കല്യാണ വീടുകളിലെ ആരും കഴിച്ചുപോകും തൂവെള്ള നെയ്‌ച്ചോറ് പെർഫെക്റ്റായി ഉണ്ടാകാം | Ghee Rice

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 676

  • @sweatha.ssweatha.s6242
    @sweatha.ssweatha.s6242 Год назад +4

    ഞാനും ഇത് കണ്ട് നെയ്‌ച്ചോർ ഉണ്ടാക്കി, perfect ok ആയിട്ടുണ്ട്, bez, first time ആണ് എനിക്കിതുപോലെ perfect ആയി വന്നിട്ടുള്ളത്, Thanku so much 🥰🥰🥰🥰🥰

  • @sasibrothersotp8939
    @sasibrothersotp8939 3 года назад +28

    താങ്കളുടെ റെസിപ്പി എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു...
    അതിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു... 🌹🌹🌹🌹

  • @aswinim7184
    @aswinim7184 2 года назад +4

    Oru cup arikk 2 cup alle vellam ozhikkande.... Ende oru samshayamanu ketto... Njangal ivde kuthirkkan vekkarilla chelapo athavum alle waterinde alavil vethyasam.
    Anyway super recipe.... 🥰🥰

  • @haseenahasee9737
    @haseenahasee9737 Год назад +13

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ട് ഉണ്ടായിരുന്നു ഞാൻ തന്നെയാണ് വെച്ചു എന്ന് എനിക്ക് സംശയം എന്തായാലും സൂപ്പർ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു എല്ലാവർക്കും നല്ല ഇഷ്ടപ്പെട്ടു

  • @nasnabasheer2082
    @nasnabasheer2082 7 дней назад +1

    Njan try cheithu ithaa🥰adipoli aayirunnu😊ellavarkkum ishttayi. Thank you so much 😍

  • @sundarabavanam106
    @sundarabavanam106 Год назад +10

    ഞാൻ ആദ്യമായി ഉണ്ടാക്കി ഈ വീഡിയോ കണ്ടിട്ട്. പെർഫെക്ട്. Thank you a lot ❤️. Ari നെയ്യിൽ ഇട്ടപ്പോ ടേസ്റ്റ് ഉണ്ടാകില്ല കരുതി.

  • @adithyaappus4541
    @adithyaappus4541 3 месяца назад +2

    ഞാനും try ചെയ്തു. ഈസിയും ആണ് അടിപൊളിയും. Thank you 🥰

  • @kichubb2175
    @kichubb2175 3 года назад +4

    വളരെ നന്നായി സഹോദരി അവതരണം. ഞാൻ വെള്ളിയാഴ്ച ഇതുപോലെ ഒരു സാഹസത്തിന് തയ്യാറാകുന്നുണ്ട്. ശരിയാകുവാൻ പ്രാർഥിക്കണം. 🙏

  • @najeebrafeekh3049
    @najeebrafeekh3049 2 года назад +2

    നെയ്‌ച്ചോർ ഉണ്ടാക്കാനായി യു ട്യൂബ് തപ്പിയപ്പോൾ ഈ റെസിപ്പി പെട്ടെന്ന് ശ്രദ്ധയിൽ പെട്ടു... വെറൈറ്റി method, എന്തായാലും ഒന്ന് try ചെയ്യാമെന്ന് കരുതി. സംഗതി അടിപൊളി ആയി 👍 നല്ല രുചിയും മണവും 🥰 പതിവിലും കൂടുതൽ നെയ്‌ച്ചോർ തട്ടിവിട്ടു 😄 ഒരുപാട് നന്ദി ഇത്താ. റബ്ബ് ഈ കൈപ്പുണ്യം എന്നും നിലനിർത്തി തരട്ടെ 🤲🏻🤲🏻🤲🏻

  • @selimselim3263
    @selimselim3263 18 дней назад

    ഞാൻ ഇന്ന് friday ആദ്യമായി ഉണ്ടാക്കി ഇ വിഡിയോ കണ്ടിട്ട് സൂപ്പർ ആയി എല്ലാവരും പറഞ്ഞത്😄

  • @Shabaaanaz
    @Shabaaanaz Месяц назад +1

    My first try aan ee ghee rice 🤩it’s tooo gud😎thankyou itha …:adipoli aarnnu

  • @nishadmenath3635
    @nishadmenath3635 7 месяцев назад +4

    പാജഗത്തിനേകാളുംtast എനിക് തോന്നിയത് വാജഗത്തിനാണ് 🎉🎉🎉🎉🎉🎉🎉🎉🎉

  • @selimselim3263
    @selimselim3263 18 дней назад

    എല്ലാം ക്ലിയർ ആയി പറഞ്ഞു തരുന്നുണ്ട്❤

  • @blissfulgirl2956
    @blissfulgirl2956 2 года назад +1

    Tnku sooo much chechi ... onnum parayanda sambawam adipoli arunutoo

  • @ashidafiros4123
    @ashidafiros4123 2 года назад +1

    Njn athiyamayittaa try cheynneee adipwoliyayiittuuddd thanks you🙌🏻🥰🥰

  • @bepositivemalayalam5907
    @bepositivemalayalam5907 Год назад +1

    Superb innale try cheythu....best result kitti ghee rice

  • @kabeerkb6466
    @kabeerkb6466 2 года назад +2

    Thaatha idunna ella vidio kelum njaan kandittind eppolengilum gee race undaakkumbolum njaan ee video aan kaanuka♥️♥️

  • @Ayshu-f6j
    @Ayshu-f6j 4 месяца назад

    Thaks ithaaa njaaan enn neychor indaakiyaalum sheriyaavuula 😢 but inn ithaate resipy nokki maasha allah perfect aaayiiii superrr . Baarakallah feek🤲

  • @anupsasikumar.online
    @anupsasikumar.online 3 года назад +6

    Thanks for sharing the recipe!
    Aadyam ayi kuzhanj poyi payasam avaathe Ghee Rice undaaki! 👍

  • @abdusamad8980
    @abdusamad8980 8 месяцев назад

    അടിപൊളിയായി nigal kaanichapolenaichor vechapol അരിപ്പാകിസ്ഥന്റെ mihran thenkiyu somech. Ksa

  • @sabeeralisebi7323
    @sabeeralisebi7323 Год назад +1

    നല്ല അവതരണം ഒന്നും അറിയാത്തവർക്കും വെക്കാം സൂപ്പർ 👍👍

  • @dreamingbut.at.whatcost
    @dreamingbut.at.whatcost 3 месяца назад

    Tried it today, adipoli aayirunnu ellarkkum istaayi ❤

  • @anittasunny3536
    @anittasunny3536 2 года назад

    മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു ചേച്ചി thankyou

  • @muhammadsalih2420
    @muhammadsalih2420 3 месяца назад

    ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ അടിപൊളി

  • @MohammedHashim.c
    @MohammedHashim.c 3 месяца назад

    Thanks for the video
    Njan undakiyirunnu masha allah ready ayi

  • @jojocherian4636
    @jojocherian4636 2 года назад +50

    പാചകം ഒന്നും അറിയാത്ത ഞാൻ ഇത് നോക്കി ghee റൈസ് ഉണ്ടാക്കി 👍👍

  • @thomasma2797
    @thomasma2797 Год назад

    നല്ല അവതരണം... ആദ്യമായി കാണുന്നത്...very good...

  • @shahanasshahanas7366
    @shahanasshahanas7366 3 года назад +5

    സൂപ്പർ 👍 സൂപ്പർ👍.... കൊതിയൂറും ഭക്ഷണപദാർത്ഥങ്ങളുമായി ഇനിയും നിങ്ങൾ മുന്നോട്ടു വരുക.... നിങ്ങൾക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം സ്നേഹാഭിവാദ്യങ്ങൾ 🌷... തുടർന്ന്.. ഒരു ബിഗ് സല്യൂട്ട്🌷

    • @kausar571
      @kausar571 3 года назад +1

      😂😂😂സല്യൂട്ട് എന്തിനാ പോലീസ് പരേഡ് ഉണ്ടൊ 🤔🤔🤔😂😂😂😍😍😍

  • @aparnaajinlal4092
    @aparnaajinlal4092 2 года назад

    Njn aadhyaayit gheerice undaakiyath ee vedio nokki aahnu adipoli aayi thank uu chechiii

  • @dayapaul8341
    @dayapaul8341 Год назад

    Hi Fathima…veetil oru programminu 20 perk ghee rice anu Njn plan cheythath..ghee rice undakumenkilum 20 perk undakumbol oru pedi…Anghne scroll cheythapolanu e Vedio kandath..I followed exactly same like the Vedio…No words..😮❤❤❤❤❤❤perfect recipe…no failure…everyone told me perfect ghee rice…And I subscribed your channel just before writing this comment…Thank you …keep going😍😍😍😍

  • @ibthisamnaushad3817
    @ibthisamnaushad3817 3 года назад +44

    വറുത്തു വെക്കുന്ന ഗീ റൈസിന് taste കൂടുതൽ ഉണ്ടെന്ന് മാത്രമല്ല quantity കൂടുതൽ കിട്ടും 👍🏻

  • @shoukathfamily8826
    @shoukathfamily8826 2 года назад +7

    ഫാത്തിമ നല്ല അവതരണം Gee Rice പൊളി

  • @anasvm1254
    @anasvm1254 3 года назад +38

    നല്ല അവതരണം .. എല്ലാവർക്കും മനസ്സിലാകും ✌️✌️👍👍

  • @anha4241
    @anha4241 2 года назад +11

    Tried your method and rice came really well. Have been looking for a good recipe but most of the RUclipsrs make it lag. You were on point.
    Thank you for this recipe.

  • @roshanmohan7110vlogs
    @roshanmohan7110vlogs Год назад +1

    ഞാൻ ghee rice ഉണ്ടാക്കി സൂപ്പർ ആയിരുന്നു thank you🥰🥰❤️❤️👍

  • @adarshrashmi4990
    @adarshrashmi4990 2 года назад

    E receipe anu success ayathu. Ennu undaki super...eniyum good receipeyumayi varane

  • @MumthasshajuShaju
    @MumthasshajuShaju Месяц назад

    നാളെ ഉണ്ടാക്കി നോക്കും 😍ഞാൻ ഉണ്ടാകാറുണ്ട്

  • @mywifemyheart572
    @mywifemyheart572 3 года назад +12

    ഞാൻ ഇന്ന് try ചെയ്തു സൂപ്പർ ആയി thankyou 👍👍👍

  • @anlinalijo3628
    @anlinalijo3628 2 года назад +8

    I tried it today.. Superb..👍👍☺️☺️🥰🥰

  • @marioworld1131
    @marioworld1131 Год назад

    Kollam dhippo undakki. Sett.. Thanks

  • @KannanKannan-pu6qm
    @KannanKannan-pu6qm 3 года назад +14

    മാഡം അടിപൊളി.ഞാൻ try ചെയ്തൂ.സൂപ്പർ 👍😍😋
    Very testy 😍

  • @ibrahimmadathil3825
    @ibrahimmadathil3825 2 года назад

    Tried your method and rice came really well ethaa Have been locking for a good
    recipes but moss t avey kee Rice
    . very helthy teas ty Crispy
    naan try chay du

  • @Sirajsiraj-vb5vo
    @Sirajsiraj-vb5vo 3 года назад +2

    Ithaa... Stavvil vellam vekkumpol adachu vechaal gyas labikkam(yend pajagam cheyyumpoyum)...yellavarkkum vendi parajadan

  • @Shakirpp75
    @Shakirpp75 Год назад

    First tym ghee rice undakyath perfect ayi
    Thanks❤

  • @vibiarunandGaadhaarun
    @vibiarunandGaadhaarun 2 года назад

    Parippu curry recepie koodi idamo...ghee rice nte koode kazhikkunna ...and cabbage thoran

  • @hedayahmuhammedhashim5451
    @hedayahmuhammedhashim5451 2 года назад +3

    Thanks fathima 🥰

  • @SumeshMaloos
    @SumeshMaloos Год назад

    Njan inn try cheydhu super adipoli

  • @hindziyad6008
    @hindziyad6008 3 года назад +11

    Masha Allah 👌👌 adipoli recipe, pinne aa cheena chattiyum 🥰🥰🥰♥️♥️♥️♥️♥️♥️♥️♥️

  • @Mathew-i2n
    @Mathew-i2n 9 дней назад

    കൊള്ളാം.. അടിപൊളി 👍

  • @mrudulapayyanat9532
    @mrudulapayyanat9532 3 года назад +1

    Thanku. Chechi.. Nannayi. Manassilayi

  • @abdulhafeez8398
    @abdulhafeez8398 3 года назад

    WAALAIKUMASSALAM VERY GOOD PRESENTATION GOOD LOVE YOU TAKE CARE

  • @roshnipradeep1213
    @roshnipradeep1213 Год назад

    Rose അരി നെയ്‌ച്ചോർ ഇണ്ടാകാൻ പറ്റുമോ

  • @shafeenashukkur9300
    @shafeenashukkur9300 3 года назад +6

    ഞാൻ ഇന്നുണ്ടാക്കി സൂപ്പർ 👍👍👍

  • @sujathaek4183
    @sujathaek4183 Год назад

    ഹായ് എന്റെ പേര് സുജാത എൻ കെ നിങ്ങളുടെ നെയ്ച്ചോറ് ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഇവിടെ എല്ലാവർക്കും ഇഷ്ടപ്പെട്ടു താങ്ക്യൂ

  • @loveshore6647
    @loveshore6647 3 года назад +6

    Mashaa allah.. Neychor elakkunath kanan enthaa chellu...👌

  • @sajinisaji106
    @sajinisaji106 3 года назад +33

    എന്റെ അച്ഛന് നെയ് ചോർ ഉണ്ടാകാൻ നിങ്ങൾ സഹായിച്ചു താങ്ക്സ് ചേച്ചി

  • @dreamtraveller-c6i
    @dreamtraveller-c6i 3 года назад +1

    Ithha njn innu ee recipe try cheythu.its perfect...thank ....u .

  • @misumuthu1386
    @misumuthu1386 2 года назад

    എളുപ്പമാണ് കണ്ടിട്ട്

  • @abhiramabhirama6470
    @abhiramabhirama6470 3 месяца назад

    Njan undakki nolki, adipwoli

  • @shebiiju3071
    @shebiiju3071 3 года назад +1

    Basmathi Ric anel ithpole 10mints kuthirkukayum pinne varukukayum venom?

  • @fasalukadayil1460
    @fasalukadayil1460 2 года назад

    തൂവെള്ള നിറത്തിൽ തിളങ്ങുന്ന ബിരിയാണി.... സൂപ്പർ

  • @sidussidus3488
    @sidussidus3488 Год назад +12

    ഞാൻ പ്രവാസി ശ്രമിച്ചു നോക്കണം

  • @AswathiPk-dd9rh
    @AswathiPk-dd9rh Год назад

    Chechy njan undakki sooper

  • @thehseenaharis7854
    @thehseenaharis7854 3 года назад +8

    Ithooseeee ❤️❤️❤️❤️njan first tym aan undakkan ponath🥰🥰🥰tnx ttaaa...ithoosnte chicken fry inn njan ndakkn ndd😁😁😁undakeett paraya ttoo❤️❤️😘

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад +4

    Super Adipoli Neychoru Thanku Dear Nice Easy Taesty Happy Ramadan 👍👌💕😍❤️🙏

  • @sajidasaji1206
    @sajidasaji1206 6 месяцев назад

    ഞാൻ ഉണ്ടാക്കി ഞാൻ തന്നെ kayichu

  • @sruthinbabu
    @sruthinbabu Месяц назад

    Jeerakasala rice which brand is good?

  • @happyangel0307
    @happyangel0307 Год назад +2

    I tried now..for the first time i got a perfect rice. Thanku dear❤️

  • @safanaa1751
    @safanaa1751 Год назад

    Vellam cherkkunna aalavonnundea parayaamooo
    1 cup nnu 1.5 cup
    3 cup nnu 3.5 aahnoo 4.5 aahnoo
    ennikku clear aayilla pls tell me

  • @alltogether2051
    @alltogether2051 Год назад

    Same karyangal thanne aano basmati rice aanel cheyyandath

  • @bindukm5212
    @bindukm5212 3 года назад +2

    Oil ethanu? Sunflower? Pinne ee measurement il etra perk kayikam? Pls reply

  • @aswathysanthosh5022
    @aswathysanthosh5022 3 года назад +2

    Itha jnan 2thavanaundakki vellathinte alavokke correct aayi eduthittum choru kurachu vevanullapole athentha angane pls reply

  • @muhammedamila12
    @muhammedamila12 2 года назад +1

    Nanum undaki super

  • @smithaalloor8314
    @smithaalloor8314 3 года назад

    നന്നായി പറഞ്ഞു തന്നു

  • @shereenasheri3620
    @shereenasheri3620 Год назад

    Njan try cheythu super

  • @benazeerabenzii3723
    @benazeerabenzii3723 2 года назад +1

    Tnq dear

  • @TheAnasqatar
    @TheAnasqatar 3 года назад +4

    First time try ghee rice🥰 thank you ❤

  • @vasanthak4556
    @vasanthak4556 2 года назад +1

    Super nhan undaki .,,,

  • @lissybiju1346
    @lissybiju1346 3 года назад +8

    Adipoli ayitund try cheythuu super ayitund.... soo simple soo delicious 😋

  • @KannanKannan-pu6qm
    @KannanKannan-pu6qm 3 года назад +22

    ഒന്നും പറയാൻ ഇല്ല.അടിപൊളി ഓഓഓ എന്താ test 😋😍

  • @ayishathmuneeramunna5212
    @ayishathmuneeramunna5212 Год назад

    I tried it today❤super 👍🏻tnk u🥰

  • @ammuzz2007
    @ammuzz2007 Год назад

    Chechi cookaril cheyyan pattille appo ethra whistle venam

  • @_-fahmidha_-7001
    @_-fahmidha_-7001 3 года назад +5

    Enthaa test ... super recipe 👍👍

  • @maryrehmahenry6134
    @maryrehmahenry6134 2 года назад +1

    Wonderful and awsome. I tried today and it was amazing

  • @agnaadhithya3026
    @agnaadhithya3026 2 года назад

    ഞാനിന്ന് ഉണ്ടാക്കും

  • @vyshnavi684
    @vyshnavi684 2 года назад

    നാനും ഉണ്ടാക്കി നല്ല രസമുണ്ട്

  • @shahidasabu2226
    @shahidasabu2226 3 года назад +2

    Nannayitundu itha.ulli poricha chattiyude Amazon link undo? Etevide ninna vanghiyath?

    • @fathimascurryworld
      @fathimascurryworld  3 года назад

      Noon.com enna online site nnu vaghitha dr.amazon undel nokkite link edame

  • @manjimalikin413
    @manjimalikin413 3 года назад +10

    Supper🤗 ഞാൻ മുന്തിരി കണ്ടിട്ട് Greenpeace ആണെന്ന കരുതിയെ 😂

  • @iconicgoal846
    @iconicgoal846 Год назад +7

    കൈമ റൈസ് fan from ആലപ്പുഴ

  • @tgreghunathen8146
    @tgreghunathen8146 3 года назад +3

    ബിരിയാണി recepeum. Chicken . recepeum kudi aad cheyyanam. Madam.

  • @sharigopi2706
    @sharigopi2706 3 года назад +1

    സൂപ്പർ 👌 ഞാനും ഇന്ന് ഉണ്ടാക്കി 👍

  • @kabeerkb6466
    @kabeerkb6466 3 года назад +1

    Adi poli ghee rice nalla test aan🥰🥰👍👍👍👌👌👌👌👌👌

  • @santosanal6297
    @santosanal6297 8 месяцев назад +2

    Cooker il aanenkil 1 cupinu ethra cup water venam pls reply

  • @saleenathomasthomas7768
    @saleenathomasthomas7768 Год назад

    അരി ഓടിൽ വറുത്തതിന് ശേഷം കുതിർക്കാമോ

  • @rohithkara2484
    @rohithkara2484 6 месяцев назад

    Chechi undakkunath kamditt eande amma undaki nallarasamundayirunnu thanks chechi😊

  • @ashwajiths5741
    @ashwajiths5741 2 года назад

    ബസ്മതി റൈസ് നു ഈ അളവ് ആണോ velathinu

  • @tharanisar8072
    @tharanisar8072 Год назад

    Njan adymayi undakinokatte😊

  • @roshanraiman9524
    @roshanraiman9524 2 года назад

    Supper nalla avatharanam

  • @karthikdev9625
    @karthikdev9625 3 года назад +3

    👌👌Which Brand rice used for this ghee rice?

  • @sunithabiju1809
    @sunithabiju1809 3 года назад

    Super Chechi Njan ഉണ്ടാകാം