സത്ത്യം പറയുവാ... ഇയാൾ ശരിക്കും മറ്റൊരു വ്യക്തിയുടെ ക്കയിൽ എന്റെ റസിപ്പി എത്തിയാലും എനിക്ക് കുഴപ്പം ഇല്ല എന്ന മട്ടിൽ മറ്റുള്ളവർക്ക് കൃതിയ മായി മനസിലാക്കി കൊടുക്കുന്നു... എനിക്ക് ഒരു പാട് ഇഷ്ട്ടം ഈ വെക്തിയോട്...... പിന്നേ മുട്ട ത്തോട് അവനവന്റെ പറമ്പിൽ ത്തന്നെ നിക്ഷേബിക്കുക... അതും കൂടി ഒന്ന് ശെരിയാക്കിയാൽ you youtube win
സുഹൃത്തേ ആദ്യം തന്നെ ഞാൻ നമിക്കുന്നു 🙏ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് പാചക വിധി ഒരാളോടും പറഞ്ഞു കൊടുക്കില്ല. താൻ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ തന്നെ പറഞ്ഞുകൊടുത്തു ആ മനസ്സിന് വലിയൊരു നന്ദി ❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🙏🙏🙏
പൊറോട്ട ക്ളാസ് പലത് കണ്ടിട്ടുണ്ട്. പക്ഷേ ഇതാണ് ശരിയായ രീതിയിൽ പറഞ്ഞും കാണിച്ചും തന്നത്. പൊറോട്ട നിസ്സാരക്കാരനല്ല എന്ന് മനസ്സിലായി. പൊറോട്ട അടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താങ്കൾ വളരെ സൂക്ഷ്മതയോടെ അവതരിപ്പിച്ചു. ഗംഭീരം. ❤❤👍.
പൊറോട്ടയടിയിൽ ഒരു Master Class വളരെ നന്നായിരിക്കുന്നു. എല്ലാം നന്നായി വിവരിച്ചു തന്നതിന് വളരെ നന്ദിയുണ്ട്. പിന്നെ പൊറോട്ട ആരോഗ്യത്തിന് ഹാനികരം എന്ന പറയുന്നവരോട്. ഇത് കണ്ടപ്പോൾ എനിക്ക് തോന്നിയത് പൊറോട്ട ഉണ്ടാക്കാൻ നല്ല ആരോഗ്യം വേണം. പൊറോട്ട ഉണ്ടാക്കാനുള്ള ആരോഗ്യമില്ലെങ്കിൽ അത് തിന്നാനുള്ള ആരോഗ്യവും ഇല്ല.😊
പൊറോട്ട ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് ഇത്രയും നല്ല വിശദമായി ക്ലാസെടുത്തു വീട്ടമ്മമാർക്ക് ഉപകാരപ്രദമായി നല്ല നല്ല കറികളും കൂട്ടാൻ ഉണ്ടാക്കണേ❤❤❤
പൊറോട്ട എങ്ങനെ ഉണ്ടാക്കാം എന്ന വീഡിയോ കുറെ അധികം ഞാൻ കണ്ടിട്ടുണ്ട്. അത് പോലെ എന്റെ ഫ്രണ്ട് എന്റെ വീട്ടിൽ വന്നു പൊറോട്ട ഉണ്ടാക്കി കാണിച്ചിച്ചു തന്നിട്ടുണ്ട്. എന്നിട്ടും എനിക്ക് അത് ശെരിക്കും പഠിക്കാൻ കഴിഞ്ഞില്ല. പക്ഷേ താങ്കളുടെ ഈ ഒരു ഒറ്റ വീഡിയോ കണ്ടതിലൂടെ പൊറോട്ട ഉണ്ടാക്കാൻ ഇത്ര ഈസി ആയിരുന്നോ എന്ന് അറിയാൻ കഴിഞ്ഞു. അത്രയും നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി 🙏
നല്ല പൊറോട്ട ഉണ്ടാക്കുന്നത് എങ്ങനെ എന്നറിയാൻ പല you tube വീഡിയോകളും കണ്ടിട്ടുണ്ട്. പക്ഷേ.... പൊറോട്ട ഉണ്ടാക്കിയിട്ട് ....ആഗ്രഹിച്ചത് പോലെ ആയിട്ടില്ല. നേരത്തെ കണ്ടിട്ടുള്ള പല വീഡിയോകളിൽ പറഞ്ഞിട്ടില്ലാത്ത വിധത്തിൽ വളരെ വിശദമായും, പല ഐറ്റ്റംസ് കൂടുതൽ ചേർക്കുവാനും പറയുന്നുണ്ട്. ഏറ്റവും എടുത്ത് പറയേണ്ടുന്ന കാര്യം, പൊറോട്ട എങ്ങിനെ നന്നായി വീശാം എന്നതാണ്.... ഇത് കണ്ടിട്ട്....എന്തായാലും.... ഇനി അടിപൊളി പൊറോട്ട ഉണ്ടാക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നു..... Thanks a lot bro.....
സമ്മതിച്ചു മാഷേ 🙏🙏🙏🥰🥰🥰ഇതുപോലെ ആരും ഇന്നുവരെ പൊറോട്ട അടിക്കാൻ പഠിപ്പിക്കുന്നത് ഞാൻ ഒരു ചാനലിലും കണ്ടിട്ടില്ല 🥰🥰ഈ അടുത്ത ദിവസങ്ങളിൽ ആണ് നജീബ് ഇക്കാടെ വീഡിയോസ് കാണാൻ തുടങ്ങിയത് 👍👍👍really പൊളി ആശാനേ 💐💐💐💐♥️♥️♥️
Super..... കുറേ നാളായി ഞാൻ ഇത് ചെയ്തു നോക്കി ഉപേക്ഷിച്ചതാണ് കുറേ മൈദയും സാദനങ്ങളും ചീത്തയാക്കി കളഞ്ഞതാണ് ഇത് ഞാൻ ചെയ്തു പഠിക്കും ......thanku...sir.....
எனக்கு பிடித்த உணவுகள் "கேரளா மண்ணின்" உணவுகள்.அண்ணனின் செய்முறை விளக்கம் செய்து காட்டும் விதம்.அருமையான புரிதல்."அண்ணா"மென்மேலும் வாழ்க வளர்க! "அண்ணா"வாழ்த்துக்கள்...🌏
പലരും പലകാര്യങ്ങളും വ്യക്തമാക്കാതെ അവ്യക്തമായിട്ടാണ് പറഞ്ഞ് കൊടുക്കുന്നത് കാരണം തന്നേപ്പോലെ മറ്റുള്ളവരും പണി പഠിച്ചു പോകും എന്നോർത്ത്. അത് കൊണ്ട് തന്നെ ഇദ്ദേഹത്തെ ഞാൻ വല്ലാതെ ഇഷ്ടപ്പെടുന്നു. സത്യസന്ധനായ ഒരു വ്യക്തി. ഒരു ദിവസം ഇദ്ദേഹത്തോടൊപ്പം പണി ചെയ്യാൻ ഞാൻ ആഗ്രഹിച്ചു പോകുന്നു❤❤❤❤
മനോഹരം... നല്ല അവതരണം... നല്ലൊരു അധ്യാപകൻ തന്നെ.. ഈ class ശ്രദ്ധിച്ച എല്ലാപേരും porata ഉണ്ടാക്കാൻ പഠിച്ചുകാണും (എനിക്ക് നന്നായി മനസ്സിലായി.. ഇനി പ്രാക്ടിക്കൽ ചെയ്യണം ). ഇത്രയും വൃത്തിയും ശ്രദ്ധയും കൊടുത്തു ഭക്ഷണം ഉണ്ടാക്കി കൊടുത്താൽ കഴിക്കുന്നവരുടെ വയറും മനസ്സും ഒരുപോലെ നിറയും... സത്യസന്ധതയോടെ ചെയ്യുന്ന ഈ പ്രവൃത്തിക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകും (ഹോട്ടലിൽ ഇങ്ങനെയാകുമല്ലോ ചെയ്യുന്നത് )
ഞാൻ 2മാസം ആയി ജിദ്ദയിൽ പൊറാട്ട മേക്കർ ആയി ജോലി ചെയ്യുന്നു.. ഇവിടെ വന്നിട്ട് പഠിച്ചതാണ്. ആദ്യം ഞാൻ ഉണ്ടാക്കിയാൽ 10 മിനിറ്റ് കഴിഞ്ഞാൽ വടിപോലെ ബലം ആയിരിക്കും.. കസ്റ്റമേഴ്സ് കുറേ പോയി..ഇക്കയുടെ വീഡിയോ കണ്ട് ഉണ്ടാക്കിയതിനു ശേഷം കസ്റ്റമേഴ്സ് എണ്ണം കൂടി.. ആദ്യം വെള്ളവും മൈദായും ഉപ്പും മാത്രം ഉപയോഗിച്ചിരുന്നത്.. ഇപ്പോൾ വീഡിയോ il ഉള്ളതുപോലെ എല്ലാം ഉപയോഗിച്ചു ഉണ്ടാകുന്നു.. ഇവിടെ 200 kg മൈദ ഒരുദിവസം പൊറാട്ട ഉണ്ടാക്കും.. ചെലവ് കൂടുതലാണെങ്കിലും പോയ കസ്റ്റമേഴ്സ് എല്ലാം തിരിച്ചു വന്നു.. വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു.. പറഞ്ഞാൽ തീരാത്ത നന്നിയുണ്ട് കൂടെ പ്രാർത്ഥനയും...
വളരെ നന്നായിട്ട് തന്നെ പൊറോട്ട അടിക്കുന്നത് കാണിച്ചുതന്നു അതുപോലെതന്നെ നിങ്ങളുടെ എല്ലാ ഫുഡ് ഉണ്ടാക്കുന്നത് വളരെ വ്യക്തമായി പറഞ്ഞുതരികയും കാണിച്ചുതരികയും ചെയ്യുന്നുണ്ട് ഒരു സ്കൂൾ ഓഫ് ഫുഡിന് തുടങ്ങിയാൽ നന്നായിരിക്കും ഓഫ്‌ലൈൻ & ഓൺലൈൻ
ഒരു കിലോ മൈദയ്ക്ക് ഒരു കോഴിമുട്ട ,രണ്ട് ടീസ്പൂൺ പഞ്ചസാര, രണ്ട് ടീസ്പൂൺ നെയ്യ്, ഒരു നുള്ള് ബേക്കിംഗ് പൗഡർ , കാൽ ലിറ്റർ മിൽക്ക് , ആവശ്യത്തിന് ഉപ്പും വെള്ളവും ❤️❤️❤️
Table cleaning technique is incredible. Making balls of the dough is done with so much of ease. Explanation behind rotating and beating the dough is well done. He has confidence in his work and has no qualms in teaching. Needless to mention the final product. Great video.
സഹോദരാ താങ്കളുടടെ പാചകകാര്യങ്ങൾ ഈ അടുത്ത കാലത്താണ് എല്ലാം Supper ഞാൻ പെരുമ്പളം കാരനാണ് കഴിഞ്ഞ ആടിനെ പൊരിക്കുന്നതും കുട്ടികൾ ഉൽപ്പടെ കഴിക്കുന്നതും Supper നാവിൽ വെള്ളമൂറി അരൂർ കുമ്പളം കാണിച്ചത് നന്നായി
മോനെ നല്ല അവതരണം, നല്ല വീവരണം, ഒരു പൊറാട്ട തിന്ന പ്രതീതി, അടിപൊളി. ഒരു കാരിയം, വെയിസ്റ്റു വസ്തുക്കൾ വലിച് ഏറിയരുത്, ഒരു ഡെസ്പിൻ ബോക്സിൽ ഇടുക, ലോകം തൻന്റെ വീഡിയോ കാണുക അല്ലേ. All the best.
Great explanation by Najeeb bhai. You showed the difference between experienced and amateur parotta making style. This video is a master class for parotta making. Kudos for this video making 👍🏼👏🏼👌🏼
pala cooking videos kandittundu...pakshe ithu vere level...kuttikalku paranju kodukkunnathu pole A to Z paranju thannu...Thank you....Waiting for new Videos ❤
മൈദാപൊടി ഒന്ന് അരിച്ചിട്ടുയിടമായിരുന്നു. കടയിൽ നിന്ന് വാങ്ങുന്ന മൈദായിൽ ചെറിയ പൂച്ചികൾ ഉണ്ടാകും. മനുഷ്യർ തിന്നുന്നതല്ലേ. ഒന്നരിപ്പയിൽ അടിച്ചാൽ നന്നായിരുന്നു...
സത്ത്യം പറയുവാ... ഇയാൾ ശരിക്കും മറ്റൊരു വ്യക്തിയുടെ ക്കയിൽ എന്റെ റസിപ്പി എത്തിയാലും എനിക്ക് കുഴപ്പം ഇല്ല എന്ന മട്ടിൽ മറ്റുള്ളവർക്ക് കൃതിയ മായി മനസിലാക്കി കൊടുക്കുന്നു... എനിക്ക് ഒരു പാട് ഇഷ്ട്ടം ഈ വെക്തിയോട്...... പിന്നേ മുട്ട ത്തോട് അവനവന്റെ പറമ്പിൽ ത്തന്നെ നിക്ഷേബിക്കുക... അതും കൂടി ഒന്ന് ശെരിയാക്കിയാൽ you youtube win
Thank you brother❤❤❤
🎉
😊
നല്ല വിശദീകരണം 👍🏻😊ആരും പഠിക്കും എളുപ്പത്തിൽ.
സുഹൃത്തേ ആദ്യം തന്നെ ഞാൻ നമിക്കുന്നു 🙏ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് പാചക വിധി ഒരാളോടും പറഞ്ഞു കൊടുക്കില്ല. താൻ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ തന്നെ പറഞ്ഞുകൊടുത്തു ആ മനസ്സിന് വലിയൊരു നന്ദി ❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🙏🙏🙏
പൊറോട്ട ക്ളാസ് പലത് കണ്ടിട്ടുണ്ട്. പക്ഷേ ഇതാണ് ശരിയായ രീതിയിൽ പറഞ്ഞും കാണിച്ചും തന്നത്. പൊറോട്ട നിസ്സാരക്കാരനല്ല എന്ന് മനസ്സിലായി. പൊറോട്ട അടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താങ്കൾ വളരെ സൂക്ഷ്മതയോടെ അവതരിപ്പിച്ചു. ഗംഭീരം. ❤❤👍.
പഞ്ചസാര ചായ മൈദ
Shan Jio യുടെ ഒരു ക്ലാസ് attend ചെയ്തിട്ടുണ്ടാവില്ല😂
👍
❤supper avatharanam
Hotelil oke palum muttayum cherthittano porotta undakkunnath😮
ആളുകൾക്ക് മനസിലാവണം എന്ന ഉത്തമ ബോധ്യത്തോടെയാണ് അവതരണം വളരെ നന്നായി❤❤❤
താങ്കൾ ഓരോ കാര്യത്തിന്റെയും കാരണം കൂടി പറഞ്ഞു വ്യക്തമായി അവതരിപ്പിച്ചു .അഭിനന്ദനങ്ങൾ ❤❤❤
I love you broad
പൊറോട്ടയടിയിൽ ഒരു Master Class
വളരെ നന്നായിരിക്കുന്നു. എല്ലാം നന്നായി വിവരിച്ചു തന്നതിന് വളരെ നന്ദിയുണ്ട്.
പിന്നെ പൊറോട്ട ആരോഗ്യത്തിന് ഹാനികരം എന്ന പറയുന്നവരോട്. ഇത് കണ്ടപ്പോൾ എനിക്ക് തോന്നിയത് പൊറോട്ട ഉണ്ടാക്കാൻ നല്ല ആരോഗ്യം വേണം. പൊറോട്ട ഉണ്ടാക്കാനുള്ള ആരോഗ്യമില്ലെങ്കിൽ അത് തിന്നാനുള്ള ആരോഗ്യവും ഇല്ല.😊
പൊറോട്ട ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് ഇത്രയും നല്ല വിശദമായി ക്ലാസെടുത്തു വീട്ടമ്മമാർക്ക് ഉപകാരപ്രദമായി നല്ല നല്ല കറികളും കൂട്ടാൻ ഉണ്ടാക്കണേ❤❤❤
സത്യസന്ധതയുള്ള ഒരു ആളും കൂടി പ്രേഷകർക്ക് കിട്ടി താങ്ക് യ്യൂ ചേട്ടാ
നല്ല അവതാരണം എല്ലാവർക്കും മനസിലാവുന്നരീതിയിൽ 👌
പൊറോട്ട എങ്ങനെ ഉണ്ടാക്കാം എന്ന വീഡിയോ കുറെ അധികം ഞാൻ കണ്ടിട്ടുണ്ട്. അത് പോലെ എന്റെ ഫ്രണ്ട് എന്റെ വീട്ടിൽ വന്നു പൊറോട്ട ഉണ്ടാക്കി കാണിച്ചിച്ചു തന്നിട്ടുണ്ട്. എന്നിട്ടും എനിക്ക് അത് ശെരിക്കും പഠിക്കാൻ കഴിഞ്ഞില്ല. പക്ഷേ താങ്കളുടെ ഈ ഒരു ഒറ്റ വീഡിയോ കണ്ടതിലൂടെ പൊറോട്ട ഉണ്ടാക്കാൻ ഇത്ര ഈസി ആയിരുന്നോ എന്ന് അറിയാൻ കഴിഞ്ഞു. അത്രയും നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി 🙏
നല്ല പൊറോട്ട ഉണ്ടാക്കുന്നത് എങ്ങനെ എന്നറിയാൻ പല you tube വീഡിയോകളും കണ്ടിട്ടുണ്ട്. പക്ഷേ.... പൊറോട്ട ഉണ്ടാക്കിയിട്ട് ....ആഗ്രഹിച്ചത് പോലെ ആയിട്ടില്ല. നേരത്തെ കണ്ടിട്ടുള്ള പല വീഡിയോകളിൽ പറഞ്ഞിട്ടില്ലാത്ത വിധത്തിൽ വളരെ വിശദമായും, പല ഐറ്റ്റംസ് കൂടുതൽ ചേർക്കുവാനും പറയുന്നുണ്ട്.
ഏറ്റവും എടുത്ത് പറയേണ്ടുന്ന കാര്യം, പൊറോട്ട എങ്ങിനെ നന്നായി വീശാം എന്നതാണ്....
ഇത് കണ്ടിട്ട്....എന്തായാലും.... ഇനി അടിപൊളി പൊറോട്ട ഉണ്ടാക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നു.....
Thanks a lot bro.....
ഇത്ര കൃത്യമായും വ്യക്തമായും പൊറോട്ട അടിയ്ക്കാൻ പഠിപ്പിച്ചതിൽ ഒരുപാടു സന്തോഷം
ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് ഇത് പല ആളുകളും വ്യത്യസ്ത രീതിയിലാണ് പൊറാട്ട ഉണ്ടാക്കുന്നത് ഏതായാലും ഈ വീഡിയോ ഒരുപാട് ഇഷ്ടമായി
നിസാരമെങ്കിലും വലിയ ട്രിക്കുകളാണ് പറഞ്ഞുതന്നത്!
അതാണ് നമുക്കറിയേണ്ടതും..
സൂപ്പർ അവതരണം 👍
Thanks ഇക്കാ 🙏🌹
❤❤❤
സമ്മതിച്ചു മാഷേ 🙏🙏🙏🥰🥰🥰ഇതുപോലെ ആരും ഇന്നുവരെ പൊറോട്ട അടിക്കാൻ പഠിപ്പിക്കുന്നത് ഞാൻ ഒരു ചാനലിലും കണ്ടിട്ടില്ല 🥰🥰ഈ അടുത്ത ദിവസങ്ങളിൽ ആണ് നജീബ് ഇക്കാടെ വീഡിയോസ് കാണാൻ തുടങ്ങിയത് 👍👍👍really പൊളി ആശാനേ 💐💐💐💐♥️♥️♥️
സത്യം 🌹
പെർഫെക്ട് ആയി കിട്ടി . വീശിയടിച്ചു പഠിക്കാൻ ചെയ്തത് ആണ്. വെള്ളം, ഷുഗർ, പമൊയിൽ മാത്രേ ചേർത്തുള്ളൂ. അടിപൊളിയായി കിട്ടി 😀thank you ❤️
Super..... കുറേ നാളായി ഞാൻ ഇത് ചെയ്തു നോക്കി ഉപേക്ഷിച്ചതാണ് കുറേ മൈദയും സാദനങ്ങളും ചീത്തയാക്കി കളഞ്ഞതാണ് ഇത് ഞാൻ ചെയ്തു പഠിക്കും ......thanku...sir.....
പൊറോട്ട കടയിൽ നിന്ന് തിന്നു ശീലമേ ഉള്ളു... ഇനി എന്തായാലും ഉണ്ടക്കി കഴിച്ചു നോക്കാം... നല്ലൊരു അറിവ് തന്നതിന് ഒരു പാട് നന്ദി ഉണ്ട്..... 🙏🏻🙏🏻
Highly commendable demonstration to be familiar with.
எனக்கு பிடித்த உணவுகள் "கேரளா மண்ணின்" உணவுகள்.அண்ணனின் செய்முறை விளக்கம் செய்து காட்டும் விதம்.அருமையான புரிதல்."அண்ணா"மென்மேலும் வாழ்க வளர்க! "அண்ணா"வாழ்த்துக்கள்...🌏
പലരും പലകാര്യങ്ങളും വ്യക്തമാക്കാതെ അവ്യക്തമായിട്ടാണ് പറഞ്ഞ് കൊടുക്കുന്നത് കാരണം തന്നേപ്പോലെ മറ്റുള്ളവരും പണി പഠിച്ചു പോകും എന്നോർത്ത്. അത് കൊണ്ട് തന്നെ ഇദ്ദേഹത്തെ ഞാൻ വല്ലാതെ ഇഷ്ടപ്പെടുന്നു. സത്യസന്ധനായ ഒരു വ്യക്തി. ഒരു ദിവസം ഇദ്ദേഹത്തോടൊപ്പം പണി ചെയ്യാൻ ഞാൻ ആഗ്രഹിച്ചു പോകുന്നു❤❤❤❤
വിശദമായി പറഞ്ഞുതന്ന താങ്കൾക്ക് സ്നേഹത്തോടെ ആശംസകൾ നേരുന്നു ❤️❤️❤️❤️
Thank you brother ❤️❤️❤️❤️
വളരേ നന്നായിട്ടുണ്ട് നല്ല പോലെ മനസിലാകുന്ന വിധത്തിൽ പറഞ്ഞു തന്നതിന് ഒരു പാട് നന്ദിയുണ്ട് 😊😊
നിങ്ങളുടെ അനായാസമുള്ള cooking അതിന്റെ അവതരണം masha അല്ലാഹ് സൂപ്പർ brother
Congratulations.. ഇൻസ്‌ട്രക്ഷനിൽ പുലർത്തുന്ന നിറഞ്ഞ അന്മാർത്ഥതയോടൊപ്പം ആളിന്റെ തികഞ്ഞ മികവും വെളിപ്പെടുന്നു!
ഒരിക്കൽക്കൂടി എന്റെ അഭിനന്ദനങ്ങൾ!
മനോഹരം... നല്ല അവതരണം... നല്ലൊരു അധ്യാപകൻ തന്നെ.. ഈ class ശ്രദ്ധിച്ച എല്ലാപേരും porata ഉണ്ടാക്കാൻ പഠിച്ചുകാണും (എനിക്ക് നന്നായി മനസ്സിലായി.. ഇനി പ്രാക്ടിക്കൽ ചെയ്യണം ). ഇത്രയും വൃത്തിയും ശ്രദ്ധയും കൊടുത്തു ഭക്ഷണം ഉണ്ടാക്കി കൊടുത്താൽ കഴിക്കുന്നവരുടെ വയറും മനസ്സും ഒരുപോലെ നിറയും... സത്യസന്ധതയോടെ ചെയ്യുന്ന ഈ പ്രവൃത്തിക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകും (ഹോട്ടലിൽ ഇങ്ങനെയാകുമല്ലോ ചെയ്യുന്നത് )
100% professional 🔥🔥🔥🔥 ഒന്നും പറയാനില്ല അണ്ണാ പോപ്പൊളി 👌👌👌❤️❤️❤️
Nangal mikacha cooking annual bro
Porotta അടി ഒരു കല തന്നെയാണ് 😍
താങ്കളുടെ വീഡിയോയ്ക്ക് ഇത്രയും വ്യൂവേഴ്സ് ഉണ്ടാകാൻ കാരണം താങ്കളുടെ വീഡിയോയുടെ ആത്മാർത്ഥതയാണ് സിൻസിയർ ആയിട്ടുള്ള വീഡിയോ വളരെ നന്ദി
ബിഗ് selut deat kure padichu happy ആയി ഗോഡ് ബ്ലെസ്സ് യു താങ്ക്സ് ഡിയർ
സ്വാർത്ഥതയില്ലാത്ത ഉഗ്രൻ ക്ലാസ്. You have a long way to go. God bless you.
പൊറോട്ട കണ്ട് ഒപ്പം കൂടിയ ഞാൻ.....
ഇത്ര സിമ്പിൾ ആയിട്ടാണ് കാര്യങ്ങൾ പറഞ്ഞു thanne👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻❤❤😍😍😍😍
ഈ മനുഷ്യൻ വേറെ ലെവൽ
😜😜😜❤❤❤
ആത്മാർത്ഥമായി ഈ ശ്രമങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്ന നല്ല തീരുമാനം..
❤❤❤
ഒന്ന് പരീക്ഷിച്ചു നോക്കണം. സ്വയം ഉണ്ടാക്കണമെന്ന് ആഗ്രഹമുണ്ട്. നന്നായിട്ടു പറഞ്ഞു തന്നതിന് ഒരുപാട് നന്ദി.
❤️സൂപ്പർ വീഡിയോ വളരെ ലളിതമായും വ്യക്തമായും കാര്യങ്ങൾ മനസിലാക്കി തന്നു ❤️ഒരുപാട് നന്ദി ❤️🙏
ഞാൻ 2മാസം ആയി ജിദ്ദയിൽ പൊറാട്ട മേക്കർ ആയി ജോലി ചെയ്യുന്നു.. ഇവിടെ വന്നിട്ട് പഠിച്ചതാണ്. ആദ്യം ഞാൻ ഉണ്ടാക്കിയാൽ 10 മിനിറ്റ് കഴിഞ്ഞാൽ വടിപോലെ ബലം ആയിരിക്കും.. കസ്റ്റമേഴ്സ് കുറേ പോയി..ഇക്കയുടെ വീഡിയോ കണ്ട് ഉണ്ടാക്കിയതിനു ശേഷം കസ്റ്റമേഴ്സ് എണ്ണം കൂടി.. ആദ്യം വെള്ളവും മൈദായും ഉപ്പും മാത്രം ഉപയോഗിച്ചിരുന്നത്.. ഇപ്പോൾ വീഡിയോ il ഉള്ളതുപോലെ എല്ലാം ഉപയോഗിച്ചു ഉണ്ടാകുന്നു.. ഇവിടെ 200 kg മൈദ ഒരുദിവസം പൊറാട്ട ഉണ്ടാക്കും.. ചെലവ് കൂടുതലാണെങ്കിലും പോയ കസ്റ്റമേഴ്സ് എല്ലാം തിരിച്ചു വന്നു.. വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു.. പറഞ്ഞാൽ തീരാത്ത നന്നിയുണ്ട് കൂടെ പ്രാർത്ഥനയും...
അവിടെ പൊറോട്ട മേക്കർക്ക് ആവരേജ് എന്ത് സാലറിയുണ്ട്. ?
❤
ഞങ്ങൾ സ്ത്രീക ൾക്ക് ഇങ്ങനെ മാവ് കുഴക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. താങ്കളുടെ രീതി വളരെ ഇഷ്ടപെട്ടു സൂപ്പർ ❤❤
Pattumallo.....
ഈ വീഡിയോ കണ്ടു ഞാനും ഉണ്ടാക്കി കിടിലമായി കിട്ടി, താങ്ക്സ്, ഇനി ഇടയ്ക്കു ഇടയ്ക്കു ഉണ്ടാക്കും 😊😊😊
Videos എല്ലാം സൂപ്പർ ആണ് 👌👌✨✨.. ബോറടി ഇല്ല. പറയുന്നത് കേൾക്കുന്നത് ഇഷ്ടായി
വളരെ നന്നായിട്ട് തന്നെ പൊറോട്ട അടിക്കുന്നത് കാണിച്ചുതന്നു അതുപോലെതന്നെ നിങ്ങളുടെ എല്ലാ ഫുഡ് ഉണ്ടാക്കുന്നത് വളരെ വ്യക്തമായി പറഞ്ഞുതരികയും കാണിച്ചുതരികയും ചെയ്യുന്നുണ്ട് ഒരു സ്കൂൾ ഓഫ് ഫുഡിന് തുടങ്ങിയാൽ നന്നായിരിക്കും ഓഫ്‌ലൈൻ & ഓൺലൈൻ
നജീബ് പൊറോട്ട അടിക്കുന്നത് ആദ്യമേ കാണുകയാണ്. നന്നായി പറഞ്ഞു തന്നു. സൂപ്പർ. താങ്ക്സ് 🙏🏼🌹
ഒരു കിലോ മൈദയ്ക്ക് ഒരു കോഴിമുട്ട ,രണ്ട് ടീസ്പൂൺ പഞ്ചസാര, രണ്ട് ടീസ്പൂൺ നെയ്യ്, ഒരു നുള്ള് ബേക്കിംഗ് പൗഡർ , കാൽ ലിറ്റർ മിൽക്ക് , ആവശ്യത്തിന് ഉപ്പും വെള്ളവും ❤️❤️❤️
Thank you 😊
Yourclening kuzha traingalsoverygood thanks
ചെറുനാരങ്ങ ??? ബോളിന് എണ്ണ തടവിയില്ലേ ?
Egg idathe cheyyan pattumo?
@@basheerpatla7001 ചെറുനാരങ്ങ ചേർത്തിട്ട് ഒരുപാട് ആൾക്കാർക്ക് പല സംശയങ്ങളാണ് അതുകൊണ്ട് അത് ഒഴിവാക്കി ❤️❤️❤️
മച്ചു പൊറാട്ട ... കലക്കി ❤👍👍👍👍
നിങ്ങൾ ഒരു സ്കൂൾ അധ്യാപകൻ ആയിരുന്നാൽ കുട്ടികൾ❤❤❤❤
ഞാനും അത് ആലോചിച്ചു
വളരെ മനോഹരമായി എല്ലാവിധ ടിപ്സും പറഞ്ഞുതന്നു ഇനിയിപ്പോൾ ഒന്ന് ഉണ്ടാക്കി നോക്കണം അല്ലെങ്കിൽ ദൈവം പൊറുക്കൂല 😄 അടിപൊളി അവതരണം 🙏
താങ്കളുടെ വീഡിയോ ഞാൻ ആദ്യമായിട്ട് കാണുകയാണ്, സൂപ്പർ ആയിട്ട് പറഞ്ഞു തന്നു, താങ്കൾ മാവ് വീശുന്നത് കാണാൻ തന്നെ നല്ല ഭംഗിയുണ്ട്, സൂപ്പർ പാചകം ഒരു കലയാണ്
Thank you so much ❤️
Perfect porotta Thanks 👌👍🏻👍🏻👍🏻
നജീബിക്ക അടിപൊളി! സൂപ്പർ പറോട്ട!
പാചകം ഇങ്ങനെ വേണം പറഞ്ഞു കൊടുക്കാൻ സൂപ്പർ
Thanks Najeeb. You taught us in such a way to make porotta. And the best part I like in all your videos is the neatness you maintain
വളരെ നന്നായി മനസ്സിലാക്കി തന്നു നന്ദി നമസ്ക്കാരം അവസാനം പൊറോട്ട അലുകുലുത്താക്കി എനിക്കിഷ്ടം മാണ്
Valare detailed aayi paranhu thannu 👌 thanks bro
welcome bro
Valare detail ayi paranju thannu... Suuuper
പൊറോട്ട ക്ലാസ്സ് സൂപ്പർ 👌🏻👌🏻👌🏻🌹
Thank you ❤️❤️❤️
Table cleaning technique is incredible. Making balls of the dough is done with so much of ease. Explanation behind rotating and beating the dough is well done. He has confidence in his work and has no qualms in teaching. Needless to mention the final product. Great video.
സഹോദരാ താങ്കളുടടെ
പാചകകാര്യങ്ങൾ ഈ അടുത്ത കാലത്താണ്
എല്ലാം Supper
ഞാൻ പെരുമ്പളം കാരനാണ്
കഴിഞ്ഞ ആടിനെ പൊരിക്കുന്നതും കുട്ടികൾ ഉൽപ്പടെ കഴിക്കുന്നതും Supper നാവിൽ വെള്ളമൂറി
അരൂർ കുമ്പളം കാണിച്ചത് നന്നായി
മോനെ നല്ല അവതരണം, നല്ല വീവരണം, ഒരു പൊറാട്ട തിന്ന പ്രതീതി, അടിപൊളി. ഒരു കാരിയം, വെയിസ്റ്റു വസ്തുക്കൾ വലിച് ഏറിയരുത്, ഒരു ഡെസ്പിൻ ബോക്സിൽ ഇടുക, ലോകം തൻന്റെ വീഡിയോ കാണുക അല്ലേ. All the best.
ഒരബദ്ധം പറ്റി സോറി ഇനി ആവർത്തിക്കില്ല ❤️❤️❤️
@@najeebvaduthala അത് ഒരു ആവേശത്തിൽ എറിഞ്ഞു പോയതാല്ലേ
@@najeebvaduthalaസാരമില്ല മാഷേ 🙏😊
@@spkspk1758 Athea😁😁
@@babuss4039 😁😁😁
100% professional class,neat and clean superb
പൊറോട്ട ക്ലാസ്സ് സൂപ്പർ... 👍🏻✨
Ee thanu adonam ❤❤❤❤❤
Super ❤❤❤❤❤❤
yutubil adyamayittaa ithrayum perfect ayit porotta undakkan padippikkunnad.
Ningal valiya oru chef aan👍💐💐
ചേട്ടന്റെ ആ അവതരണ ഷൈലി ഇഷ്ടപ്പെട്ടു സൂപ്പർ 👍👍
പാചകവും.. വാചകവും അടിപൊളി ❤ഈ അടുത്ത് ഇടക്കാണ് വീഡിയോ കാണാൻ തുടങ്ങിയത് വളരെ നല്ല അവതരണം.. പിന്നെ മിസ്റ്റർ കോനിക്കര ആണല്ലേ 😂
Ingane maav karakkanam ennu enik ippaya pidikittiye,thnks
ok
പൊറോട്ട അവതരണം സൂപ്പർ 👍👍👍
ശെരിക്കും ഒര തൊഴിൽ ആണ് ഗൾഫിൽ ഗുഡ് joob ഉണ്ട്ട്ടോ നല്ല വിവരണം അടിപൊളി ഓക്കേ
ഞാൻ പൊറോട്ട ഉണ്ടാക്കാൻ പഠിച്ചു എന്ന് അല്ലാതെ ഇത്രയും വിശദമായി മനസിലാക്കിയിരുന്നില്ല താങ്ക്സ് ഡിയർ bro 🥰🥰
മുത്തേ പൊളിച്ചു 👍👍❤️❤️
Super
Great explanation by Najeeb bhai. You showed the difference between experienced and amateur parotta making style. This video is a master class for parotta making. Kudos for this video making 👍🏼👏🏼👌🏼
Thank you so much ❤️❤️❤️
Njan paratta undakkunnathu kandilla. Thangale mathram sradhichirinnu. Handsome, nalla presentation, nalle energy, good manners. I love him
എത്ര കൃത്യമായി ആണ് പറഞ്ഞു മനസിലാക്കി തരുന്നത് എനിക്ക് വീഡിയോ ഇഷ്ട പെട്ടു
Best among all potota videos before I watched.....talented bro❤
Thank you so much ❤️❤️
Egg shells went flying to next plot 😃😃
Kerala style 😂
Nice guy 😂
🎉
Thank you Najeeb, so well explained.
pala cooking videos kandittundu...pakshe ithu vere level...kuttikalku paranju kodukkunnathu pole A to Z paranju thannu...Thank you....Waiting for new Videos ❤
Best demonstration, I ever found. May God bless you with happiness and good health. Thank you very much.
Super👌👌
Thank you ❤️🥰🥰
Cooking king🔥🤩
Thank you ❤️❤️❤️
Supper❤❤
Thank you ❤️❤️❤️
പൊറോട്ട ഉണ്ടാക്കുന്ന അവതരണം സൂപ്പർ❤❤❤
താങ്കൾ ഉണ്ടാക്കുന്ന പൊറോട്ട തിന്നാന്‍ കൊതി വരുന്നു, ,,,,നല്ല ടീച്ചിംഗ് ❤❤❤❤
Very well explained,best porotta making video ever watched,best wishes !!!
Thanks a lot 😊❤️❤️❤️
പൊറാട്ട സൂപ്പർ 👍🏻
Nalla nishkalangamaaya avatharanam
അടിപൊളി വേഗം മനസിലാകുന്നതരത്തിൽ അവധരിപ്പിച്ചു 👍👍❤️❤️🙏🏻
Thank you brother ❤
ഹലോ ഭായ് ഇതുപോലെ ആരും പറഞ്ഞു കൊടുക്കത്തില്ല വളരെ നന്ദി
പൊറോട്ട അടിപൊളി
വേസ്റ്റ് അടുത്ത പറമ്പിൽ എറിഞ്ഞത് മോശം 😊
അത് പറമ്പല്ല കായലാണ് എന്നാലും അത് ഇടാൻ പാടില്ലായിരുന്നു സോറി ☺️☺️☺️
Mutta eduth pottichal Kai kazhukuka,allenkil mutta kazhukunnath kanikkuka,or parayuka,,,,najas undakum...
മൈദാപൊടി ഒന്ന് അരിച്ചിട്ടുയിടമായിരുന്നു. കടയിൽ നിന്ന് വാങ്ങുന്ന മൈദായിൽ ചെറിയ പൂച്ചികൾ ഉണ്ടാകും. മനുഷ്യർ തിന്നുന്നതല്ലേ. ഒന്നരിപ്പയിൽ അടിച്ചാൽ നന്നായിരുന്നു...
കോഴി മുട്ട പൊട്ടിച്ച് ചേട്ടൻ ചെയ്ത പോലെ തോട് അപ്പുറത്തെ പറമ്പിൽ എറിഞ്ഞു. ഇപ്പോ ആ വീട്ടുകാർ എന്നോട് മിണ്ടുന്നില്ല.!!!☹️
😂😂😂
😂😂😂😂😂😂😂😂
😭🤣
.uzhuvanayittum chettane anukarikkaruth manasilayo😂😂😂😂😂
😂😂😂
മുട്ട പൊട്ടിച്ച തോട് അപ്പുറത്തെ പറമ്പിലേക്ക് ഇട്ടതു ഒട്ടും ശരി ആയില്ല
അത് പറമ്പല്ല കായലാണ് എന്നാലും അത് ഇടാൻ പാടില്ലായിരുന്നു സോറി ☺️☺️☺️
നല്ല രസമുണ്ട് അടിക്കുന്നതു കാണാൻ. ഇങ്ങിനെയാണ് അടിക്കുന്നത് എന്ന് ആദ്യമായാണ് അറിയുന്നത്. സൂപ്പർ
Oh ഡിയർ ഒരു രക്ഷയുമില്ല സൂപ്പർ യുവർ ഗ്രേറ്റ് ടേബിൾ ക്ലീൻ അടിപൊളി എനിക്ക് അറിയില്ല ഇനി പഠിക്കാം താങ്ക്സ് ഡിയർ
Adipoliyayitund chetta. Cheyuna karyathil oru passion ula pole. Thank you for the detailed explanation.
വളെരെ മനോഹരമായി
പറഞ്ഞൂതന്നു
സൂപ്പർ പൊറോട്ട 👍❤️
Porotta undakkan nalla rethiyil paranju thannathinu thanks❤❤
Good tutorial, really good to watch your vedio. Thanks🙏
Najeebe....kidu mone thanks alot
Najjeeb ekka,. നല്ല മനസ്സിന് നന്ദി ട്യൂട്ടോറിയിൽ തുടങ്ങാം എല്ലാ വിധ ആശംസകളും❤❤
Padachavan sathyamaayyittum super class.yenghaney barotta padikkum yennu vicharichirikukka aayyirunnu
ആത്മാർത്ഥമായ അവതരണം. നല്ല അദ്ധ്യാപകൻ 👍🏼
താങ്കളുടെ അവതരണ ശൈലി സൂപ്പർ.തിയറിയും പ്രാക്ടിക്കലും👍
Super duper👍👍. What an energy! ഒരുപാട് ഇഷ്ടായീ. Subscribed because your presentation is wonderful 💓💓