Thalassery Dum Biryani | Chicken Biryani Recipe | Village food channel | തലശ്ശേരി ദം ബിരിയാണി

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 8 тыс.

  • @ALAmeen786
    @ALAmeen786 6 лет назад +3965

    ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം കിട്ടുന്നത് ഒരാൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ ആണ് അത് നിങ്ങൾക്ക് ഉണ്ടാകട്ടേ

  • @niyastech7865
    @niyastech7865 6 лет назад +1851

    ഉണ്ടാക്കി കഴിഞ്ഞതിന് ശേഷം മറ്റുള്ളവരെ വിളിച്ചു കഴിപ്പിക്കുന്ന ആ മനസ്സു നിങ്ങൾ ആരും കാണാതെ പോവരുത്😍😍😍😍😍😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 лет назад +54

      Tq Broi...😍😍

    • @jam9127
      @jam9127 6 лет назад +7

      Yo Yo sulaiman pooodae njan share etttu

    • @Jiljukb
      @Jiljukb 6 лет назад +4

      Sathyam

    • @niyastech7865
      @niyastech7865 6 лет назад +1

      Mmmm

    • @arogyapacha
      @arogyapacha 6 лет назад

      കേരളത്തിലെ പ്രഗത്ഭരായ ഡോക്ടർമാർ നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന വീഡിയോസ് ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക: ആയുരാരോഗ്യം

  • @suvinpiku2155
    @suvinpiku2155 5 лет назад +10

    ഫിറോസ് ഇക്കാ നിങ്ങൾ മുത്താണ്.
    കാരണം, ഒരു പത്രത്തിൽ നിന്നും ഭക്ഷണം വാരി രുചിയോടെ കഴിക്കുമ്പോൾ ആ സുഹൃത്തുക്കൾക്ക് ഉണ്ടാവുന്ന സന്തോഷം വലുതാണ്.
    ഇങ്ങനെ എല്ലാവരും ഭക്ഷണം കഴിക്കുമ്പോൾ വിശപ്പ് മാറുന്നതോടൊപ്പം തന്നെ എല്ലാ സഹോരങ്ങളുടെയും ആ മനസ്സും ഒന്നാവട്ടെ. ഈ സന്തോഷവും ഒത്തൊരുമയും എന്നും ഉണ്ടാവട്ടെ.
    ഒരുപാട് സന്തോഷം ഫിറോസ് ഇക്കാ

  • @Krish-ed9fi
    @Krish-ed9fi 11 месяцев назад +82

    2024 il kaanunnavar undo😂

  • @dilraj9734
    @dilraj9734 5 лет назад +4152

    എന്റെ പൊന്നു ചേട്ടാ നിങ്ങടെ അയൽവാസി ആയിട്ട് ജനിച്ചാൽ മതിയായിരുന്നു😄

  • @Food_Reaction
    @Food_Reaction 6 лет назад +1204

    പെണ്കുട്ടികൾ ചോക്ലേറ്റ് ഇഷ്ടപ്പെടുന്നതുപോലെ .........ആൺകുട്ടികൾ ബിരിയാണിയെ സ്നേഹിക്കുന്നു .............Love it

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 лет назад +26

      Yes Broi....😉✌️

    • @krishnenduap
      @krishnenduap 5 лет назад +194

      Athentha penkuttikalkk biriyani ishttappedoollee

    • @joseph3636
      @joseph3636 5 лет назад +4

      @@krishnenduap 😊

    • @mekhasamuel
      @mekhasamuel 5 лет назад +54

      Penpillerkum biriyani istsnuuuuu

    • @devikavs5337
      @devikavs5337 5 лет назад +40

      Food Reaction enaku sweets ne Kalum istam biriyanianuuu😛😛😛🤑🤑🤑

  • @mychannel-fs8jv
    @mychannel-fs8jv 6 лет назад +447

    ഒരു പച്ചയായ (മനുഷ്യൻ തനി നാടൻ) പച്ചയായ വീഡിയോ ചേട്ടനാണ് ചേട്ട
    ചേട്ടൻ☺☺☺

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 лет назад +11

      Hahah..😀😀 tq Broi...😍😍

    • @rishimore4350
      @rishimore4350 4 года назад +2

      @@VillageFoodChannelOfficial cocker el biriyani engane undakhanam

    • @Nfoodycreate
      @Nfoodycreate 3 года назад

      ruclips.net/video/igQdyfi1WJw/видео.html

    • @rameshkayarthaya2612
      @rameshkayarthaya2612 Год назад

      Sorry undakiya method shari alla. Onnum ariyathavn edu madi. Curriyum.chorum.3 layer aai efanam. First chor then kari angane 3 layer pinne ghee, rose water, flavour in vendi yesens food colour milkil.cherth oxhikkanam..pinne topic varutha items eduka, bathinde mele mint leaves ettu dum kodukuka. Adsnu shari aaya method..appol yella chorinum.curriyude masal yethum. Good taste aa irukum
      .kude sala kude venam. Dressing fruit small prices, dry fruits yenniva cherkam. Spl dum.biriyani..veg dum.biriyNiyum.engane unda kam..coliflower, carrot, beans, pottoto green piece, soy chung & beetroot capscum , chakka kuru etc kondu curry unda kam.non veg nu pakaram

  • @rainxplorer
    @rainxplorer 9 месяцев назад +423

    2024il kanuvar ondo😂

  • @SuppisWorld
    @SuppisWorld 4 года назад +464

    ഫിറോസ്‌കാക് പടച്ചോൻ ദീർഗായുസ്സും ആരോഗ്യവും ആഫിയത്തും തരട്ടെ
    ആമീൻ

  • @speakenglishwell
    @speakenglishwell 5 лет назад +1795

    *നമ്മുടെ ഈ മച്ചാനെ ഇഷ്ടം ഉള്ളവർ ലൈക്‌ അടി*

  • @dilshadkuppadi2008
    @dilshadkuppadi2008 6 лет назад +307

    നിങ്ങളുടെ വീഡിയോ യാദൃശ്ചികമായി കണ്ടതാണ്.
    കണ്ടപ്പോൾ വളരെ ഇഷ്ടമായി.
    ഇപ്പോൾ എല്ലാ വിഡിയോയും കാണുന്നുണ്ട്.
    ചാനൽ സബ്സ്ക്രൈബ് ചെയ്തു.
    ജാഡ ഇല്ലാതെ പറഞ്ഞു തരുന്നതാണ് ഇഷ്ടപെട്ടത്.

  • @abbasthayyil1077
    @abbasthayyil1077 3 года назад +384

    ഫിറോസ് ഇക്ക പൊളി എന്നുള്ളവർ ലൈക്ക് അടി കാണട്ടെ

  • @basilthomas6863
    @basilthomas6863 6 лет назад +145

    ഈ കൂട്ടായ്മ ആണ് സഹോ നിങ്ങളുടെ വിജയം........ സൗഹൃദങ്ങൾ ഇതുപോലെ നിലനിർത്തുക........ ഇഷ്ടമുള്ള ആഹാരങ്ങൾ ഇതുപോലെ വച്ചു വിളമ്പുക......... കാണുന്ന ഞങ്ങൾക്കും... ഉണ്ടാക്കുന്ന നിങ്ങൾക്കും ഒരുപോലെ തൃപ്തിയും സന്തോഷവും.... പതിവ് പോലെ ബിരിയാണി പൊളിച്ചു.......... All the best

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 лет назад +2

      Ok Broi...👍👍 Tq...😍😍😍

    • @muhammedmidlaj648
      @muhammedmidlaj648 6 лет назад +1

      nice thank you

    • @vinugambadi9831
      @vinugambadi9831 6 лет назад

      എനിക്ക് തരാതെ നിങ്ങളങ്ങു് തിന്നുന്നോ കള്ള പഹയന്മാരെ എനിക്കും വേണം... ഇന്നാ പ്ലേറ്റ്.... ഇട് ബിരിയാണി....

    • @coorgmalayali5030
      @coorgmalayali5030 6 лет назад +1

      @@vinugambadi9831 kittum samayamaavumbho wait

    • @vijayakumarip.r5908
      @vijayakumarip.r5908 6 лет назад

      Basil Thomas I

  • @afrileo4827
    @afrileo4827 4 года назад +663

    തലശ്ശേരിക്കാര് എത്ര പേര് ഉണ്ട് ഇവിടെ.❤️

  • @vinodvlogsksa
    @vinodvlogsksa 6 лет назад +210

    നിങ്ങളുടെ ശബ്ദം അതി മനോഹരമാണ് അതു കൊണ്ടാണ് ജനങ്ങൾ നിങ്ങളുടെ വീഡിയോ കാണുന്നത്

  • @arunks8281
    @arunks8281 3 года назад +186

    ഫിറോസ്ക്കാടെ വീടിന്റെ അടുത്ത് കൊറച്ചു സ്ഥലം വാങ്ങി ഒരു വീട് വെച്ചാലോന്ന് ഒരു ചെറിയ ആലോചന 🤗😉😌😌😌😌😋😋😋

  • @haritrollen
    @haritrollen Год назад +137

    2023 ഇൽ kanunnavar ഉണ്ടോ 😹

  • @faslurahman6864
    @faslurahman6864 6 лет назад +60

    ശരിക്കും പറഞ്ഞാൽ ഞാൻ ഇങ്ങനത്തെ പരിപാടി ഒന്നും കാണാറില്ല പക്ഷെ ഒരുദിവസം നിങ്ങളുടെ ഒരു വീഡിയോ കണ്ടു അന്നുമുതൽ ഞാൻ നിങ്ങളുടെ ഫാൻ ആയി സൂപ്പർ ആവുന്നുണ്ട്

  • @magarholie4246
    @magarholie4246 3 года назад +284

    2021 lock downil kaanunavar indo😜

  • @varsharameshvarsharamesh1737
    @varsharameshvarsharamesh1737 4 года назад +7

    ഇന്നലെ ആണ് വീഡിയോ കണ്ടത് ഇന്ന് ട്രൈ ചെയ്തു. സൂപ്പർ taste ആണ്. എല്ലാവരും try ചെയ്യണം 👍👍👍👍 വെറും വാക്ക് പറയല്ല സൂപ്പർആണ്

  • @jiljiljil1984
    @jiljiljil1984 4 года назад +333

    ഈൗ video കണ്ടപ്പോൾ തൊട്ട് വീട്ടിൽ ഈൗ ബിരിയാണി ഒന്ന് ഉണ്ടാക്കി നോക്കണ്ണം വിചാരിച്ചിരുന്നു .... lockdown ആയതു കൊണ്ട്...എല്ലാവരെ പോലെ ഞനും അമ്മയും ഓരോ ദിവസം ഉള്ളത് കൊണ്ട് YT..നോക്കി പുതിയ വെറൈറ്റി ഫുഡ് ഉണ്ടാക്കി.... ഇപ്പൊ നോമ്പ് കാലം...അല്ലെ... അമ്മക്ക് ഒരു ആഗ്രഹം രാവിലെ എണീറ്റപ്പോൾ ഇന്ന് ഒരു ബിരിയാണി വച്ചാലോ നോമ്പ് തുറക്കുവാൻ വേണ്ടി { NB : ഞങ്ങൾ നോമ്പ് എടുക്കാൻ മുസ്ലിം കുടുംബം ഒന്നും അല്ലാട്ടോ. ഒരു സാധാരണ ഹിന്ദു ഫാമിലി ആണുട്ടോ .ഒരു സന്തോഷം അല്ലെ ഇതൊക്കെ ..... അത് കൊണ്ട് എല്ലാം വർഷവും മുഴുവൻ നോമ്പും edukarundu🙌🙌🙌🙌🙌}... അപ്പോ ഏതായാലും... ഒന്നും നോക്കിയില്ല തലശ്ശേരി ബിരിയാണി ആയിക്കോട്ടെ വെച്ചു..👅👅.. സാധനങ്ങൾ വാങ്ങാൻ 3, 4 കടകൾ കയറി ഇറങ്ങി ഞങ്ങളുടെ ഒരു ഉൾ ഏരിയ ആയത്കൊണ്ടും lockdown ആയതുകൊണ്ടു ടൗണിൽ പോകുന്നതിനു risk.ആണ് so... സാധങ്ങൾ സംഘടിപ്പിക്കാൻ കുറച്ചു പാടുപെട്ടു എന്നാലും .... 2-2:30 മണിക്കൂർ കൊണ്ട്..... എല്ലാം വാങ്ങിച്ചു.
    ഒരു ഐറ്റം പോലും കുറയാതെ...
    VFC ഫിറോസ് ഇക്ക യെ മനസ്സിൽ വിചാരിച്ചു അടുപ്പിനു തീ കത്തിച്ചു ബിരിയാണി ചെമ്പു അങ്ങ് വെച്ചു...
    നമ്മുടെ വീട്ടിലെ ആവശ്യത്തിനായത് കൊണ്ട് ഇക്ക... വെക്കുന്ന അത്രേ നമ്മുക്ക് avasym ഇല്ലല്ലോ....അതുകൊണ്ട് 1kg.ബിരിയാണി റൈസ്.. എടുത്തു 2kg.ചിക്കൻ വെച്ചു .. ഞങ്ങളും ...ഉണ്ടാക്കി ...അടിപൊളി ....തലശ്ശേരി ...dum.ബിരിയാണി.... 😇😇😇🍗🍗🍗🍗🍲🍲🍲🍲
    ആാാാ dum...പൊട്ടിക്കുമ്പോൾ ഉള്ള മണം ....ഒന്ന് വേറെ thanne
    Thanks firoz ika👍👍👍👍
    ഒരു രക്ഷേം ഇല്ല😍😍😍😍😍
    എല്ലാവരും ട്രൈ ചെയ്യു....😇😇😇😇👌👌👌👌👌💯💯

    • @rumimuchi8136
      @rumimuchi8136 4 года назад

      6666

    • @faizalrezal8479
      @faizalrezal8479 4 года назад

      ruclips.net/video/uPxEqa2iQyg/видео.html pls subscribe our new youtube chnl🙏🙏

    • @davidradheedar517
      @davidradheedar517 4 года назад

      Good

    • @kevingeorge584
      @kevingeorge584 4 года назад

      Yeh enikum ....najn first tym Anu കാണുന്നത്

    • @usharaveendran4795
      @usharaveendran4795 4 года назад +1

      എനിക്കും ഉണ്ട് Ajis Creations എന്നൊരു കുക്കിംഗ് ചാനൽ ഒന്ന് കണ്ടുനോക്കുമോ ഇഷ്ടമായാൽ മാത്രം കണ്ടാൽ മതി ഇഷ്ടമായില്ലേൽ ഡിസ്‌ലൈക്ക് അടിച്ചോളൂ

  • @akhiljith1986
    @akhiljith1986 6 лет назад +291

    ഇക്കയുടെ സൗണ്ടാണ് എനിക്ക് ഏറ്റവും ഇഷ്ടം 💓

  • @unnikannanhunnik9441
    @unnikannanhunnik9441 6 лет назад +268

    ഈ ചാനൽ കാണാൻ താൽപര്യം കടുന്നത് നിങ്ങളുടെ ലൊക്കെഷൻ പിന്ന അവതരണരീതി എല്ലാം നന്നായിട്ടുണ്ട്

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 лет назад +3

      Tq Bro...

    • @ashokanmokery6898
      @ashokanmokery6898 5 лет назад +4

      മറ്റു ചിലരുണ്ട് സ്വന്തം കിടക്കയും, സ്വന്തം കാറും സ്വന്തം വീടും കക്കൂസുമൊക്കെ കാണിച്ച് വ്ലോഗിങ്ങ് പടച്ചു വിടുകയാണ്

  • @TURBOGAMER12
    @TURBOGAMER12 Год назад +28

    2024 ഇൽ കാണുന്നവർ ഇണ്ടോ 😂

  • @jamshadmry7591
    @jamshadmry7591 6 лет назад +198

    നല്ല പച്ച മലയാളത്തിലുള്ള വിവരണം..
    കലക്കി ബ്രോ
    Youtubilulla മംഗ്ലീഷ് പാചക ക്കാർ കണ്ട് പഠിച്ചോ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 лет назад +1

      Tq Broi...😍😍😍

    • @qatarliveameen526
      @qatarliveameen526 6 лет назад

      Yes

    • @naseef_rahman21
      @naseef_rahman21 6 лет назад

      M4 TECH says Hello👐

    • @tomsgeorge42
      @tomsgeorge42 6 лет назад

      യെസ്.. വളെര. ശരി യാണ്.. ശുദ്ധ മലയാളം.. ഈവിഡിയോ യേ. അതി മനോഹര മാക്കുന്നു.. എല്ലാവരും. ഇതു തന്നെ യാണ്. പറയുന്നത്..

    • @vipinbabu9118
      @vipinbabu9118 6 лет назад +1

      പാലക്കാടൻ മുത്ത്....

  • @binsuj1291
    @binsuj1291 4 года назад +53

    എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം... ഇതാണ് ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിൻറെ പ്രത്യേകത....

  • @kannano8784
    @kannano8784 4 года назад +7

    ഇക്ക ഇന്ന് ഞാന്‍ ഇക്ക പറഞ്ഞ അതേ രീതിയില്‍ ബിരിയാണി ഉണ്ടാക്കി, ആദൃമായിട്ടാണ്, ദുബായില്‍ ആണ് ഞാന്‍, ഇന്ന് വെള്ളിയാഴ്ച, സൂപ്പര്‍ ആരുന്നു എല്ലാവര്‍ക്കും സന്തോഷമായി, thanks ikka. Oru thanksil theerilla orairam snaham

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +1

      ok bro... tq so much

    • @siddiquevayalpurayil9648
      @siddiquevayalpurayil9648 4 года назад

      ഞാൻ തലശ്ശേരി,ഞങ്ങൾ ഒരിക്കലും ചിക്കൻ ബിരിയാണിയിൽ തൈര്‌ ചേർക്കാറില്ല.

  • @shajishaji3867
    @shajishaji3867 3 года назад +1

    ഈ വീഡിയോ കണ്ടിട്ട് ഞാനും ഉണ്ടാക്കി... ഒന്നും പറയാനില്ല 👌👌👌എന്തോരു ടേസ്റ്റ് ആയിരുന്നു.... താങ്ക്സ് 👍

    • @sunilm9517
      @sunilm9517 3 года назад

      ശെരിക്കും

    • @shajishaji3867
      @shajishaji3867 3 года назад

      സൂപ്പർ ടേസ്റ്റ്

  • @shafeeqdpm99
    @shafeeqdpm99 5 лет назад +78

    ഒരു ഡെക്കറേഷനും ഇല്ലാതെ സിമ്പിൾ ആയിട്ടഉള്ള അവതരണവും അതിലേറെ സിമ്പിൾ ആയുള്ള കുക്കിങ്ങും
    മച്ചാൻ മാരകം തന്നെ 💚♥️💙💜

  • @RajuRaju-ki8mw
    @RajuRaju-ki8mw 5 лет назад +330

    ക്യാമറ യിലൂടെ മണം കൂടി എടുക്കാൻ പറ്റിയിരുന്നേൽ ഞങ്ങള് തീർന്നേനെ 😅😅😅😅😋😋😋😋😋

    • @ranimathewes5400
      @ranimathewes5400 5 лет назад

      😃

    • @ayishasinu4154
      @ayishasinu4154 4 года назад +2

      സത്യം

    • @shymaabacker6121
      @shymaabacker6121 4 года назад

      അപ്പോൾ അറിഞ്ഞില്ലേ എനിക്ക് സ്മെൽ കിട്ടുന്നുണ്ട് ഫോണിലൂടെ

    • @faizalrezal8479
      @faizalrezal8479 4 года назад +1

      ruclips.net/video/uPxEqa2iQyg/видео.html pls subscribe our new youtube chnl🙏🙏

    • @haiderali8532
      @haiderali8532 4 года назад

      @@ayishasinu4154 m

  • @blossom7928
    @blossom7928 6 лет назад +32

    സൗഹൃദം, ബിരിയാണിയെക്കാളും മനോഹരം ഈ ബന്ധങ്ങളാണ്

  • @sahadsulaiman686
    @sahadsulaiman686 3 года назад +3

    ഇദ്ദേഹത്തെ പോലെ ഒരു മനുഷ്യൻ ,അതും നമ്മുടെ മലയാളി ,യൂട്യൂബിൽ ഇത്രയും നന്മ നിറഞ്ഞ ഒരാൾ ഉള്ളത് നമ്മൾക്ക് അഭിമാനം ആണ്,അൽഹംദുലില്ലാഹ് ❣️

  • @oommencherian614
    @oommencherian614 6 лет назад +468

    പെട്ടെന്ന് ഒരു കാട്ടിൽ ഒരടുപ്പുകൂട്ടി രണ്ടു വിറകുകത്തിച്ചു അരിയും കോഴിയും മീനും ഒക്കെ പെട്ടെന്ന് സിമ്പിളായി വെട്ടിയിട്ടു കഴുകി പൊടികൾ വാരിയെറിഞ്ഞുള്ള ആ ഇന്റർനാഷണൽ പാചകം ഒരു ക്ലാസ് തന്നെ. സമ്മതിച്ചിരിക്കുന്നു

  • @mohanank.n4712
    @mohanank.n4712 4 года назад +50

    ഇതുപോലെ നല്ല മനസ്സുള്ള ആളുകൾ ഉണ്ട് എന്ന് അറിഞ്ഞപ്പോൾ വളരെ അതികം സന്തോഷം തോന്നി...

    • @usharaveendran4795
      @usharaveendran4795 4 года назад +1

      എനിക്കും ഉണ്ട് Ajis Creations എന്നൊരു കുക്കിംഗ് ചാനൽ ഒന്ന് കണ്ടുനോക്കുമോ ഇഷ്ടമായാൽ മാത്രം കണ്ടാൽ മതി ഇഷ്ടമായില്ലേൽ ഡിസ്‌ലൈക്ക് അടിച്ചോളൂ

  • @ഒരുപാവംജിന്ന്നാണ്പഹയാ

    2020 കണ്ണുന്നവർ ഉണ്ടോ

  • @carpediem469
    @carpediem469 3 года назад +2

    Taste ചെയ്തിട്ട് ഇങ്ങനെ മിണ്ടാണ്ട് നിക്കല്ലേട്ട...ഇണ്ടാക്കി തന്ന ആളോട് നമ്മൾക് ചെയ്യാൻ പറ്റുന്ന ഏറ്റവും വല്യ കാര്യം ആണ് കഴിച്ചിട്ട് അവരെ ഒന്ന് appreciate ചെയ്യുക എന്നുള്ളത്..എത്ര വട്ടം ചോദിച്ചു പുള്ളി എങ്ങനൊണ്ട് എങ്ങനൊണ്ട് എന്ന്.. നല്ല ഉഷാറായിട്ട് പറയെന്നെ..മിണ്ടാണ്ട് നിൽക്കാതെ..
    ഫിറോസ്ക്ക ഇഷ്ടം..💖💖💖🤗🤗🤗🤗🤗💥💥💥😍😍

  • @laneeshchalil3316
    @laneeshchalil3316 5 лет назад +10

    ഇക്കാ അടിപൊളി പാചകം നിങ്ങൾ ഉണ്ടാക്കിയ ബിരിയാണിയേക്കാൾ കാണുന്ന സന്തോഷം അത് എല്ലാവരും സന്തോഷത്തോടെ കഴിക്കുന്നത് കാണുമ്പോഴാണ് വലിയ മന്സിന് ഒരായിരം നന്ദി

  • @junuzworld5162
    @junuzworld5162 4 года назад +167

    ഫിരൊസിക്കാ...ഒരു പ്രാവശ്യം എങ്കിലും ഇങ്ങൾ ഉണ്ടാക്കുന്ന ഫുഡ്‌ tast ചെയ്തു നോക്കാൻ ആഗ്രഹിക്കുന്നവരാനു ഞങ്ങളിൽ പലരും

    • @usharaveendran4795
      @usharaveendran4795 4 года назад +2

      എനിക്കും ഉണ്ട് Ajis Creations എന്നൊരു കുക്കിംഗ് ചാനൽ ഒന്ന് കണ്ടുനോക്കുമോ ഇഷ്ടമായാൽ മാത്രം കണ്ടാൽ മതി ഇഷ്ടമായില്ലേൽ ഡിസ്‌ലൈക്ക് അടിച്ചോളൂ

    • @black-cat-hackerjr822
      @black-cat-hackerjr822 3 года назад +1

      @@usharaveendran4795 off promotion ? le..? 😂😜

    • @danielv5282
      @danielv5282 3 года назад

      Njan illa

    • @black-cat-hackerjr822
      @black-cat-hackerjr822 3 года назад

      @@danielv5282 athendha angane?

    • @kunju7357
      @kunju7357 3 года назад

      @@usharaveendran4795 😂😂😂

  • @vishnusalinimanicheppu7614
    @vishnusalinimanicheppu7614 5 лет назад +83

    ഈ കാണുന്നതെല്ലാം പറമ്പിൽ ഉണ്ടാക്കുന്ന നിങ്ങൾ മാസ്സ് അല്ല മരണ മാസ്സ് ഇക്ക ❤️❤️❤️❤️

  • @rahoofrahoof9736
    @rahoofrahoof9736 2 года назад +1

    എനിക്ക് ഏറ്റവും ഇഷ്ടായത് അവസാനം ഒരു പാത്രത്തിൽ നിന്ന് എല്ലാവരും കൂടി ഇരുന്ന് കഴിക്കുന്നത്

  • @kkstorehandpost2810
    @kkstorehandpost2810 4 года назад +81

    ഈ കോവിഡ് കാലത്തു ഇക്കാന്റെ വീഡിയോയും കണ്ടു കഞ്ഞി കുടിക്കുന്ന ലെ ഞാൻ 😂😂😂😂😣😣😣😣😘😛😘😘

  • @neethusalusasikumar4180
    @neethusalusasikumar4180 5 лет назад +277

    കാണും മുന്നേ ലൈക്‌ അടിക്കുന്ന വീഡിയോസ് ഉണ്ടേൽ അത് ഉറപ്പായും ഇക്കാന്റെ ആയിരിക്കും....

  • @harikrishnanpm17
    @harikrishnanpm17 6 лет назад +58

    You are great. Not just preparing food but serving and feeding so many people.wish you all the best

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 лет назад +10

      Tq Broi...😍

    • @akshay4258
      @akshay4258 Год назад

      ​@@VillageFoodChannelOfficial😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅.l⁰m

    • @rcpcp9089
      @rcpcp9089 Год назад

      ​@@VillageFoodChannelOfficial99😅😅😅😅😅😅😅😅😅😅😅😅😅😅😅99😅999999ccccccccccu cccv88uiiiiiiijiijjiijhjijjjjjjjjjujjjjvcccfccccccccfvvffcf. Fff f

    • @bijun4482
      @bijun4482 Год назад +1

      5:14

    • @vasumathyp
      @vasumathyp Год назад

      ​@@VillageFoodChannelOfficialðfvvil

  • @vijeethsuvarna-dt7ky
    @vijeethsuvarna-dt7ky Год назад +4

    The Best thing about Firoz baai is ....he Invites His Nieghbours ,Friends and sometimes even Strangers to taste his Recipie instead of eating himself and Judging it....🔥🔥🔥Thats the simplicity and Spirit of best Cheffs👏💐💐🔥🔥🔥👍

  • @akbarkm3366
    @akbarkm3366 6 лет назад +58

    വളരെ നന്നായി അവതരിപ്പിച്ചു ഞാൻ ഉൾപ്പടെ എല്ലാവര്ക്കും തലശ്ശേരി ബിരിയാണി ടഫ് ആണെന്നുള്ളത് ഈസി ആക്കി കാണിച്ചു തന്നു..എല്ലാ ഭാവുകങ്ങളും.. thanks for this video

  • @shajahanshaju6772
    @shajahanshaju6772 5 лет назад +54

    ഞാൻ ലൈഫിൽ ആദ്യമായ് ബിരിയാണി വെച്ചു
    അടിപൊളി... ഒരുപാട് ഇഷ്ടം ഫിറോസ്ബായ്

  • @thimothialbani9543
    @thimothialbani9543 5 лет назад +140

    ഒരാൾക്ക് മനസ്സറിഞ്ഞ് ഭക്ഷണംഉണ്ടാക്കിക്കൊടുക്കുന്നതിനേക്കാൾ പുണ്യമുള്ള കാര്യം മറ്റെന്തുണ്ട്.. അള്ളാഹു നിങ്ങളുടെ ഈ സംരംഭം നല്ല വിജയത്തിലെത്തിക്കട്ടെ.. ഒരു പാട് പേരുടെ വിശപ്പകറ്റാൻ നിങ്ങളുടെ കൈകൾക്ക് സാധിക്കട്ടെ ..

  • @ratnavallykp463
    @ratnavallykp463 3 года назад +1

    ഫിറോസേ നീ രസിച്ചു കഴിക്കുന്ന കാണുമ്പോ ആരക്കാവായിൽ വെള്ളം വരാത്തതു സൂപ്പർ

  • @binipcpc4530
    @binipcpc4530 5 лет назад +4

    ഒരുപാട് ഇഷ്ടപ്പെട്ടു പെൺകുട്ടികൾ ആയിട്ടു കാര്യം ഇല്ലാലോ 50% പേർക്കും ഞാൻ ഉള്ള് പാടേ ക്യൂക്കിങ് അറിയാത്തവരാണ് . പഠിപ്പിച്ചു തന്നതിന് നന്ദി.... അടിപൊളി

  • @midhunm9099
    @midhunm9099 5 лет назад +49

    ചേട്ടന്റെ വീഡിയോസ് എല്ലാം സൂപ്പറാ... ഞാൻ എല്ലാം കാണാറുണ്ട്.. നല്ല അവതരണം, ചേട്ടന്റെ കൂട്ടുകാർക്ക് എല്ലാം എന്ത് സുഖമാ. നല്ലത് രുചികരമായ ഫുഡ്‌ എപ്പോഴും കഴിക്കാലോ... സൂപ്പർ.....

  • @ponnujose780
    @ponnujose780 2 года назад +6

    നിങ്ങളെല്ലാരും കഴിച്ചപ്പോ കണ്ടോണ്ടിരുന്ന എനിക്കും തൃപ്തിയായി 👍🏼🙏❤❤❤

  • @adarshor
    @adarshor 3 года назад +1

    Njghal undakii...ikka...Poli sanam🥰🥰🥰😎😎😎❤️❤️👌👌👌👌👌👌👌👌👌👌👌👌👌

    • @adarshor
      @adarshor 2 года назад

      Again 💥💥🎅❤️🔥

  • @akhilakhi7734
    @akhilakhi7734 6 лет назад +21

    നിങ്ങളുടെ സൗഹൃദം എനിക്ക് ഭയങ്കര ഇഷ്ട്ടമായി ❤❤❤

  • @vidhua9625
    @vidhua9625 5 лет назад +325

    തലശ്ശേരിക്കാർ ഉണ്ടോടാ ഇവിടെ 😎😉

  • @alfiyaabdulkhader
    @alfiyaabdulkhader 6 лет назад +5

    Ningalk ippol veanonkil oralk kazhikkan ulla food undakki biriyani preparation kanikkamayirunnu.
    Pakshe frndsinu veandi ithrayum undakki avare kazhippikkan ulla e manas undallo.athinoru big salute.
    Nalla rethiyil clean cheythu.
    Super aayitt cook cheythu.
    Overall eallam kandappol kothi vannu.keep it up....

  • @nizabadusha388
    @nizabadusha388 День назад

    2024.ഡിസംബർ 23.ന് ഇത് കണ്ടു കൊണ്ട് ചെയ്തു നോക്കി... Wow അടിപൊളി ആയിരുന്നു... 😍😍😍Thanks ഇക്കാ..

  • @bijulalbponkunnam3544
    @bijulalbponkunnam3544 6 лет назад +13

    എന്റെ പൊന്നോ എന്താ വെറൈറ്റി....അടിപൊളി ബിരിയാണി... ബ്രോ നിങ്ങള് നമ്മുടെ മുത്താണ് ബ്രോ.. എത്ര സിംപിൾ ആയിട്ടാണ് ബ്രോ ഓരോ പാചകവും വിവരിക്കുന്നത്😊😊😊👍👍👌👌😘😘😘😘

  • @shreddedwolf4700
    @shreddedwolf4700 5 лет назад +21

    ചേട്ടാ ഞാനും അമ്മയും വീട്ടിൽ ട്രൈ ചെയ്യുന്നുണ്ട്..ദം ബിരിയാണി ഇസ്തം😍😍

  • @shaneyabraham3812
    @shaneyabraham3812 6 лет назад +54

    നിങ്ങൾ എത്ര സിംപിൾ ആയിട്ട് ബിരിയാണി ഉണ്ടാക്കുന്നു,ടേസ്റ്റ് ഉണ്ടോന്നു ചോദിക്കണ്ട,കൂട്ടുകാരുടെ ആക്രാന്തം കണ്ടാലറിയാം..... നന്നായിരിക്കുന്നു ഫിറോസ്

  • @jiminsgoldenmicnotactivesc2857
    @jiminsgoldenmicnotactivesc2857 3 года назад +1

    super😍ikke ...ente neighbour ayikkitiya Mathi ayirrun🙃🙌🏻

  • @pradeepcu7284
    @pradeepcu7284 6 лет назад +4

    Super bro. ഒരു രക്ഷയും ഇല്ല. എത്ര simple ആയിട്ടാണ് ഉണ്ടാക്കിയത്. നന്നായിട്ടുണ്ട് 👍👍👍👍👍👍👍👍👌👌👌👌

  • @akshaykumar-xy1wv
    @akshaykumar-xy1wv 4 года назад +5

    Chettan paranja poley undakki Nikki.
    Pathivu reethiyil ninnum vyathasthamayi undakkiyappol nalla ruchiyum manavum undayi
    Thank u chetta

  • @AmMuSCORner1
    @AmMuSCORner1 3 года назад +108

    ഇക്കാന്റെ ബിരിയാണി ഉണ്ടാക്കിട്ടോ സൂപ്പർ

    • @sabeerb.a2356
      @sabeerb.a2356 3 года назад +1

      Huy

    • @AmMuSCORner1
      @AmMuSCORner1 3 года назад +3

      @Born_to_win illatto അതിനും വേണ്ടി യൂസ് ചെയ്യണ്ട..... നല്ല സൂപ്പർ ആണ്

    • @nibrasmuhammed7442
      @nibrasmuhammed7442 2 года назад

      💯💯❤️

  • @zubairpv6113
    @zubairpv6113 3 года назад +1

    Adipolli ikaa iggallu polliyaaaa👍👍👍

  • @shameerkhan-namearts7487
    @shameerkhan-namearts7487 6 лет назад +451

    നട്ടുച്ചയ്ക്ക് വിശന്നിരിക്കുമ്പോ വെറുതെ കൊതിപ്പിയ്ക്കാൻ....... ഞാൻ ഇക്കയോട് എന്ത് തെറ്റാ ചെയ്‌തത്‌ ??

  • @rafitpty9277
    @rafitpty9277 6 лет назад +103

    നല്ല വീഡിയോ പൊളിച്ചു അവതരണവും മോശമില്ല എല്ലാവരും കൂടി ഒരു പാത്രത്തിൽ നിന്നും കഴിക്കുന്നത് പ്രവാചകമാതൃക കൂടിയാണ് അതും കാണാൻ സാധിച്ചു എല്ലാ വിധ ഭാവങ്ങളും നേരുന്നു

  • @vishnuwynz6228
    @vishnuwynz6228 4 года назад +542

    കൊറോണ ആയിട്ട് വീട്ടിൽ ഇരിക്കുമ്പോൾ ഇക്കാന്റെ വീഡിയോസ് ആണ് ഒരാശ്വാസം ......ഇങ്ങനെ വായിൽ വെള്ളമിറക്കി ഇരികാലോ...

  • @meenamenon3923
    @meenamenon3923 Год назад +1

    വളരെ ലളിതമായ അവതരണം. സുഹൃത്തുക്കൾ കഴിക്കാനുള്ള തത്രപ്പാടിൽ അഭിപ്രായമൊന്നും പറയുന്നില്ലല്ലോ? ഒരുവായകഴിച്ചു ഉഷാറായി അഭിപ്രായം പറയണം.

  • @crazyjegu2086
    @crazyjegu2086 6 лет назад +5

    അപ്പോ ഈ വീഡിയോയും സൂപ്പർ ആയി. പൊളിച്ചടുക്കി Craft Media. The happiness of serving food and seeing happiness in their faces.............. No Words. Good job Guys

  • @aryaarya6306
    @aryaarya6306 4 года назад +59

    മച്ചാൻ എന്ത് ഉണ്ടാക്കിയാലും പൊളിയല്ലോ😋😋😋

  • @faisalta1058
    @faisalta1058 5 лет назад +6

    Nigalude briyani preparation try cheyithu...
    Veetilae ellavarkkum valarae estam ayii....
    Hats off .....
    Eniyum nalla recipe videos ednam ketto.....😁😁😁😁

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад

      tq bro....

    • @manikandanm7958
      @manikandanm7958 4 года назад

      എനിക്ക് ഏറ്റവും ഇഷ്ടായത് സംസാരിച്ചുകൊണ്ടുള്ള ആ അവതരണമാണ്. പാലക്കാട്ടുകാരുടെ അഭിമാനം

  • @baijukarad9751
    @baijukarad9751 3 года назад +1

    നിങ്ങളുടെ ബിരിയാണി ട്രൈ ചെയ്തപ്പഴാ എനിക്ക് ബിരിയാണി പെർഫെക്ട് ആയി വന്നിട്ടുള്ളത്.... താങ്ക് യൂ....

  • @24kitchenworld20
    @24kitchenworld20 4 года назад +12

    മച്ചാനെ നിങ്ങളുടെ വീഡിയോ എന്നിക്ക് ഏറ്റവും ഇഷ്ടം അവസാനം രംഗം ആണ്.....
    😁☺️☺️☺️

  • @fardheenfardheen7832
    @fardheenfardheen7832 2 года назад +43

    ഞങ്ങൾ തലശ്ശേരി കാരുടെ അഭിമാനം 🥰🥰🔥

  • @haseenasakkeer7823
    @haseenasakkeer7823 3 года назад +12

    Ee video kand biriyani vekan pokunavar ivide oru like adikuka😜

  • @vidhyapk4875
    @vidhyapk4875 3 года назад +2

    അനിയാ എല്ലാവിധ നന്മകൾ നേരുന്നു ഒരു ബിഗ് സല്യൂട്ട്

  • @aromalatingtingmachan
    @aromalatingtingmachan 3 года назад +28

    2021 11 august kanunnavar undo

  • @nusrathp5488
    @nusrathp5488 5 лет назад +4

    ningal thiranjedukkunna location um
    presentation style um super

  • @arramesh4739
    @arramesh4739 3 года назад +13

    I'm from Sri Lanka i'm living in austria i Like completely your cooking and caring , and i can understand that your language

  • @kunhimoideenkk3627
    @kunhimoideenkk3627 Год назад +1

    എല്ലാവരും കൂടി ഒരു പാത്രത്തിൽ നിന്ന് കഴി ക്കുന്നത് വളരെ നല്ല അനുഭവം അടിപൊളി✋🏻️✋🏻️✋🏻️

  • @niranjanack1746
    @niranjanack1746 4 года назад +31

    മനസ്സ് നിറഞ്ഞാണ് ഇക്ക എല്ലാർക്കും കൊടുക്കണത്😊😊😊😊😎

  • @ansalnakabeer5761
    @ansalnakabeer5761 4 года назад +4

    Ithrekaalam njan undakiyitt ithrem kothi vannittilla superb village food channel ki 💪💪🥳

  • @deepakprabhakar1908
    @deepakprabhakar1908 4 года назад +9

    Ikka ingal poliyaanu... and also a great social worker✊👍

  • @sachulachu7502
    @sachulachu7502 3 года назад +1

    Savolla kattiyetha chettananu eanathe ente like👍👍👍

  • @arpdevaraj
    @arpdevaraj 5 лет назад +14

    சூப்பரா இருந்தது . மோனே. Thanks. Coimbatore.

  • @sajikp2561
    @sajikp2561 5 лет назад +5

    ബിരിയാണിയും പാലക്കാടിന്റെ പ്രകൃതി ഭംഗി യും വളരെ 👌👌👌 മനോഹരം 👌👌👌👌👌👌👌👌👌

  • @mychannel4730
    @mychannel4730 6 лет назад +6

    Kollam chettayi
    Biriyani undakkiyene kaatilum
    Ellarkum koduthath peruth ishtayi
    Hat's off

  • @nnath1962
    @nnath1962 Месяц назад +1

    Watch azhichu vachoode? Cooking adipoli❤

  • @Ella_aziz88
    @Ella_aziz88 2 года назад +37

    Easiest biriyani recipe I have ever made 😊

  • @mohammadshabeer1707
    @mohammadshabeer1707 5 лет назад +9

    Ur a such a simple man. really i like u making food.me from Mangalore

  • @naziyajinshad503
    @naziyajinshad503 6 лет назад +6

    MaashaAllaah ...
    Adipoli...
    kazhikkunnareethi athilum khair aayi...
    Theerchayaayum try cheyyum....
    Ellaa nanmakalm nerunnu...
    Jazaakkalllaah Khair....

  • @jobinjose4289
    @jobinjose4289 3 года назад

    മറ്റുള്ളവർക്ക് കൊടുക്കുവാൻ ഉള്ള ആ മനസ്സുണ്ടല്ലോ അതിന് ഒരു ബിഗ് സല്യൂട്ട്

  • @vimal8318
    @vimal8318 6 лет назад +4

    Undakki ellaperkkum panku vaykkanulla thankalude valiya manasinu orupad thanks bro...

  • @zbm2520
    @zbm2520 3 года назад +4

    ഞാനും ഉണ്ടാക്കി.... സംഗതി പൊളിച്ചു 👌

    • @lovepearls6065
      @lovepearls6065 3 года назад

      ruclips.net/video/jJUisb1Luzw/видео.html

  • @sarathks1482
    @sarathks1482 4 года назад +12

    ചേട്ടന്റെ വിജയം നല്ല മനസ് മറ്റുള്ളവരെ വിശപ്പിൽ നിന്ന് വിശപ്പകറ്റാൻ സാദിക്കുന്ന ഈശ്വരൻ 😘😘😘😘😘😎😎😍

    • @shailajavg9808
      @shailajavg9808 3 года назад +1

      കാണുമ്പോൾ കൊതിയാവുന്നു

  • @pradeepanpp3534
    @pradeepanpp3534 2 года назад

    My.dear..l.am.talaseerikkaran.callasum.accarum.ellatnthu.biriyani..l.like.your.cannal.great.sapport

  • @HIGHTECHCREATORS
    @HIGHTECHCREATORS 6 лет назад +11

    *എന്നാ പിന്നെ ഒരു കിടിലൻ ഹോട്ടൽ അങ്ങ് തുടങ്ങന്നേ* 😀😍

  • @ribumon2688
    @ribumon2688 5 лет назад +14

    Like ബട്ടണിൽ ഒരു പത്തു like അടിക്കാൻ ആണ് ആഗ്രഹം.....but...... അത് പറ്റൂലല്ലോ ..ഇക്കാന്റെ വീഡിയോ അടിപൊളി ആണ് ട്ടോ ....

  • @fathimafarsana1062
    @fathimafarsana1062 4 года назад +8

    ഫിറോസ്ക്കാ... ഇങ്ങള് വേറെ ലെവൽ ആണ് ട്ടാ... 🤩

  • @naveenchandran5691
    @naveenchandran5691 2 года назад

    Firoze njan oru palakkattu karananu njan munbum biriyani undakiyittundu pakshe ningalude recipe kandu shrimps biriyani undakki ende wifenu bayangaramayi ishtapettu adipoliyayirunnu