കല്യാണ വീടുകളിലെ കൊതിയൂറും റൈസിന്റെയും ചിക്കന്റെയും രഹസ്യം 😋| Rice and Chicken | Kerala style recipe

Поделиться
HTML-код
  • Опубликовано: 11 фев 2023
  • Please like & subscriber our channel for more videos☺️
    #friedrice #chickenroast #recipe #keralastyle
    Contact :- +91 7902233527
    #villagespices #viral
    Follow Us :-
    Facebook :- profile.php?...
    Instagram:- villagespices_o...

Комментарии • 454

  • @villagespices
    @villagespices  Год назад +118

    ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️

    • @arunp8191
      @arunp8191 Год назад +8

      ചേട്ട നിങ്ങൾ ഉറപ്പായും വലിയ നിലയിൽ എത്തും: സാധരണക്കാരുടെ തലൈവർ💙

    • @vindujaarush7844
      @vindujaarush7844 Год назад +2

      😓

    • @user-gm7lv2of3v
      @user-gm7lv2of3v 10 месяцев назад

      ​@@arunp8191😊😊😊2
      Ï❤

    • @sruthi909
      @sruthi909 10 месяцев назад

      ​@@arunp8191ink j ji kjo9

    • @pgsukumarannair7736
      @pgsukumarannair7736 6 месяцев назад

      ​@@vindujaarush7844a

  • @venugopalanvenugopalan8840
    @venugopalanvenugopalan8840 Год назад +48

    താങ്കളുടെ അവതരണം അതുപോലെ വൃത്തിയുള്ള പാചകം ആരും ഇഷ്ടപെടും.🙏. എല്ലാ ഭാവുകങ്ങളും 👍👍👍

  • @user-vm4io3sb4z
    @user-vm4io3sb4z Год назад +15

    അവതരണം, പാചകം വിഭവങ്ങൾ, എല്ലാറ്റിലും ഉപരി ഏവരും ഇഷ്ടപെടുന്ന എളിമത്വം 👍👍

    • @abidabeevim9449
      @abidabeevim9449 Месяц назад +1

      നല്ല മനസ്സിലാകുന്ന രീതിയിൽ കാണിച്ചു തർന്ന നല്ല ആന്നാണ് ആരോഗ്ഗത്തോട് എന്ന്നും ചയ്യാൻ ആഫ്യത് കൊടുക്കട്ടെ

  • @vinivini7599
    @vinivini7599 Год назад +38

    ഇനിയും ഇതുപോലുള്ള വലിയ പാർട്ടി പരിപാടികൾ നിങ്ങൾക്ക് കിട്ടട്ടെ. ചിക്കൻ റോസ്റ്റ് ഉണ്ടാക്കി നോക്കും ഉറപ്പ്.

  • @sheebabaiju1472
    @sheebabaiju1472 Год назад +162

    ആത്മാർഥമായി പറയുവാ ദൈവം ഒരുപാടൊരുപാട് അനുഗ്രഹിക്കട്ടെ

    • @villagespices
      @villagespices  Год назад +12

      Thank you☺️

    • @nagarjunpr2359
      @nagarjunpr2359 Год назад

      。。

    • @padmavathy8452
      @padmavathy8452 Год назад +2

      @@villagespices വന്നു പല

    • @Shaluvlogs123
      @Shaluvlogs123 Год назад +1

      ദൈവം ഒരുപാട് ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🏻

    • @vijeshcp43
      @vijeshcp43 Год назад

      999999999999999999999999999

  • @REDPepperSpice
    @REDPepperSpice Год назад +2

    ചേട്ടാ ഞാൻ ഇന്നലെയാണ് യാദൃശ്ചികയമായിട്ട് ചേട്ടന്റെ വീഡിയോ കാണാൻ ഇടയായത് . എന്റെ അച്ഛനെ ഒക്കെ പോലെ ഒരു സാധാരണ മനുഷ്യൻ , അച്ഛൻ ഇതേപോലെ ഫുഡ് ഉണ്ടാക്കും .അതൊക്കെകൊണ്ട് തന്നെയാകും കാനഡയിൽ നിന്ന് ചേട്ടന്റെ വീഡിയോ കാണുമ്പോൾ അച്ഛന്റെ അടുത്തു പോയപോലെ തോന്നുന്നു നാട്ടിൽ ❤ നിഷ്കളങ്കമായ സംസാരവും കൂടെ ആയപ്പോ വീഡിയോസ് കാണുമ്പോൾ തന്നെ സന്തോഷം .എല്ലാ റെസിപ്പീയ്യും അടിപൊളി ആണ് ചേട്ടാ .ഗ്രീൻപീസ് കറി ഒന്നും പറയാനില്ല അത്രയ്ക്കു നല്ലതായിരുന്നു ..

  • @jaina676
    @jaina676 8 месяцев назад +4

    ഇത്രയും മനോഹരം ആയി ആരും ഒരു വീഡിയോ ചെയ്തു കാണിച്ചിട്ടില്ല... ❤❤... നിങ്ങളുടെ കൂടെ ജോലി ചെയ്യാൻ ശരിക്കും കൊതി തോനുന്നു 🥰🥰

  • @shinojps6999
    @shinojps6999 Год назад +42

    ആത്മാർത്ഥതയോടെയുള്ള അവതരണം 🥰👍

  • @sobhapv5998
    @sobhapv5998 Год назад +11

    എല്ലാം കൂടി കണ്ടിട്ട് വായിൽ വെള്ളം വരുവാ കണ്ടാൽ തന്നെ അറിയാം അടിപൊളിയാണെന്ന് 🥰

  • @rajeshkthampykthampy3440
    @rajeshkthampykthampy3440 Год назад +12

    അടിപൊളി പാചകംവും വാജകവും കുടുബത്തിന്റ തമാശയും ഒരു വിഷമം മാത്രം ഒരു തുള്ളി പോലും കഴിക്കാൻ പറ്റിയില്ലലോ 😁😁🙏🏻❤❤❤

  • @backerkaqatar4941
    @backerkaqatar4941 Год назад +6

    സൂപ്പർ അവതരണം ഇടക്ക് ഇംഗ്ളീഷ് ഒന്നും കേറിവരാതെ മലയാളത്തിൽ തന്നെ റോസ്റ്റ് കാണാൻ തന്നെ എന്ത് ചേലാ

  • @deepanil95anil40
    @deepanil95anil40 9 месяцев назад +2

    താങ്കളുടെ അവതരണ ശൈലി ഏവരെയും ആകർഷിക്കുന്ന തരത്തിലാണ്, ആകാംക്ഷയോടെ മുഴുവനും കണ്ടു, അള്ളാഹുവിന്റെ അനുഗ്രഹത്തോടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശ൦സിക്കുന്നു

  • @dhanyaviswanathan3425
    @dhanyaviswanathan3425 Год назад +27

    ചേട്ടൻ്റെ കഷ്ടപ്പാടുകൾ ഞങ്ങൾക്ക് നന്നായി മനസിലായി
    കഷ്ട്ടപെടുന്നവരുടെ കൂടെ എന്നും ദൈവവും നല്ല മനുഷ്യരും ഉണ്ടാവും
    ഉറപ്പ്

    • @jayasreenair8466
      @jayasreenair8466 Год назад

      Super👌 👌👌😄🙋 ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ... 🙏

  • @devayanirajeev8926
    @devayanirajeev8926 Год назад +30

    എല്ലാവരും ചേർന്നുള്ള പാചകവും വാചകവും തമാശയും ഒക്കെ ആയപ്പോൾ അടിപൊളി...👍
    സൂപ്പർ ബിരിയാണി..👍
    🥰🥰🥰🥰❤❤❤❤🌹🌹🌹🌹

  • @amaltravelandcooking8603
    @amaltravelandcooking8603 Год назад +2

    വീഡിയോ കണ്ടിട്ട് ഇതുപോലെ എന്റെ അമ്മ എനിക്ക് ഉണ്ടാക്കി തന്നു എനിക്ക് ഒരു പാട്ഇഷ്ടപെട്ടു Thankyou ഇനിയും ഇതുപോലത്തെവീഡിയോകൾ പ്രതീക്ഷിക്കുന്നു❤

  • @vimalpnairharisankar9893
    @vimalpnairharisankar9893 Год назад +28

    അടിപൊളി, പാചകം സൂപ്പർ, ആർക്കും മനസ്സിലാകുന്ന അവതരണം. ഇനിയും ഇതുപോലുള്ള videos ഇടണം. Thanks... 🙏

    • @beenaakbar453
      @beenaakbar453 Год назад

      Very good avatharanam and adipoli God bless you

  • @Aneeskarippur
    @Aneeskarippur Год назад +3

    പാചകം ഒരു കലയാണ് 👌🏻
    നല്ല ചിരി.
    ഒന്നും ഓവർ ആക്കാതെ നല്ല അവതരണം

  • @latha.t7020
    @latha.t7020 Год назад +11

    ഓ ഒരു ചൂട് kary വന്നു ചേട്ടൻ ഈ ചൂടത്തു കിടന്നു പണി ചെയ്യുന്നതിൽ ഒരു വിഷമവും ഇല്ലേ ചേച്ചി. ഒരു നുള്ള് ഉപ്പ് നോക്കുന്നതിന്റെ ചൂട് പോലും ചേച്ചിക്ക് സഹിക്കുന്നില്ല. ചേട്ടന്റെ ഈ കഷ്ടപ്പാടിന് എന്തായാലും ഫലം കിട്ടും ചേട്ടാ 😍😍😍

    • @sharnishasharni1240
      @sharnishasharni1240 Год назад +1

      Ningal paranad sheryanu
      Husbend undakunad wife thinnum
      Kaanumbo Thane Pani onum edukatha pole und

    • @kalkubani
      @kalkubani Год назад

      ​@@sharnishasharni1240 in

  • @aswathiym197
    @aswathiym197 Год назад +7

    നമ്മുടെ കോട്ടയംകാരുടെ സംസാരം അത് കേൾക്കാൻ പ്രത്യേക ഒരു രസമാണ് 😍

    • @jiniboobo402
      @jiniboobo402 Год назад

      അതെ ബാക്കിയുള്ള ആളുകളുടെ കേൾക്കുമ്പോ തുപ്പാൻ തോന്നും തൂ₹%എറിയാൻ തോന്നും 🤮

  • @mathaipe3499
    @mathaipe3499 Год назад +7

    What a mouth watering delightful and delicious looking sight!!! Superb!!! I tried this today and I have only one thing to say, ' SUPERB!!!!!'.

  • @beenanelson4495
    @beenanelson4495 Год назад +13

    You and your friends made the chicken fry and rice .Nice team. May God bless you 🙏 ❤

  • @premjithparimanam4197
    @premjithparimanam4197 Год назад +5

    പഴയകാലം ഓർമ്മവന്നു ഞാനും ഇ പണി ചെയ്യിതിട്ട് ഉണ്ട് നാട്ടിൽ 🥰🥰🥰

  • @rajipillai6064
    @rajipillai6064 Год назад +13

    നല്ല പണി ആണല്ലോ. രുചിയുള്ള ഭക്ഷണം തന്നെ,സമ്മതിച്ചിരിക്കുന്നു 👍

  • @shijasabdulvahab6688
    @shijasabdulvahab6688 Год назад +8

    Heavy duty cooking vlog
    Very rare
    Disciplined
    Excellent presentation
    Video quality adipoli
    Keep going👍🏻

  • @hemaputhiyedath8952
    @hemaputhiyedath8952 Год назад +1

    Adipoli.nalloru manasinte udamaya.ellavarum nannayi cheyyanam enna agraham ullathu kondanallo ethrayum nannayi paranju tharunne.oru padu nanndi.vakkukal illa parayan .God bless you,,

  • @bindus5685
    @bindus5685 Год назад +1

    Ikkaaa...poliyanee..💟🙏🙏
    Ikka..pachak cheyyunna food ellam superrrrr .aanu.god bless you ikka..🙏🙏💕💕

  • @bajeeshkrishnan5009
    @bajeeshkrishnan5009 11 месяцев назад

    താങ്കളുടെ അവതരണം അഭരം .. ചെറിയ കരിയങ്ങൾ വളരെ വ്യക്തമായ പറഞ്ഞു തരുന്നു.. ഫുഡ്‌ ഉണ്ടാക്കാൻ ഒരുപാട് ഇഷ്ടമാണ്.. ഭക്ഷണപ്രേമി...

  • @rajumaroly2777
    @rajumaroly2777 Год назад +1

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ നല്ല മനസ് സ്സും കൈപുണ്യം ദൈവത്തിന്റെ സഹായവും ഉള്ളതു കൊണ്ടാണ് ഇങ്ങനെ ഒക്കെ ആകുന്നത് ഇങ്ങനെ ഉണാക്കിനോക്കാൻ തോന്നുന്നു വളര ഉകാരം.

  • @sheebareji8941
    @sheebareji8941 Год назад +11

    ചേട്ടൻറെ പാചകം വളരെ നന്നായിട്ടുണ്ട് സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ

  • @AnusreeVlog-th6zu
    @AnusreeVlog-th6zu Год назад +1

    Njan undaki ee biriyani orupad ishttapettu marriage okke kazhikunna aa oru feel undayirunnu tq ikka..

  • @alexy1969
    @alexy1969 Год назад +1

    നല്ലരീതിയിൽ ഉണ്ടാക്കി...കൊള്ളാം

  • @harikrishnanmpillai3101
    @harikrishnanmpillai3101 Год назад +2

    കൊള്ളാം ചേട്ടാ... നല്ല അവതരണം. കാണാൻ ഒരു തൃപ്തി ഉണ്ട്. ആശംസകൾ 👍🏿👍🏿🌿

  • @benojnellissery6818
    @benojnellissery6818 Год назад +1

    Nolstalgic chicken roast!! Eppo engnnethe roast with fried rice kanarilla…really miss it…pandokke kalyanthinnu poya favourite ayirunnu…

  • @neethuretheesh1821
    @neethuretheesh1821 Год назад +1

    ഞാനും ചങ്ങനാശ്ശേരിക്കാരിയാണ്. ഇക്കായെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്. റെസിപ്പി സൂപ്പർ. മിക്കതും ഞാൻ ട്രൈ ചെയ്യാറുണ്ട് 😊

  • @Shaluvlogs123
    @Shaluvlogs123 Год назад +1

    ഇക്ക ഞാനും ബിരിയാണി video ചെയ്യാൻ കമെന്റ് ഇട്ടിരുന്നു.. ഒത്തിരി നന്ദി,,,, കേരളത്തിൽ ഇന്ന് ലഭ്യമായ പല തരം ബിരിയാണി വീഡിയോ കൾ ഇനിയും ചെയ്യണേട്ടോ 🙏🏻ഞാൻ എറണാകുളം ആണ്

  • @travellingfoodtruck4136
    @travellingfoodtruck4136 Год назад +16

    👍👍👍 വർത്തമാനം ആണ് സൂപ്പർ ❤️❤️

  • @saleenasali6929
    @saleenasali6929 Год назад +1

    നന്നായിട്ടുണ്ട് ചേട്ടാ കുക്കിംഗ്‌ ചേട്ടന്റെ അവതരണവും. ഇന്നുതന്നെ ഉണ്ടാക്കും 👍🏻👍🏻👍🏻👍🏻👍🏻

  • @bbcreation7019
    @bbcreation7019 Год назад +1

    ബിരിയാണി ചെമ്പ് തുറക്കുമ്പോൾ വരുന്ന മണം ഓ എന്റെ പൊന്നു സാറെ 😋😋

  • @padmakumardppadmakumar8061
    @padmakumardppadmakumar8061 Год назад +4

    സൂപ്പർ...,
    അഭിനന്ദനങ്ങൾ ചേട്ടാ.

  • @jincygeorge7595
    @jincygeorge7595 Год назад +1

    Super ikka ..iniyum ithupole orupadu nalla videos idane ..God bless you

  • @sangeethahariharan7236
    @sangeethahariharan7236 Год назад +1

    Hi naseerkka nalla avatharanam. Adipoli ayittundu.ethra kilo rice eduthu.onnu parayamo.

  • @divyakrishnan8174
    @divyakrishnan8174 Год назад

    ഗംഭീരം ... ചേട്ടാ.... അനുമോദിക്കാൻ വാക്കുകളില്ല.... 👍👌👌👌🙏

  • @sheebasathyan3813
    @sheebasathyan3813 Год назад +3

    അസുഖം മാറിയപ്പോഴേക്കും ഭാരo എടുക്കാമോ? സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

  • @dakshina6869
    @dakshina6869 Год назад +2

    Etrayum vegam veedu rdy akkan pattatte..nalloru veedu akatte..God bless your family...

  • @bijuvakkachanm4019
    @bijuvakkachanm4019 5 месяцев назад

    നല്ലൊരു ഭക്ഷണം. ഞാൻ ഇതു ചെയ്തു നോക്കും ❤❤

  • @vvrajeev483
    @vvrajeev483 11 месяцев назад +2

    Well done brother, you are showing real catering recipies, this shows you are honest and professional. You point quantity, cooking time, additional flavours,
    Honestly I daily see minimum 2 videos daily
    I cannot avoid now, i now trying to be a profession like you if possible, brother i advice you make a recipie book for minimum 100 people for each items, this will give a big economic benefits, also make recipies for homely purpose also. It will be ok even it in soft copy or hard copy( book). All your vedios are very tasty and perfect, this shows you are experienced chef for hotels, catering, 5star hotels. God bless you

  • @shoukathali4523
    @shoukathali4523 Год назад +2

    Masha allah ഉപ്പച്ചിക് നല്ലത് മാത്രം വരട്ടെ 🌹

  • @anjalishiju925
    @anjalishiju925 9 месяцев назад

    Chicken roast ഉറപ്പായും try ചെയ്യും. Good presentation 👍

  • @eldhoseraju170
    @eldhoseraju170 Год назад

    ഒരു വല്ലാത്ത ഫീൽ ആണ് കാണുമ്പോൾ.... ❤️❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ....😊😊

  • @sukeshsukesh3415
    @sukeshsukesh3415 Год назад +3

    ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ഇനിയും ഇതു പൊലെ നല്ല വീഡിയോ ചേയ്യണം

  • @remanick5335
    @remanick5335 Год назад +5

    പൊളിച്ചു, മച്ചാനെ. 👌👌👌

  • @jayasree4257
    @jayasree4257 Год назад +6

    അടിപൊളി 👌🏾നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏♥🌹

  • @jancybabu3033
    @jancybabu3033 Год назад +5

    Super Ikka... God bless you💕🙏

  • @BijuGeorge-cr8bf
    @BijuGeorge-cr8bf 9 месяцев назад +1

    താങ്കളുടെ വീഡിയോസ് മിക്കതും കാണാറുണ്ട്. ഒരു ചെറിയ നിർദ്ദേശം ഉണ്ട്, താങ്കളുടെ ശബ്ദം ചെറുതാണ്. അതുകൊണ്ട് മൈക്ക് വയ്ക്കുമ്പോൾ കോളറിനടിയിൽ വരാതെ നോക്കണം

  • @fearlessandflawless-km3bn
    @fearlessandflawless-km3bn Год назад +1

    ചേട്ടൻ്റെ ചിരി☺️...

  • @babyfidha6098
    @babyfidha6098 Год назад +1

    ഇക്കാ ഒന്നും പറയാനില്ല സൂപ്പർ ഞാൻ ഉണ്ടാക്കി തീർച്ച ആയും ഉണ്ടാക്കി നോക്കി കോളീ0 👍🏼👍🏼👍🏼

  • @jalajas1376
    @jalajas1376 Год назад +1

    Adipoliiiii......super ekka 👌👌👌😋♥️

  • @revathiroopesh1085
    @revathiroopesh1085 4 месяца назад

    ചേട്ടാ ഞാൻ ഈ റെസിപ്പി ഉണ്ടാക്കി നോക്കി എല്ലാവരും സൂപ്പർ അന്നെന്നു പറഞ്ഞു ❤താങ്ക്സ് ചേട്ടാ 🎉

  • @Dr.honeyy
    @Dr.honeyy 10 месяцев назад

    God bless you uncle... adipoliiiii ayirunnu video ☺️☺️🥰

  • @babyfidha6098
    @babyfidha6098 Год назад

    Eanikk orupaad isttaayi... Njan undaakki nokkum👍🏻

  • @kunhilakshmipk1029
    @kunhilakshmipk1029 Год назад +2

    ആയുസും ആരോഗ്യത്തോടെയും എല്ലാം നന്നായി ചെയ്യാൻ കഴിയട്ടെ

  • @aaziyabasheer6594
    @aaziyabasheer6594 9 месяцев назад +1

    Superb ...without color..healthy mouthwatering recipe👌👌👌

  • @sruthivishak8158
    @sruthivishak8158 Год назад

    Nalla avatharanam... 👍👍

  • @rohith8269
    @rohith8269 Год назад

    adipoli presentation chettaaaa❤

  • @viduvs4339
    @viduvs4339 Год назад +9

    Most loved scenes in a function ❤️❤️😁

  • @Zohra846
    @Zohra846 Год назад +1

    Adipoli items 👏👏thankyou

  • @anithakr5906
    @anithakr5906 Год назад +1

    brother, simple presentation, food is God, god bless people making serving food👍

  • @bijupappachan4720
    @bijupappachan4720 Год назад +4

    ഇക്ക അടിപൊളി സൂപ്പർ 👍👍👍👍❤❤

  • @vimalraj2587
    @vimalraj2587 Год назад +2

    അടിപൊളി super 😋👍

  • @ratheeshapthattummal6481
    @ratheeshapthattummal6481 Год назад

    Ghee kuravano nammude kannur jillayil cheriya ariyanu kooduthal undakunnathu testum

  • @MUHAMMADFARHAN-en3on
    @MUHAMMADFARHAN-en3on Год назад +1

    എന്തായാലും പെരുന്നാളിന് ഇക്കടെ ee receipe ആയിരിക്കും try ചെയ്യുക. ഇൻശാ അല്ലാഹ്

  • @Kassisssa
    @Kassisssa 8 месяцев назад

    ഇൻശാഅല്ലാഹ്‌. നാട്ടിൽ വന്നിട്ട്. വീട്ടിൽ എല്ലാർക്കും ഇതുപോലെ വെച്ച് കൊടുകാം
    ഇക്കാടെ. അവതരണം നല്ലതാണ് 👍👍

  • @sheelavarmak.r.1023
    @sheelavarmak.r.1023 Год назад +1

    Nalla vrithiyil pàkam cheyyunnu vegetarian aayittum nokkiyirikkan thònnukaya perumattam valare nallathanu

  • @beenanair6229
    @beenanair6229 Год назад +1

    Superr👍🏻👍🏻

  • @primalgeorge3401
    @primalgeorge3401 Год назад

    Very Nice Chetta Ithu kanumbol ente cheruppa kalathu Njan catering poyathaaa ormma vannne.Annu cheithaaa pole thanne same aaaanu Chettanum cheithee 😍

  • @karthikaanilanil6253
    @karthikaanilanil6253 5 месяцев назад

    Ikka, njn ith try cheythu. Onnum parayan ella. Adipwoli taste aayrnnu. Frndsne ellaavarkkm eshatapettu. Othiri santhosham. God bless you. ❤ from Qatar.

  • @AnandhuSanthosh-fu3cs
    @AnandhuSanthosh-fu3cs 8 месяцев назад +1

    ഞാനും oru chef ആണ് മസാല പൊടിക്കുമ്പോ ഒന്ന് ചൂട് ആക്കി പൊടിക്കുമ്പോ നല്ലതായിരിക്കും

  • @Dreamdress1
    @Dreamdress1 8 месяцев назад

    നല്ല അവതരണം ആണ്....

  • @amaluks8912
    @amaluks8912 Год назад +1

    കാത്തിരുന്ന വീഡിയോ ❤️❤️

  • @gargianirudhan846
    @gargianirudhan846 Год назад +1

    Super Ekka

  • @Silvi2020
    @Silvi2020 Год назад +2

    അഭിനന്ദങ്ങൾ ഇക്കാ 🙏❤️

  • @sheebasajeem8019
    @sheebasajeem8019 5 месяцев назад

    ബീരിയാണി പൊളിയാ ഇക്ക നീങ്ങള വൃത്തി അത് കാണുബോൾ തന്നെ സതോഷം തോന്നും ♥️♥️♥️♥️

  • @muhammedsalih9338
    @muhammedsalih9338 Год назад

    Naseer ikka superb
    Chettayi 👏👏

  • @salininair2477
    @salininair2477 Год назад +2

    Ekka adipoli 🤤😋🤝

  • @binoychacko4674
    @binoychacko4674 Год назад +1

    Ekka... Adipoly.... Thakarthu....

  • @shanidsumi5678
    @shanidsumi5678 Год назад +1

    ഒന്നും പറയാനില്ല 😋😋😋👍

  • @a1vlogsyadhu834
    @a1vlogsyadhu834 Год назад

    Supper...... Adipoli.

  • @kalasunder6818
    @kalasunder6818 Год назад

    Chettan enthanu kaanikkunne?
    Chettanu ithreyum heavy aayittu ulla items eduthu pokaamo??

  • @arunkannan5792
    @arunkannan5792 Год назад

    Chetta adipoli item🔥🔥

  • @rejanivds6516
    @rejanivds6516 8 месяцев назад

    Super ikkaaa..👍

  • @jinugopi506
    @jinugopi506 Год назад +1

    Adipoli super 💓❤️❤️❤️❤️💕💕

  • @psr8230
    @psr8230 Год назад +8

    ചേട്ടന്റെ rice ഉം chicken റോസ്സ്റ്റും കഴിക്കാൻ കൊതിയാകുന്നു 🥰🥰🥰

  • @indulekha7059
    @indulekha7059 Год назад +2

    അടിപൊളി ഇക്കാ 🙏🏻

  • @lathikamanoharan1346
    @lathikamanoharan1346 6 месяцев назад

    ചിക്കൻ കറിയും റൈസും സൂപ്പർ കാണാനും നല്ല ഭംഗി 👌👌👌👌👌

  • @shivaraman5396
    @shivaraman5396 8 месяцев назад

    Polichu...mashe

  • @suseelamenon4209
    @suseelamenon4209 Год назад +1

    Hai nazeer very nice chef thankyou super

  • @edna19.
    @edna19. Год назад +2

    I will definitely try the chicken roast and rice, loved watching the video

  • @susanmathew8541
    @susanmathew8541 Год назад +1

    Super super beautiful and delicious 👍👍👍🌷🌷🌷❤️

  • @rajeshchaithram5003
    @rajeshchaithram5003 10 месяцев назад

    അടിപൊളി.. സൂപ്പർ

  • @mangatnarayanankutty1349
    @mangatnarayanankutty1349 9 месяцев назад

    ഒരു പച്ചയായ മനുഷ്യൻ. അധ്വാനിച്ചു ജീവിക്കുന്ന മനുഷ്യൻ. ഇദ്ദേഹത്തെയാണ് നമ്മൾ support ചെയ്യേണ്ടത്.