ഒരു കിലോ അരിയുടെ ഫ്രൈഡ്രൈസ് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ.... 1kg ബസ്മതി റൈസ്, രണ്ട് ഗ്രാമ്പു മൂന്ന് കുരുമുളക് ,മൂന്ന് ഏലക്ക,ഒരു ചെറിയ കോളിഫ്ലവറിന്റെ നാലിൽ ഒരു ഭാഗം, രണ്ടു കോഴിമുട്ട, 50 ഗ്രാം ഗ്രീൻപീസ്, ഒരു ക്യാരറ്റ്, അഞ്ചു ബീൻസ്, ഒരു ഇതള് സെല്ലറി, ഒരു തണ്ട് സ്പ്രിങ് ഒണിയൻ, ഒരു ഇതള് ലീക്സ് ,ഒരു ക്യാപ്സിക്കത്തിന്റെ പകുതി, ഒരു ചെറിയ കഷണം കാബേജ്, 50 ഗ്രാം ബട്ടർ, നാല് ടീസ്പൂൺ സൺഫ്ലവർ ഓയിൽ, ഒന്നര ടീസ്പൂൺ വൈറ്റ് പേപ്പർ പൗഡർ, ഒരു ടീസ്പൂൺ സോയാസോസ്, ആവശ്യത്തിന് ഉപ്പ്..
ഹായ് നജീബ്ക്ക... നമസ്കാരം :താങ്കളുടെ മുഖത്തെ പ്രസന്ന ഭാവം കാണുമ്പോൾ തന്നെ ഇതെല്ലാം കഴിച്ച് തൃപ്തിയായ പോലെയാണ് ... താങ്കൾക്ക് , ചെയ്യുന്ന ജോലിയോടുള്ള ഇഷ്ടം ആ മുഖത്ത് കാണാവുന്നതാണ്... ദൈവാനുഗ്രഹം ഉണ്ടാവും എന്നും... എന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച തൊഴിൽ പാചകം മേഖലയിൽ തന്നെയാണ് ..കാരണം മറ്റേത് തൊഴിൽ നാം ചെയ്യുന്നതും അടിസ്ഥാനപരമായി നോക്കിയാൽ ഭക്ഷണം കഴിക്കാൻ വേണ്ടി തന്നെയാണ്... അപ്പോൾ പാചകമേഖല തന്നെ ഫസ്റ്റ്... സന്തോഷത്തോടെ പാചകം ചെയ്ത് മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ അത് ഏറ്റവും വലിയ സന്തോഷം .....
ഹായ് ബ്രോ നിങ്ങൾ ചെയ്യുന്ന പാചകത്തിന്റെ റെസിപ്പി യുടെ അവതരണം ഏതു പാചകം ചെയ്യാൻ അറിയാത്തവർക്കും ചെയ്യാൻ മനസ്സിലാകുന്ന രീതിയിലാണ് അതിലുപരി വളരെ വൃത്തിയിലാണ് നിങ്ങളുടെ പാചകം
ഇക്കായുടെ ചാനൽ ഞാൻ എപ്പോഴും കാണാറുണ്ട് നിങ്ങളുടെ അവതരണ ശൈലി വളരെ രസമാണ് ആളുകൾക്ക് മനസ്സിലാകുന്ന രീതിയിലാണ് നിങ്ങളുടെ അവതരണം. നിങ്ങൾ ഭക്ഷണം ഉണ്ടാക്കുന്നത് വളരെ സന്തോഷത്തോടുകൂടിയും വളരെ ആത്മാർത്ഥമായാണ് . ഇനിയും ഉയരങ്ങളിൽ എത്തുവാൻ പ്രാർത്ഥിക്കുന്നു. ഇനിയും ഒരുപാട് വ്യത്യസ്തമായ പാചകം പ്രതീക്ഷിക്കുന്നു. Good luck bro😊😊😊😊😊😊😊
Ningalude recipes എല്ലാം special ആണുട്ടോ. എല്ലാ റെസിപിയിലും എന്തെങ്കിലും variety ഉണ്ടാകും. ഇവിടെയൊന്നും butter ചേർത്ത് fried rice കണ്ടിട്ടില്ല. Super🙌🏻
നജീബ്ക്കാ ഇന്നലെ എന്റെ വീട്ടിൽ പെങ്ങളെയും അളിയനെയും സൽക്കാരം വിളിച്ചു നെയ്ച്ചോറ് റെസിപ്പിയും ചിക്കൻ പെരട്ട് റെസിപ്പിയും കണ്ടു മനസ്സിലാക്കി 70പേർക്കുള്ള ഭക്ഷണം ഞാൻ പാചകം ചെയ്തു എല്ലാവർക്കും ഭയങ്കര ഇഷ്ടായിട്ടോ നല്ല അഭിപ്രായം ആ സന്തോഷം അറിയിക്കണം എന്ന് തോന്നി വളരെ വളരെ നന്ദിയുണ്ട് ഒരുപാട് സന്തോഷം നജീബ്ക്ക 🎉🎉 🎉 ഏത് സാധാരണക്കാരനും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു കൊടുക്കാനുള്ള കഴിവിനെയും ആ മനസ്സിനെയും പടച്ചോൻകൈവിടില്ല
So professional and appetizing || your talent is impeccable and you are so humble. One day we will come and try some of your dishes. I hope more people will watch your videos and get inspired !! What a delight !! May God bless you.
Najeeb Njan ഇന്നലെ fryed chicken biriyani undaaki എന്റെ flatil sale ഉണ്ടു ellavarum good review thannnu thank you so much❤❤ അല്ലാഹു anugrahikatte bro എല്ലാം njaan ippo najeebinte videos കണ്ടു aanu cooking orupad ഇഷ്ടം
Adipwolii!!thanku so much chetta this year's best recipe thanku thanku chillichicken and gobi manchurian koodi kaanikane Happy New Year dear bro othiri sneham ithra kidu dishes paranju thannathinu 😍🥰🥰
സൂപ്പർ ആയിട്ടുണ്ട്, ഇക്ക ഞാൻ പുച്ചാക്കൽ ആണ്. ഇക്ക ഉണ്ടാക്കുന്ന ഫുഡ് കഴിക്കാൻ ഭയങ്കര കൊതി ആണ് അത്രയും സൂപ്പർ ആയിട്ടാണ് അവതരണം കേൾക്കുമ്പോൾ തന്നെ വായിൽ കപ്പൽ ഓടും. ❤❤❤❤
Super ആയിട്ടുണ്ട് ഞങ്ങൾക്ക് പോലും ഉണ്ടാക്കാൻ പാകത്തിനാണ് വിവരണവും പാചകവും അതിന് വലിയൊരു നമസ്കാരം ഉണ്ടാക്കുമ്പോൾ എന്തുണ്ടാക്കിയാലും ഒരു കിലോക്ക് എത്ര വേണമെന്നു പറയണം
@najeebvaduthala Najukka❤❤❤, ningade vedio nan kurach divasamayitte kanditt...yenik ippozha e vedios okke kanunadh...pinne ikku nde vedios adipowliyan... mattu vedios okke nan 2x speedilan nokunadh, but najukkande vedios kanan adipowliyan, endh cute aan samsaram...last aa ve enn vaakugal cuteness overloded aan... so i like ur vedios❤❤...najukkkkaaaaa
ഒരു കിലോ അരിയുടെ ഫ്രൈഡ്രൈസ് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ.... 1kg ബസ്മതി റൈസ്, രണ്ട് ഗ്രാമ്പു മൂന്ന് കുരുമുളക് ,മൂന്ന് ഏലക്ക,ഒരു ചെറിയ കോളിഫ്ലവറിന്റെ നാലിൽ ഒരു ഭാഗം, രണ്ടു കോഴിമുട്ട, 50 ഗ്രാം ഗ്രീൻപീസ്, ഒരു ക്യാരറ്റ്, അഞ്ചു ബീൻസ്, ഒരു ഇതള് സെല്ലറി, ഒരു തണ്ട് സ്പ്രിങ് ഒണിയൻ, ഒരു ഇതള് ലീക്സ് ,ഒരു ക്യാപ്സിക്കത്തിന്റെ പകുതി, ഒരു ചെറിയ കഷണം കാബേജ്, 50 ഗ്രാം ബട്ടർ, നാല് ടീസ്പൂൺ സൺഫ്ലവർ ഓയിൽ, ഒന്നര ടീസ്പൂൺ വൈറ്റ് പേപ്പർ പൗഡർ, ഒരു ടീസ്പൂൺ സോയാസോസ്, ആവശ്യത്തിന് ഉപ്പ്..
എന്ന് വെച്ചാല്‍ അത് തന്നെ.... പിടി കിട്ടിയില്ല അണ്ണാ 😂😂😂
Please ekka mobile number
rambha ila aanennu thonnunnu
ബ്രോ ലിപ്സ് അല്ല. ലീക്സ് ആണ്
Chetta aveshathinu upp idunathil thettundoo?
നിഷ്കളങ്കമായ അവതരണവും, വൃത്തിയോടെയുള്ള പാചകവും, സുന്ദരനായ അവതാരകനും
So Sweet
Thank you so much ❤️
No ego
No overreactions
Normal and excellent presentation
Correct
🫶🏻
ഉണ്ടാക്കുന്നത് കണ്ടാലേ അറിയാന്‍ കഴിയും രുചി. Ho കണ്ടു കൊതി തോന്നി 😊
മോനെ അതി ഗംഭീരം ഇത്രയും ചെറിയ പ്രായത്തിൽ ഇത്രയും മനോഹരമായി പാചകം ചെയ്യാൻ കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു മോനെ ..... God bless you 🙏
Thank you dear ചേട്ടാ❤️❤️❤️❤️
വലിയ കോൺഡിറ്റിയിൽ ഇത്രയും ഭംഗിയിൽ ഉണ്ടാക്കുമ്പോഴും കറക്റ്റായി ഞങ്ങൾക്ക് പറഞ്ഞുതരാനും ശ്രദ്ധിക്കുന്നത് വലിയ കാര്യമാണ്Thank you so much
ഹായ് നജീബ്ക്ക... നമസ്കാരം :താങ്കളുടെ മുഖത്തെ പ്രസന്ന ഭാവം കാണുമ്പോൾ തന്നെ ഇതെല്ലാം കഴിച്ച് തൃപ്തിയായ പോലെയാണ് ... താങ്കൾക്ക് , ചെയ്യുന്ന ജോലിയോടുള്ള ഇഷ്ടം ആ മുഖത്ത് കാണാവുന്നതാണ്... ദൈവാനുഗ്രഹം ഉണ്ടാവും എന്നും... എന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച തൊഴിൽ പാചകം മേഖലയിൽ തന്നെയാണ് ..കാരണം മറ്റേത് തൊഴിൽ നാം ചെയ്യുന്നതും അടിസ്ഥാനപരമായി നോക്കിയാൽ ഭക്ഷണം കഴിക്കാൻ വേണ്ടി തന്നെയാണ്... അപ്പോൾ പാചകമേഖല തന്നെ ഫസ്റ്റ്... സന്തോഷത്തോടെ പാചകം ചെയ്ത് മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ അത് ഏറ്റവും വലിയ സന്തോഷം .....
Thank you so much dear❤️ താങ്കളെയും ദൈവം അനുഗ്രഹിക്കട്ടെ ❤
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഹായ് ബ്രോ നിങ്ങൾ ചെയ്യുന്ന പാചകത്തിന്റെ റെസിപ്പി യുടെ അവതരണം ഏതു പാചകം ചെയ്യാൻ അറിയാത്തവർക്കും ചെയ്യാൻ മനസ്സിലാകുന്ന രീതിയിലാണ് അതിലുപരി വളരെ വൃത്തിയിലാണ് നിങ്ങളുടെ പാചകം
Thank you dear brother ❤️
ഇക്കായുടെ ചാനൽ ഞാൻ എപ്പോഴും കാണാറുണ്ട് നിങ്ങളുടെ അവതരണ ശൈലി വളരെ രസമാണ് ആളുകൾക്ക് മനസ്സിലാകുന്ന രീതിയിലാണ് നിങ്ങളുടെ അവതരണം. നിങ്ങൾ ഭക്ഷണം ഉണ്ടാക്കുന്നത് വളരെ സന്തോഷത്തോടുകൂടിയും വളരെ ആത്മാർത്ഥമായാണ് . ഇനിയും ഉയരങ്ങളിൽ എത്തുവാൻ പ്രാർത്ഥിക്കുന്നു. ഇനിയും ഒരുപാട് വ്യത്യസ്തമായ പാചകം പ്രതീക്ഷിക്കുന്നു. Good luck bro😊😊😊😊😊😊😊
താങ്കൾ നമ്മുടെ ചാനൽ സപ്പോർട്ട് ചെയ്യുന്നതിൽ ഒത്തിരി ഒത്തിരി നന്ദിയുണ്ട് ❤️❤️❤️
യൂട്യൂബിൽ കാണാൻ ഇഷ്ടം ഉള്ള കുറച്ചു നല്ല ചങ്ക് ചാനലിൽ ഒന്ന് ❤️❤️❤️👍🏻👍🏻 നിങ്ങളുടെ അറിവ് മറ്റുള്ളവരെ വെറുപ്പിക്കാത്ത ഒരു നല്ല ഫ്രണ്ട് 🥰🥰🥰🥰
Thank you so much dear ❤️
ഞാൻ ആദ്യമായി കാണുകയാണ് എന്ത് വൃത്തിയോടെയാണ് പറഞ്ഞുതരുന്നത് ഇനിയെന്റെ എല്ലാ പാചകവും ഇതിൽ നോക്കിയാവും എല്ലാം സൂപ്പറാ
മോനെ നജീബെ മോന്റെ റെസിപ്പി എല്ലാം തന്നെ രുചി ഉള്ളതാണ്. നല്ല അവതരണം. അല്പം പോലും ജാഡ ഇല്ല. സന്തോഷം. ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.അള്ളാഹു അക്ബർ. 🙏🏼♥️
Itrem thirakkinte idayil simple ayi paranju tharunnathin thanks
Wlcm brother ❤
Ningalude recipes എല്ലാം special ആണുട്ടോ. എല്ലാ റെസിപിയിലും എന്തെങ്കിലും variety ഉണ്ടാകും. ഇവിടെയൊന്നും butter ചേർത്ത് fried rice കണ്ടിട്ടില്ല. Super🙌🏻
Thank you so much ❤
അടിപൊളിയാണ്. പാചകം ഒരു കലയാണ് . അത് വളരെ നല്ല രീതിയിൽ അവതാരിപ്പിക്കുകകൂടി ആകുമ്പോൾ കണ്ടിരിക്കാൻ തോന്നും. 👌
Thank you dear❤
👌👌👌...നല്ല അവതരണം.... തേടുന്ന റെസിപ്പിയെല്ലാം താങ്കളുടെ വീഡിയോയിലൂടെ പഠിക്കാൻ സാധിക്കുന്നു. ഒത്തിരി thanks
Welcome dear❤️
അടിപൊളി പാചക രീതി മാഷാ അല്ലാഹ് ഹൈറാകട്ടെ ❤❤
aaaameeen
നല്ല അവതരണം 👌👌👌സൂപ്പർ പാചകം, സൂപ്പർ വാചകം ❤️🥰👌👌അടിപൊളി.... 👌👍
36 k ഉള്ളപ്പോൾ തൊട്ടു following ഉണ്ട്...ഇനിയും ഉണ്ടാകും..more to go..like firoz chuttipara.. presentation വളരെ നല്ലതാണ്..🥰
താങ്കൾ നമ്മുടെ ചാനൽ സപ്പോർട്ട് ചെയ്യുന്നതിൽ ഒരുപാട് ഒരുപാട് നന്ദി ❤️❤️❤️
Super food. Presentation adipoli. Ayurarogyam undakatte.
ikkaye daiavam otthiri anugrahikatte orupaadu ishtamaanu ikkayude avatharanam
Thank you brother ❤️
Oru cup parippinde alav parayumo ella cheruvagallum
Pinne parippinde sherikulla peru
Njanum neychor try cheythu, aadhyam aayitaa neychor ithra perfect aayath, thankyou ikka
അടിപൊളി നജീബ് ബ്രോ.. ഹോട്ടലിലെ ഫ്രൈഡ് റൈസ് ഇൽ നിന്നും വ്യത്യസ്തമായ പാചകരീതി അടിപൊളി.. സവാള പൊരിച്ചത് കൂടി വന്നപ്പോൾ ലെവൽ വേറെ ആയി ♥️
Shihabikka ഒത്തിരി നന്ദി❤️❤️❤️
നജീബ്ക്കാ ഇന്നലെ എന്റെ വീട്ടിൽ പെങ്ങളെയും അളിയനെയും സൽക്കാരം വിളിച്ചു നെയ്ച്ചോറ് റെസിപ്പിയും ചിക്കൻ പെരട്ട് റെസിപ്പിയും കണ്ടു മനസ്സിലാക്കി 70പേർക്കുള്ള ഭക്ഷണം ഞാൻ പാചകം ചെയ്തു എല്ലാവർക്കും ഭയങ്കര ഇഷ്ടായിട്ടോ നല്ല അഭിപ്രായം ആ സന്തോഷം അറിയിക്കണം എന്ന് തോന്നി വളരെ വളരെ നന്ദിയുണ്ട് ഒരുപാട് സന്തോഷം നജീബ്ക്ക 🎉🎉 🎉 ഏത് സാധാരണക്കാരനും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു കൊടുക്കാനുള്ള കഴിവിനെയും ആ മനസ്സിനെയും പടച്ചോൻകൈവിടില്ല
താങ്കൾ ഉണ്ടാക്കിയിട്ട് അഭിപ്രായം പറഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം ❤❤❤❤❤
😍
നിങ്ങളെ പാചകം കാണൽ ആണ് എന്റെ ഇപ്പോഴത്തെ hobby.... Super ആണുട്ടോ....
Najeebkkayude biriyaanivekjunna stylili ente kichenil prayogichu ennathethilum sooper briyaani paniyum vegam kazhinju saathaarana 10 manik biriyani panikku ninnaal 1 mani kanakkaa😢enn njaan 12 manikku pani thudangi 1.30n kalaasham valre santhosham thankyu
Cheta knife evidunna vediche
നല്ല അവതരണം,, ആദ്യം ആയ്ട്ട് ആണ് ഇത്ര ഡീറ്റെയിൽസ് ആയ്ട്ട് ഒരു വീഡിയോ fried rice ന്റെ കാണുന്നത്. Spr
Najeeb - great to see your excellent presentation, your mom should be really proud of yourself. Please post more videos. God bless!
Fried rice il elakka, graampu idumo
So professional and appetizing || your talent is impeccable and you are so humble. One day we will come and try some of your dishes. I hope more people will watch your videos and get
inspired !! What a delight !! May God bless you.
സൂപ്പർ 🎉ഇനിയും ഇത് പോലുള്ള vitsthamayitulla ഡിഷസ് prethishikkinnu
തീർച്ചയായിട്ടും ഇനിയും താങ്കളുടെ സപ്പോർട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ❤️
Najeeb bhai you are a professional chef ആണ്...
Hello bro ithu ethu basumathi rice aanu brand?
Hai Najeeb Bro,Fried Raise Preparation Vidio Orupadu ishta pettu,Thanks ❤
Thank you sreeju❤️❤️❤️
നജീബ് ബായ് തങ്ങളുടെ പാചകം സൂപ്പർ ഞാൻ ഫോള്ളോ ചെയ്യുന്നുണ്ട് കേട്ടോ.. Love you 🥰🥰🥰
Hello bro ithu ethu basumathi rice aanu?? Brand
MA sha allah santhoshathodu koodi bakshanam vechu vilampumpol athinithiri swad kooduthalavum garnshing ikkane pole nalla monjanu
Thank you dear ❤
ആദ്യമായിട്ടാണ് ഇത്രയും നല്ല ഫ്രൈഡ്രൈസ് ഉണ്ടാക്കി കാണുന്നത് super dear God bless you ❤
Thank you so much dear ❤️
ഇന്നാണ് ഞാൻ ആദ്യമായി ചാനൽ കണ്ടത് ഇപ്പൊ ഒരുപാട് വിഡിയോ കണ്ടു ഞാൻ നിന്റെ ഫാനായി മോനെ സുന്ദരനായ പാചകക്കാരൻ
Thank you so much dear❤
Super recipe 👌 nannayitu karagal paranju thannu cheyunnu, eniyum othiri recipe new recipe edanea god bless you cheatta
Thank you so much ❤️
Thank you നജീബ്ക്ക ഞാൻ ഇന്ന് 35 പേർക്ക് fried rice chilli chicken ഉണ്ടാക്കി.എല്ലാവരും നന്നായി എന്ന് പറഞ്ഞു thank you🙏🏻🙏🏻🙏🏻
Beef fry undakki...nte ponnoo oru rakshayillaa..ellavarkum ishtayi..thanksssss
ഉണ്ടാക്കിയിട്ട് അഭിപ്രായം പറഞ്ഞതിൽ വളരെയധികം സന്തോഷം ❤️
Please share the ingredients list after celery what you added not getting that name properly
Bro ee videoyil veggies cut cheyyunnathu kaanan nalla rasayittundu
In sha allah theerchayayum try cheyyanam
എന്നിട്ട് അഭിപ്രായം പറയണേ❤️
Najeebka, food ഉണ്ടാക്കുന്നത് കാണാൻ തന്നെ ഭംഗിയാണ് tto. Soooooooper👌❤️👍
Thank you brother ❤️
Najeeb Bhai, അവതരണം സുന്ദരം.,
Thank you ❤️
സൂപ്പർ...❤❤അടിപൊളി....
ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. നിഷ്കളങ്കമായ അവതരണം...
Vegetables അരിയുന്നത് കാണാൻ അടിപൊളി 👍🏽
Najeeb Njan ഇന്നലെ fryed chicken biriyani undaaki എന്റെ flatil sale ഉണ്ടു ellavarum good review thannnu thank you so much❤❤ അല്ലാഹു anugrahikatte bro എല്ലാം njaan ippo najeebinte videos കണ്ടു aanu cooking orupad ഇഷ്ടം
Mr.Najreeb, you are an amazing Chef ! 🎉👍
ഞാനിപ്പോ 4ഡേയ്‌സ് ആയിട്ടുള്ളു വീഡിയോ കണ്ടിട്ട് ഇപ്പൊ നിങ്ങളെ ഫാനായി.. എന്തൊരു നല്ല അവതരണം
നിങ്ങളുടെ cooking unique ആണല്ലോ 🙏👍👏
Adipoli kothiyakunnu.njanundakan sremikam.enikishtapetta food
Njan adhyamayanu ikkayude vedio kanunnath poli first impression is the best impression.
Hi
1 kg rice kondu fried rice aakkiyaal ethra aalukalkk kazhikkam ?
Catering style chicken roast ന്റെ video ഇടുമോ. Please reply
ഉടനെ ചെയ്യാം ❤️
അമ്പോ അടിപൊളി അറിയൽ നോക്കി നിന്ന് പോകും അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Adipwolii!!thanku so much chetta this year's best recipe thanku thanku chillichicken and gobi manchurian koodi kaanikane Happy New Year dear bro othiri sneham ithra kidu dishes paranju thannathinu 😍🥰🥰
വെൽക്കം മുത്തേ അടുത്ത വീഡിയോ ചില്ലി ചിക്കൻ ആണ് ❤️
ഒന്നും പറയാനില്ല bro. കാണുമ്പോഴേ അറിയാം കിടുക്കാച്ചി fried rice. Super💕👏👏
Thank you brother ❤
സൂപ്പർ ആയിട്ടുണ്ട്, ഇക്ക ഞാൻ പുച്ചാക്കൽ ആണ്. ഇക്ക ഉണ്ടാക്കുന്ന ഫുഡ് കഴിക്കാൻ ഭയങ്കര കൊതി ആണ് അത്രയും സൂപ്പർ ആയിട്ടാണ് അവതരണം കേൾക്കുമ്പോൾ തന്നെ വായിൽ കപ്പൽ ഓടും. ❤❤❤❤
എത്ര കപ്പൽ ഓടും 😅
താങ്ക്യൂ മുത്തേ ❤️ എൻറെ നാട്ടുകാരൻ ❤
ആ ചിരി തന്നെ സൂപ്പർ, പിന്നെ ഫുഡ് എങ്ങനെ നന്നാവാതിരിക്കും ഇക്ക വളരെ വെക്തമായി പറഞ്ഞു തരുന്നു. 👍👍👍
Thank you so much brother ❤
ഫ്രൈ ഡേഴ്‌സ് ക്കുള്ള ചില്ലി ചിക്കൻ വീഡിയോ ചെയ്യോ?
പാചകം ചെയ്യാൻ ഇഷ്ടം തോന്നിപോകുന്നു. 🙏🏻👌🏻ഇനിയും കാണുവാനും തോന്നുന്നു
ഇന്ന് ഫ്രൈഡ് റൈസ് ഉണ്ടാക്കി നോക്കി മോനേ സൂപ്പർ ആയിരുന്നു ട്ടോ
നജിബ്, കിടിലൻ അവതരണം. കിച് കിച്ചുന്നുള്ള cutings 👌🏻👌🏻🤗
Thank u so much
Ikka poli.. final touch garnish koodi cherthappol vere level saadanam❤❤
Thank you dear anoop❤️
Ammo ettante oro receipe undakkunnath kanan enthu rasanu❤❤❤
Thank you dear ❤
Najeeb you are so sweet and after seeing your briyani I started loving briyani Beautiful cooking leena
Halo
Ikkande chicken 65 undaki poli tast
Masha allah.inium orupad recipes pradeekshikkunni
ഉണ്ടാക്കിയിട്ട് അഭിപ്രായം പറഞ്ഞതിൽ വളരെയധികം സന്തോഷം ❤️
Adyamayittan kanunnath
Adipoli
Najeeb.. Ningha adipoli .. Nalla avatharanam. Nishkalanghatha... ❤❤
Polich bro... Calicut dum chicken biriyani ethelum episode il cheyyumo.. leghorn chicken biriyani
ബ്രോയിലർ ലെഗോൺ രണ്ടും ചെയ്യാം ❤️
Masha alla ❤
എനിക്ക് ഒരു പാട് ഇഷ്ടം ആണ് മോനെ നിന്റെ എല്ലാ എപ്പി സോഡ് ഉം കാണാറുണ്ട് ലൈക് അടിക്കല് ഉണ്ട്. സബ് ചെയ്തിട്ടുണ്ട്
താങ്കൾ നമ്മുടെ ചാനൽ സപ്പോർട്ട് ചെയ്യുന്നതിന് ഒത്തിരി നന്ദി ❤❤❤
Woww..kandal thanne ariyam vere level anennu.. suuper 😊😊❤❤ iniyum nalla nalla recipes porattee😂😂
Thank you മുത്തേ ❤
Super ആയിട്ടുണ്ട് ഞങ്ങൾക്ക് പോലും ഉണ്ടാക്കാൻ പാകത്തിനാണ് വിവരണവും പാചകവും അതിന് വലിയൊരു നമസ്കാരം
ഉണ്ടാക്കുമ്പോൾ എന്തുണ്ടാക്കിയാലും ഒരു കിലോക്ക് എത്ര വേണമെന്നു പറയണം
Ningade style il ulla chicken biriyani recipie kaanikumo
ഉടനെ ചെയ്യാം❤️❤️❤️
കാണുമ്പോൾ തന്നെ കഴിക്കാൻ കൊതി ആവുന്നു, സൂപ്പർ ഇക്ക 🥰
Thank you dear❤
Great najeeb ikka . thankyou so much
Thank you dear ❤
Watching from srilanka bro very nice recipie❤
അടിപൊളി ആയിട്ടുണ്ട്. ട്രൈ ചെയ്യാം 😊
ട്രൈ ചെയ്തിട്ട് അഭിപ്രായം പറയണേ ❤️
@@najeebvaduthalaok👍
Supper👍🌹Najeeb
Eethu.... Video sum help full
Wish u all the best... Machane😍👌👌👌👌
Thank you so much ❤️
Njan onnu try cheyyan pokunnu ee recipe❤
Chilli chicken recipe nokkiyittu kittiyilla😊
അടുത്ത വീഡിയോ ചില്ലി ചിക്കന്റെതാണ് ❤️
Super this is very useful for me.
3 k ariyude beef biriyani onnu kanikkumo
ബീഫ് ബിരിയാണി നമ്മൾ ചെയ്തിട്ടില്ല ഉടനെ ചെയ്യാം❤️
Expert anallo cut cheyan ethra nal aye cooking ite place evida new subscriber ane kto.
Chilly chicken recipe cheyyumo
അടുത്ത വീഡിയോ ചില്ലി ചിക്കന്റെതാണ് ❤
Ekka ❤davm anugrikate shobin ❤
നജീബെ......രസകരം.... സുന്ദരം... ആകെ മൊത്തം കളറായി.. നജീബെ ❤❤❤
Thank you Manu muthe❤️
@@najeebvaduthala😢
Super 👍.... കാറ്ററിംഗ് ഫ്രൈഡ് റൈസ് റെസിപ്പി കുറെ തപ്പി നടന്നു. ഒന്നും ടേസ്റ്റ് അങ്ങ് സെറ്റ് ആവുന്നില്ല.ഇപ്പോൾ കിട്ടി.... താങ്ക് you 👍....
ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ ❤
@@najeebvaduthalahi🙋♂️..... ഉണ്ടാക്കി നോക്കി... സൂപ്പർ 👍. ഞാൻ 3 പേർക്കുള്ള ഐറ്റംസ് ആണ് എടുത്തത്....... താങ്ക് you....
Nice explanation and good 👍
Thank you ❤️
@Najeebvaduthalaകൈമ അല്ലെങ്കിൽ ജീരകശാല അരി കൊണ്ട് ഫ്രൈഡ് റൈസ് ഉണ്ടാക്കാൻ പറ്റുമോ.1 kg അരി കൊണ്ട് ഉണ്ടാക്കിയാൽ എത്ര പേർക്ക് കഴിയ്ക്കാം?
കൈമ റൈസ് കൊണ്ട് ഉണ്ടാക്കുന്നതുകൊണ്ട് കുഴപ്പമില്ല റൈസ് കൂടുതൽ വെന്തു പോയാൽ കുഴച്ചിലുണ്ടാവും അതുകൊണ്ട് വേവ് നോക്കണം ഒരു കിലോ റൈസ് എട്ടു പേർക്ക് ❤️
@najeebvaduthala
Najukka❤❤❤, ningade vedio nan kurach divasamayitte kanditt...yenik ippozha e vedios okke kanunadh...pinne ikku nde vedios adipowliyan... mattu vedios okke nan 2x speedilan nokunadh, but najukkande vedios kanan adipowliyan, endh cute aan samsaram...last aa ve enn vaakugal cuteness overloded aan... so i like ur vedios❤❤...najukkkkaaaaa
Thank you so much ❤❤ ഒരുപാട് ഒരുപാട് സന്തോഷം ❤❤❤
Oro pathrathile ari idunbol sharikk thudach edukkan shradikkanam oro ariyum vilayullathannu
Video il cheythathu ethra kilo arikkulla rice aanu athu ethra perkku kazhikkam?
വീഡിയോയിൽ ചെയ്ത് 250 പേർക്കാണ് ഒരു കിലോ റൈസ് കൊണ്ട് 9 പേർക്ക് കഴിക്കാം ❤️
Alibaba അരി വെച്ച് ചിക്കെൻ ബിറയാണി (കൊച്ചി സ്റ്റൈൽ) ചെയ്തു കാണിക്കുമോ
ഉറപ്പായിട്ടും ചെയ്യാം ❤
ഞാൻ നോക്കട്ടെ ഉണ്ടാക്കി
എന്നിട്ട് അഭിപ്രായം പറയാൻ മറക്കരുത് ❤️
Adipoli.looks wow
Thank you ❤️
Friedricenu. Avishyamaya likeadicholin.
😁😁