ബിരിയാണി കണ്ടപ്പോൾ തന്നെ വയറും മനസും നിറഞ്ഞു. സൂപ്പർ ബിരിയാണി 👌 എന്തു കാര്യവും നമ്മൾ ആത്മാർത്ഥതയോടു ചെയ്യുമ്പോൾ ഉണ്ടാകുന്ന സംതൃപ്തി അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എന്തായാലും ആരോഗ്യം സൂക്ഷിക്കുക. ഇനിയും മുന്നോട്ടു ഇതുപോലെ നൂറോ നൂറു പിറന്നാൾ ആഘോഷങ്ങൾക്ക് ഭാഗമാകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
എന്തായിരിന്നു സമ്മാനം 🤔🤔🤔 എന്തായാലും ചേട്ടന്ന് സമ്മാനം കൊടുത്ത അപ്പാപ്പന്നും സഹോദരിക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍😍😍
ചങ്ങാതി.. നിങ്ങളുടെ ആ സംസാരം... അത് മതി.. നിങ്ങൽ എന്ന ഒരു വലിയ നന്മ നിറഞ്ഞ കളങ്കം ഇല്ലാത്ത ആ മനസ്സ് അറിയാൻ... അച്ചായന് പിറന്നാൽ ആശംസകൾ... മട്ടൻ ബിരിയാണി സൂപ്പർ...
👌🏽👌🏽നോക്കി നോക്കി ഒത്തിരി ഇഷ്ട്ടപെട്ട വീഡിയോ, വീഡിയോ quality and പ്രസന്റേഷൻ സൂപ്പർ, ഒരു സംശയം ചോദിച്ചത് വളരെ clear ആയി ഒരു മടിയും കൂടാതെ പറഞ്ഞു തന്നു, ഈ മനസ്സിന് ദൈവത്തിന്റെ എല്ലാ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏😍😍( ഞാൻ ധന്യ)
തേങ്ങ സവാളയും ഫ്രൈ ചെയ്തിട്ട് ഞാനുണ്ടാക്കി നോക്കും നല്ലതാണ് എന്ന് കാണുമ്പോഴേ അറിയാം. സമ്മാനം തന്നതിൽ വളരെ സന്തോഷം ഉണ്ട്. നസീറിന്റെ സന്തോഷം ഞങ്ങൾക്കും സതോഷം ഉണ്ട്. ഉയരട്ടെ ഇനിയും.
വടക്കോട്ടുള്ള മട്ടൻ ബിരിയാണിന്ന് വ്യത്യാസം ഉണ്ടെങ്കിലും ടേസ്റ്റ് അടി പൊളി ആണെന്ന് കണ്ടാലറിയാം ..... മനസിന് നന്മയുണ്ടെങ്കിൽ എല്ലാം നല്ലതായിരിക്കും ചേട്ടാ ..... ❤️
ഇക്കാ നിങ്ങളുടെ അവതരണം ആണ് ഇതിലെ ഏറ്റവും highlite..പുതിയ പുതിയ video കള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു പ്രിയ അപ്പച്ചന് പ്രാര്‍ത്ഥനാ നിര്‍ഭരമായ ജന്‍മദിനാശംസകള്‍..ദെെവം അനുഗ്രഹിക്കട്ടെ..
My hubby saw this video and loved it...he was drooling... Would luv to taste ur Biriyani..but I am a pure vegetarian. However, I make non veg food for hubby and my son.. and yes, juz like them, even we would luv to have u over for any of function at home 😊
ചേട്ടൻ മുത്താണ്, എല്ലാം അടിപൊളി തന്നെ ആണ്, 👍👍👍 എനിക്ക് ഒരു സംശയം ഉണ്ട് ചെറിയ മോൾ പറഞ്ഞത്, അൽമാർത്ഥമായി എന്നാണോ??? ആത്മാർത്ഥ എന്നല്ലേ പറയേണ്ടത്? Uk ആയതു കൊണ്ടായിരിക്കും, സാരമില്ല നിങ്ങൾ സൂപ്പർ ആണ് 😘😘
ചേട്ടൻ പൊളിയാണ്....
നസീർ ചേട്ടനെ ക്ഷണിക്കുകയും അദ്ദേഹത്തിന് ഒരു സമ്മാനം നൽകുകയും ചെയ്ത അച്ചായന്റെ കുടുംബത്തിന് പ്രത്യേക അഭിനന്ദനങ്ങൾ....
8 un uh uh uh hy hy hu to yu ni hu hu hu kl ni ni ni kk ni j kk ko koi k Hui ko koi jkii88uu Hui 7juu7 by hu😊 ni ft
De
Ch3e 18:18
ചീറ്റത്ബ്
അച്ചായനും,മകളും... സ്നേഹമുള്ള അവരുടെ പെരുമാറ്റം.❤
ഇതാണ് സ്നേഹ ബന്ധം, ഗിഫ്റ്റ് നൽകിയ അച്ചായന്റെ മകളെ ദൈവം അനുഗ്രഹിക്കട്ടെ,അച്ചായന് ഇതു പോലെ ഇനിയും കൂറേ വർഷം ബര്ത്ഡേ നടത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ.
Supper
Super❤❤❤❤
ബിരിയാണി കണ്ടപ്പോൾ തന്നെ വയറും മനസും നിറഞ്ഞു. സൂപ്പർ ബിരിയാണി 👌 എന്തു കാര്യവും നമ്മൾ ആത്മാർത്ഥതയോടു ചെയ്യുമ്പോൾ ഉണ്ടാകുന്ന സംതൃപ്തി അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എന്തായാലും ആരോഗ്യം സൂക്ഷിക്കുക. ഇനിയും മുന്നോട്ടു ഇതുപോലെ നൂറോ നൂറു പിറന്നാൾ ആഘോഷങ്ങൾക്ക് ഭാഗമാകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
അച്ഛന്റെയും മകളുടെയും മുഖത്തുള്ള സന്തോഷം മതി ഇക്കാ🥰😍 അതാണ് ഏറ്റവും വലിയ സമ്മാനം❤❤❤
ഇക്കാ ഒന്നും പറയാനില്ല, ആ അച്ചായനും കുടുംബവും നല്ല മനുഷ്യർ, പിന്നെ ഇക്കയുടെ ബിരിയാണിയും. ♥️♥️♥️♥️.
എന്തായിരിന്നു സമ്മാനം 🤔🤔🤔 എന്തായാലും ചേട്ടന്ന് സമ്മാനം കൊടുത്ത അപ്പാപ്പന്നും സഹോദരിക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍😍😍
ഒരു നല്ല സിനിമ കണ്ട് ഇറങ്ങിയ അനുഭൂതി. നസീർ ഭായ് തകർത്തു. All the best
ഇജ്ജാതി ബിരിയാണി . അത് കണ്ടാൽ തന്നെ അറിയാം അതിന്റെ ക്വാളിറ്റി ❤️
ചുമ്മാ
കുറച്ചു തള്ള്
Correct 👌👌 biriyaani ekkaa ningade place eviden
@@mohammedameenkv3698 g
ചങ്ങാതി.. നിങ്ങളുടെ ആ സംസാരം... അത് മതി.. നിങ്ങൽ എന്ന ഒരു വലിയ നന്മ നിറഞ്ഞ കളങ്കം ഇല്ലാത്ത ആ മനസ്സ് അറിയാൻ...
അച്ചായന് പിറന്നാൽ ആശംസകൾ...
മട്ടൻ ബിരിയാണി സൂപ്പർ...
👌🏽👌🏽നോക്കി നോക്കി ഒത്തിരി ഇഷ്ട്ടപെട്ട വീഡിയോ, വീഡിയോ quality and പ്രസന്റേഷൻ സൂപ്പർ, ഒരു സംശയം ചോദിച്ചത് വളരെ clear ആയി ഒരു മടിയും കൂടാതെ പറഞ്ഞു തന്നു, ഈ മനസ്സിന് ദൈവത്തിന്റെ എല്ലാ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏😍😍( ഞാൻ ധന്യ)
ഈശ്വരൻ നല്ലത് മാത്രം നൽകട്ടെ.... ചേട്ടനും... കുടുംബത്തിനും.. 🙏👌👌
തേങ്ങ സവാളയും ഫ്രൈ ചെയ്തിട്ട് ഞാനുണ്ടാക്കി നോക്കും നല്ലതാണ് എന്ന് കാണുമ്പോഴേ അറിയാം. സമ്മാനം തന്നതിൽ വളരെ സന്തോഷം ഉണ്ട്. നസീറിന്റെ സന്തോഷം ഞങ്ങൾക്കും സതോഷം ഉണ്ട്. ഉയരട്ടെ ഇനിയും.
കണ്ടപ്പോൾ തന്നെ മനസ്സിലായി സൂപ്പർ ആണന്ന് സന്തോഷം അച്ചായന് സുഖമയിരി ക്കാൻ പ്രാർത്ഥിക്കുന്നു
മിക്കവാറും എല്ലാ വീഡിയോ യും കാണാറുണഉണ്ട്. എല്ലാം അടിപൊളി
ചേട്ടൻ മറ്റുള്ളവർക്ക് ഒരു മാതൃക ആണ്..
നല്ല ബിരിയാണി.
നല്ല വീട്ടുകാർ
കഴിക്കണ്ട ആവിശ്യം ഇല്ല കാണുമ്പോൾ അറിയാം അടിപൊളി അല്ലെ സൂപ്പർ സന്തോഷം
ബിരിയാണി ഫാൻസ് ഉണ്ടെങ്കിൽ ഒരു ലൈക്
Mutton biryani 🥰🥰🥰
@@josephthomas3059😮
Oh supper വളരെ നല്ല അവതരണം. ബിരിയാണി അതിലും ഉഷാർ 👌
👌🏻അടിപൊളി ആയിട്ടുണ്ട് ♥️. കണ്ടിട്ട് കൊതിവരുന്നു
ഈ ബിരിയാണി ഒരു പുതുമയുള്ളതായി തോന്നുന്നു. നന്നായി നടക്കട്ടെ!സന്തോഷം 💐👍
കണ്ടോണ്ടു ഇരുന്നു പോവും സിനിമ പോലെ ♥️
poliyeee..........hoi...super supet
ഒരു മറയുമില്ലാതെ ജീവിതാനുഭവങ്ങൾ തുറന്നുപറയുന്ന പച്ചയായ മനുഷ്യൻ ...Yummy Master chef
എന്തോ... നിങ്ങളെ വീഡിയോ ഒരു ചെറു പുഞ്ചിരി യോടെ യെ കാണാൻ പറ്റൂ... Too reality.... Superb... God bless you
Naseer Bhai, കഴിക്കാതെ തന്നെ വളരെ തൃപ്തിയായി. അടിപൊളി .........👏👏👏👏👏🙏
ചേട്ടന്റ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം തോന്നുന്നു ❤
കണ്ട് കണ്ട് എന്റെയും വയറു നിറഞ്ഞു 🎉❤
ഇക്ക നിങ്ങൾ പൊളിയാണ് നിങ്ങളുടെ ആ മാസ്സ് മട്ടൻ ബിരിയാണി വേറെ ലെവൽ വീഡിയോ നല്ലൊരു കളർഫുൾ വീഡിയോ ആയി ബിഗ് സല്യൂട്ട് 👍👌👍👌👍👌👍👌 ഹാപ്പി ക്രിസ്മസ്
ബിരിയാണി അടിപൊളിയായിട്ടുണ്ട് നസീർക്കാകും ഫാമിലിക്കും, അച്ചായനും ഫാമിലിക്കും എന്റെ പുതുവത്സരാശംസകൾ 💚🌲🍄🍿🥫🥫🥫
നല്ല വീട്ടുകാർ... ചേട്ടായിക്കും സന്ദോഷം ആയിലെ 😃😃😃😃❤️
ഞാനും നിങ്ങളെപ്പോലെ ഒരു പാചകക്കാരനാണ്. കൊല്ലം ജില്ലയിലാണ് ഞങ്ങളുടെ അതേ ൈസ്റ്റയിൽ ഇക്കാ യ്ക്ക് നന്ദി.
വടക്കോട്ടുള്ള മട്ടൻ ബിരിയാണിന്ന് വ്യത്യാസം ഉണ്ടെങ്കിലും ടേസ്റ്റ് അടി പൊളി ആണെന്ന് കണ്ടാലറിയാം ..... മനസിന് നന്മയുണ്ടെങ്കിൽ എല്ലാം നല്ലതായിരിക്കും ചേട്ടാ ..... ❤️
👍👍👍 ❤️❤️❤️ ...
അടിപൊളി ആരുന്നു രണ്ട് വീഡിയോ യും 👌അവതരണവും.അച്ചായനും കുടുംബവും 👌ആളുകൾ
അച്ചായാ സുഖം ആയിരിക്കു 🙏
പൊളിച്ചു ബിരിയാണി😍👌👌👌😋👍👍
Nice video nalla family members OK God bless
ചേട്ടൻ സൂപ്പർ ആണ്.. ❤️ ഒത്തിരി സ്നേഹം
കിടുക്കാച്ചി ബിരിയാണി... super ഇക്ക... അച്ചായനും കുടുംബത്തിനും സ്നേഹാശംസകൾ
കണ്ടപ്പോഴെ മനസ്സും വയറും നറഞ്ഞു. ഹാപ്പി ബർത്തഡെ അപാപ്പാ🎂
വളരെ നന്നായിട്ടുണ്ട് ചേട്ടാ സൂപ്പർ👍🏽👍🏽
ബിരിയാണിയും കഴിച്ച് പൂരവും കണ്ട്
നല്ല സ്നേഹമുള്ള വീട്ടുകാർ ......
Nice ❤️👍....nalla sneham ulla veetukar 👍💖
Amazing mutton biriyani. Thanks to Achayan and family for giving this business to Nasir.
ആ മസാല കാണുമ്പോഴേ അറിയാം ബിരിയാണി അടിപൊളിയാണെന്ന് 💖💖
ഇക്കാ .... 💕💕
Super Ayi tund nazeer👌👍
അടിപൊളിയാവട്ടേ 🙏🙏👌
അച്ചായന്റെ പ്പോലെതന്നെ മക്കളും നല്ലസ്നേഹമുള്ളമോള് എല്ലാവർക്കും ക്രിസ്തുമസ്സ് ആശംസകൾ അപ്പച്ചനും മക്കൾക്കും ആയൂർ ആരോഗ്യം നേരുന്നു
ഹായ് ഗംഭീരം തന്നെ,ഒന്നും പറയാൻ ഇല്ല. നല്ലത് വരട്ടെ എന്ന് ആശംസിച്ചു കൊണ്ട് 🙏🤗😋
ദൈവം താങ്കളെയും ഈ കുടുബത്തെയും അനുഗ്രഹിക്കട്ടെ❤❤❤❤
ഇക്കാ നിങ്ങളുടെ അവതരണം ആണ് ഇതിലെ ഏറ്റവും highlite..പുതിയ പുതിയ video കള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു
പ്രിയ അപ്പച്ചന് പ്രാര്‍ത്ഥനാ നിര്‍ഭരമായ ജന്‍മദിനാശംസകള്‍..ദെെവം അനുഗ്രഹിക്കട്ടെ..
My hubby saw this video and loved it...he was drooling...
Would luv to taste ur Biriyani..but I am a pure vegetarian. However, I make non veg food for hubby and my son.. and yes, juz like them, even we would luv to have u over for any of function at home 😊
Adipoli muttan biriyani അവരുടെ കുടുംബത്തിനും നിങ്ങളുടെ കുടുമ്പത്തിന് എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️👍
Navil kothiyurum.vibhavangal.🤩🤩🤩
Kothi aakunnu….. Super 😊
ബിരിയാണിക്ക് വേണ്ടി ഹോട്ടലിൽ പോലും ഇങ്ങനെ കൊതിയോടെ കാത്ത് നിന്നിട്ട് ഇല്ല 🥰🥰😘
Ekka സൂപ്പർ ബിരിയാണി...നൈസ് video
ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ 🤲
Excellent
Appachante face and Doughter smile really heart touching and they way to cooking amazing, but if jeeraka shala rice more better
Nasseer Ikkkaaa very nice mutton Biriyani 😍😍😍
നല്ല അച്ചായനും മോളും
അച്ചായന് എന്റ.ജന്മതിനാശകൾ 🌹🌹🌹
Quality biriyani
ചേട്ടൻ ബോളിയാണ് കൊതിപ്പിക്കും
Adipoly 👍😋
Very good Hard working 💪🙏👍
ഹായ് ഇക്കാ, അടിപൊളി മട്ടൺ ബിരിയാണി ട്ടോ ❤️❤️❤️
ഞങ്ങള് മലബാർ കാർക്ക് ഈ ബിരിയാണി കഴിക്കാൻ ആഗ്രഹമുണ്ട്. 😅
കണ്ടപ്പോ തന്നെ തോന്നുന്നു നല്ല രുചി ആയിരിക്കും
Achayanu ഒരായിരം ജന്മ ദിന ആശംസകൾ ചേട്ടനും ഫാമിലിക്കും ഹാപ്പി ക്രിസ്മസ് ബിരിയാണി സൂപ്പർ
സൂപ്പർ ബിരിയാണി ഇക്ക...👍
ഇക്കാക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ...🥰🥰🥰❤❤❤✨️✨️✨️✨️🌹🌹🌹🌹🌹🍰🍰🍰❤❤❤❤❤❤❤❤❤❤❤❤
Pwoliyee❣️🤩😋😋
അടിപൊളി 👍👍👍👍🥰🥰🥰
Superrrr.....
Isuper
Happy birthday achaya ആരോഗ്യവാനായി ഇരിക്കട്ടെ🎉🥳🎆🎂
ഇക്കാക്ക് ഒരുവർക്ക് കൊടുത്തതിൽ നന്ദി.🎁🎁🎁🎁
ഇക്കാ 😍😍😍.
ഹാപ്പി ക്രി്തുമസ് എല്ലാവർക്കും🎄🦌⛄🎂🎁
നല്ല ചേട്ടൻ നല്ല പെരുമാറ്റം അടിപൊളി 👌👌👌
looks amazing! surely, it tastes delicious! God bless you and your family:)
സൂപ്പർ ചേട്ടാ അടിപൊളി എന്റെമോളുടെ വിവാഹത്തിന് വിളിക്കാം 👍
Mulberries .... 😍😍😍Geethy Mam
Merry Christmas and happy New year 💐
❤
മട്ടൻ കറിയും ബിരിയാണി റൈസും ..
സൂപ്പർ👌
Biriyani Super talking Act kollam😁
Naseeretta, Kanda tanne aa chembu kaali aakanna tonnunne....Yentayalum oru kidukkachi mutton biryani tanneya....orupadu santhosham.
Happy Christmas.
Othiri Snehatthode,
Chackochen
അടിപൊളി 🥰❤️
എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് 🙏🙏🌹🌹♥♥
Super chettaaa❤❤❤
Chetta mutton biriyani adipoli, kandaal tanne ariyaam suuuper aanu ennu....
Chettanum kudumbathinum Christmas aashamsakal..💞💞💞
Adipowli
Super 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
ചേട്ടൻ മുത്താണ്, എല്ലാം അടിപൊളി തന്നെ ആണ്, 👍👍👍
എനിക്ക് ഒരു സംശയം ഉണ്ട് ചെറിയ മോൾ പറഞ്ഞത്, അൽമാർത്ഥമായി എന്നാണോ???
ആത്മാർത്ഥ എന്നല്ലേ പറയേണ്ടത്? Uk ആയതു കൊണ്ടായിരിക്കും,
സാരമില്ല നിങ്ങൾ സൂപ്പർ ആണ് 😘😘
Many more returns of the day dear appacha🎊🎉💐🎂ancle super biriyani 🌹happy x-mas 💐🎁🎊🎂🎉
Wow super👌❤️😂👍🙏
അടിപൊളി 👍
ഞങ്ങളുടെയും മനസ്സ് നിറഞ്ഞു. Happy christmas, merry christmas🌹🌹
Chechi UK yill ninnu vannapolundu!!!
Super super
അടിപൊളി അച്ചായൻ പൊളി ആണ് 👍
Ikkante rcp try akal ind... Poli ikka🥰
അടിപൊളി കൊള്ളാം
Nice enikku visakkuey biriyaai thaayo 😄☺️☺️❤️❤️❤️❤️✨
Ekka super....