ഞാൻ ഇവിടെ ഗീ റൈസ് ഉണ്ടാക്കാൻ വേണ്ടി എടുത്തത് കൈമാ റൈസ് ആണ് കൈമാ റൈസ് തന്നെ പല ബ്രാൻഡിലും വരുന്നുണ്ട് നല്ലത് നോക്കി വാങ്ങിക്കുക ഒരു കിലോ കൈമാ റൈസ് 6 പേർക്ക് നന്നായിട്ട് കഴിക്കാം..നമുക്ക് നെയ്യിൽ വറുത്ത് ഗീ റൈസ് ഉണ്ടാക്കാം അതൊന്നും കൂടി രുചികരമാണ് ക്വാണ്ടിറ്റി കൂടുതലായതുകൊണ്ട് ഞാൻ അത് ഇവിടെ ചെയ്യുന്നില്ല... വീട്ടിൽ ക്വാണ്ടിറ്റി കുറച്ചു ചെയ്യുമ്പോൾ അങ്ങനെ ചെയ്യാം.. ഗീ റൈസിന് ആവശ്യമായ സാധനങ്ങൾ... സൺഫ്ലവർ ഓയിൽ 100 ഗ്രാം, നെയ്യ് 25 ഗ്രാം, നെയ്യിൽ മാത്രമാണ് ഉണ്ടാക്കുന്നത് എങ്കിൽ 125 ഗ്രാം നെയ്യ്,പൈനാപ്പിൾ 100 ഗ്രാം , ഗ്രാമ്പൂ മൂന്നെണ്ണം, ഏലക്ക മൂന്നെണ്ണം, പട്ട മൂന്ന് ചെറിയ കഷണം, കുരുമുളക് നാലെണ്ണം, ഒരു നുള്ള് പെരുംജീരകം, അണ്ടിപ്പരിപ്പ് 20 ഗ്രാം ,കിസ്മിസ് 20 ഗ്രാം, അരി ഒരു പാത്രത്തിൽ അളന്നിട്ട് അതിൻറെ ഇരട്ടി വെള്ളം വയ്ക്കണം.... ആവശ്യത്തിന് ഉപ്പ് , നാരങ്ങാനീര് കാൽ ടീസ്പൂൺ ചേർക്കാം അരി തമ്മിൽ ഒട്ടാതിരിക്കാൻ വേണ്ടി ചേർക്കുന്നതാണ്
താങ്കളുടെ പാചകം കാണാനിടയായി തികച്ചും വേറിട്ടൊരനുഭവം ഭക്ഷണം കഴിക്കുന്നതിലല്ല പാചകം ചെയ്യുന്ന രീതിയിലുള്ള വ്യത്യസ്ത ത വൃത്തി എല്ലാം ഗംഭീരം ഈശ്വരൻ അനുഗ്രഹിച്ച് ലക്ഷക്കണക്കിനു ആളുകൾ കാണട്ടെ ആശംസകൾ
@@najeebvaduthala ഞാൻ ബിരിയാണിയുടെ കൂടെ കിട്ടുന്ന ഒരു ഡിഷ് റെസിപ്പി ചോദിച്ചിരുന്നു, മധുരവും പുളിയും ഒക്കെയുള്ളത്. ഞാൻ നജീബ് ചെയ്ത ആ വീഡിയോ ഫുഡ് ട്രാവലർ എന്ന ചാനലിൽ ഇപ്പൊ കണ്ടു.. Thank you അടിപൊളി ആയിട്ടുണ്ട്, താങ്കളുടെ സംസാരവും, പാചകവും.. പിന്നേ നജീബിനെ കാണാനും സൂപ്പർ 😄.വെളുത്തുള്ളി തോൽ കളയുന്നത് അടിപൊളി
കാക്കൂ എത്ര പാചകം അറിയാത്ത ആളുകൾക്കും ഉപകാരപ്പെടുന്ന വിധമാണ് നിങ്ങളുടെ ഈ വീഡിയോ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ചിക്കൻ ബിരിയാണിയുടെ റെസിപ്പി ചെയ്യാമോ പ്ലീസ് ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു😊
ഒരു കിലോ സൺ ഫ്ളവർ ഓയിലുണ്ടാക്കാൻ ഏകദേശം 4 കിലോ 5 കിലോ കുരു വേണം. 1 കിലോ 60 രൂപ വെച്ച് 5 കിലോ കുരുവിന് 300 രൂപയാകും ശരിയല്ലെ .അപ്പൊ ഒരു കിലോ എണ്ണയ്ക്ക് 100-150 ആണെന്ന് വെച്ചോളു വ്യത്യാസം 150 രൂപ നഷ്ട്രത്തിൽ ഈ സൺ ഫ്ളവർ ഓയിൽ എങ്ങനെയുണ്ടാ ക്കുന്നു ശരിക്കും ശരീരത്തന് ഹാനികരമായ പലതും ചേർത്താണ് ഇത് നിർമ്മിക്കുന്നത്. നജീബ് ഇതിനെ പ്രോത്സാഹിപ്പിക്കരുത്'. നല്ല വെളിച്ചണ്ണ ഉപയോഗിക്കണം. പിന്നെ അവതരണം ലളിതം, സുന്ദരം പാചകം ഗംഭീരം ഞാൻ കഴിച്ചിട്ടുണ്ട്. ഒ കെ
ഒരു കാര്യം കൂടി ശ്രദ്ധിക്കണം, ഒന്നും തോന്നല്ലേ, ഗീ റൈസ് സൂപ്പർ ആണ്, സവാള തോട് ഒരു ലെയർ കളഞ്ഞിട്ട് നല്ലവണ്ണം കഴുകി വേണം അറിയാൻ കറുപ്പ് പൂപ്പൽ ആണ് കുഴപ്പം ഉണ്ടാക്കും, അത് ഇനി ശ്രദ്ധിക്കുക 😍🙌🙌👏👏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙌🙌🙌
ഞാൻ പണ്ടേ നെയ്‌ച്ചോർ ഉണ്ടാക്കുമെങ്കിലും എന്റെ രണ്ട് മൂന്നു സംശയം ഇപ്പോഴാണ് മാറിയത്.... കുറെ വീഡിയോ യൂട്യൂബിൽ ഉണ്ടെങ്കിലും എന്റെ സംശയം മാറിയത് നിങ്ങള്ടെ വീഡിയോ കണ്ടപ്പോഴാണ് ❤👍🏼🙏🏻
@@efgh869 ഏതു ഫുഡ് ഉണ്ടാക്കിയാലും ഇവരുടെ ആചാരം ആണു അതിൽ തുപ്പുക അവരുടെ ഒരു വിശ്വാസം ആണു ( യുട്യൂബിൽ ഒരു ഉസ്താദ് ചൊറിലും കറിയിലും മാറി മാറി തുപ്പുന്ന സീൻ കിടപ്പുണ്ട് ) കച്ചവടം കൂടുതൽ കിട്ടും എന്ന് എന്തോ ഓതി ആണു തുപ്പുന്നത്
@@efgh869ഹലാൽ food എന്താണെന്ന് അറിഞ്ഞാൽ ഈ അഭിപ്രായം മാറുന്നതേയുള്ളു മോഷ്ടിക്കപ്പെട്ടതല്ലാത്ത സത്യസന്ധമായി സമ്പാദിച്ച പണത്തിൽ നിന്നുള്ളതും അറവ് മര്യാദകൾ പാലിച്ചു അറുക്കപ്പെട്ടതും വൃത്തിയായി ഉണ്ടാക്കുന്ന ഭക്ഷണം ആണ് ഹലാൽ ഭക്ഷണം ഇനി ബിസ്മി ചൊല്ലി ഭക്ഷണം പാകം ചെയ്തതാണെങ്കിൽ ഭക്ഷിച്ചതാണെങ്കിൽ ബിസ്മില്ലാഹി റഹ്മാനി റഹീം എന്നതിന്റെ പൊരുൾ പരമ കാരുണ്യവാനും കരുണാധിയുമായ നാഥന്റെ നാമത്തിൽ ഞാൻ ആരംഭിക്കുന്നു എന്നതാണ് ദൈവം ഒന്നേയുള്ളു അത് ലോകത്തുള്ള മനുഷ്യർക്ക് മുഴുവൻ ഒന്നേയുള്ളു ഭക്ഷണം തന്ന ദൈവത്തെ സ്മരിക്കാതെ അത് ഭക്ഷിക്കലും പാചകവും നിന്ദ അല്ലെ കൂടെപ്പിറപ്പേ
Sunflower oil മതി നമുക്ക്. മുഴുവനും നെയ്യായാൽ പൈസയും കൂടും കൊളസ്ട്രോളും കൂടും. എന്തിനാ കയ്യിലിരിക്കുന്ന പൈസ കൊടുത്തു നമ്മളെ തന്നെ കടിക്കുന്ന dog നെ വാങ്ങുന്നതു 😄. വീഡിയോ കിടുക്കി ❤
അസ്സലാമു അലൈക്കും മുജീബ് ഇക്ക ഞാൻ നിങ്ങളുടെ വീഡിയോ ഇന്ന് കാണണം എന്ന് വിചാരിച്ചതാണ് അതിൽ നെയ്ച്ചോറ് വെക്കുന്നത് എങ്ങനെ എന്ന് നോക്കാൻ വേണ്ടി മാത്രം അപ്പോഴേക്കും ഇതാ നിങ്ങളുടെ യൂട്യൂബിൽ അത് വന്നിരിക്കുന്നു ഒരുപാട് സന്തോഷമുണ്ട് എനിക്ക് നിങ്ങളുടെ ഫുഡുകൾ എല്ലാം വളരെ ഇഷ്ടം ഞാൻ അതുപോലെ ഉണ്ടാക്കാറുമുണ്ട് എന്നും നിങ്ങളുടെ പുഞ്ചിരിച്ച മുഖവുമായി മുന്നോട്ടു പോകട്ടെ...
സത്യം പറഞ്ഞാൽ എനിക്ക് നെയ്‌ച്ചോറ് കഴിക്കാനെ അറിയൂ.. ഉണ്ടാകാൻ അറിയില്ല.. ഈ വീഡിയോ കണ്ടപ്പോൾ ഒന്ന് ഉണ്ടാക്കി നോക്കാൻ ഒരു പൂതി.. തീർച്ചയായും ട്രൈ ചെയ്യും.. നജീബിന്റെ അവതരണം സൂപ്പർ.. പേര് ഒരിക്കലും മറക്കില്ല.. കാരണം എന്റെ hus നെയിം same ആണ് 😃😃😃
ഞാൻ ഇവിടെ ഗീ റൈസ് ഉണ്ടാക്കാൻ വേണ്ടി എടുത്തത് കൈമാ റൈസ് ആണ് കൈമാ റൈസ് തന്നെ പല ബ്രാൻഡിലും വരുന്നുണ്ട് നല്ലത് നോക്കി വാങ്ങിക്കുക ഒരു കിലോ കൈമാ റൈസ് 6 പേർക്ക് നന്നായിട്ട് കഴിക്കാം..നമുക്ക് നെയ്യിൽ വറുത്ത് ഗീ റൈസ് ഉണ്ടാക്കാം അതൊന്നും കൂടി രുചികരമാണ് ക്വാണ്ടിറ്റി കൂടുതലായതുകൊണ്ട് ഞാൻ അത് ഇവിടെ ചെയ്യുന്നില്ല... വീട്ടിൽ ക്വാണ്ടിറ്റി കുറച്ചു ചെയ്യുമ്പോൾ അങ്ങനെ ചെയ്യാം.. ഗീ റൈസിന് ആവശ്യമായ സാധനങ്ങൾ... സൺഫ്ലവർ ഓയിൽ 100 ഗ്രാം, നെയ്യ് 25 ഗ്രാം, നെയ്യിൽ മാത്രമാണ് ഉണ്ടാക്കുന്നത് എങ്കിൽ 125 ഗ്രാം നെയ്യ്,പൈനാപ്പിൾ 100 ഗ്രാം , ഗ്രാമ്പൂ മൂന്നെണ്ണം, ഏലക്ക മൂന്നെണ്ണം, പട്ട മൂന്ന് ചെറിയ കഷണം, കുരുമുളക് നാലെണ്ണം, ഒരു നുള്ള് പെരുംജീരകം, അണ്ടിപ്പരിപ്പ് 20 ഗ്രാം ,കിസ്മിസ് 20 ഗ്രാം, അരി ഒരു പാത്രത്തിൽ അളന്നിട്ട് അതിൻറെ ഇരട്ടി വെള്ളം വയ്ക്കണം.... ആവശ്യത്തിന് ഉപ്പ് , നാരങ്ങാനീര് കാൽ ടീസ്പൂൺ ചേർക്കാം അരി തമ്മിൽ ഒട്ടാതിരിക്കാൻ വേണ്ടി ചേർക്കുന്നതാണ്
വെള്ളം എല്ലാ അരിക്കും ഒരേ പോലെ ആണോ...
No corriander(cilantro), no pudinah(mint)??..Also no ginger garlic and onion??
Veetil undakumbol Pineapple idano?
Kaima rice Eth branda nallath enn parayumo ?
Super 👌🏻👍🙌
ഒരു പാട് പാചകം കണ്ടു. ഇന്നാണ് എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞുള്ള പാചകം കണ്ടത്. നിങ്ങൾ പൊളിയാണ് നിങ്ങളൂടെ ചാനൽ വേറൊരു ലെവലിൽ എത്തും തീർച്ചയാണ്❤
Thank you brother ❤❤❤
@@najeebvaduthala ghee rice ന്റെ കൂടെ കിട്ടുന്ന ചിക്കൻ കറി ഉണ്ടാക്കി കാണിക്കോ
നിങ്ങള് ഞങ്ങൾക്ക് വേണ്ടി പറഞ്ഞു തരുന്ന വളരെ വ്യക്തമായിട്ട് താങ്ക്യൂ നിങ്ങടെ വീട് എനിക്കിഷ്ടപ്പെടുന്നുണ്ട് ❤
നജീബേ നിന്റെ പാചകവും അവതരണവും തികച്ചും വ്യത്യസ്തമാണ്
Thank you muthw ❤❤❤
നജീബിന്റെ പാചകവും അവതരണവും വളരെ എളുപ്പവും ഹൃദസ്തവുമാണ് സൂപ്പർ 👌👍
ചിലത് ഉണ്ടാക്കി നോക്കി ഇനിയും ഉണ്ടാകാൻ ബാക്കി ആണ്
നിങ്ങൾ വെള്ളുത്ത ഉള്ളി കട്ട് ചെയുന്ന വീഡിയോ വളരെ ഉപകാരം ആയി
പാചകവും അടിപൊളി, ഉണ്ടാക്കുന്നയാളും അടിപൊളി
😜❤️❤️👌
എനിക്ക് നിങ്ങളുടെ കുക്കിംഗ് ഇഷ്ടമായി. എല്ലാം കറക്റ്റ് കണക്ക് പറയുന്നു മാഷല്ലാഹ്. അള്ളാഹു ദീർകാ യുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
ഇന്നലെയാണ് വീഡിയോ കണ്ടുതുടങ്ങിയത്.... താങ്കളുടെ അവതരണശൈലിയും പാചകവും അപാരം 🥰 സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ♥️
Thank you ❤️❤
മാഷാഅല്ലാഹ് 👌👌വെച്ചു നോക്കാം ഇൻശാ അല്ലാഹ്
നല്ല അവതരണം... ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു... വൃത്തിയോടെ ഉള്ള പാചകം.. നന്നായി വരട്ടെ ❤
താങ്കളുടെ പാചകം കാണാനിടയായി തികച്ചും വേറിട്ടൊരനുഭവം
ഭക്ഷണം കഴിക്കുന്നതിലല്ല
പാചകം ചെയ്യുന്ന രീതിയിലുള്ള വ്യത്യസ്ത ത വൃത്തി എല്ലാം ഗംഭീരം
ഈശ്വരൻ അനുഗ്രഹിച്ച് ലക്ഷക്കണക്കിനു ആളുകൾ കാണട്ടെ ആശംസകൾ
Thank you brother ❤️
പുതിയ subscriber ആണുട്ടോ... ഇന്നാണ് കണ്ടത് സൂപ്പർ 👌👌👌👌👌❤️😘😍
ഇത്രയും രസകരമായ വീഡിയോയും അതേപോലെ സൂപ്പർ പാചകവും കണ്ടിട്ടേയില്ല ❤️
ഫസ്റ്റ് വീഡിയോ കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു. കാരണം നിങ്ങൾ വേറെ ലെവൽ ആണ് bro
Thank you brother ❤❤❤
njanum
@@nancynelson8135thank you ❤️
ഞാനും
ഇക്കയുടെ അവതരണ രീതി വളരെ മനോഹരമാണ്. പാചകവും അതേപോലെ തന്നെയാണെന്ന് കണ്ടാലറിയാം…😊
Thank you vipin bro❤❤❤
സൂപ്പർ ഞാൻ മിക്കവാറും എല്ലാം ഉണ്ടാകാറുണ്ട് അടിപൊളി
Valare നല്ല വീഡിയോ ഇക്ക, അല്ലാഹു ഇത് ഒരു صَدَقَةٍ جَارِيَةٍ ആയി സ്വീകരിക്കട്ടെ ,
Aameen❤❤❤
മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ മയത്തിലുള്ള അവതരണം... 🌹🌹🌹🌹🌈🌈🌈❤️❤️❤️❤️
Thank you ❤️❤️❤️
പൈനാപ്പിൾ ചേർക്കുന്ന നെയ്‌ച്ചോർ ആദ്യമായിട്ടാണ് കാണുന്നത് 👍🏻👍🏻👍🏻👍🏻👍🏻👍🏻
❤❤
Athe
Athenthina cherkunne
സത്യം
ഞാനും
മാഷാ അല്ലാഹ് നജി മോനേ നിന്റെ അവതരണം നിന്റെ ഫുഡ് പോലെ തന്നെ... 😋😋😋😋😋 ദൈവം അനുഗ്രഹിക്കട്ടെ.. ആമീൻ.. 🥰❤️❤️❤️❤️
Aameen❤❤❤
ഞാൻ ആദ്യമായിട്ടാണ് നജീബിന്റെ വീഡിയോ കണ്ടത്, വലിച്ചു നീട്ടാതെയുള്ള അവതരണം, 👍ഗീ റൈസ് സൂപ്പർ...
Thank you brother ❤❤❤
@@najeebvaduthala ഞാൻ ബിരിയാണിയുടെ കൂടെ കിട്ടുന്ന ഒരു ഡിഷ് റെസിപ്പി ചോദിച്ചിരുന്നു, മധുരവും പുളിയും ഒക്കെയുള്ളത്. ഞാൻ നജീബ് ചെയ്ത ആ വീഡിയോ ഫുഡ് ട്രാവലർ എന്ന ചാനലിൽ ഇപ്പൊ കണ്ടു.. Thank you അടിപൊളി ആയിട്ടുണ്ട്, താങ്കളുടെ സംസാരവും, പാചകവും.. പിന്നേ നജീബിനെ കാണാനും സൂപ്പർ 😄.വെളുത്തുള്ളി തോൽ കളയുന്നത് അടിപൊളി
അവതരണം പോലെ രുചികരവുമാണ് ❤
Thank you ❤️❤️
നജീബേ നിങ്ങളുടെ പാചകവും അവതരണവും ഒരുപാട് ഇഷ്ടമായി
Nannayi paranju tharunnu. Very good..
okey Thank you!❤❤❤
അടിപൊളി വീഡിയോ ❤️❤️💕💕💕full sapport 👍👍👍
Thank you ❤️❤️❤️
Nalla vedippaayulla paachakam..super avatharanavum..👏👏👏♥️♥️
Thank you brother ❤❤
നിങ്ങളുടെ പാചകം വളരെ ഇഷ്ടപ്പെട്ടു 👌 ഓരോന്നും ഉണ്ടാകുമ്പോൾ എങ്ങിനെ ഉണ്ടാക്കണമെന്ന വിവരണം നൽകുന്നതാണ് ഏറെ ഇഷ്ടമായത് ☝️👍💪❤😊
You are an expert cook and a hard worker.God bless you..
കാക്കൂ എത്ര പാചകം അറിയാത്ത ആളുകൾക്കും ഉപകാരപ്പെടുന്ന വിധമാണ് നിങ്ങളുടെ ഈ വീഡിയോ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ചിക്കൻ ബിരിയാണിയുടെ റെസിപ്പി ചെയ്യാമോ പ്ലീസ് ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു😊
തീർച്ചയായിട്ടും ചെയ്യാം❤
Ente commentnu Adhiyamayitta enik riply kittunath Sandhosham🙏🙏🙏❣️❣️❣️😊😊😊
@@ajeshaju6188മുത്തേ... റിപ്ലൈ ചെയ്യാൻ താമസിച്ചുപോയി ക്ഷമികണം
നല്ല അവതരണം, നല്ല പാചകരീതി 👍
Hai Najeeb, Preparation Orupadu ishtapettu,Thanks ❤
Thank you ❤️
നല്ല അവതരണമാണ് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു
Nalla pachaka video nannayi paranju tharunnu orupadu nanni undu
Masha Allah ❤
Nalla cooking aahn
Kandu kazhinjaalum pinne kaanan thonnum
Thank you brother ❤❤❤
ഇതാണ് പാചകം കൃത്യമായി അളവും വേവും പറഞ്ഞു തരുന്നുണ്ട്. Thanks bro 👍
cherukka അരി ചാക്ക് എടുക്കുമ്പോൾ മറ്റുള്ളവരുടെ സഹായം തേടുന്നത് നല്ലതാണ് ചെറുക്കനെ നടു വേദന വരും സൂക്ഷിച്ചോ ചെറുക്ക ❤❤❤🤲🤲🤲🤲
athe sredhikkam
😋😋
@@saraniaprajish4730😁
ഒരു കിലോ സൺ ഫ്ളവർ ഓയിലുണ്ടാക്കാൻ ഏകദേശം 4 കിലോ 5 കിലോ കുരു വേണം. 1 കിലോ 60 രൂപ വെച്ച് 5 കിലോ കുരുവിന് 300 രൂപയാകും ശരിയല്ലെ .അപ്പൊ ഒരു കിലോ എണ്ണയ്ക്ക് 100-150 ആണെന്ന് വെച്ചോളു വ്യത്യാസം 150 രൂപ നഷ്ട്രത്തിൽ ഈ സൺ ഫ്ളവർ ഓയിൽ എങ്ങനെയുണ്ടാ ക്കുന്നു ശരിക്കും ശരീരത്തന് ഹാനികരമായ പലതും ചേർത്താണ് ഇത് നിർമ്മിക്കുന്നത്. നജീബ് ഇതിനെ പ്രോത്സാഹിപ്പിക്കരുത്'. നല്ല വെളിച്ചണ്ണ ഉപയോഗിക്കണം. പിന്നെ അവതരണം ലളിതം, സുന്ദരം പാചകം ഗംഭീരം ഞാൻ കഴിച്ചിട്ടുണ്ട്. ഒ കെ
ഒരു കാര്യം കൂടി ശ്രദ്ധിക്കണം, ഒന്നും തോന്നല്ലേ, ഗീ റൈസ് സൂപ്പർ ആണ്, സവാള തോട് ഒരു ലെയർ കളഞ്ഞിട്ട് നല്ലവണ്ണം കഴുകി വേണം അറിയാൻ കറുപ്പ് പൂപ്പൽ ആണ് കുഴപ്പം ഉണ്ടാക്കും, അത് ഇനി ശ്രദ്ധിക്കുക 😍🙌🙌👏👏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙌🙌🙌
❤❤❤❤
ആ കറുപ്പ് പൂപ്പൽ അല്ല.. സവാള കേടു വരാതെ ഒരുപാട് ഇരിക്കുന്നതിനു വേണ്ടി ചേർക്കുന്ന ഒരു chemical ആണ്
കെമിക്കൽ ആയതുകൊണ്ട് കഴുകണ്ട എന്നാണോ,
കഷ്ടം.🤔l@@NithinDiya-ev5zs
Oru lear koodi polichu kalayanam. Ithu kazhilkkunnavare vanchikkaruthe.
Karuthathe pooppal alla kodum visham adyche chatha ully yane
ഞാൻ പണ്ടേ നെയ്‌ച്ചോർ ഉണ്ടാക്കുമെങ്കിലും എന്റെ രണ്ട് മൂന്നു സംശയം ഇപ്പോഴാണ് മാറിയത്.... കുറെ വീഡിയോ യൂട്യൂബിൽ ഉണ്ടെങ്കിലും എന്റെ സംശയം മാറിയത് നിങ്ങള്ടെ വീഡിയോ കണ്ടപ്പോഴാണ് ❤👍🏼🙏🏻
Thank you ❤️❤️❤️
Super... Avatharanam 👏👏
Thank you ❤️❤️❤️
Njan ithu vachu nokkate soooper aanuto
വളരെ നല്ല വിവരണം വെറുപ്പിക്കാതെ പറഞ്ഞു നജീബിന് നോമ്പുകാല ആശംസകൾ
Najeebka njanum undakki tta..ellarkum eshttayi super aayikn
👍👍👍👍നാവിൽ വന്നു രുചി 😋
😁😁
സൂപ്പർ... അവതരണം... 👌👌❤❤ ഇങ്ങനെ ഉണ്ടാക്കി നോക്കണം... 👍🏻👍🏻
Masha allah nalla avadaranam
Thank you ❤️❤️❤️
ഗീ റൈസ് സൂപ്പർ. അത് വിളമ്പി കൊടുക്കുന്ന്തും കാണാൻ ഒരു കൊതി
ആ ബിസ്മി ചൊല്ലിയെ ഇഷ്ട്ടായി.....😊
❤❤❤
@@najeebvaduthalaഇത് ഹലാൽ ഫുഡ് ആണ് ഞാൻ കഴിക്കില്ല...
@@efgh869 ഏതു ഫുഡ് ഉണ്ടാക്കിയാലും ഇവരുടെ ആചാരം ആണു അതിൽ തുപ്പുക അവരുടെ ഒരു വിശ്വാസം ആണു ( യുട്യൂബിൽ ഒരു ഉസ്താദ് ചൊറിലും കറിയിലും മാറി മാറി തുപ്പുന്ന സീൻ കിടപ്പുണ്ട് )
കച്ചവടം കൂടുതൽ കിട്ടും എന്ന് എന്തോ ഓതി ആണു തുപ്പുന്നത്
@@efgh869ഹലാൽ food എന്താണെന്ന് അറിഞ്ഞാൽ ഈ അഭിപ്രായം മാറുന്നതേയുള്ളു മോഷ്ടിക്കപ്പെട്ടതല്ലാത്ത സത്യസന്ധമായി സമ്പാദിച്ച പണത്തിൽ നിന്നുള്ളതും അറവ് മര്യാദകൾ പാലിച്ചു അറുക്കപ്പെട്ടതും വൃത്തിയായി ഉണ്ടാക്കുന്ന ഭക്ഷണം ആണ് ഹലാൽ ഭക്ഷണം
ഇനി ബിസ്മി ചൊല്ലി ഭക്ഷണം പാകം ചെയ്തതാണെങ്കിൽ ഭക്ഷിച്ചതാണെങ്കിൽ ബിസ്മില്ലാഹി റഹ്മാനി റഹീം എന്നതിന്റെ പൊരുൾ പരമ കാരുണ്യവാനും കരുണാധിയുമായ നാഥന്റെ നാമത്തിൽ ഞാൻ ആരംഭിക്കുന്നു എന്നതാണ്
ദൈവം ഒന്നേയുള്ളു അത് ലോകത്തുള്ള മനുഷ്യർക്ക് മുഴുവൻ ഒന്നേയുള്ളു ഭക്ഷണം തന്ന ദൈവത്തെ സ്മരിക്കാതെ അത് ഭക്ഷിക്കലും പാചകവും നിന്ദ അല്ലെ കൂടെപ്പിറപ്പേ
@@efgh869ok by by
വളരെ നല്ല അവതരണം. വളരെ വ്യക്തമായ മലയാള ഭാഷ
Thank you ❤️❤️❤️
Avatharanam super ayittundetta 👌🏻🔥
Thank you ❤️❤️❤️
Sunflower oil മതി നമുക്ക്. മുഴുവനും നെയ്യായാൽ പൈസയും കൂടും കൊളസ്ട്രോളും കൂടും. എന്തിനാ കയ്യിലിരിക്കുന്ന പൈസ കൊടുത്തു നമ്മളെ തന്നെ കടിക്കുന്ന dog നെ വാങ്ങുന്നതു 😄. വീഡിയോ കിടുക്കി ❤
😂😂😂
Sun ഫ്ലവർ ഓയിൽ ശരിരത്തിന് കൊള്ളില്ല
Masha allah🥰
ഇക്ക നല്ല അവതരണം എല്ലാ റെസിപ്പിയും സൂപ്പർ ആണ് അടിപൊളിയാണ്😋😋 എല്ലാ വീഡിയോയും കാണാറുണ്ട് 😍😍
Thank you so much ❤ ❤❤
നല്ല അവതരണം,, ഞാൻ ആദ്യമായി ഇക്ക യുടെ വീഡിയോ കാണുന്നത് ❤adipoli,, നല്ല പാചക രീതി,,, 👍 nice
chakkare supper da
Thank you chakkare😁
ഇക്കാ സൂപ്പർ ഈ സി ആയിട്ട് ഉണ്ടാക്കാൻ പഠിപ്പിച്ചു 👍👋👋
I tried ur porota recipe it came out well
Thank you for the recipe 😀😀😀
Njanum try cheyithu porota super 👌 aairunnu
❤❤❤
@@aiminathnisha9561❤❤❤
അസ്സലാമു അലൈക്കും മുജീബ് ഇക്ക ഞാൻ നിങ്ങളുടെ വീഡിയോ ഇന്ന് കാണണം എന്ന് വിചാരിച്ചതാണ് അതിൽ നെയ്ച്ചോറ് വെക്കുന്നത് എങ്ങനെ എന്ന് നോക്കാൻ വേണ്ടി മാത്രം അപ്പോഴേക്കും ഇതാ നിങ്ങളുടെ യൂട്യൂബിൽ അത് വന്നിരിക്കുന്നു ഒരുപാട് സന്തോഷമുണ്ട് എനിക്ക് നിങ്ങളുടെ ഫുഡുകൾ എല്ലാം വളരെ ഇഷ്ടം ഞാൻ അതുപോലെ ഉണ്ടാക്കാറുമുണ്ട് എന്നും നിങ്ങളുടെ പുഞ്ചിരിച്ച മുഖവുമായി മുന്നോട്ടു പോകട്ടെ...
ഇക്ക ചെമ്പിന്റെ മേലെ കനൽ ഇട്ട് ദം ചെയ്യാറില്ലേ 🤔നമ്മൾ കണ്ണൂർക്കാർ ദം ചെയ്യാറുണ്ട് 👍 നല്ല അവതരണം 🥰🥰 ഇക്കാനെ കാണുമ്പോൾ സീരിയൽ നടനെപോലെഉണ്ട് 👍🥰😜😂
ദം ബിരിയാണി ചെയ്യാം❤❤
തടിക്ക് ആഫിയത്തും ആരോഗ്യവും തരട്ടെ ആമീൻ
Aameen
Dwa
🤲❤🤲
സത്യം പറഞ്ഞാൽ എനിക്ക് നെയ്‌ച്ചോറ് കഴിക്കാനെ അറിയൂ.. ഉണ്ടാകാൻ അറിയില്ല.. ഈ വീഡിയോ കണ്ടപ്പോൾ ഒന്ന് ഉണ്ടാക്കി നോക്കാൻ ഒരു പൂതി.. തീർച്ചയായും ട്രൈ ചെയ്യും.. നജീബിന്റെ അവതരണം സൂപ്പർ.. പേര് ഒരിക്കലും മറക്കില്ല.. കാരണം എന്റെ hus നെയിം same ആണ് 😃😃😃
Very tasty ghee rice😋👍
Adipoly
Hi najeeb good presentation .god bless you
Thank you soo much for the recepie
Most welcome ❤️❤️❤️
കണ്ടിരിക്കാൻ നല്ല രസമുണ്ട്.. 👌🏻
Thank you ❤️❤️❤️
Kollam supper🥰❤
Thank you ❤️❤️❤️
സാധാരണ ആരും ഇത്രേം ഡീറ്റയിൽഡായി പറഞ്ഞ് തരാറില്ല, ഞാനും പുതിയ സബ്സ്ക്രൈബറാ ട്ടോ❤❤
അണ്ണൻ പൊളി ആണ് കേട്ട ❤
😁😁😁❤❤❤
അവതരണം സൂപ്പർ. 👍
പാചകം ഒരു കലയാണ് ❤️
Good vedio ikka👍
Taste അതാണ് മുഖ്യം ❤❤❤
😁😁😁
Bro ithupole njan vachu suuuuper ayirunnu👌👌👌👌❤❤❤
Thank you bro. You are making things so clear to us🎉👍
❤❤❤
Super tray cheyyaam
Ok❤❤❤
Thanku so much chettaa pls ithinte koode ulla parippu curry koodi kaanikamo plssss 😍😍😍
sure
Najibbkka super njan nale thanne ghee rice undakkum
❤അടിപൊളി 🎉
Thank you ❤️❤️❤️
ചേട്ടന്റെ പാചകം കാണുന്നവർക്കും കഴിക്കുന്നവർക്കും വളരെ ഇഷ്ടപ്പെടും 👍🏻👍🏻👍🏻👍🏻
👌കോരി എടുക്കുന്നത് poli 🌹😊
നല്ലതുപോലെ മനസ്സിലാക്കി തന്നു👍❤️
Thank you ❤️❤️❤️
ഇക്ക ഞാൻ പൊറോട്ട ഉണ്ടാക്കാൻ പഠിച്ചു.. 🙌😁
congratulations brother❤❤❤
അടിപൊളി നല്ല ബീഫ് കറി മട്ടൻ കറി മറക്കല്ലേ
illa marakkilla :)
Najeeb ekka super😊👌👍👍
NAJEEB IKKA POWLI
Thank you ❤️❤️❤️
Ningal valare detail ayi paranju thannu. Valare nanni
ഒടുക്കത്ത ഗ്ലാമർ ആണ്...
😂😂
നല്ല അവതരണം വിജയിക്കട്ടെ
Undakitu parayam avadharanam adipoli. Mashaallah
Thank you ❤️
സാ താരണ 5 കേന വക്കിപ്പോൾ എത്ര വേള്ളം മോൻ്റെ ഫനങ്ഞാൻ എനിക്കി ഇതുവരെ പേഫോണിലാ ഇപ്പോഴാണ് ഫോണ്ക്കിട്ടിയാ സുപ്പർ സ c റ്ററാണ് മോന് അസ, ലാ മുഅലൈക്ക '🤲🤲🤲🤲🤲🤲🌹
ഇത് വളരെ സിമ്പിൾ ആണല്ലോ
Yes❤❤❤
പാചകത്തിന്റ മർമ്മങ്ങൾ പറയുന്നതാണ് വലിയ ഒര് പ്രധാനം 🙏🌹💞👏💞👍
ഇക്ക പൊളിയല്ലേ 👍👍
ഹലോ നജീബ്
നെയ്ച്ചോറിന് ജീരകശാല നല്ലത് അല്ലേ ഒരു കിലോയ്ക്ക് എത്ര കപ്പ് വെള്ളം ചേർക്കണം
ഒന്നു പറഞ്ഞുതരാമോ🙏🙏🙏♥️❤️♥️
@@prakashkp373 ഒരു കിലോ അരി ഒരു പാത്രത്തിൽ അളന്നിട്ടു ആ പത്രത്തിൻറെ രണ്ട് പാത്രം വെള്ളം❤️
Thanks Najeeb🙏🙏🙏❤️❤️❤️
Chetan allu poliyann food um super
മിടുക്കൻ, masha alla,പണിക്കർക് നല്ല കണക് അറിയാം, അടിപൊളി പാചകം 😅😅😅
Ningal poliyaanu bro.adipoli
Good sharing 🥰👍🏻👍🏻
❤❤❤
സൂപ്പർ🎉🎉
Nalla avatharanam brother
Thank you ❤