നമ്മുടെ വീടും പിന്നെ പ്രധാനപ്പെട്ട ഒരു കാര്യവും | Home Tour | Vlog | Village Spices

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 690

  • @mercygereesh1053
    @mercygereesh1053 Год назад +147

    നിഷ്കളങ്കമായ ഒരു ഹുദയതിൻറ ഉടമയായ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @Reginachristopherify
    @Reginachristopherify Год назад +97

    സഹോദരനും കുടുംബത്തിനും സ്വസ്ഥമായി ജീവിക്കാൻ കഴിയുന്ന ഒരു നല്ല വീടു നൽകി ദൈവം അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

    • @FFDRAGON541
      @FFDRAGON541 Год назад

      വെള്ളത്തിനും വെളിച്ചത്തിനും വഴിയും തടസ്സപ്പെടുത്തുന്ന അവർ ഒരിക്കലും കബറിൽ സ്വസ്ഥമായി കിടക്കില്ല ഈ ദുനിയാവിൽ തന്നെ അനുഭവിക്കും ഇത് നിങ്ങൾക്ക് മാത്രമല്ല എല്ലായിടത്തും ഉള്ള ഒരു പ്രശ്നമാണ് അതെല്ലാം അവർ അനുഭവിക്കും നിങ്ങളെയും കുടുംബത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ഈ പറയുന്നവർ എല്ലാം ഈ സ്വത്തും മൊതലും കൊണ്ട് ക്യാമറ നാൾ വരെ ഇവിടെ ഉണ്ടാകും അവർക്ക് ആറടിമണ്ണ് ഇല്ല അഹങ്കാരികൾ

  • @sindusanthosh5984
    @sindusanthosh5984 Год назад +244

    വിഷമിക്കാതിരിക്കു. എത്രയും പെട്ടെന്ന് ഒരു പുതിയ വീടുണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.❤🙏

  • @FG-wn7ij
    @FG-wn7ij Год назад +8

    നിങ്ങൾ പറഞ്ഞത് പോലെ ഇത്‌ പോലും ഇല്ലാത്തവർ എത്രയോ പേരുണ്ട് ☺️☺️☺️

  • @manjusanju9704
    @manjusanju9704 Год назад +26

    എത്ര യും പെട്ടെന്ന് ഇക്കയ്ക്കും കുടുംബത്തിനും.... നല്ലൊരു വീട് ഉണ്ടാവും..... എല്ലാവരുടെയും പ്രാത്ഥന ഒപ്പം ഉണ്ട്....

  • @jayasree4257
    @jayasree4257 Год назад +117

    ഈ സമയവും കടന്നു പോകും, വിഷമിക്കണ്ട, എല്ലാം നല്ലതിന് എന്ന് കരുതി ജീവിക്കുക. പ്രാർത്ഥനയോടെ 🙏🙏🌹🌹♥♥

  • @nazimm7438
    @nazimm7438 Год назад +25

    നല്ലൊരു മനുഷ്യൻ.. നല്ലൊരു കുടുംബം... ദൈവം അനുഗ്രഹിക്കട്ടെ

  • @Patriotic-Indian47
    @Patriotic-Indian47 Год назад +7

    ഈ അവസ്ഥയിലും തന്നെക്കാൾ കഷ്ടപ്പെടുന്നവരെ പറ്റി ചിന്തിക്കുന്നല്ലോ.. ആ ഒരൊറ്റ കാരണം കൊണ്ട് തന്നെ താങ്കൾ അല്ലാഹുവിങ്കൽ പ്രിയപ്പെട്ടവനാകുന്നു. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും പടച്ചതമ്പുരാൻ നിറവേറ്റി തരട്ടെ എന്ന് ഈ റമളാൻ മാസത്തെ മുൻനിർത്തി റബ്ബിനോട് തേടുന്നു.

  • @prakasht7523
    @prakasht7523 Год назад +7

    ചേട്ടന്റെ നിഷ്കളങ്ക മനസ് ദൈവം തീർച്ചയായും കാണും. ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകും.

  • @jyothi5563
    @jyothi5563 Год назад +126

    ദൈവം ഒരു വഴി തുറക്കും.... വിഷമിക്കണ്ട... മുപ്പതു വർഷത്തോളം വീടിന് വേണ്ടി കാത്തിരുന്നു. ഓരോ വാടക വീട് മാറുമ്പോഴും മനസ്സ് പറിച്ചു മാറ്റി നടന്നത് ഒത്തിരി വേദനാജനകം ആയിരുന്നു. പ്രതീക്ഷകൾ എല്ലാം വറ്റി വരണ്ട സമയത്ത് ദൈവം അൽഭുതകരമായി ഒരു വഴി തുറന്നു തന്നു 🙏❣️

    • @souminimini5197
      @souminimini5197 Год назад +4

      നസീർ അനുജാ വിഷമിക്കണ്ട എല്ലാം ശരിയാവും ദൈവം തരും

    • @aniesmj9893
      @aniesmj9893 Год назад +4

      എല്ലാം നല്ലതിന് വേണ്ടിയാണ് അനുജ നിങ്ങൾക്ക് നല്ലൊരു വീടും സ്ഥലവും ഉണ്ടാവും അധികം താമസിയാതെ സന്തോഷമായി ഇരിക്കു പറഞ്ഞത് ശരിയാണ് മനസമാധാനം ഇല്ലെങ്കിൽ ചെയ്യുന്ന പ്രവൃത്തിയിൽ താളപിഴകൾ വരും മനസമാധാനത്തോട് ഇനി കാര്യങ്ങൾ ചെയ്യാമല്ലോ ? ഞങ്ങൾ എല്ലാവരും നിങ്ങളോടൊപ്പം ഉണ്ട് ധൈര്യമായി മുൻപോട്ട് പോകു

    • @simonvarghese8673
      @simonvarghese8673 Год назад +1

      ​@@aniesmj9893 🙏

    • @geetharajeevgeetha9418
      @geetharajeevgeetha9418 Год назад +1

      Amen

  • @saraswathikuttipurath3081
    @saraswathikuttipurath3081 Год назад +23

    സമാധാനവും സന്തോഷവും നിറഞ്ഞ ഒരുവീടും അതിനുപറ്റിയ അന്തരീക്ഷവും ദൈവം സഹോദരനും കുടുംബത്തിനും പ്രധാനം ചെയ്യും, തീർച്ചയായും, കാത്തിരിക്കുക 🙏🙏

  • @UshaDevi-qh3wy
    @UshaDevi-qh3wy Год назад +71

    എത്രയും പെട്ടെന്ന് ഒരു വീടുണ്ടാക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @subhadratp157
      @subhadratp157 Год назад

      വിഷമിക്കണ്ട എല്ലാം ശരിയാകും

    • @subhadratp157
      @subhadratp157 Год назад

      താങ്കൾ ഒരു നല്ലമനസ്സിനുടമയാണ് അത് കൊണ്ട് ഈശ്വരൻ നല്ലത് വരു തു

  • @kavyapoovathingal3305
    @kavyapoovathingal3305 Год назад +47

    ഒരിക്കലും ചേട്ടനും കുടുംബവും ്് വിഷമിയ്ക്കരുത്. പരാജയം വിജയത്തിന്റെ മുന്നോടിയാണ് അത് ആദ്യം മനസ്സിലാക്കുക. ആര് തോൽപ്പിച്ചാലും തോൽക്കില്ലാ ദൈവം നിങ്ങളുടെ കൂടെ തന്നെയുണ്ട്. കേട്ടോ .🙏❤️🥰💕🌹🌟💞😎

  • @shanskkannampally7599
    @shanskkannampally7599 Год назад +14

    ഇക്ക പുതിയ വീട്ടിൽ ചെന്നിട്ട് ഫുഡ്‌ ഉണ്ടാക്കി പാർസൽ ആക്കി വിൽക്കാൻ നോക്കണം അതിന്റെ കൂടെ വീഡിയോ കൂടി ചെയ്യ് എല്ലാം ഓക്കേ ആകും.. 🙏🏼

  • @fathimashoukathali5418
    @fathimashoukathali5418 Год назад +39

    വിഷമിക്കണ്ട എല്ലാം ശെരിയാവും നല്ല വീട് പെട്ടന്ന് ഉണ്ടാവട്ടെ 🤲🤲🤲

  • @saifykumar
    @saifykumar Год назад +9

    താങ്കൾ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ അത്യാവശ്യം famous ആണല്ലോ,,,അതിൻ്റെ അസൂയ ആണ് അയൽവാസികൾക്ക്😡 ഇങ്ങനെയുള്ള ആളുകളുടെ അടുത്ത് താമസിക്കാതിരിക്കുന്നതാണ് നല്ലത്.
    വിഷമിക്കേണ്ട,, ദൈവം നിങ്ങൾക്ക് ഒരു നല്ലകാലം തരും😊

  • @resmisreekumar8139
    @resmisreekumar8139 Год назад +6

    അച്ഛൻ വിഷമിക്കേണ്ട, ആ മതില് കെട്ടിയ ആളുടെ വസ്തു ഒരിക്കൽ അച്ഛന്റെ കയ്യിൽ ഇരിക്കും, അപ്പോൾ ലോറി പോകാനുള്ള വഴി ബാക്കി ഉള്ളവർക്ക് കൊടുക്കണം

  • @satheeshcheriyanad2143
    @satheeshcheriyanad2143 Год назад +40

    ഇക്കാ വിഷമിക്കരുത്, എന്റെ അവസ്ഥ യും വർഷങ്ങൾ ആയി ഇത് പോലെ ആണ്, തബുരാന്റെ കൃപയാൽ ഗൾഫിൽ 12വർഷം പ്രവാസ ജീവിതത്തിൽ ഒരു വീട് വെക്കാൻ സാധിച്ചു, എന്നാൽ ഇന്ന് തീരെ വയ്യാത്ത അമ്മേ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോകാൻ വഴി ആരും തരില്ല, ഇക്ക ഈ കെട്ടി അടച്ചവർ ആരും ഒന്നും കൊണ്ട് പോകില്ല, ഉറപ്പാണ് ഇക്കയുടെ നല്ല മനസിന്‌ നാളയുടെ നാളുകൾ ഉയർച്ച ഉണ്ടാകും കരയരുത് ♥️

    • @anithak.n2681
      @anithak.n2681 Год назад

      Vazhitharatha chekuthanmar. Njan ningalude aduthayirunnenkil vazhithannene. Chakumbol kondipokumenna vicharam.

    • @publicreporterpc5361
      @publicreporterpc5361 Год назад +4

      മനുഷ്യൻ ഒന്നും ഭാവിയെ പറ്റി ചിന്തിക്കുന്നില്ലാ
      90% അയൽപക്കകാരും ഇങ്ങനെയാണ്.

  • @sachumon2522
    @sachumon2522 Год назад +7

    ദൈവം നല്ല വഴി തുറന്നുതരും ചേട്ടൻ വിഷമിക്കണ്ട സന്തോഷമുള്ള ചിരിക്കുന്ന മുഖമാണ് ഞങ്ങൾക്കിഷ്ട്ടം q👍

  • @muhammad7215
    @muhammad7215 Год назад +29

    ധൈര്യം ആയി വാടക വീട്ടിൽ പോകൂ ഇക്കാ 😢അല്ലാഹ് എത്രയും പെട്ടെന്ന് നല്ല ഒരു സ്ഥലവും വീടും നൽകട്ടെ 🤲🏻🤲🏻🤲🏻

    • @suneerasuneera744
      @suneerasuneera744 Год назад

      🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤❤❤❤❤

  • @limisasi1544
    @limisasi1544 Год назад +35

    മതിൽ കെട്ടിയവർ മേലോട്ട് പോകുമ്പോൾ അതും കൂടി കൊണ്ടുപൊക്കോട്ടെ. സമാധാനമായിട്ടിരിക്കണേ നല്ലതു മാത്രം വരട്ടെ......

  • @Pearl-c8u
    @Pearl-c8u Год назад +3

    ഇക്ക പറഞ്ഞത് വളരെ ശെരിയാണ്...... വഴി ഇല്ലെങ്കിൽ പിന്നെ ഒന്നും നടക്കൂല.... മനസ്സ് വേദനിച്ചാൽ വീട്ടിൽ നിക്കാനും തോന്നൂല..... എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ട്...എന്റെ സ്വന്തം മൂത്താപ്പ തന്നെ എന്റെ വീട്ടിലേക്കുള്ള വഴി അടച്ചു ഞങ്ങളെ വണ്ടി മുറ്റത്തു നിൽക്കെ വഴി അങ്ങ് കെട്ടി എടുത്തു ആ വണ്ടിയും അവിടെ കുടുങ്ങി ഒന്നും ചെയ്യാൻ പറ്റാതെ ആയി പോയി.... പിന്നെ പോരാത്തതിന് അനിയന്റെ പേരിൽ ഒരു പീഡന കേസും അയാളുടെ മരുമകളെ പീഡിപ്പിച്ചു എന്നും പറഞ്ഞിട്ട് ആ കേസിന്റെ പേരിൽ കുറച്ചു ദിവസം എന്റെ അനിയൻ ജയിലിൽ കിടന്നു..... ഇപ്പോൾ 5 വർഷം ആയിട്ട് ആ കേസിന്റെ പിന്നാലെ ആണ് അവൻ ജോലിക്ക് പോലും പോവാൻ പറ്റുന്നില്ല.... അധ്വാനിക്കുന്ന പൈസ മുഴുവനും കേസിനു ചെലവാക്കുന്നു..... കേസ് കൊടുത്ത ആളും മരുമോളും ഒരു കൂസലും ഇല്ലാതെ അടിച്ചു പൊളിച്ചു ജീവിക്കുന്നു.... ഞങ്ങൾ ഇന്നും ആ കേസിന്റെ പേരിൽ നീറി നീറി ജീവിക്കുന്നു.... വഴി അയാൾ എടുത്തോട്ടെ ആ കേസ് ഒന്ന് ഒഴിവാക്കി തന്നാൽ ഒരു സമാധാനം ഉണ്ടായിരുന്നു....

  • @seemakannankara8897
    @seemakannankara8897 Год назад +16

    വാടകക്ക് ആണെങ്കിലും നല്ലൊരു വീട്ടിൽ താമസിക്കണം... ദൈവം നല്ലൊരു അവസ്ഥ തരുന്നത് തന്നെ നമുക്ക് നല്ലതുപോലെ ജീവിക്കാൻ വേണ്ടി ആണ് 👍

    • @പിന്നിട്ടവഴികളിലൂടെ
      @പിന്നിട്ടവഴികളിലൂടെ Год назад +1

      അതെ വാടകക്കാണങ്കിലും നല്ലൊരു വീട്ടിൽ താമസിക്കുക, സ്വന്തമായി ഒരു വീടുണ്ടാകുന്നത് വരെ വാടക വീട് സ്വന്തമായി കരുതുക.ഞാൻ അങ്ങനെയാണ്. ഒന്ന് വിറ്റതിന് ശേഷം രണ്ടാമതൊന്ന്,😪 പ്രയാസമാണ്.

  • @ajithrrr1233
    @ajithrrr1233 Год назад +13

    കുഞ്ഞ് വീട്ടിലെ സന്തോഷം വലുതായിരിക്ക് ❤❤

  • @ajithrrr1233
    @ajithrrr1233 Год назад +5

    ഇനിക്ക് ചേട്ടന്റെ അത്രേയുള്ളൂ വീട് ഞാൻ അതിൽ ആണ് കിടക്കുന്നത് ജീവിതത്തിൽ വലിയ സന്തോഷം ഒന്നുമില്ല് എല്ലാം കാര്യത്തിലും ഭയങ്കര തടാസമാണ് ജോലി പോകുവാൻ കഴിയുന്നില്ല് എല്ലാവരുടെ കളിയക്കിൽ സഹിക്കാൻ കഴിയുന്നില്ല ജീവിതത്തിലെ പ്രതിക്ഷകൾ നശിച്ച് തുടങ്ങിയത് മനസ്സ് മുഴുവൻ സങ്കടമാണ് ജീവിച്ച് ഇരിക്കുമ്പോൾ തന്നെ മരിച്ചിരുക്കുന്ന് നിൽക്കുന്ന് അവസ്ഥയാണ് എന്റെ ജീവിതത്തിൽ ദൈവത്തിന് പോലും തിരിക്കുക വിളിക്കാൻ വേണ്ടത് ജന്മം ആണ് എന്റെത്

  • @lathikaambat4166
    @lathikaambat4166 Год назад +13

    നിങ്ങള്ക്ക് എപ്പോഴും നല്ലത് വരട്ടെ.. വിഷമിക്കേണ്ട.. ഈശ്വരൻ കൂടെ ഉണ്ടാകും... ശാന്ത മായി ഇരിക്കുക..🎉

  • @bibinfrancis123
    @bibinfrancis123 Год назад +19

    നല്ലതിനു വേണ്ടിയുളള ഒരു തുടക്കം ആണ് ചേട്ടാ വിഷമിക്കണ്ട ... ദൈവം അനുഗ്രഹിക്കും 🙏

  • @deepthidivakar6378
    @deepthidivakar6378 10 месяцев назад

    താങ്കളെപ്പോലെ സന്മനസ്സുള്ളവർ അപൂർവ്വമാണ്. താങ്കൾക്കു വേണ്ടി ഞങ്ങളുടെ പ്രാർത്ഥന എന്നുമുണ്ടാവും..

  • @vijitr590
    @vijitr590 Год назад +13

    ഇക്ക നല്ലതു വരട്ടെ ജഗതി ഈശ്വര നോട്‌ പ്രാർത്ഥതിക്കു ന്നു 🙏🙏❤️❤️👍🌺

  • @ItzMeAmaluz
    @ItzMeAmaluz Год назад +3

    ഇത്രയൊക്കെ ഭാഗ്യം ഉണ്ടായില്ലേ ഇക്കാ... ഇനിയും എല്ലാം പരിഹരിക്കാൻ മാർഗം ദൈവം ഉണ്ടാക്കി തരും... പ്രാർത്ഥന ഉണ്ടാവും 🙏🏻

  • @sabumathuw4756
    @sabumathuw4756 Год назад +5

    രക്ഷിപ്പാൻ കഴിയാത്തവണ്ണം യഹോവയുടെ കൈ കുറുകിട്ടില്ല കേൾക്കാതിരിക്കവണ്ണം യഹോവയുടെ ചെവി മന്ദമായിട്ടില്ല വിഷമിക്കാതിരിക്കു ദൈവം ഒരു വഴി തുറന്നു തരും ❤️❤️

  • @indiracooks
    @indiracooks Год назад +2

    എന്തു നല്ല മനസ്സുള്ള ആളാണ്. ദൈവം അനുഗ്രഹിയ്ക്കും. ഉറപ്പാണ്. നല്ലതേ വരൂ.

  • @madhuritn157
    @madhuritn157 Год назад +4

    ഏട്ടാ ഏടത്തി.... ഭഗവാൻ നല്ലൊരുവീട് ഉടനെ ശരിയാക്കി തരും സങ്കടപ്പെടേണ്ടട്ടോ

  • @bijigeorge9962
    @bijigeorge9962 Год назад +5

    ഒരു ഭവനം വേഗം സ്വന്തം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻കിട്ടും oru നിഷ്കളങ്കൻ ആയ ഇക്ക ആണ് അപ്പോൾ തീർച്ചയായും നടക്കും സങ്കടം ആയി 🙏🙏🙏

  • @jpmenon7724
    @jpmenon7724 Год назад +14

    നല്ലൊരു വിട് വെക്കാൻ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🌹

  • @SunilKumar-ni9mo
    @SunilKumar-ni9mo Год назад +3

    പ്രിയ സഹോദരാ മനസമാധാനം കിട്ടുന്നു ഒരു സ്ഥലത്തേക്ക് കുഞ്ഞുങ്ങളെയും കൊണ്ട് തൽക്കാലം മാറുക ബാക്കിയെല്ലാം സർവ്വ ശക്തനായ തമ്പുരാൻ നോക്കിക്കൊള്ളും ,

  • @prematcheeramban7443
    @prematcheeramban7443 Год назад +6

    വിഷമിക്കണ്ട. ദൈവം ചെയുന്നത് എല്ലാം നല്ലതിനാണ്. ഗുണത്തിനാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. ഞങ്ങളുടെ പ്രാർത്ഥന എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും.

  • @thazhekkattuabdulnazar7295
    @thazhekkattuabdulnazar7295 Год назад +16

    പടചവൻ എല്ലാം സരിയാക്കും തീർച്ച❤❤❤

  • @miniviju8209
    @miniviju8209 Год назад +7

    താങ്കൾ നല്ലൊരു മനസ്സിന് ഉടമയായതു കൊണ്ട് ദൈവം തീർച്ചയായും നല്ലൊരു സന്തോഷകാലം ഒരുക്കിയിട്ടുണ്ട്. അതും ഞങ്ങൾ കാണും

  • @shameerashanu5116
    @shameerashanu5116 Год назад +8

    ഒരു വാതിൽ അടഞ്ഞാൽ 10 വാതിൽ അല്ലാഹു തുറന്നു തരും ഒന്നുകൊണ്ടും വിഷമിക്ക്യരുത് ഇക്കാ .. അല്ലാഹു വലിയവനാ..
    ഇന്ഷാ അല്ലാഹ് 🤲🤲

  • @leenamathew3867
    @leenamathew3867 Год назад +13

    നല്ല മനസ്സ് ഉള്ളവർക്ക് നല്ലത് മാത്രമേ വരൂ ഇക്കായെ ദൈവം അനുഗ്രഹിക്കും 🙏🙏

    • @beenabalakrishnan3265
      @beenabalakrishnan3265 Год назад

      ചേട്ടനെ ഒരു വീട് ഉണ്ടാകും അടുത്ത് തന്നെ 🙏🙏🙏

  • @mercyjoseph4292
    @mercyjoseph4292 Год назад +3

    പാവം ചേട്ടൻഈ ഒരു അവസ്ഥയിൽ കൂടി ഞങ്ങളും കടന്നുപോയതാണ് നാല് വർഷം ഞങ്ങളുടെ നാടും വീടും ഉപേക്ഷിച്ചു ഞങ്ങളും വാടകക്ക് താമസിച്ചു അതിനിടക്ക് എന്റെ ഭർത്താവ് സ്ട്രോക്ക് വന്ന് ഒരു വശം തളർന്നു കിടപ്പിലും ആയി. ഇപ്പോൾ നല്ലൊരു വീട്ടുകാർ ഞങ്ങൾക്ക് വഴിക്ക് ഇത്തിരി സ്ഥാലം തന്നു. ഞങ്ങൾ പഴയ സ്റ്റലതു വീട് പണിതു കൊണ്ടിരിക്കുന്നു. രണ്ടു മാസം കൂടി കഴിഞ്ഞാൽ ഞങ്ങൾ അങ്ങോട്ട്‌ തിരിച്ചു പോകും ദൈവത്തിനു നന്ദി 🙏🏻🙏🏻

  • @anjanagnair6151
    @anjanagnair6151 Год назад +14

    എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @devotional_editz6174
    @devotional_editz6174 Год назад +1

    നിഷ് കളങ്കമായ മനുഷ്യൻ. എല്ലാ വിഷമങ്ങളും മാറും . 🌹🌹🌹👍👍👍👍👍 ഒന്നും ഓർത്ത് വിഷമിക്കണ്ട . ദൈവത്താപ്പുരാൻ നിങ്ങളെ കാത്തു കൊള്ളും. 👍👍👍👍

  • @elsammadaniel4242
    @elsammadaniel4242 Год назад +3

    വിഷമിക്കരുത് പടച്ചോൻ ഒരാൾ ഉണ്ട്. നല്ല വീടും കിട്ടും. എല്ലാവരും കൂടെ ഉണ്ട്.

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 Год назад +3

    ചേട്ടാ വിഷമിക്കല്ലേ, ഈ നല്ല മനസ്സ് ദൈവം കാണാതിരിക്കില്ല,4സെന്റ് അല്ല 40സെന്റ് കിട്ടും സഹ ജീവികളുടെ ദുരിതത്തിൽ ആനന്ദം കണ്ടു രസിക്കുന്ന ഈ ദുഷ്ടന്മാർ ഈ കെട്ടിപിടിച്ചു കൊണ്ടിരിക്കുന്ന സ്ഥലം പോകുമ്പോൾ കൂടെ കൊണ്ടുപോകുമായിരിക്കും. ദൈവം കൂടെ ഉണ്ട് ധൈര്യമായി ചാനൽ മുന്നോട്ട് കൊണ്ട് പോകുക. കൂടെ ചെറിയ ഒരു കട കൂടി തുടങ്ങണം 🙏🙏

  • @sanilsadasivan4143
    @sanilsadasivan4143 Год назад +29

    ❤ എല്ലാം ശെരി ആകും. എപ്പോഴും സന്തോഷത്തോടെ ഇരിക്കണം. പ്രാർത്ഥന ഉണ്ടാകും 🥰.

  • @soniyasijusoni1689
    @soniyasijusoni1689 Год назад +17

    വിഷമിക്കണ്ടട്ടോ ദൈവം അനുഗ്രഹിക്കും 🥰🥰

  • @kashisaran1054
    @kashisaran1054 Год назад +16

    എത്രയും പെട്ടന്ന് സ്വന്തമായി നല്ലൊരു വീട് വെയ്ക്കാൻ സാധിക്കും ഇക്ക... ഞങ്ങൾ ഒക്കെ കൂടെ ഇല്ലേ... ഈ നോമ്പ് കാലത്ത് ഇത് പോലെ ദുഷ്ടത്തരം കാണിക്കുന്നവരെ തമ്പുരാൻ തന്നെ അവർക്കുള്ള മറുപടി നൽകട്ടെ 🙏🏼..
    ഒന്നും കൊണ്ടും വിഷമിക്കണ്ട ഇക്ക എല്ലാം ശരിയാകും...
    "ഈ സമയവും കടന്നു പോകും"
    🙏🏼

    • @syamalamanoj3282
      @syamalamanoj3282 Год назад

      EshoTharum

    • @syamalamanoj3282
      @syamalamanoj3282 Год назад

      Godblesyou

    • @kochumoljohn5559
      @kochumoljohn5559 Год назад +1

      🙏🙏🙏 prathikkam🎈.

    • @publicreporterpc5361
      @publicreporterpc5361 Год назад +2

      അയൽപക്കത്തുള്ളവരും നോമ്പ് പിടിച്ചിട്ടാണ് ഇതൊക്കെ ചെയ്യുന്നത്.

  • @anilakumari1257
    @anilakumari1257 Год назад +23

    എല്ലാം നല്ലതിന് വേണ്ടിയായിരുന്നു എന്ന് കുറച്ചു കഴിഞ്ഞാ മനസ്സിലാവും 🥰🥰 സമാധാനമായിരിക്ക് ദൈവം കൂടെയുണ്ടാകും ❤

  • @sheenaafsalsheeafsal9703
    @sheenaafsalsheeafsal9703 Год назад +2

    ഇക്കാ എനിക്ക് വീടുമില്ല : ഭൂമിയും ഇല്ല.. ഇക്കാ വിഷമിക്കണ്ടാ പടച്ചവൻ ഇക്കാന്റെ മനസ്സ് കാണും . അനുഗ്രഹിക്കട്ടെ... ആമീൻ

  • @ajimolesuresh4684
    @ajimolesuresh4684 Год назад +1

    ഇത്രയും സ്നേഹവും സമാധാനവും ഉള്ള brotherinu ദൈവം തീർച്ചയായും നല്ല ഒരു കാലം ഉടനെ തരും. സ്നേഹം നിറഞ്ഞ ഈ കുടുംബത്തിന് നന്മകളും സന്തോഷവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.🙏🏼🙏🏼

  • @siniashokkumarsini6460
    @siniashokkumarsini6460 Год назад +3

    മതില് കെട്ടിയ ആള് മുകളിൽ പോവുമ്പോ ആ വഴി സ്ഥലം കൂടെ കൊണ്ട് പോവും... അതാ മതില് കെട്ടി സൂക്ഷിക്കുന്നത്....

  • @knkkinii6833
    @knkkinii6833 Год назад +5

    മനസ്സ് വിങ്ങുന്ന വേദന കേൾക്കുന്നവർക്ക് മനസ്സിലാകും. ഫ്രിഡ്ജും പാത്രങ്ങളും തന്നത് പോലെ ആരെങ്കിലും വീടും വെച്ച് തരുമെന്ന് നമുക്ക് ആശ്വസിക്കാം

  • @rajanimadhukumar3227
    @rajanimadhukumar3227 3 месяца назад

    ദൈവം ചേട്ടനെ എല്ലാ സൗഭാഗ്യവും നൽകി അനുഗ്രഹിക്കട്ടെ❤❤

  • @vasanthakumary2401
    @vasanthakumary2401 3 месяца назад

    എല്ലാം ശരിയാകും. സ്ഥലവും വീടും ഉണ്ടാകും. ഭഗവാൻ അനുഗ്രഹിക്കും. നിഷ്കളങ്കമായ മനുഷ്യൻ

  • @vijayamathew8552
    @vijayamathew8552 Год назад

    ചേട്ടന് നല്ല ഒരു വീട് ദൈവം നൽകും ... തീർച്ച.... അതിന് ആരിലൂടെയെങ്കിലും വഴി തെളിയണമെ ... എന്ന് പ്രാർത്ഥിക്കുന്നു.

  • @jameelapulakkal6782
    @jameelapulakkal6782 Год назад +1

    പടച്ചോൻ വലിയവൻ അല്ലേ കാക്ക എല്ലാം പടച്ച റബ്ബ് നിറവേറ്റി തരട്ടെ ഈ നല്ല പുണ്യമാസത്തിൽ ഒരു വീട് ഉണ്ടാക്കാൻ ഉള്ള കഴിവ് തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @lizysabu5840
    @lizysabu5840 Год назад +1

    ആരും ഇല്ലാത്തവർക്ക് ദൈവം തന്നെ തുണ .ദൈവം അനുഗ്രഹിക്കും സഹോദരനെ. സമാധാനം ഇന്ന് ഇല്ലാത്ത അവസ്ഥ വന്നു

  • @ashamol3992
    @ashamol3992 Год назад +1

    ചേട്ടാ ഈ അവസ്ഥ തന്നെ ആണ് എനിക്കും വീട് ഉണ്ട് പക്ഷെ വഴി ഇല്ല വെള്ളം ഇല്ല 😥ഇനി വസ്തു വാങ്ങാനോ വീട് വക്കാനോ ഒരു വഴിയും ഇല്ല. വഴി യുടെ കാര്യം വന്നപ്പോൾ വസ്തു തന്നവർ കൈ
    മലർത്തി കാണിക്കുന്നു. ഉള്ള സമ്പാദ്യവും കടവും വാങ്ങി വീട് വച്ചു ആ കടങ്ങൾ ഇപ്പോഴും വീട്ടി കൊണ്ട് ഇരിക്കുന്നു. അത് കൊണ്ട് ഇനി വസ്തു വാങ്ങാനോ വീട് വക്കാനോ സാധിക്കില്ല. ഓർക്കുമ്പോ കരച്ചിൽ വരും. 🙏😥😥😥

  • @renulakshya3437
    @renulakshya3437 Год назад +6

    വിഷമിക്കേണ്ട ഇക്ക..... എല്ലാം ശരിയാകും,..... ദൈവം അനുഗ്രഹിക്കട്ടെ

  • @haseenaseena6819
    @haseenaseena6819 Год назад +1

    ഇക്കാ വിഷമിക്കണ്ട. അള്ളാഹു എല്ലാം കാണുന്നവനാണ്. അറിയുന്നവനാണ്. ഇക്കാക്കും കുടുംബത്തിനും നല്ലതേ വരൂ. പടച്ചവൻ അനുഗ്രഹിക്കട്ടെ.

  • @royjoy6168
    @royjoy6168 Год назад +4

    എത്രയും വേഗം നല്ലൊരു ഭവനം ഈശ്വരൻ നല്കട്ടെ. 🙏🙏...

  • @renjinignair2119
    @renjinignair2119 Год назад +3

    Bro എല്ലാം ശരിയാകും. ചിലപ്പോൾ നല്ലതിനു വേണ്ടി ആയിരിക്കും. എന്നും ഈശ്വരൻ കൂടെയുണ്ടാകും.❤❤

  • @nisharaveendran4716
    @nisharaveendran4716 Год назад +1

    ഇക്കാ എല്ലാപ്രയാസങ്ങളും മാറും വിഷമിക്കാതിരിക്കു ദൈവം കൂടെയുണ്ട് എല്ലാം നേരെയാകും ഞങ്ങളും നിങ്ങൾക്കൊപ്പം ഉണ്ട്

  • @leelasaji7865
    @leelasaji7865 Год назад +20

    വിഷമിക്കണ്ട . വലിയതമ്പുരാൻ നിങ്ങളെ കൈവിടില്ല. നല്ല തു മാത്രം വരാൻ ദൈവത്തോടു പ്രാർഥിക്കാം.❤❤❤❤

  • @malinimenon4813
    @malinimenon4813 Год назад +1

    ഇക്കാ വിഷമിക്കണ്ട ദൈവം കൂടെ ഉണ്ട് ഞങളുടെ എല്ലാം പ്രാത്ഥനയും ഉണ്ട് ethrayum പെട്ടെന്ന് സ്വന്തമായി ഒരു വീട് ഉണ്ടാവും ദൈവം ഉണ്ട് കൂടെ 🙏

  • @jameelaibrahim619
    @jameelaibrahim619 Год назад +1

    വിഷമിക്കണ്ട അള്ളാഹു എത്രയും വേഗം നിങ്ങൾക്ക് ഒരു വീട് ആവാൻ അള്ളാഹു വിധി കൂട്ടി തരട്ടെ

  • @rajeevsureshbabu1937
    @rajeevsureshbabu1937 Год назад +6

    ഇനി പോകുന്ന പുതിയ സ്ഥലം ഇതിനേക്കാളും സുഖവും സന്തോഷവും തരും പ്രാർത്ഥിക്കുന്നു എല്ലാം ശേരിയാവും 🙏🏻🙏🏻🙏🏻🥰🥰🥰

  • @Enchanted_sunny
    @Enchanted_sunny Год назад +26

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @jameelamohdali1903
    @jameelamohdali1903 Год назад

    എത്ര ആളുകളെ സന്മനസ്സ് ഉള്ളവർ സഹായിക്കുന്നു ഇക്ക കും ആരെങ്കിലും സഹായിക്കാൻ വരട്ടെ ഈ റമളാൻ മാസത്തിൽ ദുആ ചെയ്യുന്നു

  • @Sony-by1yp
    @Sony-by1yp Год назад +2

    സഹോദരന്റെ വിഷമം മനസ്സിലാക്കുന്നു. ദൈവം നല്ല ഒരു ഭവനം നൽകും .

  • @ഷബീർതിരുവാലി

    എത്ര പൊളിഞ വീടാണെങ്കിലും നമുക്ക് നമ്മുടെ വീട് കൊട്ടാരമാണ് അത് വിട്ട് പോവുമ്പോളുള്ള സങ്കടം ഊഹിക്കാവുന്ന തെ ഒള്ളു എല്ലാം ശരിയാവും റഹീം ബായ്

  • @deepur7442
    @deepur7442 Год назад +1

    ഞങ്ങൾ ഇക്കയെ ഒത്തിരി ഇഷ്ടപ്പെടുന്നു .നല്ല ഒരു മനസ്സുള്ള അങ്ങയ്ക്ക് ഒരു കുഴപ്പവുമുണ്ടാകില്ല. ഞങ്ങൾ കൂടെയുണ്ട്💪

  • @irinoommen8130
    @irinoommen8130 Год назад +1

    Chettai vishamikkaruthu daivam ellam kannunnundu.njagalude support eppozhum undavum

  • @najeebahmed5986
    @najeebahmed5986 Год назад +2

    തീർച്ചയായും വിജയം നിങ്ങളെ തേടിയെത്തും... 👍👍👍🌹🌹🌹🌹...

  • @jmr357
    @jmr357 Год назад +1

    Aa mathil kettiyavane sammathichu. Ingane Ketty pootty vachittu evide kondu pokaanaanu. Chaakumbol athum nenjathuvachu kondupokumo. Manasakshiyillaathavan. A vazhi kandittu thanne sankadam vannu. Oraal poyathinu sheshame mattoraalkku povan pattu😔😔😔chettan vishamikkenda, daivam nalla saubhaagyangal tharum🥰🥰🥰👍👍👍👍

  • @preejirajeev2146
    @preejirajeev2146 Год назад +14

    അങ്കിളിന്റെ മനസ്സ് കരയുന്നതായി മനസിലാകുന്നു. എനിക്കും ചെറിയ വിടാനുള്ളത്. നമ്മളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കും. അങ്കിളിന്റെ ചിരിക്കുന്ന മനസും കാണും god bless you

  • @shymolshymoljohnson2873
    @shymolshymoljohnson2873 Год назад +1

    ഇക്ക എല്ലാം ദൈവം ശെരിയാക്കും സങ്കടപ്പെടേണ്ട

  • @Dark444gaming23
    @Dark444gaming23 9 месяцев назад

    താങ്കളെ പടച്ചവൻ അനുഗ്രഹിക്കട്ടെ ഞങ്ങളുടെ പ്രാർത്തന നിങ്ങൾക്കും കുടുമ്പത്തിനും ഉണ്ടാകും

  • @omanatomy5917
    @omanatomy5917 Год назад +2

    എല്ലാ നൻമകളും ആശംസിക്കുന്നു നല്ല വീട് പണിത് താമസിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @anjupreejith3164
    @anjupreejith3164 Год назад +1

    Pavam ചേട്ടൻ കണ്ടപ്പോ വിഷമം തോന്നി 😢ഇത്രയും നിഷ്കളങ്കനായ ചേട്ടനെ god rekshikum

  • @askarmohammed6676
    @askarmohammed6676 Год назад

    ചെറിയ ഒരു തട്ടുകട തുടങ്ങൂ ഇക്ക.. നന്നായി ഫുഡ് ഉണ്ടാക്കാൻ അറിയാമല്ലോ . നിങ്ങടെ ഈ പെരുമാറ്റവും കൈപ്പുണ്യവും ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് നിങ്ങൾക് ഒരു നല്ല്ല വീട് വെക്കാൻ പറ്റും..

  • @SankeerthanaPMenon
    @SankeerthanaPMenon Год назад

    താങ്കളുടെ സംസാരത്തിൽ വളരെ നിഷ്കളങ്കത തോന്നിക്കുന്നു.. എല്ലാ ആശംസകളും നേരുന്നു.

  • @rajsrenee1
    @rajsrenee1 Год назад

    ദൈവം ഒരു വഴി തുറക്കും.... എത്രയും പെട്ടെന്ന് ഒരു വീടുണ്ടാക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @gopipv9472
    @gopipv9472 Год назад +5

    എല്ലാ വിഷമങ്ങളും മാറുവാൻ ദൈവം അനുഗ്രഹിക്കട്ടെ .

  • @prathapankv6430
    @prathapankv6430 8 месяцев назад

    ഇക്കയുടെ നിഷ്കളങ്കമായ പെരുമാറ്റരീതി ഈശ്വരെൻ അനുഗ്രഹിക്കട്ടെ

  • @shareefa7051
    @shareefa7051 Год назад +2

    ഒന്നുകൊണ്ടും visham8ക്കണ്ട ഇക്കാ എല്ലാം ശരിയാകും റബ്ബ് എല്ലാം കാണുന്നുണ്ട് ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @KeralaPuneSpice
    @KeralaPuneSpice 5 месяцев назад

    ഒരു വലിയ മനസുളള മനുഷ്യൻ god bless you family

  • @sajithakattakath3696
    @sajithakattakath3696 Год назад +21

    കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. ഈശ്വരൻ റെ അനുഗ്രഹം ഉണ്ടാകും. 🥰

  • @suzanejustme14
    @suzanejustme14 Год назад +1

    വിഷമിക്കണ്ട എല്ലാം ശരിയാവും ..ഒരു വർഷത്തിനുള്ളിൽ വീട് പുതുക്കും .. തങ്ങളുടെ നന്മയുള്ള മനസ് തമ്പുരാൻ കണ്ടിട്ടുണ്ട് ..ഉറപ്പിച്ചോളു

  • @aksharacreations6611
    @aksharacreations6611 Год назад

    എവിടെയും എക്കാലവും ദുർബുധി ഉള്ളവർ ഉണ്ട്. വഴി പ്രശ്നം കേരളക്കര മുഴുവനും ഉള്ള ഒരു പ്രശ്നമാണ്. ചേട്ടൻ്റെ നല്ല മനസ്സും വിശ്വാസവും നിങ്ങളെ വിജയത്തിലേക്ക് നയിക്കും . നിങ്ങളുടെ ഈ Social media Success കൊണ്ട്‌ കണ്ണുകടി ഉള്ളവരും ഉണ്ട്. ഇതൊക്കെ നമ്മുടെ ജീവിതത്തിൻറെ കൂടെ മാനേജ് ചെയ്യണം. അതിലുള്ള വിജയം എല്ലാ പ്രശ്നവും മാറ്റും.

  • @shylasajan8469
    @shylasajan8469 Год назад

    ചെറിയവർ വലുതാകുമ്പോൾ അസൂയ സ്വാഭാവികം ഇക്ക വീട് മാറി കഴിയുമ്പോൾ നല്ലതാകും ഉറപ്പുണ്ട്. ഫുഡ്‌ മനുഷ്യന് നൽകുന്നവർ അല്ലാഹുവിന്റടുത്തു ഒന്നാമത് ആണ് ഇക്ക മറക്കണ്ട അള്ളാഹു വേഗം ssriyakkitharuum

  • @lizzyjose9959
    @lizzyjose9959 Год назад +1

    ദൈവം കൂടെയുണ്ട്. വിഷമിക്കരുത്. നന്മയുണ്ടാവും. ഉറപ്പ്

  • @shamsudeenkutty8632
    @shamsudeenkutty8632 Год назад

    ഇക്കയുടെ നിഷ്കളങ്കമായ അവതരണം. വളരെ വേദനിപ്പിക്കുന്നു. എല്ലാം നേരെയാകും. രക്ഷപെടും.

  • @voicerahana3905
    @voicerahana3905 Год назад

    പെട്ടന്ന് വീട് ഉണ്ടാകട്ടെ ദുഹാ ചെയ്യാം 🤲ഞാനും 2 മക്കളും വാടക വീട്ടിൽ ആണ് ഒരു ഫാൻസി ഷോപ്പിൽ ജോലി നോക്കുന്നു മാസം വേഗം ആവും വാടക കൊടുക്കാൻ സൗകര്യം ഇല്ലെങ്കിലും ഒരു വീട് ഉണ്ടെങ്കിൽ വാടക കൊടുക്കാതെ കഴിയാം പക്ഷെ ഇക്കാടെ വീട്ടുകാരുടെ വിഷമം വെള്ളം ഒന്നും ഇല്ലാതെ എങ്ങനെ ജീവിക്കാ എല്ലാം റെഡിയാവും യൂട്യൂബിൽ വിജയിക്കട്ടെ 🤲കിട്ടുന്ന വരുമാനം കൊണ്ട് ഒരു വീട് വെക്കാം 😊

  • @devuff2596
    @devuff2596 Год назад +3

    വിഷമിക്കാതെ... ദൈവം കൂടെ കാണും 🙏🙏

  • @vincyk5812
    @vincyk5812 Год назад

    വിഷമിക്കണ്ട ഇക്കാക്ക . എല്ലാം ദൈവം നിങ്ങൾക്ക് തരും. തന്നിരിക്കും.

  • @bonney21
    @bonney21 10 месяцев назад

    ഇക്കയുടെ നല്ല മനസ്സ് ഇക്കാക്യും ചേച്ചിക്കും നല്ലദ്ദ വരും. ഇക്കയുടെ ഇല്ലാ ബുദ്ധിമുട്ട് മാറും...അശോക്

  • @ajithanair6534
    @ajithanair6534 Год назад

    ഇക്കാ വിഷമിക്കരുത്. ഈശ്വരൻ കൂടെ ഉണ്ടാവും. എല്ലാം ഭംഗിയായി നടക്കും. എല്ലാം കാണുന്ന ഈശ്വരൻ, എല്ലാ കാര്യങ്ങും നടത്തിത്തരും. ഉറച്ച് വിശ്വസിച്ചോളൂ. എല്ലാ പ്രാർത്ഥനകളും