Traditional Chicken Biryani | Chicken Biryani Recipe | Donating for Orphanage - Village Food Channel

Поделиться
HTML-код
  • Опубликовано: 10 май 2019
  • Indian Muslim CHICKEN BIRYANI Prepared for 150 People. Donating for Orphanage
    Instagram :- / firoz_chuttipara
    Facebook Page :- / craftsmedia
  • ХоббиХобби

Комментарии • 6 тыс.

  • @Athul...564.
    @Athul...564. 4 года назад +1142

    വിശക്കുന്നവന് ആഹാരം നൽകുന്നവൻ ദൈവത്തിനു തുല്യനാണ്.. ദൈവതുല്യനായ ഫിറോസ് ഇക്കാക്ക് ഒരായിരം അഭിനന്ദനങ്ങൾ...

  • @sreekuttan4865
    @sreekuttan4865 5 лет назад +535

    ആഹാരം ഉണ്ടാക്കി അത് സ്വന്തമായി കഴിക്കുന്നതിനേക്കാൾ നല്ലത് അത് മറ്റുള്ളവർ ഇഷ്ടത്തോടെ കഴിക്കുമ്പോഴാണ്...... ആ പാവങ്ങൾ അത് കഴിക്കുമ്പോൾ ഉള്ള സന്തോഷം നിങ്ങൾക്കുള്ള അനുഗ്രഹങ്ങൾ ആകട്ടെ.... God bless you.. Ikka. And team

  • @ebbespaily4383
    @ebbespaily4383 4 года назад +198

    കഴിപ്പിക്കണെ ആ മനസ്സിന് Big Salute❤️💯😘

  • @aju6360
    @aju6360 4 года назад +568

    ഫിറോസ് ഇക്ക നിങ്ങൾ ഒരു നല്ല മാനുഷനാണ് ഫിറോസ് ഇക്ക നെ ഇഷ്ടം ഉള്ളവർ ലൈക്‌ അടി

  • @saranappu7093
    @saranappu7093 5 лет назад +822

    മറ്റുള്ളവർ കഴിക്കുന്നത് കാണുമ്പോൾ കണ്ണ് നിറയുന്നു. ഫിറോസ് ഇക്ക നിങ്ങൾ വലിയ മനസിന്‌ ഉടമയാണ്.

    • @sulfeenaachu248
      @sulfeenaachu248 5 лет назад +6

      Nallamanasnuu nammude ikkakkuuu

    • @highrangehunters4986
      @highrangehunters4986 5 лет назад +5

      Athu thurannu parayaan kaanicha ningalude manassum nanmayullathaanu ,,, love you brooiiii

    • @nishanashefi7432
      @nishanashefi7432 4 года назад +3

      കണ്ണ് ആണോ നിറയുന്നത് അതോ നാവിലെ വെള്ളമോ

    • @googledotcom0422
      @googledotcom0422 4 года назад +3

      Inganeyulla orupaad manushyar venam..😘😘.. engile ithellam ingane nilaninnu pokuuu.😑😑😑.... love u ikka😍.... ellavarkkum haiii

    • @muhammedfajis4081
      @muhammedfajis4081 3 года назад +1

      ❣️

  • @ajithcr8479
    @ajithcr8479 5 лет назад +365

    നമ്മൾ പലക്കട്ടുകാരുടെ സ്വകാര്യ അഹങ്കാരം..ഫിറോസ് ഇക്ക...hands off

  • @hashimp6871
    @hashimp6871 4 года назад +63

    ഇക്ക ഉള്ളതു പറയാലോ ഈ വീഡിയോ കണ്ടിട്ട് കണ്ണ്‌ നിറഞ്ഞു പോയി... എന്തോ അറിയില്ല.... ഒരു ബിഗ് സല്യൂട്ട്........ നിങ്ങക്ക് പടച്ചോൻ 100 ആയിസിനെ തരട്ടെ.

  • @techtalks2153
    @techtalks2153 3 года назад +15

    ഞാൻ പൊളി ഗാടി ൻ്റെ അടുത്തുള്ള ആളാണ് ഞങ്ങൾക് ചയ്യൻ പറ്റാത്ത ഒരു വലിയ കാര്യമാണ് ഇക്ക ചയ്‌ത തു അള്ളാഹു അനുഗ്രഹിക്കട്ടെ

  • @aleena_mj
    @aleena_mj 5 лет назад +113

    സത്യം പറഞ്ഞാൽ ഞാൻ ചിക്കൻ ബിരിയാണിയുടെ ഇക്കയുടെ റെസിപ്പിക്ക് വന്നതാണ്... ഒരുപാട് ഇഷ്ടപ്പെട്ടു... രുചിയും മണവും ഒക്കെ ഇങ്ങെത്തി.... അവസാനം എന്റെ കണ്ണുകൾ നിറഞ്ഞുപോയി... മനസ്സ് നിറഞ്ഞു... ... ആ രണ്ടു കൈകൾ കൊണ്ട് തന്നാലാവുന്നതിൽ പരം ചെയ്യുന്നുണ്ടല്ലോ... ഉറപ്പായും ദൈവം ഇക്കയെ അനുഗ്രഹിക്കും... May God bless You Brother...

  • @nithinmarar3751
    @nithinmarar3751 5 лет назад +2070

    ഇജ്ജാതി മൻസന്റെ കുടുംബം കൂടി ഒന്നു പരിചയപ്പെടണം എന്നുള്ളവർ അടി ലൈക്ക്😍😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +71

      mmm...

    • @darkweb7148
      @darkweb7148 5 лет назад +22

      @@VillageFoodChannelOfficial ഈ ചാല്‍ സബ്സ്ക്രൈബ് ചെയ്തഎല്ലാവരുടെയും ആവശ്യമാണ്.

    • @282KICHU
      @282KICHU 4 года назад +3

      ഒരു പാട് ആഗ്രഹിക്കുന്നു

    • @uchuzworld6695
      @uchuzworld6695 3 года назад +1

      Mysore dasara Lights
      ruclips.net/video/N5UfSrvMQ5M/видео.html

    • @libiyajijo9135
      @libiyajijo9135 2 года назад +1

      Gtgcbvhgihbvghihuuhuuhihiihhjjhhihhjhhhjhhjjhhkjlpfddihgukhjjhhjhgjk

  • @sidharthsuresh1495
    @sidharthsuresh1495 3 года назад +8

    പ്രിയ സഹോദരാ നിങ്ങളുടെ ഈ നല്ല പ്രവർത്തികൾക്ക് ദൈവം കാണുന്നുണ്ട്.. നന്നായി വരട്ടെ

  • @vmk1942
    @vmk1942 3 года назад +13

    Thank you for serving tasty food to orphans... God bless you Firoz bro..

  • @oma24news31
    @oma24news31 5 лет назад +92

    ഫിറോസ് ഇക്ക നിങ്ങളുടെ എല്ല വീഡിയോ സുകളും കാണുന്ന ഒരാളാണു ഞാൻ വിശക്കുന്നവനു അന്നം നൽകുന്ന താങ്കൾക്കു പടച്ചോൻ എല്ലാ സൗഭാഗ്യങ്ങളും നൽകുന്നതാണ് പടച്ചോൻ താങ്കളെയും താങ്കളെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നല്ലതു മാത്രം വരുത്തട്ടെ

  • @Rhnzmhd-sh9rz
    @Rhnzmhd-sh9rz 5 лет назад +90

    ഈ റമദാൻ മാസത്തിൽ ഇത്രയും പുണ്യം ചെയ്യുന്ന നിങ്ങളെ അള്ളാഹു അനുഗ്രഹിക്കാതിരിക്കില്ല. നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ എന്നാശംസിക്കുന്നു.

  • @chithrasahadevan6524
    @chithrasahadevan6524 4 года назад +106

    Salute to you for helping the deserved..

  • @muhammadjasar4045
    @muhammadjasar4045 4 года назад +17

    പടച്ചവൻ ഇക്കാക്കും കുടുംബത്തിനും ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽക്കി അനുഗ്രഹിക്കട്ടെ ♥️♥️♥️♥️

  • @arif9750
    @arif9750 5 лет назад +185

    ഫിറോസ് ഇക്കാ big salute.ഭക്ഷണം കഴിച്ചവരുടെ വയറു നിറക്കാൻ മാത്രം അല്ല അവരുടെ മനസ്സും നിറക്കാൻ ഇക്കയ്ക്ക് കഴിഞ്ഞു.. ഇക്കാക്കും കൂട്ടുകാര്ക്കും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @roychirayath4794
    @roychirayath4794 5 лет назад +364

    ഒട്ടുമിക്ക വിഡിയോസും ഞാൻ കാണാറുണ്ട്. ജാഡ കലർത്താതെ തനി നാടൻ ശൈലിയിലുള്ള സംസാരം നല്ല രസം ആണ്. ഭക്ഷണം പാകം ചെയുന്ന രീതിയും വൃത്തിയും വെടിപ്പും എല്ലാം അടിപൊളി ആണ്. പിന്നെ ഇ വിഡിയോക്കു ഇടക്കുള്ള പരസ്യം മുഴുവനായും ഞാൻ കാണാറുണ്ട് എന്നാൽ അല്ലെ ഫിറോസ്‌ ഇക്കാക്കു പൈസ കിട്ടുകയുള്ളു.
    നന്മ നിറഞ്ഞ മനുഷ്യൻ വാഴട്ടെ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +5

      Tq Broi.....

    • @BinuWynad
      @BinuWynad 4 года назад

      Alya kalkki😋😋👍👌👌

    • @rasiyaarikuzhi4802
      @rasiyaarikuzhi4802 4 года назад

      Ekka nengaluday pajgam apoyum nall superane

    • @shouckathck
      @shouckathck 4 года назад

      പരസ്യം കാണണം ഇന്നലെ ക്യാഷ് കിട്ടൂ എന്നറിയില്ല പലർക്കും ഞാൻ ഇപ്പോൾ ആണ് മനസ്സിലാക്കിയത് ആ വിവരം പറഞ്ഞു തന്നതിന് നന്ദി

    • @sumisumi6373
      @sumisumi6373 4 года назад

      @@shouckathck s

  • @sureshchandrasekaran5489
    @sureshchandrasekaran5489 3 года назад +8

    Salute from Tamilnadu for excellent hospitality & humanity!!!

  • @Rajithpallikkara
    @Rajithpallikkara 2 года назад

    ഇക്ക ലാസ്റ്റ് ആകുറച്ചു മിനിട്ടുകൾ മനസും കണ്ണും നിറച്ചു... ഈ പാവങ്ങളുടെ മാത്രം പ്രാർത്ഥന മതി ഇക്ക ഒരുപാട് കാലം വെച്ചും വിളമ്പിയും സ്നേഹം വിളമ്പിയും ജീവിക്കട്ടെ 😍😍😍😍😍.. മലപ്പുറത്തു നിന്ന് ഒരു കട്ട ഫാൻ 😊😍❤️

  • @Love_Lines077
    @Love_Lines077 5 лет назад +55

    ഒത്തിരി കഷ്ടപ്പാട് ഉണ്ടെന്നറിയാം ... അനാഥരായ ഒരുപാട് ആളുകൾക് മനസ് നിറയെ ഇനിയും സ്നേഹം വിളമ്പാൻ സർവ്വ ശക്തൻ തുണക്കട്ടെ.... Big salute bro

  • @Heaven0737
    @Heaven0737 5 лет назад +207

    വിശക്കുന്ന വയറിന് അന്നം കൊടുക്കുന്നത് പോലെ വേറെ ഒരു നൻമ്മയും ലോകത്ത് ഇല്ല. അവരുടെ പ്രാർത്ഥനയായിരിക്കും നിങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലം...

  • @indianbybirth619
    @indianbybirth619 4 года назад +5

    Sir you are really great . legends like you are the proof of humanity

  • @fasalrahman3995
    @fasalrahman3995 2 года назад +1

    നല്ല മനുഷ്യൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആഫിയത്തും ദീർഘായുസ്സും നൽകട്ടെ

  • @jishadmuzafir8225
    @jishadmuzafir8225 5 лет назад +825

    നിങ്ങളുടെ ബിരിയാണിയെക്കാൾ എനിക്ക് ഇഷ്ടമായത്
    നിങ്ങളുടെ നന്മനിറഞ്ഞ മനസ്സിനെ ആണ്

    • @sulfeenaachu248
      @sulfeenaachu248 5 лет назад +2

      Sheriyanuu broo

    • @sindhusreekantan3034
      @sindhusreekantan3034 5 лет назад +2

      പാവപ്പെട്ട കോഴികളെ കൊന്നു തിന്നുന്ന ആളല്ലേ നല്ല മനസ്സ്. ഒന്ന് പോടാ പുല്ലേ

    • @muhsink8516
      @muhsink8516 5 лет назад +13

      Sindhu Sreekantan etrakku pottan aavalla

    • @itsmevishnuzvloge642
      @itsmevishnuzvloge642 5 лет назад +9

      @@sindhusreekantan3034 pavapetta pachakari konnuthinam aleda...

    • @sameerariyas3060
      @sameerariyas3060 4 года назад +9

      @@sindhusreekantan3034 vivaramillathaa. Alanallee. Paranjitt karyamilla

  • @Nature08-l5n
    @Nature08-l5n 5 лет назад +30

    നിങ്ങളെ പോലുള്ള ഈ നാടിൻ്റെ അഭിമാനമാണ് സുഹ്യത്തെ ബിഗ് സല്യൂട്ട് ഭക്ഷണം ഉണ്ടാക്കി അത് വിളമ്പി കൊടുക്കുന്ന സന്തോഷം അത് ഒന്ന് അനുഭവിച്ചു തന്നെ അറിയാണം

  • @sumeshs3204
    @sumeshs3204 2 года назад +1

    ഞാനും ഞാൻ മാത്രം മല്ല കേരളക്കാർ മുഴുവനും നിങ്ങളുടെ കുക്കിങ് ഫാൻ ആണ് ഓൺ ടൈം നിങ്ങളുടെ കുക്കിങ് ഒരിക്കൽ tate ചെയ്യണം എന്ന് oru ഇന്ത്യൻ സോൾജർ താങ്ക്. യു ഫിറോസ് ഇക്ക

  • @parimiashok3603
    @parimiashok3603 2 года назад +9

    I don't understand what do u speak but your hard work is really great brother..God bless you brother💙💙

  • @shahulwithilash9842
    @shahulwithilash9842 5 лет назад +181

    *അവസാനം ആ അപ്പൂപ്പൻ സന്തോഷായി എന്ന് പറഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത ഒരു സംതൃപ്തി*

  • @joeljoel2607
    @joeljoel2607 5 лет назад +156

    ദാനങ്ങളിൽ വച്ച് ഏറ്റവും വലിയ ദാനം 'അന്ന ദാനം'
    Love you firoz ikka😘😘👏👏

  • @bindumn624
    @bindumn624 2 года назад

    താങ്കളുടെ ഈ ശ്രമം കാണുമ്പോൾ വളരെ സന്തോഷം. ഈശ്വരൻ തന്നെയാണ് നിങ്ങൾ ... താങ്കൾക്ക് എന്നും സന്തോഷവും സമാധാനവുoഉണ്ടാകട്ടെ.

  • @woofbark4475
    @woofbark4475 2 года назад

    God bless you guys for looking after vulnerable humans who are very special to God.

  • @footballcelebration5958
    @footballcelebration5958 5 лет назад +444

    ഇതിലെ Camara മാനെ ഒന്ന് കാണണം എന്നുള്ളവർ like അടിക്ക്.😁

  • @MALLU_MEDIA13
    @MALLU_MEDIA13 5 лет назад +305

    Last Scene കണ്ടപ്പോൾ ചെറുതായിട്ട് കണ്ണ് നിൻറഞ്ഞവർ ആരൊക്കെ 😢😘😘😘😘

  • @jishnut3932
    @jishnut3932 3 года назад +15

    നന്മയുള്ള ഹൃദയത്തിന് ❤️

  • @sudheeshkorangottil7440
    @sudheeshkorangottil7440 2 года назад +1

    Ekkaaaaaaaaaa😘😘😘😘😘god bless you 🙏🙏🙏🙏🙏 nigale dhaivam anugrahikattee kudumbatheyuumm

  • @vishnumohanm8658
    @vishnumohanm8658 5 лет назад +49

    വിശക്കുന്നവന് ഭക്ഷണം നൽകുന്നവൻ...ആരോ അവനാണ് ....ഈശ്വരൻ...ഇക്കാ....😍

  • @RaamnadhsMedia
    @RaamnadhsMedia 5 лет назад +3754

    ഫിറോസ് ഇക്കയെ ഇഷ്ടപ്പെടുന്നവർ ഇവിടെ Like ചെയ്യൂ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +79

      Tq for your lovable support

    • @RaamnadhsMedia
      @RaamnadhsMedia 5 лет назад +16

      @@VillageFoodChannelOfficial നമ്മളൊക്കെ ഒരു മനസ്സല്ലേ.,,,, ഫിറോസ് ചേട്ടാ.....

    • @safeedanaseer3936
      @safeedanaseer3936 5 лет назад +3

      NATURAL PICKS മലയാളം yes

    • @SuppisWorld
      @SuppisWorld 5 лет назад +3

      Bro ente chanel subscribe cheyo nanum cheyya. Nte videok thaye cmnt itamathi

    • @faisalkayalmadathilfaisalk3696
      @faisalkayalmadathilfaisalk3696 5 лет назад +4

      എവിടെയാണ് ഇത് ഞാനു വരാൻ

  • @venugopalsanjay8433
    @venugopalsanjay8433 2 года назад

    ആരോരും ഇല്ലാത്തവർക്ക് ഒരു നേരം ഭക്ഷണം നൽകുന്ന ഈ ഒരു സൽക്കർമത്തിന് ഈശ്വരന്റെ അനുഗ്രഹം എന്നും താങ്കളുടെ കൂടെ ഉണ്ടാകും. താങ്കൾക്കും താങ്കളുടെ കൂടെ ഉള്ളവർക്കും കുടുംബാംഗങ്ങൾക്കും സർവൈശ്വര്യങ്ങളും നേരുന്നു. 🙏🏻🙏🏻🙏🏻

  • @saifunisanasarnasar5119
    @saifunisanasarnasar5119 2 года назад

    Alhamdulillah ഫിറോസിക്കക്കും കുടുംബത്തിനും അള്ളാഹു ബർക്കത്ത് നൽകട്ടെ

  • @arunppk2630
    @arunppk2630 5 лет назад +82

    സന്തോഷമായി അത്‌ വെറും വാക്കല്ല... നിങ്ങളോടുള്ള സ്നേഹവും നന്മയും ഒക്കെ ആ വക്കിലുണ്ട്....

  • @hashimhasheevarkala17
    @hashimhasheevarkala17 5 лет назад +489

    വിശക്കുന്നവർക് ഒരു നേരത്തെ അന്നം കൊടുക്കുന്നത് ആണ് ഏറ്റവും നല്ല സൽ കർമം

  • @santhoshnv9113
    @santhoshnv9113 Год назад

    ഫിറോസ് ഇക്ക യുടെ സംസാരം കേട്ടു കൊണ്ടിരിക്കാൻ നല്ല രസമാ, താങ്കൾ ചെയുന്നത് ദൈവ തുല്യമായ കാര്യമാ.

  • @rijazmooppanz5256
    @rijazmooppanz5256 2 года назад

    ഈ വീഡിയോ എത്ര തവണ കണ്ടെന്നു കണക്കില്ല...ഓരോ തവണ കണ്ട് കഴിയുമ്പോഴും കണ്ണ് നിറയാറുണ്ട്.... ഫിറോസിക്കാ... ഇങ്ങളാണ് ദൈവം ❤️

  • @ajayraj1112
    @ajayraj1112 5 лет назад +970

    *Firoz ekkayude ella videoyum kanunnavar 👍*

  • @linjusebastian777
    @linjusebastian777 4 года назад +35

    ആഹാരം കൊണ്ട് കഴിക്കുന്ന ആളിന്റെ മാത്രമല്ല കാണുന്ന ആളുകളുടെയും മനസ്സും, വയറും നിറക്കാൻ കഴിവുള്ള നിങ്ങളെ ഇതാണ് ഒരു യഥാർത്ഥ മനുഷ്യൻ എന്ന് ചൂണ്ടി കാണിക്കാൻ പറ്റും.

  • @dileepkumark.v9986
    @dileepkumark.v9986 3 года назад

    Firoz ഇക്ക നിങ്ങൾ വളരെ നല്ല മനുഷ്യൻ ആണ് ഒരു ആളുടെ വയറു നരകുനതല്ല കാര്യം മനസ് നിറപ്പിക്കുന്നതാണ്

  • @amalkn9267
    @amalkn9267 2 года назад

    ലോകത്ത് ഒരു നന്മ ചെയ്യാൻ പറ്റുവെങ്കിൽ ഒരു മനുഷ്യന് ഒരു നേരത്തെ ആഹാരം കൊടുക്കുന്നതാണ് ഗുഡ് ഫിറോസ്സക 💥✨️😘👍

  • @alhaseebibnhamza421
    @alhaseebibnhamza421 5 лет назад +106

    ഫിറോസ്‌ക്കാ.. .. നോമ്പ് ഉണ്ടായൊണ്ടാവും സ്വന്താമായി ടേസ്റ്റ് ചെയ്യാത്തത് ....അല്ലെ... റമദാൻ ബര്കത് കൊണ്ട് താങ്കൾ ചെയ്ത ഈ പുണ്യ പ്രവർത്തി പടച്ചോൻ സ്വീകരിക്കുമാറാകട്ടെ. ..ഇനിയും ഒരുപാട് പേരുടെ വയർ നിറക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ.. എല്ലാവിധ ആശംസകളും നേരുന്നു ..👍🏻👍🏻👍🏻

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +5

      yes bro... tq...

    • @alhaseebibnhamza421
      @alhaseebibnhamza421 5 лет назад

      @@ameenacr6896 Really...aaraa parnje...?

    • @faizal7255
      @faizal7255 5 лет назад +2

      @@ameenacr6896 ചുമ്മാ ഇല്ലാവജനം പറയല്ലേ plz.(((മധമേധായലും മനുഷ്യൻ നന്നായാൽ മതി))👍

    • @raheemazakariya7712
      @raheemazakariya7712 5 лет назад

      Aameen

    • @wanderluster920
      @wanderluster920 5 лет назад

      @@ameenacr6896 enthonnDe

  • @anshedani2964
    @anshedani2964 5 лет назад +63

    ഈ റമളാൻ മാസത്തിൽ ഈ പാവങ്ങൾക്ക് രുചിയേറിയ ഭക്ഷണം നൽകിയതിന് പടച്ചവൻ ഇക്കാക്ക് വലിയ ഒരു പുണ്യം നൽകട്ടെ.

  • @dorothyjacobs294
    @dorothyjacobs294 Год назад

    You are great to do this. The men look so happy inoccent and helpless.may God bless all of them and you your helpers.

  • @savithasubeesh6667
    @savithasubeesh6667 3 года назад +1

    Nalloru manushyanaane thangal🔥🔥👍💐

  • @mithunnair2445
    @mithunnair2445 5 лет назад +24

    Love from Mumbai. You are feeding the hungry which is the noblest thing a person can do. God bless you. Tons of love. :)

  • @achuaswathy457
    @achuaswathy457 5 лет назад +101

    പറയാൻ വാക്കുകളില്ല.... സത്യത്തിൽ അവർ കഴിക്കുന്നത്‌ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. ഈശ്വരൻ അനുഗ്രഹിക്കട്ടെ.....

  • @premjithvp8060
    @premjithvp8060 2 года назад +1

    Enganne ulla pacha aya manushar ee kalatho 🙄😘 GOD BLESS U IKKA ❤️

  • @shahulhameed9339
    @shahulhameed9339 10 месяцев назад

    മനസ്സ് നിറഞ്ഞു.. വയർ നിറഞ്ഞു... കണ്ണും നിറഞ്ഞു... ഫിറോസിന്റെ ആ നല്ല മനസിന് ബിഗ്ഗ് സല്യൂട്ട്

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 лет назад +34

    ക്ലൈമാക്സ് എന്തുകൊണ്ടും ഏറെ പ്രശംസനീയം....💖💖💖💖💖💖💖💖💖💖💖💖💖💖God bless all

  • @thamburaanepranayichavan
    @thamburaanepranayichavan 5 лет назад +87

    ആ കുട്ടികൾ ഒരുമിച്ചു ഒരു പാത്രത്തിൽ നിന്നു കഴിക്കുന്നത്‌ കണ്ടപ്പോൾ പണ്ട് പത്താംക്ലാസിൽ പഠിച്ച കാലം ഓർമ്മ വന്നു. അന്ന് ഞങ്ങൾ കൂട്ടുകാർ കൂടി അങ്ങനെ ആണ് കഴിച്ചിരുന്നത്

  • @akhillal4823
    @akhillal4823 2 года назад

    ഈ പാവപെട്ടവർക് ഒരുനേരമെങ്കിലും food കൊടുക്കുന്ന ഫിറോസ് ikka ku big salute ❤️❤️❤️

  • @petergladson321
    @petergladson321 4 года назад

    ഇത്തവണ ഫുഡ്‌ ഉണ്ടാക്കി എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നു പറഞ്ഞേയില്ലായിരുന്നു പക്ഷെ അവസാനം അതു അതു വലിയൊരു നന്മയിലേക്കായിരുന്നു എന്നു കണ്ടപ്പോൾ മനസു നിറഞ്ഞു ഇക്കാക്ക് എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ

  • @sainudeen3181
    @sainudeen3181 5 лет назад +26

    വന്നോളിൻ കണ്ടോളി തിന്നോളിൻ ഞങ്ങടെ പാലക്കാടൻ ബിരിയാണി.... സൂപ്പർ പൊളിച്ചു

  • @navaneethunnikkuttan2546
    @navaneethunnikkuttan2546 5 лет назад +75

    Ee ചേട്ടന്റെ നാട്ടിൽ ജനിച്ചാൽ മതിയായിരുന്നു..... പിള്ളേരുടെ ഒക്കെ ഒരു ഭാഗ്യം.... 😍😍😍

  • @Lucifer-ef3rl
    @Lucifer-ef3rl 4 года назад

    ഇക്ക ചെയ്യുന്ന നല്ല പ്രവർത്തികൾക്കു ദൈവം അനുഗ്രഹിക്കട്ടെ. 😍😍😍😍😍

  • @reshmar8745
    @reshmar8745 3 года назад +1

    ഇത്രയും നല്ലൊരു മനസ്സിന്റെ ഉടമക്ക് ഒരായിരം കൂപ്പുകയ്യ് 🙏🙏🙏🙏🙏🙏🙏

  • @anile.j4731
    @anile.j4731 4 года назад +14

    ഫിറോസിക്ക ഇങ്ങള് മുത്താണ് അല്ലാഹ് അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rakeshchelakkra7752
    @rakeshchelakkra7752 5 лет назад +560

    ഫിറോസ് ഭായ് 10 ലക്ഷം സബ്സ്ക്രൈബർ ആകുമ്പോൾ കമൻറ് ഇടുന്ന കൊതിയന്മാര് എല്ലാം വിളിച്ച് ഒരു ഫുഡ് വെക്കണം ഒരു അപേക്ഷയെ കണക്കുകൂട്ടണം വേണ്ടവർ എല്ലാം ഇതിൽ ഇവിടെ ലൈക് ചെയ്യുക ഒരു ജ്യൂസ് എങ്കിലും വേണം ഇല്ലെങ്കിൽ സമ്മതിക്കൂല

  • @ambarishprakash4058
    @ambarishprakash4058 4 месяца назад +1

    ഹായ് Village Food Channel ഫിറോസ് ഇക്ക ഞാൻ അമ്പരിഷ് 4വർഷം മുമ്പ് നിങ്ങളു ഇട്ട ചിക്കൻ ബിരിയാണി Donate For ഓർഫനേജ് അനാധലയത്തിന് ദാനം ചെയ്യുന്ന വീഡിയോ ഞാൻ യു ട്യൂബ് ലൂ കണ്ടൂ വളരെ നന്നായിട്ടുണ്ട് ഓക്കെ ഫിറോസ് ഇക്ക ചിക്കൻ ബിരിയാണി ഉണ്ടാക്കി അത് അനാധാലയത്തിന് ധനം ചെയ്യുന്ന നിങ്ങളുടെ മനസ്സ് പടച്ചോൻ. അള്ളാഹു നൂ തുല്യമാണ് ഫിറോസ് ഇക്ക ❤💞💓💝

  • @dorothyjacobs294
    @dorothyjacobs294 Год назад

    What a lovely person you are. Always cooking such delicious food and distributing it to orphanages old people's health mes. Great man. God bless you and your team firoz.

  • @nagarajraj1446
    @nagarajraj1446 5 лет назад +5

    മനുഷ്യൻ മതിയെന്ന് പറയുന്നത് ഭക്ഷണത്തിനോട് മാത്രം.... മതിയാവോളം ദാനം ചെയ്യാൻ കഴിയുന്നത് ലോകത്തിലെ ഏറ്റവും വലിയ പുണ്യം...... great man 👌👍💓

  • @rjcommentary5666
    @rjcommentary5666 5 лет назад +93

    தமிழனின் வாழ்த்துக்கள் - உங்கள் சேனலுக்கு.
    Congratulations brother.. wishes from tamilan

  • @sappersupper9779
    @sappersupper9779 3 года назад

    നമ്മുടെ. നാട്ടിൽ. സ്വന്തം കാര്യം. നോക്കി. അവൻ അവന്റെ. വയറു നിറക്കണം. എന്ന്. ചിന്തിക്കുന്നവരാണ്. സമൂഹത്തിൽ പല വരും.. എങ്ങനെ യെങ്കിലും. ജീവിച്ചു. പോണം. ആ. ജീവിതത്തിൽ. ഒരർത്ഥവും. ഇല്ല. ഇതു. പോലുള്ള. നന്മ. പ്രവർത്തി. ചെയുന്നവനാണ്. യഥാർത്ഥ. മനുഷ്യൻ.. ഇക്ക. നിങ്ങളുടെ. ഈ പ്രവർത്തനം. മറ്റുള്ളവർക്ക്. മാതൃക. ആവട്ടെ. പ്രചോത്‌നം. ആവട്ടെ. ഒരായിരം. അഭിനന്ദനം. അറിയിക്കുന്നു. ദീർഘ. ആയിസോടെ. ദൈവം അനുഗ്രഹിക്കട്ടെ. ഓൾത ബെസ്റ്റ് ❤👌👍

  • @pramodhsivakami7694
    @pramodhsivakami7694 Год назад

    ഫിറോസ് ഭായ് സൂപ്പർ നിങ്ങൾ ചെയ്യുന്ന ഈ പോഗ്രാം നല്ലതാണ് നിങ്ങൾ എപ്പോഴും നന്നായിരിക്കണം നിങ്ങൾക്ക് ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാവും 🙏🙏🙏

  • @Rhnzmhd-sh9rz
    @Rhnzmhd-sh9rz 5 лет назад +70

    നോമ്പിന്റെ സ്‌പെഷ്യൽ ഇഫ്താർ വിരുന്ന് വീഡിയോ ഇട്ടൂടെ ഇക്കാ.
    അത് പൊളിക്കും എന്ന
    ഭിപ്രായമുള്ളവർ like അടി.

  • @anasali926
    @anasali926 5 лет назад +20

    ഇത് കാണുമ്പോൾ ......
    തിന്നുമ്പോളല്ല.... തീറ്റിക്കുമ്പോൾ ആണ് വയറും മനസും നിറയും😍😘

  • @nivedithsujith8022
    @nivedithsujith8022 3 года назад

    അവസാനം ഭക്ഷണം കഴിച്ച അപ്പൂപ്പൻമാരുടേയും കുട്ടികളുടെയും കൊതിയോടെ വീഡിയോ കണ്ട് തീർത്ത ഞങൾ ഓരോരുത്തരുടെയും പ്രാർത്ഥന നിങ്ങൾക്കൊപ്പം ഉണ്ടാവും.....

  • @milindadhav1850
    @milindadhav1850 3 года назад

    बहोत खूब बिर्यानी मूह में पानी आगया पेट में चूहे दैड़ 👌👌✌✌

  • @Kerala__
    @Kerala__ 5 лет назад +148

    നമ്മടെ ബിരിയാണി ആണുട്ടാ...
    *പാലക്കാടൻ ബിരിയാണി* 🥰🥰🥰🤩🤩🤩😍😍😍

  • @aswinisanthosh9256
    @aswinisanthosh9256 5 лет назад +16

    ഇന്നാണ് ആദ്യമായി ഇക്കയുടെ ഒരു video കാണുന്നത്. ഒറ്റയിരുപ്പിന് 10-20 ennam kandu...all are sprb.Your way of presentation, slang ,all are amazing.

  • @sureshganesh8015
    @sureshganesh8015 4 года назад

    எனக்கு மலையாளம் தெரியாது அண்ணா ஆனா நீங்க பன்ற வீடியோ சூப்பர் அண்ணா வாழ்த்துக்கள் 💐 வாழ்க வளமுடன் 💐

  • @manojat9208
    @manojat9208 2 года назад

    അന്നം കൊടുക്കുന്നവൻ ദൈവത്തിന് ഭയക്കേണ്ടതില്ല. ഇനിയും മുന്നോട്ടു പോകു ദൈവം അനുഗ്രഹിക്കും

  • @RoadTales
    @RoadTales 4 года назад +21

    Always water from mouth at start and water from eyes at the end for your videos. Kudos brother.

  • @supremeleader2296
    @supremeleader2296 5 лет назад +324

    നിരീശ്വരവാദിയായ ഞാൻ താങ്കളിൽ ഒരു ദൈവാംശം കാണുന്നു....

  • @sreeragts3232
    @sreeragts3232 2 года назад

    Chetta നിങ്ങൾ അന്നം കൊടുക്കുന്ന പിധവാന് നല്ല മനുഷ്യൻ god is greate............. 😘😘😘

  • @lingamurthyuppuleti9287
    @lingamurthyuppuleti9287 3 года назад +4

    I really Appreciate to you brother your helping nature.... I hope your channel is continues long live and we are supporting to you lot of peple

  • @reefasony
    @reefasony 4 года назад +62

    ഉസ്താദ്‌ ഹോട്ടൽ.
    ചേട്ടാ നിങ്ങടെ മനസും കൂടി ആ ബിരിയാണിയിൽ മിക്സ് ആയിട്ടുണ്ട്. കെട്ടോ
    God bless you..

  • @sarithasanthosh3619
    @sarithasanthosh3619 5 лет назад +16

    god bless u firoz uncle
    i am 12 years old and my dream is to become a social servicer like u😍

  • @abdussalamv4874
    @abdussalamv4874 2 года назад +1

    Firoskkaaaaaaa....
    Poli sanam

  • @rekhakancharla964
    @rekhakancharla964 3 года назад +2

    Thank you behalf of them🙏🙏 God bless you sir...

  • @ZmileWithZera
    @ZmileWithZera 5 лет назад +34

    അവസാനം ഐസ്ക്രീം കൊടുത്തപ്പോ വേണ്ടാന്നു പറഞ്ഞ ആ അപ്പൂപ്പന്റെ ഐസ്ക്രീം എനിക്ക് തന്നേരെ... 😀

  • @sudhikrishna1197
    @sudhikrishna1197 5 лет назад +52

    നിങ്ങൾക്ക് ദൈവം നല്ലത് വരുത്തട്ടെ video 👍

  • @laughingpanda4U
    @laughingpanda4U 4 года назад +3

    This is the best video of you ❤️ humanity still exists. God bless you brother

  • @beenasanju3205
    @beenasanju3205 2 года назад +1

    നല്ല മനസ്സുള്ളവർക്കെ ഇങ്ങനെ ചെയ്യൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @SaahisRecipes
    @SaahisRecipes 5 лет назад +88

    A Big Salute Firozikkaa🙋👍Ramadan Kareem⭐🌙

  • @JafarJafu-zi5mw
    @JafarJafu-zi5mw 5 лет назад +7

    അവർ ഒത്തൊരുമിച്ച് ഭക്ഷണം ഉണ്ടാക്കി കയികുന്നത് കാണാൻ എന്തൊരു രസമാണ്.ആവശ്യമുള്ളത് അവേറ് കയിച്ചിട്ട്‌ അതിന്റെ രുചിയും നമ്മക്ക് പറഞ്ച് തന്നിട്ട്.അത് അനാത്തകർക്ക്‌ ദാനം ചയ്യ. എന്തൊരു ബാഗ്യവാന ഫിറോസ് ഭായി. പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ.

  • @sreekanth672
    @sreekanth672 3 года назад +2

    they are the most deserved for help, Thanks for helping them🙏🙏

  • @dancecorner6328
    @dancecorner6328 4 года назад +1

    പാചകത്തോടൊപ്പം ഉദാരമായ മനസ്സുകൂടി കാണുമ്പോൾ അഭിനന്ദിക്കാതിരിക്കാൻ കഴിയുന്നില്ല 👏🙏

  • @usmaniya1
    @usmaniya1 4 года назад +109

    ഒജീനം കൊടുക്കുന്നതിന്റെ അത്ര കൂലി ഒന്നിനും ഇല്ല..... 🤲🤲🤲

  • @gokul8908
    @gokul8908 5 лет назад +28

    ദൈവം എല്ലാരേയും രക്ഷിക്കട്ടെ!!!! ഫിറോസ് ഇക്ക😘😘😘

  • @vidyaajith8990
    @vidyaajith8990 3 года назад

    ദൈവം നിങ്ങൾക്ക് അനുഗ്രഹങ്ങൾ വാരി കോരി തരട്ടെ... ആയുസും ആരോഗ്യവും നേരുന്നു...

  • @lethaletha6106
    @lethaletha6106 4 года назад +1

    Polisathanam mashee oru rekshayumilanjitt is😋😋😋