കുഞ്ഞുമക്കൾക്ക് മിട്ടായി കിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷം പോലെ ഇക്ക മനസറിഞ്ഞു സന്തോഷിച്ചു അത് കണ്ടപ്പോൾ വലിയ സന്തോഷം. ഈ സമ്മാനം നൽകിയ ആളെ ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ ആദ്യം ആയാണ് ഈ ചാനൽ കാണുന്നത്.. എനിക്ക് എന്തോ മറ്റു ഏത് ചാനലിനെക്കാളും ഈ ചാനൽ എനിക്ക് ഏറെ പിടിച്ചു.. എന്തെരോ എന്തോ.. ഇക്കാടെ ആ എളിമ.. സൂപ്പർ.. ഇക്കാക് സമ്മാനം കൊടുക്കുന്ന ഏവർക്കും.. ഒരു ബിഗ് thanks ❤❤
. പേരിന് വാങ്ങി കൊടുത്തതല്ല.. നല്ല മനസ്സറിഞ്ഞു ക്വളിറ്റി ഉള്ളത് തന്നെ കൊടുത്തു.. ഇതാണ് മനുഷ്യൻ... നല്ല പെങ്ങൾ 🥰.. ഇത് പോലെ ഒക്കെ കൊടുക്കാൻ അത്രക്ക് നല്ല മനസ്സ് വേണം. God blss u chechi 😍
നസിർ ഇക്കാ യുടെ നിഷ്കളങ്കമനസ്സിന് കിട്ടിയ അർഹത ഉള്ള സമ്മാനം, വലം കൈ ചെയ്യുന്നെ ഇടം കൈ അറിയരുത് (ബൈബിൾ ), നല്ല മനസ്സിന് ഉടമയായ ആ മാഡത്തിനും കുടുംബത്തിനു സർവ്വ ശക്തൻ ആയ ദൈവം സകല നന്മകളും നൽകി അനുഗ്രഹിക്കട്ടെ 👏♥️🌈
ഇതു കണ്ടപ്പോൾ ഒരുപാട് സന്തോഷം ഇക്കയുടെ നല്ല മനസിന് കിട്ടുന്ന അംഗീകരമാണ് ഇനിയും ഒരുപാട് സമ്മാനങ്ങൾ കിട്ടട്ടെ ആ സന്തോഷം മുഖത്തു കാണാൻ ഉണ്ട് പാവം നല്ലൊരു മനസിനുടമ 👍👍👍
ഇത്രയും നല്ല മനസിന്റെ ഉടമയായ മാഡ്ത്തിനു സ്നേഹവും ബഹുമാനവും നിറഞ്ഞ നമസ്കാരം 🙏🏼 ഒപ്പം നിങ്ങൾക്ക് ഇനിയുംകൂടുതൽ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു 🙏
ഒരുപിടി അവിലുമായി ചെന്ന കുചേലൻ ഒന്നും പറയാതെ തിരിച്ചു വീട്ടിലേക് മടങ്ങിയപ്പോ വീട് കൊട്ടാരമായി മാറിയത് കണ്ടു സ്തംഭിച്ചു പോയ്. അതാണ് ഭഗവാനെ അറിഞ്ഞാലുള്ള (ദൈവീക യോനിയിൽ ജനിച്ചാലുള്ള ഗുണം) നമ്മൾ അറിയാതെ ഭഗവൻ അറിയുന്നു നമ്മളെ. അതിനു സമയം സന്ദർഭം വേണ്ടിവരുന്നു ഭക്തിയുടെ അളവ് അറിയാൻ. എന്തായാലും വിഷ്‌ണുവിന് ഒരുപാടു അവതാരങ്ങൾ ഉള്ളപോലെ കൃഷ്ണൻ ആയ അള്ളാഹു ഓരോ മനുഷ്യരുടെ രൂപത്തിൽ ഇക്കാന്റെ മുന്നിൽ വന്നുപോകുന്നു. നല്ലതു നേരുന്നു. നാരായണ..! ഹരേ കൃഷ്ണ (അദൃശ്യൻ, അതിചിന്ത്യരൂപം)
സമ്മാനം കൊടുത്ത നല്ല മനസ്സിന്റെ ഉടമയായ മാഡത്തിന് എല്ലാം സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഒരു പാട് പേരുടെ അനുഗ്രഹങ്ങൾ നിങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു.. അതു പോലെ, സമ്മാനത്തിനർഹനായ ചേട്ടൻ കാണിക്കുന്ന നന്ദിയും കടപ്പാടും യഥാർത്ഥമാണ്.. അവർക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ
ഒരു ഗിഫ്റ്റ് ഒക്കെ കൊടുക്കുമ്പോൾ അതു ആർക്ക് കൊടുക്കണം എങ്ങനെ കൊടുക്കണം എന്നൊക്കെ തീരുമാനിക്കുന്നിടത്താണ് ഇതുപോലെയുള്ള ഹൃദയം നിറക്കുന്ന സന്തോഷം കാണാൻ കഴിയുന്നത് ♥️♥️
ഇക്ക ന്റെ യും ഇത്ത യുടെയും സന്തോഷം കണ്ടിട്ട് കണ്ണുനിറഞ്ഞു പോയി. നിഷ്കളങ്കനായ മനുഷ്യൻ ഒരു അഭിനയം ഒന്നും ഇല്ല. ഇങ്ങനെ തെ ഒരു മനുഷ്യനെ സഹായിച്ച മാഡത്തിനെ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲
ആളെയറിഞ്ഞു സമ്മാനം നൽകിയ ആ സഹോദരിക്ക് ഒരായിരം ആദരം. പടച്ചോൻ്റെ എല്ലാ കൃപാകടാക്ഷങ്ങളും അവരിലും അവരുടെ കുടുംബാംഗങ്ങളിലും എന്നും വർഷിക്കുമാറാകട്ടേ..... നിഷ്കളങ്കരായ ഈ കുടുംബത്തിന് ഇനിയും സമ്മാനങ്ങൾ ലഭ്യമാവട്ടെ.
സമ്മാനം തരാൻ കഴിവില്ലെങ്കിലും ഇക്കയുടെ കൂടെ സപ്പോർട്ടയി ഞങ്ങൾ ഉണ്ട് ആവശ്യക്കാർ ആണ് ഇങ്ങനെ ഒക്കെ കിട്ടേണ്ടത് ഇക്ക athinnu അർഹനാണ് ദൈവം അനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കാം ❤️❤️😍
❤️❤️❤️❤️❤️❤️❤️👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼ഇക്ക ❤️❤️❤️❤️❤️❤️നല്ല മനസ്സ് ഉള്ളവർക്ക് ഞങ്ങൾ ഇങ്ങനെ വാരി കോരി കൊടുക്കും ❤️❤️❤️❤️❤️❤️❤️ഗിഫ്റ്റ് കൊടുത്ത മാഡത്തിനും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു ഇനിയും ഇത് പോലെ ഉള്ള സമ്മാനങ്ങൾ കിട്ടാൻ ഇക്കയ്ക്കും ഫാമിലിക്കും സാധിക്കും ❤️🙏🏼
ക്രിസ്മസ് ആയിട്ട് ഇക്കാക്ക് സമ്മാനങ്ങളുടെ പെരുമഴയാണല്ലോ 🥰കഴിഞ്ഞ ആഴ്ച ഗ്യാസ്സ് സ്റ്റവ്, ഇപ്പോൾ ഫ്രിഡ്ജ്. വാഷിംഗ് മെഷിൻ ✨️സമ്മാനം കിട്ടിയപ്പോൾ ഇക്കയുടെയും താത്തയുടെയും മുഖത്തെ സന്തോഷം പറയാൻ വയ്യ 🥰ഇക്കയുടെ നിഷ്കളങ്കതക്ക് കിട്ടിയ സമ്മാനമാണ്, ഇനിയും ആരെങ്കിലുമായിട്ട് ഒരുപാട് സമ്മാനം കിട്ടട്ടെ, ആ മാഡം നല്ല മനസ്സിന്റെ ഉടമയാണ് 🙏എല്ലാവർക്കും എന്റെ നവവത്സാരാശംസകൾ 💚
ഇക്കാ നിങ്ങൾക്ക് അർഹതപ്പെട്ടത് തമ്പുരാൻ നല്ല മനസ്സ് ഉള്ളവരുടെ കൈയിലുടെ തരും, ഇനിയും തമ്പുരാൻ മുന്നോട്ടു നല്ല വഴിയിലൂടെ നടത്തട്ടെ 🙏ദൈവം അനുഗ്രഹിക്കട്ടെ.
എനിക്ക് കിട്ടിയതുപോലെ സന്തോഷം തോന്നുന്നു. സഹോദരനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു. ഇങ്ങനെ സാമ്പത്തികമായി ഉന്നതിയിലുള്ള എല്ലാവർക്കും നന്മ നിറഞ്ഞ മനസുണ്ടായിരുന്നെങ്കിൽ ഉള്ളവരും ഇല്ലാത്തവരും എന്ന രണ്ടു വിഭാഗം ഉണ്ടാകുമായിരുന്നില്ല
ഇങ്ങനെ ഒന്നും ആരും തരില്ല. ഇത് തന്ന മാഡം ഒരായിരം നന്ദി. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ഇത്രയും സ്നേഹം തോന്നിയത് നെയിം പറയണ്ട എന്നാണ്. അതാണ് എനിക്ക് ഇഷ്ടമായത്. പാവം ഈ മനുഷ്യൻ ഇതിനെല്ലാം അർഹത പെട്ടതാണ്. ആ മനുഷ്യന്റെ സന്തോഷം. ഇതൊക്കെ കണ്ടു കണ്ണ് നിറഞ്ഞു പോയി.
വന്ന വഴി മറക്കാതെ മുന്നോട്ടുപോവുക.... ഞങ്ങൾ കൂടെ കാണും..... എന്നും എപ്പോഴും സപ്പോർട്ട്യോട് കൂടി... നിഷ്കളങ്കമായ ഇക്കാടെ മനസ്സ് ഞങ്ങൾ കാണുന്നുണ്ട്.... ഞാൻ വരുമ്പോൾ ഇക്കാക്ക് ഒരു സമ്മാനം തരുന്നുണ്ട് ❤️❤️❤️
ചേട്ടൻ നിങ്ങൾക്കും നിങ്ങളുടെ മാടത്തിനും ഭാര്യ എല്ലാവരോടും നന്ദി ഇത് കങ്ങിഇട്ട് എൻറെ മനസ്സും കണ്ണും നിറഞ്ഞു ഒരു വല്ലാത്തൊരു സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. എന്റെ പക്കൽ നിന്നും ഒന്നുംതന്നെ നിങ്ങൾക്ക് നൽകുവാൻ കഴിഞ്ഞില്ല എന്ന വിഷമം ഉങ്ങ്
പാവം ഒരു നിഷ്കളങ്കനായ ചേട്ടൻ..... ഇനിയും ഒരു പാട് സമ്മാനങ്ങൾ കിട്ടട്ടെ... റബ്ബ് anugrehikkatte.... ആ medathinum കുടുബത്തിനും ഒരുപാട് അനുഗ്രഹങ്ങൾ ദൈവം നൽകട്ടെ.. ., 🌹😍
ഈ സമ്മാനം കൊടുത്ത സഹോദരിയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏 ഒപ്പം ഈ സമ്മാനം കൊടുക്കാനുളള സഹോദരിയുടെ നല്ല മനസ്സിന് ഒരായിരം നന്ദി അറിയിക്കുന്നു ' ❤️❤️❤️❤️❤️ ഇനിയും ഒരുപാട് സമ്മാനങ്ങൾ കിട്ടാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു🙏🙏🙏🙏
UK ന്ന് സമ്മാനം അയച്ച സഹോദരന്റെ മനസ്സിന്റെ നന്മ... മനസ്സ് നിറഞ്ഞു അദ്ദേഹം തന്നു.. ആ കൈപുണ്യം... ഈ സമ്മാനം തന്ന സഹോദരിക്കും സ്നേഹാശം സകൾ... happy new year💞
കൊച്ചു കുട്ടികൾ ക്ക് എന്തെങ്കിലും കിട്ടുപ്പോൾ ഉള്ള ഒരു സന്തോഷം ഉണ്ടല്ലോ , ആ ഒരു സന്തോഷം ആണ് ആ പാവത്തിന്റെ ഉള്ളിൽ നിന്നും വരുന്ന വാക്കുകൾ . ഇനിയും ഇങ്ങനെ ഉള്ള ഓരോന്നും നിങ്ങളുടെ കയ്യിൽ കിട്ടും . അത് ഉറപ്പാണ് . ദൈവം നിങ്ങളെ കാത്തു രക്ഷിക്കും . 👍👍👍👍👍🌹🌹. പിന്നെ ഒരു കുഞ്ഞിന് പലഹാര പൊതി കിട്ടുപ്പോൾ ആ കുഞ്ഞിന് എന്ത് പറയണം എന്നറിയാതെ തുള്ളി ചാടി എന്തൊക്കെയോ പറയുന്നത് പോലെ ഉള്ള വെപ്രാളം ആണ് ഞങ്ങൾ ഈ കാണുന്നത് . .. 🙏🙏🙏❤❤❤❤ആ കുടുംബത്തിന് വേ ട്ടി സമ്മാനങ്ങൾ വാങ്ങി കൊടുത്ത ഒരു വലിയ മനസിന്റെ ഉടമയായ മാഡത്തിന് എല്ലാ വിധ നന്മകൾ നേരുന്നു . 🙏🙏🙏🙏 മാഡത്തിന്റെ കുടുംബത്തിനും എല്ലാ വിധ ഐശ്വരങ്ങളും , അനുഗ്രഹങ്ങളും ഉണ്ടാകണേ എന്ന് ദൈവത്തോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤🙏🙏🙏🙏
മനസ്സിൽ നൻമ്മ ഉള്ളവരെ സഹായിക്കാൻ ദൈവം ചിലരെ ഒരുക്കി തരും ഇക്കാ അങ്ങനെ ഒരാളാണ് aaa സഹോദരി പേര് പോലും പറയാൻ ആഗ്രഹിക്കാത്ത അവരെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 🙏🙏🙏
ഒരു കൊച്ചുകുട്ടിക്ക് ഒരു സമ്മാനം കിട്ടിയ സന്തോഷം. അതാണ് ചേട്ടന്റെ മുകത്തുകണ്ടത്. എന്തു പറയണം എന്നറിയാത്ത ഒരു ആഹ്ലാദം. നന്നായിട്ടുണ്ട് ഇനിയും ഒത്തിരി സമ്മാനം കിട്ടട്ടെ..
ചേട്ടനും കുടുംബത്തിനും അതിലേറെ ഈ സമ്മാനം തന്ന മാഡത്തിനും കുടുബത്തിനും എല്ലാവിധ നന്മകളും നേരുന്നു 🙏🏻❤️
Ekka enniyum kure gifts kittate.. God bless you..🙏🙏♥️♥️♥️🌹🌹🥰
Aameen
God bless youuuu madam
അർഹതപ്പെട്ട സമ്മാനം നൽകിയ മാഡത്തിനും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ലഭിക്കുവാൻ ഈ കുടുംബത്തിന്റെ സന്തോഷം മാത്രം മതി. God bless you.
Ikkaye sahayikkunn ellanalla manassinte udamakalkum ella vida abinandNanglum ariyikkunmu nandi namaskaram
Ikkaye sahayikkunn ellanalla manassinte udamakalkum ella vida abinandNanglum ariyikkunmu nandi namaskaram
നമ്മുടെ ഇക്കാക്ക് സമ്മാനം കൊടുത്ത നന്മ നിറഞ്ഞ മനസിന്റെ ഉടമകൾക്ക് എല്ലാ വിധ നന്മകളും നേരുന്നു
അല്ലാഹുവിന്റെ അനുഗ്രഹ മുളള Family
നിഷ്കളങ്കമായ സംസാരം
Keepgoing👍🏻
👍🏻👍🏻
👍💗
Aameeeen
ഇക്കാ... ഭൂമിയിലും ഉണ്ട് മാലാഖമാർ.... ഇങ്ങനെയൊരു ഗിഫ്റ്റ് കൊടുത്ത ആ മാലാഖയെ... കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 👏🙏👍🌹
ഇക്കയുടെ മുഖത്തെ സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞ poyi
,God bless ekka
ആദ്യം സമ്മാനം തന്ന ആളുടെ കൈപ്പുണ്യം.. 😍
സമ്മാനങ്ങളുടെ പെരുമഴ
മാഷാ അള്ളാ
S
സഹോദരനു സമ്മാനം നല്കിയ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും നിറയെ സമ്മാനം കിട്ടട്ടെ🥰
ആ കുടുംബം ത്തെ അനുഗ്രഹിക്കട്ടെ നിങ്ങളയും 👍👍
Hi🙏🏻
T
@@shobhanachandran1198 is
ആമീൻ
കുഞ്ഞുമക്കൾക്ക് മിട്ടായി കിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷം പോലെ ഇക്ക മനസറിഞ്ഞു സന്തോഷിച്ചു അത് കണ്ടപ്പോൾ വലിയ സന്തോഷം. ഈ സമ്മാനം നൽകിയ ആളെ ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ ആദ്യം ആയാണ് ഈ ചാനൽ കാണുന്നത്.. എനിക്ക് എന്തോ മറ്റു ഏത് ചാനലിനെക്കാളും ഈ ചാനൽ എനിക്ക് ഏറെ പിടിച്ചു.. എന്തെരോ എന്തോ.. ഇക്കാടെ ആ എളിമ.. സൂപ്പർ.. ഇക്കാക് സമ്മാനം കൊടുക്കുന്ന ഏവർക്കും.. ഒരു ബിഗ് thanks ❤❤
സമ്മാനം കിട്ടിയ കൊച്ചുകുട്ടിയുടെ സന്തോഷം.
മാഡത്തിന്റെ നല്ല മനസ്സിന് ഒത്തിരി നന്ദി. God bless them
ഈ നല്ലവനായ സഹോദരന് ഇങ്ങനെ സമ്മാനം കൊടുത്ത അജ്ഞാത സഹോദരിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ, സന്തോഷം സഹിക്കാൻ വയ്യ.
🥰🥰🥰
ചേട്ടന്റെ നല്ല സ്നേഹമുള്ള മനസ്സായതു കൊണ്ടാണ് സമ്മാനങ്ങൾ കിട്ടുന്നത് ഇനിയും നൻമകൾ ആശംസിക്കുന്നു
. പേരിന് വാങ്ങി കൊടുത്തതല്ല.. നല്ല മനസ്സറിഞ്ഞു ക്വളിറ്റി ഉള്ളത് തന്നെ കൊടുത്തു.. ഇതാണ് മനുഷ്യൻ... നല്ല പെങ്ങൾ 🥰.. ഇത് പോലെ ഒക്കെ കൊടുക്കാൻ അത്രക്ക് നല്ല മനസ്സ് വേണം. God blss u chechi 😍
ഗിഫ്റ്റ് തന്ന ആ മാഡത്തിനെ ആയുരാരോഗ്യ സൗഖ്യം തമ്പുരാൻ കൊടുക്കട്ടെ
സമ്മാനം കൊടുത്ത മാഡത്തിന് ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏❤️❤️❤️❤️
സമ്മാനം കിട്ടിയ ബ്രോയുടെ സന്തോഷം കണ്ടപ്പോ വളരെ സന്തോഷം ആയി 👌👌🥰
God bless
Medam god bless you
നസിർ ഇക്കാ യുടെ നിഷ്കളങ്കമനസ്സിന് കിട്ടിയ അർഹത ഉള്ള സമ്മാനം, വലം കൈ ചെയ്യുന്നെ ഇടം കൈ അറിയരുത് (ബൈബിൾ ), നല്ല മനസ്സിന് ഉടമയായ ആ മാഡത്തിനും കുടുംബത്തിനു സർവ്വ ശക്തൻ ആയ ദൈവം സകല നന്മകളും നൽകി അനുഗ്രഹിക്കട്ടെ 👏♥️🌈
Yes ‘ what you said is Correct .
@@jollyannie thanks 👏
അതെ...ദൈവം ധാരാളമായി എല്ലാവരെയും അനുഗ്രഹിക്കട്ടെ
Aameeeen
ഈ സമ്മാനം തന്ന മാഡത്തിന് ഒരുപാട് നന്മകൾ ഉണ്ടാക്കട്ടെ ♥️♥️♥️♥️ god bless you🙏🙏🙏🙏
God bless u ekka
🙏
ഇത് കണ്ടു കൊണ്ടിരുന്ന ഞങ്ങൾക്കുo ഒരുപാട് സന്തോഷമായി. ദൈവം അവരേയും അവരുടെ കുബത്തേയും 💖അനുഗ്രഹിക്കട്ടെ.
Aameeeen
സമ്മാനം നൽകിയ സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ
Very good
സമ്മാനം കൈപറ്റിയ ഇക്കാടെ സന്ദോഷം...... അത് മതി സമ്മാനം തന്നവർക്ക് സന്തോഷിക്കാൻ........ പടച്ചോൻ കാക്കട്ടെ..... 🥰
ഇവർക്ക് സമ്മാനം കൊടുത്ത സഹോദരിക്ക് എല്ലാവിധ നന്മകളും സന്തോഷo നിറഞ്ഞ ജീവിതവും ഉണ്ടാവട്ടെ 👍👏🏻
Nanmakal. Mathram. Nerunnu
ഇതു കണ്ടപ്പോൾ ഒരുപാട് സന്തോഷം ഇക്കയുടെ നല്ല മനസിന് കിട്ടുന്ന അംഗീകരമാണ് ഇനിയും ഒരുപാട് സമ്മാനങ്ങൾ കിട്ടട്ടെ ആ സന്തോഷം മുഖത്തു കാണാൻ ഉണ്ട് പാവം നല്ലൊരു മനസിനുടമ 👍👍👍
ഇവർക്ക് gift നല്കിയ നിങ്ങൾ ആരാണെങ്കിലും ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ, എല്ലാ നൻമകളും ഉണ്ടാവട്ടെ.
ഇക്കാക് ഇത് തന്നവർക്ക് ആയുസും ആരോഗ്യവും റബ്ബ് കൊടുക്കട്ടെ 😍😍വളരെ സന്തോഷം തോന്നി 😍
ഒരു പാട് സന്തോ ഉണ്ട് ഇതൊക്കെ കിട്ടിയതിൽ. ഇതു തന്ന മേടത്തിനും ഒരു പാട് നന്ദിയുണ്ട് ദൈവം രണ്ടു പേരെയും അനുഗ്രഹിക്കട്ടെ🙏🙏
റവ യോ അത് കഴിക്കുന്ന സാധനം അല്ലേ 🙄
എങ്ങിനെ തരാതിരിക്കും, കിട്ടാതിരിക്കും അമ്മാതിരിയുള്ള ചിരിയും, വാർത്തമാനവുമല്ലേ ഇത്ര മനോനൈർമ്മാല്യമുള്ള ഒരാളെ ആരാണ് ഇഷ്ടപ്പെടാത്തത്
പേരറിയാത്ത ആ ആളിന് 🌹🙏. ചേട്ടന് സന്തോഷം ആകുമ്പോ നമുക്കും സന്തോഷം. തീർച്ചയായും ആദ്യം സമ്മാനം തന്ന അലിനെയും ഓർക്കുന്നു 🥰
ഇത്രയും നല്ല മനസിന്റെ ഉടമയായ മാഡ്ത്തിനു സ്നേഹവും ബഹുമാനവും നിറഞ്ഞ നമസ്കാരം 🙏🏼
ഒപ്പം നിങ്ങൾക്ക് ഇനിയുംകൂടുതൽ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു 🙏
സമ്മാനങ്ങൾ കിട്ടിയ കൊച്ചുകുട്ടിയുടെ അതേ ആകാംഷയോടെ ആണ് അങ്കിൾ നിൽക്കുന്നത്😃😃. സമ്മാനങ്ങൾ നൽകിയവർക്ക് ദൈവം ആയുസും ആരോഗ്യവും സമ്പത്തും കൊടുക്കട്ടെ..
ആമീൻ
ഒരുപിടി അവിലുമായി ചെന്ന കുചേലൻ ഒന്നും പറയാതെ തിരിച്ചു വീട്ടിലേക് മടങ്ങിയപ്പോ വീട് കൊട്ടാരമായി മാറിയത് കണ്ടു സ്തംഭിച്ചു പോയ്. അതാണ് ഭഗവാനെ അറിഞ്ഞാലുള്ള (ദൈവീക യോനിയിൽ ജനിച്ചാലുള്ള ഗുണം) നമ്മൾ അറിയാതെ ഭഗവൻ അറിയുന്നു നമ്മളെ. അതിനു സമയം സന്ദർഭം വേണ്ടിവരുന്നു ഭക്തിയുടെ അളവ് അറിയാൻ.
എന്തായാലും വിഷ്‌ണുവിന് ഒരുപാടു അവതാരങ്ങൾ ഉള്ളപോലെ കൃഷ്ണൻ ആയ അള്ളാഹു ഓരോ മനുഷ്യരുടെ രൂപത്തിൽ ഇക്കാന്റെ മുന്നിൽ വന്നുപോകുന്നു. നല്ലതു നേരുന്നു. നാരായണ..!
ഹരേ കൃഷ്ണ (അദൃശ്യൻ, അതിചിന്ത്യരൂപം)
So true
❤
Aameeeen
സമ്മാനം കൊടുത്ത നല്ല മനസ്സിന്റെ ഉടമയായ മാഡത്തിന് എല്ലാം സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഒരു പാട് പേരുടെ അനുഗ്രഹങ്ങൾ നിങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു.. അതു പോലെ, സമ്മാനത്തിനർഹനായ ചേട്ടൻ കാണിക്കുന്ന നന്ദിയും കടപ്പാടും യഥാർത്ഥമാണ്.. അവർക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ
നല്ല മനസിന്റെ ഉടമയായ ആ മാഡത്തിന് ദൈവം ആയുസും ആരോഗ്യവും നൽകട്ടെ 🙏🙏🙏🙏🙏
🙏🏻ഒരുപാട് സന്തോഷം. നസീർ അർഹതയ്ക്കുള്ള അംഗീകാരവും സമ്മാനവും നൽകിയ വല്യ മനസ്സുള്ള വനിതാരത്നത്തിന് കൂപ്പുകൈ 🌹🌹. നസീറിന്റെ കുടുംബവും നന്മ കൈവിടാതിരിക്കൂ. ആശംസകlode🙏🏻
ഒരു ഗിഫ്റ്റ് ഒക്കെ കൊടുക്കുമ്പോൾ അതു ആർക്ക് കൊടുക്കണം എങ്ങനെ കൊടുക്കണം എന്നൊക്കെ തീരുമാനിക്കുന്നിടത്താണ് ഇതുപോലെയുള്ള ഹൃദയം നിറക്കുന്ന സന്തോഷം കാണാൻ കഴിയുന്നത് ♥️♥️
കുഞ്ഞുകുട്ടിയുടെ സന്തോഷവും ആകാംക്ഷയും ഉണ്ട് ഇക്കാക്കയ്ക്ക്. അടുപ്പ് വാങ്ങി കൊടുത്ത സാറിനും, മാഡത്തിനും ഒരായിരം നന്ദി.
ഇക്ക ന്റെ യും ഇത്ത യുടെയും സന്തോഷം കണ്ടിട്ട് കണ്ണുനിറഞ്ഞു പോയി. നിഷ്കളങ്കനായ മനുഷ്യൻ ഒരു അഭിനയം ഒന്നും ഇല്ല. ഇങ്ങനെ തെ ഒരു മനുഷ്യനെ സഹായിച്ച മാഡത്തിനെ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲
👍👍👍👍
ആളെയറിഞ്ഞു സമ്മാനം നൽകിയ ആ സഹോദരിക്ക് ഒരായിരം ആദരം. പടച്ചോൻ്റെ എല്ലാ കൃപാകടാക്ഷങ്ങളും അവരിലും അവരുടെ കുടുംബാംഗങ്ങളിലും എന്നും വർഷിക്കുമാറാകട്ടേ.....
നിഷ്കളങ്കരായ ഈ കുടുംബത്തിന് ഇനിയും സമ്മാനങ്ങൾ ലഭ്യമാവട്ടെ.
ഇവരുടെ സന്തോഷം കാണുമ്പോൾ മനസ്സ് നിറഞ്ഞു സമ്മാനം കൊടുത്ത വർക്ക് മനസമധാനവും ജീവിതം ഉയർച്ചയിലും എത്തട്ടെ
ആ മേഡത്തിന് ആയൂർ ആരോഗ്യ സൗഗ്യം നേരുന്നു ❤🌹
സമ്മാനം തരാൻ കഴിവില്ലെങ്കിലും ഇക്കയുടെ കൂടെ സപ്പോർട്ടയി ഞങ്ങൾ ഉണ്ട് ആവശ്യക്കാർ ആണ് ഇങ്ങനെ ഒക്കെ കിട്ടേണ്ടത് ഇക്ക athinnu അർഹനാണ് ദൈവം അനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കാം ❤️❤️😍
സമ്മാനം തന്ന മാഡത്തിനെ കുടുംബത്തിനെയുംദൈവം അനുഗ്രഹിക്കട്ടെ ഇക്കയുടെയും കുടുംബത്തിന്റെയും സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി
ഓർക്കാപ്പുറത്തു ഇനിയും ഇനിയും ഒത്തിരി സമ്മാനം കിട്ടട്ടെ
,നന്മ നിറഞ്ഞ മനസ്സുമായി ജീവിക്കുന്ന സമ്മാനം നൽകിയ ആളെ ദൈവം അനുഗ്രഹിക്കട്ടെ ഇക്കാക്കും കുടുംബത്തിനും എൻ്റെ പുതുവത്സരാശംസകൾ
എൻ്റീശോയേ Bosch ൻ്റെ വാഷിങ്ങ് മെഷീൻ അടിപൊളി.ആ വ്യക്തിക്കും കുടുംബത്തിനും നന്ദി ആദ്യമേ ദൈവത്തിന് നന്ദി പറയാം
കൊച്ചാട്ടന്റെ സന്തോഷം കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി, തന്നവർ വലിയമനസ്സിന് ഉടമകൾ, ഈശ്വരൻ അനുഗ്രഹിക്കട്ടെ 💕
ഇങ്ങനെയാണ് ഇക്ക ദൈവത്തിന്റെ ചില പ്രവൃത്തി. മനുഷ്യരിൽ കൂടി നിവൃത്തിച്ചുതരു൦. ഹൃദയം അറിയുന്നവൻ. 🙏.
കുടുംബത്തിൻറ സന്തോഷം ഓർക്കുമ്പോൾ നമുക്കു ഠ വലിയ സന്തോഷം എല്ലാ ആവശ്യങ്ങളും ദൈവം അറിഞ്ഞു നൽകട്ടെ ഈ സമ്മാനം നൽകിയവർക്ക് ഇരട്ടിയായി അനുഗ്രഹം കിട്ടട്ടെ
Aameeeen
പ്രസന്റ് തന്ന മേഡത്തിന്
ഒരുപാട് ഈശ്വരൻ എന്നും
അനുഗ്രഹിക്കട്ടെ . ❤👍 🙏🙏🙏
സഹോദരന് ഇനിയും കൂടുതൽ
സമ്മാങ്ങൾ ഈശ്വരൻ തന്ന്
അനുഗ്രഹിക്കട്ടെ . ❤👍 🙏🙏🙏
❤️❤️❤️❤️❤️❤️❤️👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼ഇക്ക ❤️❤️❤️❤️❤️❤️നല്ല മനസ്സ് ഉള്ളവർക്ക് ഞങ്ങൾ ഇങ്ങനെ വാരി കോരി കൊടുക്കും ❤️❤️❤️❤️❤️❤️❤️ഗിഫ്റ്റ് കൊടുത്ത മാഡത്തിനും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു ഇനിയും ഇത് പോലെ ഉള്ള സമ്മാനങ്ങൾ കിട്ടാൻ ഇക്കയ്ക്കും ഫാമിലിക്കും സാധിക്കും ❤️🙏🏼
ഒരുപാട് ഒരുപാട് സന്ദോഷംനിറകണ്ണുകളിൽ നിന്നും ഒഴുകി വരുന്ന നിമിഷങ്ങൾ സഹായിച്ചനല്ല മനസ്സിന് നന്ദിയും ഒപ്പം പ്രാർത്ഥനകളും നേരുന്നു ...
പാവങ്ങളുടെ സന്തോഷം കണ്ടില്ലേ നന്മ നിറഞ്ഞ ആ മേഡത്തിന്റെ മനസ്സിന് ഒരുപാട് നന്ദി 🙏🙏
മാഷാ അള്ളാ. ആ മാഡത്തിനും കുടുംബത്തിനും ഇക്കാക്കും കുടുംബത്തിനും എല്ലാ നന്മയും ബർകതും പടച്ച റബ്ബ് നൽകട്ടെ എന്ന് ദുഹാ ചെയ്യുന്നു 🤲.
ഇക്കാക്ക് സമ്മാനങ്ങൾ നൽകിയ ആ സഹോദരിക്കും കുടുംബത്തിനും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ ഹൃദയം നിറഞ്ഞു പ്രാർത്ഥിക്കുന്നു 🙏
ക്രിസ്മസ് ആയിട്ട് ഇക്കാക്ക് സമ്മാനങ്ങളുടെ പെരുമഴയാണല്ലോ 🥰കഴിഞ്ഞ ആഴ്ച ഗ്യാസ്സ് സ്റ്റവ്, ഇപ്പോൾ ഫ്രിഡ്ജ്. വാഷിംഗ് മെഷിൻ ✨️സമ്മാനം കിട്ടിയപ്പോൾ ഇക്കയുടെയും താത്തയുടെയും മുഖത്തെ സന്തോഷം പറയാൻ വയ്യ 🥰ഇക്കയുടെ നിഷ്കളങ്കതക്ക് കിട്ടിയ സമ്മാനമാണ്, ഇനിയും ആരെങ്കിലുമായിട്ട് ഒരുപാട് സമ്മാനം കിട്ടട്ടെ, ആ മാഡം നല്ല മനസ്സിന്റെ ഉടമയാണ് 🙏എല്ലാവർക്കും എന്റെ നവവത്സാരാശംസകൾ 💚
ഇക്കാ നിങ്ങൾക്ക് അർഹതപ്പെട്ടത് തമ്പുരാൻ നല്ല മനസ്സ് ഉള്ളവരുടെ കൈയിലുടെ തരും, ഇനിയും തമ്പുരാൻ മുന്നോട്ടു നല്ല വഴിയിലൂടെ നടത്തട്ടെ 🙏ദൈവം അനുഗ്രഹിക്കട്ടെ.
Ee സമ്മാനം കൊടുത്ത മാഡതിന് ആയിസ്സും ആരോഗ്യവും അല്ലാഹു ittukodukkatte ഇനിയും ഇതുപോലെ ഒന്നും ഇല്ലാത്ത ആൾക്ക് സമ്മാനം കൊടുക്കാനുള്ള മനസ്സും .
നസീർ ഭായിയുടെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും വളരെ സന്തോഷമുണ്ട് ഈ ഗിഫ്റ്റ് തന്ന മാഡത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ഇത് കണ്ടപ്പോൾ ഞങളുടെ പഴയ കാലം ഓർത്തു പോയി...❤
ഈ സമ്മാനം തന്ന പ്രിയപെട്ടവരെ ദൈവം അനുഗ്രഹിക്കട്ടെ ഇക്ക ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം കുടെയുണ്ട് ഒപ്പം ഞങ്ങളെല്ലാവരും 👍👍👍👍❤❤❤🙏🙏🙏👍👍💪💪💪💪
V
എനിക്ക് കിട്ടിയതുപോലെ സന്തോഷം തോന്നുന്നു. സഹോദരനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു. ഇങ്ങനെ സാമ്പത്തികമായി ഉന്നതിയിലുള്ള എല്ലാവർക്കും നന്മ നിറഞ്ഞ മനസുണ്ടായിരുന്നെങ്കിൽ ഉള്ളവരും ഇല്ലാത്തവരും എന്ന രണ്ടു വിഭാഗം ഉണ്ടാകുമായിരുന്നില്ല
ഇതു കൊടുത്ത മാഡത്തിനും ,,, കിട്ടിയ സഹോദരനും ദൈവത്തിന്റെ കൃപയും അനുഗ്രഹവും ഉണ്ടാവട്ടെ 🙏🙏🙏🌹💞
ഇക്കാക്ക് ഇത്രയും നല്ല ഇറ്റംസ് നൽകിയ സിസ്റ്ററിനു ദൈവം അനുഗ്രഹിക്കട്ടെ
ഇത്രയും എളിമയുള്ള മനുഷ്യന് ഹൃദയ വിശാലദയുള്ള മാഡം നൽകിയ സമ്മാനം അമൂല്യമാണ്
ഇക്ക അവരെ വിളിച്ച് ഒരു നല്ല 👌 ഫുഡ് ഉണ്ടാക്കി കൊടുക്കണം . പടച്ചോൻ എല്ലാവർക്കും ആരോകിയവും ആഫിയത്തും നൽകി 🤲 അനുഗ്രഹിക്കുമാറാകട്ടെ 🤲 ആമീൻ
ഈച്ചേട്ടൻ സമ്മാനം കൊടുത്തആ
സഹോദരി ക്ക് ജീവിതത്തിൽ
പടച്ചോൻ നല്ലത് മാത്രം വരട്ടെ 💕💕💕💕💕🤲
ഇങ്ങനെ ഒന്നും ആരും തരില്ല. ഇത് തന്ന മാഡം ഒരായിരം നന്ദി. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ഇത്രയും സ്നേഹം തോന്നിയത് നെയിം പറയണ്ട എന്നാണ്. അതാണ് എനിക്ക് ഇഷ്ടമായത്. പാവം ഈ മനുഷ്യൻ ഇതിനെല്ലാം അർഹത പെട്ടതാണ്. ആ മനുഷ്യന്റെ സന്തോഷം. ഇതൊക്കെ കണ്ടു കണ്ണ് നിറഞ്ഞു പോയി.
നിഷ് കളങ്കമായിട്ടുള്ള ചിരിയാണ് താങ്കളുടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
സമ്മാനം നൽകിയ മാഡത്തിന് അല്ലാഹു അവർക്ക് കൂടുതൽ സമ്പത്ത് നൽകട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
വന്ന വഴി മറക്കാതെ മുന്നോട്ടുപോവുക.... ഞങ്ങൾ കൂടെ കാണും..... എന്നും എപ്പോഴും സപ്പോർട്ട്യോട് കൂടി... നിഷ്കളങ്കമായ ഇക്കാടെ മനസ്സ് ഞങ്ങൾ കാണുന്നുണ്ട്.... ഞാൻ വരുമ്പോൾ ഇക്കാക്ക് ഒരു സമ്മാനം തരുന്നുണ്ട് ❤️❤️❤️
ചേട്ടൻ നിങ്ങൾക്കും നിങ്ങളുടെ മാടത്തിനും ഭാര്യ എല്ലാവരോടും നന്ദി
ഇത് കങ്ങിഇട്ട് എൻറെ മനസ്സും കണ്ണും നിറഞ്ഞു ഒരു വല്ലാത്തൊരു സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
എന്റെ പക്കൽ നിന്നും ഒന്നുംതന്നെ നിങ്ങൾക്ക് നൽകുവാൻ കഴിഞ്ഞില്ല എന്ന വിഷമം ഉങ്ങ്
ഇക്ക നല്ല മനസ്സിന് ഉടമയാണ്. എളിമയാണ് നമ്മുടെ വിജയം. വീണ്ടും സമ്മാനങ്ങൾ ലഭിക്കും
So true
ആ മാഡത്തിന്റെ നല്ല മനസിന് ഒരായിരം നന്ദി. ഒപ്പം ഇതുപോലുള്ള സമ്മാനങ്ങൾ ഇനിയും വന്നു ചേരട്ടെന്നു പ്രാർത്ഥിക്കുന്നു. God bless u ikka
ഇനിയും ധാരാളമായി തമ്പുരാൻ അനുഗ്രഹിക്കട്ടെ, ആ നല്ല മനസ്സുള്ള സഹോദരിയെ കർത്താവ് അനുഗ്രഹിക്കട്ടെ. എല്ലാ നന്മകളും നേരുന്നു 🙌🤝💚
സമ്മാനം കൊടുത്ത മാടത്തിനെ അല്ലാഹ് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ
ഒത്തിരി സന്തോഷം ആ മാഡത്തിന് ഒരു പാട് നന്ദി ♥♥🥰♥
ഇക്കയുടെ സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ചേട്ടനും മാഡത്തിനും ഒരായിരം നന്ദി......... ഇക്ക പടച്ചവൻ അനുഗ്രഹിക്കട്ടെ.... 🥰🥰🥰🥰
ഇയ്യോ aah ചേച്ചി ടെ ചിരി കണ്ടോ 🥰🥰🥰🥰നിങ്ങടെ അയൽക്കാരുടെ ഭാഗ്യം... നിങ്ങളെ പോലെ നല്ല മനുഷ്യർ ആണല്ലോ അവർക്ക് കിട്ടിയത് ☺️☺️☺️🙏🏽🙏🏽🙏🏽
പാവം ഒരു നിഷ്കളങ്കനായ ചേട്ടൻ..... ഇനിയും ഒരു പാട് സമ്മാനങ്ങൾ കിട്ടട്ടെ... റബ്ബ് anugrehikkatte.... ആ medathinum കുടുബത്തിനും ഒരുപാട് അനുഗ്രഹങ്ങൾ ദൈവം നൽകട്ടെ..
., 🌹😍
ഇനിയും ഒത്തിരി ഒത്തിരി സമ്മാനം കിട്ടാൻ ഭഗവാന്റെ അനുഗ്രഹവും കാരുണ്യവും എപ്പോഴും ഉണ്ടാകുമാറാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
മാഷാ അള്ളാ ആ മാഡത്തിന് എല്ലാവിധ ഐശ്യവും ദിർഘായുസും ദൈവം നൽകട്ടെ
മാഡത്തിനും കുടുബത്തിനും നിങ്ങൾക്കും കുടുബത്തിനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു
ദാനം ചെയ്യുന്നെങ്കിൾ ഇങ്ങനെ ചെയ്യണം വാങ്ങുന്ന ആളിന്റെ കണ്ണും ഖൽബും നിറയണം
സഹോദരനേയും കുടുംബത്തേയും സമ്മാനം തന്ന മേഡത്തേയും ദൈവം ഇനിയും ധാരാളം അനുഹൃയക്കട്ടേ .എന്ന് പൃർത്ഥിയക്കുന്നു
ഞാൻ കുറച്ച് വൈകിയാണ് ഈ ചാനൽ കാണാൻ തുടങ്ങിയത്.ഇക്കയുടെ എല്ലാ പാചകവും വളരെ ഹൈ ലെവലാണ്.പടച്ചോൻ എല്ലാവിധ അനുഗ്രഹവും നൽകട്ടെ.
ചേട്ടൻ്റെ ആ നിഷ്കളങ്കമായ മനസ്സിന് കിട്ടിയ സമ്മാനം. കണ്ടപ്പോൾ വല്ലാത്ത സന്തോഷം. ഇതു തന്ന ആ വലിയ മനസുകൾക്കും നന്ദി
Yes , He has an innocent heart ‘ very humble person .
നമുക്കുള്ളത് മറ്റുള്ളവർക്കും പങ്കു വക്കണമെന്നുള്ള ചിന്ത ഏറ്റവും ഉദാത്തമാണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️❤️❤️
ഈ ഗിഫ്റ്റ് കൊടുത്ത മാഡത്തിന് ഒത്തിരി thks, ഇനി മഴയും വെയിലും കൊള്ളത്തെ cook ചെയ്യാനുള്ള ഒരു സംവിധാനം കൂടി ഉണ്ടാകണം. ❤❤❤❤
ഇങ്ങനെയുള്ള നിഷ്കളങ്കരാണ് സമ്മാനം പ്രോത്സാഹനവും അനുഗ്രഹവും വേണ്ടത് അവരെ പ്രോത്സാഹിപ്പിക്കുക ദൈവം നമ്മളെയും കൂടെ അനുഗ്രഹിക്കും
ഈ സമ്മാനം കൊടുത്ത സഹോദരിയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏 ഒപ്പം ഈ സമ്മാനം കൊടുക്കാനുളള സഹോദരിയുടെ നല്ല മനസ്സിന് ഒരായിരം നന്ദി അറിയിക്കുന്നു ' ❤️❤️❤️❤️❤️ ഇനിയും ഒരുപാട് സമ്മാനങ്ങൾ കിട്ടാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു🙏🙏🙏🙏
കർത്താവ് അവരെ ധാരാളം അനുഗ്രഹിക്കട്ടെ.Thankyou Jesus.
Super അടിപൊളി സമ്മാനം❤️❤️👍
താങ്കളുടെ നല്ല മനസ്സിന് കിട്ടിയ അംഗീകാരം. ഇത് തന്ന ആ നല്ല മനസ്സുള്ള മാഡം 🙏. ഇവരുടെ സന്തോഷം നമുക്കും അത് കാണുമ്പോൾ മനസ്സ് നിറയും 👌.
ഇക്കാക്കും family ക്കും ഇത് തന്ന മാഡത്തിനും ദൈവം എപ്പോഴും നല്ലത് വരുത്തട്ടെ ❤️❤️🙏🏻
Super
ഇക്കയ്ക്ക് സമ്മാനം കിട്ടിയതിൽ ഒരുപാട് സന്തോഷം. ഇക്കയ്ക്കും സമ്മാനം തന്ന മാഡത്തിനും ഒരുപാട് ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ. 👏
ഇത് വെറും സാമ്പിൾ.. ഇനിം ഇതിലും വലുത് എന്തൊക്കെ ചേട്ടന് കിട്ടാനിരിക്കുന്നു 🙌
വളരെ സാധുവായ മനുഷ്യൻ. സാധുക്കളിൽ സാധുവായ പാവപ്പെട്ടവന്റെ. ഇനിയും കൂടുതൽ, കൂടുതൽ സാധനങ്ങൾ ഓഫറായി കിട്ടട്ടെ. കാര്യങ്ങൾ കേട്ടാൽ ചിരിക്കാതെ വയ്യ ഇക്കാ.
ഈ ഗിഫ്റ്റ് നൽകിയ മാസത്തിനു കർത്താവ് സകല നന്മകളും കൊണ്ട് അനുഗ്രഹിക്കട്ടെ
UK ന്ന് സമ്മാനം അയച്ച സഹോദരന്റെ മനസ്സിന്റെ നന്മ... മനസ്സ് നിറഞ്ഞു അദ്ദേഹം തന്നു.. ആ കൈപുണ്യം... ഈ സമ്മാനം തന്ന സഹോദരിക്കും സ്നേഹാശം സകൾ... happy new year💞
Athe
Nanma niranja aa manassin iniyum orupad sammanangal kittatte,ameen👍
ഒത്തിരി സന്തോഷം.... 🥰🙏
കൊച്ചു കുട്ടികൾ ക്ക് എന്തെങ്കിലും കിട്ടുപ്പോൾ ഉള്ള ഒരു സന്തോഷം ഉണ്ടല്ലോ , ആ ഒരു സന്തോഷം ആണ് ആ പാവത്തിന്റെ ഉള്ളിൽ നിന്നും വരുന്ന വാക്കുകൾ . ഇനിയും ഇങ്ങനെ ഉള്ള ഓരോന്നും നിങ്ങളുടെ കയ്യിൽ കിട്ടും . അത് ഉറപ്പാണ് . ദൈവം നിങ്ങളെ കാത്തു രക്ഷിക്കും . 👍👍👍👍👍🌹🌹. പിന്നെ ഒരു കുഞ്ഞിന് പലഹാര പൊതി കിട്ടുപ്പോൾ ആ കുഞ്ഞിന് എന്ത് പറയണം എന്നറിയാതെ തുള്ളി ചാടി എന്തൊക്കെയോ പറയുന്നത് പോലെ ഉള്ള വെപ്രാളം ആണ് ഞങ്ങൾ ഈ കാണുന്നത് . .. 🙏🙏🙏❤❤❤❤ആ കുടുംബത്തിന് വേ ട്ടി സമ്മാനങ്ങൾ വാങ്ങി കൊടുത്ത ഒരു വലിയ മനസിന്റെ ഉടമയായ മാഡത്തിന് എല്ലാ വിധ നന്മകൾ നേരുന്നു . 🙏🙏🙏🙏 മാഡത്തിന്റെ കുടുംബത്തിനും എല്ലാ വിധ ഐശ്വരങ്ങളും , അനുഗ്രഹങ്ങളും ഉണ്ടാകണേ എന്ന് ദൈവത്തോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤🙏🙏🙏🙏
മനസ്സിൽ നൻമ്മ ഉള്ളവരെ സഹായിക്കാൻ ദൈവം ചിലരെ ഒരുക്കി തരും ഇക്കാ അങ്ങനെ ഒരാളാണ് aaa സഹോദരി പേര് പോലും പറയാൻ ആഗ്രഹിക്കാത്ത അവരെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 🙏🙏🙏
ഒരു കൊച്ചുകുട്ടിക്ക് ഒരു സമ്മാനം കിട്ടിയ സന്തോഷം. അതാണ് ചേട്ടന്റെ മുകത്തുകണ്ടത്. എന്തു പറയണം എന്നറിയാത്ത ഒരു ആഹ്ലാദം. നന്നായിട്ടുണ്ട് ഇനിയും ഒത്തിരി സമ്മാനം കിട്ടട്ടെ..
അല്ലാഹുവേ ഈ സമ്മാനം കൊടുത്തവർക്ക് മഹ്ഫിറത്തും മർഹമത്തും ചൊറിയണേ റബ്ബേ 🤲🤲🤲
Ameen.....
ആ മേടത്തിനെപോലെ ഉള്ള ആളുകൾ ഉണ്ടെങ്കിൽ ഈ ലോകം എന്നേ നന്നാവുമായിരുന്നു കാണുമ്പോൾ സന്തോഷം തോന്നുന്നു ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ എല്ലാം ശരിയാകും
അദ്ദേഹത്തിന് സമ്മാനം നൽകിയ എല്ലാവർക്കും എല്ലാ നന്മകളും നേരുന്നു god bl.ess u