka. Ningale chiriya ningale vijayam. Mashaallh aarum kannum vekkatjorikkatte
Super biriyani adipoli presentation👍🏻
Thank you ❤️
Kidilan muthe❤❤love from Qatar
Anna, Like This Please Prepare 1kg Chicken Biriyani 😊👍🙏
കമൻറ് പിൻ ചെയ്തിട്ടുണ്ട് ❤️
@@najeebvaduthalaOk Anna I Will Try 😊👍🙏
Speed koottathe skipp cheyyathe kanan thonnuna samsaravum pachakavum super🥰
Super recipe one kg biriyani അളവൊന്ന് പറയാമോ....
Athe❤
Yes
കമൻറ് പിൻ ചെയ്തിട്ടുണ്ട് ❤️
@@najeebvaduthala Thankyou..
Mahima's Cooking Class എന്ന ചാനൽ കാണുക
Secret masala enn parayunna alukala ipolnkooduthal sherikum nalla mans ulla alukal matrame ide pole open aaki parayullu
No doubt Najeeb is a superb Chef,what i like more in him that he is very down to earth,doesnt hide any secrets of his profession.And he always replies to almost all comments.Be like this always,Brother.May you reach new heights,Best wishes and prayers
ഞാൻ ആദ്യമായിട്ടാ കാണുന്നത് പാചകം ചെയ്യുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി മോനെ എല്ലാം സൂപ്പർ ചെയ്യുന്നുണ്ട് കേട്ടോ❤❤❤❤❤❤❤❤❤
ജാടഇല്ലാത്തനജീബിന്റെ വൃത്തിഉള്ളപാചകത്തിനുംനല്ല ശബ്ദത്തിനും അഴകുള്ള ശരീരത്തിനുംഎന്റനന്ദി 🥰
Ikka niglode assistent aayi e joliyilekka yanne koda cherkaamoo... 😍
Nigale avatharanam soopper ann ikka
Hello najeeb 🥰🥰🥰 ബിരിയാണി preparation അടിപൊളി നജീബിന്റെ സംസാരം കേൾക്കാൻ നല്ല രസണ്ട്ട്ടാ ഒട്ടും ജാഡയില്ലാതെ എല്ലാം ക്ലിയർ ആയി പറഞ്ഞു തരുന്നു ഇവിടെ ബസ്മതി യൂസ് ചെയ്യില്ല കൈമ അരി ആണ് വാങ്ങുന്നത് ഞാനും ഇടാറുണ്ട് ബിരിയാണി യിൽ പൈനാപ്പിൾ ഇടക്ക് ഈ പൈനാപ്പിൾ കടിക്കാൻ കിട്ടുന്നത് അടിപൊളി ആണ് nice വീഡിയോ ഒത്തിരി സ്നേഹത്തോടെ 🥰🥰🥰🥰
Hello anuu.... thank you so much ❤
cooking expert തന്നെ ❤
ഞാൻ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് ....ഇത് പക്ഷേ ഒരു രക്ഷയുമില്ല നജീബേ...... ബിരിയാണി ഇതുപോലെ ഉണ്ടാക്കി.❤ ശരിക്കും സൂപ്പർ. എല്ലാവർക്കും ഇഷ്ടമായി ......❤❤❤❤ thanks Najeeb❤
Wlcm dear ❤️
Sooper masha allah. Undaki nokanam
ആദ്യമായിട്ടാ കാണുന്നദ് നല്ല അവദരണം വലിച്ചു നീട്ടൽ ഇല്ല അടികൊണ്ട് സബ്സ്ക്രൈബ് ചെയ്ദു masha alllah 🤲🤲🤲
Inn aadhyamaayittaa ee channel shradhayil pettath.
Maashaallah 👍🏻
Appo thanne subscribe cheythittund tto☺️
നജീബേ സംഭവം കലക്കി കാണികളുടെ സമയം ഒട്ടും നഷ്ടപ്പെട്ടില്ല നന്നായി ഇഷ്ടപ്പെട്ടു
Thank you so much ❤️
Ekka vera level aanuu🎉
ആദ്യം കണ്ട വീഡിയോ ചെമ്മീൻ ബിരിയാണി. അപ്പൊ തന്നെ subscribe ചെയ്തു. ഇത് സെക്കന്റ്. അടിപൊളി ബിരിയാണി n അവതരണം. Best of luck
Madhooth cheyyamo
ബീഫ് ദം ബിരിയാണി recipe ഇടുമോ...❤❤
Super cookíñg❤❤❤
Namaste 🙏 Supper Supper Supper Nalle avatharanam
സൂപ്പർ ആയിട്ടുണ്ട് കേട്ടോ subscribe കൂടുന്നതിൻ്റെ ഒരു അഹങ്കാരം ഉണ്ട് കേട്ടോ❤😅
Eshttaaay ❤🎉
പൊടിച്ചെടുക്കാവേ... ചേർക്കാവേ... എല്ലാത്തിലും വേ...... അടിപൊളി.......സംസാരവും കുക്കിങ്ങും അടിപൊളി
അടിപൊളി... റെസിപ്പി.... അവതരണവും...... കൊച്ചിയിൽ എവിടെ യാണ്.... Pls cont
സൂപ്പർ 👍🏻👍🏻ബീഫിന്റെ മിക്സ്ഡ് ബിരിയാണി കാണിക്കുമോ ചെറിയ കോണ്ടി റ്റിയിൽ
Ennallum nigall ennaa look annuu.. ❤
ഇനിയും നല്ല നല്ല വിഭവങ്ങളുമായും കാണാൻ വെയ്റ്റിംഗ് ആണ് ഇക്ക ... ചാനൽ നല്ല പോലെ മുന്നോട്ട് പോട്ടെ, ... എല്ലാ ഐശ്വര്യങ്ങളും ഇണ്ടാകട്ടെ .....
Thank you dear❤
Ningal rajavu thanne....
pachaka mannan....kulapathy...
Pinne kananum sundaran thanne...
Super glamoue....
Ningale engane kandu kondu pachakam kanan tha?e entha oru bhangi....❤❤❤❤
Pinne biriyani super...
Samsaram kelkkan supet
ഇക്കാ സൂപ്പർ❤
ആദ്യമായിട്ടാണ് ഈരീതിയിൽ ബിരിയാണി ഉണ്ടാക്കുന്നത് കാണുന്നത് എന്തായാലും ഉണ്ടാക്കുന്നത് കാണാൻതന്നെ എന്തുരസം അപ്പോളാബിരിയാണി കഴിക്കാനും നല്ലരസം കാണും ഇനിയും സഹോദരന്നു ഒരുപാട് ബിരിയാണി ഉണ്ടാക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു 👌👌👌
Thank you brother ❤❤❤
നജീബ് ചിക്കൻ ബിരിയാണി ഉണ്ടാക്കുന്നത് വളരെ നല്ല രീതിയിൽ ആണ് കണ്ടിരിക്കാൻ ഒരു മടിയും ഇല്ല ബിരിയാണി കഴിച്ച പോലെ തോന്നുന്നു
@@jollypa3675 thank you so much ❤️
വൃത്തിയും വെടിപ്പും
പാചകരീതിയും സംസാരവും
എന്തിന് പറയുന്നു ഓരോ
കാര്യവും വളരെ വ്യക്തമായി
പറഞ്ഞ് തരുന്ന നല്ലൊരു
പാചകക്കാരൻ നജീബ് ഭായ്❤
അടിപൊളി ബിരിയാണി ഉണ്ടാക്കാൻ നന്നായി പറഞ്ഞു തന്നത് വളരെ ഉപകാരമാണ് സൂപ്പർ മോനെ👍👍👍👍👍
Njan shani kunnamkulam (thrissur) . Inn ithil paranja poleya biriyani vechath adipoli taste aayirunnu . Thankyou so much . Keep going ❤god bless you
njan frist time aanu chanal kanunnathu super
നജീബ്ക്കാ എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ ആ ശൈലി വിനയത്തോടു കൂടിയുള്ള സംസാരം ഒക്കെ വളരെ ഇഷ്ടപ്പെട്ടു ❤
എല്ലാ വിധ ആശംസകളും ദൈവം അനുഗ്രഹിക്കട്ടെ
അടിപൊളി അവതരണം. സൂപ്പർ മച്ചാനെ. Keep it up👍
🥰🥰🥰🥰🥰🤩😍 Annaaa adipoli 😋😋😋Perfect Cooking Style
ഇന്നാണ് ഇക്കാന്റെ vdos കാണുന്നത്... പൊളിയാണ് ട്ടാ👍👍👍സപ്പോർട്ട് ഉണ്ട് 👏
നജീബ് ഏത് കല്യാണത്തിന് ബിരിയാണി വെച്ചാലും വിളിച്ചില്ലേലും ഞാൻ ആ കല്യാണത്തിന് പോകും അത്രയ്ക് അടിപൊളിയാണ് നജീബിന്റെ ബിരിയാണി